ഉണരൂ 🙏🙏🙏തിരിച്ചറിയൂ 🤔🤔നിങ്ങളിലെ ദൈവത്തെ 🙆‍♂️🙆‍♂️കുണ്ഡലിനി, ശിവ-ശക്തി 🔥🔥🔥Kundalini With Shiva Shakti

Sdílet
Vložit
  • čas přidán 23. 08. 2023
  • #KundaliniWithShivaShakti #WhatisShivaKundalini #KundaliniAwakeningastheUnionofShivaandShakti #ShivaandShakti #WhatistheconnectionbetweenkundaliniandShiva #ShaktiKundaliniAwakeningandaRiver #ShivaandShaktiTheDivineEnergiesWithinUsAll #WhatisShivaKundalini
    #WhichGodrepresentsKundalini
    #WhathappenswhenShaktimeetsShiva
    #WhatchakraisassociatedwithShiva #HowdoIactivateShivaenergy
    #WhatkindofenergyisShiva
    #Whatarethe5powersofShiva
    #WhatisShivaShaktienergy
    #WhatisthebalancebetweenShaktiandShivaenergy
    ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് നേടാൻ ഈ ചാനലിൽ ചേരുക:
    / @hswonderworld
    #MalayalamStoryTeller #Malayalam #Indianmytholagy #Mahabharata #Ramayana #Puranam #Ithihasa #IndianEpics #Epics #pPuranaKathakal #LordKrishna #Mythology #IthihasaKathakal
  • Zábava

Komentáře • 132

  • @mohananka2856
    @mohananka2856 Před 11 měsíci +58

    യോഗയിലൂടെയും പ്രാണായാമത്തിലൂടെ ഈ ശക്തി ഉണർത്താൻ കഴിയും പക്ഷേ ഒരു ഗുരുവിന്റെ സഹായം ആവശ്യമാണ്

    • @sundaramsundaram258
      @sundaramsundaram258 Před 10 měsíci +7

      ഗുരുവിൻ്റെ ആവശ്യം ഇല്ല

    • @captureist2473
      @captureist2473 Před 10 měsíci +1

      ഒറ്റയ്ക്ക് സാധിക്കുകയിലെ ?

    • @RM-do3im
      @RM-do3im Před 10 měsíci +1

      ​@@sundaramsundaram258🤔🤔

    • @RM-do3im
      @RM-do3im Před 10 měsíci +1

      ​@@captureist2473കഴിയില്ല

    • @manjukm8928
      @manjukm8928 Před 10 měsíci

      ​@@captureist2473സാധിയ്ക്കും.

  • @binojkanadi
    @binojkanadi Před 11 měsíci +12

    ഓം ശിവ ശക്തി നമഃ 🇮🇳🔱🇮🇳

  • @channelm8131
    @channelm8131 Před 10 měsíci +17

    ഞാൻ 32 വയസുള്ള യുവാവ് ആണ്, 21 വയസായപ്പോൾ ഒരു ആക്‌സിഡന്റിൽ അബോധാവസ്ഥയിൽ ആയ ഞാൻ ആദ്യം ഈ പ്രബഞ്ചം കണ്ടു, ആ സമയത്തുള്ള യാത്രകൾ ഒരു വെളുത്ത തുരംഗത്തിലൂടെ ആയിരുന്നു, അപ്പോൾ ഈ ഭൂമിയിൽ, ഇപ്പോൾ ഉണ്ടാകുന്ന വെള്ളപൊക്കം അതുകഴിഞ്ഞു ഉൽക്ക മഴ പിന്നെ ഒരു യുദ്ധം. അവസാനം ഞാൻ പരമസത്യത്തിന്റെ അടുത്തെത്തി പക്ഷെ അതിൽ നിന്നും ഒരു ഊർജം എന്നിൽ പ്രവേശിച്ചു അത് കഴിഞ്ഞു എനിക്ക് ബോധമനസ് തിരിച്ചു കിട്ടി. അപ്പോൾ സംഭവിച്ച ആക്‌സിഡന്റ് എന്റെ ഇടത് കൈയുടെ ചലനശേഷി ബാഗികമായി എടുത്തു പിന്നെ വേറെ ശാരീരിക ആസ്വസ്തകളും. എനിക്ക് കിട്ടിയ ആത്മീയ ഉണർവ് ഉദെജിപ്പിക്കാൻ എന്ത് ചെയ്യണം 🙏

