Siddique Interview | Chotta Mumbai | In Harihar Nagar | Ralph Tom Joseph | Show Time | The Cue

Sdílet
Vložit
  • čas přidán 20. 11. 2021
  • അഭിനയം എളുപ്പമല്ല വളരെ കഷ്ടപ്പെട്ടാണ് അഭിനയിക്കുന്നത്, ചെറിയ വേഷം കിട്ടുമെന്ന് പ്രതീക്ഷിച്ചു പോയി അവസാനം ഗോവിന്ദകുട്ടിയായി, മിമിക്രി കാണിച്ച് തന്നെയാണ് സിനിമയിൽ വന്നത്; ദ ക്യു ഷോ ടൈമിൽ സിദ്ദിഖ്
    #siddique #chottamumbai #anwarrasheed
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/3kEw4ud
    Twitter - / thecueofficial
    Telegram - t.me/thecue
  • Zábava

Komentáře • 252

  • @christojackson7
    @christojackson7 Před 2 lety +780

    മുള്ളൻ ചന്ദ്രപ്പനെ പോലെ മറ്റൊരു ഫ്രീക്കൻ പിന്നീട് മലയാള സിനിമയിൽ ഉണ്ടായിട്ടില്ല🔥🔥🔥

  • @Godfather-wg5pn
    @Godfather-wg5pn Před 2 lety +419

    ഇന്റർവ്യൂ ചെയ്യുന്നയാൾ അടിപൊളിയാണ്... എല്ലാവരെയും ബഹുമാനിച്ചും അവർക്ക് വേണ്ട space എല്ലാം നന്നായി നൽകുന്നുണ്ട് ✌️

  • @harikrishnantr6336
    @harikrishnantr6336 Před 2 lety +35

    മുള്ളൻ ചന്ദ്രപ്പന് ഒരു separate Fan base തന്നെ ഉണ്ട് എന്നതാണ് സത്യം, ചിലപ്പോൾ തലയെകാൾ മുകളിൽ ❤️

  • @sijinm1494
    @sijinm1494 Před 2 lety +166

    1)ഒരു 10കൊല്ലം കൂടെ തന്ന ഇപ്പൊ വാങ്ങിയ കാശിന്റെ പകുതി കാശ് ഞാൻ അടച്ചു തീർത്തോളം 🤣🤣🤣
    2)ഇന്ന് എല്ലാരും കുളിക്കണദിവസം ആണ് ലോ 🤣🤣മുള്ളൻ ചന്ദ്രപ്പൻ ഡയലോഗ് ഡെലിവറി വേറെ ലെവൽ 👌👌🔥🔥🔥

  • @jishnuambadi
    @jishnuambadi Před 2 lety +52

    ഛോട്ടാമുംബൈ എന്ന സിനിമ..... കാലം കഴിയും തോറും വീര്യം കൂടിവരുന്ന സിനിമ...😍😍

    • @makenomistake33
      @makenomistake33 Před 2 lety +4

      ആ സമയം ഇറങ്ങിയ എല്ലാ പടവും സൂപ്പർ ആണ്. ചോട്ടാമുംബൈ, big b , വിനോദയാത്ര ഒക്കെ.

  • @jijo843
    @jijo843 Před 2 lety +54

    " ആ തള്ളക്ക് പ്രാന്താടാ " 😂😂😂😂 അത് ഓർക്കുമ്പോഴേ ചിരി വരുന്നു . 🤣🤣🤣🤣

  • @rahulgeorge1963
    @rahulgeorge1963 Před 2 lety +348

    After Thilakan And Nedumudi venu ,
    Siddhique , Sayikumar,Vijayaragavan are the most versatile actors .

    • @user-ho4ip5jc7k
      @user-ho4ip5jc7k Před 2 lety +5

      ഞമ്മളും ഒണ്ട് പുള്ളേ 😂😂

    • @abdulsaleem8820
      @abdulsaleem8820 Před 2 lety +17

      Where Manoj k jayan

    • @rahulgeorge1963
      @rahulgeorge1963 Před 2 lety +23

      @@abdulsaleem8820 yes, Manoj k jayan, Biju menon ,Shammy thilakan etc..
      If Kalabhavan mani was alive , He would be one of the best actors in the league of Thiilakan and Nedumudi venu.

