‘മോഹന്‍ലാല്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാന്‍ ഇല്ല’ | Priyadarshan Interview ​|Corona Papers

Sdílet
Vložit
  • čas přidán 28. 03. 2023
  • ‘പുതുതലമുറയെ പലരും പ്രശ്നക്കാരായി മാറ്റുന്നു’ | Priyadarshan | Interview​| Corona Papers| Siddique| Manoramanews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 352

  • @vishnupurushothaman2828
    @vishnupurushothaman2828 Před rokem +148

    ഏറ്റവും കൂടുതൽ ജനപ്രിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകൻ ...
    The Great Achievement

    • @poppoyi
      @poppoyi Před rokem +2

      Both in mollywood and Bollywood

  • @barathchandranbarathchandr4803

    എന്തൊക്കെ കുറ്റവും കുറവുകളും ഉണ്ടെങ്കിലും 2 മണിക്കൂർ എല്ലാം മറന്ന് ചിരിക്കാൻ ഇദ്ദേഹത്തിന്റെ സിനിമകൾ തന്നെ വേണം ❤ അടിപൊളി ഡയറക്ടർ ആണ് 🎉😊

    • @rajraj7851
      @rajraj7851 Před rokem

      but kooduthalum ezhuthiyathu sreenivasan alle?

  • @josephjoseph7579
    @josephjoseph7579 Před rokem +178

    Priyadarshan is the most successful director in Indian cinema ever seen . Legend always.

  • @techsandvlogsbyabijith4699
    @techsandvlogsbyabijith4699 Před rokem +251

    Greatest Director In The History Of Indian Cinema ❤️... Priyadarshan ❤️‍🔥

    • @ajayphilipsabu
      @ajayphilipsabu Před rokem +16

      അപ്പോ ഈ സത്യജിത് റായ് ഒക്കെ വെറുതെ ആരിക്കും അല്ലേ.

    • @tkrakeshr
      @tkrakeshr Před rokem +48

      @@ajayphilipsabu ഗൂഗിൾ നോക്കാതെ സത്യജിത് റായ് യുടെ 5 ഫിലിം പറഞ്ഞെ.!.പെട്ടന്ന്.... ഫട്ടാ ഫട്ട്.....

    • @dreamshore9
      @dreamshore9 Před rokem +15

      തേങ്ങയാണ് ഒരു scene പോലും copy paste ഇല്ലാത്ത ഒരൊറ്റ priyan സിനിമ പോലും ഇല്ല, he is no1 copy master and also a better formula director
      മലയാളത്തിലെ no 1 director ഇപ്പോഴും KG George ആണ്, അദേഹത്തിന്റെ ഓരോ ചിത്രവും ഒന്നിനെന്നു വ്യത്യാസം ആണ്, ഒരാളും അങ്ങേരുടെ ചിത്രങ്ങൾക്ക് copy right മായി വരില്ല content maker 💪

    • @jithuns1215
      @jithuns1215 Před rokem +16

      ​@@dreamshore9 കോപ്പി പേസ്റ്റ് ആണേലും പറഞ്ഞു ഫലിപ്പിക്കാൻ ഒരു കഴിവ് വേണം. ചന്ദ്രലേഖ ഒറിജിനൽ ആയിട്ട് ഒരു ബന്ധവും ഇല്ല. അത് ഇന്ന് കാണുന്ന കോമഡി രീതിയിൽ എടുക്കാൻ കഴിവ് തന്നെ വേണം

    • @vishnupurushothaman2828
      @vishnupurushothaman2828 Před rokem +13

      ​@@dreamshore9മനുഷ്യന്റെ ജീവിതത്തിലെ ഏത് സാഹചര്യമാണ് അല്ലെങ്കിൽ ഏത് സീനാണ് കോപ്പി അല്ലാത്തത്.
      eg , പ്രണയം, വിരഹം, ദുഃഖം, യുദ്ധം, സമാധാനം എല്ലാം ഒരു പ്രാവശ്യം ഒരു സിനിമയിൽ മാത്രമല്ലേ ഉപയോഗിക്കാൻ പറ്റൂ.... പിന്നെ വരുന്നത് എല്ലാം കോപ്പി അല്ലേ...