    • @HSwonderworld
      @HSwonderworld  Před 10 měsíci +6

      നീങ്ങൾ പറഞ്ഞതിൽ നിന്നും നിങ്ങൾ മാനസികമായി വളരെ വളരെ ശക്തമായ വ്യക്തിയാണ്, ജീവിതത്തിൽ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ആ മനസ് തന്നെയാണ് നിങ്ങളുടെ ഇനിയുള്ള ശക്തിയും. ആത്മീയ ഉണർവ് നിലവിൽ നിങ്ങളിൽ ശക്തമായി ഉണ്ടെന്നു ഉണരുക. അതു നിങ്ങൾ നിലവിൽ സ്ഥാപിച്ചിരിക്കുന്നു. പ്രിയ സുഹൃത്തേ നിങ്ങളുടെ മുൻപിൽ സ്റ്റീഫൻ ഹാവ്കിൻസ് എന്ന മഹാനായ വ്യക്തിയുടെ ചരിത്രമുണ്ടല്ലോ 👍👍🙏🙏❤️❤️ നിങ്ങളാൽ കഴിയാത്തതായി ഒന്നുമില്ല 🙏

    • @channelm8131
      @channelm8131 Před 10 měsíci +1

      @@HSwonderworld 🙏

    • @Apsara672
      @Apsara672 Před 8 měsíci +3

      This is near to death experience

    • @Apsara672
      @Apsara672 Před 8 měsíci +2

      Really great🙏avide ethyappo enthaanu kandathu onn parayaamo

    • @channelm8131
      @channelm8131 Před 8 měsíci +2

      @@Apsara672 ya, in realist life my parents told that doctors also don't have hope because due to head injury blood got spread in brain so they can't do surjury only miracle saved me.

  • @kirancu1772
    @kirancu1772 Před 3 měsíci +1

    മനുഷ്യന്റെ നാഡിയിൽ ജ്വലിക്കുന്ന കുണ്ഡലിനി ശക്തിയാണ് ആദിശക്തി

  • @vkvipinvlog4493
    @vkvipinvlog4493 Před 11 měsíci +4

    Adipoli video ❤

  • @shijinks60
    @shijinks60 Před 11 měsíci +11

    ഓം നമഃ ശിവായ

  • @omanaamma9055
    @omanaamma9055 Před 10 měsíci +3

    ഓം നമശിവായ ശിവ ശിവശക്തി ഐക്യരൂപിണ്യയ്ന മ:

  • @Anilkumar-bf5ds
    @Anilkumar-bf5ds Před 11 měsíci +36

    ഇത്രയും മഹത്തായ ഒരു വിഷയത്തെ പറ്റി സംസാരിക്കുമ്പോൾ വളരെ ആരോചകമായ രീതിയിൽ ആണ് ഇയാൾ ഓരോ വാചകവും പറഞ്ഞവസാനിപ്പിക്കുന്നത്. ഇയാൾ തന്നെ ഒന്നുകേട്ടുനോക്കണം.😢

    • @sheelasainath1436
      @sheelasainath1436 Před 11 měsíci +3

      സത്യം 👍എന്തിനാണ് ഇങ്ങനെ നീട്ടി നീട്ടി വെറുപ്പിക്കുന്നത് ആവോ 😡😡😡

    • @shibuvs8712
      @shibuvs8712 Před 11 měsíci +3

      അതെ

    • @user-ui4dw8tm2d
      @user-ui4dw8tm2d Před 11 měsíci +1

      ഒന്നു പോടെ

    • @Global55253
      @Global55253 Před 10 měsíci +3

      ഇത്രയും ക്ഷമ ഇല്ലാത്ത നിങൾ ഇത് കേട്ടിട്ട് കാര്യം ഇല്ല .നിങൾ ഉപയോഗിച്ച വാക്കും.ഇയ്യാൾ എന്ന് .

    • @kan-wn4uw
      @kan-wn4uw Před 10 měsíci

      Correct 👏👍

  • @tripleagaming333
    @tripleagaming333 Před 9 měsíci +2

    Excellent 👌.

