ശിവനെ മനസിലാക്കി പ്രാർത്ഥിച്ചാൽ ഏത് ദുരിതവും അകലും ! GOD SHIVA

Sdílet
Vložit
  • čas přidán 5. 09. 2024
  • ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹൈന്ദവ ആചാരങ്ങളെ കുറിച്ചുള്ള ഹിന്ദു വിഷന്റെ ബ്ലോഗ് സന്ദർശിക്കുക
    നമ്മുടെ നിത്യ ജീവിതത്തിലെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയത്തെയും ജീവിത വിജയത്തിന് ഉതകുന്ന മാർഗ നിർദേശങ്ങളെയും നൽകുന്ന ഹരിചന്ദന മഠം ആർ ജെ അയ്യരുടെ മറ്റൊരു ചെന്നാൽ ആണിത്. ഏതു കാണുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക .ചാനൽ കാണാൻ ഈ നീല അക്ഷരങ്ങളിൽ തൊടുക
    CLICK / harichandhanatv
    ഹരിചന്ദനമഠം ആർ ജെ അയ്യരുടെ ഫേസ് ബുക്ക് പേജ് ആണിത്.ജ്യോതിഷ സംബന്ധമായതും മോട്ടിവേഷണൽ സംബന്ധമായതുമായ വിവരങ്ങൾ ഈ പേജിലൂടെ ലഭിക്കുന്നതാണ്. ഈ പേജ് ലൈക് ചെയ്യാൻ ഈ നീല ലൈനിൽ തൊടുക www.facebook.c...
    MY INSTAGARAM: / harichandhanamadom
    EMAIL :ratheeshjiyer@gmail .com
    COMMERCIAL CONTACT :( പരസ്യം നൽകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഈ മെയിൽ )
    ratheeshjiyer@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ഈ ചാനലിലൂടെ നിങ്ങളുടെ നാട്ടിലെ പ്രധാന ക്ഷേത്രങ്ങളുടെ വിവരങ്ങൾ നൽകുന്നതിന് വേണ്ടി ബന്ധപെടുക
    ratheeshjiyer@gmail.com
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവാ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    സംവിധാനം ചെയ്ത ഷോർട് ഫിലിം കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക .ഫിലിം ഫോക്കസ് ഇൻ ( FOCUS IN ) • ഇതിലപ്പുറം പേടിപ്പിക്ക...
    രചന സംഗീത സംവിധാനം ഇവ നിർവഹിച്ച ആൽബം കുങ്കുമ രാഗം .
    കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
    • ONNANAM KUNNIRANGI VAA...
    രചന സംഗീത സംവിധാനം ഇവ നിർവഹിച്ച തമിഴ് ആൽബം IDAYAME
    കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
    • പ്രണയം ഉള്ളിലുള്ളവർ കാ...
  • Zábava

Komentáře • 1K

  • @ZODGEFF_
    @ZODGEFF_ Před 4 lety +809

    ഒത്തിരി ഇഷ്ട്ടമാണ് ശിവ bahgavne..... എന്നു ഉള്ളിൽ ആരാധന മാത്രമേ ഉള്ളു അദ്ദേഹത്തോട്... നഷ്ട്ടം പെട്ടു പോയ എന്റെ ലൈഫ് തിരികെ നൽകിയത് ശിവ ഭഗവാൻ ആണ്... ഓം ന്മ sivya

    • @neethuusha494
      @neethuusha494 Před 4 lety +15

      Athu engane parayamo thirichu kittiya life story

    • @user-ly4hh6uc4u
      @user-ly4hh6uc4u Před 4 lety +6

      God bless you😄😄😄😄

    • @vishnudath4866
      @vishnudath4866 Před 4 lety +2

      Eanthu Patti bro

    • @sariraveendran7192
      @sariraveendran7192 Před 4 lety +14

      Enik marujanmam thannathu sivanaanu.njangal kudumbam motham siva bakthar aanu.makkalude name polum sivakrishna & sivani.sivani ennathinte meaning parvathi ennaanu

    • @visakhv7051
      @visakhv7051 Před 4 lety +5

      Enikkum same

  • @Shimamohanan
    @Shimamohanan Před 3 lety +333

    ഞാൻ ശിവ ഭക്ത ആണ്.. മഹാദേവൻ എനിക്ക് എപ്പോളും നല്ല പവർ ഫുൾ മൈൻഡ് ആണ് നൽകുന്നത്... ഞാൻ ഒരുപാട് ഭക്തിയോടെ ആരാധിക്കുന്ന ശിവൻ ♥..🕉️

  • @ajalkjayan3111
    @ajalkjayan3111 Před 4 lety +286

    ഓം നമഃ ശിവായ...
    നിന്നോളം ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല എന്റെ മഹാദേവ

  • @GAMERROBIN..
    @GAMERROBIN.. Před 4 lety +3367

    ശിവദേവൻ ഫാൻസ്‌ ഇവിടെ ലൈക്ക് ചെയ്യുക

    • @snavarag
      @snavarag Před 4 lety +54

      ശിവദേവൻ ഫാൻസോ??

    • @akashpkumar4529
      @akashpkumar4529 Před 4 lety +31

      Enthonnede like kittan daivathinne verre fans undakunnoo

    • @arunmohan8084
      @arunmohan8084 Před 4 lety +6

      🍁

    • @GAMERROBIN..
      @GAMERROBIN.. Před 4 lety +48

      @@akashpkumar4529 bro ഇവിടെ മനുഷ്യനെ ആരാധിക്കുന്നു അതിനോട് എനിക്കു ഒരു യോജിപ്പും ഇല്ല ഞാൻ ആരാധിക്കുന്നത് മഹാദേവൻ മാത്രം അതു എന്റെ വിശോസം

    • @sidhartha0079
      @sidhartha0079 Před 4 lety +8

      ROBIN CREATIONS Fanso

  • @aswathypalissery607
    @aswathypalissery607 Před 3 lety +184

    അമ്മ- പാർവതി , അച്ഛൻ- ശിവൻ, അച്ഛനാണ് ലോകം, സ്നേഹം, ജീവൻ, പ്രേമം, ഭയം, സൗന്തര്യം, എല്ലാം🙏 എല്ലാരേം രക്ഷിക്കൂ അച്ഛാ...