  • @FRQ.lovebeal
    @FRQ.lovebeal Před rokem +124

    *മലയാളത്തിനു പുറത്തും പേര് പതിപ്പിച്ച സംവിധായകൻ 😎😎😎😎😎🔥🔥പ്രിയ ദർശൻ മലയാളത്തിന്റെ അഭിമാനം 💥🔥💥🔥💥ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ 🔥*

  • @intenseacademy
    @intenseacademy Před rokem +7

    നല്ല ക്ലിയർ ആയിട്ടുള്ള മിതത്വമുള്ള സംഭാഷണം ❤പ്രിയദർശൻ

  • @sarang2255
    @sarang2255 Před rokem +141

    മരക്കാർ മാത്രം കണ്ടുവിമർശിക്കുന്നവർ..... ഇദ്ദേഹത്തിന്റെ പഴയ മൂവീസ് ഒന്നും കാണാത്തതുകൊണ്ടാണ് ❤️😍

    • @robin__23
      @robin__23 Před rokem

      പഴയ മൂവീസ് കണ്ടത് കൊണ്ടാണ് മരക്കാർ airൽ കയറ്റിയത്..ഇങ്ങേരോടുള്ള വിശ്വാസം... ന്യൂ ഡിറക്ടർ ആണേൽ ഇത്ര ഊക്ക് കിട്ടില്ല ..

    • @nandu462
      @nandu462 Před rokem

      Enna kaabaana😆😆..oru thattupolipppan comedy padam...
      Athu Enikum ishtaanu...athrathannee

    • @SGFMalappuram
      @SGFMalappuram Před rokem +2

      മരക്കാർ വിമർശനം അർഹിക്കുന്നു
      നമ്മൾ ഒരു പാട് പ്രതീക്കുന്ന ഒരാളിൽ നിന്നും ഇങ്ങനെ ഉണ്ടായപ്പോ ഉണ്ടായ രോഷം
      സ്വാഭാവികം

    • @SGFMalappuram
      @SGFMalappuram Před rokem +3

      @@nandu462 ഒരിക്കലും അങ്ങനെ പറയരുത്
      തട്ടുപൊളിപ്പൻ കോമഡി അല്ല
      മികച്ച സിനിമകൾ തന്നെ ഇദ്ദേഹം നൽകിയിട്ടുണ്ട്

    • @nikhilachandran997
      @nikhilachandran997 Před rokem

      @@nandu462 Go watch Kancheevaram

  • @NikhilNiks
    @NikhilNiks Před rokem +144

    കുഞ്ഞാലിയിൽ പ്രണവ് മോശമാക്കുമെന്ന് എല്ലാവരും കരുതി, പക്ഷേ ആ സിനിമയിൽ ആകെ നന്നായത് പ്രണവ് മാത്രമാണ് 😁

  • @mylordshiva3394
    @mylordshiva3394 Před rokem +4

    കാര്യം എന്തൊക്കെ ആയാലും മലയാളികളെ മനസ് തുറന്ന് ചിരിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള ഒരേ ഒരു ഡയറക്ടർ അത് പ്രിയേട്ടൻ തന്നെയാണ് 👍🔥

  • @tanvitripathi3997
    @tanvitripathi3997 Před rokem +57

    Love You Priyettan ❤
    All The Best for Corona Papers.
    You are my best inspiration as an aspiring filmmaker.
    Also waiting for your movie with Akshay. ❤

    • @rahulkj548
      @rahulkj548 Před rokem

      Akshay aaru 🙄🙄

    • @techsandvlogsbyabijith4699
      @techsandvlogsbyabijith4699 Před rokem +2

      He is retiring from film making after directing 100 films... 4 more films to achieve that target... Heart broken after hearing this statement from him😢

    • @mtech1278
      @mtech1278 Před rokem

      @@rahulkj548 Akshay Kumar

    • @tanvitripathi3997
      @tanvitripathi3997 Před rokem

      @@mtech1278 Hi,I am here again commenting on his video 😂
      Nice to meet you

    • @user-rs7gw9pr2x
      @user-rs7gw9pr2x Před rokem

      I know you from Twitter

  • @rafiqca7120
    @rafiqca7120 Před rokem +26

    നമ്മളെ ഒരുപാട് ചിരിപ്പിച്ച director ❤

  • @mnbiar3760
    @mnbiar3760 Před rokem +15

    പ്രിയദർശൻ മികച്ച സംവിധായകൻ ആണ്..

