ചർമ്മരോഗങ്ങൾ ചൊറിയാതെ പരിഹരിക്കാം

Sdílet
Vložit
  • čas přidán 12. 04. 2024
  • ചർമ്മരോഗങ്ങൾ ചൊറിയാതെ പരിഹരിക്കാം
    ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. ശരീരം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ത്വക്കും മസ്തിഷ്‌ക്കവും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ത്വക്കിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും മസ്തിഷ്‌ക്കത്തിൽ പരിണാമങ്ങളുണ്ടാക്കും. ചർമ്മരോഗങ്ങൾ ഭക്ഷണത്തിലും ജീവിത ശൈലിയിലുമുള്ള മാറ്റങ്ങൾ കൊണ്ട് സുഖപ്പെടുത്താവുന്നതാണ്. ചർമ്മരോഗങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ശ്രീ.കെ.വി ദയാൽ നിങ്ങളുമായി സംവദിക്കുന്നു
    Date: April 13th, 2024
    Time: 08:30 PM - 09:30 PM
    #skindiseases #skindisease #skincare #skincaretips #psoriasis #skincareproducts #skincaretips #skincareproducts #skindisorder #skinwhitening #skincareroutine #kvdayal #greensignatureorganics #healthwebinar
    For Previous Health Webinars Please Click the Link Below:
    • Health Webinars
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics CZcams channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Komentáře • 217

  • @GreenSignatureOrganics
    @GreenSignatureOrganics  Před 3 měsíci +46

    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

  • @suseelanps4011
    @suseelanps4011 Před 3 měsíci +58

    ഭൂരിഭാഗം ആൾക്കാരേയും അലട്ടികൊണ്ടിരിക്കുന്നതും ദീർഘനാൾ രോഗശമനമില്ലാതെയും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ത്വക്ക് രോഗങ്ങൾ അവയ്ക്ക് ഒരു പരിഹാരമെന്ന നിലയിൽ നല്ല അറിവുകൾ പകർന്നു നൽകി കൊണ്ടിരിക്കുന്ന ദയാൾ സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🙏

  • @user-bq7pt3pj8d
    @user-bq7pt3pj8d Před 2 měsíci +30

    ആ മണ്ണിലേക്ക് നമുക്ക് ഒരു കണക്ഷൻ വേണം അതാണ് അഞ്ച് നേരെത്തെ നിസ്കാരം ശരിക്ക് സുജൂദ് എന്ന് പറഞ്ഞാൽ രണ്ട് കാൽ മുട്ടും നെറ്റിയും രണ്ട് കയ്യും നീലത്ത് വെച്ച് അള്ളാഹുവിന്റെ മുന്നിലാണ് ഞാൻ നിൽക് ത് എന്ന ബോധവും കൂടെ ഉണ്ടെങ്കിൽ ധ്യാനവുമായി

  • @basicenglishskills5951
    @basicenglishskills5951 Před měsícem +6

    രോഗ ശമനത്തിന് കുറുക്കു വഴിയും എളുപ്പവഴിയുമില്ല എന്ന് സാർ പറയുന്നത് 100% ശരിയാണ്. 👏🏻👏🏻👏🏻👏🏻🙏🏻 വളരെ നന്ദി സാർ.

  • @nafeesasharaf4723
    @nafeesasharaf4723 Před 3 měsíci +16

    ഇന്നത്തെ class ൽ നിന്ന് കുറെ അറിവുകൾ കിട്ടി ഓരോ ക്ലാസ്സും ഒന്നിനൊന്നു മെച്ചം 🙏

  • @girijaraj9471
    @girijaraj9471 Před 3 měsíci +7

    Thank you drs valerevilapetta arivukal Tanna Dayal zirne 1:18:00

  • @hemaletharaveendranathan2191
    @hemaletharaveendranathan2191 Před 3 měsíci +7

    Pranamam Sir Naattil varumbol kaanam Sir Thank you Sir 🙏

  • @basicenglishskills5951
    @basicenglishskills5951 Před měsícem +1

    🙏🏻വളരെ നന്ദി സാർ. By ശിവദാസ്, പാലക്കാട്‌.

