ചർമ്മ സംരക്ഷണവും ആരോഗ്യവും - IMPORTANCE OF SKIN CARE | K V DEYAL | WEBINAR SESSION 18

Sdílet
Vložit
  • čas přidán 31. 03. 2023
  • ചർമ്മ സംരക്ഷണവും ആരോഗ്യവും - IMPORTANCE OF SKIN CARE | K V DEYAL | WEBINAR SESSION 18
    Subscribe to Green Signature Organics for More Updates
    #kvdayal #skincare #skincareroutine #skincareroutine #skincaretips #ecology #skintreatment #skintreatments #skinproblemsolution #skincareproblems
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    About the Channel:
    Green Signature Organics CZcams channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Komentáře • 277

  • @GreenSignatureOrganics

    കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @aleyammavargheese9418
    @aleyammavargheese9418 Před 8 měsíci +1

    Homoeoparhy yil, bacilininum, sepia e. t. c important

  • @ushasnair5362
    @ushasnair5362 Před 8 měsíci +3

    Sir ulcer ne patti video cheyamo

  • @geethamohanan7249
    @geethamohanan7249 Před 8 měsíci +2

    സർ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ എന്തൊക്കെയാണ് ചെയ്യേണ്ടത് HDL LDL പിന്നെ എന്തെക്കെയാണ

  • @reshmasumeer8494
    @reshmasumeer8494 Před 7 měsíci +4

    ഒരുപാട് പുതിയ അറിവുകള്‍ ലഭിച്ചു
    നന്ദി ❤❤❤

  • @sulfiyarafi5807
    @sulfiyarafi5807 Před 6 měsíci

    Rasothamadhi lepam enthanu?ithinte upayogam paranju tharamo Dr.please

  • @sumaebenezer9017
    @sumaebenezer9017 Před 4 měsíci +2

    ഇത്രക്കും അവബോധം ഉള്ള ഡോക്ടർ... Vry informative 👍👍👍👍🥰🥰🥰🥰🥰🥰🥰thnk u for ur valuable talks

  • @abdulrahimcherattil8147
    @abdulrahimcherattil8147 Před 5 měsíci

    It is one of the best pieces of advice to maintain a healthy skin. Thanks.

  • @antonypk1197
    @antonypk1197 Před 7 měsíci

    How to keep pipe water also clean

  • @user-jp4yo7fp4u
    @user-jp4yo7fp4u Před 8 měsíci +4

    Pranam Guruve

  • @beenasajeev2419
    @beenasajeev2419 Před rokem +6

    Thank you sir🙏🏾

  • @suneethavijayan817
    @suneethavijayan817 Před 6 měsíci +8

    വിയർപ് കുരുക്കൾ മാറാൻ പറ്റിയ മരുന്ന് / തൈലം പറയാമോ സാർ

  • @geethulakshmi8279
    @geethulakshmi8279 Před 4 měsíci

    Appo ee skinil ellam palunni pole niraye marukukal varunnathinu entha cheyyunnee...ath karich kalanjaalum veendum varum ....athinu entha cheyyuka...

  • @user-nd8hx8nd5q
    @user-nd8hx8nd5q Před 8 měsíci +1

    Thank you sir

  • @soundaryponnupillai8919
    @soundaryponnupillai8919 Před 10 měsíci +18

    വളരെ ഉപകാരമുള്ള പ്രഭാഷണങ്ങൾ ജീവനുള് ജീവനുള്ള മനുഷ്യർക്ക് ആയുസ്സും കൊടുക്കുന്ന പ്രഭാഷണം താങ്ക്യൂ സോ മച്ച്

  • @remadevivs9485
    @remadevivs9485 Před 5 měsíci +4

    🙏🙏🙏❤
    നന്ദി നന്ദി നന്ദി സാർ 🙏
    ചെറുപയർ പൊടി ദേഹം വരണ്ടുപോകുന്നത് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളതാണ്. 🙏🙏

