തിരിച്ചുവരാന്‍ ഞാന്‍ എവിടേയും പോയിട്ടില്ലല്ലോ | Priyadarshan | Siddique | Latest Interview Part 03

Sdílet
Vložit
  • čas přidán 31. 03. 2023
  • Part 03 - Priyadarshan and Siddique talks about their common interests and dreams. Priyadarshan Latest Interview | Siddique Latest Interview | Corona Papers Movie | PriyaDarshan Movie | Corona Papers Interview | Corona Papers Malayalam Movie
    Part 01 - • ഞാന്‍ ഈ പണി നിര്‍ത്തണോ...
    Part 02 - • എന്‍റെ ഇന്‍സെക്യൂരിറ്റ...
    #Priyadarshan #Siddique
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • Zábava

Komentáře • 50

  • @abdulnasserameer7545
    @abdulnasserameer7545 Před rokem +11

    പ്രിയദർശൻ സർ ഒരു സൂപ്പർ സംവിധായകൻ... അദ്ദേഹത്തിന്റെ çചിത്രങ്ങൾ എല്ലാം എനിക്ക് വളരെ ഇഷ്ട്ടം തന്നെയാണ്. 🙏

  • @sunilkumar-pu1mj
    @sunilkumar-pu1mj Před rokem +42

    മലയാളികളെ സിനിമ കാണാൻ പ്രേരിപ്പിച്ച ഒരേയൊരു സംവിധായകൻ ❤️❤️❤️

    • @a13317
      @a13317 Před rokem

      സത്യം ❤️

    • @nastn6614
      @nastn6614 Před rokem +1

      അതിനു മുൻപ് ആളുകൾ സിനിമ കണ്ടില്ലേ അതിനു ശേഷവും ആളുകൾ സിനിമ കണ്ടില്ലേ ഒന്ന് പൊ ഉവ്വ ഏത് സിനിമ എടുത്താലും എവിടെനെലും കോപ്പി അടിച്ചു ആയിരിക്കും

    • @MichiMallu
      @MichiMallu Před rokem

      അത്രയ്ക്കൊക്കെ വേണോ, ഓരോ ഊളകള് comment ഇടുന്നത്

    • @gemsree5226
      @gemsree5226 Před rokem

      ഒരേ ഒരു സംവിധായകൻ??? 🙄

    • @kriz2281
      @kriz2281 Před rokem

      ​@@nastn6614 who cares...even Hollywood movies are copy movies

  • @passenger3149
    @passenger3149 Před rokem +12

    ഇന്നസെൻ്ിൻ്റെ കഴിവ് കാണിച്ചു തന്ന പ്രിയൻ

  • @mohamedmuneer9667
    @mohamedmuneer9667 Před rokem +16

    എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരിലൊരാൾ ... തിയേറ്ററിൽ പോയി, ഇടികൊണ്ട് ടിക്കറ്റെടുത്തും സിനിമ കാണാൻ ആദ്യം പ്രേരിപ്പിച്ച സിനിമകളുടെ സംവിധായകൻ ......

  • @sandeepsudha9907
    @sandeepsudha9907 Před rokem +6

    8:44 ആ ചോദ്യത്തിന് ഒരു പൊൻതൂവൽ 💫

  • @vishnukk9620
    @vishnukk9620 Před rokem +3

    Sidique in corona peppers.. മാരക performance

  • @prasanthsivan
    @prasanthsivan Před rokem +11

    Appreciation to the interviewer for making it this nice 👏🏾👏🏾👏🏾

  • @abhilashchellappan1188
    @abhilashchellappan1188 Před rokem +13

    Malayam cinema enthanu ennu indian audience nnu kanichu kodutha legend annu priyan SIR, 🙏🐧🐧🐧💕🌴🌴🌴🌴

  • @sandeepsudha9907
    @sandeepsudha9907 Před rokem +4

    13:14 ഒരു തലമുറയുടെ വികാരമാണ് സാർ തന്ന പാട്ടുകൾ ❤️

  • @vineethcv5839
    @vineethcv5839 Před rokem +7

    Good luck priyadarshan sir 👍👍👍

  • @harir3978
    @harir3978 Před rokem +3

    പ്രിയദർശൻ ❤

  • @anuraj_1199
    @anuraj_1199 Před rokem +4

    As Siddique Said... It's a Unique Interview...Kudos 👍👍👍 to the ok interviewer👏👏👏

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 Před rokem +3

    പ്രിയദർശൻ sir❤❤❤

  • @josephjoseph7579
    @josephjoseph7579 Před rokem +8

    Priyadarshan.. what a director.. what a craftsman.. yes some movie are copied. But it’s not doing a movie in another language is easy task. He is master in songs. There is no songs in English movies..

