മുഖ സൗന്ദര്യം നേടാൻ നേരായ വഴികൾ

Sdílet
Vložit
  • čas přidán 26. 01. 2024
  • മുഖ സൗന്ദര്യം നേടാൻ നേരായ വഴികൾ
    ഓരോ മനുഷ്യനെ സംബന്ധിച്ചും മുഖ സൗന്ദര്യം അത്രമേൽ പ്രധാനമാണ്. ഇത് നേടാൻ പണവും സമയവും ചെലവഴിക്കുന്നവർ പലപ്പോഴും ചതിക്കുഴികളിൽ ചെന്നെത്താറുമുണ്ട്. ചിലപ്പോൾ പല സൗന്ദര്യവർധക വസ്തുക്കളും അനാരോഗ്യം വരുത്തിവയ്ക്കുന്നു. എന്നാൽ ആരോഗ്യത്തിന് ഹാനികരമാകാതെ, ചൂഷണം ചെയ്യപ്പെടാതെ സൗന്ദര്യം നമ്മെ തേടിവരുന്ന വഴികൾ ഉണ്ട്. വിപണി വെളിപ്പെടുത്താത്ത വഴികൾ. സ്വാഭാവിക സൗന്ദര്യം നേടിയെടുക്കാനുള്ള വഴികൾ ശ്രീ കെ വി ദയാൽ വിശദീകരിക്കുന്നു.
    Facial attractiveness is very important for everyone. Many people who spend money and time to attain this often end up in traps. Very often beauty products cause ill health. But there are ways to attain a glowing face without harming our health through ways that the market doesn't disclose. Mr. K V Dayal explains the ways to put a natural glow on your face.
    Date: January 27th, 2024
    Time: 08:30 PM - 09:30 PM
    #facialtreatment #facialexercises #healthcare #healthwebinar #healthylifestyle #greensignatureorganics #kvdayal #beautyhacks #beautytips #facialtreatment #facialtreatments #facialtips #facialmassageasmr #facialexercises #facialbeauty
    For Previous Health Webinars Please Click the Link Below:
    • Health Webinars
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics CZcams channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Komentáře • 129

  • @GreenSignatureOrganics
    @GreenSignatureOrganics  Před měsícem +6

    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

  • @ladyagrovisionbynishasuresh

    Good information sir 👍ഞാൻ പ്രകൃതി യോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ്.... 👍. ക്ലാസ്സ്‌ എല്ലാം ഇഷ്ടമാണ്

  • @aloshfernandez1851
    @aloshfernandez1851 Před 4 měsíci +74

    Brilient talk.❤. സാറിന്റെ മെത്തേഡ് കുറെ സ്റ്റാഫിനെ പഠിപ്പിക്കുക. 🪮 കേരളത്തിലുടനീളം ക്ലിനിക്കുകൾ ഇട്ടാൽ പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന കുറേയധികം പാവങ്ങളെ മരുന്നു മാഫിയയുടെ പിടിയിൽ നിന്നും രക്ഷപ്പെടുത്താൻ കഴിയും. ഓർഗാനിക് സാധനങ്ങൾ ഉണ്ടാക്കുന്നോടൊപ്പം ഇതും കൂടി ആലോചിക്കുക. God👍bless you

    • @rvvlogs2828
      @rvvlogs2828 Před 3 měsíci +6

      ഗ്യാസ് പ്രശ്നം മാറാൻ ഏതു മരുന്ന് കഴിക്കണം

  • @beenamanoj2338
    @beenamanoj2338 Před 4 měsíci +4

    Thanks sir

  • @suluvv3030
    @suluvv3030 Před 3 měsíci +3

    Very useful message sr🙏.... 100% Correct 👍👍

  • @wilsonvarghese772
    @wilsonvarghese772 Před 4 měsíci +6

    Thank you Sir 🙏

  • @user-oc3fy4sd6n
    @user-oc3fy4sd6n Před 3 měsíci +24

    സാർ last പറഞ്ഞ ആ വാക്യം ഉണ്ടല്ലോ വിദ്വേഷം ഉണ്ടാവരുത് ഓഹ് സാറെ അതാണ് ഇന്നത്തെ മനുഷ്യർ ആദ്യം പഠിക്കേണ്ടത്. Salute u sir 🙏🙏