  • @santhoshthoniyilkalam1624

    yes, പ്രിയൻ താങ്കൾ ഒരു നല്ല അനുഭവം ആണ് share ചെയ്തത് താങ്ക്സ് sir

  • @abhilashchellappan1188
    @abhilashchellappan1188 Před rokem +96

    Malayalam cinema , Enthanu Ennu , indian audience nnu kanichu kodutha legend annu, priyan sir, Enllighted person, 🙏🐧🐧🐧

    • @kriz2281
      @kriz2281 Před rokem

      Most respected director in Bollywood

    • @abhilashchellappan1188
      @abhilashchellappan1188 Před rokem

      @@kriz2281 👍🦕🌹🦕🙏🐧🐧🐧

    • @nandu462
      @nandu462 Před rokem +2

      Athe arabhikadalinte dingam🐱😆😆

    • @twayyib__ahmad8951
      @twayyib__ahmad8951 Před rokem +1

      @@nandu462 parajayapedaatha eadh director und bro

    • @shankar4330
      @shankar4330 Před rokem +1

      Athe full chavra aanennum, casteism ulla industry aanennum kanichu kodutha aal

  • @douluvmee
    @douluvmee Před rokem +64

    Favorite director ever! Adwaitham, Kalapani, Killukam, and much more are milestones in Malayalam cinema!

  • @moviecapital2344
    @moviecapital2344 Před rokem +5

    പ്രിയൻ സാർ ഇനിയും ഒരുപാട് സിനിമകൾ ചെയ്യണം..

  • @MichiMallu
    @MichiMallu Před rokem +162

    പരിഹസിക്കാം, വിമർശിക്കാം, പുച്‌ഛിക്കാം, പക്ഷെ മലയാള സിനിമയിൽ, ഇന്ത്യൻ സിനിമയിൽ പ്രിയന് തുല്യം പ്രിയൻ മാത്രം!

    • @apsanthoshkumar
      @apsanthoshkumar Před rokem

      ❤️🌹😍

    • @axxoaxx288
      @axxoaxx288 Před rokem +2

      Athrakkokke veno.. He is good. That's all

    • @production_art
      @production_art Před rokem +3

      അതിപ്പോ ഒരാൾ പകരം അയാളല്ലാതെ വേറെ ആൾ വരോ

    • @rahulpalatel7006
      @rahulpalatel7006 Před rokem

      Priyadarshan copy adichittundu but copy adichittum maraka thallal nadathunna Rajamoulimaar aanu ippo ullathu.

    • @poppoyi
      @poppoyi Před rokem

      Best family entertainer in both mollywood and Bollywood

  • @anandshankar7914
    @anandshankar7914 Před rokem +18

    Priyadarshan 💥💥🔥❤️❤️❤️

  • @arunn.s6800
    @arunn.s6800 Před rokem +24

    തിലകൻ ചെയ്യണ്ട റോൾ ഇപ്പോൾചെയ്യാൻ സിദ്ദിക്കേഒള്ളു എന്ന് പറഞ്ഞതാണ് ഏറ്റവും വലിയ അവാർഡ്

  • @prashanthjoseph3500
    @prashanthjoseph3500 Před rokem +8

    കോമഡി സിനിമകൾക്ക് പുറമെ ലാലേട്ടനും പ്രിയനും വളരെ വ്യത്യസ്തമായ രീതിയിൽ പല സിനിമകൾ ചെയ്തിട്ടുണ്ട്. കടത്തനാടൻ അമ്പാടി, ചെപ്പ്, ആര്യൻ, അഭിമന്യു, അദ്വൈതം, കാലാപാനി, ഒപ്പം, മരക്കാർ അറബിക്കടലിന്റെ സിംഹം

  • @binufasal
    @binufasal Před rokem +14

    Priyan sir , you are the best ... Love you sir .

