എന്നെ മാറ്റി. ആ സിനിമയില്‍ മമ്മൂട്ടിയെ കൊണ്ടുവന്നു | Babu Namboothiri - Part 02 | Memory Card

Sdílet
Vložit
  • čas přidán 30. 06. 2023
  • Watch Part 1 : • സുമലത തലയാട്ടിയില്ലെങ്...
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • Zábava

Komentáře • 127

  • @l.narayanankuttymenon5225

    അവതാരകയുടെ... ഒടുവിലുള്ള ആ... ആശംസയുണ്ടല്ലോ.... അത് ഒരു ഒന്നൊന്നര ഐറ്റമായിപ്പോയി... എങ്ങും... ഒരാളും അതുപോലൊന്ന് പറഞ്ഞ് കേട്ടിട്ടില്ല... എത്രയോ വലിയ വലിയ മഹാ വ്യക്തികൾ അഭിമുഖം നൽകിയിട്ടുണ്ട്... അവരോടൊന്നും ഇപ്പറഞ്ഞ വാചകം ആരും പറഞ്ഞിട്ടില്ല..." ഇനിയുമിനിയും ഒരുപാട് ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ സാധിക്കട്ടെ " എന്ന്..
    പലരും പറഞ്ഞിട്ടുള്ളത്... ധാരാളം വ്യത്യസ്ഥ വേഷങ്ങൾ അഭിനയിക്കാൻ അവസരം കിട്ടട്ടെ... കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നൊക്കെയുള്ള ആലങ്കാരിക ജൽപനങ്ങൾ ആണ്... അതിനേക്കാൾ എല്ലാം.... "ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ കഴിയട്ടെ " എന്ന വാചകം മുന്നിട്ടു നിൽക്കുന്നു... ശ്രീ.ബാബു നമ്പൂതിരി സാറിനെപ്പോലൊരാൾക്ക് തികച്ചും അർഹതപ്പെട്ട ഒരാശംസ തന്നെ.. അവതാരകയ്ക്ക്.. അഭിനന്ദനങ്ങൾ....

  • @sophiyasussanjacob3058
    @sophiyasussanjacob3058 Před rokem +41

    തങ്ങൾ തൂവാനത്തുമ്പികൾ ഒരൊറ്റ സിനിമ മതി സാറിനെ ഓർക്കാൻ 😊😊😊😊😊

  • @radhakrishnancn4317
    @radhakrishnancn4317 Před rokem +22

    സാറിനെ ഓർമ്മി ക്കുമ്പോൾ വല്ലാത്ത അനുഭവം. ദേവമാത കോളേജിൽ അധ്യാപകനായി എത്തിയപ്പോൾ ഞാൻ PDC 2nd year ആയിരുന്നു. അന്നുമുതൽ Degree കെമിസ്ട്രി കഴിയുന്നതുവരെ ഓർഗാനിക് കെമിസ്ട്രി പഠിപ്പിച്ചത് സാറാണ്,. ഒരിക്കലും ഒരു ടെറർ ആയിരുന്നില്ല അൻപതു അൻപ്ത്തിരണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും പഠിപ്പിച്ചിരുന്ന ആ സന്ദർഭങ്ങൾ എല്ലാം വളരെ വ്യക്തമായി ഓർമയിൽ ഉണ്ട്. അത്ര നല്ലതായിരുന്നു ക്ലാസ്സ്. സാറിനെ നേരിൽ കാണാൻ ഇപ്പോൾ സന്ദർഭം കിട്ടുമോ എന്നൊരാശ ഒന്നുണ്ട്.

    • @ajithkumarvkizhakkemanakiz1946
      @ajithkumarvkizhakkemanakiz1946 Před rokem

      🎉🎉🎉🎉🎉❤

    • @annievarghese6
      @annievarghese6 Před rokem +1

      നബൂതിരി സാർപറഞ്ഞതു സത്യം ഇന്നായിരുന്നു തൂവാനത്തുമ്പികൾ ഇറങ്ങിയിരുന്നതെങ്കിൽ തീയറ്റർ തല്ലിപൊളിച്ചേനെ