  • @sheeba1471
    @sheeba1471 Před 4 měsíci +7

    Very useful massage video

  • @kalasyam415
    @kalasyam415 Před měsícem +2

    Thank you sir🎉

  • @sheejavenu4544
    @sheejavenu4544 Před 25 dny +1

    വളരെ സന്തോഷം

  • @user-ms2qv3hl3g
    @user-ms2qv3hl3g Před 2 měsíci +1

    Thank you sir 🙏🙏🙏👍

  • @santhoshsujatha4927
    @santhoshsujatha4927 Před měsícem +1

    Thank you sir

  • @rubyjaimon-et3oq
    @rubyjaimon-et3oq Před 3 měsíci +2

    .big salute

  • @VenjalistaEdison
    @VenjalistaEdison Před 3 měsíci +1

    Thankyou Sir

  • @rumayyanaffe7712
    @rumayyanaffe7712 Před měsícem

    Thunk you sir

  • @user-ez2rv9if2m
    @user-ez2rv9if2m Před 2 měsíci +1

    Soundharyathepatti vishadhamayi paranju thannu ippozhathe kalathu krithrima soundharyathinu oodunnavarkku ithu manasilayengil nannayirunnu.thank u sir

  • @sunandavasudevan8174
    @sunandavasudevan8174 Před 3 měsíci +4

    Big salute ji 🙏

  • @sheelageorge9714
    @sheelageorge9714 Před 3 měsíci +3

    Thank u so much Sir, 🙏

  • @soosanchacko1214
    @soosanchacko1214 Před 3 měsíci +1

    Informative talk. keep going.

  • @vinithasanjeev6873
    @vinithasanjeev6873 Před 3 měsíci +3

    Excellent information. Thank you so much Sir🙏🏼🌹

  • @ajithassarma3959
    @ajithassarma3959 Před 4 měsíci +2

    🙏🙏🌹

  • @user-kh5oi2zf8v
    @user-kh5oi2zf8v Před měsícem

    ❤❤❤🙏🏾🙏🏾🙏🏾🙏🏾താങ്ക്സ്

  • @geethavenugopal4405
    @geethavenugopal4405 Před 3 měsíci +1

    Very good information given us sir 🙏

  • @ravindrannk5ravi516
    @ravindrannk5ravi516 Před 4 měsíci +6

    Namaskkaram

  • @user-kv6ue2cp4c
    @user-kv6ue2cp4c Před 10 dny +1

    Innathakalathu idupola pachayayamanushana kananvaliyaprayasam. Sir big salute

  • @CkBakker
    @CkBakker Před 4 dny

    Sir oru sambhavam thanne

  • @rehna7255
    @rehna7255 Před 29 dny +7

    Sir കരിമംഗല്യത്തെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ?

  • @sreedevir6768
    @sreedevir6768 Před 4 měsíci

    🙏🙏❤️❤️

  • @bindu354
    @bindu354 Před 2 měsíci

    Namaskaram 🙏

  • @ushanatarajan8122
    @ushanatarajan8122 Před 3 měsíci +1

    നമസ്തേ 🙏❤

  • @jessyshibu6097
    @jessyshibu6097 Před měsícem

    👌👌👌

  • @sevenstar2367
    @sevenstar2367 Před měsícem

    Vgood കളാസ് ആണ് ❤

  • @rubysaju3700
    @rubysaju3700 Před 3 měsíci +4

    Varicose kondu leg karuthu vannu ithinu medicine paranju thatumo

  • @remlathiqbal4926
    @remlathiqbal4926 Před 3 měsíci

    👌👍👍

  • @remadevivs9485
    @remadevivs9485 Před 4 měsíci +1

    🙏🙏🙏❤

  • @geethamohanan7249
    @geethamohanan7249 Před 4 měsíci +3

    Namaste 🙏🙏🙏🙏

  • @user-xs2qs7dz9p
    @user-xs2qs7dz9p Před 4 měsíci +2

    നമസ്കാരം സാർ

  • @jumailajumu5774
    @jumailajumu5774 Před 25 dny

    Sr fasting. Shuger 190 medicin kazikano

  • @AmbikaNairinAustralia
    @AmbikaNairinAustralia Před 4 měsíci +3

    🙏🏼🙏🏼🙏🏼❤❤❤

  • @sebanbaiju3878
    @sebanbaiju3878 Před 3 měsíci +13

    good mornig Sir. സാർ പെന്നാം കണ്ണി ചീര കഴിച്ചാൽ കാഴ്ചശക്തി കൂട്ടി കിട്ടുമോ

  • @sheelamohanbabu1302
    @sheelamohanbabu1302 Před měsícem

    🙏🏻

  • @saranyakm55
    @saranyakm55 Před 19 dny

    👌👌👌👌

  • @jalajapurushothaman2402
    @jalajapurushothaman2402 Před 3 měsíci +2

    സാർ പറഞ്ഞതെല്ലാം സത്യമാണ്.

