ചൊറിച്ചിൽ ഉണ്ടാക്കുന്ന ഫംഗസ് (fungus , Tenia ) രോഗങ്ങളെ എങ്ങനെ നാച്ചുറൽ ആയി തടയാം

Sdílet
Vložit
  • čas přidán 4. 09. 2024
  • ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഫംഗസ് രോഗങ്ങൾക്ക് വേണ്ടി എന്തെല്ലാം തരം മരുന്നുകൾ ഉപയോഗിച്ചാലും വീണ്ടും വീണ്ടും അത് വിട്ടുമാറാതെ ഉണ്ടാകുന്നത് കാണുന്നുണ്ട്.. ശരീരത്തിൽ നിന്നും ഇത്തരം പൂപ്പൽ രോഗങ്ങൾ അകറ്റാൻ ചില നാച്ചുറൽ മാർഗ്ഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്.. അവ എന്തെല്ലാം എന്നറിയുക.. ഷെയർ ചെയ്യുക..ഒരുപാടുപേർക്ക് ഉപകരിക്കുന്ന ഒരു ഇൻഫർമേഷൻ ആണിത്

Komentáře • 3K

  • @fousisidhipv3039
    @fousisidhipv3039 Před 3 lety +2325

    ചൊറിഞ്ഞോട് ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് 🙄

  • @seena8623
    @seena8623 Před 3 lety +349

    സാറിനെ എങ്ങനെ നന്ദി അറിയിക്കണം എന്ന് അറിയില്ല ദൈവത്തിന്റെ ദൈവീകമായ ഒരു അംശമുള്ള ഡോക്ടർ ഒരുപാട് വിലയേറിയ അറിവിനു നന്ദി

    • @Riyaputtampoyil
      @Riyaputtampoyil Před 2 lety +3

      നിങ്ങൾക്ക് മാറിയോ

    • @bhagavan397
      @bhagavan397 Před 2 lety

      ദൃ, കണ്ട് മരുന്ന് എടുത്തോളൂ ഇല്ലെങ്കിൽ വട്ട ചൊറി പകരം

    • @sunijageethu5596
      @sunijageethu5596 Před rokem

      Exactly ❤️

  • @pranavpcp
    @pranavpcp Před 3 lety +319

    ഈ വീഡിയോസ് ലെ കമൻ്റ്സ് കാണുമ്പോൾ തന്നെ അറിയാം സകലയെണത്തിനും ചൊറിച്ചിലാണ്😉

  • @farsana3659
    @farsana3659 Před 3 lety +2230

    ചീർപ് എടുത്തു ചൊറിഞ്ഞ ആൾ ഇവിടെ ലൈക് ചെയ്യ് 😁

  • @Yash_lee
    @Yash_lee Před 5 lety +579

    സാർ നല്ല അവതരണം. രോഗങ്ങൾ പറയുമ്പോൾ അവയുടെ ചിത്രങ്ങൾ കൂടെ ഉൾപ്പെടുത്തിയാൽ മനസിലാക്കാൻ എളുപ്പമായിരിക്കും എന്ന് കരുതുന്നു 😊.

  • @aira-1154
    @aira-1154 Před 3 lety +10

    ചൊറിഞ്ഞോണ്ട് ആണ് കാണുന്നത്. അതും നട്ടപ്പാതിരക്ക്. താങ്ക്യൂ സർ. ഗുഡ് ഇൻഫർമേഷൻ

  • @sivadasmadhavan2984
    @sivadasmadhavan2984 Před 4 lety +13

    അഭിനന്ദനം ഡോക്ടർ അഭിനന്ദനം. വളരെ ഉപകാരപ്രദമായ സിംബിൾ നിർദ്ദേശങ്ങൾ.....