  • @jasleenbenipal2488
    @jasleenbenipal2488 Před 3 měsíci +6

    Namaskaram Dr, sir vitiligo (vellapandinu marunnundo, ethu theerthun marumo) pls replay sir

  • @radhagopalkrishnan2025
    @radhagopalkrishnan2025 Před 3 měsíci +3

    For taking bath cold water or hot water. Lukewarm water?

  • @kaitharathjoy7829
    @kaitharathjoy7829 Před měsícem +2

    നല്ല അറിവ് നൽകിയതിനു നന്ദി

  • @idiculajacob7882
    @idiculajacob7882 Před 2 měsíci +2

    Thanks a lot.

  • @user-ys5ny5cy4q
    @user-ys5ny5cy4q Před 3 měsíci +7

    നമസ്കാരം സാർ❤❤❤

  • @TreesaJohn-ys4hx
    @TreesaJohn-ys4hx Před 3 měsíci +2

    food kazhikkum pol undakumpoludakunna allergy chorinu thadikku athinu enthu cheyyaan pattum please reply orthiri Kalamay anubhavikkunnu. Sir

  • @user-bu2mf7un8o
    @user-bu2mf7un8o Před měsícem +8

    സർ എക്സിമയക്ക് ആയൂർ വേദത്തിൽ എന്ത് മരുന്ന് കഴിക്കണംപറഞ്ഞ് തന്നാൽ വളരെ നന്ദിയുണ്ട്

  • @sreekumarichandran1811

    Naskkaram sir nte class very nice God bless you 🙏🏻 Thank you sir

  • @anniesjose5071
    @anniesjose5071 Před měsícem +12

    സത്യമാണ് ഡോക്ടറെ.. എനിക്ക് തൊലിമേൽ രോഗം ഉള്ളത് കൊണ്ട് ഞാൻ കാണുന്നവരെയെല്ലാം നോക്കും. ഒരുപാടു പേർക്ക് ത്വക് രോഗം ഉണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്

    • @GreenSignatureOrganics
      @GreenSignatureOrganics  Před měsícem

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക

  • @siddiquetk7641
    @siddiquetk7641 Před 3 měsíci +2

    Dayaal sir ithil paranja limf cleaning, kaalil varunna murivu ,manth poleyullathinokke treat cheyyunnavaidyan und , usthad hamza vaidyar Bharatham enna fb pegil sandharshichaal kooduthal kanaam .

  • @aliabraham579
    @aliabraham579 Před 2 měsíci +1

    Thank you Sir for the important class.

  • @rajiniunnikrishnan4119
    @rajiniunnikrishnan4119 Před měsícem +2

    Thank you sir good class

  • @jayanthyab-go5gu
    @jayanthyab-go5gu Před 2 měsíci +2

    താങ്ക്യു ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessythomas8435
    @jessythomas8435 Před 3 měsíci +1

    Thank u sir..

  • @anjanafoods
    @anjanafoods Před měsícem +1

    Thank you Doctor.

  • @anisunny2147
    @anisunny2147 Před 24 dny

    Enika body .muhuvanum matiari onro fagauthu choirchilana pinne kurachukaziiumbol marivarum pinna a fagum black akum doctorsn. Kanicnhatha orupada vit d nuerobion folic acid ethokana thannatae enika WB Cnunt kuravane eppzhum aalergyude promblane reply tharanmedoctor please

  • @SureshSuresh-kp6lz
    @SureshSuresh-kp6lz Před 3 měsíci +1

    Plse join webinar clase

  • @jayasreejayaram5572
    @jayasreejayaram5572 Před 3 měsíci +3

    🙏🙏🙏

  • @sudhashankar6379
    @sudhashankar6379 Před 2 měsíci

    53:26 nammude sanaatanaththil aanungal saashttaanga namaskaraam, streekal cheiyyenda vidhavum innum orupaadu janangal cheiyunnundu

