ആ ഒരു സീനും കൂടി ദൃശ്യം 2-ൽ വേണ്ടിയിരുന്നു,പക്ഷെ ഞാനത് മിസ്സ് ആക്കി |Candid Talks with Jeethu Joseph

Sdílet
Vložit
  • čas přidán 21. 02. 2021
  • Director #JeethuJoseph reveals the scene that was missed from the Mohanlal-starrer movie #Drishyam2 in CandidTalks
    Show: Candid Talks from Manorama Online
    Guest: Jeethu Joseph
    Host: Jithu Kuruvilla Thomas
    DOP: Justin Jose
    Edit: Malliyil Jinu
    Associate Producer: Nidhin Chandran
    Producer: Seena Antony
    Head, Content Production: Santhosh George Jacob
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • Zábava

Komentáře • 1K

  • @yadhukannan5405
    @yadhukannan5405 Před 3 lety +399

    അല്ലെകിലെ ജീത്തു സർ ന്റെ ഇന്റർവ്യൂ കാണാൻ നല്ല രസം ആണ്. ഇന്നത്തെ ഇന്റർവ്യൂ ചെയുന്ന ആള് കൊള്ളാം നല്ല ചോദ്യങ്ങൾ

  • @praveenviswambaran1298
    @praveenviswambaran1298 Před 3 lety +170

    Jithu George Extra ordinary സംവിധായകൻ ഒന്നും അല്ല....അദ്ദേഹം പറയുന്ന വാക്കുകളലും പ്രവർത്തിയിലും സത്യസന്ദത പുലർത്തുന്നു അതു തന്നെ ആണ് അദ്ധ്യാഹത്തിന്റെ വിജയം..........

  • @greedyangels-chairmansrese7992

    Memories പോലെ ഒരു ത്രില്ലർറുമായി ജിത്തു വരുന്നുണ്ടേ സുഹൃത്തുക്കളെ.. ആഹ്ലാദിപ്പിൻ അർമാദിപ്പിൻ....!!

  • @manojmahadevan999
    @manojmahadevan999 Před 3 lety +209

    Murali Gopi..is brilliant in this film... especially the scenes with that witness...
    'Now it make sense'..

  • @user-nk2xb5mm1f
    @user-nk2xb5mm1f Před 3 lety +35

    ജീത്തു ജോസഫിന്റെ Interview കാണാൻ തന്നെ ത്രില്ലിംഗ് ആണ്😍😍

  • @santhoshkrishna4905
    @santhoshkrishna4905 Před 3 lety +214

    ഓവർ bgm തിരുകി കയറ്റാതെ കോടതി മുറിയിൽ നിന്ന് ജോർജ്കുട്ടി നടന്നു വരുന്നത് കാണിച്ചത് ഒരുപാട് ഇഷ്ട്ടം തോന്നി അവിടെ ആണ് ഒരു സംവിധായകൻ മോഹൻ ലാൽ എന്ന നടന്റെ ആരാധകർക്ക് കൊടുത്ത ഒരു ത്രിൽ കൈ അടിക്കാനും ആർപ്പു വിളിക്കാനും ഈ പറഞ്ഞതിന്റെ ഒരു ആവശ്യം ഇല്ലന്ന് കരുതിയ സീനുകൾ ഒന്ന് ... bt big സ്ക്രീൻ മിസ്സ്‌.. 🔥🔥🔥🔥🔥🤟🤟🤟🤟🤟

  • @MYDREAM-xf8dz
    @MYDREAM-xf8dz Před 3 lety +260

    മുരളി ഗോപി 👌👌👌..what a നാച്ചുറൽ ആക്ടർ 👍👍

    • @wrangler6086
      @wrangler6086 Před 3 lety +16

      Appante alle mon

    • @narayananps5676
      @narayananps5676 Před 3 lety +6

      @@wrangler6086 njnum athanne parayan vanne😂😂

    • @ashaunni8833
      @ashaunni8833 Před 3 lety +4

      Bharath gopiyude makanalle...

    • @sheryllhomepc7571
      @sheryllhomepc7571 Před 3 lety +2

      Murali Gopi excels in the role. But y did he allow Geetha to beat Georgekutty. Is she still in Police force?

    • @narayananps5676
      @narayananps5676 Před 3 lety +3

      @@sheryllhomepc7571 he says that he sees this georgekutty case as a personal matter and as gratitude towards his former Colleague. He clearly stands with geetha. I also had the same question in that scene. If the policeman sees the case as personal matter, what is more toxic than that?😂😂😂

  • @vyshakv553
    @vyshakv553 Před 3 lety +25

    ഈ മനുഷ്യന്റെ ഇന്റർവ്യൂ കാണാൻ തന്നെ രസം ആണ്

  • @vincentthomas3895
    @vincentthomas3895 Před 3 lety +231

    നാല്പത് വയസിനു ശേഷവും മീന വളരെ സുന്ദരി ആണ്.അഭിനയം, സൗന്ദര്യം, ഇത് രണ്ടും ഉള്ളതുകൊണ്ടാണ് നായികയായി പിടിച്ചുനിൽക്കുന്നത്.മോഹൻലാലിന് ഏറ്റവും ചേരുന്ന നായിക മീനയാണ്.മോഹൻലാൽ മീന ജോഡിയുടെ നല്ല സിനിമകൾക്കായി വെയിറ്റ് ചെയ്യുന്നു.

    • @jeejaanoop
      @jeejaanoop Před 3 lety +31

      Athe. പക്ഷെ make up ഇത്തിരി അരോജകമായി തോന്നി. മക്കളുടെ role ചെയ്ത നടികൾ , neighbour role ചെയ്ത നടി ഒക്കെ ശരിക്കും Original character ആയി തോന്നി.