  • @asnashajir4258
    @asnashajir4258 Před 2 lety +31

    ഞാൻ അനുവദിക്കുന്ന കാര്യം ആണ്.. ഈ വീഡിയോ കാണുബോയും ചൊറിച്ചിൽ ആയിരുന്നു പണി 🙂 ..വളരെ ഉപകാരപ്രദമായ വീഡിയോ ആണ്..ഒരുപാട് നന്ദി ഉണ്ട് സാർ 👍👍

    • @sinankarat8702
      @sinankarat8702 Před 2 lety +8

      Same അവസ്ഥ
      ചൊറിയാൻ എന്ത് സുഖം ലെ 😂😂

    • @beenakp6266
      @beenakp6266 Před 2 lety +3

      ഇന്നലെയും ഡോക്ടർ അടുത്തുപോയിവന്ന ഞാൻ

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Před 7 měsíci

      1. അനുഭ
      2. കാണുമ്പോഴും

  • @sunidavie6272
    @sunidavie6272 Před 3 lety +55

    നന്ദി ഡോക്ടർ .ഞാനിപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്നു .ഈ അറിവ് പകർന്നു തന്ന ഡോക്ടർക്കു ഒരുപാട് നന്ദി പറയുന്നു

    • @alameenn8118
      @alameenn8118 Před 2 lety

      Kuranjo enth. Medicine aan use cheythe

    • @ajuuajuz6974
      @ajuuajuz6974 Před 2 lety +1

      Njanum ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു
      Brest nu adiyilum under area യിലും
      ഇപ്പോഴും മാറിയിട്ടില്ല

    • @jawahirm.p8426
      @jawahirm.p8426 Před rokem

      Sir.soap.yethanu.nallathu

    • @ayyobe33
      @ayyobe33 Před rokem

      @@alameenn8118 njn kottakal ayurveda medicine kazhikund kuravund

    • @sanuooz7110
      @sanuooz7110 Před 2 měsíci

      ​@@ayyobe33maariyoo

  • @pradeepp819
    @pradeepp819 Před 4 lety +1259

    ചൊറിഞ്ഞുകൊണ്ട് ഈ വീഡിയോ കാണുന്ന *ലെ ഞാൻ

    • @user-iq1bl7me2d
      @user-iq1bl7me2d Před 4 lety +11

      😂😂😂😂😂😂ചൊറിഞ്ഞിരുന്നോ

    • @interstellar8117
      @interstellar8117 Před 4 lety +13

      Nanum😁😅

    • @tiababy817
      @tiababy817 Před 4 lety +6

      Maariyo enittu

    • @sudhi628
      @sudhi628 Před 4 lety +33

      ബ്രോ Itraconazole capsules 200 mg ഇതൊന്ന് ട്രൈ ചെയ്യ്. ഞാനും ഒരുപാട് ചൊറിഞ്ഞു ചൊറിഞ്ഞു മടുത്തതാണ്. ഒരു ഡോക്ടർ ഇതു പറഞ്ഞു തന്നു. ഇപ്പോൾ യാതൊരു പ്രശ്നവും ഇല്ല. രാത്രിയിൽ കഴിക്കാൻ ഉള്ളത് ആണ്. തുട ഇടുക്കു,മുതുകിൽ എന്തിനു മുഖത്ത് വരെ വന്നായിരുന്നു. ഇതു കഴിച്ചതോടെ എല്ലാം പോയ്‌. 6,7 capsules 150 രൂപ വരും.

    • @user-abcdefgh989
      @user-abcdefgh989 Před 4 lety +8

      @@sudhi628 തുടയിടുക്കിൽ എനിക്ക് ഉണ്ട് ഫംഗസ് പോലെ. ഇടയ്ക്ക് ചൊറിയും

  • @ajayaju3743
    @ajayaju3743 Před 5 lety +133

    നന്ദിയുണ്ട് ഡോക്ടർ ഉപകാരമുള്ള വീഡിയോ 👍👍👌.