  • @pushpachandran5846
    @pushpachandran5846 Před 3 lety +85

    ശിവ ഭഗവാനെ വളരെ ഇഷ്ടമാണ് എന്നും ഭജിക്കാറുണ്ട് മനസ്സിന് നല്ല ധൈര്യവും ശാന്തിയും കിട്ടാറുണ്ട്🙏🙏🙏 ശംഭോ മഹാദേവാ

    • @girijak2675
      @girijak2675 Před 2 lety

      Girija.om.namashivaya. shivabagavanne.ande.alla.njan.annum.prarthikunna.bagavan.

  • @Phoenix-hw8yr
    @Phoenix-hw8yr Před 2 lety +62

    കളങ്കമില്ലാത്ത സ്നേഹത്തിലാണ് ശിവൻ ഉള്ളത് അങ്ങനെയുള്ള സ്നേഹത്തോടെ മാത്രമേ അദ്ദേഹത്തെ അറിയാനും ലയിക്കാനും കഴിയുകയുള്ളു ഓം നമ ശിവായ 🙏🙏🙏🙏🙏

  • @binduprakash2397
    @binduprakash2397 Před 4 lety +319

    കൈലാസനാഥാ, കാശിനാഥാ,വൈക്കത്തപ്പാ,ഏറ്റുമാനുരാപ്പാ, കേദാരേശ്വരാ,,🙏

  • @royalkid8795
    @royalkid8795 Před 2 lety +31

    ലോകത്തിൽ ആദ്യമായി ആരാധികപ്പെട്ടത് ശിവരുപത്തെയാണ്. അതെ പശുപതി. അതുതന്നെയാണ് ഏറ്റവും വലിയ സത്യവും ❤❤❤സർവം ശിവ മയം. ഇവിടെ മഹാദേവൻ അറിയാതെ ഒരു ഇല പോലും ചലിക്കില്ല 💯☺️❤️

    • @annaann9808
      @annaann9808 Před rokem

      Makkayil ullathu shivalingamanu ,🙏

  • @sheebakr4648
    @sheebakr4648 Před 4 lety +533

    എന്റെ ഭഗവാൻ...... മഹാദേവൻ...

  • @rk7557
    @rk7557 Před 2 lety +25

    ഇനി എനിക്ക്, അഭിമാന മോഹവും ഇല്ല. അപമാന ഭയവും ഇല്ല.. എന്റെ ഭഗവാൻ കൂടെ ഉണ്ട് ❤️😇
    ഓം നമഃ ശിവായ....

  • @krishnasagar4271
    @krishnasagar4271 Před 4 lety +227

    വളരെ നന്ദി ഉണ്ട് ഇതുപോലത്തെ നല്ല വീഡിയോ ഇട്ടതിന് ശിവാ ഭഗവാനെ പറ്റി കൂടുതൽ അറിവ് ഇനിയും ഇടണം

  • @leenamannarkkad3765
    @leenamannarkkad3765 Před 4 lety +260

    ലോകമാതാവും പിതാവും -ശക്തിയും ശിവനും 🙏

  • @vineethavini4511
    @vineethavini4511 Před 4 lety +48

    എന്റെ ഇഷ്ടഭഗവാൻ.... എന്റെ ജീവിതത്തിൽ എല്ലാദുരിതവും മാറ്റി തരുന്ന മൃതുൻജയൻ.... ശംഭോ മഹാദേവാ..... പാർവതി വല്ലഭാ..... 🙏🙏🙏

  • @hariharanpanicker6193
    @hariharanpanicker6193 Před 4 lety +145

    വൈക്കത്തു വാഴുന്ന വിശ്വനാഥൻ അനുഗ്രഹിക്കട്ടെ

  • @chandradeepu3236
    @chandradeepu3236 Před 3 lety +33

    എന്റെ പിതാവ്.... എന്റെ മഹാദേവ് എന്റെ പ്രാണൻ.... ഓം നമഃ ശിവായ

  • @sheejaudayan9480
    @sheejaudayan9480 Před rokem +13

    ഞാൻ ശിവ ഭക്തയാണ്
    എനിക്ക് ഒരുപാട് ആപത്തുകളിൽ നിന്നും സങ്കടങ്ങളിൽ നിന്നും പരമാവധി രക്ഷിച്ചിട്ടുണ്ട് എന്റെ മഹാദേവൻ
    ഓം നമഃ ശിവായ 🙏🌹
    ഓം രുദ്രായ മഹാദേവാ 🙏🌹
    ഹര ഹര മഹാദേവാ 🙏🌹
    🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @crsreekumar
    @crsreekumar Před 4 lety +341

    ഓം വിശ്വേശ്വരയാ
    ഓം മഹാദേവായ
    ഓം ത്രയംബകായ
    ഓം ത്രിപുരാന്തകായ
    ഓം ത്രികാഗ്നി കാലായ
    ഓം കാലാഗ്നി രുദ്രായ
    ഓം നീലകണ്ഠയ
    ഓം മൃത്യുഞ്ജയായ
    ഓം സർവേശ്വരായ
    ഓം സദാശിവായ
    ഓം ശ്രീമൻ മഹാദേവായ നമഃ 🙏