    • @sandrosandro6430
      @sandrosandro6430 Před 7 měsíci

      ​@@annievarghese6എന്തിന്😅

  • @mathaviswasamennamanorogam6054

    രണ്ടുപേരുടെയും മനോഹരമായ പുഞ്ചിരി അഭിമുഖത്തെ കൂടുതൽ മികവുള്ളതാക്കുന്നു. 😊

  • @prasanthcherthala7571
    @prasanthcherthala7571 Před rokem +5

    സാറിനെ ഇതുപോലെ പരിചയപ്പെടുത്തിയതിനു ഒത്തിരി നന്ദി... ഇതുപോലെയുള്ള നല്ല ഇന്റർവ്യൂകൾ ഇനിയും ഒത്തിരി കാണുവാൻ ആഗ്രഹിക്കുന്നു🎉

  • @ravinambisan1025
    @ravinambisan1025 Před rokem +17

    അവതാരികയും ശ്രീ ബാബു നമ്പൂതിരിയും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു...

    • @l.narayanankuttymenon5225
      @l.narayanankuttymenon5225 Před rokem

      @ravinambisan 1025 അവതാരിക അല്ല ട്ടോ.. അഭിമുഖമെടുത്ത ആളെയാണ് ഉദ്ദേശിച്ചതെങ്കിൽ.. 'അവതാരക' എന്നു തന്നെ പറയണം...
      മ്മടെ മണിപ്രവാളം ഒരു ആളെ കൊല്ലിയാണ്...😌

    • @annievarghese6
      @annievarghese6 Před rokem

      ഇന്നത്തെ ന്യൂജെൻ നടീ നടന്മാർ എന്തോവലിയ സംഭവമാണെന്നാണുവിചാരം അഹങ്കാരം തലക്കുപിടിച്ച വർഗ്ഗം കഞ്ചാവ് അതാണ് പ്രശ്നം മലയാള സിനിമയിൽ കുഞ്ചാക്കോ ബോബൻ ഏറ്റവും നല്ല വ്യക്തി

  • @ajithkumarvkizhakkemanakiz1946

    ഞാൻ നമ്പൂതിരി സാറിൻ്റെ ഒരു വലിയ ആരാധകൻ ആണ്! ആശംസകൾ നേർന്നുകൊണ്ട്...🎉🎉🎉🎉🎉 ഗംഭീരം ആയിരുന്നു അഭിമുഖം! Congrats 🎉🎉

  • @Prem-vt8ys
    @Prem-vt8ys Před rokem +7

    ഇത്രയും പക്വത ഉള്ള interviewers നെ കാണാൻ വളരെ ബുദ്ധിമുട്ടാണ്.... വളരെ ഹൃദ്യമായ interview beautiful bgm direction... നമ്പൂതിരി sir രുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസമാണ് 🤩

  • @madhusudanpunnakkalappu5253

    I like Babu Nampoothiri specially in Thuvanathumbikal. Totally different character “Thangal”

  • @padmakumara6506
    @padmakumara6506 Před rokem +20

    🙏സാർ ഇനിയും ഒത്തിരി സിനിമകളിൽ സജിവം ആകണം എന്ന് ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏👍❤

  • @arunkdlr
    @arunkdlr Před rokem +8

    കിടിലൻ interviewer (ബാബു മാഷ് ❤️).

  • @VishnuVishnu-gg7qe
    @VishnuVishnu-gg7qe Před rokem +6

    ഇത്രയും വർഷങ്ങൾ കണ്ടത്തിലും....നല്ല ഇൻ്റർവ്യൂ...

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Před rokem +58

    നാഷണൽ അവാർഡ് കിട്ടേണ്ട ഒരു മനുഷ്യൻ 🌹

    • @7thwavecommunication728
      @7thwavecommunication728 Před rokem +2

      സത്യം

    • @annievarghese6
      @annievarghese6 Před rokem

      പ്രജ നല്ല സിനിമയല്ല നായിക ഒട്ടും നന്നായില്ല ഓവർഡയലോഗും കൂതൽസിനിമ

  • @sonuchacko5049
    @sonuchacko5049 Před rokem +26

    This is the most beautiful interview of 2023 till date... Legendary Actor❤ Thanks Manorama