  • @sabad.t3788
    @sabad.t3788 Před 3 lety +29

    താങ്ക്സ് സാർ.
    വേറെ ഒരു വീഡിയോ പേടിച്ചു പോയി. അവൻ പറയുന്നു ഇതൊക്ക ക്യാൻസർ ന്റെ അടയാളം ആണെന്നാണ്

  • @kuitalmusthafa
    @kuitalmusthafa Před 4 lety +30

    ഏതൊരു വ്യക്തിക്കും മനസ്സിലാവുന്ന അവതരണം നന്ദി ഡോക്ടർ

  • @premasreekumar3444
    @premasreekumar3444 Před 3 lety +47

    സർ എങ്ങനെ നന്ദി പറയണം എന്ന് അറില്ല.. ചൊറിച്ചിൽ കൊണ്ട് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ട് ഉണ്ട്.. വളരെ അധികം നന്ദി സർ..

  • @shareefvairankode6607
    @shareefvairankode6607 Před 2 lety +48

    ചൊറിഞ്ഞു കൊണ്ട് കാണുന്നവർ ഉണ്ടോ 😂

  • @user-vh8lf1qc7g
    @user-vh8lf1qc7g Před 4 lety +94

    നല്ല അവതരണം സോഷ്യൽ മീഡിയ സമൂഹത്തിന് എങ്ങനെ നൻമയാക്കാം എന്ന് ഈ ഡോക്ടർ പഠിപ്പിച്ചുതരുന്നു ഒപ്പം ജന സേവനവും എല്ലാ വിധ വിഷു ആശംസകളും നേരുന്നു. എന്ന് അബൂബക്കർ നിസാമി.

  • @manushyan123
    @manushyan123 Před 2 lety +3

    നിങ്ങളുടെ ഓരോ വിഡിയോയും നിങ്ങൾക്ക് ഒരു ലക്ഷത്തിൽ അധികം രൂപയാണ് നൽകുന്നത്..😳😍

  • @mumthasbeegum7026
    @mumthasbeegum7026 Před 3 lety +4

    നിങ്ങൾ അറിവിന്റെ കാലനാണ്. അത് ദീർഘനാൾ നിലനിൽക്കട്ടെ,

  • @k.smalayali5075
    @k.smalayali5075 Před 4 lety +18

    വളരെ പ്രയോജനം ചെയ്തു. Thank you sir. God bless you.

    • @babupaarakkal1282
      @babupaarakkal1282 Před 4 lety

      Sir ente meesha kozhinju
      Pokunu
      Enthu kondanathu
      Athinulla pradividi

  • @Brothers-xr6kb
    @Brothers-xr6kb Před rokem +4

    എന്റെ ശരീരം മൊത്തം ചൊറിഞ്ഞിട്ട് ഒരു രക്ഷയും ഇല്ല ഡോക്ടറെ. ഞാൻ പല വഴിയും നോക്കി മാറ്റമില്ല.

  • @dhanyaimodraj8601
    @dhanyaimodraj8601 Před 2 lety +2

    Thanku sir thanku very much ഞാൻ പോവാതെ ഹോസ്പിറ്റൽ ഇല്ല എന്നിട്ടും ഇതൊന്നും പറഞ്ഞു തന്നില്ല ഞാൻ ഹോമിയോ ഒന്ന് നോക്കട്ടെ സർ പറഞ്ഞതും പോലെ ചെയ്യാം നല്ല information🥰🥰🥰🥰

  • @saijusivadeepam4005
    @saijusivadeepam4005 Před 4 lety +336

    ഡിസ്‌ ലൈക്ക്‌ അടിച്ച എല്ലാത്തിനും ചൊറി കൂടുതലായി ഉണ്ടെന്നുതോന്നുന്നു

  • @sabariyaumer3721
    @sabariyaumer3721 Před 4 lety +24

    Thank you sir ariyan aagrahicha karyangal...