  • @jibijprakash5158
    @jibijprakash5158 Před rokem +18

    Legends always Legends 4 ever❤️

  • @user-ny6vb3sl5r
    @user-ny6vb3sl5r Před rokem +29

    ഒരു കാലത്തെ ചിരിയുടെ പ്രിയം💙

  • @sreedeepkrishna7251
    @sreedeepkrishna7251 Před rokem +17

    My fav ആര്യൻ and അഭിമന്യു 🔥

    • @rajeshmt4653
      @rajeshmt4653 Před rokem

      ചിത്രം, അരം +അരം =കിന്ന രം, ബോയിങ് ബോയിങ്, ചെപ്പ്, കിലുക്കം... etc

  • @moviecapital2344
    @moviecapital2344 Před rokem +11

    പ്രിയൻ_ലാലേട്ടൻ കോംബോ❤

  • @SmithaPillai011
    @SmithaPillai011 Před rokem +22

    PRiyadarshan spoke very openly , I felt so

  • @Dr.WINeeth
    @Dr.WINeeth Před rokem +20

    Priyadarshan is Legend 😍👌

  • @ishikaandherdreams9054
    @ishikaandherdreams9054 Před rokem +6

    Interviewer was really nice....

  • @moviecapital2344
    @moviecapital2344 Před rokem +6

    വെയ്റ്റിംഗ് പ്രിയദർശൻ 100th മൂവി.

  • @renjithr2522
    @renjithr2522 Před rokem +9

    പ്രണവ് മോഹൻലാൽ 💞💞💞ഒരുപാട് ഇഷ്ടം 🔥🔥🔥

  • @kannanskannan4863
    @kannanskannan4863 Před rokem +3

    Beautiful interview...interviewer👌

  • @Sabirkottapuram
    @Sabirkottapuram Před rokem +5

    All the best Corona papers, brilliant craftsman,

  • @imzareng8587
    @imzareng8587 Před rokem +10

    Kilukkam pole kilukkame ullu, aa feel ulla oru chithram undayirunnenkil.❤

  • @sreejithvaleryil9593
    @sreejithvaleryil9593 Před rokem +5

    പ്രിയൻ ❤️

  • @harir3978
    @harir3978 Před rokem +6

    പ്രിയദർശൻ ❤

  • @r2rudra
    @r2rudra Před rokem +1

    Ente ponnooo superb brilliance at its top priyadarshan sir😂😂😂❤
    Just be happy don't think about the past who are we in this world to judge ourselves
    Pwoliii

  • @cheriancgeorge1807
    @cheriancgeorge1807 Před rokem +3

    Great directer.

  • @karthikamohan8234
    @karthikamohan8234 Před rokem +3

    എന്റെ priyan sir🥰🥰🥰🥰🥰🥰🥰

  • @swaminathan1372
    @swaminathan1372 Před rokem +80

    ഇദ്ദേഹത്തെ വിമർശിക്കുന്നവർ ഒന്നോർക്കുക നിങ്ങൾ ജനിക്കുന്നതിന് മുൻപേ സിനിമയിൽ എത്തിയ ആളാണ് പ്രിയദർശൻ.

    • @abhilashchellappan1188
      @abhilashchellappan1188 Před rokem +3

      Correct✅, 🐧🐧🐧

    • @sajan5555
      @sajan5555 Před rokem +13

      അപ്പോൾ എന്നെ പോലെ ഉള്ളവർക്ക് വിമർശിക്കാം.. കാരണം പ്രിയൻ ജനിക്കുന്നതിനു മുൻപ് ജനിച്ചവൻ ആണ് ഞാൻ..

    • @robin__23
      @robin__23 Před rokem +10

      അതുകൊണ്ട് വിമർശിക്കാൻ പാടില്ല എന്നുണ്ടോ😅

    • @dreamshore9
      @dreamshore9 Před rokem +8

      Video യുടെ ടൈറ്റിൽ തന്നെ "വിമർശിച്ചോളൂ വിഷമം ഇല്ല "എന്നാണ് പിന്നെ തനിക്കെന്താണ് 😂

    • @LOVE-ns8kx
      @LOVE-ns8kx Před rokem +7

      @@sajan5555 appol appoppan poyi rest eduku.. 🤣 🤗

  • @natureindian88
    @natureindian88 Před rokem +8

    That's mohalal ....Both mammooty and mohalal are legend's... 🔥...