  • @divakarank8933
    @divakarank8933 Před rokem +5

    "തനിയാവർത്തനം" ഒന്നുമതി നമ്പൂതിരി സാറിനെ ഓർക്കാൻ🙏

  • @sunishav1
    @sunishav1 Před rokem +8

    Dennis Joseph was his student at Devamatha ..what a small world 😮

  • @ajaypjayan27
    @ajaypjayan27 Před rokem +2

    അടുത്ത് കണ്ടതിൽ standard ആയ അഭിമുഖം. നല്ല ചോദ്യങ്ങളും ഉത്തരം പറയാൻ സമയവും നൽകുന്നു. ഇതാവണം അഭിമുഖം. ❤

  • @ksdileep8042
    @ksdileep8042 Před rokem +11

    വർഷങ്ങൾക്ക് മുൻപ് നമ്പൂതിരി സാറിന്റെ വീട്ടിൽ പോയിട്ടുണ്ട്. ഞങ്ങളുടെ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇവരുടെ ഇല്ലത്തെ ആനയെ കൊണ്ടുവന്നതും ഓർക്കുന്നു 🙏🙏🙏

  • @santhibushanks
    @santhibushanks Před rokem +9

    These kind of interview are rare now a days. Anchor is class.

  • @7thwavecommunication728
    @7thwavecommunication728 Před rokem +8

    എന്റെ മനസ്സിൽ നില്ക്കുന്നത് അഷ്ടപദി എന്ന സിനിമയാണ്

  • @renjithrajnair5889
    @renjithrajnair5889 Před rokem +4

    സത്യത്തിൽ മോഹൻ തോമസ് എന്ന് കേട്ടപ്പോഴേ എന്ന ഡയലോഗ് ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ കോട്ടയം നസീർ സൂപ്പർ ആയി കാണിക്കാമായിരുന്നു

  • @sharmilavinod2343
    @sharmilavinod2343 Před rokem +4

    Athe nooru sathamanam ettavum mikacha oru interview ..randalum awsome

  • @ramukunnambath
    @ramukunnambath Před rokem +4

    വളരെ നല്ല രീതിയിൽ തന്നെ എടുത്തു അവതാരകയും സാറും ഐശ്വര്യ മുളള രണ്ട് വ്യക്തികൾ ❤

  • @purushothamanpakkat8715
    @purushothamanpakkat8715 Před rokem +4

    മികവാർന്ന വളരെ അധികം കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് പകർന്നു, നിറസാന്നിധ്യം ആയ ഒരു കലാകാരൻ 🙏🙏🙏 അമൃതം ഗമയ മുതൽ തൂവാനതുമ്പികൾ etc etc 🌹🌹🌹🙏🙏🙏❤️❤️❤️

  • @jojivarghese3494
    @jojivarghese3494 Před rokem +1

    Thanks for the video

  • @shrutimohan8908
    @shrutimohan8908 Před rokem +4

    Nirakootu cherupathil kandu idehathe pediayurunnu..But praja ramettan orupade sneham toni...Adyam praja kandapo ideham akumo paavam ayi villain akunthe chinthichu..😊

  • @prasanthbalan2355
    @prasanthbalan2355 Před rokem

    പ്രജ മൂവിയിൽ ബാബു സർ മരിക്കുന്ന സീനിൽ ഡയലോഗ് പൊളിയാണ് 👌👌👌

  • @shaluandrews6949
    @shaluandrews6949 Před rokem +4

    ഞാൻ ഏറെ ഒരുപാട് ആദരിക്കുന്ന ഒരു നടൻ

  • @shy384
    @shy384 Před rokem +4

    Excellent interview

  • @sarathmv5209
    @sarathmv5209 Před rokem +2

    Valare nalloru interview kurachu kalangalk shesham kandu.. Santhosham 🙏🏼

  • @muneeroscar9586
    @muneeroscar9586 Před rokem +4

    Hoooo.....maanyamaaya samsaaram,appurathirikkunna aalodulla bahumaanam kondo entho....ithrakku bahumaanam enikku mattoravathaarigayodum thonniyittilla👌👌👌👌👌

  • @sajuthomas2937
    @sajuthomas2937 Před rokem +4

    Wonderful interview of our dearest Professor in Deva Matha 🎉🎉🎉💐💐💐

  • @nandu1952
    @nandu1952 Před 11 měsíci +2

    Super interview 👍🙏💯

  • @user-mx7xq9xn5p
    @user-mx7xq9xn5p Před rokem +2

    Great interview ♥️

  • @srivilaskrishnan519
    @srivilaskrishnan519 Před rokem +1

    God bless both...