  • @KalaRavi-ee8ru
    @KalaRavi-ee8ru Před 2 měsíci

    Thank you sir

  • @babythomas2902
    @babythomas2902 Před 2 měsíci +10

    ഔഷധിയുടെ ഒരു പൊടിയുണ്ടു്. അനുലോമ എന്നാണ് ഇതിൻ്റെ പേര്. ചെറു ചൂടുവെള്ളത്തിൽ ഒരു സ്പൂൺ കലക്കി കുടിച്ചാൽ മതി. തീരെ പ്രയാസമുള്ളവരാണെങ്കിൽ 2 സ്പൂൺ പൊടി ഉപയോഗിക്കാം. എല്ലാ ദിവസവും കഴിച്ചാലും തെറ്റില്ല. സുഖമായി വയറ്റിൽ നിന്നും പോയ്ക്കൊള്ളും

    • @muralis391
      @muralis391 Před 2 měsíci +1

      അനുലോമ എന്തിനുള്ളതാണ്

    • @babythomas2902
      @babythomas2902 Před 2 měsíci

      @@muralis391 വയറ്റിൽ നിന്നു പോകാൻ പ്രയാസമുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കുന്ന ആയൂർവേദ മരുന്നാണ് 'വൈകിട്ട് കിടക്കാൻ നേരം കഴിക്കുക. ഇതിൻ്റെ ഗുളികയും ഉണ്ടു്. പൊടിയാണ് കൂടുതൽ പ്രയോജനം എന്നു തോന്നുന്നു

    • @babythomas2902
      @babythomas2902 Před 23 dny +1

      @@muralis391 വയറ് ഇളക്കാൻ അഥവാ പോകാൻ പ്രയാസമുള്ളവർക്ക് രാത്രി കിടക്കാൻ നേരം കഴിച്ചിട്ട് കിടന്നാൽ രാവിലെ സുഖപ്രസവം എന്നു പറഞ്ഞതുപോലെ കൃത്യമായി പോകും.

    • @SK-yy6ez
      @SK-yy6ez Před 2 dny

      @@babythomas2902 സുഖ പ്രസവം അത്ര സുഖമുള്ളതൊന്നുമല്ല

  • @Jyothy2005
    @Jyothy2005 Před 3 měsíci +8

    Sunlight kondaal dehamokke choriyunnu, atu entu kondanu sir, etinu prathividhi undo

  • @reality1756
    @reality1756 Před měsícem +7

    സാറിന്റെ ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്.. രാത്രി ഗോതമ്പുകഞ്ഞി, ചാമകഞ്ഞി +കുറച്ചു റെഡ് റൈസ്. കൂട്ടി പാൽകഞ്ഞി കുടിക്കുക., എന്നിട്ട് സൂര്യനമസ്കാരം ഡെയിലി അഭ്യസിക്കണം... ദിവസവും മോഷൻ ക്ലിയർ ആവുo. 🙏. അനുഭവം. എനിക്ക് അധികം വിയർക്കാറില്ല..

  • @ashokm5980
    @ashokm5980 Před 3 měsíci +2

    അധിക സമയം നിന്നാൽ കാലിൽ പുകൽ ഉപ്പുറ്റി വിണ്ടുകീറും.ഉണക്കമീൻ പോലേ ആകും എന്താവേണ്ടത്

  • @jijibaby4242
    @jijibaby4242 Před 3 měsíci +1

    Sir Fits kurichu oru class tharamo

  • @radhikarajan2888
    @radhikarajan2888 Před 3 měsíci +21

    രക്തം ശുദ്ധിയാകാൻ എന്താണ് കഴിക്കേണ്ടത്? ഒന്നു പറഞ്ഞു തരുമോ, രണ്ടു വർഷമായിട്ട് ത്വക് രോഗം മൂലം വിഷമിക്കയാണ്

  • @sathiyan1050
    @sathiyan1050 Před 29 dny +1

    👍

  • @saleelsudevan2551
    @saleelsudevan2551 Před měsícem

    Good speech🙏

  • @SanthaPremanandan
    @SanthaPremanandan Před 3 měsíci +8

    How can
    Enter in your group

  • @radhanambiar6115
    @radhanambiar6115 Před 2 měsíci +6

    ഭക്ഷണത്തിൽ പുളി, എരിവ്, മധുരം, കുറച്ചു. കക്കിരി കഴിക്കുന്നുണ്ട്. മുരിങ്ങകായ ചമ്മന്തി, തഴുതാമ ചമ്മന്തി കഴിക്കുന്നുണ്ട്. എന്നിട്ടും?