  • @deepavd7459
    @deepavd7459 Před 4 lety +224

    2020il kanunnavar adi like

  • @badhushabadhusha4170
    @badhushabadhusha4170 Před 3 lety +15

    Thank you ഡോക്ടർ വളരെ വെക്തമായി പറഞ്ഞുതന്നതിന് നന്ദി

  • @joymathew9409
    @joymathew9409 Před 3 lety +3

    ഞാൻ ചില വർഷം മുൻപ് ട്രെയിനിൽ യാത്ര ചെയ്തപ്പോൾ രണ്ടു ദിവസം തുടർച്ചയായി അടിവസ്ത്രം ഉപയോഗിച്ചു, അതിനുശേഷമാണ് ചരിച്ചിൽ ഉണ്ടായത്. Dr. ഉടെ നല്ല ഇൻഫർമേഷനു നന്ദി

  • @kuttykkmd
    @kuttykkmd Před 3 lety +23

    സന്തോഷം. ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @sarathkumar6354
    @sarathkumar6354 Před 3 lety +36

    2021 le kanunnavar undo?

    • @sreeraj9083
      @sreeraj9083 Před 3 lety +2

      ചൊറി നിക്കാണ്ടെ ഒരു മാർഗവും ഇല്ലാണ്ടെ യൂട്യൂബ് സെർച്ച്‌ ചെയ്ത് നോക്കിയ ഞാൻ... 🤦🏻‍♀️🤦🏻‍♀️

  • @jisananoufal9666
    @jisananoufal9666 Před 3 lety +49

    കുളി കഴിഞ്ഞപ്പോൾ ചൊറിച്ചിൽ സഹിക്കാൻ വയ്യാതെ ആയപ്പോൾ കേറി search ചെയ്തു കാണുവാ 🤣🤭

  • @sujithavp2885
    @sujithavp2885 Před 2 lety +3

    ഒരുപാട് നന്ദിയുണ്ട് സാർ. നല്ല വ്യക്തമായി തന്നെ ചെയ്യേണ്ട രീതികളും പറഞ്ഞു തന്നതിന്. കാലിലെ ചൊറിച്ചിൽ സഹിക്കാൻ വയ്യാതായി. എന്തായാലും ഇന്ന് സാർ പറഞ്ഞു തന്ന മരുന്ന് ചെയ്യണം.നല്ല അറിവുകൾ ഞങ്ങൾക്ക് share ചെയ്തതിനു ഒരുപാട് ഒരുപാട് നന്ദിയുണ്ട്🙏👍

  • @veenavijay2683
    @veenavijay2683 Před 4 lety +105

    ഏതൊരു വ്യക്തിക്കും മനസ്സിലാവുന്ന അവതരണം sir നന്ദി 🙏🙏. ഫോൺ no. പറയാൻ പറ്റുമോ sir

  • @CHRISTYlisa7149
    @CHRISTYlisa7149 Před 2 lety +8

    സോപ്പിനെ കാര്യം പറഞ്ഞത് ശരിയാണ് എനിക്ക് മറ്റ് എല്ലാ സോപ്പ് ഇട്ടാലും അലർജിയാണ് Dove മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ

  • @salimak747
    @salimak747 Před rokem +6

    വളരെ നല്ല information, Thank you Doctor

  • @Wilderness-Improvised
    @Wilderness-Improvised Před 4 lety +18

    Sir, പറഞ്ഞു തന്ന തൈരും, മഞ്ഞൾപ്പൊടി യും മിക്സ് ചെയ്തു പുരട്ടിയപ്പോൾ long term secondary infection ചുരുങ്ങി, ഇല്ലാതെ ആകുന്നുണ്ട്. ദിവസം രണ്ടു നേരം തൈരും, മഞ്ഞളും കഴിക്കുകയും ചെയ്തു. 2 ആഴ്ച ചെയ്തു. ഇനിയും തുടരും.
    വളരെ നന്ദി. ഒരു വർഷത്തോളം ഒരു സ്കിൻ സ്പെഷ്യലിസ്റ്റ് ഇനെ കാണിച്ചു മാറുന്നു കഴിച്ചിട്ടും, പുരട്ടിയിട്ടും മാറിയില്ല.. താങ്കളുടെ ഹോം remedy നിസാരം ആയി രോഗം മാറ്റി.
    പറയാൻ മറന്നു, ഉപ്പിട്ട ഇളം ചൂടുവെള്ളത്തിൽ അല്പം മഞ്ഞൾ പൊടി ചേർത്തു കഴുകുകയും ചെയ്യുന്നുണ്ട്.

  • @noufiyanizam758
    @noufiyanizam758 Před 2 lety +7

    Sir Njan hostalil പഠിക്കുന്ന കുട്ടിയാണ് എനിക്ക് ഈ ഫംഗസ് 3 വർഷമായി ഉണ്ടായിട്ട് ഒരുപാട് ഡോക്ടർമാരെ കാട്ടിട്ടുണ്ട് പച്ചമരുന്നുകൾ തേചിട്ടും മാറീട്ടില്ല ചൊറിച്ചിൽ കുറഞ്ഞ് വെരുമ്പോൾ ഞാൻ chiken കുട്ടാറുണ്ട് അപ്പോൾ പിന്നെയും ഫംഗസ് പൊന്തി വെരുകയാണ് 😐 sir പറഞ്ഞത് പോലെ ചെയ്തു നോക്കണം മാറിയ മതിയായിരുന്നു ആമീൻ 🤲😭😔

  • @radhakurup6114
    @radhakurup6114 Před 2 lety +7

    nalla oru arivu paranju thannu.Thank you doctor👏👏

  • @thegamebeast5170
    @thegamebeast5170 Před 2 měsíci +5

    2024il kanunnavar Adi like

  • @sreeraman4935
    @sreeraman4935 Před 4 lety +29

    സാർ കാലിലുണ്ടാകുന്ന ഫംഗസ് രോഗങ്ങളെ കുറിച്ച് ഒന്നു പറയാമോ

  • @ranjithpk3252
    @ranjithpk3252 Před 3 lety +6

    നല്ല വീഡിയോ ഡോക്ടർക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ

  • @jaseentavl6786
    @jaseentavl6786 Před 3 lety +5

    നല്ല സന്ദേശം ഡോക്ടർ താങ്ക് യു.👍👌💞✌️

  • @ranifrancis973
    @ranifrancis973 Před 2 lety +3

    Thank you Dr. Very useful information, God bless you

  • @pankajambhaskaran8951
    @pankajambhaskaran8951 Před 2 lety +3

    ഡോക്ടർ ഇതു കുറിച്ചു പറയുമോ എന്നു കരുതുമ്പോഴെക്കും അതാവരുന്നു കറക്ട് ഉത്തരം തന്ന് നന്ദി സാർ🙏🏻🙏🏻

  • @shajichandran1193
    @shajichandran1193 Před 5 lety +30

    Sir fibroid ട്രീറ്റ്മെന്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം .

  • @anghaelisabethelisabethsi6746

    Thank you sir. In my mother's face there have a allergy.Alopathy medicine did not effect. I used pure turmeric powder and virgin oil by your advice . Within five days it disappeared. Thank you so much Sir.

  • @abuabuabu8126
    @abuabuabu8126 Před rokem

    Alhamdu Lillah Urangi kedakukkumbol varunna chorichila pwoli 😲...

  • @anu2804
    @anu2804 Před 4 lety +18

    You explain very good doctor. I regularly watches your videos. Very useful. Thank you doctor.