  • @geethakumari771
    @geethakumari771 Před 11 měsíci +2

    Om Namo Shiva Sakthi

  • @AgasthyanPhoenix1111
    @AgasthyanPhoenix1111 Před 11 měsíci +8

    ഓം നമഃ ശിവായ ❣️

    • @reejareeja6092
      @reejareeja6092 Před 6 měsíci +2

      Om saamba sathaa shivaaya namaha 🪔🙏🪔🙏🪔🙏🪔

  • @satheesann1591
    @satheesann1591 Před 11 měsíci +3

    Super 💗

  • @manmadhanmanmadhan-fl9it
    @manmadhanmanmadhan-fl9it Před 11 měsíci +7

    Adipoli ellam paranju chila pottan markk ithine kurichoru thegayum ariyilla chettan karyakkanda thank you

  • @sreelekhakmenon6199
    @sreelekhakmenon6199 Před 10 měsíci +2

    Om namahsivaya 🙏

  • @carnival4163
    @carnival4163 Před 11 měsíci +8

    സ്വാമി ശിവാനന്ദയുടെ സിദ്ധവേദം താങ്കൾ അത്യാവശ്യമായി വായിക്കുക...

  • @AshokKumar-vt1lb
    @AshokKumar-vt1lb Před 11 měsíci +1

    Om namah shivaya

  • @reejareeja6092
    @reejareeja6092 Před 2 měsíci +1

    Om nama shivaaya 🙏🔱🙏🔱🙏

  • @BindhuBindhu-iz5cr
    @BindhuBindhu-iz5cr Před 10 měsíci +1

    Oham namashivsya

  • @sheejajayadas2864
    @sheejajayadas2864 Před 11 měsíci +5

    🙏🙏🙏

  • @godofgenjutsu200
    @godofgenjutsu200 Před 7 měsíci +1

    Guruvinte aavashyamilla😊. Aadyam aajna chakrathre kendrikarikuga. Ella vedhanagalum virakthigalum sweekarikuga. Ooduga apol kaalile narambugal kaaryashamamaagum. Adhnu shesham yoga abhyasikuga. Viyarkuga yoga cheyuga . Ennit ajna adhava nettiyude naduvil ninnu shirashilek ketuga. Poornamaaya anandhamine undagum pinne drugs vendi varilla. Stree sugam lahari ivayekal unnathamaanu aa avastha. Shivanum vishnuvum aa avasthayil thudarunnu. Aanadhamayam anaswara sugam

  • @Krishnaradha22283
    @Krishnaradha22283 Před 11 měsíci +2

    Om.kundalini. omnamasivaya

  • @ShailaKannan
    @ShailaKannan Před 6 měsíci +2

    Yes❤❤❤❤❤

  • @NonusPonnusRadhus
    @NonusPonnusRadhus Před měsícem +1

    Great .very good information..

  • @sreelathagangadharan8553
    @sreelathagangadharan8553 Před 10 měsíci +2

    🙏🙏❤️❤️👆👆Ohm namasivaya

  • @rajesh.vrajesh.v4387
    @rajesh.vrajesh.v4387 Před 5 měsíci +1

    ഓം നമഃശിവായ 🔱

  • @alluarju4082
    @alluarju4082 Před 11 měsíci +3

    ❤❤👍🏻

  • @ashasheril6726
    @ashasheril6726 Před 5 měsíci

    Om namashivaya❤❤❤

  • @harishkk5628
    @harishkk5628 Před 11 měsíci +2

    🙏

  • @westeasttrend290
    @westeasttrend290 Před 11 měsíci +2

    I am on the way. But I must need Guru to complete

  • @rahulkannan24
    @rahulkannan24 Před 9 měsíci +3

    🙏🙏🙏😍💖

  • @dileepckm4118
    @dileepckm4118 Před 8 měsíci +1

    Ohm

  • @jishap5179
    @jishap5179 Před 11 měsíci +1

    🙏🏻🙏🏻🙏🏻

  • @artsplusdasdas1430
    @artsplusdasdas1430 Před 11 měsíci +9

    Kundalini Is Aham🙏🙏🙏🙏

  • @praveeshpraveesh7631
    @praveeshpraveesh7631 Před 11 měsíci +8

    ഞാൻ ജപം കൊണ്ട് കുണ്ഡലിനി ഉണർത്തി അത് വളരെ നല്ല അനുഭവം ആണ്

    • @dhanyasasikumary5531
      @dhanyasasikumary5531 Před 10 měsíci +1

      എങ്ങനെ

    • @ajmalvahidchunakkara6073
      @ajmalvahidchunakkara6073 Před 10 měsíci +1

      Please parayu

    • @ajmalvahidchunakkara6073
      @ajmalvahidchunakkara6073 Před 10 měsíci +1

      Japam kondu ethu saadhyamano

    • @manjukm8928
      @manjukm8928 Před 10 měsíci

      ​@@ajmalvahidchunakkara6073ലളിത സഹസ്ര നാമം / ഓം നമഃ ശിവായ / ബീജ മന്ത്രം etc.. ഇവയൊക്കെ കുണ്ടലിനി ഉണർത്തുവാൻ 👌🏻👌🏻👌🏻. 🙏