  • @achun3328
    @achun3328 Před 4 lety +146

    എനിക്ക് അഭിമാന മോഹവുമില്ല അപമാന ഭയവുമില്ല..... lord shiva 💞💞💞💞

    • @AmmuAmmu-pi2ex
      @AmmuAmmu-pi2ex Před 4 lety +1

      ഓ ഗ്രേറ്റ്

    • @sibimc671
      @sibimc671 Před 3 lety

      💜💜👍

    • @nothingiseverything1715
      @nothingiseverything1715 Před 3 lety

      In Kailasanadhan serial

    • @SparkyFlick
      @SparkyFlick Před 3 lety +5

      *പ്രശംസ ആഗ്രഹിക്കുന്നമില്ല അപമാനത്തെ ഭയക്കുന്നമില്ല*

    • @babubaboos931
      @babubaboos931 Před 3 lety

      Achu moiu 💓

  • @user-er2fr4dd9y
    @user-er2fr4dd9y Před 3 lety +69

    ശിവം ശിവകരം ശാന്തം
    ശിവാത്മാനം ശിവോത്തമം
    ശിവമാർഗ്ഗപ്രണേതാരം പ്രണതോസ്മി സദാശിവം.
    🙏 ഓം നമശിവായ🙏 ഓച്ചിറ വല്യച്ഛൻ🙏

  • @praveenp5978
    @praveenp5978 Před 2 lety +16

    കഷ്ടപ്പാഡിൽ പല അപകട അവസ്ഥയിൽ നിൽകുമ്പോൾ ഞാൻ. ശിവ ഭഗവാനെ പ്രാർഥിച്ചു തുടങ്ങിയപ്പോൾ മുതൽ എന്റെ ഭഗവാൻ എല്ലാം പ്രേശ്നങ്ങളിൽ നിന്നും സങ്കടത്തിൽ നിന്നും എന്നെ രെക്ഷ പെടുത്തിയിട്ടൊണ്ട് എനിക്ക് കിട്ടുന്ന ഒരു ദൈര്യം പവർ അതാണ് എന്റെ മഹാദേവൻ ഓം നമശിവായ 👏👏👏👏👏

  • @chirtha1238
    @chirtha1238 Před 3 lety +29

    ഞാൻ ശിവ ഭക്തയാണ്. ഒരുപാട് ഇഷ്ടമാണ് മഹാദേവനെ എനിക്ക്. Om nama shivaya.

  • @geetharavi409
    @geetharavi409 Před 4 lety +60

    എന്റെ ഇഷ്ടം ഭഗവാൻ ശിവൻ ആണ്

  • @rak9946
    @rak9946 Před 3 lety +64

    ഞാൻ ഏറെ ആരാധിക്കുന്നത് ശിവനെ ആണ് അതുകൊണ്ട് ആവും ഒരുപാട് എന്നെ പരീക്ഷിക്കാറും ഉണ്ട്. എന്നാലും ഞാൻ ആരാധിക്കുന്നു ഒരർത്ഥത്തിൽ പറഞ്ഞാൽ അഗതമായ പ്രണയം പോലും ഉണ്ട് എനിക്ക് ശിവനോട്

  • @stanlyp7058
    @stanlyp7058 Před 2 lety +10

    മഹാദേവൻ എന്നു കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് energy ആണ്. എന്റെ wife കടുത്ത ഭക്തി ആണ്.. എന്ത് സങ്കടം വന്നാലും ഭഗവാന്റെ സോങ് കേൾക്കുമ്പോൾ തന്നെ വിഷമം മാറും... 🙏🙏🙏

  • @sajutrsajutr5301
    @sajutrsajutr5301 Před 4 lety +117

    ഓം നമഃശിവായ നമ്മുടെ ഉള്ളിൽ ഭഗവാൻ വാസികുന്നു ഞാൻ കണ്ടു🙏🙏🙏

  • @vijeeshviji52
    @vijeeshviji52 Před 3 lety +38

    എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, ശിവനറിയാതെ ജനനവും ഇല്ല... മരണവുംഇല്ല.... എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഭഗവാൻ ശിവനെ....................... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @aneeshachandaneesha8772
    @aneeshachandaneesha8772 Před 3 lety +32

    Nte ഇഷ്ട ദേവൻ ആണ് മഹാദേവൻ 🙏🙏🙏❤️❤️❤️💯💯💯❤️❤️

  • @sajanaibrahimsajanaibrahim7601

    എന്റെ ഭാഗ്യം. ഭഗവാന്റെ അനുഗ്രം. കൊണ്ട്. എനിക്ക്. ഒരുപാട് നന്മകൾ ഉണ്ടായിരുന്നു. ഓം നമഃ ശിവായ 🙏🙏🙏🙏 എന്നും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏

  • @adhithyavamadev4695
    @adhithyavamadev4695 Před 4 lety +105

    ഗംഭീരമായിരിക്കുന്നു സാമീ ഘനഗംഭീരമായിരിക്കുന്നു
    പരം പിതാവിനെക്കുറിച്ചുള്ള വിവരണം

    • @prajunkannan622
      @prajunkannan622 Před 4 lety +4

      Valae valare upakaarapradam ithokke viseshich Hindukkal manasilaakkanam

  • @gokulg5689
    @gokulg5689 Před 2 lety +7

    എനിക്ക് വല്ല്യ ഇഷ്ടമാണ് മഹാദേവനെ വീട്ടിലെ എല്ലാവർക്കും. മഹാദേവനെ ഒരുപാട് വിശ്വാസമാണ് എപ്പഴും മഹാദേവൻ കൂടെ തന്നെ ഉണ്ട് ❤️🙏❤️ എന്തു പ്രശ്നം ഉണ്ടങ്കിൽ നേർവഴി കാണിച്ചു തരുന്നത് ഭാഗവാനാണ് ശിവ ഭഗവാൻ അദ്ദേഹത്തൂടുള്ള ആരാധന എന്നും കുടുകയാണ് 💥💥

  • @akhileshappu2877
    @akhileshappu2877 Před 2 lety +8

    എനിക്ക് ന്റെ ശിവ ഭഗവാനെ ഒരുപാട് ഇഷ്ടമാണ് ശംഭോ മഹാദേവ 🔱🙏

  • @Oblivion826
    @Oblivion826 Před 3 lety +27

    Enikk mahadevane orupaad ishtamaan since my childhood 🤩I feel blessed to be born on thiruvathira nakshatra

    • @armahadevan2417
      @armahadevan2417 Před 3 lety +1

      തിരുവാതിര നാളിൽ ജനിക്കുന്നതിൽ എന്താണ് പ്രതേകത ?