  • @mkpradeepmk4109
    @mkpradeepmk4109 Před rokem +1

    നല്ല ഇന്റർവ്യു ആയിട്ടുണ്ട്. നല്ല ചോദ്യങ്ങൾ മനോഹര മറുപടികൾ .

  • @sudhakaranthekkumpat1579

    അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും വളരെ നന്നായിരുന്നു. രണ്ടുപേർക്കും എല്ലാ ആശംസകളും നേരുന്നു ❤

  • @renjithps
    @renjithps Před 2 měsíci

    Very pleasant interview - kudos to both.

  • @wrongguyz
    @wrongguyz Před rokem +1

    Great actor...❤

  • @favouritemedia6786
    @favouritemedia6786 Před rokem +3

    തൂവാനത്തുമ്പികൾ is a Real Life Character

  • @anilansp3426
    @anilansp3426 Před rokem

    Exllent Actor Ennum Ormikkan pattunna kadapthrgal chytha vykthi

  • @Manoj_P_Mathew
    @Manoj_P_Mathew Před rokem +3

    അഹങ്കാരത്തോടു പറയാറില്ല ആ സിനിമ കണ്ട് ഒരു മനുഷ്യൻ എന്നോട് പറഞ്ഞു നീയും നിൻറെ കഥയും ആണ് മോഹൻലാൽ അല്ലെങ്കിൽ തൂവാനത്തുമ്പികൾ എന്ന്❤❤

  • @bijuvalel7352
    @bijuvalel7352 Před rokem +11

    തിലകനും നെടുമുടി വേണു വിനുമൊപ്പം പരിഗണിക്കപ്പെടേണ്ട ഒരു നടൻ. മലയാള സിനിമാ ലോകം വേണ്ടവിധത്തിൽ ഇദ്ദേഹത്തെ ഉപയോഗിച്ചിട്ടില്ല.

  • @vishnuprasanth5306
    @vishnuprasanth5306 Před rokem +3

    *ഇതുപോലെ ഉള്ള നല്ല ഇന്റർവ്യൂ ആണ് വേണ്ടത്, അല്ലാതെ കോപ്രായങ്ങൾ കാട്ടികൂട്ടൽ അല്ല*

  • @swaminathan1372
    @swaminathan1372 Před rokem +4

    🙏🙏🙏

  • @NS-vq5cc
    @NS-vq5cc Před rokem +4

    💞

  • @rajamallifarmnursury7266

    മികച്ച അഭിമുഖം..

  • @sheelakrishnan1611
    @sheelakrishnan1611 Před rokem +7

    Down to earth

  • @ranjithc4089
    @ranjithc4089 Před rokem +1

    പറയാനുള്ളവർക്ക് പറയാനുള്ളത് പറയാൻ കൊടുക്കുന്ന സമയം ഇടയിൽ കയറാതെ ഉള്ള വർത്തമാനം ഇങ്ങനെ ആവണം അഭിമുഖം

  • @kp.venugopal2334
    @kp.venugopal2334 Před rokem

    Amruthangamayayile babunamboothiriyude ella seenukalum innum maayathe manassil thanginilkkunnu. Abimukam valare nannayirikkunnu. Congratulations.

  • @aji.201
    @aji.201 Před rokem +1

    നല്ല ഇൻ്റർവ്യൂ..

  • @rahulr-wu5ph
    @rahulr-wu5ph Před měsícem

    Babu Namboothiri sir was less used in Malayalam Films .His Great works were seen in Malayalam movies like Moonamura,a character named Mohan , who acts as a Thrilling Guide who detects with Bomb Detector and Making Hijackers free, Second role I was astonished from the Movie Praja ,a character Named Ramettan. He was Good as a Head Journalist in the movie Pathram. His Strong Versatile Villian roles were seen equally Good in Pakalpooram and in the movie Avatharam. A Great, Versatile Skilled Unlucky actor is Babu Namboothiri sir.He was equally Very Good in Family Movies .

