1977ലെ മികച്ച നടിയെ അറിയുമോ? ശാന്തകുമാരി അഭിമുഖം | Nayika | Santhakumari | Chuvanna Vithukal
Vložit
- čas přidán 1. 06. 2023
- Santhakumari who had won State Award for Best Actress in 1977 for her performance in Chuvanna Vithukal directed by P A Backer recalls her career and life in an EXCLUSIVE chat show Nayika. The program features national and state award-winning actresses of the Malayalam Film industry. Nayika | Santhakumari | State Award for Best Actress in 1977 | Chuvanna Vithukal | Exclusive
Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile... - Zábava
Thank you so much manorama for remembering shanthakumari amma. Malayala cinema manapporvam marakkan shramikkunna ammaye polulla anugrahitha kalakare orthathinu orupadu nandi.
😮
But
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
...
അവതാരകയ്ക്ക് അഭിനന്ദനങ്ങൾ 🌹👏 വിവേകവും പക്വതയും ഉള്ള മിടുക്കി കുട്ടി 😍
ചേച്ചി സഗകടം വരുന്നല്ലോ antamanasil സഹിക്കാൻ കഴിയുന്നില്ല 👍y👍👍👍👌❤️❤️❤️❤️❤️❤️❤️👍🙏🙏🙏
നല്ല അഭിമുഖം ബഹുമാനത്തോടെയുള്ള അവതാരകയുടെ മിതത്വമാർന്ന ചോദ്യങ്ങൾ ശാന്തേടത്തി യുടെ സത്യസന്ധമായ വാക്കുകൾ ഒരു പാടിഷ്ടപെട്ടു കണ്ടിരുന്നു പോയി
ജാഡയൊന്നുമില്ലാതെ സ്വന്തം അനുഭവങ്ങൾ പറയുമ്പോൾ ഞാനും കരഞ്ഞുപോയി. സ്ത്രീ എങ്ങോട്ട് നോക്കിയാലും അപവാദം പറയാൻ കുറെ നെറികെട്ട ആൾക്കാരും. ഒരുപാടു സങ്കടപ്പെട്ടു ശാന്ത ചേച്ചി 😢എനിക് ഒത്തിരി ഇഷ്ട്ടമാണ് ചേച്ചിയെ. അവതാരക കുട്ടിയും മിടുക്കിയാണ് ചേച്ചി സന്തോഷ മാരിയ്ക്കാൻ പ്രാർത്ഥിക്കുന്നു
Kpac ലളിത യോളും കഴിവും അഭിനയ ശേഷി യും ഉള്ള നടി ആണ് ശാന്ത കുമാരി ചേച്ചി ഇനി എങ്കിലും മലയാള സിനിമ നല്ലത് പോലെ അവരുടെ ആ കഴിവ് ഉപയോഗപെടുത്തട്ടെ 🔥💐🙏🏻
ആ കണ്ണുകള്ക്ക് ഇപ്പോഴും എന്തൊരു ഭംഗി ആണ്.
ചേച്ചിയുടെ ജീവിതാനുഭവങ്ങൾ തന്നെ ഒരു ചലചിത്രാവിഷ്ക്കരണ മായി തോന്നുന്നു...👍👍👍👌
ഇത്രയും ഭംഗിയുള്ള ചിരി ഒരിക്കലും സിനിമ യിൽ കാണാൻ പറ്റിയിട്ടില്ല.... ❤
ശാന്തേച്ചി നമസ്കാരം കണ്ടതിൽ വളരെ സന്തോഷം. സുഖമായി ക്കഴിയുന്നുവല്ലോ. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏💛💛💛💛
ഒരു അഭിമുഖം അവസാനം വരെ കണ്ടത് ആദ്യമായിട്ടാണ്... അതിനു കാരണം ആ അവതാരക ആണ്.... ഉയരങ്ങളിൽ എത്തും... ഉറപ്പ്...