    • @greeshmagiri695
      @greeshmagiri695 Před 3 lety

      @@armahadevan2417 shivabhagavante nakshatram thiruvathirayan

    • @armahadevan2417
      @armahadevan2417 Před 3 lety +2

      @@greeshmagiri695 ശിവന് ജന്മ നാള് ഇല്ല കാരണം ശിവൻ സ്വയംഭൂ ആണ്.പാർവതി ജനിച്ച നാള് ആണ് തിരുവാതിര എന്നാണ് എന്റെ അറിവ്

  • @akashkrishna3670
    @akashkrishna3670 Před 3 lety +17

    എന്റെ മഹാദേവനാണ് എനിക്ക് എല്ലാം എന്റെ ശക്തിയും ബലവും ശിവനാണ്

  • @sadanandanag8521
    @sadanandanag8521 Před rokem +3

    ഞാനൊരു ശിവ ഭക്തനാണ്. അതുകൊണ്ടുതന്നെ ഞാൻ ഉദ്ദേശിക്കാത്ത പല കാര്യങ്ങളും എനിക്ക് മംഗളമായി ഭഗവാൻ നൽകാറുണ്ട് .ഇനിയും എൻറെ ആഗ്രഹങ്ങൾ എല്ലാം ഞാൻ ഉദ്ദേശിക്കുന്നതിലുപരിയായി ഭഗവാൻ നൽകും എന്ന് പൂർണമായും വിശ്വസിക്കുന്നു. ഭഗവാന് കോടി പ്രണാമം.
    ഓം നമഃ ശിവായ.

  • @lekhaanil2354
    @lekhaanil2354 Před 2 lety +6

    എന്റെ എല്ലാമെല്ലാംഎന്റെ മഹാദേവൻ... 🙏ഭഗവാനെ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ 🙏💕
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @adithyavinod108
    @adithyavinod108 Před 3 lety +15

    ഞാൻ വിശ്വസിക്കുന്ന എന്റെ ദേവൻ മഹാദേവൻ.... ശിവ ഭഗവാൻ...... 🔱🔱🙏 സ്വപ്ന ദർശനം ഉണ്ടായിട്ടുണ്ടോ ആർകെങ്കിലും..... ഓം നമഃ ശിവായ 🙏🙏🙏

  • @sarithaasokan7036
    @sarithaasokan7036 Před 3 lety +11

    വടക്കുംനാഥൻ ശിവഭഗവാനേ.......ലോകത്തിലെ സകല ചരാചരങ്ങളേ കാത്തുകൊളളണേ🙏🙏🙏🙏

  • @rajumini3318
    @rajumini3318 Před 4 lety +46

    ഓം നമ : ശിവായ നമ: പാർവ്വതി പതയേ നമ: ഹരഹര മഹാദേവാ ശിവ ശിവ മഹാദേവാ🙏🙏🙏

  • @dhanyaachoos6508
    @dhanyaachoos6508 Před 3 lety +7

    ലോകപിതാവ് ആണ് മഹാദേവൻ. എന്റെ ഇഷ്ട ദേവൻ മഹാദേവൻ ആണ്.❤️

  • @shanivaderi9889
    @shanivaderi9889 Před 2 lety +3

    എനിക്ക് ഇഷ്ട്ടം ഭഗവാൻ പരമശിവനെയാണ് എന്റെ എല്ലാ പ്രാർത്ഥനയും ഫലം കാണുന്നു

  • @Chef_-_Ajith92
    @Chef_-_Ajith92 Před 3 lety +12

    ഒരു നല്ല കട്ട ചങ്ക് ആണ്
    ശിവൻ ഭഗവാൻ ❤️....
    സിമ്പിൾ ആണ് എന്നാൽ പവർഫുൾ
    നന്നായി വായ നോക്കും എന്നാൽ ജീവന്റെ ജീവൻ ആയ പാർവതി മറന്ന് ഒന്നും ഇല്ല....
    മാംസം, കള്ള്, അങ്ങനെ എന്ത് വേണേൽ ഭക്തർ മനസ് അറിഞ്ഞു കൊടുത്താൽ സന്തോസത്തോടെ സ്വികരിക്കും...
    മുൻകോപി....... അതിന്റെ 100 ഇരട്ടി സ്നേഹം...
    ജാതി, മത,വർഗ... ഒരു അതിരുകൾ ഇല്ല.....
    നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു കട്ട ചങ്ക് 🥰🥰🥰🥰🥰

    • @suchikasargod9028
      @suchikasargod9028 Před 3 lety +2

      വായ നോക്കുന്നെന്നോ മഹാദേവൻ?