  • @kadhaalakshmi1737
    @kadhaalakshmi1737 Před rokem +4

    ❤😊

  • @blacknight7643
    @blacknight7643 Před rokem +5

    He acted in good amount of memorable serials especially Samayam.

    • @vasudevkrishnan5476
      @vasudevkrishnan5476 Před 7 měsíci

      ക്ഷേത്രം തന്ത്രി ആയിട്ടുള്ള character അല്ലേ

  • @sheela5462
    @sheela5462 Před rokem +1

    നല്ല ഒരു ഇന്റർവ്യൂ

  • @vargheseedathua1
    @vargheseedathua1 Před rokem +4

    💚🎉💚

  • @raindrops9215
    @raindrops9215 Před rokem +1

    നന്മയുള്ള മനുഷ്യൻ ❤️🌹🙏🏻

  • @jayarajso9407
    @jayarajso9407 Před rokem +2

    എന്റെ ഫേവറിറ്റ് ആക്റ്റർ... ❤❤❤

  • @sanilkumar4213
    @sanilkumar4213 Před rokem +2

    Nice presentation.... thanks mam....🙏

  • @AnuRaj-zg1hz
    @AnuRaj-zg1hz Před 9 měsíci

    ഇതൊക്കെയാണ്. ഇന്റർവ്യൂ . കേട്ടിക്കാൻ എന്തു രസം.. കണ കണ ചിരിച്ച് പൊട്ടത്തരം ചോദിക്കുന്നവർ ഇന്റർവ്യൂ എടുക്കുന്നവര് ഇത് കണ്ട് പഠിക്ക് '

  • @vishnuchandran2063
    @vishnuchandran2063 Před rokem +1

    ❤❤❤❤❤❤

  • @pradeeppv934
    @pradeeppv934 Před rokem

    മികച്ച നടൻമാരുടെ ദരിദ്രമുള്ള ഇന്നത്തെ മലയാള സിനിമയിലേക്ക് ബാബുവേട്ടനും മധു സാറു മൊക്കെ തിരിച്ചുവരണം

  • @Thankam99
    @Thankam99 Před rokem +5

    സർ ഗ്രേറ്റ്‌ ആർട്ടിസ്റ് ആണ്

  • @bsrvisualmedia8468
    @bsrvisualmedia8468 Před rokem +1

    👌👍💐

  • @radhakrishnanmanjoor4446

    നമ്പൂതിരി സാർ... Greatartist:

  • @NaveenKumar-gb4jq
    @NaveenKumar-gb4jq Před rokem +2

    Mammootty ayathukond nannayi

  • @harikrishnan680
    @harikrishnan680 Před 11 měsíci

    Thoovanathumbikalile thangal ❤❤❤❤❤❤❤❤❤❤❤❤❤❤

  • @udayakumarp131
    @udayakumarp131 Před rokem +1

    In Vadakenathan also he acted well

  • @venugopalk6871
    @venugopalk6871 Před rokem

    Namaskaram Sir🙏
    I was a student in Deva Matha…
    Remembering the old days .. Sir taking the Chemistry class🙏

  • @asruillam
    @asruillam Před rokem +1

    ഇങ്ങനെ ആകണം ,
    /അവതാരം/

  • @iamanooprs
    @iamanooprs Před 11 měsíci

    Padmarajan ❤️

  • @satheeshsivaram3230
    @satheeshsivaram3230 Před rokem

    ഇളെത്തിന്റ മോളെ എടുത്തോന്ന് ചോദിച്ചാൽ പുറത്തട്ടും ചിത്ത പറഞ്ഞു കണ്ണു പൊട്ടിക്കും എന്നിട്ട് പറയും എടുത്തോ എന്റെ മോളെ ഈ നരകത്തിന്ന്, സൂപ്പർ ഡയലോഗ് 🙏

  • @Vijay-pe4mo
    @Vijay-pe4mo Před rokem +1

    അവതാരക ഇടയിൽ കയറി പറയുന്നത് ഒഴിവാക്കുക... സമയം കൂടിയാൽ പിന്നീട് എഡിറ്റ്‌ ചെയ്യാമല്ലോ. എന്തായാലും ഇന്റർവ്യൂ നന്നായി ❤❤❤❤

  • @okm912
    @okm912 Před rokem +2

    ഇവളാണ് അവതാരിക

  • @JP_TICKET
    @JP_TICKET Před rokem +3

    ഇന്റർവ്യൂ പെട്ടന്ന് നിർത്തി എന്ന് എത്ര പേർക്ക് തോന്നി?