    • @seekzugzwangful
      @seekzugzwangful Před 2 lety +18

      Sai Kumar is still better than others. അസാമാന്യ നടൻ ആണ്. മയൂഖം എന്നൊരു സിനിമ ഉണ്ട്. അതിൽ ഒരു നല്ല അച്ഛൻ character ഉണ്ട്. മറക്കാൻ പറ്റില്ല. Siddique is also really good. But personally, I rate Sai Kumar higher.

    • @seekzugzwangful
      @seekzugzwangful Před 2 lety +5

      @Rahul George. Agreed about കലാഭവൻ മണി. അദ്ദേഹവും അസാമാന്യ കലാകാരൻ ആയിരുന്നു.

  • @mahinbabu3106
    @mahinbabu3106 Před 2 lety +51

    മലയാള സിനിമയിൽ ഉള്ള എറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് സിദ്ദിഖ്

  • @Timetravelerrrrrrr
    @Timetravelerrrrrrr Před 2 lety +47

    ദോശ തന്നില്ലെങ്കിലും ആശനത് മാത്രം പറയരുത്. ഈ ആശാൻ്റെ ഫൻസാ ഞങ്ങൾ 🔥🔥

  • @lysoncv9866
    @lysoncv9866 Před 2 lety +236

    ചോട്ടാ മുംബയിലെ കുപ്പി പൊട്ടിക്കുന്ന സീൻ എന്റെ favorite sean ആണ് .കുപ്പി പൊട്ടിച്ച ശേഷം ഒരു കണ്ണ് അടച്ച് പിടിച്ച് ലാലേട്ടനെ നോക്കുന്ന നോട്ടം 😂👌.... ഹാസ്യം കൈകാര്യം ചെയ്യുന്നത് പറയുന്നതിനോടൊപ്പം ഒന്ന് കൂടി എനിക്ക് പറയാൻ ഉണ്ട്... പല കഥാപാത്രങ്ങൾക്കും ശബ്ദം നൽകുമ്പോൾ ഇമോഷണൽ സീൻ ആണെങ്കിൽ ഇക്കയുടെ സൗണ്ട് ഒന്ന് ഇടറിയാൽ പോലും കണ്ടിരിക്കുന്ന പ്രേക്ഷകന്റെ ഉള്ളിൽ തട്ടും....ഇനിയും ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ അദ്ദേഹത്തിന് സാധിക്കട്ടെ 🥰❤️

  • @midhun6041
    @midhun6041 Před 2 lety +58

    Chotta mumbai il sidique & Mohanlal ivare angane characterise chythathinu anwarinu oru salute kodukanm🔥👌

  • @swaminathan1372
    @swaminathan1372 Před 2 lety +85

    ഏത് വേഷവും സിദ്ദിഖ് എന്ന നടൻ്റെ കയ്യിൽ ഭദ്രം...🙏🙏🙏

  • @vishnu_kumbidi
    @vishnu_kumbidi Před 2 lety +66

    ഏത് വേഷവും ജഗതി ചേട്ടനെ പോലെ തന്നെ സിദ്ധിക്ക് ചേട്ടന്റെ കയ്യിലും ഭദ്രമാണ് ലുക്ക്‌ മാറുന്നതിനനുസരിച്ച് character ആയി മാറുന്ന സിനിമയിലെ മറ്റൊരു പ്രതിഭാസ നടൻ ഒരുപാട് ഇഷ്ടം

  • @lovefromhevan7006
    @lovefromhevan7006 Před 2 lety +40

    ഇന്റർവ്യൂ ചെയ്യുന്ന ആൾ പോളിയാണ് 😍കൃത്യമായ സ്പേസ് കൊടുത്തു സംസാരിക്കുന്നു ബഹുമാനം നൽകി സംസാരിക്കുന്നു വെരി ഗുഡ് ancore ❤