    • @arundeveprollno2122
      @arundeveprollno2122 Před 10 měsíci +2

      ​@@ajmalvahidchunakkara6073pattum. Simply eth oru word suppose hreem ith meditation cheyyumpol oru 45 laks okk kazhiyumbol athinu gravity undavum ath scientifically explain cheyyan enikk arilla😅 but nammal daivathine prathikkarille athupole thanne but athinde kude celibacy maintain chetal unaram sadyyatha und

  • @KeralaVlog8
    @KeralaVlog8 Před 5 měsíci +1

    ❤️❤️🙏🙏🌼🌼

  • @arundeveprollno2122
    @arundeveprollno2122 Před 10 měsíci +1

    Kore alkar ithene hindu mathamayittu parayunnudu but itnu oru mathmayum bandamilla only with our body and habits and nature .chila aakar sound upayogikkum certain athine nammal mantra ennu parayum but athu produce cheyyuna sound nammude ullal resonance cheyyubol unarum kundalini

  • @ramachandranvk3417
    @ramachandranvk3417 Před 11 měsíci +1

    🙏🙏🙏😔

  • @sunithkarthikeyan8338
    @sunithkarthikeyan8338 Před 10 měsíci +1

    ഓം നമ ശി വാ യ

  • @godspeed7717
    @godspeed7717 Před 11 měsíci +3

    ചേട്ടൻ ഉണർത്തിയോ?

  • @prasanths2386
    @prasanths2386 Před 6 měsíci +1

    ബ്രോ , വാചകം അവസാനിക്കുന്നത് full stop(.)ല്‍ ആണ്.അത് അനന്തമായി നീട്ടി ഇത്ര അരോചകമാക്കണോ?

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 10 měsíci +1

    🤔👉🪷🧠

  • @mahidevjs1246
    @mahidevjs1246 Před 10 měsíci +1

    ആർക്കെങ്കിലും എത്താൻ കഴിയുമോ അതിൽ പിന്നെ ആർക്കാ എത്താൻ കഴിയുക? മെഡിറ്റേഷൻ അതിന്റേതായ മാതൃകാപരമായിട്ടുള്ള വഴികൾ ഉണ്ട്, അതുകൂടാതെ ഒരിക്കലും കാര്യം സഫലമാകാൻ പോകുന്നില്ല,

    • @harithefightlover4677
      @harithefightlover4677 Před 10 měsíci

      അല്ലാതെ പിന്നെ....

    • @Immanualjoseph
      @Immanualjoseph Před 8 měsíci +1

      Viswasam illenkil ithu kelkanda .. meditation mathram cheyyu

    • @mahidevjs1246
      @mahidevjs1246 Před 8 měsíci

      @@Immanualjoseph Viswasam undalloo athukondaanallo paranjathu. ee kaalaktathe manasilaakkanam, svantham nizhal kandittu daivam(God) ennu vichaarikkaruthu. Don't feel or think too much because this is Kali yuga. As a spiritually embed person lots of experiences even in Kundalini but I am not exposing anything or revealing because of the 2sd life and lots..
      My friend,
      Don't judge a book by its cover, Ok

  • @GK-dl2ns
    @GK-dl2ns Před 11 měsíci +4

    Sir സാഹസ്രനാമം, ഗായത്രി മന്ത്രം ഒക്കെ ചെല്ലുമ്പോൾ നട്ടലിന് താഴെ വേദനഎന്ന് പറയാൻ വയ്യ, വിറയൽ ദേഹം പെരുക്കുയും ചെയ്യും പേടിയാകും അതുകണം ജപിക്കാൻ പേടിയാ. ഉപദേശം എന്തെങ്കിലും പറഞ്ഞു തരുമോ 🙏🙏

    • @adharshshivan9764
      @adharshshivan9764 Před 11 měsíci +1

      പറ്റുമെങ്കിൽ ഒരു ഗുരുവിന്റെ ഉപദേശം ഇല്ലാതെ ജെപിക്കാതിരിക്കുക.