ഇപ്പോഴും ആ മുഖത്തിന് എന്തൊരു തേജസ് 🙏ശരിക്കും മലയാളി മനസിലെ അമ്മ 👌❤ശാന്ത കുമാരി അമ്മക്ക് ദീർഘായുസ് ഉണ്ടാവട്ടെ 🙏✌️
ഒത്തിരി നാൾ കൂടി നല്ല ഒരു interview കാണുന്നത്. stated കളയാതെ interview നടത്തിയ ആർക്കും അഭിനദനം
പാവം,, എത്ര സഹിച്ചു,,,, ഇനി യും, ഉയരങ്ങളിൽ എത്തും
നല്ല പക്വതയുള്ള അവതാരക 🌹🌹 നല്ല മുഖശ്രീയുള്ള അഭിനേത്രി 🌹🌹വളരെ നല്ല അഭിമുഖം 🌹🌹
Lllllllllllll
വീണ്ടും ചില വീട്ടുകാര്യങ്ങളിലെ റോൾ...👌👌👌
മുഴുവനും കണ്ടു കാരണം അമ്മയുടെ ഉത്തരവും അവതാരികയുടെ അവതരണവും നന്നായിരുന്നു. മുഴുവനും കണ്ടപ്പോൾ മനസിൽ കുറച്ചു സങ്കടവും ❤❤❤❤.
ഒരു അവതാരിക എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണം ❤️. ശാന്തകുമാരി അമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം. ഒരിക്കൽ ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് കണ്ടിട്ടുണ്ട്
ദിലീപേട്ടൻ 👌❤️❤️❤️❤️
ശാന്തകുമാരി ചേച്ചി... പണ്ടത്തെ സൂപ്പർ നടികളിൽ ഒന്ന് 👍👌❤️❤️
മികച്ചതിൽ മികച്ച നടിയായിട്ടും അതിനു യോജിച്ച വേഷങ്ങൾ അധികം കിട്ടാതെ പോയ കലാകാരി 🙏....
ഈ അമ്മയെ എനിക്ക് വലിയ ഇഷ്ടമായിരുന്നു , ബഹുമാനമായിരുന്നു. ഇന്നത് കൂടുതലായി .
പണ്ടത്തെ നടിമാർ അനുഭവിച്ച ദുഖങ്ങൾ. കഷ്ടപ്പാടുകൾ.ഈ ഫീല്ഡിൽ പിടിച്ചു നിൽക്കാൻ കഷ്ടപ്പെടേണ്ടി വന്ന കാര്യങ്ങൾ. എത്ര നല്ല അഭിനേത്രി ആണ്. ശാന്ത ചേച്ചി. ഈ ചേച്ചിയുടെ interview എടുക്കാൻ ഇത്രനാളും കഴിഞ്ഞില്ലല്ലോ. ഇനി എങ്കിലും ചേച്ചിച്ചു നല്ല വേഷങ്ങൾ നൽകാൻ സിനിമാക്കാർ ശ്രെദ്ധിക്കണം.
ദിലീപ് ഏട്ടൻ & സുരേഷ് ഏട്ടൻ 👍👌🥰🥰🥰🥰
എന്റെ അയൽവാസി ആണ് ശാന്തമ്മ 🥰🥰 Anchor you are awsome🥰🥰 ഒരുപാട് കഷ്ട്ട്പ്പെട്ടു, രണ്ട് മക്കൾക്കും നല്ല ജീവിതം കിട്ടി, സന്തോഷം ആയി ജീവിക്കുന്നു ✨️
ചേച്ചിയെ ഒരു വീഡിയോ കോളിൽ സംസാരിക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് ഇനിയും ഒരുപാട് അവസരങ്ങൾ തേടിവരും അതിനുള്ള എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻❤️❤️❤️
ഒരു നല്ല മനസുള്ള നല്ല ഒരു പാവം നടി. അവർക്കു ഇനിയും കുറേ സിനിമ കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🌹🌹🌹🌹
എന്തൊരു അനുഭവം. സിനിമയിൽ കാണുമ്പോൾ ഇങ്ങനെ തോന്നിയില്ല.
