BABU NAMBOOTHIRI EPI 23 | Charithram Enniloode 1399 | Safari TV

Sdílet
Vložit
  • čas přidán 18. 03. 2019
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Babu Namboothiri EPI 23 | Charithram Enniloode Episode 1399
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 160

  • @SafariTVLive
    @SafariTVLive  Před 5 lety +34

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : czcams.com/video/gQgSflCpC08/video.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @mahi_talk
    @mahi_talk Před 5 lety +495

    മംഗലാം കുന്നു ഗണപതിയുടെ പേരുകൊണ്ട് വന്നവർ ആരൊക്കെ..

  • @PranavPavithran
    @PranavPavithran Před 5 lety +150

    ഗജരാജകുലപതി ആഢ്യൻ തമ്പുരാൻ മംഗലാംകുന്ന് ഗണപതിക്ക് കണ്ണീർ പ്രണാമം...💐

    • @001zzz
      @001zzz Před 3 lety +7

      മംഗലാംകുന്ന് കർണ്ണനും പോയി 😔😢😭

  • @balakrishnanm6420
    @balakrishnanm6420 Před 3 lety +10

    ബാബു നമ്പൂതിരി എന്ന കോളേജ് അദ്ധൃാപകന്റെ ആനയെ കുറിച്ചുള്ള ഒരു
    ശ്രദ്ധേയമായ ലെക്റ്റർ കേട്ട അനുഭവം.
    അഭിനന്ദനങ്ങൾ.👌👌👍👍🙏🙏

  • @sijukumars2100
    @sijukumars2100 Před 5 lety +115

    എത്ര കേട്ടാലും മതിയാകില്ല' അനക്കഥകൾ

  • @nelsonxavier9673
    @nelsonxavier9673 Před 2 lety +6

    ഒരു കുറവും ഇല്ലാത്ത ആന തുരുവമ്പാടി ശിവസുന്ദർ.. 🌾🐘🐘... ആയുസ്സ് 😥😥

  • @nisanthnarayanan2797
    @nisanthnarayanan2797 Před 5 lety +46

    അന്ന് കൊടുത്തത് ഒരു തരത്തിൽ നല്ലത് കാരണം തിരുമേനിയുടെ സാമ്പത്തിക നില അതായിരുന്നല്ലോ ,അവർക്ക് അത്കൊണ്ട് അത്‌ അനുഗ്രഹം ആയി ,ഇപ്പോൾ ഇല്ലത്തുള്ള ആന അത്ര മോശം ഒന്നുമല്ല ശേഖരൻ പൊളിയാണ് കോട്ടയത്തിന്റെ പൂവാലൻ ചെക്കൻ തിരുമേനിക്കും കുടുംബത്തിനും എല്ലാ നന്മകളും എന്നും ഉണ്ടാവും 😍♥

  • @akshaytnair3555
    @akshaytnair3555 Před 5 lety +86

    ഗജരാജകുലപതി മംഗലാംകുന്ന് ഗണപതി ♥♥♥

  • @ajaykgopi
    @ajaykgopi Před 5 lety +50

    കാത്തിരുന്നു ഗണപതിയെ പറ്റി കേൾക്കാൻ

  • @jackdanial9362
    @jackdanial9362 Před 4 lety +36

    എന്റെ പൂർണ്ണത്രയേശാ..

  • @akshaytnair3555
    @akshaytnair3555 Před 5 lety +113

    ഇങ്ങേരു വേറെ ലെവലാ

  • @deepplusyou3318
    @deepplusyou3318 Před 5 lety +55

    എന്തായാലും ഇപ്പോഴും ആനയെ വളർത്തുന്നുണ്ടല്ലോ നല്ലകാര്യം

  • @ansadshahul7102
    @ansadshahul7102 Před 5 lety +21

    Epd 22 ന്റെ തുടർച്ച നഷ്ട്ടപെട്ടു മോഹൻലാലിൻറെ സിനിമയിലെ ഷൂട്ടിങ് രംഗത്തിൽനിന്നും വേറെ കഥയിലേക്ക് കടന്നു

  • @Ratheeshkkrishnan
    @Ratheeshkkrishnan Před 3 lety +20

    ഇദ്ദേഹം മലയാളം പറയുന്നത് കേൾക്കാൻ നല്ല സുഖം

    • @jjjDM
      @jjjDM Před rokem +1

      Oru lecture ketta sukham 😇

  • @Mothernatureworld
    @Mothernatureworld Před 5 lety +43

    വളരെ നല്ല അവതരണം.....