  • @gracypoulose9208
    @gracypoulose9208 Před 2 měsíci +2

    Vallapadenuclasuvanam

  • @Fanaa0911
    @Fanaa0911 Před 27 dny

    Thank you thank you thank you ❤

  • @shahanask4676
    @shahanask4676 Před měsícem +5

    സർ, എന്റെ കാലിന്റെ അടിയിൽ ഒരു കുമിള ഉണ്ടായി അതിൽ ചലം നിറഞ്ഞു 2 ദിവസം കഴിഞ്ഞു അതു പൊട്ടി വെള്ളം പുറത്ത് വരും കുമിള വേദനയോടെയാണ് പുറത്ത് വരുന്നത് വന്നു കഴിഞ്ഞാൽ വേദന കുറഞ്ഞു പിന്നെ ഭയങ്കര ചൊറിച്ചിലാണ് എനിക്കു 13 വയസ്സ് ഉള്ളപ്പോൾ തുടങ്ങിയതാ ഇപ്പോൾ 45 വയസ്സായി ഇപ്പോളും ഇത് ഉണ്ട് ഞാൻ കുറെ മരുന്ന് എടുത്തു കുറയുന്നില്ല pls ഒരു solution പറഞ്ഞു തരുമോ

    • @GreenSignatureOrganics
      @GreenSignatureOrganics  Před měsícem

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക

    • @Emily-c8x
      @Emily-c8x Před měsícem +1

      താങ്കൾ അടുത്തുള്ള നാഗ ഷേത്രത്തിൽ പോയി വെള്ളിയുടെ
      പാമ്പ് പൂറ്റ് മുട്ടയും വാങ്ങി നടക്കൽ സമർപ്പിക്കണം. ഒപ്പം മെഡിസിൻ കൂടെ കഴിക്കണം. തീർച്ചയായിട്ടും മാറും

  • @mohammedrafee837
    @mohammedrafee837 Před 3 měsíci +4

    Cucumber juice kudikkumbol kabham undakunnu .maaran enthu cheyyanam ..sir
    Reply pratheekshikkunnu.

    • @bindutv4847
      @bindutv4847 Před 3 měsíci

      Kabham പുറത്തു പോകട്ടെ..നല്ലതാണ്

    • @bindutv4847
      @bindutv4847 Před 3 měsíci

      ഒരു തവണ വീഡിയോ ശ്രദ്ധിച്ചു കേള്‍ക്കുമ്പോള്‍ മനസിലാകും

    • @naturesvegrecipes
      @naturesvegrecipes Před měsícem

      🙄കുറച്ചു കുരുമുളക് പൊടി ഇട്ട് കുടിച്ചാൽ മതി കുകുംബർ തണുപ്പാണ് ചിലരുടെ ശരീരത്തിൽ കഫം പൊതുവെ കൂടുതൽ ആവും അതിന്റെ കൂടെ ഇതുകൂടി ആവുമ്പോൾ കൂടും.

  • @radhanambiar6115
    @radhanambiar6115 Před 2 měsíci +2

    ആര്യവേപ്പിലയും പച്ച മഞ്ഞളും ഇട്ട് തിളപ്പിച്ച വെളളം കുടിക്കുന്നത് അലർജി കൊണ്ടുളള ചൊറിച്ചിലിന് നല്ലതാണോ?