    • @litcoffeehouse6076
      @litcoffeehouse6076 Před 3 lety +6

      @@jeejaanoop Actually, nammude naattil Chila sthreekal full time make up use cheyyunnavarum undallo... So, I think there won't be so much problem.

    • @dhilusvlog6515
      @dhilusvlog6515 Před 3 lety +2

      Crt

    • @manumobzz8959
      @manumobzz8959 Před 3 lety +3

      @@jeejaanoop ss. അതുതന്നാണ് പുള്ളിം പറഞ്ഞത്..

    • @Mr.SachuSM
      @Mr.SachuSM Před 3 lety +6

      @@jeejaanoop അവരുടെ ലൈഫ് ഒന്നാം ഭാഗത്തിൽ നിന്നും ഇപ്പോൾ better ആയിട്ടുണ്ട്. കുറച്ചു make up ആയാൽകുഴപ്പമില്ല

  • @tsmarar6232
    @tsmarar6232 Před 3 lety +12

    ശാന്തമായി അലയടിക്കുന്ന ഒരു കടലുപോ ലെ അഭിനയിക്കുന്ന ഒരു മഹാനടനൊപ്പം വെള്ളിത്തിരയിൽ ഓർത്തിരിക്കുന്ന നല്ല കഥാപാത്രങ്ങളെ അവധരിപ്പിക്കാൻ ചെറിയ കലാകാരൻമാർക്ക് താങ്കൾ കൊടുത്ത അവസരം അതിനെ എത്ര പറഞ്ഞാലും മതിവരില്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤

  • @Nickyaanand100
    @Nickyaanand100 Před 3 lety +18

    നല്ല ചോദ്യങ്ങൾ... ഇടക്ക് ഇടിച്ചുകയറാതെ സുന്ദരമായി ചോദിച്ചു... കലക്കൻ ഇന്റർവ്യൂ.

  • @cloweeist
    @cloweeist Před 3 lety +265

    Meena lipstick was jarring in most places but I love how jeethu Joseph was so honest about what happened there.

    • @moviebay3690
      @moviebay3690 Před 3 lety

      Time plz ?

    • @ameenkallar
      @ameenkallar Před 3 lety +1

      Time plz

    • @cloweeist
      @cloweeist Před 3 lety +1

      @@moviebay3690 in most of her scenes you can see a bright pink shade of lipstick

    • @cloweeist
      @cloweeist Před 3 lety +1

      @@ameenkallar in most of her scenes you can see a bright pink lipstick

    • @moviebay3690
      @moviebay3690 Před 3 lety

      @@cloweeist I mean , when does Jeethu say about this in the interview ? Timestamp ?

  • @berlin_795
    @berlin_795 Před 3 lety +382

    ദൃശ്യം ക്ലൈമാക്സ്‌ എത്ര പേർക് ഇഷ്ടപ്പെട്ടു 🥰🥰like അടി 👍

  • @abhi5540
    @abhi5540 Před 3 lety +68

    ഞാൻ എന്താണോ ചോദിക്കണം എന്ന് വിചാരിച്ചുവോ, അതു തന്നെ ഇന്റർവ്യൂവർ ചോദിച്ചു. വളരെ അധികം നന്ദി.

    • @SabuXL
      @SabuXL Před 3 lety +2

      ഏത് വിഷയം ചങ്ങാതീ. തല്ലിയ കാര്യം ആണോ?

    • @abhi5540
      @abhi5540 Před 3 lety +6

      @@SabuXL ആ വിഷയമല്ല,
      ഫോറൻസിക് ഓഫീസിന്റെ സുരക്ഷയും,
      മീനയുടെ ഫിലിം നു ചേരാത്ത വേഷവും.

    • @SabuXL
      @SabuXL Před 3 lety +1

      @@abhi5540 ഓ ചങ്ങാതീ അത് വളരെ ഗൗരവത്തോടെ കാണേണ്ട അപാകം തന്നെ.👍🏼👏👌

    • @abhi5540
      @abhi5540 Před 3 lety

      @@SabuXL 👍

    • @Vijay-sk6so
      @Vijay-sk6so Před 3 lety +1

      @@SabuXL ഫോറെൻസിക് കാര്യം പുള്ളി ക്ലിയർ ചെയ്തല്ലോ. അത് ശെരിക്കും അങ്ങനെ തന്നെയാണ്. ഫോറെൻസിക് ഉദ്യോഗസ്ഥരോട് chodichanu ചെയ്തത് പിന്നെ മീന ഒന്നും പറയണ്ട 🙄എന്താ ചെയ്ക ഇവർക്കൊന്നും മേക്കപ്പ് മാറ്റാൻ പറ്റില്ല

  • @harim6401
    @harim6401 Před 3 lety +9

    ഒരു പരിവേഷവും ഇല്ലാതെ എത്ര genuine ആയി ഇദ്ദേഹം കാര്യങ്ങൾ പറയുന്നു,കൊള്ളാം!

  • @SS-zx9gj
    @SS-zx9gj Před 3 lety +108

    Excellent interview. Interviewer is actually listening, asking good questions and allowing Jeethu to talk,

  • @loverbyte7459
    @loverbyte7459 Před 3 lety +55

    Please talk about Meena's performance. She has done her part perfectly well. Each and every emotions is so commendable. Finest performance...She was simply amazing

  • @ajsmashknocksout8636
    @ajsmashknocksout8636 Před 3 lety +32

    ലാലേട്ടൻ എന്നും എപ്പോളും ഒരു ഹരമാണ് 💕

  • @makingmemories9141
    @makingmemories9141 Před 3 lety +640

    അപ്പോൾ ആ സീൻ തെലുങ്കിൽ കാണാം... എന്നാലും ലാലേട്ടന്റെ ആ നോട്ടം മിസ്സ് ആയി....