  • @dileepdevas3747
    @dileepdevas3747 Před 5 lety +13

    Nice video.... എപ്പോഴുള്ള ആനയും നല്ല ആനയാ.. ശേഖരൻ.. പൂവാലൻ 😘

  • @zareenaabdullazari.5806
    @zareenaabdullazari.5806 Před 5 lety +8

    Aana Kadha kelkkan nalla rasamund thankal mathramane aanaye Patti ithrayum vishadhamayi paranjath...aanaye ishtamane pakshe aaneyepatti yellam manassilayath ippozhane...thanks a lot.

  • @vmdreamworld6286
    @vmdreamworld6286 Před 5 lety +6

    Sir nu oru big thanks. ..... najan kujunal muthal ganapathi ney kanndu vallarunnath .... avaney kurichu veendum kettappol valliya santhosham ...... magalamkunnukar avaney nalla polley nokki avan chariju ....

  • @Hari-im9ok
    @Hari-im9ok Před 5 lety +27

    ഗണപതി ഒരു ഐശ്വര്യം ആയിരിന്നു

  • @Aniesh_Jose
    @Aniesh_Jose Před 5 lety +7

    Love you, thanks safari for this wonderful interview

  • @padmagopalkrishnan9299
    @padmagopalkrishnan9299 Před 5 lety +5

    Babu sir cinema stories very interesting and we'll told. But his aana stories are what I wait for. Exceptional and informative. Kelkunnathu thanne manasine oru koolirum, rasavum

  • @ammusreekumar6752
    @ammusreekumar6752 Před 4 lety +8

    Nalla neat ayi samsarikunnu... ❤️

  • @shyamsannidhanam2943
    @shyamsannidhanam2943 Před 5 lety +9

    Babu namboothiri sir ethra bhangiyayi samsarikumennu karuthiyilla,aanaye kurichu nalla arivum undu

  • @albansfamilyworld8298
    @albansfamilyworld8298 Před 5 lety +35

    നബൂരി സൂപ്പർ

  • @jayasreevava2404
    @jayasreevava2404 Před 5 lety +13

    aanakkadha vannathode sri.Namboothiriude kadhaparachil .veendum usharayirikkunnu...

  • @ajeshmr3294
    @ajeshmr3294 Před 4 lety +10

    പൂവാലൻ ഇഷ്ടം ❤😍

  • @vgreenplant1420
    @vgreenplant1420 Před 5 lety +19

    ആന കാര്യങ്ങള് വളരെ interesting ആയി തോനുന്നു

  • @AnilKumar-nb4sc
    @AnilKumar-nb4sc Před 5 lety +19

    മംഗലാംകുന്ന്കാരൻ 💪💪💪

  • @wishnuhj
    @wishnuhj Před 5 lety +9

    Oru aana premiku kittavunathilum ettavum nalloru kadha aanu Babu Nambooothiri sir paranju thanathu. Eni ethu pole ulla aana kadhakal kelkan agrahikunu.

  • @pottanmundan
    @pottanmundan Před 5 lety +17

    I am from mangalamkunnu...

  • @libinj5619
    @libinj5619 Před 5 lety +2

    Anakadhakal ulla episode ellam kandu samayangal pokunnatharinjilla orupadishtamayi

  • @rajubhai-ns9hz
    @rajubhai-ns9hz Před 3 lety +6

    ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആനയെ നോക്കുന്നത് ന്റെ ഒരു ഫ്രണ്ട് ആണ്

  • @ArunRaj-zr1yu
    @ArunRaj-zr1yu Před 5 lety +4

    Vere leavel Anu sair angayude avathrana shyli

  • @abbasahammad4059
    @abbasahammad4059 Před 5 lety +12

    Avan cherinju RIP 😢😢😢😢😢😢

  • @praveenp5829
    @praveenp5829 Před 5 lety +7

    THE KING OF MANGALAMKUNNU..

  • @babeeshbabeesh8388
    @babeeshbabeesh8388 Před 5 lety +10

    Ellarudeyum name eppoyum nalla memory

  • @praveeng9677
    @praveeng9677 Před 4 lety +3

    Excellent speech Thirumeni

  • @rakhirami66
    @rakhirami66 Před 5 lety +9

    Nallarasamund aanakadhakal kelkkan

  • @backbanchebijus8019
    @backbanchebijus8019 Před 4 lety +1

    Yes true sir i am palakad pepole...