  • @ushanatarajan8122
    @ushanatarajan8122 Před 5 měsíci +2

    നല്ല സന്ദേശം. ചിലവ് കുറഞ്ഞു നമ്മുടെ ത്വക്ക്
    എത്തരത്തിൽ ആരോഗ്യകരമായി മാറ്റാം എന്നത് മനസ്സിലാക്കി തന്നതിന് വളരെ ന 1:01:22 ന്ദിയും, നമസ്കാരം 🙏❤

  • @saleemky1058
    @saleemky1058 Před 8 měsíci +71

    ഇന്നേ വരെയും ഒരു ഡോക്ടർ മാരും പറഞ്ഞു മനസ്സിൽ ആക്കി തരാത്ത മഹത്തായ അറിവ് ഈ മനുഷ്യസ്നേഹിയായമനുഷ്യൻ പറഞ്ഞു തരുമ്പോൾ സത്യത്തിൽ എത്രയും നാള് മുമ്പ് അറിയേണ്ടതായിരുന്നു എന്ന് മനസ്സിൽ തോന്നുന്നു ഇത്രയും മനോഹരമായിപറഞ്ഞു തരുന്ന ഈ ഡോക്ടർ എത്ര ഉപകാരമാണെന്ന് അറിഞ്ഞു നമിക്കുന്നു

    • @GreenSignatureOrganics
      @GreenSignatureOrganics  Před 8 měsíci

      NAMASKARAM

    • @subaidank8241
      @subaidank8241 Před 6 měsíci +1

      ​@@GreenSignatureOrganicsകാൽ ചുട്ടുപോടൽ ൻ ഒരു മരുന്ന് മറഞ്ഞു തരുമൊ

    • @subaidank8241
      @subaidank8241 Před 6 měsíci

      ​@@GreenSignatureOrganicsകാൽ ചുട്ടുപോടൽ ൻ ഒരു മരുന്ന് മറഞ്ഞു തരുമൊ

  • @ajithkumar-wl9by
    @ajithkumar-wl9by Před 7 měsíci +1

    Good information about good health.

  • @lovebirds1031
    @lovebirds1031 Před 6 měsíci +1

    Mukhathe karutha mark and pullikal maran entha cheyendat???

  • @chandrisworld5203
    @chandrisworld5203 Před 4 měsíci

    Thank you so much doctor for valuable information ❤

  • @shyamalasasidharan905
    @shyamalasasidharan905 Před 8 měsíci +1

    Thank you sir❤❤❤❤❤

  • @sujathakt2448
    @sujathakt2448 Před 9 měsíci +6

    Thank you Sir 💚

  • @MsRajasekharan
    @MsRajasekharan Před 8 měsíci +8

    വളരെ നല്ല പ്രഭാഷണം ദയാൽ സാറിന് അദിനന്ദനങ്ങൾ

  • @umaibanpattukunnil3113
    @umaibanpattukunnil3113 Před 8 měsíci +2

    Thanku sir

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv Před 7 měsíci +5

    ഗ്ലിസറിനും പനിനീരും equal അളവിൽ daily പുരട്ടുക skinnte dryness marum

  • @anjumubeena9664
    @anjumubeena9664 Před 8 měsíci +15

    HDL,LDL correct level,Naranga tylam gambheera tylam thech steem bath,weakly wise full body coconut oil massage,all type bath soap avoid cheithit kadalamaav itt vazhayila keeri thech kuli,chembarathi poov naranga vellathil itt 15 minute sesham kudikkuka,omega 3 tablet, flaxseed tablet kazhikkuka,avoid sunscreen kuda chooduka, beauty parlour chemical avoid,body spray avoid,cherippillathe nadakkuka, excersize must....ithrem kitti....

  • @Sudhababy-ct1ot
    @Sudhababy-ct1ot Před 7 měsíci +1

    ❤supper,thankyou, Dr

  • @balasreekumar1462
    @balasreekumar1462 Před 8 měsíci +2

    Thank u sir 🙏🏻

  • @sreedevinkutty1177
    @sreedevinkutty1177 Před 8 měsíci +3

    Thank u Sir.Good information.🙏🏻

  • @wilsonkryhi974
    @wilsonkryhi974 Před 6 měsíci +2

    Thankyou sir.