    • @jo7276
      @jo7276 Před 3 lety +61

      ആര് ചെയ്താലും ലാലേട്ടൻ ചെയ്യുന്ന പോലെ വരുവോ

    • @anandkrishna2266
      @anandkrishna2266 Před 3 lety

      0} p

    • @jonsnow144
      @jonsnow144 Před 3 lety +3

      Telugu apol baakiyo ellathilum kerum mikavrum ah scene

    • @user-pr8el6ws8i
      @user-pr8el6ws8i Před 3 lety

      Bro enthanu ah scene onu parayamo, Interview motham kanan ula net illa

    • @jonsnow144
      @jonsnow144 Před 3 lety

      @@user-pr8el6ws8i sorry bro njn ente frnd nte net ah use cheyane

  • @sumeshvarghese8878
    @sumeshvarghese8878 Před 3 lety +168

    പൊലീസ് സ്റ്റേഷൻ്റെ തൊട്ടടുത്ത പറമ്പിലുള്ള ഓട്ടോക്കാരുടെ മദ്യപാന സീൻ എനിക്ക് എന്തോ പോലെ തോന്നി
    അത്രയും ധൈര്യം എൻ്റെ ചാൾസ് ശോഭരാജിൽ മാത്രമെ ഞാൻ കണ്ടിട്ടുള്ളൂ'' 😀

    • @aswineee_
      @aswineee_ Před 3 lety +6

      Athum ann atrayum checking ullapo

    • @devanandvn9327
      @devanandvn9327 Před 3 lety +4

      അതുപോലെ ബുദ്ധികു നിരക്കാത്ത പല സീനും ഈ സിനിമയിൽ ഉണ്ട്.

    • @leojose71
      @leojose71 Před 3 lety +2

      @@aswineee_ avde entha nadakunne enn avark ariyillaloo , rahasyam aayittalaarno

    • @aswineee_
      @aswineee_ Před 3 lety

      @@leojose71 alaa but policebfull checking okea ullpo backil sredhikilea

    • @sunnykizhakkekara7470
      @sunnykizhakkekara7470 Před 3 lety +1

      Pathananthitta bevco ude adutha police station.athinu purakil erunnu ....

  • @krishk1732
    @krishk1732 Před 3 lety +22

    മുത്താണ് ജിത്തു ചേട്ടാ പാവം മനുഷ്യൻ പച്ച മനുഷ്യൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nakulkaarthikeyan3674
    @nakulkaarthikeyan3674 Před 3 lety +38

    Meena expressions best 👍 The only actress who can emote through her eyes. All time fav

  • @Akbarkhan-nd2dt
    @Akbarkhan-nd2dt Před 3 lety +233

    മലയാളി ഒടിയൻസ് സൂപ്പർതാരത്തെ അല്ല നോക്കുന്നത് 👍
    ജീത്തു ജോസഫ് 🔥അതാകണമെടാ.. director 👌

  • @princemeeeve4543
    @princemeeeve4543 Před 3 lety +40

    Meena great actress. Always she gv her best when it comes acting and performance. Nalla oru nadi ❤️❤️❤️

  • @alifatih377
    @alifatih377 Před 3 lety +52

    ജിത്തു ജോസഫിനെ മറിമായത്തിലെ മന്മഥനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ?

  • @shidhilaparvom7735
    @shidhilaparvom7735 Před 3 lety +31

    തീയറ്ററില്‍ കാണന്നതിന്‍റെ സുഖം ഒന്ന് വേറെയാണ്

  • @karthikgmenon
    @karthikgmenon Před 3 lety +509

    ദൃശ്യം 2 ലെ DELETED SCENES വല്ലതും ഉണ്ടെങ്കിൽ മറക്കാതെ അപ്‌ലോഡ് ചെയ്തേക്കണേ.. ജീത്തു സർ...

    • @soorajbiju640
      @soorajbiju640 Před 3 lety +8

      സത്യത്തിൽ അത് വേണ്ട മാസ്സ് സീൻ ആണെങ്കിൽ സിനിമയിൽ മിസ്സ്‌ ചെയ്യും. ഉദാഹരണം ലവ് ആക്ഷൻ ഡ്രാമ.

    • @rahulrnair8540
      @rahulrnair8540 Před 3 lety +114

      @@soorajbiju640 love action drama mothathil delete ayipoyirnelum kozhpillarnu 😌

    • @abhishek1978
      @abhishek1978 Před 3 lety +5

      @@rahulrnair8540 mone🤣🤣🤣

    • @seema192
      @seema192 Před 3 lety +5

      @@rahulrnair8540 🤣🤣🤣🤣🤣

    • @jestinraju7470
      @jestinraju7470 Před 3 lety +4

      @@rahulrnair8540 😂😂🤣🙌🏻

  • @LetsPhotowalk
    @LetsPhotowalk Před 3 lety +1792

    കോടതിയിൽ വക്കീലിന്റെ നോട്ടം കണ്ടു ഞെട്ടിയവർ ഇവിടെ കമോൺ...