    • @Chef_-_Ajith92
      @Chef_-_Ajith92 Před 3 lety +1

      @@suchikasargod9028 വായ നോകാം എന്ന് പറഞ്ഞാൽ ഇപ്പോൾ അയ്യപ്പൻ ജനനം മോഹിനിയുടെ... കൂടെ
      വിഷ്ണുമായ ജനനം കുളിവകയുടെ കൂടെ...
      ആ അർത്ഥത്തിൽ പറഞ്ഞതാ ഇനി അതിൽ കേറി പിടിച്ചു ഒന്നും ആലോചിച്ചു കുട്ടണ്ട 🔥🔥🔥🔥

    • @suchikasargod9028
      @suchikasargod9028 Před 3 lety

      @@Chef_-_Ajith92 mmm

    • @babubaboos931
      @babubaboos931 Před 3 lety +2

      Ivan anthu.thangaya parayunnadhe bodhliia Annu.thonnanu.kanjavano.

    • @armahadevan2417
      @armahadevan2417 Před 3 lety +1

      @@suchikasargod9028 🧐🙄🙄

  • @kannanpradeep1334
    @kannanpradeep1334 Před 3 lety +12

    എന്റെ പ്രാണൻ...
    എന്റെ പിതാവിനോടുo, മാതാവിനോടും.എന്റെ ഭക്തി, സ്നേഹം, എല്ലാം ❤മഹാദേവ് ❤❤പാർവ്വതി ദേവി ❤

  • @binduramakrishnan5254
    @binduramakrishnan5254 Před 3 lety +18

    എന്റെ മഹാദേവൻ... ഓം നമഃ ശിവായ 🙏🙏

  • @user-ve4zn3ps9w
    @user-ve4zn3ps9w Před 3 lety +5

    അമ്മയെ പോലെ ഇഷ്ടമാണ് മഹാ ദേവൻ 🌿ഓം നമഃ ശിവായ 🌿 സർവ്വതന്ത്ര സ്വരൂപായ സർവ്വതന്ത്ര സ്വരൂപനെ സർവ്വ ഗയ നമസ്‌തയാ ശിവായ ഗുരുവ നമഃ ❤ എന്റെ തുടക്കവും ❤എന്റെ ഒടുക്കവും ❤ എന്റെ ഉയർച്ചയും ❤ എന്റെ താഴ്ചയും ❤ എന്റെ സങ്കടവും ❤ എന്റെ സന്തോഷവും ❤ എന്റെ അമ്മയും ❤എന്റെ അച്ഛനും❤എന്റെ ഗുരുവും❤ എന്റെ മഹാദേവൻ മാത്രമാണ് ❤

  • @bachubachu7906
    @bachubachu7906 Před 4 lety +95

    Ithrayum valiya kaalakooda visham ente Bhagavaan Bhumiyil veezhaan sammathichillallo, ee Coronayil ninnum bhumiyilulla ellavareyum rakshikku Bhagavane, OM NAMASHIVAYA🙏

  • @sugathankv5622
    @sugathankv5622 Před 4 lety +82

    വളരെ നന്നായി. ഓം നമശ്ശിവായ. കലാമണ്ഡലം സുഗതൻ.

  • @prajithunni2915
    @prajithunni2915 Před 4 lety +179

    ശിവഭഗവാനെ മനുഷ്യൻ ആയിത്തന്നെ കണക്കാക്കാം എന്നാണ് എനിക്ക് തോന്നുന്നത്.
    മനുഷ്യന്റെ ഓരോ കാര്യങ്ങളും ശിവനിൽ അടങ്ങിരിക്കുന്നു #മനുഷ്യനും മൂന്നാമത്തെ കണ്ണ് ഇല്ലേ...ആ കണ്ണുകൊണ്ടല്ലേ നമ്മൾ നമ്മുടെ മനസിനെയും ചിന്തകളെയും കാണുന്നത്.. സൗപ്നം കാണുന്നതും...

    • @sujacrs.jcreations7639
      @sujacrs.jcreations7639 Před 4 lety +6

      Njanum angananau ente ellakaryavum njan thurenu parem faghavanodu🙏🙏🙏🙏

    • @hrithikthiruvallahrithikth4
      @hrithikthiruvallahrithikth4 Před 4 lety +1

      Correct

    • @abinraj2478
      @abinraj2478 Před 3 lety +2

      ഓം namasivaya

    • @prajithakp420
      @prajithakp420 Před 3 lety

      Sheri ahn

    • @sangamam6941
      @sangamam6941 Před 3 lety +4

      ഉള്ളിൽ നിന്നും ഭഗവാൻ അറിയിച്ചുതന്നല്ലേഏതാ നക്ഷത്രം, ഓം നമ:ശിവായ

  • @badhrasr9268
    @badhrasr9268 Před 4 lety +60

    Addicted in 💙#Mahadevan ❤#Mahakaali💜

    • @ganeshnavarathna268
      @ganeshnavarathna268 Před 4 lety +1

      ഓം നമഃശിവായ

    • @babubaboos931
      @babubaboos931 Před 3 lety +1

      Njanum shlva bakthananu

    • @babubaboos931
      @babubaboos931 Před 3 lety +1

      Parupoia mughavum bhadra.naiia pazhaya pare.lppoi.lnglnatha paru kaikkarliia 💓💓💓

    • @babubaboos931
      @babubaboos931 Před 3 lety

      Arumliia.bhagavan.aiiadha theerthum ottappattu marlkkan bhayamanu anglna marlkkum oro kshathrangaium kayarlylrangunnu lnl angottannarlyliia

    • @babubaboos931
      @babubaboos931 Před 3 lety +1

      Bhadra anthu naiia paru vlilkkum.thorum lmbam.koodunnu 💓💓💓💓

  • @darsun2507
    @darsun2507 Před 18 dny

    ഞാൻ മഹാദേവ ഭക്തനാണ് എന്റെ എല്ലാ ജയപരാജയ കാര്യങ്ങളിൽ അദ്ദേഹം എനിക്ക് മാർഗ്ഗ ദർശനം നൽകുന്നു 🌹🌹🌹🌹🙏🏽🙏🏽🙏🏽
    ഹര ഹര മഹാദേവാ....