  • @user-oy2sp1gs1h
    @user-oy2sp1gs1h Před 8 měsíci

    Thankyou Doctor

  • @bindhusajee1298
    @bindhusajee1298 Před 8 měsíci

    Thank you

  • @AmbayapullyMuhammed-ll6rh
    @AmbayapullyMuhammed-ll6rh Před měsícem

    Thankyougodblessyoudr

  • @syamalethavs
    @syamalethavs Před 8 měsíci

    Very important speech sir

  • @sreelekhabpillai835
    @sreelekhabpillai835 Před 2 měsíci

    Thank you so much Sir 🙏🙏❤

  • @suluvv3030
    @suluvv3030 Před 5 měsíci +1

    Thank u sr🙏 Great 👍

  • @marydavid3781
    @marydavid3781 Před 7 měsíci +1

    God bless you and Regards

  • @sridevinair4058
    @sridevinair4058 Před 6 měsíci

    Nanni Doctor ❤️🙏

  • @susankuruvila1810
    @susankuruvila1810 Před 8 měsíci +1

    Glycemic index is low in arrow root pdr

  • @user-qm4pm5vr2s
    @user-qm4pm5vr2s Před měsícem

    Thank you sir🙏🙏

  • @minihariharan7296
    @minihariharan7296 Před 7 měsíci +4

    നല്ല അറിവ് പകർന്നു തന്ന ദയാൽ സാറിനെ ഹൃദയപൂർവ്വം നമിക്കുന്നു .

  • @ABCD-cv2ef
    @ABCD-cv2ef Před 8 měsíci

    Thaanqqqqq Sir 💥🪴💐👍👍

  • @sumamcelex3121
    @sumamcelex3121 Před 6 měsíci

    Wonderfull class

  • @BhargavibalanBhargavi
    @BhargavibalanBhargavi Před 6 měsíci

    sirende. charmoderly Aane.nalla uba desamthe nie

  • @jithmk4697
    @jithmk4697 Před 8 měsíci +1

    Food athoke kashikanam only vegiterian .omega or a b c.

  • @anjumubeena9664
    @anjumubeena9664 Před 8 měsíci +1

    Naranga tylam,Gambheera tylam...

    • @rosilylazar4727
      @rosilylazar4727 Před 8 měsíci

      Naranga thailam enth asughathinanu upayogikuney
      And how to use this thailam

  • @BhargavibalanBhargavi
    @BhargavibalanBhargavi Před 6 měsíci

    machal. Pal Pada Ede... Random the chal Pore sir

  • @sheelapt2649
    @sheelapt2649 Před 8 měsíci

    Sir
    Psoriasis.und.9masamayi.allopathi.treatment.anukuravund.but marunilla Sir
    Maran enthu cheyyanam

    • @GreenSignatureOrganics
      @GreenSignatureOrganics  Před 8 měsíci

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @ramlakp7016
    @ramlakp7016 Před 8 měsíci +2

    Thank you God bless you dr

  • @mmharish9589
    @mmharish9589 Před 5 měsíci +5

    ഡോക്ടറെ സാറെ. ഈ മെസ്സേജൊക്കെ കുറേ കാലം മുൻമ്പ് കേൾക്കാൻ കഴിഞ്ഞില്ലെല്ലൊ യെന്നോർത്ത് അതിയായി വിഷമിക്കുന്നു വളരെ നന്ദിയുണ്ട് സാറെ

  • @user-kj4kt6sw1h
    @user-kj4kt6sw1h Před 8 měsíci

    Table light vechal mathi

  • @rekhapillai2530
    @rekhapillai2530 Před 7 měsíci +1

    അലോപേഷ്യയെ കുറിച്ച് ഒന്നു വിശശീകരിച്ചു പറയുമോ പ്ലീസ്

  • @prasheelaprakash
    @prasheelaprakash Před 5 měsíci

    Ippo soundarya vardhaka vasthukkal vilpana chaithu ethra crore undakkunnu oro companykal

  • @marydavid3781
    @marydavid3781 Před 7 měsíci +1

    Skin chorrinju kazhiyumbol
    Skinflint black padukal undakunnu
    Chirrinju poetical padukal pokunnilla
    Diebetics aanu
    Endhu cheyyanam

    • @GreenSignatureOrganics
      @GreenSignatureOrganics  Před 14 dny

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @shylajainspires4674
    @shylajainspires4674 Před 7 měsíci +2

    Thank you sir ❣️

  • @jojivarghese3494
    @jojivarghese3494 Před 5 měsíci

    ദയാൽ സാറിനും സുജാത മിസ്സിനും വളരെ നന്ദി.