  • @krishnaprasadps9569
    @krishnaprasadps9569 Před 3 lety +61

    മലയാളി audience are ബെസ്റ്റ് ✌️✌️

  • @nivilvarghese4241
    @nivilvarghese4241 Před 3 lety +38

    ജീത്തു... വളരെ genuine, really sincere, പിന്നെ ഒടുക്കത്തെ ഒരു തലയും.... YOU A CLASSIC CRIMINAL...🙏🙏🙏

  • @bharanilingasan3982
    @bharanilingasan3982 Před 3 lety +64

    Meena's performance may never be spoken about enough, but the way she brings out her vulnerability is the foundation to this entire story. Drishyam 2 is also proof for how much we have wasted a talent like her, but for a handful of roles

  • @prabhurajvk6944
    @prabhurajvk6944 Před 3 lety +145

    നിഷ്കളങ്കനായ കൊടും ഭീകരൻ😂😂😂😂

  • @skmreviewvlogs5896
    @skmreviewvlogs5896 Před 3 lety +32

    Jeetu sir, ru doing detective 2?? We want Jeetu- SG combo back ❤️❤️

  • @akhilvishnu962
    @akhilvishnu962 Před 3 lety +43

    Meena chechi perform without make up in many movies earlier

  • @hpdzaki6992
    @hpdzaki6992 Před 3 lety +286

    പള്ളീല കൊച്ചച്ചൻ്റെ മുഖഭാവവും ,കൗമുദി ടി.വിയിലെ അളിയൻസ് പരമ്പരയിലെ ക്ലീറ്റോയുടെ സംസാരരീതിയും ,ക്രിമിനൽ മൈൻ്റും ജിത്തു നിങ്ങൾ ഒരു സംഭവാ ......

  • @deepusebastian5518
    @deepusebastian5518 Před 3 lety +9

    എത്ര നല്ല മനുഷ്യൻ...❤️❤️❤️ god Bless you sir❤️

    • @jimmyjoseph7675
      @jimmyjoseph7675 Před 3 lety

      What a different direction Amusing
      Super big salute jeethu sir

  • @bts8818
    @bts8818 Před 3 lety +46

    മുരളി ഗോപി, സായി കുമാർ കിടിലൻ പെർഫോമൻസ് 👍

    • @Johannastalks
      @Johannastalks Před 3 lety +1

      Murali gopide വീട്ടിലേക്ക് രാത്രി aa പയ്യനും ഫാമിലിയും വരുന്നുണ്ടല്ലോ.ooo അവൻ്റെ അച്ഛൻ role ചെയ്തത് നാടക nadanaano.എന്തൊരു ബോറായിരുന്ന്..😬😬😬😬

    • @Mr.RevMachine
      @Mr.RevMachine Před 3 lety

      @@Johannastalks Snacks 😂

    • @ammu19822
      @ammu19822 Před 3 lety

      Sidhique

    • @roshana.s1573
      @roshana.s1573 Před 3 lety +1

      @@Johannastalks Appo ആശിർവാദ് universe Stan Lee Anthony serinte അഭിനയം engane ഉണ്ടായിരുന്നു ?
      ഇപ്പൊ ahh പയ്യൻ്റെ അച്ഛൻ kuzapam ilannu tonunundo

    • @Johannastalks
      @Johannastalks Před 3 lety

      @@roshana.s1573 😬😬

  • @bj0508
    @bj0508 Před 3 lety +7

    Best interview... comparing to other interviews with Jithu sir

  • @thebestismessi7140
    @thebestismessi7140 Před 3 lety +3

    Best ഇന്റർവ്യൂ....2 പേരും നന്നായി മനസ്സിലാക്കി തന്നു..😍🤗

  • @franklyspeaking2610
    @franklyspeaking2610 Před 3 lety

    Awesome! ചോദിക്കണം എന്നു വിചാരിചിരുന്ന. Drishyam 2 Brilliant work Jeetu chetta

  • @muhammadajmalntr5978
    @muhammadajmalntr5978 Před 3 lety +660

    ലെ മമ്മുക്ക : ഏത് നേരത്താ ദൈവമേ എനിക്ക് ദൃശ്യം ചെയ്യണ്ട എന്നബുദ്ധിതോന്നിയത് 😬

  • @user-yy8qz4uz3o
    @user-yy8qz4uz3o Před 3 lety +278

    ജോർജുകുട്ടിക് ആ അടി കിട്ടേണ്ടത് തന്നെയാണ് , ഒന്ന് പറഞ് രണ്ടാമത്തേതിന് പറയും അഗസ്റ്റ് രണ്ടാം തിയതി ധ്യാനത്തിന് പോയപ്പോ ... ആരായാലും തല്ലി പ്പോകും.

  • @pigeongrocery5284
    @pigeongrocery5284 Před 3 lety +2

    jithu sir erikkunnathum
    interview cheyyunnayal erikkunnathum nokkiyal manasilavum etra simpilanennu
    JITHU sir
    hats of you

  • @akhilvishnu962
    @akhilvishnu962 Před 3 lety +26

    Meena chechi istham 💕❤😘

  • @karthikgmenon
    @karthikgmenon Před 3 lety +85

    2:00 വളരെ ശരിയാ... വലിയൊരു നഷ്ട്ടം ആയി പോയി.. തുടക്കത്തിലേ ഉള്ള സരിത സാബു തല്ലു കേസിന്റെ കാര്യം പറയാൻ ആയിട്ട് കൊണ്ട് വരമായിരുന്നു

    • @sumeshdva6688
      @sumeshdva6688 Před 3 lety +3

      Nice though..🔥🔥

    • @Myth.Buster
      @Myth.Buster Před 3 lety +35

      എന്നിട്ട് ലാലേട്ടന് പുറത്തിറങ്ങുമ്പോൾ ബസ്സ് കാത്തുനിൽക്കുകയായിരുന്ന സാക്ഷി കാണുകയും വേണം...
      സാക്ഷിയുടെ ഓർമിച്ച് എടുക്കുന്ന രംഗത്തെ കുറച്ചുകൂടി വിശ്വസനീയം ആക്കാൻ സഹായിക്കുമായിരുന്നു

    • @karthikgmenon
      @karthikgmenon Před 3 lety +5

      @@Myth.Buster അതെ..👍 ഇത് കൂടെ ആയിരുന്നെങ്കിൽ.. 1st half ൽ ഒരു ത്രിൽ കൂടെ വന്നേനെ.. കിടിലോൾ കിടലൻ ആയേനെ.. 💯😘😘😘

    • @Zubairvava
      @Zubairvava Před 3 lety

      ഒരു തല്ല് കേസ് പറയാൻ ഐജിയുടെ അടുത്ത് പോകുവോ??