  • @jayapramod8054
    @jayapramod8054 Před 4 lety +16

    എന്റെ ഇഷ്ട്ട ദേവൻ മഹാ ദേവൻ.. 🙏🙏🙏🙏🙏🙏

  • @sreejithpr6818
    @sreejithpr6818 Před 4 lety +71

    എല്ലാ വ്യക്തികൾക്കും ഇത് വളരെ പ്രധാനപ്പെട്ട സന്ദേശമാണ് & നന്ദി

    • @athirack6136
      @athirack6136 Před 4 lety +2

      ഓം നമഃ ശിവായ

    • @sunilmk6993
      @sunilmk6993 Před 4 lety +2

      @@athirack6136
      ഓം നമഃ ശിവായ.
      എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ദേവൻ.
      എന്നും കൂടെയുണ്ട്.എപ്പോഴും..😍😍😍

  • @RanjithRanjith-li3is
    @RanjithRanjith-li3is Před 4 lety +26

    അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ നല്ല വിവരണം 🙏

  • @garage.2.o467
    @garage.2.o467 Před 4 lety +5

    ഉത്രാടം നക്ഷത്രത്തിന്റെ പോസിറ്റീവും നെഗറ്റീവും അറിഞ്ഞതിൽ വളരെ സന്തോഷം

  • @sajinashijil2961
    @sajinashijil2961 Před 3 lety +7

    എനിക്ക് എന്നും കൂട്ടായി മഹാദേവൻ ഉണ്ട് 🙏🙏🙏🙏

  • @manugopinath4633
    @manugopinath4633 Před 4 lety +22

    ഓം നമഃ ശിവായ... ഹര ഹര മഹാദേവാ ... ഹര ഹര മഹാദേവാ... ഹര ഹര മഹാദേവാ 🙏🙏🙏🙏🕉️🕉️🕉️🕉️

  • @kingofkerala5488
    @kingofkerala5488 Před 3 lety +4

    എല്ലാം ശിവമയം ഓം നമഃശിവായ ഹര ഹര മഹാദേവ ദേവന്മാരുടെ ദേവനും അസുരന്മാരുടെ ദേവനും ആണ് ശിവ ഭഗവാൻ

  • @sudhadevi7318
    @sudhadevi7318 Před 3 lety +6

    Siva bhagavane enne sugapeduthaname😭🙌🙏ath pole elavareyum💕

  • @anjanamohanan8002
    @anjanamohanan8002 Před 4 lety +17

    Ethrayokke sankadangal undenkilum "ente mahadheva "ennoru viliyil theerum ellam.. ennum ente balam shivabhagavan mathramanu.. ohm namah: shivaya🙏

    • @priyasasikumar3926
      @priyasasikumar3926 Před 4 lety +1

      Enteyum njan ente achan ayanu bhagavane kanunnath enthu dukhavum parayam makal enna snehathodukoodi enneyum kudumbatheyum kaakkunnud.

    • @anjanamohanan8002
      @anjanamohanan8002 Před 4 lety

      @@priyasasikumar3926 ennum bhagavante anugraham koodeyundakatte🙏

    • @priyasasikumar3926
      @priyasasikumar3926 Před 4 lety

      @@anjanamohanan8002 thank you sis.

    • @anjanamohanan8002
      @anjanamohanan8002 Před 4 lety

      @@priyasasikumar3926 ☺️

  • @parvathyrajeev3861
    @parvathyrajeev3861 Před 2 lety +7

    എന്റെ പ്രാണനാഥൻ ❣️
    മഹാദേവാ...🙏
    ഓം നമഃ ശിവായ 😘

    • @jayakumarit1764
      @jayakumarit1764 Před 2 lety

      മഹാദേവാ
      ഓം നമഃ ശിവായ

  • @syamkumar7655
    @syamkumar7655 Před 4 lety +9

    Siva puthrathanu njn...vilichal vili purathu Anu bagavan...kalichal samharamoorthiyum...e prapancham muzhuvan sivan Anu...

  • @radhakrishnanchandath7493

    ഓം നമഃശിവായ ശിവ ഭഗവാൻ തന്നെ ശരണം. ഈ ഭക്തനെ ഇനിയും പരീക്ഷിക്കരുതേ. അനുഗ്രഹം നൽകണേ.. എപ്പോഴും എന്റെ മനസ്സിൽ അങ്ങ് തന്നെയാണ്. ദുരിതം അകറ്റി അനുഗ്രഹം നൽകണേ... 🙏🙏🙏

  • @harshakannan9824
    @harshakannan9824 Před 3 lety +7

    മഹാദേവൻ കാത്തുരക്ഷിക്കട്ടെ...
    🙏🙏🙏

  • @__Babitha__
    @__Babitha__ Před 4 lety +20

    ShivaParvathy ishtam🥰😍🙏❤

  • @udayakumarb4081
    @udayakumarb4081 Před 4 lety +10

    I born christinity but not get goodness Jesus also pray to almighty God lord Siva ente pithave kindly protect me from evil forces like thuttukake missionaries workrrs