  • @rajamallifarmnursury7266

    നല്ല അഭിമുഖം. അഭിനന്ദനങ്ങൾ.
    പ്രിയനെപ്പറ്റിയുള്ള ധാരണയും മാറി..

  • @krishnapriyaa.99
    @krishnapriyaa.99 Před rokem +3

    Priyan sir💛

  • @vipinvijayan9088
    @vipinvijayan9088 Před rokem +5

    Priyadarshan ❤🔥

  • @vaisakhs.a5633
    @vaisakhs.a5633 Před rokem +3

    Lalettanae lalettan aakkiya legend...always legend😍😍

  • @HumanityOReligion
    @HumanityOReligion Před rokem +5

    Lalettan, Siddiq, priyadharshan❤

  • @renjithr1705
    @renjithr1705 Před rokem

    Humble human beings

  • @bibinxavier3294
    @bibinxavier3294 Před rokem +1

    മറക്കാരിന്റെ ഷീണം മറ്റും ഇത് ❤️🙌

  • @farisfaris1803
    @farisfaris1803 Před rokem +2

    ❤️❤️❤️

  • @renjithr2522
    @renjithr2522 Před rokem +6

    Lal.... Priyan... മലയാളത്തിലെ No1combo 🔥🔥🔥🔥

  • @moviecapital2344
    @moviecapital2344 Před rokem +3

    പ്രിയൻ സാർ❤️

  • @MrAngelbuddy
    @MrAngelbuddy Před rokem +1

    Both legends ❤

  • @arunmanu6418
    @arunmanu6418 Před rokem +1

    പ്രിയൻ സർ, ഇനിയും കോമഡി സിനിമകൾ ചെയ്യണം

  • @shalumon6443
    @shalumon6443 Před rokem +1

    🥰🥰🥰 one and only priyan sir

  • @dranilayyappan2470
    @dranilayyappan2470 Před rokem +1

    Foam is temporary...class is permanent...priyadharysan❤️❤️❤️

  • @moviecapital2344
    @moviecapital2344 Před rokem +5

    ലാലേട്ടൻ❤

  • @midhunsmenonINDIAN
    @midhunsmenonINDIAN Před rokem +4

    Priyadarshan fans hit like here

  • @XUserbaijan743
    @XUserbaijan743 Před rokem +3

    ഇന്നസെന്റ് ന്റെ വിയോഗം ഏറ്റവും കൂടുതൽ നഷ്ടം സത്യൻ അന്തിക്കാട്, പ്രിയ ദർശൻ ഇവർക്കാണ്

  • @_17-04
    @_17-04 Před rokem +4

    Brilliant director.....2000 to 2010 he ruled the industry

  • @rajveershiv5236
    @rajveershiv5236 Před rokem +2

    സിദ്ദിഖ് നെ പോലെ സംസാരിക്കാൻ ഉള്ള കഴിവ് ഉണ്ടെങ്കിൽ... ലോകം കീഴടക്കാം👍

  • @filmicowls129
    @filmicowls129 Před rokem +1

  • @thecitizen87935
    @thecitizen87935 Před rokem +5

    Priyan sir we need rebel filims like corona papers

  • @subinak3459
    @subinak3459 Před rokem +14

    I am a biggest fan of priyadarshan sir

  • @binila3840
    @binila3840 Před rokem +1

    ❤❤❤❤

  • @chanduputhichal176
    @chanduputhichal176 Před rokem +5

    Lalettan 💯💯💯

  • @moviecapital2344
    @moviecapital2344 Před rokem +5

    കൊറോണ പേപ്പേഴ്‌സ് നല്ല ത്രില്ലർ ആകും..വെയ്റ്റിംഗ്..