  • @renigeordy7379
    @renigeordy7379 Před 26 dny

    ⭐🙏

  • @user-bl1vd1tg6m
    @user-bl1vd1tg6m Před 6 dny

    Palakkad jillayil und pattambiyil

  • @LovelyAnilkumar-mv2nn
    @LovelyAnilkumar-mv2nn Před 3 měsíci +6

    Green signature products ആലപ്പുഴ യിൽ എവിടെ കിട്ടും

  • @meflamefu8831
    @meflamefu8831 Před měsícem

    Sir kavilu thudukan oru tip parayoo. Nalla thadiyund but kavil theereyilla😢

  • @radhanair9332
    @radhanair9332 Před 3 měsíci +11

    Melasma Pigmentation ഇന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ Sir???

  • @VijayammaJayakumar
    @VijayammaJayakumar Před 3 měsíci +1

    Namaskaram

  • @ayshabim.a8373
    @ayshabim.a8373 Před 2 měsíci +2

    Sir ഇരിക്കുന്ന സ്ഥലവും നമ്പറും
    Share ചെയ്യാമോ...നേരിട്ട് വന്ന് കാണാൻ ആണ്

  • @neemavarghese3360
    @neemavarghese3360 Před 3 dny

    Kannu kuzhinjathu maran enthelum solution parayo njan ethra vannam vechalum kannu kuzhinjathu maarunila

  • @neoclassicindoorneoclassic5995
    @neoclassicindoorneoclassic5995 Před 3 měsíci +5

    പ്രോഡെക്ട് എങ്ങനെ വാങ്ങും number ആയക്കുമോ

  • @raginisathi2382
    @raginisathi2382 Před 3 měsíci +2

    Sir trivandrum എപ്പോൾ ആണ് ഉണ്ടാകുന്നത് സാറിന്റെ നമ്പർ കിട്ടുമോ

  • @skylab6754
    @skylab6754 Před 3 měsíci +20

    ദൈവം അനുഗ്രഹിച്ച ഇപ്പോഴുള്ള സൗന്ദര്യഠ കൂടുതല്‍ ആഗ്രഹിച്ച് സമയം കളയേണ്ട? കാരണം ഒരുനിമിഷം പോലുഠ ഗ്യാരണ്ടി ഇല്ലാത്ത മരണം?ഉള്ളവനും ഇല്ലാത്തവനും പോകണം?

    • @Nimmi-gz3nv
      @Nimmi-gz3nv Před 2 měsíci +7

      എങ്കിൽ ഭക്ഷണം കഴിക്കണ്ട 🤣🤣 പോകേണ്ടതല്ലേ

  • @user-ys5ny5cy4q
    @user-ys5ny5cy4q Před 4 měsíci +7

    സാർ തൃശൂർജില്ലയിൽ ദിയാൽ സാർ വരുന്നുണ്ടോ

  • @user-tz3il9zl1k
    @user-tz3il9zl1k Před 3 měsíci +6

    Mudi valaran endh cheyyanan

  • @sachisachu2249
    @sachisachu2249 Před 4 měsíci +15

    ദയാൽ സർൻ്റെ contact details കിട്ടാൻ വഴിയുണ്ടോ?

  • @thetridenttyre5720
    @thetridenttyre5720 Před 3 měsíci +1

    👏👌🙏

  • @rajisreekumar1535
    @rajisreekumar1535 Před 3 měsíci

    Ee kanmashi evide kittum dr.

  • @jiswinjoseph1290
    @jiswinjoseph1290 Před 29 dny +3

    ഒരു നല്ല shampoo ഇറക്കുമോ

  • @sujimurali5639
    @sujimurali5639 Před 2 měsíci +1

    ഞാൻ ഇന്ന് ആദ്യം ആയാണ് ക്ലാസ്സ്‌ കേട്ടത്. അതിനാൽ questions ഒന്നും ചോദിക്കാൻ പറ്റിയില്ല. Option ഇല്ലായിരുന്നു.