  • @akhilkannur1
    @akhilkannur1 Před 3 lety +197

    പൌഡർ ഇട്ടവർ ലൈക്‌ അടി

  • @hajarahaju5441
    @hajarahaju5441 Před 3 lety

    Valareyadhikam ഉപകാരപ്രദമായ വീഡിയോ ആയിരുന്നു സർ തക്സ്

  • @mm-tc9yo
    @mm-tc9yo Před 3 lety +20

    Very informative.. Well said Doctor expecting more video like this

  • @kochukunjvarghese9572
    @kochukunjvarghese9572 Před 4 lety +5

    Thank you Dr. Rajesh kumar for repeating regarding funcus. Easow geevarghese

  • @muhammednajil8739
    @muhammednajil8739 Před 3 lety +1

    ഞാൻ ഇതൊന്ന് സെർച്ച് ചെയ്യണമെന്നു വിജരിക്കുമ്പോഴാണ് ഇത് മുന്നിൽ കാണുന്നദ്

  • @Abbe.y
    @Abbe.y Před 3 lety +13

    No way...sir...
    Now checking you daily updates have been my routine....

  • @ajayr8185
    @ajayr8185 Před 4 lety +10

    Best video. Informative.

  • @sofiyabaiju6681
    @sofiyabaiju6681 Před 3 lety +2

    Sir. Ingane oru video thappi nadakuvarunnu. Thankyou so much

  • @joymj782
    @joymj782 Před 5 lety +8

    A highly informative lecture.

  • @leenan3683
    @leenan3683 Před rokem +3

    Thanks a lot Sir for your valuable information about fungal infectionn .

  • @thulasijp7044
    @thulasijp7044 Před 2 lety +1

    🙏🙏🙏 Doctor. ആവശ്യം ഉള്ള information 👍

  • @raseenaa9616
    @raseenaa9616 Před 3 lety +3

    എനിക്ക് പ്രയോജനപ്പെട്ടു👍

    • @abid4265
      @abid4265 Před 3 lety

      സത്യമാണോ ഇതിൽ പറന്ന ഏത് ആണ് ഉപയോഗിച്ചത്

    • @aysha504
      @aysha504 Před 3 lety

      Edane techad..plz molk vendi orupad marnne edt..kal muthite edailum kai muthite edayilum

  • @ponnuunny4578
    @ponnuunny4578 Před 4 lety +9

    തുമ്മലും മൂക്കൊലിപ്പും തൊണ്ട ചൊറിയുന്നതും ചെവിയും കണ്ണും ചൊറിയുന്നതു മാറാൻ വല്ല വഴിയുമുണ്ടോ അലർജിക്ക് മരുന്ന് കഴിച്ചിട്ടൊന്നും മരുന്നില്ല ഇപ്പോൾ ശ്വാസം മുട്ടലും ഉണ്ട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നാണ് മരുന്ന് കഴിച്ചേ. ഉറക്കം തന്നെയായിരുന്നു എപ്പോഴും അതോടെ അത് പറ്റില്ലെന്നായി ഇപ്പോ 2year ആയിട്ടു ഒരു മരുന്നും കഴിക്കുന്നില്ല asthalin ഇൻഹെയ്ലർ ഉണ്ട് പിന്നെ തുമ്മൽ വരുമ്പോൾ citrizine കഴിക്കും തലവേദന വന്നാൽ പരാസിറ്റാമോൾ കഴിക്കും ഇപ്പോ ഇതാണ് കഴിക്കണേ.. but ipo എനിക്ക് ഈ ചൊറിച്ചിൽ പ്രശ്നങ്ങൾ വളരെ കൂടുതലാണ്. എന്താണൊരു പ്രതിവിധി pls reply... 15 വർഷമായി ഈ പ്രശ്നം തുടങ്ങിയിട്ടു

  • @valsalam4605
    @valsalam4605 Před 4 měsíci

    ഒരുപാട് നല്ല അറിവ് thanks sir❤️❤️❤️❤️

  • @pranojKannur
    @pranojKannur Před 4 lety +4

    വളരെ നല്ല അവതരണം

  • @sumavijay7871
    @sumavijay7871 Před 5 lety +7

    thanks Dr very good in formation

  • @remakurup3386
    @remakurup3386 Před 2 lety +1

    Thank you very much for your valuable information. May the almighty bless you for all your successes