  • @dileepkottoordileepkottoor3149

    Priyan sir best director in the country👍

  • @lalu.slalu.s6275
    @lalu.slalu.s6275 Před rokem +1

    👌👌👌👌👌👍👍👍

  • @nazeerpvk6738
    @nazeerpvk6738 Před rokem

    Great man

  • @aldaarrak617
    @aldaarrak617 Před rokem

    HAPPY B'DAY CHACHI. GOD BLESS YOU & FAMILY 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akhildas000
    @akhildas000 Před rokem +1

    @18:00 👏👏

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Před rokem +1

    Nalla oru film aavatte❤

  • @ashwing4951
    @ashwing4951 Před rokem

    ❤❤

  • @JayaKumar-bl3hm
    @JayaKumar-bl3hm Před rokem +15

    ഇന്നസെന്റിനെ ക്കുറിച്ച് ആ അഭിപ്രായം പറഞ്ഞ അവരാണ് യഥാർത്ഥ മനുഷ്യൻ......എന്തെക്കെ ഉയർത്തി പറഞ്ഞാലും അതൊരു കളങ്കമാണ്....... ഭാര്യയെ സ്നേഹിച്ച പോലെ സ്ത്രീ സമൂഹത്തെ അയാൾ സ്നേഹിച്ചിരുന്നില്ല അതൊരു മൂടി വെക്കുന്ന സത്യമാണ്....

    • @rjrahna7951
      @rjrahna7951 Před rokem

      തികച്ചും സത്യം

  • @alvinpangratious
    @alvinpangratious Před rokem +2

    02:05 💔

  • @sreeram.p.r5753
    @sreeram.p.r5753 Před rokem +1

    Good anchor

  • @sunishav1
    @sunishav1 Před rokem +5

    Kunjalimarakkar is a big shock for Priyan but another bigger shock coming for monhanlal is Baroos😮

  • @akashvellur8257
    @akashvellur8257 Před rokem

    ❤🔥

  • @kayyoomkalikavu2811
    @kayyoomkalikavu2811 Před rokem +2

    പ്രിയൻ സാർ ചന്ദ്രലേഖ പോലെ ഒരു സിനിമയുമായി വരൂ സാർ.... കുഞ്ഞാലി മരക്കാർ പോലെയുള്ള സിനിമയൊന്നും സാധാരണ പ്രേക്ഷകർക്ക്‌ വേണ്ട ♥🙏

  • @SangeethSurendran
    @SangeethSurendran Před rokem +7

    Priyadarshan ❤️

  • @vishnusg007
    @vishnusg007 Před rokem +5

    ചില പരാജയങ്ങളുടെ പേരിൽ "പ്രിയ ദർശൻ" എന്ന സംവിധായകനെ ആർക്കും വിമർശിക്കാം. പക്ഷേ മലയാള സിനിമ ചരിത്രത്തിലെ എണ്ണം പറഞ്ഞ ജനപ്രിയ സിനിമകളുടെ പട്ടിക എടുത്താൽ അതിൽ പ്രിയദർശൻ സിനിമകൾ ആയിരിക്കും കൂടുതൽ. കിലുക്കം കാലാപാനി അദ്വൈതം തേന്മാവിൻ കൊമ്പത്ത്, ചന്ദ്രലേഖ കാക്ക കുയിൽ, കാഞ്ചീവരം, ചിത്രം, മിഥുനം, താളവട്ടം അങ്ങനെ അങ്ങനെ പ്രിയ ദർശൻ പ്രേക്ഷകരെ ചിരിപ്പിക്കും ചിന്തിപ്പിക്കും കരയിപ്പിക്കും. പാട്ടുകൾ ഇത്രയും കളർ ഫുൾ ആയി ഷൂട്ട് ചെയ്യുന്ന മറ്റൊരു സംവിധായകൻ മലയാളത്തിൽ വേറെ കാണില്ല.