  • @merymicheal8907
    @merymicheal8907 Před 2 měsíci

    👌👍

  • @maryseena5352
    @maryseena5352 Před měsícem +1

    Kanmashi evide kittum sir

  • @rumayyanaffe7712
    @rumayyanaffe7712 Před měsícem +1

    ❤❤❤

  • @lissysaju6935
    @lissysaju6935 Před 3 měsíci +1

    🙏🙏🙏

  • @user-un2fi3rk2w
    @user-un2fi3rk2w Před 4 měsíci +6

    🙏 sir
    തൃഫല ചുർണം constipation എടുക്കുന്ന തുതന്നെയാണോ ഇതിനും എടുക്കേണ്ടത്

  • @MJ-cq6mq
    @MJ-cq6mq Před 3 měsíci

    Kanmazhi evide kittum

  • @vandipranthan9710
    @vandipranthan9710 Před 3 měsíci +7

    എന്റെ മോൾക്ക് 14 വയസുണ്ട് തൈറോയ്ഡ് TSH -10 ഉണ്ട് മാറാൻ മരുന്നുണ്ടോ.

  • @jumailajumu5774
    @jumailajumu5774 Před 25 dny +1

    3:47

  • @shabustips3587
    @shabustips3587 Před 2 dny

    ഗ്രീൻ സിഗനേച്ചർ ഓർഗാനിക് സാധനങ്ങൾ എവിടുന്ന് വാങ്ങാൻ കിട്ടും

  • @babyravindran5538
    @babyravindran5538 Před měsícem

    Great sir

  • @saritha4405
    @saritha4405 Před 3 měsíci +3

    സർ ഇപ്പോഴത്തെ കണ്മഷി ഒക്കെ കെമിക്കൽ ഉള്ളതല്ലേ 🙏🏻🙏🏻

  • @reenar2921
    @reenar2921 Před 4 měsíci

    🙏

  • @rinica7567
    @rinica7567 Před měsícem +1

    കണ്ണിൽ പീളകെട്ടുന്നു ഉച്ചക്കും രാത്രി ഉറങ്ങിയുണരു .മ്പോഴും എന്ത് ചെയ്യണം 47 വയസ്

  • @AncySebastian-tc8jc
    @AncySebastian-tc8jc Před 5 dny

    Constipation ക്കുറിച്ച് ഒരു ക്ലാസ്സ്‌ എടുക്കുമോ സർ

  • @shimlak1
    @shimlak1 Před 4 měsíci +4

    Where do we get products by green signature

    • @GreenSignatureOrganics
      @GreenSignatureOrganics  Před 3 měsíci +4

      Please contact to 7907325739

    • @user-xv2rd6se5u
      @user-xv2rd6se5u Před 3 měsíci

      Sir ente mugathu vayinte randu sidilum oil potti thericha pad und ethu maran vallathum paranju tharan pattumo .10 kollam ayi third degree burn ayirunnu.

  • @leenasathyan2007
    @leenasathyan2007 Před 2 měsíci

    കണ്മഷി കിട്ടുമോ sir

  • @Bahijath001-sf8fn
    @Bahijath001-sf8fn Před 4 měsíci +2

    ചെമ്പരത്തി മൊട്ടുകൾ ഗർഭിണികൾ കഴിക്കാമോ?

  • @shajipk80
    @shajipk80 Před 3 měsíci +3

    face saging ന് പരിഹാരം പറഞ്ഞു തരുമോ?

    • @Nittychirayath
      @Nittychirayath Před 3 měsíci +1

      Thalakuthy ninnal mathy ( not joking ) blood pumps to face and sagging reverses

    • @aneeshaanu1952
      @aneeshaanu1952 Před 2 měsíci

      Masumi channel face yoga

  • @shaharbanam3155
    @shaharbanam3155 Před 3 měsíci +1

    കൺമഷി എവിടെ നിന്ന് കിട്ടും

  • @alphonsathomas1427
    @alphonsathomas1427 Před 3 měsíci

    കൺമഷി ആവശ്യമുണ്ട്

  • @sheejavenu4544
    @sheejavenu4544 Před 25 dny

    ആസ്തമ ഒരു മരുന്ന് പറയുമോ Dr

  • @seenathseenath2671
    @seenathseenath2671 Před 2 měsíci

    നാരങ്ങ തൈലം കിട്ടാൻ ഇല്ല
    അതിന്റെ കോൺടാക്ട് ഡീറ്റെയിൽസ് തരുമോ?