  • @radhanambiar6115
    @radhanambiar6115 Před 2 měsíci +1

    എക്സർസൈസ് ചെയ്യുന്നുണ്ട്

  • @sobymathew6586
    @sobymathew6586 Před 2 měsíci

    തലയിൽ കുരുക്കൾ പോലെ വരുന്നു നല്ല ചൊറിച്ചിലാണ് എന്താണ് പരിഹാരം

  • @Rajani-ws9py
    @Rajani-ws9py Před 2 měsíci +5

    Sir , ചേരുമരത്തിന്റെ അലർജി മാറാൻ ഒരു പരിഹാരം നിർദേശിക്കാമോ please

  • @lillykuttybabu4151
    @lillykuttybabu4151 Před 3 měsíci +1

    Sir keloids ne treatment undo

  • @user-tv4cs3nu7v
    @user-tv4cs3nu7v Před 3 měsíci +3

    നമസ്കാരം സർ 🙏🙏🙏സർ pàറയുന്നമിക്കതു കഴിക്കുന്നുണ്ട് ♥️🌹🙏

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv Před 3 měsíci +3

    ബ്രൗൺ spot white spot legil കാണുന്നു മെഡിസിൻ പറയാമോ. ഫോൺ no പറയാമോ

  • @amanrajnair239
    @amanrajnair239 Před 23 dny +2

    കുക്കുബർ ജ്യൂസ് കുടിച്ചു ശരീരം ചൊറിഞ്ഞു പൊട്ടി രാത്രി ഉറങ്ങാൻ പറ്റുന്നില്ല സ്കിൻ സ്പെഷ്യൽ കാണിച്ചു

    • @GreenSignatureOrganics
      @GreenSignatureOrganics  Před 22 dny

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @radhanambiar6115
    @radhanambiar6115 Před 2 měsíci

    ഫ്ലാക്സീഡ് ഓയൽ തൈരിൽ കഴിക്കുന്നുണ്ട് സാർ. ആ തൈരും അലർജി കൂട്ടുമോ എന്ന ഭയം.

  • @prashanthikrishnan6657
    @prashanthikrishnan6657 Před měsícem

    Sir, enik 50 vayasunde rhumetoid arthritis unde kai viralukal stiff ane... Jan enthe marunane kazikendathe

  • @sureshkc8097
    @sureshkc8097 Před 18 dny

    Karimamgalam maaran enthelum marunnundo sir

  • @sunitanair4380
    @sunitanair4380 Před 3 měsíci +1

    👌👌👍👍

  • @radhikaraghavan4030
    @radhikaraghavan4030 Před 2 měsíci +6

    ഫാറ്റിലിവർ ഉള്ളവർക്ക് ശരീരംത്തിൽ ചൊറിച്ചിൽ ഉണ്ടാകും

  • @gracypoulose9208
    @gracypoulose9208 Před 2 měsíci

    Vallapadenucalsuvanma

  • @anisunny2147
    @anisunny2147 Před 24 dny

    Facennay kruthuvarunm ennita chorium chorichilu varumolthannakaruthuvarum bodyum faceumokk

  • @sudhakarank9737
    @sudhakarank9737 Před 3 měsíci +1

    Thank you Doctor

  • @mariyathsherief1816
    @mariyathsherief1816 Před měsícem +1

    Ente kochumakanu hostelil ninnu kittiyathanu vattachori anu ethra medicine kazhichalum anneram marum pinneyum thudangum enthu choyyum

    • @GreenSignatureOrganics
      @GreenSignatureOrganics  Před měsícem +1

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @user-et4fy2wb2d
    @user-et4fy2wb2d Před 2 měsíci +1

    😍

  • @gazalibinbakar6015
    @gazalibinbakar6015 Před 2 měsíci +2

    അധിക വിയർക്കുന്ന വർക്ക് ചൊറിഞ്ഞ് പൊന്തുന്നത് എന്ത് കാരത്തിലാണ്

  • @krishnakrishnakumar5886
    @krishnakrishnakumar5886 Před 2 měsíci +13

    സാറെ ഒരു വിഷയം പറയാൻ ഉണ്ട് എവിടെ നിന്നാലും എന്നെ കൊതുക് കടിക്കുന്നു. മറ്റു ആരേയും ഇതുപോലെ അനുഭവം ഇല്ല എന്താണ് ഒരു പരിഹാരം ഒന്നു പറയമോ?