  • @lekshmiaaru1818
    @lekshmiaaru1818 Před 4 lety +79

    എന്റെ ദേവൻ

  • @kasentertainment7828
    @kasentertainment7828 Před 4 lety +17

    എല്ലാം ശിവമയം..... 🙏🙏ഓം നമഃ ശിവായ... 🙏🙏

  • @jagadambika.s6948
    @jagadambika.s6948 Před 5 měsíci

    മഹാദേവനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്❤

  • @avvlogesvideos7077
    @avvlogesvideos7077 Před 3 lety +24

    🙏🙏🙏🙏🔱🔱🔱 പ്രണയം അത് മഹാദേവനോട് മാത്രം

  • @plixchannelnj5873
    @plixchannelnj5873 Před 3 lety +5

    എനിക് ഇഷ്ടം ശിവൻ ആണ്

  • @subashbose7216
    @subashbose7216 Před 4 lety +14

    നന്ദി സ്വാമി ഈ അറിവുകൾക്ക് 🙏🕉️

  • @sreekalavijayan5981
    @sreekalavijayan5981 Před 2 lety +1

    🙏 ശംഭോ മഹാദേവ എന്നു വിളിക്കുമ്പോൾ ശങ്കര നീ എന്നിൽ നിറയെണമേ ചന്ദ്ര മൗലീശ്വര ഗംഗാധര ഞാൻ നിത്യവും കൈ തൊഴാം വടക്കുംനാഥ ഭഗവാനെ കോടികോടി വന്ദനം🙏🙏🙏🙏🙏

  • @sarangivlog8314
    @sarangivlog8314 Před 4 lety +54

    ഓം നമഃ ശിവായ

  • @anur9465
    @anur9465 Před rokem +1

    ശീലയായ് പിറവിയുണ്ടെങ്കിൽ ഞാൻ ശിവരുപമായേനെ......ഇലയായ് പിറവിയുണ്ടെങ്കിൽ കൂവളത്തിലയായ് തളിർക്കും ഞാൻ...... ഞാൻ ഒരു ശിവ ഭക്തയാണ്.... എന്റെ ഏതൊരു വിഷമ ഘട്ടത്തിലും ആപത്തിലും എന്നെ സഹായിക്കാൻ എന്റെ ഒപ്പം ഒണ്ടായിരുന്നു..... ഭക്തിയല്ല എനിക്ക് ശിവനോട്.... ഞാൻ ശിവനിൽ അലിഞ്ഞു ജീവിക്കുകയാണ്.... ഓം നമശിവായ.........

  • @sunuyami1844
    @sunuyami1844 Před 4 lety +31

    Anik nalla anugraham kittiyitund. Swapnagalilkudiyanu njan bhagavane kanunnath. Sarppavum, shivalingavum, pine karnatakayil vellathilulla shivalingangal ethellam kanditund. Kudathe ente prarthanayum bhagavan kettirikunnu. Athinal ente makalude name sivathmika ennu njan ettirikunnu. Om namah sivaya🌹🌹

  • @rajanpanicker1710
    @rajanpanicker1710 Před 3 lety +1

    ഓർമ വെച്ച നാൾ മുതൽ ഇന്ന് വരെ പിതാവേ എന്ന് വിളിച്ചാൽ എനിക്ക് ചോദിക്കുന്നത് തരും, കൈലാസം കാണാനുള്ള ആഗ്രഹവുമായിട്ടു നടക്കുന്നു, ഓം നമോ നമഹ ശിവായ

  • @balanchandran4294
    @balanchandran4294 Před 4 lety +7

    luv uuu lord shiva.Thank u lord for made me as such.Am always thankful to u

  • @RAJANVPKOONATHARA
    @RAJANVPKOONATHARA Před 3 měsíci +1

    Ente pithavee ellavarem rekshikkaname🙏🙏🙏
    Naam Anghayude SHIVAPUTHRY aanu☺️🌎💙🔱Om Nama Shivaya ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🌎🌎🌎🌎🌎🌎🌎😍😍😍😍😍😍😍😍😍ente Pithavee anghanu ente manodheiram evideyum thalarthi nirthaathe eppozhum thunayundaakanee🙏🙏🙏🙏🙏🌎🌎😍😍

  • @arunbati3391
    @arunbati3391 Před 4 lety +8

    " ഓം നമ:ശിവായ " മൃത്യുഞ്ജയാശരണം.......

  • @sobhanamuthu7242
    @sobhanamuthu7242 Před 2 lety

    ഞാൻ ഭാവനെ പ്രാർത്ഥന നടത്താറുണ്ട്. ദിവസവും 108നാമം ഉരുവിടുന്നു ഭഗവാൻ കൂടെ ഉണ്ട് എന് വിശ്വസിക്കുന്നു. ജീവിതം വളരെ വിഷമം ഉണ്ടായിരുന്നു. ഭഗവാൻ എല്ലാം അറിയുന്നു രക്ഷ തന്നുകൊണ്ടിരിക്കുന്നു... ഓം നമശിവായ.

  • @kumariyer2414
    @kumariyer2414 Před 4 lety +9

    Daily we are performing sivalinga puja om namashivaya

  • @achuz_devil9148
    @achuz_devil9148 Před 2 lety

    എനിക്ക് ഭക്തി തോന്നിയ ആരാധന തോന്നിയ ഇഷ്ട്ടം തോന്നിയ ഏക പുരുഷൻ♥️ മഹാദേവൻ ♥️... അങയുടെ പ്രണയം സത്യമുള്ളതായിരുന്നു..... പവിത്രമുള്ളതായിരുന്നു.... അങ് അസുരനും ദേവനും പ്രിയപെട്ടവൻ.... അങയുടെ മാഹാത്മ്യം വാക്കുകൾക്കും അതീതം...........
    ഓം നമഃ ശിവായ നമഃ❤❤❤

  • @babykk5707
    @babykk5707 Před 4 lety +20

    Om Namah Shivaya, Gd information Sir

  • @SD-xt7pt
    @SD-xt7pt Před 4 lety +116

    പരബ്രഹ്മം, പരമാത്മാവ് . ഗീതയിലെ പരമാത്മാവ് ശിവൻ തന്നെ യല്ലേ...