    • @Myth.Buster
      @Myth.Buster Před 3 lety +1

      @@Zubairvava IG അല്ലല്ലോ

  • @aadhi7903
    @aadhi7903 Před 3 lety +3

    Murali gopi...ammmooo enna acting aaa parayathirikkan vayya...very talented person...jeevkkkuvayirunnu pulli actually...such an amazing movie...thanks jithu sir and lalettan💛💛💛

  • @princemeeeve4543
    @princemeeeve4543 Před 3 lety +43

    Meena has performed without makeup in many films. A great actress. Her acting was awesome in the movie. Proved what a versatile actress she is. We respect Meena 🙏

  • @libinvarghese6415
    @libinvarghese6415 Před 3 lety +101

    My best scenes
    1 interval scene
    2 meena finds out from ettan's eyes' yes rani body in the station' that shot totally goosbumbs.only for that scene I repeated. (observe lalettan expression )
    3 then that total climax with tail end

    • @Sanchari_98
      @Sanchari_98 Před 3 lety +11

      2nd one👌 ലാലേട്ടന്റെ കണ്ണുകൾ അഭിനയിക്കുന്നു എന്ന് പറഞ്ഞു കേട്ടത് ആ സീനിൽ കണ്ടു. My fvrt scene 💯

    • @Asif105g
      @Asif105g Před 3 lety +4

      me too , 2nd scene repeat adichu kandu , goosebumps ❤️

    • @thenzyyt7385
      @thenzyyt7385 Před 3 lety +3

      2 nd was my fav scene from film. those type were never experienced in malayalam. Jeethu Joseph did a great job. Their eyes were acting.👌🏻

    • @libinvarghese6415
      @libinvarghese6415 Před 3 lety +2

      @@thenzyyt7385that's why mohanlal is directors actor..only gud director make him perform well( like prithivi,jeethu) otherwise it will be like' bigbrother'🤣😂

    • @n.....n5784
      @n.....n5784 Před 3 lety +3

      2 nd one i repeated so many times...Its a very very noted scene...Thats director brilliance🔥🔥🔥...Ufff no words to say about jeethu sir🔥🔥🔥💯💯💯

  • @kvsurdas
    @kvsurdas Před 3 lety +7

    എവിടെയോ ഒരു നന്മ ജിത്തുവിൽ ഒളിഞ്ഞു കിടപ്പുണ്ട്...
    ഇല്ലെങ്കിൽ അഭിനയിക്കുന്നവരെക്കുറിച്ച് ഇങ്ങനെ concern ഉണ്ടാകില്ല.....
    സാധാരണ യൂസ് ആൻഡ് ത്രോ ആണ് സിനിമാ ഫീൽഡ്...

  • @manumahesh6002
    @manumahesh6002 Před 3 lety +26

    മുരളിഗോപി 👌👌പൊളിച്ച് ലാലേട്ടന് ഒത്ത എതിരാളി 🔥🔥

  • @snsrijith4
    @snsrijith4 Před 3 lety +2

    Such a beautiful and genuine interview!!

  • @noorjahanshahanas8421
    @noorjahanshahanas8421 Před 3 lety +14

    Jeethu Joseph's story+karikku actors
    Polikkum🔥

  • @sajithnallithodi
    @sajithnallithodi Před 3 lety +8

    ഇന്റർവ്യൂ വളരെയധികം ഇഷ്ടപ്പെട്ടു .

  • @ikkuEntertainments
    @ikkuEntertainments Před 3 lety +91

    Character ന് അനുസരിച്ച് അല്ലെ മേക്കപ്പ് ചെയ്യേണ്ടത്?
    "അത് ഒരു ആർട്ടിസ്റ്റിനു തിരിച്ചറിവ് വേണം " (but മീന )

    • @joycebabu4822
      @joycebabu4822 Před 3 lety +6

      Athenna veettammamar veettil joli cheyyumbol Nalla dress itte,hair comb cheythe okke ninnal entha kuzhapam

    • @adharshshaji5090
      @adharshshaji5090 Před 3 lety +16

      @@joycebabu4822 jayilil pokuvo illayo ennum paranju nilkkumbol sadharana manushyarkku bhakshanam polum irangilla pinneya make up

    • @AnupriyaJos
      @AnupriyaJos Před 3 lety +4

      True makeup over aarunnu blush okke ittathu ichiri koodi poyi eni parayane pattilla Rani Hindi serial kandu inspired ayathanonnu

    • @joycebabu4822
      @joycebabu4822 Před 3 lety

      @@adharshshaji5090 Chathu kidannalum chamanju kidakanam enna cholle, keralathile jailil annenkil pinne nalla mutton biriyani yum kittum.