    • @GK-dl2ns
      @GK-dl2ns Před 11 měsíci +3

      ദീക്ഷ സ്വികരിച്ചാണ് എല്ലാം പഠിച്ചത്. വിശ്വകർമ സമുദായത്തിൽ ഉള്ളതാണ്. 🙏🙏

    • @adharshshivan9764
      @adharshshivan9764 Před 11 měsíci +2

      @@GK-dl2ns ദിക്ഷ സ്വീകരിച്ച ആളാണെങ്കിൽ അങ്ങേക്ക് തീർച്ചയായും തുടരാം. കൂടുതൽ സമയം ജെപിക്കാതിരിക്കുക 🙏

    • @captureist2473
      @captureist2473 Před 10 měsíci +1

      എത്ര നാൾ ആയി 🙂

    • @GK-dl2ns
      @GK-dl2ns Před 10 měsíci

      കുറേ നാളായി.പേടികൊണ്ട് ജപിക്കില്ലാരുന്നു.

  • @paladingb111
    @paladingb111 Před 3 měsíci

    Sir, സന്യാസം സ്വീകരിക്കാതെ കുണ്ഡലിനി ശക്തി സഹസ്രാരത്തിൽ എത്തിക്കാൻ സാധിക്കുമോ

    • @HSwonderworld
      @HSwonderworld  Před 3 měsíci

      സഹസ്രാരത്തിൽ എത്തുന്ന കുണ്ഡലിനി മനുഷ്യാത്മാവിൻ്റെ ഏറ്റവും ഉയർന്ന നേട്ടമാണ്, അങ്ങനെയാണ് ഒരാൾക്ക് ബോധോദയവും നിർവാണവും ലഭിക്കുന്നത്. സജീവമായ കുണ്ഡലിനി ചക്ര പ്രവർത്തനവും തടസ്സങ്ങൾ നീക്കലും ഉയരലും ആ അവസ്ഥയിലെത്താൻ നിരവധി ആയുഷ്കാലം ആവശ്യമാണ്. കുണ്ഡലിനിയെ കിരീട ചക്രത്തിലേക്ക് ഉയർത്തേണ്ട ജീവിതകാലം അത്ര എളുപ്പമായിരിക്കില്ല, നിങ്ങളുടെ കുട്ടിക്കാലം മുതൽ നിങ്ങൾ സന്യാസിയെപ്പോലെയായിരിക്കും, നിങ്ങളുടെ ഗുരു നിങ്ങളെ കണ്ടെത്തി ആ അവസ്ഥയിലേക്ക് നയിക്കും. നിങ്ങളുടെ ജീവിതം മനുഷ്യരാശിയെ സേവിക്കുന്നതിനോ ദൈവിക ഉത്തരവനുസരിച്ച് പ്രവർത്തിക്കുന്നതിനോ സമർപ്പിക്കും. ആത്മീയ പ്രബുദ്ധരായ യോഗികളുടെ ജീവചരിത്രം വായിക്കുക, കുട്ടിക്കാലം മുതൽ അവരുടെ സാധാരണ ജീവിതം എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്ക് ഒരു കാഴ്ച ലഭിക്കും. കുട്ടിക്കാലം മുതൽ അവർ വേർപിരിഞ്ഞ (വൈരാഗ്യ) അവസ്ഥയിലായിരിക്കും. (മഹർഷി രമണ, വിവേകാനന്ദൻ, ഗൗതം ബുദ്ധൻ, സ്വാമി പ്രഭുപാദ, മാ നിർമ്മലാ ദേവി, മാ ആനന്ദ്മയി, മാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയവർ)
      യോഗയുടെ 8 അവയവങ്ങളുണ്ട്, അവയിൽ അവസാനമാണ് സമാധി. സമാധി അവസ്ഥ കൈവരിക്കുന്നതിന്, ശാരീരിക വികാരങ്ങളൊന്നും അനുഭവിക്കാതെ ശുദ്ധമായ നിശബ്ദതയിൽ ഇരിക്കുന്നതിന് യോഗയുടെ 8 അവയവങ്ങൾ വർഷങ്ങളോളം പരിശീലിക്കേണ്ടതുണ്ട്. ശരീരം തയ്യാറാക്കാതെ ഒരാൾക്ക് സമാധി അവസ്ഥയിലെത്താൻ കഴിയില്ല. ചൂട്, വിയർപ്പ്, ആന്ദോളനം, കമ്പനങ്ങൾ, ശരീരഭാഗങ്ങളുടെ മരവിപ്പ്, കുണ്ഡലിനിയിൽ ഇക്കിളിപ്പെടുത്തൽ തുടങ്ങിയ ശാരീരിക സംവേദനങ്ങളുമായി നാം പലപ്പോഴും ആശയക്കുഴപ്പത്തിലാകുന്നു, പക്ഷേ അങ്ങനെയല്ല. നിങ്ങളുടെ ശരീരമാണ് അങ്ങനെ പെരുമാറുന്നത്. ഈ സംവേദനങ്ങൾ നിയന്ത്രിക്കാനും മണിക്കൂറുകളോളം നിശബ്ദത പാലിക്കാനും യോഗയുടെ 8 അവയവങ്ങൾ പിന്തുടരുന്നു.
      ഇപ്പോൾ നിശബ്ദ ധ്യാനം വളരെ നല്ലതാണ്, അത് നിങ്ങൾക്ക് മനസ്സിൻ്റെയും ചിന്തകളുടെയും വ്യക്തത നൽകും. നിങ്ങളുടെ അവബോധത്തിലേക്കോ ആന്തരിക ശബ്ദത്തിലേക്കോ നിങ്ങൾക്ക് ബന്ധിപ്പിക്കാൻ കഴിയും. നിങ്ങൾ നിശബ്ദത പാലിക്കുമ്പോൾ, ചിന്തകൾ വരികയും പോകുകയും ചെയ്യട്ടെ, നിങ്ങൾ ഇടപഴകരുത്. പെട്ടെന്ന് വന്ന് പൊട്ടുന്നത് ആത്മാവിൽ നിന്ന് വരുന്ന നിങ്ങളുടെ അവബോധമാണ്. ധ്യാനത്തിലൂടെ നിങ്ങൾക്ക് ഇത് വികസിപ്പിക്കാൻ കഴിയുമെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും. ഇന്നർ എഞ്ചിനീയറിംഗ്, ശൂന്യ മെഡിറ്റേഷൻ, വിപാസന ധ്യാനം, ആർട്ട് ഓഫ് ലിവിംഗ് അഡ്വാൻസ് കോഴ്‌സ്, ഭ്രമകുമാരിസ് കോഴ്‌സ്, രാജയോഗ തുടങ്ങിയ വിവിധ വഴികളിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്ന നിരവധി പ്രോഗ്രാമുകൾ നിങ്ങൾക്ക് ഇത് വികസിപ്പിക്കാനുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യകളും പ്രദാനം ചെയ്യാൻ കഴിയും.
      നിങ്ങളുടെ ആത്മീയ യാത്രയിൽ നിങ്ങളെ ഉയർത്താൻ സഹായിക്കുന്ന ശരിയായ ഉറവിടങ്ങളിലേക്ക് കണക്റ്റുചെയ്യാൻ നിങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