  • @jenharjennu2258
    @jenharjennu2258 Před 2 lety +90

    അയലത്തെ അദ്ദേഹം, ഹരിഹർ നഗർ, മലപ്പുറം ഹാജി മഹാനായ ജോജി, ലേലം, വല്യേട്ടൻ, സത്യമേവജയാതെ, ചോട്ടാ മുംബൈ എല്ലാം ഇദ്ദേഹം പൊളി ആണ്

    • @rajeeshskystar1599
      @rajeeshskystar1599 Před 2 lety +1

      palayam

    • @thekopiteynwa5767
      @thekopiteynwa5767 Před 2 lety +2

      ഇത് മാത്രമൊന്നുമല്ല നീണ്ട list ഉണ്ട്..... പല വേഷങ്ങളിൽ ❤️❤️❤️❤️

  • @thekopiteynwa5767
    @thekopiteynwa5767 Před 2 lety +7

    ഇദ്ദേഹം മലയാള സിനിമയിലെ ഒരു ഇതിഹാസമാണ് 💯💯💯💯❤️❤️❤️❤️

  • @harithaellath
    @harithaellath Před 2 lety +13

    ഓരോ ഇന്റർവ്യൂവിലും എത്ര പാഷനോടെയാണ് റാൽഫ് ചോദ്യങ്ങൾ ചോദിക്കുന്നത്. നല്ല അവതരണം. നല്ലൊരു ഇന്റർവ്യൂ.. ❤❤

  • @praveensebastian4956
    @praveensebastian4956 Před 2 lety +142

    സന്ദേശം സിനിമയിൽ കരയിച്ചു കളയുന്ന ഒരു സീൻ und ❤👍

    • @Thanz86
      @Thanz86 Před 2 lety +11

      അപ്പോൾ ലേലം സിനിമ യോ

    • @athulbunni8673
      @athulbunni8673 Před 2 lety +3

      Oru rekshayumilatha scene,

    • @uniqueurl
      @uniqueurl Před 2 lety +2

      വാത്സല്യം കൂടെ

    • @swafvanskylite7676
      @swafvanskylite7676 Před 2 lety

      Lelam valsalyam anmariya kalippilanu

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Před 2 lety +2

      @@Thanz86 sandesham cheyumbol siddique oru verum 3 niram nadan arunu annu karayicha manushyan athilum nannayi an maria kalipil anu filmil nammale kooduthal karayipichu.

  • @kirankevin3657
    @kirankevin3657 Před 2 lety +6

    നല്ലൊരു മനസ്സിന് ഉടമ.👌.സിദ്ദിഖ് ഇക്കാ നിങ്ങൾ മുത്താണ്💞❤️

  • @sarathknpy1
    @sarathknpy1 Před 2 lety +11

    He’s a versatile actor. One of our Molywood asset.

  • @windowsoflibrary7270
    @windowsoflibrary7270 Před 2 lety +44

    "മൂക്കില്ല രാജ്യത്തെ " വേണു പാട്ട് പാടുന്ന സീൻ ഉണ്ട് (സ്റ്റേജ് ഷോ പോലത്തെ ഒരു പരിപാടിയിൽ )....എന്റെ സാറെ ❤❤❤❤

    • @HaneedAnugrahas
      @HaneedAnugrahas Před 2 lety +7

      താമസമെന്തേവരുവാൻ 😂😂

    • @windowsoflibrary7270
      @windowsoflibrary7270 Před 2 lety

      @@HaneedAnugrahas 😂😂😂

    • @user-pl7ly2dw3h
      @user-pl7ly2dw3h Před 2 lety +2

      നല്ല സൂപ്പർ ആയി പാടി അതിൽ

    • @HaneedAnugrahas
      @HaneedAnugrahas Před 2 lety

      @@user-pl7ly2dw3h siddique Singer ആണ്.