    • @adharshshaji5090
      @adharshshaji5090 Před 3 lety

      @@joycebabu4822 😂

  • @divyabarathi2090
    @divyabarathi2090 Před 3 lety +20

    Meena was too good and extraordinary. Love her expressions. She just potrayed every emotions so beautifully. A truly Diva actress ❤❤❤

  • @abu.siddi.3888
    @abu.siddi.3888 Před 3 lety +1

    ജിത്തു ചേട്ടാ നിങ്ങൾ ഒരു സൂപ്പർ സംവിധായകനാണ് ..ഒരു അടാർ ലാലേട്ടൻ കൂടി നായകൻ ആയപ്പോൾ വേറെ ലെവലിലേക്ക് പോയ ദൃശ്യം ദൃശ്യം 2

  • @ajuleo6966
    @ajuleo6966 Před 3 lety +5

    20 :11 ejjathii...jeethu mass

  • @ikkuEntertainments
    @ikkuEntertainments Před 3 lety +40

    ദൃശ്യം 2 തിയേറ്റർ ൽ പോയി കാണേണ്ട ഫിലിം ആയിരുന്നു...

  • @sooryas1570
    @sooryas1570 Před 3 lety +1

    Thank you ജിത്തു സർ &jithu Sir 👍

  • @MSIART
    @MSIART Před 3 lety +1

    Murali gopiyude performance sherikkum gambheeram ayirunnu dialog delivery oppam thanne aa nottam sherikkum vere level ayirunu🔥

  • @arunbaby6817
    @arunbaby6817 Před 3 lety +92

    ജിത്തു അപാര കഴിവുണ്ട്. മേക്കിങ് പെർഫെക്ഷൻ കൂടി ശ്രേദ്ധിച്ചാൽ ഹിച്കൊക്കിന്റെ ഒരു ലെവൽ വന്നേനെ 😘

    • @ronyabrahammathew445
      @ronyabrahammathew445 Před 3 lety

      Endu...kokkaaa..naaa paranjee....kochane...

    • @amarnathlvx633
      @amarnathlvx633 Před 3 lety +1

      Memories onnum kandillarnno

    • @arunbaby6817
      @arunbaby6817 Před 3 lety

      @@amarnathlvx633 ആൾക്ക് പറ്റും പക്ഷെ ഇടയ്ക്കു ഉഴപ്പും. പിന്നെ ഇടക്ക് ഉഴപ്പറുണ്ട്. ബഡ്ജറ്റ് constraint ആയിരിക്കാം. പിന്നെ ഹിച്കൊക് പടങ്ങൾ പോലെ എടുക്കുക ഒത്തിരി പണി ആണ്. പഴയ അദ്ദേഹത്തിന്റെ പടങ്ങൾ കണ്ട് നോക്ക് psycho(1960), vertigo

    • @youtubeshorts9772
      @youtubeshorts9772 Před 3 lety +1

      ഈ സീരിയൽ നിലവാരം മേക്കിങ് കൊണ്ട് ഹിച് കോക്ക് എന്നൊന്നും പറയല്ലേ. ആകെ ട്വിസ്റ്റ്‌ ഉള്ള സ്ക്രിപ്റ്റ് മാത്രം ആണ് കൊള്ളാവുന്നത്

    • @asdcutzmixing6162
      @asdcutzmixing6162 Před 3 lety

      Edooo.. Moopperu thanne parayunnund.. "Naan oru nalla directer alla.. Story teller aanenn.." Pinnentha prshnam

  • @KMKTrolls
    @KMKTrolls Před 3 lety +183

    ആ സീൻ വേണമായിരുന്നു..... ആന്റണി പെരുമ്പാവൂർ വീട്ടിലേക്ക് വരുന്നതിന് പകരം ലാലേട്ടൻ പോലീസ് സ്റ്റേഷനിലേക്ക് പോവുന്നത് പോലെ 👌👌

    • @Babadook600
      @Babadook600 Před 3 lety +3

      Ys 💯...kinniyernnu🔥🔥🔥

    • @anantharam4695
      @anantharam4695 Před 3 lety +5

      atheda....antony perumavoor aa scene varandaarnuu.....pakaram police station scene poli aayene

    • @panayamliju
      @panayamliju Před 3 lety +22

      ആ സീൻ ജോർജ് കുട്ടി സ്റ്റേഷനിൽ പോകുന്നതാക്കിയാൽ calling bell അടിക്കുമ്പോൾ മോളെ വിട്ട് തുറപ്പിക്കുന്ന സീൻ കിട്ടില്ല. അവിടെയാണല്ലോ ദൃശ്യം 1&2 ന്റെ കണക്ഷൻ ശരിക്കും തുടങ്ങുന്നത്....

    • @kmkriskm
      @kmkriskm Před 3 lety

      Yes.Oru vedikk randu pakshi.

    • @anoopjose6208
      @anoopjose6208 Před 3 lety +9

      @@panayamliju kittumallo...bell adicha police ...C I stationilot chellan paranju ennu paranja pore

  • @ASARD2024
    @ASARD2024 Před 3 lety +1

    സംവിധായകന്റെ താണ് സിനിമ🔥
    എല്ലാ കലാകാരൻമാരേയും രക്ഷപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന ഒരു നല്ല സംവിധായകനാണ് ഇദ്ദേഹം👍

  • @irfanking387
    @irfanking387 Před 3 lety

    ജിത്തുചേട്ടൻന്റെ സിനിമയിൽ ഇനിയും അവസരങ്ങൾ കൊടുക്കണം മിമിക്രി കലാകാരൻമാർക്ക്. അവരും രക്ഷപെടട്ടെ