  • @akhilbs1257
    @akhilbs1257 Před rokem +32

    ഒരുകാലത്തെ രാജമൗലി പ്രിയദർശൻ

    • @gokul7053
      @gokul7053 Před rokem +2

      രാജമൗലി അത്രക്ക് വേണോ

    • @anarmedia4077
      @anarmedia4077 Před rokem

      @@gokul7053 koranj poyal ollu

    • @kianjom987
      @kianjom987 Před rokem

      ​@@gokul7053 irikatte, ottum kurakkanda😂😂

    • @renukarenu5982
      @renukarenu5982 Před rokem

      പോടാ

    • @akhilbs1257
      @akhilbs1257 Před rokem

      @@gokul7053 ഇരിക്കട്ടെ bro

  • @kriz2281
    @kriz2281 Před rokem +27

    Still, Nobody can beat the visual beauty, frame settings , song and situation comedy of priyadershan movies in Malayalam
    Iv sasi , Joshi , priyadershan.... ultimate entertainers in mollywood

  • @Lucifer-124
    @Lucifer-124 Před rokem

    Photography by shalu peyad ❤️‍🔥❤️‍🔥❤️‍🔥

  • @moviecapital2344
    @moviecapital2344 Před rokem

    സിദ്ദിഖ്❤️

  • @mumthasko2447
    @mumthasko2447 Před rokem

    Priyan 👍

  • @nidhish8618
    @nidhish8618 Před rokem

    Innocent ❤️❤️❤️❤️

  • @muneerkmd5827
    @muneerkmd5827 Před rokem +4

    2:00 സിദ്ധിക്കിന്റെ വിങ്ങലിൽ ഉണ്ട് എല്ലാം

  • @mahimanandakumar6856
    @mahimanandakumar6856 Před rokem +9

    In Mr. Priyadarshan's defence, 'Troy' is not just a movie, it's an epic, like we have Ramayan or Mahabharath. Achilles is not just a character played by Brad Pitt but a mythical hero. Myths are always open for interpretations, we have had many films that have scenes directly taken from myths. So, while Marakkar wasn't overall a great movie, the Troy incident isn't a big crime.

  • @s.k8830
    @s.k8830 Před rokem +7

    Genuine person priyan sir😍🥰

  • @charushdeep9354
    @charushdeep9354 Před rokem +4

    Priyan sir oke film making oke vere level anenu film kandale ariyu allathe oru film mosham ayal avare kutam parayaruth

  • @rasirazik8480
    @rasirazik8480 Před rokem +6

    മമ്മൂട്ടി ,മോഹൻലാൽ മലയാള സിനുമയിൽ ആരായിരുന്നുവോ ഒരു പക്ഷെ അതിനു മുകളിൽ അല്ലെങ്കിൽ അവരോടെപ്പം ആയിരുന്നു ജഗതിയും, ഇന്നസെൻ്റ് ചേട്ടനും

    • @WriteChords
      @WriteChords Před rokem

      ജഗതിയും, ഇന്നസെൻ്റ് ചേട്ടനും ലെജന്ഡ്സ് ആണ്‌. പക്ഷേ സിനിമയുടെ കേന്ദ്ര കഥാപാത്രം ആവാനും അത് ബോക്സ് ഓഫീസിൽ ഹിറ്റ് ആക്കാനും അവർക്കു പറ്റില്ല . Character/comedy roles അവർക്കു Ok ആണ്‌

  • @sreejeshkv8574
    @sreejeshkv8574 Před rokem +5

    Bahalangallo irritating questions ondum ellatha nallaru interview....interviewer nalla oru abinadanam arhikkundu...good preparation....

  • @gokul7053
    @gokul7053 Před rokem +2

    18:56 ഉണ്ട് ഇന്ത്യയിൽ ഒരേ ഒരു ആൾ SS rajamouli

  • @dhaneesh328
    @dhaneesh328 Před rokem +2

    Priyan sir❤️

  • @parissbound8535
    @parissbound8535 Před rokem +2

    Priyadarshan you should do some good movies with sreeni script

  • @SGFMalappuram
    @SGFMalappuram Před rokem +8

    മലയാളത്തിന്റെ ഏറ്റവും മികച്ച കാലഘട്ടങ്ങൾ ഇദ്ദേഹത്തിന്റെ കൂടെ സംഭാവന നിറഞ്ഞത് ആയിരുന്നു