  • @winit1186
    @winit1186 Před rokem +2

    സത്യത്തിൽ.......

  • @HASH2HASH49
    @HASH2HASH49 Před rokem +1

    നമ്പൂതിരി ആ ക്യാരക്ടർ ചെയ്തത് മാത്രമല്ല തങ്ങൾ എന്നാണ് അയാളുടെ പേര് 😮

  • @lindumathew4292
    @lindumathew4292 Před rokem +1

    Head of Chemistry department in Deva Matha College Kuravilangad.

  • @360degree71
    @360degree71 Před rokem +1

    Thaniyavarthanam 🥹❤️‍🔥

  • @chainsmokerzzz1318
    @chainsmokerzzz1318 Před rokem +1

    ❤️

  • @sanil1099
    @sanil1099 Před rokem +1

    തങ്ങളെ പറ്റി കുറച്ചുകൂടെ പറയാമായിരുന്നു

  • @Thankam99
    @Thankam99 Před rokem +1

    പെട്ടന്ന് എനിക്ക് ഇന്നസ്ന്റ് പോലെ തോന്നി

  • @santhoshpjohn
    @santhoshpjohn Před rokem

    തൃഷ്ണ സിനിമയെ കുറിച്ച് ഡെന്നിസ്ജോസഫ് ആണന്നു തോനുന്നു... പറഞ്ഞത്

  • @jacobjacob6334
    @jacobjacob6334 Před rokem

    I v dasi yute nalla decision. Mammotty is far far better actor .

  • @nishadnishsd367
    @nishadnishsd367 Před rokem +5

    തൂവനത്തുമ്പികൾ🤍

  • @Midhunmohan316
    @Midhunmohan316 Před rokem

    തങ്ങൾ fans ഉണ്ടോ ഇവിടെ 🥰

  • @mubashbasheer3820
    @mubashbasheer3820 Před rokem

    Jaagratha film le advocate marakkilla

  • @sreelathap8940
    @sreelathap8940 Před rokem +1

    ജീവിതത്തിൽ നല്ലത് ചെയ്യുവാനും നല്ലപോലെ ജീവിക്കാനുമുള്ള ഭാഗ്യം ഉണ്ടാവണം. ഐശ്വര്യമുള്ള അഭിനേതാവ്.

  • @sudheerponmili9440
    @sudheerponmili9440 Před rokem

    മലയാള സിനിമ വേണ്ടത്ര ഇദ്ദേഹത്തെ ഉപയോഗിച്ചില്ല എന്ന് തോന്നുന്നു.

  • @vipindaspg853
    @vipindaspg853 Před rokem

    അമൃതം ഗമയിൽ അദ്ദേ..ഹത്തിന്റെ മുഗത്തെ ക്ക് നോക്കാൻ താനെ പേടി ആക്കും തുവാ ന തുമ്പിയിൽ ഇദ്ദേ ഹത്തിന്റെ സം സാര രീതികൾ അപാരം.

  • @AsdSd-qi5xy
    @AsdSd-qi5xy Před rokem +2

    തൃഷണയിൽ അഭിനയം മോശമായിരുന്നു അത് കൊണ്ട് തന്നെയാണ് മാറ്റിയത്. പകരമായി വന്നത് മമ്മൂട്ടി. അതുകൊണ്ട്‌ പടം ഹിറ്റ്‌ ആയി

    • @harim6401
      @harim6401 Před rokem +2

      മമ്മൂട്ടിയുടെ അഭിനയവും അതിൽ കഷ്ടി തന്നെ.സിനിമയും ഒട്ടും മെച്ചമായതായി തോന്നിയില്ല.പാട്ടുകൾ നല്ലതായിരുന്നു.
      തന്റെ അഭിനയശേഷിയെ ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെടുത്താൻ ശ്രീ മമ്മൂട്ടിക്ക് കഴിഞ്ഞു എന്നതിലാണ് അദ്ദേഹത്തിന്റെ വിജയം.