  • @adarshekm
    @adarshekm Před 3 lety +18

    6:48 ഇങ്ങനെ ആവണം ഓരോ director സും. hats off

  • @cinema_
    @cinema_ Před 3 lety +34

    2:37 uffff ente mone ...🔥❣️❣️❣️❣️

  • @ajomonjoseph3974
    @ajomonjoseph3974 Před 3 lety +1

    ജിത്തു സാറിന്റെ ഏത് ഇന്റർവ്യൂ കണ്ടാലും വിടില്ല.. മൊത്തം ഇരുന്നു കാണും.. ഒരു പോസിറ്റിവ് വൈബ് ആണ്.. ഒരുമിച്ചൊന്നു വർക് ചെയ്യാൻ തോന്നി പോകും.. മികച്ച ഒരു ഡയറക്ടർ എന്നതിലുപരി നല്ലൊരു ഭർത്താവും അച്ഛനുമാണ് അദ്ദേഹം..ജീവിതത്തിൽ ഇനിയും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..

  • @ismailibrahim7023
    @ismailibrahim7023 Před 3 lety +31

    Police station. ലേക്ക് വരുന്ന ആ സീൻ ഉണ്ടായാൽ പോളി ആയേനെ.. താഴേക്ക് ഒരു നോട്ടം 🙂ശോ ജീതു അണ്ണാ മിസ്സ്‌ ആക്കിയല്ലോ.... Sabu Saritha. ഇഷ്യൂ മോഹൻലാൽ പോലീസ് സ്റ്റേഷനിൽ നേരിട്ട് പോയി പറയുന്ന സീൻ ആക്കിയാൽ മതിയായിരുന്നു.. എന്നിട്ട് മോഹൻലാൽ അവിടെ നിന്നും ഇറങ്ങി വരുമ്പോൾ.. Bus കാത്തു നിൽക്കുന്ന ജോസ് -2013 ലെ ആ സീൻ ഓർമിച്ചു എടുക്കുന്നു... ഇതായിരുന്നേൽ ഒന്നും കൂടെ പൊളി ആയേനെ 🙂 എല്ലാം ശെരി ആയി വരണം എന്നില്ല ല്ലോ...എല്ലാം തികഞ് ഒരു film ആവുകയും ല്ല എന്തായലും പടം ഒരു രക്ഷ യും ഇല്ല... ഇജ്ജാതി... A10😍

  • @Am_Happy_Panda
    @Am_Happy_Panda Před 3 lety +52

    മുരളി ഗോപി എപ്പോഴും തൊപ്പി വെക്കുമ്പോ ഊതുന്നത് manarism മുരളി ഗോപി തനിയെ കണ്ടെത്തിയതാണെന്ന് കണ്ടപ്പോ തന്നെ തോന്നിയിരുന്നു..

    • @user-du5cs1vs7d
      @user-du5cs1vs7d Před 3 lety

      It was so cringe n showy n dramatic

    • @Shan17992
      @Shan17992 Před 3 lety

      @@user-du5cs1vs7d showyയോ?? 😂😂 ഇതെന്ത് ഭാഷ??

  • @VAN_HIPHOP
    @VAN_HIPHOP Před 3 lety +3

    Give him a Oscar award plz This guy is a legend

  • @manuromeo5271
    @manuromeo5271 Před 3 lety +2

    സായികുമാർ വളരെ നന്നായിരുന്നു. Very natural..

  • @ranjithkv2721
    @ranjithkv2721 Před 3 lety +1

    ജീത്തു sir, sir ന് ഒരു big salute

  • @abhaykozhencheri1908
    @abhaykozhencheri1908 Před 3 lety +5

    2:37 George kutty oru nottam nokkund
    Ya Mone....🔥🔥🔥

  • @SharathLal
    @SharathLal Před 3 lety +3

    Characters സു തമ്മിൽ നല്ല സോഷ്യൽ ഡിസറ്റൻസ് കാണിച്ച അഭിനയം ആയിരുന്നു

  • @sandhyakumar2991
    @sandhyakumar2991 Před 3 lety

    Super👌👌 he ( jithu) is a good human being thank❤🌹🙏🙏 for the good cinema God bless you and your family👪👪

  • @varshat8835
    @varshat8835 Před 3 lety

    Good questions and answers...Loved it🌹

  • @kmm1394
    @kmm1394 Před 3 lety +53

    ശ്യെന്തൊരു കഷ്ടമാണ്, ഇനി അതും ആലോചിച്ച് സമാധാനമുണ്ടാവൂല!
    ഇനി deleted scenes ആയിട്ടെങ്കിലും അപ്‌ലോഡ് ചെയ്യുവോ?🖤

    • @abhinavvalsan9658
      @abhinavvalsan9658 Před 3 lety +2

      അത് ഷൂട്ട്‌ ചെയ്തില്ല ബ്രോ

    • @kmm1394
      @kmm1394 Před 3 lety

      @@abhinavvalsan9658 Aysheri!😶

  • @nodramazone
    @nodramazone Před 3 lety +18

    Enthokke paranjaalum Ganeshkumar Saritha Saritha ennu vilikkunnath kett chiri vannu poyi😂

  • @ananhedonic5689
    @ananhedonic5689 Před 3 lety +2

    Such a sensible, grounded man 👍❤

  • @rageshgr
    @rageshgr Před 3 lety +1

    My most fav perf in drishyam 2 is Siddique. Amazing acting.

  • @arjunan1059
    @arjunan1059 Před 3 lety +4

    Jeetu ജോസഫ് ഇന്റർവ്യൂ 🔥🔥🔥

  • @mithravishwanath6367
    @mithravishwanath6367 Před 3 lety +13

    Meena looks natural in Sandhwanam, Chandrolsavam, Katha Parayumpol... Pakka traditional and nattinpuram look alle

  • @ashaletha6140
    @ashaletha6140 Před 3 lety

    Very Good interview n Anchor . Jeethu Joseph Sir as always genuine .