This anchor is one of the best ever.....sensible, empathetic, polite, knowledgeable, loving, good voice , humble and true to self......kudos and best wishes
True….❤
ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങൾ..... ❤
ശാന്തകുമാരി ചേച്ചി ജീവിതം പറയുമ്പോൾ ആണ് നമ്മുടെ ജീവിത ദുഃഖം എത്ര ചെറുതാണ് എന്ന് മനസ്സിലാകുന്നത്
ശരിയാണ് പാവം
Pavam.. Orupad kashttapetta jeevitham... യഥാർത്ഥ മലയാളം ഫിലിം ഇൻഡസ്ടറി കണ്ടവർ.. Ivarokeyan God bless u amma
Glad to see Santhakumari Amma and shocked to hear her struggles. It is worth mentioning about the anchor - she is genuine, empathetic, and asking the questions in a sensible manner. Kudos to her. Keep up the good work 👏
Dileep😊💕
Such a humble personality 🙏🏻Kannu nanayicha interview, oru mahakalakari 🙏🏻
പപ്പയുടെ സ്വന്തം അപ്പൂസ് 😍😍😍മറക്കില്ലൊരിക്കലും 💐👏🏻👏🏻
അതെ അവതാരിക ക്ക് മിതത്വം ഉണ്ട്... മിടുക്കിയും
Legendary Actress ❤Love uu ammeee 🥰
ദീലീപിൻ്റെ നല്ല മനസ്സ്
Best anchor seen in recently ❤
Best anchor 👍👍
Thankyou Manorama online channel for this new segment, for this interview with shanthakumari chechiii
Ee ammayude voice kettal thanne identify cheyan pattum... Orupad movies il abinayichitund🫶🏻..ingne ullavare help cheyyan asnu oru sangadana vendath❤, pine ee anchor valare respect kodukunnund... Nalla questions... Ithaanu interviews...❤❤❤❤
Santakumarichechi....😥🙏🙏🙏
നല്ല ആങ്കർ മോൾ
വളരെ നല്ലൊരു അഭിനേത്രി ആണ് അവർ. എനിക്കു വളരെ ഇഷ്ടമാണ് അവരെ 4:33 4:34
Extremely talented aaya ee ammaykku avasarangal kodukkathath nammudeyum malayalam cinemayudeyum nashtamaanu.....please give her good roles
അമ്മയുമായി ഒരു ഷോർട്ഫില്മയിൽ സഹകരിക്കാൻ പറ്റി"അവൻ ഒരു ഭീകരവാദി " ഓർമ്മയുണ്ടോ അമ്മേ 💓 സന്തോഷമായിരിക്കു 🙏🏻🙏🏻
Dileepettan ❤️
Life story of a women ..hw she survived ,great ..no words to say.. the anchor she is superb...sensible questions she askd ...nice ..
WCC okke kandu padikk.. Dileep😍
Anchor പൊളി ആണ്
filmsil voice kettal e actress aanennu manasilavim🌟🌟🌟🌟🌟
അറിയാം, ചുവന്ന വിത്തുകൾ ആവേശത്തോടെ കണ്ട ചിത്രമാണ്. എന്റെ (പരേതയായ) ചേച്ചിയുടെ കൂടെ എറണാകുളത്ത് ഹോസ്റ്റലിൽ താമസിച്ചിരുന്നു.
Sankadam vannu kettittu. Ivarokkeyanu lady super star
Anchor is very good, sensible questions, asking everything in a very intelligent and sensible way. And she prepared for her interview also.
Ideal Interview... Ranking nadathunna interviewer okke ithu kaananam... Super
I respect her for her words and knowing her past. She deserves respect that is the best award you can get from your kerala ppls.
Nishkalakkayaya amma loveyou❤❤❤
അവതാരക ആരായാലും അഭിനന്ദനങ്ങൾ
Beatiful interview❤❤❤
Njanum chechyum orumichu Trainil ponnathu eppozhum orkkunnu.. oru ammaye pole caring ayirunnu.. May god bless you chechy ❤
അന്ന് സ്വന്തം വീട്ടിൽ ഈ അനുഭവം എന്തായാലും പിടിച്ചു നിന്നല്ലോ മക്കൾ കൂടെയുണ്ടല്ലോ ഭാഗ്യം രക്ഷപ്പെട്ടു കവിയൂർ പൊന്നമ്മ അവരുടെ അനുഭവം വന്നില്ലല്ലോ
ആ വീണ മുകുന്ദാനെ കിണറ്റിൽ ഇടൂ... Good Anchor
Nalla anchor❤❤❤❤
The best anchor I have ever seen. Beautiful, polite, professional, sensible, humble, very much involved in the interview process. She is the highlight of the program.