  • @sheejavenu4544
    @sheejavenu4544 Před měsícem

    🌹 നല്ല ഡോക്ടർ

  • @Pravina003
    @Pravina003 Před 2 měsíci +2

    Sir, PCOD hirsutism conditions ന് പ്രതിവിധി പറഞ്ഞുതരുമോ?

  • @antonypk1197
    @antonypk1197 Před 7 měsíci

    How to keep our well water good

    • @GreenSignatureOrganics
      @GreenSignatureOrganics  Před 13 dny

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @user-kd4bi1ww8q
    @user-kd4bi1ww8q Před 8 měsíci

    താങ്ക്യൂ സർ

  • @Homey_naturals_sop
    @Homey_naturals_sop Před 4 měsíci

    Enik 29 vassund.3 kuttigal und.njan theere thadiyilla.nth chythittum thadivekkunnilla.oru vayi paranju tharanam .pls .thadi vekkanulla oru video cheyyaamo

    • @GreenSignatureOrganics
      @GreenSignatureOrganics  Před 10 dny

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @GreenSignatureOrganics
    @GreenSignatureOrganics  Před 3 měsíci +13

    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

  • @zeenasalam5213
    @zeenasalam5213 Před 4 měsíci

    HDL - 70 പക്ഷെ ഇപ്പോൾ ചർമ്മ രോഗത്തിന് ചികിത്സയിലാണ്.Skin ആകെ ചുളിവു വന്നു. എന്തായിരിക്കും കാരണം

  • @lathadevigopinath685
    @lathadevigopinath685 Před 7 měsíci +2

    Sir ഈ video ക്ലിയർ ആകുന്നില്ല sound വേണം

  • @homehints108
    @homehints108 Před 8 měsíci +1

    Suga chicken anno

  • @ajithap2088
    @ajithap2088 Před 8 měsíci +1

    HDL LDL..normal എത്രയാണെന്ന് പറഞ്ഞു തരാമോ

  • @josephjcv5668
    @josephjcv5668 Před 8 měsíci +5

    പ്രിയ ഡോ steam bath നെ കുറിച്ച് വിവരണം തരുമൊ

    • @GreenSignatureOrganics
      @GreenSignatureOrganics  Před 14 dny

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @vrkutty9242
    @vrkutty9242 Před 7 měsíci +1

    ❤👌🙏 Thank you sir.

  • @kalachandra8326
    @kalachandra8326 Před měsícem

    Hair foliculitis ,scaly scalp എൻതാണ് ചെയ്യേണ്ടത്

    • @GreenSignatureOrganics
      @GreenSignatureOrganics  Před měsícem

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക

  • @bindusuthesan6344
    @bindusuthesan6344 Před 8 měsíci +1

    Kalinadiyil tholi kattiyai vindukeerunnu chorichilum und karuthu varunnund marunnue parayamo

    • @GreenSignatureOrganics
      @GreenSignatureOrganics  Před 10 dny

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @sharmilabnair6183
    @sharmilabnair6183 Před 6 měsíci

    പാരന്ത്യാദി തൈലം നല്ല ഒരു മരുന്നാണ് സ്കിൻ ഡിസ്സ്സ് പുരട്ടുക

  • @sukumarit1258
    @sukumarit1258 Před 8 měsíci

    Thanks

  • @user-iz5lm1fg4c
    @user-iz5lm1fg4c Před 8 měsíci +1

    Dengo fever Anthu cheyum sir

  • @miniraman4979
    @miniraman4979 Před 8 měsíci +1

    God bless you🙏

  • @minighosh9212
    @minighosh9212 Před 8 měsíci

    Entemugathu veyilkondu alergy aayi karuthupoi karimangalam kazhuthilum mugathum padarnnu enthu cheyyanam docter purathirangan pattathayi