  • @anilkesavan456
    @anilkesavan456 Před 10 měsíci +1

    ബസിൽ സേഫ്ടി പിൻ കച്ചവടം ഉണ്ടോ?

  • @Hgf396
    @Hgf396 Před 10 měsíci +1

    കുണ്ഡലിനി ഒരിക്കൽ മാത്രം ആണോ ഉണരുന്നത്?

  • @rohitbabu3427
    @rohitbabu3427 Před 11 měsíci +2

    ഇത് സ്ത്രീ energy ആണെല്ലോ... പുരുഷന് ഈ energy ഉണ്ടോ?

    • @akashvs2
      @akashvs2 Před 11 měsíci +1

      Yes.

    • @manjukm8928
      @manjukm8928 Před 10 měsíci +1

      എല്ലാവർക്കും ഉണ്ട്

  • @binoynavya2995
    @binoynavya2995 Před 11 měsíci +1

    Chavaree weste

  • @xenoninfocom8011
    @xenoninfocom8011 Před 11 měsíci +1

    കുറെ കാര്യങ്ങൾ നിങ്ങൾ ചുമ്മാ പറഞ്ഞെങ്കിലും,
    ഇതിൽ ഏതൊക്കെയാണ് നിങ്ങൾ പ്രാക്ടിസിലൂടെ സ്വയം സ്വായത്തമാക്കിയത്?
    സ്വയം വിശ്വസിക്കുന്നത് ?
    വെറുതെ എവിടെയോ ആരൊക്കെയോ പറയുന്നത് വിവരിക്കല്ലേ...