  • @InfinitiveInsights
    @InfinitiveInsights Před rokem +3

    40 കൊല്ലം സിനിമയിൽ നിലനിൽക്കുക ചെയ്ത സിനിമകൾ ഏവർഗ്രിന് സിനിമകൾ
    മലയാളികൾ നെഞ്ചിൽ ഏറ്റിയ സിനിമകൾ
    മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന നല്ല പാട്ടുകൾ ഉള്ള സിനിമകൾ
    മലയാളികളുടെ നിത്യ ജീവിതത്തിലെ പല സംസാര ടോക്കുള്ള തമാശ ഡയലോഗ് തന്റെ സിനിമകളിലൂടെ എത്തിച്ചു
    40 കൊല്ലം നില നിലക്കുക എന്നുള്ളതും നല്ല മലയാളം സിനിമകൾ ഉള്ളത് മാത്രം അല്ല കാലങ്ങൾ എത്ര കഴിഞ്ഞലും നിലനിൽക്കുന്ന സിനിമകൾ ഉള്ള റിപ്പിറ്റ് വല്യു ഒള്ള സിനിമകൾ ഉള്ള ഡയറക്ടർ
    ഇതേഹത്തെ കുറ്റം പറയുന്ന ഇപ്പോയത്തെ കൊറേ കൊച്ചു പിള്ളേർ ഒണ്ട് അറിയുക ഇപ്പോയത്തെ ഒരു പടത്തിനും റിപ്പിറ്റു വല്യു ഇല്ല
    നീ പോലും സിനിമകൾ എന്താണ് എന്ന് കണ്ട് വളർന്ന സിനിമകൾ ചെയ്ത ഡയറക്ടർ
    40 കൊല്ലം തികച്ചു എന്നത് മാത്രം അല്ല അതുപോലെ ഒക്കെ നില നിൽക്കാൻ ഇപ്പോൾ ഉള്ള ഒരു ഡയറക്ടർ കാണുമോ 10 കൊല്ലം 20 പലരും ഔട്ട്‌ ആകും
    നിലനിൽക്കുക 40 കൊല്ലം പിടിച്ചു നിക്കുക ഒരു ബ്രാൻഡ് ആയി നിലനിൽക്കുക
    അവരുടെ പേര് ചരിത്രം ആയി
    ചരിത്രം പോയിട്ട് ഒന്നും ആകാൻ പറ്റാത്തവർ വരെ അവരെ പോലുള്ളവരെ കുറ്റം പറയുന്നു
    എത്ര കുറ്റം പറഞ്ഞലും ഇവരുടെ ഒക്കെ പേരും അവർ ചെയ്ത സിനിമകളും കാലങ്ങളോളം നിലനിക്കും
    കുറ്റം പറയുന്നവരും കളിയാക്കുന്നവരും ഒരു ടൈം കഴിയുമ്പോൾ ഇല്ലാതാകും ഇതൊക്കെ മാറ്റി പറയുന്ന അടുത്ത ജനറേഷൻ വരും
    കാലം അങ്ങനെ ആണ് 🙏

  • @mithranpalayil999
    @mithranpalayil999 Před rokem +7

    Mr. Anoop, please try to be a human being, don't ask inappropriate question, you too feel part of a family.

  • @jdhelsa5771
    @jdhelsa5771 Před rokem +1

    Priyadarsan sir 👍👍

  • @athirakurup6931
    @athirakurup6931 Před rokem +6

    Oru cinema eduthathinte peril Vimarshikepedenda Director alla Priyadarshan; Kalapani adakkam othiri nalla movies cheytha vykthi aan. Stressed aayitt irikumbol kooduthal kaanan agrahikunthum priyan sir nte slapstic comedy movies aayirkkm. Pulli copy adich enn parayunavarod " French Kiss( Vettam adapted from this)" ennoru movie ningl ellarum etra thavana repeat adich kaanum enn enikk ariyilla pakshe " Vettam" tv yil ittal channel polm maatathe kaanan agrahikunnavraakm nammalil adhikavum. Orale chiripikkan pattuka enn paryunath atra easy aayitt ulla karyam alla. Pkshe innm aalkaaru repeat adich itharam movies kaanundel ath athil abhinayicha Actorsnteym Priyadarshan enna directorde Kazhivu onn kond thanneyaan

    • @rahulpalatel7006
      @rahulpalatel7006 Před rokem +1

      “Mukundhetta Sumitra Vilikkunnu”, “Chandralekha” “Chithram” “Vandanam” okke comedyil oru benchmark aanu 👌👌👌