    • @haneefasairus552
      @haneefasairus552 Před 2 lety +5

      പേരെന്തെന്നു ചോദിക്കുമ്പോൾ
      ഗാനലോല വീചികളിൽ വേണുവൂതുമാട്ടിടയൻ.... (വേണു )🙏

  • @Thankappan.
    @Thankappan. Před 2 lety +48

    സിദ്ധിഖ് 🅐🅝🅓 സായ്കുമാർ 🅐🅝🅓 പ്രകാശ്‌രാജ് 😍

  • @sandeepsudha9907
    @sandeepsudha9907 Před 2 lety +32

    22:52 'acting flexibility' well explained 🔥👍

  • @tarikidagmail
    @tarikidagmail Před 2 lety +18

    ഇക്ക , happy to hear that you mentioned the scene in "ആൻ മേരി കലിപ്പിലാണ് ". That is your master piece scene. Next one is in movie kannaki

  • @krishnapriya3881
    @krishnapriya3881 Před 2 lety +6

    Sidhique sir powliyalle...👌 aalde Ellam seriyakum film kandu kazhinjaa ithu kandath..sir super👌✌️
    Intrvwr chettante chiri nalla rasam 😍

  • @sheenajose638
    @sheenajose638 Před 2 lety +1

    സിദ്ധിക് ഇക്ക അതുല്യ നടൻ തന്നെ🙏🙏😍.. നായക കഥാപാത്രങ്ങൾ എന്ന ലേബലിൽ അഭിനയിക്കുന്നവരേക്കാൾ എത്രയോ പടി മുന്നിലാണ് ഇക്കയുടെ സ്വതസിദ്ധമായ അഭിനയം എന്നത് നിസ്സംശയം പറയാം .😊😊😊🙏🙏🙏...

  • @sreehari61
    @sreehari61 Před 2 lety +17

    versatile actor 🔥
    waiting to see ur performance in marakkar 🔥

  • @vijeeshchemmad
    @vijeeshchemmad Před 2 lety +7

    Adipoli anchor...oru excitement feel cheyyunnu

  • @sijoantony7874
    @sijoantony7874 Před 2 lety +11

    21:45.....22:50
    എന്തുകൊണ്ട് അദ്ദേഹം ഇപ്പോഴും ഫീൽഡിൽ നിലനിൽക്കുന്നതിന്റെ മികച്ച എക്സപ്ലനേഷൻ.

  • @rizparavakkal6382
    @rizparavakkal6382 Před 2 lety +39

    ചാക്കൊച്ചി വിട്ട് പോകാൻ പറയുമ്പോൾ കാണുന്നവരുടെ ചങ്ക് പിടഞ്ഞു പോകുന്ന ഒരു സീനുണ്ട് ലേലത്തിൽ അതിനെ പറ്റി ചോദിച്ചില്ല അതിനോളം വേറൊരു കഥാപാത്രം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇനി ഉണ്ടാകാൻ സാധ്യതയില്ല ഹുസൈൻ പെരുത്ത് ഇഷ്ട്ടം 😍😍😍

    • @rahulreghu2321
      @rahulreghu2321 Před 2 lety +2

      സത്യം നമ്മൾ കരഞ്ഞു പോകും എന്തൊരു ആക്ടിങ് ആണ് അദ്ദേഹം.എല്ലാ റോളുകളും അദ്ദേഹം ചെയ്യും ❣️❣️❣️🥰🥰🥰

  • @manjuts5150
    @manjuts5150 Před 2 lety +14

    Siddhique Sir Top Actor, WISHING ALL PROSPERITY TO YOUR FUTURE PROJECTS.

  • @ArnoldPeterSon
    @ArnoldPeterSon Před 2 lety +11

    Chotta Mumbai 2 MUST HAPPEN !!