    • @y.santhosha.p3004
      @y.santhosha.p3004 Před měsícem

      Body smell attracts mosquito

    • @babythomas2902
      @babythomas2902 Před 23 dny

      @@y.santhosha.p3004 സോപ്പ് ഇട്ട് കുളി കഴിഞ്ഞാലും Spray അടിച്ചാലും കൊതുക് കടക്കുന്നു 10 പേർ വട്ടം നിന്നാലും നമ്മളെ തിരഞ്ഞ് വരും. ഒരിക്കൽ ഒരു കടയുടെ ബഞ്ചിൽ വൈകുന്നേരം ഇരിക്കുന്നു. അയാളുടെ കാലിൽ ചുറ്റും പറന്നു നടക്കുന്നു ഒന്നു രണ്ടല്ല ഒരു കൂട്ടം ഇവ കിടക്കില്ലേ ഞാൻ ചോദിച്ചു ഒരെണ്ണം കിടിക്കില്ല. വല്ലതും പുരട്ടിയിട്ടുണ്ടോ? ഒന്നും പുരട്ടിയിട്ടില്ല എന്നു പറഞ്ഞു. എന്നെയാണെങ്കിൽ ഓടിച്ചിട്ട് കടിക്കും. എനിക്കു തോന്നുന്നത് ചിലBlood ൻ്റെ പ്രത്യേകതയാണെന്ന് തോന്നുന്നു Aആണ് എൻ്റെ ഗ്രൂപ്പ്

  • @sreekalaca9912
    @sreekalaca9912 Před 3 měsíci +2

    ചന്ദ്രപ്രഭ ഗുളിക കഴിച്ചാൽ ചൊറിച്ചിൽ ശമനം ഉണ്ട്

  • @thabeedhasunny9786
    @thabeedhasunny9786 Před 2 měsíci +2

    50:58

  • @miniradhakrishnan7416
    @miniradhakrishnan7416 Před měsícem

  • @radhanambiar6115
    @radhanambiar6115 Před 2 měsíci

    ഇനി അടുത്ത ക്ലാസ്സ് എന്നാണ്?

  • @user-ss4es9tx1v
    @user-ss4es9tx1v Před 14 dny

    സർ ഇലമുളച്ചി എങ്ങനെ ആണ് ഉപയോഗിക്കണ്ടത് സ്റ്റോൺ മാറാൻ

  • @thabeedhasunny9786
    @thabeedhasunny9786 Před 2 měsíci +1

    50:29

  • @Dileep743
    @Dileep743 Před 2 měsíci

    🙏🏻🙏🏻🙏🏻

  • @gracypoulose9208
    @gracypoulose9208 Před 3 měsíci

    Vallapadenumarunnudo

  • @girijaraj9471
    @girijaraj9471 Před 3 měsíci

    Anne groupil orangeakkane

  • @jessy5418
    @jessy5418 Před měsícem

    Head chorihilinulla pariharam vallathu undo

    • @GreenSignatureOrganics
      @GreenSignatureOrganics  Před měsícem

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @tencysanthosh
    @tencysanthosh Před 3 měsíci

    Doctor kanan pattumo

    • @GreenSignatureOrganics
      @GreenSignatureOrganics  Před měsícem

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക

  • @sreekumarannair6824
    @sreekumarannair6824 Před 3 měsíci +1

    ✌️🕉️🙏🧡🚩

  • @AnilKumar-nd5ym
    @AnilKumar-nd5ym Před 2 měsíci +1

    സാർ പൂവര ഇല്ല എന്ന് പറയുന്നത് എന്താണ് ശീലാന്തിയിലെ ആണോ

  • @anniesjose5071
    @anniesjose5071 Před měsícem

    എനിക്ക് ത്വക് രോഗം ഉണ്ട്. Karuth പൊട്ടി ചൊറിഞ്ഞു വെള്ളം ഒലിച്ചു.. പുകഞ്ഞു വേദന.. കൂടാതെ തൊലി കട്ടി പിടിക്കുന്ന അസുഖം ഉണ്ട്. രക്ത വാതം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മരുന്നുണ്ടോ ഡോക്ടറെ