  • @rosevillarosevilla9963
    @rosevillarosevilla9963 Před 5 lety +4

    Thanks 🙏

  • @vinodvipin803
    @vinodvipin803 Před 4 lety +18

    ആനപ്രേമികൾക് ലൈക്‌ അടിക്കാനുള്ള കമെന്റ് !

  • @ribeeshap9766
    @ribeeshap9766 Před 4 lety +7

    ബാബു നബൂതിരി 😀😁😁😁😎

  • @harickunnathchekunnath3081

    GOOD STORIES

  • @babeeshbabeesh8388
    @babeeshbabeesh8388 Před 5 lety +7

    Supper

  • @jyothimohan6104
    @jyothimohan6104 Před 5 lety +5

    Thanks sir njangalude achne orthathil thank u verymuch

  • @gokulkl5137
    @gokulkl5137 Před 5 lety +10

    Njangade Naadinte Abhimanam Mangalamkunn Ganapathii
    Avanu Orayiram Pranamam

    • @abhilashtv8163
      @abhilashtv8163 Před 4 lety +1

      Avalakshanam enthayirunnu

    • @gokulkl5137
      @gokulkl5137 Před 4 lety +1

      Bro udhesichath enthanenn vyakthamayillaaa

    • @abhilashtv8163
      @abhilashtv8163 Před 4 lety +1

      Oru apalakshanam undayirunnu ennu pulli paranjallo athu enthanennu paranumilla.athu ariyamo Enna udheshichathu

  • @user-bq4kg7df4m
    @user-bq4kg7df4m Před 4 lety +16

    കുറവിലങ്ങാട് കാര് ആരെങ്കിലും കണ്ടോ Like

  • @ananthu.aananthu.a4616
    @ananthu.aananthu.a4616 Před 4 lety +3

    Babu nambutheree

  • @libinsunny8493
    @libinsunny8493 Před 5 lety +6

    ❤ 👍

  • @aneeshkmadhukuttikkattil5499

    ഗണപതിയെ കുറിച്ച് നല്ല പോലെ വിവരിച്ചു, നന്ദി

  • @passionplusful
    @passionplusful Před 5 lety +6

    മൃഗത്തെ aaradhichirunnavar ആയിരുന്നു നമ്മുടെ പൂർവികർ...അവയുടെ മനസ്സ് aringhu പരിപലിച്ചിരുന്ന്.....ഇന്നത്തെ കാലത്ത് അതൊക്കെ നഷ്ടം ആയോ??

    • @stalinkollam4126
      @stalinkollam4126 Před 5 lety

      ഇപ്പൊ കച്ചവടം ആണ് ലക്ഷ്യം

  • @jincyaugustine7429
    @jincyaugustine7429 Před 5 lety +9

    Cinema kadhayekkal nallathu aana kathayaanu...

  • @rajithmm445
    @rajithmm445 Před 3 lety +1

    അതുകൊണ്ടാണ് മറുനാടൻ ചാനൽ നമ്മൾ കാണാൻ ആഗ്രഹിക്കുന്നതും

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před 6 měsíci

    Excellent sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @farhansayed7489
    @farhansayed7489 Před 5 lety +4

    Mangalamkunnu Ganapathi. Annapoorna Ganapathi... Maybe his age between 65 -70 .

  • @printopd254
    @printopd254 Před 5 lety +5

    hi printo

  • @user-nt1xu2nt4z
    @user-nt1xu2nt4z Před 5 lety +4

    Adian thampuran 🌹🌹

  • @jknjallayil
    @jknjallayil Před 5 lety +4

    💝💝💝💝😘😘😘😍

  • @joicegeorge1490
    @joicegeorge1490 Před 3 lety +1

    Rajanum ganapathy ivaranu ente hero's

  • @praveensivadasan4994
    @praveensivadasan4994 Před 4 lety +4

    ഗണപതിയുടെ അപലക്ഷണം എന്താണ്??