  • @mohandasnp6903
    @mohandasnp6903 Před rokem

    നന്ദി നമസ്കാരം .........എന്തിനാണ് നന്നി + നമസ്കാരം ????????

  • @abdulmajeed8769
    @abdulmajeed8769 Před rokem +2

    കലാകരന്: കലയാണ് വലുത് ... അല്ലാതെ. മതം : ജാതി😮

    • @abdulmajeed8769
      @abdulmajeed8769 Před rokem

      @@atharvvinod7817 എല്ലാവി ണ്ഡികൾക്കും ഫാൻസുണ്ട്.

    • @rameesbadhar9385
      @rameesbadhar9385 Před rokem

      ​@@atharvvinod7817മോഹൻലാലിനെ താങ്ങുന്നതും ഒരു പ്രതേക വിഭാഗം ആണല്ലോ.

    • @keralacitizen
      @keralacitizen Před 6 měsíci

      മമ്മുവിനെ പോലെ

  • @aslampk2203
    @aslampk2203 Před rokem

    തൃഷ്ണയിൽ ഇയാളായിരുന്നെങ്കിൽ ശരിക്കും ദുരന്തമായേനെ

  • @user-ot3og6jd3b
    @user-ot3og6jd3b Před rokem +1

    ഗുസ്തികാരൻ മുൻ ഹിന്ദി നടൻ
    ധാരാസിങ്ങ്.

  • @saleemvkkodathoor2381
    @saleemvkkodathoor2381 Před rokem +2

    നമ്പൂതിരി... താങ്കൾക് തെറ്റി... സിനിമയെ മുസ്ലിം ഹറാമായിട്ടു തന്നെ കാണുന്നു..
    ആയതിനാൽ നമ്പൂരി തങ്ങൾ വ്യഭിചാരി വ്യവസായി ആയി അഭിനയിക്കുന്നത് ഒരു വിഷമവുമില്ല 😂😂

    • @manish3106
      @manish3106 Před rokem +1

      മമ്മൂട്ടി കാഫിർ ആയി 😂

    • @arunsukumaran5543
      @arunsukumaran5543 Před rokem +2

      Dq Kafir,Fahad,Asif Ali okai kafir😂

    • @renjipc4667
      @renjipc4667 Před rokem +2

      ഈ പറഞ്ഞ മുസ്ലിം ആണല്ലോ മലദ്വാർ ഗോൾഡ് എങ്ങനെ കടത്താം എന്ന് ആദ്യമായി പരീക്ഷണം നടത്തിയതും, ഇപ്പോൾ ചെയ്യ്തു കൊണ്ടിരിക്കുന്നതും. അതിനെ വ്യഭിചാരം എന്ന് അല്ലാതെ എന്ത് വിളിക്കാം കോയെ...

    • @ston939
      @ston939 Před rokem

      നിന്റെ തള്ളയ്ക്ക് വിളിക്കും പരസ്യം ആയിട്ട് പറഞ്ഞാൽ മമ്മുട്ടി എക്കെ തുലക്കൻ തന്നെ അല്ലെ

    • @vinodvijayan8389
      @vinodvijayan8389 Před rokem +1

      Athu pinne parayano....ningalk ningal allathe mattellaam haraam aanallo..

  • @sasibalakrishnan9034
    @sasibalakrishnan9034 Před rokem

    Dear Thangal..... How are you

  • @akhilzachariah8253
    @akhilzachariah8253 Před rokem +1

    സത്യത്തിൽ ഇദ്ദേഹം ഒരു ആനപ്രേമിയാണ് ആനയോട് അനുബന്ധിച്ചുള്ള ചോദ്യങ്ങൾ കൂടി ചോദിക്കാമായിരുന്നു

    • @keralacitizen
      @keralacitizen Před 6 měsíci

      ഫസ്റ്റ് പാർട്ട് കാണുക

  • @padmakumara6506
    @padmakumara6506 Před rokem +6

    🙏സാർ ഇനിയും ഒത്തിരി സിനിമകളിൽ സജിവം ആകണം എന്ന് ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏👍❤

  • @muraliedakanam5733
    @muraliedakanam5733 Před rokem

    🙏🙏🙏