    • @GreenSignatureOrganics
      @GreenSignatureOrganics  Před měsícem

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക

  • @BlaisyPrasad
    @BlaisyPrasad Před 17 dny

    ഡോ എനിക്ക് കുറച്ചു നാളായിട്ട് shariram മുഴുവനും muhgam മാത്രമേ chorichilla athu enthukondanu

    • @GreenSignatureOrganics
      @GreenSignatureOrganics  Před 17 dny

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @santosh7454
    @santosh7454 Před 3 měsíci +1

    Viyarkkunnilla

  • @kunjumoljames3756
    @kunjumoljames3756 Před 3 měsíci

    Mona vedhanakku enthu cheyyam

  • @radhanambiar6115
    @radhanambiar6115 Před 2 měsíci +2

    വെളളം അലർജിയിണെങ്കിൽ എന്തു ചെയ്യും സാർ?

  • @preethacg941
    @preethacg941 Před 2 měsíci +1

    ഈ ഗ്രൂപ്പിൽ എന്നെയും ചേർക്കുമോ. ലിങ്ക് അയക്കാമോ.

  • @NaseemaSiddiq-ik3zf
    @NaseemaSiddiq-ik3zf Před měsícem +1

    പത്ത് വർഷമായി എനിക്ക് തല മുതൽ കാലിന്റെ അടിഭാഗം വരെ ഉണ്ട് കുറെ മരുന്നും കുടിച്ചഒരു മാറ്റവും ഇല്ല. എന്താണ് ചെയ്യണ്ടത്

    • @GreenSignatureOrganics
      @GreenSignatureOrganics  Před měsícem

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക

  • @abdulazeez8672
    @abdulazeez8672 Před 3 měsíci +5

    വായ്പുണ്ണിന് എന്ത് ചെയ്യണം സർ

    • @naturesvegrecipes
      @naturesvegrecipes Před měsícem

      🙄മല്ലിയില ചൂടാക്കിയ വെള്ളം തണുക്കുമ്പോൾ കവിൾ കൊണ്ടാൽ മതി കുടിക്കേണ്ട. അഗസ്തി പൂവ് തോരൻ വച്ചു കഴിച്ചാലും മതി

  • @BeenaM-fz8co
    @BeenaM-fz8co Před 2 měsíci +2

    16vayasuthot aniksoriyasis. Kond. Budhimuttunna. Oralan. Njan. Ithilninn. Oru. Mojanamille

  • @user-mn9tr3yk2m
    @user-mn9tr3yk2m Před 24 dny +1

    സാറിന്റെ നമ്പർ വേണം. തരുമോ. എവിടയാണ് സ്ഥലം 🙏

    • @GreenSignatureOrganics
      @GreenSignatureOrganics  Před 22 dny

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @user-ux6fn3rm9y
    @user-ux6fn3rm9y Před měsícem +1

    ശരിരത്തിലെ മാല്യനങ്ങൾ പുറംതള്ളാൻ ഉലുവ വെള്ളംതിളപ്പിച്ച് കുടിക്കുക

  • @sulfiyarafi5807
    @sulfiyarafi5807 Před 2 měsíci +2

    Poovarasum, cheelanthiyum onnano????

  • @rajakumarannair8977
    @rajakumarannair8977 Před 2 měsíci +2

    മണി ആശാന് അല്പം നൽകണം സർ please !

  • @radhagopalkrishnan2025
    @radhagopalkrishnan2025 Před 3 měsíci +3

    How can enter in your group

  • @radhanambiar6115
    @radhanambiar6115 Před 2 měsíci +1

    ഇലമുളച്ചി എങ്ങനെ ഉപയോഗിക്കാം?