  • @sreekanthkrishnan1984
    @sreekanthkrishnan1984 Před 5 lety +4

    Thirumeni yude ella episodum kandum

  • @ratheeshvelumani3391
    @ratheeshvelumani3391 Před 2 lety +1

    മംഗലാം കുന്ന് ഗണപതി 🙏🙏🙏

  • @leekreelsmanuz6307
    @leekreelsmanuz6307 Před 3 lety +4

    😔😔😔

  • @vijeshtg
    @vijeshtg Před 4 lety +5

    ബാബു ണംബൂഡിരി...

  • @divyarajan692
    @divyarajan692 Před 5 lety +8

    second

  • @sajeevsarasa5302
    @sajeevsarasa5302 Před 4 lety +4

    ഹായ്

  • @arunraju9506
    @arunraju9506 Před 4 měsíci

    Rest in peace, MG🐘

  • @akshaytnair3555
    @akshaytnair3555 Před 5 lety +29

    ഞങ്ങൾ തൃശ്ശൂർക്കാർക്ക് ആനയോടും ആനകഥകളോടും ഒരു പ്രതേക പ്രാന്താണ്....

    • @akshaytnair3555
      @akshaytnair3555 Před 5 lety +4

      @@dr.abhisheks9316 സുഹൃത്തെ താങ്കളുടെ ഭാര്യ വീട്ടിൽ ഉണ്ടോ... ആദ്യം ചങ്ങല കെട്ടി ചട്ടം വെക്കു ഇല്ലെങ്കിൽ അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ കൂടെ പോയാലോ....
      കോടതി വിധി ഒക്കെ ഉള്ള കാലമാണ്....
      ഒന്ന് ശ്രദ്ധിച്ചോ

    • @akshaytnair3555
      @akshaytnair3555 Před 5 lety +1

      @@dr.abhisheks9316 ആനയുടെ കാര്യത്തിലു ഇയാൾക്കെന്താ ഇത്ര കടി.....

    • @travelmedia5992
      @travelmedia5992 Před 5 lety

      അതെ

    • @myheaven4444
      @myheaven4444 Před 5 lety +4

      ചില ആൾക്കാർക്ക് ഇതൊക്കെ കേൾക്കുമ്പോൾ ചൊറിയും. ചേട്ടന് ഇഷ്ട്ടം ഇല്ലെങ്കിൽ കേൾക്കേണ്ട ഞങ്ങൾക്ക് ഇഷ്ട്ടമാ ആനയെ. ചുമ്മാ ചൊറിയാൻ നിന്നത് കൊണ്ടാണ് വീട്ടിൽ ഉള്ളവരെ വരെ പറഞ്ഞത്. ഇഷ്ട്ടം ഇല്ലെങ്കിൽ കേൾക്കേണ്ട ഞങ്ങൾ ആനപ്രാന്തൻ മാർ എപ്പോഴും ഒറ്റ കേട്ടാണ്...

    • @KrishnaKumar-wd8tv
      @KrishnaKumar-wd8tv Před 4 lety +1

      Aanaya ellarkum ishtmannu

  • @sreerekhak7121
    @sreerekhak7121 Před 4 lety +4

    Babu nambuthiri

  • @sujithchannelvlogs1580
    @sujithchannelvlogs1580 Před 11 měsíci

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആന..

  • @venueofjith4810
    @venueofjith4810 Před 5 lety +9

    POBSON FROM ഓതറ /തിരുവല്ല.

  • @kannapan9428
    @kannapan9428 Před rokem

    💛

  • @shyamraghunath6117
    @shyamraghunath6117 Před 5 lety +6

    First

  • @lijugangotri
    @lijugangotri Před 3 lety +1

    ഗജ രാജൻ മങ്കലം കുന്നു ഗണപതി

  • @saikumarchandran2743
    @saikumarchandran2743 Před 5 lety +8

    1

  • @emptyy8880
    @emptyy8880 Před 5 lety +4

    Nthan ganapathiyude poota side....

  • @aadhukrmenon
    @aadhukrmenon Před rokem +1

    ആനച്ചന്തo film Arjunan ആന. Mangalamkunnu Ganapathi

  • @dileepdevas3747
    @dileepdevas3747 Před 5 lety +4

    കാഞ്ഞിരക്കാട്ടു ശേഖരൻ

  • @anandanp.a.8756
    @anandanp.a.8756 Před rokem

    ❤❤❤

  • @sudheeshks1132
    @sudheeshks1132 Před 5 lety +2

    Anakkadhaa supee

  • @tojikdominic
    @tojikdominic Před 5 lety +8

    first ??