  • @rahulpalatel7006
    @rahulpalatel7006 Před rokem +1

    Priyadarshan Sreenivasan combo superb👌👌👌
    -Mukundhetta Sumitra vilikkunnu
    -Mazha Peyyunnu Madhalam Kottunnu
    -Midhunam
    -Chandralekha
    Priyadarshan,Mukesh,Mohanlal combo kidu👌👌👌
    -Vandanam

  • @tanvitripathi3997
    @tanvitripathi3997 Před rokem +11

    Waiting for the Hindi comeback of our beloved Priyettan.
    Today a Twitter user said about me that I know Priyan better than Malayalis as I never underestimated him. I think if I know him deeply so I would be able to be like him. He is the best role model for an aspiring filmmaker like me.
    Need people's blessings to fulfil my dreams.🙏

  • @arbusinessgroup-hy8kl
    @arbusinessgroup-hy8kl Před rokem +3

    ഒരുപാട് സന്തോഷം 👏🏼👏🏼👏🏼

  • @gavansaju
    @gavansaju Před rokem +6

    നല്ല തിരിക്കാത്തകൃത്തുകൾ പണ്ടത്തെപ്പോലെ തലയുള്ള നാടുത്തേണ്ടി നടന്നു സാധാരണക്കാരുടെ ഇടയിൽ നിന്നും ഇല്ലാത്തതും, സമൂഹം മാറിയതുമാണ് ഇപ്പോൾ നല്ല സിനിമകൾ ഇല്ലാത്തത്

  • @jomy574
    @jomy574 Před rokem +4

    Excellent Interview❤️❤️

  • @divyakurup1525
    @divyakurup1525 Před rokem +2

    See aethra happiness kodiya avar answer parayune.. Thats the quality of anchor...

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Před rokem

    കാലഘട്ടത്തിനനുസരിച്ച് മാറ്റമുണ്ടായെന്ന് രണ്ടുപേരും സമ്മതിക്കുന്നു പക്ഷേ പ്രിയദർശൻ സിനിമകളിൽ ഇപ്പോഴും ജാതീയത കാണാം ഇന്ന ജാതിക്കാരായിരിക്കും കൂടുതലും പേരു കൊണ്ടുണ്ടാവുക. അതിൽ ഒരു മാറ്റം ഉണ്ടാവണമെന്ന് പ്രിയദർശൻ ചിന്തിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.
    സിദ്ദിഖ് വളരെ അപ്ഡേറ്റഡ് ആണല്ലോ❤

  • @MrArunchand
    @MrArunchand Před rokem +6

    Mikacha anchoring 🎉 irrelevant questions ozhivakki interview nalla reethiyil present cheythu , mattu channel s le anchors evare kand padikkanam

  • @rahulmenakath5688
    @rahulmenakath5688 Před rokem +1

    Manassu niranju chirikkunna anchorum guestsum. Oru santhosham thonunu interview kandapo!

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Před rokem +1

  • @anijasajith
    @anijasajith Před rokem

    പ്രിയൻ സർ കുറച്ചു നാൾ മുന്നേ പുതിയ ആക്ടർസ് വെച്ച് സിനിമ എടുത്താൽ ഹിറ്റ്‌ ആയേനെ

  • @parissbound8535
    @parissbound8535 Před rokem +1

    Great director

  • @jaleeljalee6207
    @jaleeljalee6207 Před rokem +1

    ❤❤❤❤❤❤❤❤❤❤

  • @sushadvs4950
    @sushadvs4950 Před rokem

    😊😊❤️

  • @swaminathan1372
    @swaminathan1372 Před rokem +1

    🙏🙏🙏

  • @ammu3520
    @ammu3520 Před 26 dny

    😊

  • @samuraiflixrockin
    @samuraiflixrockin Před rokem +5

    Siddique is trying to be ultra woke because he wants to act in the new age movies! 😁😁😁

  • @aneeshmathew3839
    @aneeshmathew3839 Před rokem +1

    Hlo madrasgirlil passing scenil abhinyachite unde

  • @kaladharankr
    @kaladharankr Před rokem +1

    Nair director

  • @aneeshmathew3839
    @aneeshmathew3839 Před rokem +2

    Harimurali ravan shhot cheyatha Priyan sir

  • @abhilashchellappan1188
    @abhilashchellappan1188 Před rokem +1

    🙏🙏🙏🐧🐧🐧🦩🦩🦩🦩

  • @divyasasi1673
    @divyasasi1673 Před rokem

    ചിത്രം 🤍✨

  • @joseejose9238
    @joseejose9238 Před rokem +1

    Anchor pilov vechathu nanaayi allengil lamu kaannum

  • @josephjoseph7579
    @josephjoseph7579 Před rokem +4

    Priyadarshan.. what a director.. what a craftsman.. yes some movie are copied. But it’s not doing a movie in another language is easy task. He is master in songs. There is no songs in English movies..

  • @editorboy8087
    @editorboy8087 Před rokem +1

    ❤️