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu Před 3 měsíci +11

    കുളി കഴിഞ്ഞ ഉടനേ തന്നെ ചൊറിയുന്നു പലപ്പോഴു०!!!
    കടലപൊടി കൊണ്ടാണ് കുളിക്കാൻ സോപ്പ് ഉപയോഗിക്കാറില്ല!!!

    • @y.santhosha.p3004
      @y.santhosha.p3004 Před měsícem

      ചെറു ചൂടു വെള്ളത്തിൽ കുളിക്കൂ

    • @jaisreeraamm7604
      @jaisreeraamm7604 Před 19 dny

      കടലപൊടി ഉപയോഗിക്കരുത് Skin Dry ആയി ചൊറിയും

  • @sreelathag5973
    @sreelathag5973 Před 2 měsíci +1

    നമസ്കാരം Dr
    എന്റെ അമ്മക്ക് കുറച്ചു കാലമായി ശരീരം മുഴുവൻ കഠിനമായ ചൊറിച്ചിൽ ആണ് അമ്മ നടക്കാൻ പ്രയാസമആണ് മുട്ടിനു താഴെ നല്ല നീര് വന്ന് വെള്ളം ഞൊടിയുന്നു

    • @GreenSignatureOrganics
      @GreenSignatureOrganics  Před měsícem

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @abdulazeez8672
    @abdulazeez8672 Před 3 měsíci +2

    കാലിലെ എക്സിമ ചികിത്സിച്ച് മാറ്റിയപ്പോൾ മേലാസകലം മറ്റു രൂപത്തിൽ പിടിപെട്ടു സർ
    ചികിത്സിച്ച് മടുത്തു
    ഇന്നലേ മുതൽ യൂനാനി ആരംഭിച്ചിട്ടുണ്ട്

    • @varghesetv3070
      @varghesetv3070 Před 2 měsíci

      പഴയ. യൂറിൻ. കല്ലുപ്പ്. ഇട്ടു. ഒരു. മണിക്കൂർ. ബോഡിയിൽ. പുരട്ടി. സോപ്പ്. ഉപയോഗികത. കുളിക്കുക. കുറയും.

    • @rsn61252
      @rsn61252 Před 2 měsíci +2

      Human urine or cows urine

  • @ChakoVarghese
    @ChakoVarghese Před 2 měsíci

    Sir eniku kalinte randu kalilum sorryyasis nte problem undu chorihil undu aviday karutha padayi ithu maran enthanu maargum
    2; ente nenchil kurea kattiyaiytu vattathil thadichu kidakunnu aviday bhayankara chorichil aanu ithu maaruvan enthanu maargum
    Please reply

  • @joykuriakose5449
    @joykuriakose5449 Před 3 měsíci +2

    B+fort ഉം omega 3 ഉം ഒരുമിച്ച് എടുക്കാമോ?

    • @bindutv4847
      @bindutv4847 Před 3 měsíci

      Bplex forte tab
      Flax seed cap
      ഒരുമിച്ച് കഴിക്കാം

  • @NamithaPradeep-ub7ip

    🙏🙏👍👍♥️♥️

  • @nahazpulladan6673
    @nahazpulladan6673 Před 13 dny

    സോറിയാസിസ്‌ മൂലം വളരെ നാളായി കഷ്ടപ്പെടുന്നു... എന്തേലും പ്രതിവിധി ഉണ്ടോ ഡോക്ടർ?

    • @GreenSignatureOrganics
      @GreenSignatureOrganics  Před 12 dny

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @user-ky2bs5du7y
    @user-ky2bs5du7y Před 2 měsíci

    മാറാത്ത രോഗം thevak

  • @sailajaradhakrishnan1292
    @sailajaradhakrishnan1292 Před měsícem +1

    Enikk 7 kollam ayitt head to toes chorichil und

  • @user-pi5vt7wt8f
    @user-pi5vt7wt8f Před 12 dny

    ഡോക്ടർ : നമസ്കാരം no. അയച്ചു തരിക

    • @GreenSignatureOrganics
      @GreenSignatureOrganics  Před 11 dny

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)