  • @Am_Happy_Panda
    @Am_Happy_Panda Před 2 lety +27

    മച്ചാനെ നിങ്ങൾ ഒരു നല്ല anchor ആണ് ..ഒരു ഇന്റർവ്യൂ പോലും വെറുപ്പിക്കുന്നില്ല .. keep going

  • @MrAngelbuddy
    @MrAngelbuddy Před 2 lety +6

    Wow...was really waiting....my favorite, sidhi ikka❤️

  • @ameeralameer3328
    @ameeralameer3328 Před 2 lety +3

    മരക്കാർ രിൽ മോഹൻലാൽ ലേറെ മികച്ച നിന്നത് സിദ്ധീഖ് 100%👌 അഭിനയം പൊളി 👍👍

  • @VK-ds7wv
    @VK-ds7wv Před 2 lety +104

    "എന്റമ്മേ.... ആ തള്ളക്ക് പ്രാന്താടാ..."😄😄😄

  • @mediamixbreaking
    @mediamixbreaking Před 2 lety +10

    ശരിക്കും മഹാനായ നടൻ ആണ് സിദീക് ഇക്ക.

  • @renjithrajnair5889
    @renjithrajnair5889 Před 2 lety +5

    ഇദ്ദേഹത്തിന്റെ ഒരു റേഞ്ച് വേറെ ലെവൽ തന്നെ ആണ്

  • @bharathchandran1312
    @bharathchandran1312 Před 2 lety +2

    God Father le Siddique powliyaanu 🔥

  • @mukhtharnajeeb5304
    @mukhtharnajeeb5304 Před 2 lety +13

    അവതാരകൻ ജിയോ മച്ചാന്റെ ആരേലും ആണോ...😌😁❤️❤️

  • @anuanu1725
    @anuanu1725 Před 2 lety +3

    ഇത് പത്തര മാറ്റ് തങ്കമാണ് .... ഉരച്ചുനോക്കുംതോറും മാറ്റ് കൂടുന്ന തനിതങ്കം 🔥🔥🔥🔥🔥🔥🔥🔥🔥

  • @shibinasa1258
    @shibinasa1258 Před 2 lety +14

    ടൈഗർ ഫിലിമിലെ വില്ലൻ, ഉത്തമൻ ഫിലിം ♥️♥️♥️ മിഖയേൽ ഫിലിം..

    • @shujahbv4015
      @shujahbv4015 Před 2 lety

      Correct Ann bro

    • @ansonjohn7963
      @ansonjohn7963 Před 2 lety +2

      satyameva jayathe enna oru padam undu adhile villain rolum poliya

  • @ashiquewilson7753
    @ashiquewilson7753 Před 2 lety +4

    അഭിനയത്തിൽ ഇതുവരെ തെറ്റ് വരുത്താത്ത നടൻ 😍

  • @akhilknairofficial
    @akhilknairofficial Před 2 lety +15

    മുള്ളൻ ചന്ദ്രപ്പൻ.. വെറൈറ്റി ഐറ്റം തന്നെയായിരുന്നു അത് 😍🔥

  • @Anna-lp7tk
    @Anna-lp7tk Před 2 lety +10

    Siddique നല്ലൊരു വ്യക്തി

  • @jithin_dq_9287
    @jithin_dq_9287 Před 2 lety +22

    SRY... കാശ് വന്നുകഴിഞ്ഞാൽ ഞാൻ കൂളിംഗ് ഗ്ലാസ് വെക്കാറുണ്ടെ..... 😂😂😂😂😂 മുള്ളൻ ചന്ദ്രപ്പൻ 😂😂😂

  • @farooquefrk8204
    @farooquefrk8204 Před 2 lety +10

    Different actor in Indian film industry 👍🏻

  • @praveenbabu149
    @praveenbabu149 Před 2 lety +6

    Pulli anganokke paranjalum Ethu charecterum valare mikachathakki cheyyunna nadan.. Chotta Mumbai one of my favorite 😍.. Siddiqa malayalam cinemaude avibajyam..