  • @ashily8010
    @ashily8010 Před 3 lety +3

    മംഗലാംകുന്ന് ഗണപതി

  • @loyidjose9124
    @loyidjose9124 Před 4 lety +6

    ബാബു നംബൂടിടി :D

  • @rajanvelayudhan7570
    @rajanvelayudhan7570 Před rokem

    ഈ പാപ്പാൻ ശങ്കരനാരായണനും ഗണപതിയും വടക്കൻ കേരളത്തിൽ വർഷങ്ങളോളം നല്ല ഡിമാൻഡ് തന്നെ ആയിരുന്നു. ബാബു നമ്പൂതിരിയുടെ ഉടമസ്ഥതയിൽ ഉള്ള സമയത്ത് ഈ ആന വായില്യാo കുന്നു കാവിൽ വടക്കൻ പൂരത്തിലെ തിടമ്പ് എടുത്തവൻ ആയിരുന്നു. പിന്നീടാണ് മംഗലാംകുന്നിലേക്ക് ആന വരുന്നത്.

  • @shamkalluvalappil8746
    @shamkalluvalappil8746 Před 5 lety +5

    ഈ അടുത്ത് വിവാദത്തിൽ പെട്ടതാണ് എന്ന് തോനുന്നു 'നെച്ചിക്കോട്ട് രാമചന്ദ്രൻ ' നല്ല എടുപ്പായിരുന്നു

    • @kiran.rpillai1949
      @kiran.rpillai1949 Před 5 lety +1

      തെച്ചികൊട്ടുകാവ് രാമചന്ദ്രൻ

  • @user-rv4xg7bz9c
    @user-rv4xg7bz9c Před 5 lety +2

    😪😪😪😪😔😔😔🐘🐘🐘

  • @jibuoommenthomas52
    @jibuoommenthomas52 Před 5 lety +6

    ഗണപതി ആനക്ക് ഉള്ള അവലക്ഷണം എന്താണെന്നു പറഞ്ഞില്ല സാർ

  • @sudhar889
    @sudhar889 Před 4 lety +2

    Thangallu parayunathu sathyamanu. Yetto valliya manushayanai janichu ashta kashtangal patta Shri Raman aanu etra bhagyavan ayi polum jeevitham athre nisaramai illa.

  • @shridharb7644
    @shridharb7644 Před 5 lety +4

    Sara ennu vechal endhanu

  • @avismokie5221
    @avismokie5221 Před 4 lety +8

    കർണ്ണന്റെ video

  • @user-vx5xv1no2x
    @user-vx5xv1no2x Před 5 lety +12

    ഇല്ലം ആയാൽ ആന വേണം എന്നൊരു ചൊല്ലുണ്ട് അല്ലെ

  • @nishadkamal1882
    @nishadkamal1882 Před rokem

    Not about ".. Elephant, ☝️
    ..... Moooprede...... Malayalam.... കേൾക്കാൻ. ഒര് സുഖമാണ്....
    .... ഇല്ലത്തെ... അല്ലെ... മൊതല് ✌️q✌️... 🥰

  • @angelbaby9999
    @angelbaby9999 Před 2 lety

    Ganapathi yogicha peru 🙏

  • @ananthuchithralayam
    @ananthuchithralayam Před 5 lety +11

    ആനക്കഥ നിർത്തല്ലേ

  • @sathiajitht1567
    @sathiajitht1567 Před 3 lety +6

    ആനക്കാര്യങ്ങളിൽ അസ്സാരം
    ഇമ്പമുണ്ട്🐘, എങ്കിലും,
    ആനദ്രോഹി നമ്പൂതിരിയുടെ
    കാര്യങ്ങൾ കേൾക്കാൻ
    ലവലേശം കമ്പമില്ല🦏.

    • @itravelnvlog5907
      @itravelnvlog5907 Před 3 lety +1

      Enthan droham chytharh athin?