    • @harithefightlover4677
      @harithefightlover4677 Před 10 měsíci

      ഇതൊന്നും ഇല്ലല്ലോ...ആർക്കും എന്തും പറഞ്ഞു vakkaam... അത്ര തന്നെ

  • @kvrafee6913
    @kvrafee6913 Před 8 měsíci +1

    കുണ്ടളനി... അത് ഒരു ഗുണ്ട് തന്നെ അല്ലെ

  • @subithbhaskar3037
    @subithbhaskar3037 Před 10 měsíci +2

    വിശദീകരിക്കുന്ന ആൾക് നല്ല വലിവ് ഉണ്ടല്ലോ😂😂

  • @umeshkaveri6621
    @umeshkaveri6621 Před 10 měsíci +1

    Evanmaare kondu thottallo aethu lokathada neeyokke jeevikkunnathu aathyam ethu 2023anu ennu nee manassilaakku😂😂😂😂

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 Před 10 měsíci +1

    ജാഗരത്,സ്വപ്‍ന,സുഷുപ്തി,ത്വ്രിയത്
    കുണ്ഡലുനി ശക്തിയെ പുരാണ പ്രകാരം അതുപോലെ ദേവിയുടെ ശ്രീ ചക്രവും സർവ്വ്പ്രപഞ്ചവുമായി ബന്ധം ഉണ്ട്
    സർവപ്രപഞ്ചത്തിനു ഒരുബ്രഹ്മാവ് ഇതിനെ ബ്രഹ്മാ ണ്ടം എന്ന് പറയുന്നും( ഇതിനെ ജാഗ്രത് ആയി കണക്കാക്കി
    ദേവി ശ്രീ ചക്ര ത്തിന്റെ ഒരു കോൺ ) ഇതു പോലെ ഇതും പോലെകൊടി കണക്കിനും ബ്രഹ്മാണ്ടങ്ങളും ബ്രഹ്മാക്കളും ചേർന്നത് വിഷ്ണു അണ്ഡം ( ഇതിനെ സ്പ്ന എന്ന അവസ്ഥ യിൽ എത്തിക്കുന്നും ദേവി ചക്ര അഷ്ട് കോൺ) കോടി കണക്കിനു ബ്രഹ്മാണ്ട ങ്ങളും കോടി കണക്കിന് ബ്രഹ്മാക്ക് ലു വിഷ്ണുക്കളും വിഷ്ണു അണ്ഡ ങ്ങളും ചേരുന്നത് രുദ്ര അണ്ഡം (ഇതിനെ സുഷുപ്തി എന്ന് പറയുന്നും ശ്രീ ചക്ര വൃത്ത് ഭാഗം ) ഇത്തരത്തിൽ കോടി കണക്കിന് ബ്രഹ്മാണ്ടങ്ങളും ബ്രഹ്മാക്കളും കോടികണക്കിന് വിഷ്‌ണു അണ്ടങ്ങളും വിഷ്ണുക്കളും കോടികണക്കിന് രുദാണ്ടങ്ങളും രുദ്രന്മാരും ചേർന്നാൽ ശക്തി അണ്ഡം ( ഇതിനെ ത്വരിയത എന്ന് വിളിക്കുന്നു ഇത് അവസാനം ഇല്ലാത്ത മുല സ്ഥാനം ദേവിയുടെ മടി യിൽ വിരാജിക്കുന്ന ശിവൻ മോക്ഷ സ്ഥാനം നമ്മൾ എല്ലാം അവിടെയാണ് എത്തേണ്ടത് അല്ലാതെ കേവലം സ്വാർഗഗത്തിൽ അല്ല. സ്കലതും ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നും അല്ലാതെ ബ്രഹ്മം ഒന്നിലും ഇരിക്കുന്നില്ല

  • @sundaramsundaram258
    @sundaramsundaram258 Před 10 měsíci +3

    പെന്തക്കോസ്തു കരൻ ആണോ ഈ വീഡിയോ ചെയ്തത് ഹല്ലെളുയ

  • @sunilkumarsasidharan9220
    @sunilkumarsasidharan9220 Před 11 měsíci +3

    ഓം നമഃ ശിവായ

  • @rahulkannan24
    @rahulkannan24 Před 11 měsíci +3

    🙏🙏🙏

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 Před 11 měsíci +1

    🙏🙏🙏