  • @panasonic6343
    @panasonic6343 Před 4 lety +6

    Very good message sir 👍🙏🔥😎😘

  • @yousufthiruvallam4217
    @yousufthiruvallam4217 Před 3 lety +3

    നന്ദി ,ആയിരം 🙏

  • @Sunilkumar-kt1ek
    @Sunilkumar-kt1ek Před rokem

    ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് ഇതുള്ളതു എന്ന് ഇതിനടിയിൽ ചൊരിയുന്മാരുടെ. ഒത്തിരി കമന്റ്‌ ഉണ്ട് 🥰🥰

  • @teresjoseph2087
    @teresjoseph2087 Před 3 lety +6

    Very useful video.Thank u Dr.

  • @tomshaji
    @tomshaji Před 3 lety +4

    Fungal infections nu tea tree oil adipoli ahnu,I'm using

    • @raheefahaneef9063
      @raheefahaneef9063 Před 3 lety

      ഇത് പുരട്ടിയിട്ട് മാറിയോ

  • @mayookhmotopsycho9565
    @mayookhmotopsycho9565 Před 3 lety +1

    ഈ വാക്കുകൾ നല്ല ആശ്വാസം ഉണ്ട്......🥰🥰🥰🥰🥰🥰🥰 like plz

  • @hari-hz8ly
    @hari-hz8ly Před 4 lety +6

    Thanks sir ഇങ്ങനെ oru video ettathin

  • @thomaskarikkatt1667
    @thomaskarikkatt1667 Před 2 lety +5

    Thank u Dr. Very informative.

  • @teresathomas6017
    @teresathomas6017 Před 2 lety +1

    Thankyou somuch Dr.for the valuable simple advise

  • @ayyappannair5782
    @ayyappannair5782 Před 4 lety +5

    once again thank you very much sir, because of very valuable knowledge and pl. keep it up and warm regards,,,,,,,,,,,,,,,,

  • @sujamohan9063
    @sujamohan9063 Před 2 lety +8

    താങ്ക്സ് യു ഡോക്ടർ 🙏🌹❤

  • @sethumadhavank8029
    @sethumadhavank8029 Před 2 lety +1

    വളരെ നല്ല സന്ദേശം

  • @anwarothayi9656
    @anwarothayi9656 Před 3 lety +4

    Thank you sir for a good information

  • @thejusks2274
    @thejusks2274 Před 3 lety +11

    നല്ല സന്ദേശം,,,. 💕✌️

  • @sujabhaskar8123
    @sujabhaskar8123 Před rokem +1

    thank you Dr good information God bless you

  • @haripri8950
    @haripri8950 Před 4 lety +7

    Thanks Dr ur good information

  • @marysivakumarsivakumar1653

    fungus enda kochinu ulladhanu valara useful information thank you sir

  • @mercykurian4471
    @mercykurian4471 Před dnem

    Thanks Dr 👍👍Good information

  • @muhsinarafeek3677
    @muhsinarafeek3677 Před 3 lety +3

    നല്ല അവതരണം

  • @enemystudios6138
    @enemystudios6138 Před 3 lety +7

    ഞാൻ ഒരുപാട് റിസർച്ച് ചെയ്ത് ഇപ്പോൾ മരച്ചീനിയുടെ കമ്പ് ഒടിച്ചാണ്‌ ചൊറിയുന്നത്.

  • @asna_azeen
    @asna_azeen Před 2 lety

    alukalk avashyamulla kariyangalanu dr. avatharippikkunnath, thanks Dr.....