    • @GreenSignatureOrganics
      @GreenSignatureOrganics  Před 10 dny

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @FathimaVA-bk8un
    @FathimaVA-bk8un Před 8 měsíci +1

    🙏🙏🙏

  • @leenasherif7912
    @leenasherif7912 Před 8 měsíci

    👍👍

  • @BhargavibalanBhargavi
    @BhargavibalanBhargavi Před 6 měsíci

    Appoolyogachayumbolmatvirikkakkatecheyduudesir

  • @rameshtk4803
    @rameshtk4803 Před 5 měsíci +3

    ഇത്രയധികം പോസിറ്റീവ് കമൻറുകൾ കിട്ടിയ ഡോക്ടർമാരെ എവിടെയും കണ്ടിട്ടില്ല

  • @kaykizhakepunnur4054
    @kaykizhakepunnur4054 Před 5 měsíci

    How we can join this group. Please post the information

  • @deepthylr4785
    @deepthylr4785 Před 7 měsíci

    Sunscreen upayogikkamo

    • @rsn61252
      @rsn61252 Před 3 měsíci

      He told don’t use

  • @bb0001
    @bb0001 Před 14 dny

    Cheriya viralil nail nte adiyil tholi katti vekkunnu

  • @preethass2492
    @preethass2492 Před 8 měsíci

    Sir 🙏🏻🙏🏻🙏🏻 yenthane rektha vatham onnuparanjutharamo pls 🙏🏻

  • @binduramesh5204
    @binduramesh5204 Před 8 měsíci

    🙏

  • @user-iu9nl9dp1z
    @user-iu9nl9dp1z Před 4 měsíci

    എനിക് കടല മാവ് ഭയങ്കര dry ആണ്. ചെറുപയറ് എനിക് dry അല്ല

  • @BhargavibalanBhargavi
    @BhargavibalanBhargavi Před 6 měsíci +2

    26:40

  • @user-nd8hx8nd5q
    @user-nd8hx8nd5q Před 8 měsíci

    Very good

  • @SuniM-be3iv
    @SuniM-be3iv Před 5 měsíci

    മുക്കിന് കാര വന്നാൽ എന്ത് ചെയ്യണം

  • @eashankrishnaneethuaji6056
    @eashankrishnaneethuaji6056 Před 6 měsíci

    👍

  • @dinamanipt7231
    @dinamanipt7231 Před 5 měsíci

    🙏🙏❤️

  • @anniemohan-ho3ts
    @anniemohan-ho3ts Před 8 měsíci +2

    Very good advice.

  • @Minimohandas123
    @Minimohandas123 Před 7 měsíci +1

    Very good sir

  • @anudas8045
    @anudas8045 Před 25 dny

    സാർ🙏🙏🙏, ആർത്തവവിരാമം ഒന്നു പറയുമോ

  • @bijukuzhiyam6796
    @bijukuzhiyam6796 Před 5 měsíci

    👍👍👍

  • @n.m.martin5491
    @n.m.martin5491 Před 8 měsíci +2

    കേൾക്കാർ കഴിഞ്ഞത് മഹാ ഭാഗ്യം എല്ലാവർക്കും നന്മകൾ നേരുന്നു സൂം ലിങ്ക് അയച്ചു തരണെ

  • @miniraman4979
    @miniraman4979 Před 8 měsíci

    ❤🙏👌👏🏻

  • @ushanatarajan8122
    @ushanatarajan8122 Před 5 měsíci

    Deodrant ഉപയോഗിക്കുന്നവർക്ക് പലർക്കും ഈ കക്ഷത്തിൽ ചൊറിച്ചലും, കറുപ്പും വരും. അത് യൂസ് ചെയ്യാതെ ഇരുന്നാൽ മതി.

  • @sumaebenezer9017
    @sumaebenezer9017 Před 4 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vasudevvb8308
    @vasudevvb8308 Před 7 měsíci +1

    Kalile anniku marunnudoo