  • @thewonderdays6367
    @thewonderdays6367 Před 2 lety +1

    തിലകൻ ചേട്ടൻ, നെടുമുടി വേണു ചേട്ടൻ, സിദ്ധീഖ് ഇക്ക. മലയാളത്തിലെ ഇഷ്ട നടന്മാർ.. 🤍❤️

  • @amalsudheer3945
    @amalsudheer3945 Před 2 lety +3

    Love ikka❤️

  • @shaheemmaranchery443
    @shaheemmaranchery443 Před 2 lety +1

    *വാത്സല്യം, വല്യേട്ടൻ, അസുരവംശം, സന്ദേശം, ഇൻ ഹരിഹർ നഗർ, ചോട്ടാ മുംബൈ, സത്യമേവ ജയതേ, നരിമാൻ, ടൈഗർ, ആൻ മരിയ കലിപ്പിലാണ്,അയലത്തെ അദ്ദേഹം, ലേലം,മൂക്കില്ലാ രാജ്യത്ത്, മിമിക്സ് പരേഡ്, അങ്ങനെ നീളുന്നു ഇഷ്ട സിനിമകൾ*

  • @deepus9075
    @deepus9075 Před 2 lety +3

    എങ്കിൽ പിന്നെ പോയി ഛോട്ടാ മുംബൈ ഒന്നുടെ കണ്ടിട്ട് വരാം ❤️😌

  • @user-wu8ix4gu7p
    @user-wu8ix4gu7p Před 2 lety +4

    Fav😘
    Hariharngar
    Sandesham
    Vatsalyam
    Balanvakeel
    Bicycletheives
    Chottamumbai
    Uthaman
    Anmariya
    ……..

  • @HARI-gh5cy
    @HARI-gh5cy Před 2 lety +10

    മമ്മൂട്ടിയും മോഹൻലാലും പോലെ A+ കാറ്റഗറിയിൽ പെട്ട ആളാണ് സിദ്ധിക്കും നായകൻ ആയി അഭിനയിക്കാത്തത് കൊണ്ട് വലിയ ഫാൻസ്‌ അസോസിയേഷൻ ഒന്നും ഇല്ലെന്ന് മാത്രം.

  • @creator7235
    @creator7235 Před 2 lety +7

    ഗോവിന്ദൻ കുട്ടി ❤❤❣️🔥

  • @nikhilwayn
    @nikhilwayn Před 2 lety +18

    'Giri'
    Prajapathy🔥

  • @nithinantony2455
    @nithinantony2455 Před 2 lety +29

    മുള്ളൻ ചന്ദ്രപ്പൻ ഫാൻസ് നീലം മുക്കിയിട്ട് പോ..🤣🤣🤣

  • @ajo3636
    @ajo3636 Před 2 lety +4

    Siddique ikka❤️

  • @vgb_here
    @vgb_here Před 2 lety +32

    22:54

  • @pjrmedia270
    @pjrmedia270 Před 2 lety +6

    Siddiquekkaa 💞❣️

  • @akshayjoyal8557
    @akshayjoyal8557 Před 2 lety +173

    മുള്ളൻ ചന്ദ്രപ്പൻ 22:50
    പ്രകാശ് രാജ് നെ പോലെ Pan -Indian ലെവൽ -ല് വരേണ്ട നടനാണ്, മലയാളത്തിലെ എല്ലാ സിനിമയിലും ഓടി അഭിനയ്ക്കുന്നതിന്റെ തിരക്ക് കാരണം ബാക്കി ഭാഷയിൽ ടൈം ഇല്ല 😂

    • @JK-wd9mb
      @JK-wd9mb Před 2 lety +15

      Yes prakash raj = siddik....🤩🤩🤩🤩

    • @thekopiteynwa5767
      @thekopiteynwa5767 Před 2 lety +17

      Yes സത്യം ❤️ നായകന്മാരെ മാത്രം പൊക്കി പിടിക്കുമ്പോൾ ഇതുപോലെയുള്ള ഇതിഹാസങ്ങളെ നമ്മൾ മറന്നുപോകുന്നു, 💯💯💥

    • @rahulreghu2321
      @rahulreghu2321 Před 2 lety +1

      വേണു പൊളിയല്ലേ 🔥🔥🥰🥰

    • @rajoomman4224
      @rajoomman4224 Před 2 lety

      താങ്ക്യൂ മുത്തേ 🤩🤩🤩

  • @georgekt4949
    @georgekt4949 Před 2 lety +4

    Remembering your performance in Swapanam by Shaji Karun . Congratulations .