  • @rainbowdrops8788
    @rainbowdrops8788 Před 4 lety +11

    Helpful.thanks

  • @samzkannur7871
    @samzkannur7871 Před 5 lety +4

    വളരെ ഉപയോകപ്രതമായ വീഡിയോ

  • @nathajitruth5393
    @nathajitruth5393 Před 4 lety +2

    കൊള്ളാം നല്ല സുഖമുള്ള വിഷയം ....

  • @zainu7801
    @zainu7801 Před 4 lety +7

    കൈ വിരൽ കാൽ വിരലിൽ ഉണ്ടാകുന്ന ഫങ്കസ് രോഗം മൂലം ബുദ്ധിമുട്ടുന്നവർക്കു ഒരു വീഡിയോ ചെയ്യൂ ഡോക്ടർ. ഞാൻ 8month week one tablet vechu കഴിച്ചു ഓയിൽ മെന്റും ഉപയോഗിച്ചു എന്നിട്ടും ഇതു മാറിയില്ല. Pls one വീഡിയോ

  • @jyothiajith8577
    @jyothiajith8577 Před 4 lety +15

    Thank you doctor

  • @kuriakosejoy5066
    @kuriakosejoy5066 Před 2 lety

    ദൈവം പറഞ്ഞിട്ടു ച്യ്ത vdo ആണ് ഇത് രണ്ടു ദിവസം ആയിട്ടു മാന്തി മാന്തി ഇരിക്കുവായിരുന്നു

  • @faisaltm471
    @faisaltm471 Před 3 lety +16

    ചൊറിഞ്ഞു ചോര വന്ന് കൊണ്ട് dr കണ്ടും മാറാതെ vdo കണ്ട് കൊണ്ടിരിക്കുന്ന ഞാൻ..... 😪😭

    • @safuwansafu8159
      @safuwansafu8159 Před 3 lety

      മാറ്റം ഉണ്രോ ഇപ്പൊ ennit

  • @believersfreedom2869
    @believersfreedom2869 Před 3 lety +26

    യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ!!ആപത്തുകളിൽ അവൻ ഉറച്ച സഹായമാണ്!!🙏🙏🙏

    • @thankachanjoseph9720
      @thankachanjoseph9720 Před 2 lety +1

      Amen Glorytogod

    • @thankachanjoseph9720
      @thankachanjoseph9720 Před 2 lety +1

      Girishkumar ganapathi bramins testimony watch on CZcams

    • @Medicare673
      @Medicare673 Před 2 lety +4

      ഇതിനടിയിലും കുരിശു കൃഷി

    • @captian1618
      @captian1618 Před 2 lety

      Convert ആയാൽ എന്തെങ്കിലും help ചെയ്യാൻ പറ്റുമോ

    • @abhijithpk69
      @abhijithpk69 Před 2 lety +1

      Onnu erangi podo. Yeshu youtube il alle eppo 😂

  • @radhikavinayagam6950
    @radhikavinayagam6950 Před 2 lety +1

    Very good information sir in simple language

  • @manojnt8588
    @manojnt8588 Před 3 lety +5

    Very valuable information thank you so much.. may God bless you..

  • @raniroy4765
    @raniroy4765 Před 3 lety +15

    Thanks for your advice, Dr.Sir.

  • @alexmathew2050
    @alexmathew2050 Před 3 lety +1

    Thanks for valuable information

  • @ninoopc1972
    @ninoopc1972 Před 4 lety +12

    Great msg

  • @vinumaryvincent4207
    @vinumaryvincent4207 Před 3 lety +12

    @dr. കുളി കഴിയുമ്പോ കൂടുതൽ മഴകാലത്തു ശരീരം ചൊറിച്ചിൽ കൂടുതൽ വരുന്നു എന്താണ് കാരണം

  • @srshylajoseph
    @srshylajoseph Před 5 dny

    Thank you doctor. God bless you❤

  • @user-hp9bh6hp4d
    @user-hp9bh6hp4d Před 5 lety +5

    Sir paranchath palathum anubhavathil nchan anubhavichath thank you very much sir