  • @kathayullakathakal
    @kathayullakathakal Před 3 lety

    അസാധ്യ സിനിമ... ദൃശ്യം 2... അഭിനന്ദനങ്ങൾ 💐
    അത് കണ്ടു കഴിഞ്ഞു ഒരു യഥാർത്ഥ സംഭവം എന്ന രീതിയിൽ ആണ് അതെ പറ്റി കുറച്ചു സമയത്തേക്കു ചിന്തിക്കുന്നത് പോലും. തിയറ്ററിൽ കാണേണ്ടതായിരുന്നു എന്ന ഒരു നഷ്ടബോധം മാത്രമേയുള്ളു...
    💐💐💐

  • @rijithatm8466
    @rijithatm8466 Před 3 lety +7

    Jeethu sir pwoliii

  • @roseandthorns4739
    @roseandthorns4739 Před 3 lety +3

    Aaha Sharath thalliya scene super aayrunnu...never expected...

  • @iacchitturcommissioner4732

    take another 6 years for 3rd edition... take yor time... we need brilliance unparalleled

  • @maxell008
    @maxell008 Před 3 lety +1

    He is perfect director
    I like the way he define what is character //
    Lov u jeethu sir 💕💓

  • @jithuraj2438
    @jithuraj2438 Před 3 lety +30

    Kure stupid questions ind
    Jeethu perfect natural reply amazing
    Kure directorsinte interview kanditund
    But jeethu differnt one. Simple

  • @kvs1671
    @kvs1671 Před 3 lety +12

    6:10 this is why malayalee audience are matured and intelligent -- cant imagine such a scene in tamil/telugu/hindi without showing atleast an aggression face/angry face of the superstar

  • @mohammedali9678
    @mohammedali9678 Před 3 lety

    ചെറിയ മോൾ നല്ലത് അഭിനയം
    എന്റെ മോൾ അത് പോലെയാ
    എല്ലാം എന്നോട് പറയും
    ഒരു പാട് ഇഷ്ടായി സൂപ്പർ മോളെ

  • @anjum1587
    @anjum1587 Před 3 lety +1

    U are sooo genuine sirrr. Very interesting to watch

  • @sweetchinmusic801
    @sweetchinmusic801 Před 3 lety +18

    People criticizing Meena for make up in the Drishyam 2 will not utter a word about the fact that Mohanlal acting as Georgekutty had nicely trimmed hair, shaped beard and treated skin (as opposed to Drishyam 1 where Mohanlal looked natural just like a villager). Its just sexism

    • @akhil__dev
      @akhil__dev Před 3 lety +6

      Please don't play that sexist card here. Mohanlal has been trolled more than enough already. People still criticize him for the changes in his face. We already know about Mohanlal's face.
      His hair is messed up in one of the first scene in which he's waking up from his bed. It's normal for a villager to have trimmed hair and shaped beard. Have you ever been to a village? We have hair saloons FYI.
      Meena had fake eyelashes and lipstick. Ever seen a home maker wearing these while removing husks from a coconut?
      Meena's make up is one among the many criticisms D2 got. Even the director knew about it. Don't make everything about gender.

    • @arunsmart7985
      @arunsmart7985 Před 3 lety +8

      @@akhil__dev Lol Mohanlal did plastic surgery. looks very artificial. Also tons of make-up, powder. The same goes for Asha Sarath. Doesn't look like a grieving mom at all

    • @akhil__dev
      @akhil__dev Před 3 lety +3

      @@arunsmart7985 He didn't do surgery for Drishyam 2. It was for Odiyan.
      Nothing can be done about it.
      His skin texture is weird now.
      That's not the case with Meena. She disagreed with director's instructions which is really unprofessional.

  • @janeeshtdinan2446
    @janeeshtdinan2446 Před 3 lety +78

    സൂപ്പർ സ്റ്റാറിനെ അടിച്ചു എന്ന ചോദ്യം കലക്കി. പക്ഷേ ഉത്തരം ആണ് നന്നായത്. ഇത് പോലെ ഉള്ള ചോദ്യങ്ങൾ കൊണ്ടാണ് പല ഊള പെർഫോമൻസുകൾ ഉണ്ടാകുന്നത്.

    • @tharakrishna5356
      @tharakrishna5356 Před 3 lety +8

      മേലാൽ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കരുതെന്ന് അയാൾക്ക് മനസിലായി കാണും 😄

  • @thayyibanasreenps4240
    @thayyibanasreenps4240 Před 3 lety

    Oru directorne kaalum valare genuine aayoru manushyan!! Good human being!

  • @rijilt5657
    @rijilt5657 Před 3 lety +1

    ആ സീൻ കൂടി ഉണ്ടായിരുന്നേൽ 🔥🔥🔥

  • @anm13682
    @anm13682 Před 3 lety +11

    Make-up of Ashasarath was also over. Police station munnil vare cctv camera vachu but veetil vachathu arinjillaa.

  • @Allactresscliss
    @Allactresscliss Před 3 lety +18

    ദൃശ്യം 2 ൽ ഞാൻ കൂടുതൽ trilling ആയത് കോടതിയിൽ ജെ‌ജി പറയുന്നത് കെട്ടിട്ടാണ്

  • @athulkrishnacp8261
    @athulkrishnacp8261 Před 3 lety

    Nyz interview 😍🤩👌👌👌

  • @nehajoseph9087
    @nehajoseph9087 Před 3 lety

    Amazing interview, great director