  • @ramjithcrchirakkakavu907
    @ramjithcrchirakkakavu907 Před 2 lety +2

    Siddhiqa chodhicha vangiya character August 15le Villain..... that performance..... 🔥

  • @arunjoseph7354
    @arunjoseph7354 Před 2 lety +10

    Elegant actor🔥

  • @AMEERKHAN-rw2tg
    @AMEERKHAN-rw2tg Před 2 lety +1

    എത്ര കാലം കഴിഞ്ഞാലും ഹരിഹരൻ നഗർ 👌👌👌👌 എല്ലാ ജനറേഷനും ഇഷ്ട്ടം പെടും

  • @rahulullas6583
    @rahulullas6583 Před 2 lety

    Iniku nala ishtamulle oru nadan aanu.....versatile actor....puliyude interview kettu irikanum nala rasam aanu😊

  • @sarathprasad819
    @sarathprasad819 Před 2 lety +2

    Chottamumbai 2nd part. Varanam.

  • @eldopaul67
    @eldopaul67 Před 2 lety +1

    interviewer super aanu...siddique ikka pande super.....

  • @willscarlet3172
    @willscarlet3172 Před 2 lety +3

    mudhugav ano moviede peru marannu poyi.. aah drums okke vayikkunna daddy cool character bhayankara ishtapettarunnu

  • @malayali1389
    @malayali1389 Před 2 lety +1

    നല്ലൊരു ഇൻറർവ്യൂ കണ്ടു തീർന്നത് അറിഞ്ഞില്ല

  • @hiranharidas8096
    @hiranharidas8096 Před 2 lety +9

    സാറെ കുറച്ചു സമയം ഒരു പത്ത് കൊല്ലം കൂടി 🔥🔥🔥

    • @DrRahul4044
      @DrRahul4044 Před 2 lety +5

      Muzhuvan kaashinte pakuthi enkilum njan koduth theerkkam 😂😂😂😂

    • @hiranharidas8096
      @hiranharidas8096 Před 2 lety +1

      @@DrRahul4044 🤣🤣

  • @sreerajk4000
    @sreerajk4000 Před 2 lety +1

    Interview ചെയ്യുന്ന ആൾ അടിപൊളി...

  • @VikneshSadasivan
    @VikneshSadasivan Před 2 lety

    ഇതുപോലെ ഉള്ള അതുല്യ കലാകാരന്മാരെ must ആയിട്ട് interview ചെയ്യേണ്ടതാണ്..

  • @JK-wd9mb
    @JK-wd9mb Před 2 lety +5

    Madambiyile villain was awsome

  • @funnfact4139
    @funnfact4139 Před 2 lety +23

    അവതാരകൻ നന്നായി തന്നെ ചോദ്യങ്ങൾ ചോദിക്കുന്നു.
    കുറച്ച് കൂടി പുതുമയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുക
    വിനയം ഒരല്പം കുറക്കുക

  • @jaisonjai4616
    @jaisonjai4616 Před 2 lety +3

    പാട്ടോ...😍

  • @worlddream9810
    @worlddream9810 Před 2 lety +1

    മനീഷ് ഏട്ടൻ ഇന്റർവ്യൂ വേറെ ലെവൽ

  • @VK-ds7wv
    @VK-ds7wv Před 2 lety

    Most versatile actor... ❤️🔥

  • @hakeemakhakeem4922
    @hakeemakhakeem4922 Před 2 lety +2

    ഇക്ക ഒരു സംഭവം തന്നെ 👍

  • @msasports737
    @msasports737 Před 2 lety +2

    കോടതി സമക്ഷം ബാലൻ വക്കീൽ, രാമലീല, contrast level 🔥

  • @varnampainters4604
    @varnampainters4604 Před 2 lety +2

    സൂഫിയും സുജാതയിൽ മകൾ ഇറങ്ങിപ്പോകുമ്പോൾ നെഞ്ചത്തടിച്ച് ഉള്ള അഭിനയം
    സൂപ്പറാ ഇക്ക