What an inspiration she is! Hats off!🙏
ദിലീപേട്ടൻ സഹായിച്ച എത്ര പേരുണ്ടാകും
Nalla qstions ayirunu . Nalla avatharikamar othukkathil nalla qustions mayi guestinodu idapedanam . Avarude tholil Keri, avare arithe padikathe enthokeyo ' vala vala' parayunatalla intervw. Ithu nannayirunu.
njan Adyamayittanu e. amma yude. interview. kanunnathu. kashdappadarinju. vanna. o. nadiyanu. othiri. ishdappettu
Very sad to hear her struggles. But very glad to see her again❤
ദൈവം നല്ലത് വരുത്തട്ടെ 🙏🏻❣️🙏🏻
4:23
Good advice for community...
Aniku orupad eshttamulla actress anu chechi..yethrathra cinimakal ..
ശാന്തേച്ചി ❤️❤️❤️❤️
ho etrem kashta paadukal e amma anubhavicha alanennu ariyathillairunnu. nalla padangal okey kittatte. nannaittu jeevikkan pattatte
യാതൊരു സാമർത്ഥ്യമോ, മണിയടിക്കാനോ അറിയാത്ത ഒരു പാവം നടി. ദിലീപേട്ടനോട് വളരെ ബഹുമാനം തോന്നുന്നു.
Good interview
സത്യസന്തമായ വാക്കുകൾ
Dileepettan ❤❤❤
ഏത് നടി ആണ് ഈ പാവം അമ്മയെ ഇങ്ങനെ ദ്രോഹിച്ചത്?
ആവോ
Nalla thudakkam........ Santhakumari🥰🥰
Mikacha nati::!!! Too nice to hear :::
Nice Interview ❤
ശാന്തേച്ചി❤
❤❤❤❤❤dhileep❤❤❤❤❤❤
Super 👌
Shanthuuuuu❤❤❤, ഞാൻ സ്മിത വയനാട്
Wayanad evideyaaa njanum wayanad aanu meenaghady
അഭിനന്ദനങ്ങൾ 💐💐😍💐
Ethu roleum nannai cheiunna nalla oramma God bless you
Best wishes Amma😊
പാവം എത്ര ദുഷ്ടയായ സ്ത്രീ യായിരുന്നു ശാന്ത ചേച്ചിയുടെ അമ്മ പാവം ചേച്ചിയും മക്കളും പാവങ്ങൾ
my favorite moment is on her song "Rasoole Nin Kanivale"
അതാണ് planning, acting
good anchor..... 👌👌👌👌👍👍
I must say this interview was excellent. The veteran actress Santha Kumari Amma spoke well. However the anchor did a great job. She is really good and knows her job 🎉
Ithu pole pazhaya valiya artistkale kondu varu.nadano,nadiyo,sahanadano,nadiyo,directro,producero,camerayo etc arumakate.
Anchor🤝♥️♥️♥️♥️sprbb Chechi love u ❤
പാവം ഒരു അമ്മ. ദിലീപ് ഒരുപാട് പേരെ help ചെയ്തിട്ടുണ്ട്.
Best anchor
ഇവരുടെ അഭിനയം നല്ലതാണ്.
Chechiku Povan Samayam aayittilla.. Eniyum Abhinayikan Orupadu Avasaram Undavum. Njangale polullavarude Prarthanayund koode. Onnu Kanan kazhinjathil Orupadu Santhosham.
Kudos!! Anchor
എല്ലാം മക്കൾ ക്ക് കൊടുത്ത് ,, അനാഥയായി ഹായ്,
😂😂😂. എന്തോ ഒരു spelling mistake und .