    • @nidhinambrayathe6163
      @nidhinambrayathe6163 Před 2 lety

      പിന്നെ എന്തിനാ ഇവിടെ പെറ്റു കിടക്കണേ, കടക്കു പുറത്ത്

    • @sathiajitht1567
      @sathiajitht1567 Před 2 lety +1

      @@nidhinambrayathe6163ങാ ഹാ.. സംബന്ധത്തിൽ പിറന്ന ജാരസന്തതികൾക്ക് ഇപ്പോൾ അത്രക്ക് അഹങ്കാരമോ.!! ഏഭ്യൻ വലിഞ്ഞു കേറി വന്നിരിക്കുന്നു.!! ങും 👉കടക്കെടാ പുറത്ത്. തൊട്ട് തീണ്ടി അശുദ്ധമാക്കാതെ മര്യാദക്ക് ദൂരെ മാറി പഞ്ചപുച്ഛമടക്കി കുനിഞ്ഞു നില്ക്കെടാ. ആയിരത്തൊന്ന് ജന്മം ജനിച്ചു മരിച്ചാലും നിനക്കൊന്നും ഇത്രക്ക്‌ കുലീനതയും ആഢ്യതയും ഉണ്ടാവാൻ പോകുന്നില്ലെടാ മ്ലേച്ഛ. ഇതൊക്കെ അച്ചിവീട്ടിൽ പോയി പറഞ്ഞാൽ മതി. ഇവിടെ വേണ്ട.🤭

    • @nidhinambrayathe6163
      @nidhinambrayathe6163 Před 2 lety +1

      @@sathiajitht1567 ഓ അപ്പൊ ഉള്ളിലെ ജാതി കോംപ്ലക്സ് ആണോ നീ മൃഗ സ്നേഹം ആയിട്ട് തുപ്പിയത്, അവനൊരു മൃഗ സ്നേഹി, നീ കുനിഞ്ഞു നിന്നിട്ടും കാര്യമില്ല കാരണം മലത്തെക്കൽ അറക്കുന്ന നിന്റെ അടുത്ത് വിര പോലും വരില്ല

    • @sathiajitht1567
      @sathiajitht1567 Před 2 lety +1

      @@nidhinambrayathe6163,☝️മൃഗത്തെ സ്നേഹിച്ചാലും നിന്റെയൊക്കെ വൃത്തികെട്ട ജാതീയതയെ മാനിക്കുന്നില്ല. സംബന്ധ സംസ്ക്കാരത്തെ മോശമായല്ലാതെ ശ്രേഷ്ഠമായി കാണുന്നുമില്ല. 🤭

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 Před 4 lety +2

    തിരുമേനി ആ ശേഖരൻ ആനയെ നന്നായി നോക്കണം

  • @pablogaming8846
    @pablogaming8846 Před 4 lety +3

    ഇപ്പോഴും കല്ലുകൊണ്ട് ആനയെ കഴുകാറുണ്ട്

  • @NikhilRajp87
    @NikhilRajp87 Před 5 lety +6

    സമൂഹത്തോട് കുറച്ചു ഉത്തരവാദിത്തം ഉള്ള ചാനൽ ആണ് സഫാരി.. അതിൽ ഇങ്ങനെ കപട ആനപ്രേമികളെ സുഖിപ്പിക്കാൻ അവയെ പീഡിപ്പിച്ച കഥ വിവരിക്കേണ്ടതുണ്ടോ.? കഷ്ടം

  • @manimanis4562
    @manimanis4562 Před 5 lety +3

    Abhinayam cinimel pore mashe

  • @fazilahameed8723
    @fazilahameed8723 Před 5 lety +7

    പാവം മിണ്ടാപ്രാണി.

    • @sudhisudhi651
      @sudhisudhi651 Před 5 lety +3

      ചില മനുഷ്യർ അങ്ങനെയാ.., ആന പരിപാടി വൻ ബിസിനസല്ലെ.

    • @nidhinambrayathe6163
      @nidhinambrayathe6163 Před 5 lety +10

      ബീഫ് സംസാരിക്കുമോ മൊഞ്ചത്തി

    • @virtuousman794
      @virtuousman794 Před 3 lety +4

      മിണ്ടപ്രാണിയെ വെട്ടി അറഞ്ഞു വേവിച്ചു തിന്നുമ്പോൾ ഒരു കുരുവും ഇല്ല അല്ലെ

    • @fazilahameed8723
      @fazilahameed8723 Před 3 lety +1

      @@virtuousman794 ഒരു മിണ്ടാപ്രാണിയെയും കൊന്നുതിന്നുന്ന ആളല്ല ഞാൻ . സസ്യ ലതാതികൾ ഉൾപ്പെടെ .