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před 2 lety

    Sri.Siddique Sir ,
    "Marakkar arabikkadalinte Simham" movie in several shots you looks similar to Sri.Pran of Hindi film( Upkar 1967 , song scene - Kasme vade) industry . You served a plenty of memorable acted moments in molywood .
    All the best Sir & Go Ahead Sir .
    Your elder brother also haven't overacting .
    Sri.Saikumar ,
    Sri.Lal ,
    Sri.Vijayaraghavan ,
    Sri.Meghanadhan ,
    Sri.Chempan Vinod ,
    Sri.Baburaj and several others are the best performers .
    Appreciate you Anchor to give time to talk your guest .

  • @sreeragchandran8560
    @sreeragchandran8560 Před 2 lety +73

    മുള്ളൻ ചന്ദ്രപ്പൻ 😃👍

  • @rahulkannur8946
    @rahulkannur8946 Před 2 lety +7

    anchor 💯

  • @aarjun808
    @aarjun808 Před 2 lety +4

    😍😍😍

  • @jamsheerkottappuram9133
    @jamsheerkottappuram9133 Před 2 lety +3

    Extremely actor

  • @fazalfazi2141
    @fazalfazi2141 Před 2 lety +1

    എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. കോടതി സമക്ഷം ബാലൻ വക്കീലിലെ Somasekharan Pillai🤙🔥🥰🥰

  • @aksasagi8608
    @aksasagi8608 Před 2 lety

    Versatile actor❤
    Big fan

  • @kiranjohnson88
    @kiranjohnson88 Před 2 lety +25

    എന്റമ്മേ ആ തള്ളക്കു പ്രാന്താടാ... ഗോവിന്ദൻകുട്ടി 🤣🤣🤣🤣❤️❤️❤️❤️❤️

  • @febifabyz_1729
    @febifabyz_1729 Před 2 lety +5

    മുള്ളൻ ചന്ദ്രപ്പൻ 🔥😆 ഇജ്ജാതി 🔥🔥🔥🔥♥️♥️😆😆

  • @justinejoseph7591
    @justinejoseph7591 Před 2 lety +5

    Watching

  • @tradewithareason2831
    @tradewithareason2831 Před 2 lety

    Very much underrated actor in the industry

  • @chainsmokerzzz1318
    @chainsmokerzzz1318 Před 2 lety +2

    ❤️

  • @beatboxmallu
    @beatboxmallu Před 2 lety +3

    👌🏻👌🏻👌🏻

  • @haneefasairus552
    @haneefasairus552 Před 2 lety +1

    ഏകലവ്യൻ മൂവിയിലെ പോലീസ്... 👍👍👍👍

  • @shyamsj1078
    @shyamsj1078 Před 2 lety +2

    💙

  • @camcommune
    @camcommune Před 2 lety

    Luv

  • @jeffin_95
    @jeffin_95 Před 6 měsíci

    12:22 🤩🤩anganoru reply expect cheithilla 🥰❤️❤️

  • @jenharjennu2258
    @jenharjennu2258 Před 2 lety +19

    ബാലു ഭായ് എന്നാ വില്ലൻ കഥാപാത്രതെ പറ്റി ancher ചോദിച്ചില്ല

    • @VijAy54724
      @VijAy54724 Před 2 lety +6

      Turning point ആയിരുന്നു ആ charactor

    • @VIJAY_ADARSH
      @VIJAY_ADARSH Před 2 lety +4

      സത്യമേവ ജയതേ 2000

  • @gokulpillai6241
    @gokulpillai6241 Před 2 lety +1

    Anchor inte dealing super