    • @विशान्थवासुदेवन्
      @विशान्थवासुदेवन् Před 4 lety +7

      Athe bhagavan thaneyanu parabrahamam

    • @snavarag
      @snavarag Před 4 lety +16

      ശിവൻ, വിഷ്ണു, ബ്രഹ്മാവ്, ദേവി, യഹോവ, അള്ളാഹു ഏത് പേരിൽ വിളിച്ചാലും ഈശ്വരൻ ഒന്നാണ്... ഗീത യിലെ മാത്രമല്ല ബൈബിൾ, ഖുർആൻ തുടങ്ങിയ പുസ്തകങ്ങളിലെയും പരമത്മാവ് തന്നെ...

    • @jayakrishnanjayagopal5332
      @jayakrishnanjayagopal5332 Před 3 lety

      Allaa

    • @babubaboos931
      @babubaboos931 Před 3 lety

      @@snavarag byblilium ghuranlium anglna parayunnliia ghuranum byblium untavunnadhlnu athrayo kodanu kodl varshangaikke munpa shlvanum shlvasthudhlyum unte iokam nlranju nlikkunna devananu Mahadevan maha devani thazha andhum uiiu hlma parwadhathli arkkanglium Jayaram pattumo

    • @babubaboos931
      @babubaboos931 Před 3 lety

      Charlthram arlyuka i lndla ylia pradhana shlvakshathrangai poyl kamuka kayiasa parwadham pokan arkkanglium kazhlyumo chandranli vara poyliia

  • @LifeofNath
    @LifeofNath Před 2 lety

    ഞാനും ഒരു ശിവഭക്തയാണ്, എൻ്റെ എല്ലാ vishamakattagakilum ശിവഭഗവൻ എൻ്റെ കൂടെ ഉണ്ട്.

  • @sivakumarnrd3482
    @sivakumarnrd3482 Před 4 lety +10

    അവതരണം കൊള്ളാം. ബാക്‌ഗ്രോണ്ട് മ്യൂസിക്കും ഇടയ്ക്കുള്ള മ്യൂസിക്കും ഒഴിവാക്കാമായിരുന്നു.

  • @pranavtuttuzzz4743
    @pranavtuttuzzz4743 Před rokem

    എന്റെ മഹാദേവ അങ്ങയോളം ആരെയും ഞാൻ സ്നേഹിച്ചിട്ടില്ല വിശ്വസിച്ചിട്ടില്ല അങ്ങയോളം ആരും എന്നെ മനസിലാക്കിയിട്ടില്ല കൂടെ നിന്നിട്ടില്ല തോറ്റുപോകാതെ തളർന്നുപോകാതെ എന്നെ ചേർത്ത് നിർത്തുന്നു എന്റെ ഭഗവാൻ

  • @ammayummonum
    @ammayummonum Před 3 lety +10

    എന്റെ അച്ഛൻ ❤❤

    • @babubaboos931
      @babubaboos931 Před 3 lety

      Moiu aiiavarudayuum achananu.aiiam namukke thurannu parayam.adhlkam.vlshamam varumboi om nama .shlvaya 3.vattam choiilyai.madhl.udan samadhanam klttumplnna naiiapoia.pareeshlkkum 💓💓💓

  • @saRasas...
    @saRasas... Před 3 lety +4

    എന്റെ ശിവ ഭഗവാനെ 🙏🙏🙏🙏🙏🙏

  • @riffuksdrifu2304
    @riffuksdrifu2304 Před 6 měsíci

    അനുഭവങ്ങൾ സാക്ഷി ശിവ ഭഗവാൻ ❤👍🏻🙏🏻

  • @shalunk9362
    @shalunk9362 Před 3 lety +5

    എന്റെ ഏറ്റവൂം ഇട്ട ദേവൻ മഹാദേവൻ

  • @sivarenjths2152
    @sivarenjths2152 Před 3 lety +7

    മഹാദേവൻ ❤ശിവൻ ❤

  • @babyabdon3131
    @babyabdon3131 Před 4 lety +32

    Om namasivaya 🙏🙏🙏 Om namasivaya 🙏🙏🙏 Om namasivaya 🙏🙏🙏

  • @lathavalsalan7115
    @lathavalsalan7115 Před 3 lety +3

    എന്റെ ഭഗവാനെ, എന്റെ മഹാദേവ . ഏറ്റുമാനൂരപ്പാ

  • @sreefyjith6697
    @sreefyjith6697 Před 4 lety +25

    Ohm namah shivaaya

  • @akshaymr3011
    @akshaymr3011 Před 3 lety +3

    Njn car odikkan istamulla aalanu
    Engottum, ethra dhoore yathra povukanelum oru pediyumillathe odikum nthanuvechal
    Vandi start cheythu thidangumbol thanne njn sivanam ucharikkum engine off aakkunnavare
    Bhagavan nte koode Indu 🙏🙏❤️❤️❤️

  • @arunarackal5129
    @arunarackal5129 Před 4 lety +19

    Thanks sir for your information

  • @Iamuniversalcitizen
    @Iamuniversalcitizen Před rokem

    ശിവൻ ആരാണ്? ആ ശക്തിക്ക് രൂപം ഇല്ല, കുടുംബം ഇല്ല, എന്നാൽ പ്രപഞ്ചം ശ്രഷ്ടിച്ച, പരിപാലിക്കുന്ന എല്ലാത്തിനും കാരണമായ ശക്തിയാണ് ശിവൻ. ആ ശക്തി എല്ലായിടതുമുണ്ട് എന്റെ അമ്മയാണ്, അച്ഛൻ ആണ്, നിങ്ങളാണ്, ഞാനും ആണ്.

  • @BeenaDevarajan-no3ey
    @BeenaDevarajan-no3ey Před měsícem

    Ente sivafaghavan enikku ennum thunayayittuuddu 🙏🙏🙏🙏🙏🙏

  • @ronforlan9208
    @ronforlan9208 Před 4 lety +40

    Om nama shivaya