  • @jayshreemohandas885
    @jayshreemohandas885 Před 4 měsíci

    സാർ തൃശൂർ ജില്ലയിൽ വരാറുണ്ടോ

  • @user-dy1lk4qk3w
    @user-dy1lk4qk3w Před 2 měsíci

    Number venamayirunnu?

  • @easyyeslearning1315
    @easyyeslearning1315 Před 3 měsíci +2

    സാർ എന്താണ് മൂക്കുലറ്റിക്കണമെന്ന് പറഞ്ഞത് പേര് വ്യക്തമായില്ല

  • @sadikmohammed9438
    @sadikmohammed9438 Před 3 měsíci

    Mudi karukkaano

  • @user-ez2rv9if2m
    @user-ez2rv9if2m Před 2 měsíci +1

    Njan kanmashi pandu mudhale idum kanninadiyil karuppundu ellavarum vazhakku parayum kanmazhi idunnenu njan pakshe nirthilla.😂athentho sheelamayipoyi

  • @geethavm6790
    @geethavm6790 Před 3 měsíci +4

    നാരങ്ങ തൈലം എന്നുപറയുന്നത് വിനഗർ ആണോ sir

  • @SafiyaEK826
    @SafiyaEK826 Před 3 měsíci +2

    സാറിന്‍െ.നബര്‍.കിട്ടുമോ

  • @leenasunilleena952
    @leenasunilleena952 Před měsícem

    Karimangalyam. Maran. Marunnundo ?

  • @Thanksalot24
    @Thanksalot24 Před 3 měsíci

    ❤❤🙏🙏👌👌👍👍🌹🌹😊🤗

  • @abdussameem8807
    @abdussameem8807 Před měsícem

    വായ നാറ്റം മാറാൻ എന്തു ചെയ്യും

  • @minisreenivasan3834
    @minisreenivasan3834 Před 3 měsíci

    Moonnu neram pallu thechalum vay nattam undavunnu. Pariharam enthanu sir

  • @lakshmichandran6723
    @lakshmichandran6723 Před 3 měsíci +5

    Mob No?

  • @rinica7567
    @rinica7567 Před měsícem

    ഇടക്കിടെ തലയുടെ പിൻ ഭാഗത്ത് വേദന ചെവിയുടെ പിൻഭാഗത്തും വേദന നീരറക്കമാണൊ അതാണൊ വേദന എന്ത് ചെയ്യണം

    • @user-ct5ug2qr2r
      @user-ct5ug2qr2r Před měsícem +1

      പ്രെഷർ ചെക്ക് ചെയുന്നത് നന്നായിരിക്കും അനുഭവം പറഞ്ഞതാട്ടോ

  • @AimuAiman-fu7oc
    @AimuAiman-fu7oc Před 3 měsíci

    Kanmashi venam sir

  • @muhammedsiraj1384
    @muhammedsiraj1384 Před 4 měsíci +18

    തണുത്ത എന്തെങ്കിലും കഴിച്ചാൽ അപ്പോൾ തന്നെ Tonsillitis വരുന ഇത് ഇങ്ങനെ പൂർണ്ണമായി മാറ്റാം എന്ന് പറഞ്ഞു തരുമോ Pls🥲

    • @rubysaju3700
      @rubysaju3700 Před 4 měsíci +1

      Enikum Tonsil problem aanu ethinullasolution entanennu pranjhal valalere upakaram

    • @user-hc1ep3zy3h
      @user-hc1ep3zy3h Před 4 měsíci +1

      Mathalanarakathinte ഇല ഡെയിലി 7എണ്ണം എടുത്തു കഴുകി കല്ലുപ്പും കൂട്ടി കഴിച്ചാൽ mathi2week പിന്നെ വരില്ല

    • @remadevivs9485
      @remadevivs9485 Před 3 měsíci +1

      മാതളനാരങ്ങ ഏതാണ്?

    • @user-hc1ep3zy3h
      @user-hc1ep3zy3h Před 3 měsíci

      ബ്ലഡിന്റെ കൗണ്ട് കൂടാൻ യൂസ് ചെയ്യുന്ന മാതളം (pomegranate )അത്,,,, അതിന്റെ ഇല യൂസ്

  • @subhadraravi8583
    @subhadraravi8583 Před 3 měsíci +5

    കാൽ മുട്ടു വേദന മറുവാൻ
    ലളിത മായ രീതിയിൽ പറഞ്ഞു തരുമോ

  • @leenasathyan2007
    @leenasathyan2007 Před 2 měsíci

    നമ്പർ കിട്ടുമോ