വിഗ്ഗ് ഊരിയ മോഹൻലാലിൻറെ യഥാർത്ഥ രൂപം കണ്ട് ആ നടൻ ഞെട്ടി | മമ്മൂട്ടി ഉറങ്ങുമ്പോൾ പോലും വിഗ്ഗ് ഊരില്ല

Sdílet
Vložit
  • čas přidán 19. 11. 2023
  • Visit Us: masternewskerala.com/
    Follow us on:
    Facebook: / masterbinofficial
    Instagram: / masterbinofficial
    Website: masternewskerala.com/
    #babunamboothiri #thoovanathumbikal #mohanlal #lalettan #ashokan #ashokanactor #kottayamnaseer #mammootty #mammookka #ivsasi #mammootty #mammookka #thaniyavarthanam
  • Zábava

Komentáře • 336

  • @SureshKumar-tx5ex
    @SureshKumar-tx5ex Před 7 měsíci +14

    10 മിനിട്ട് വെയിലത്ത് നടന്നാൽ ഉടഞ്ഞു വീഴുന്ന വിഗ്രഹങ്ങളാണ് നമ്മുടെ സൂപ്പർ സ്റ്റാറുകൾ . പെയിന്റ് കണ്ടുപിടിച്ചില്ലേൽ എന്ത് ചെയ്തേനേ😂😂😂

  • @SreeKumar-uo6gh
    @SreeKumar-uo6gh Před 8 měsíci +173

    മമ്മൂട്ടി വിഗ്ഗ് അല്ലെന്നാണ് ഫാൻസുകാർ ഇപ്പോഴും പറയുന്നത് 😄

  • @majus5555
    @majus5555 Před 8 měsíci +58

    താങ്കളുടെ സത്യം തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ 👍🏼👍🏼

    • @gayathrim8954
      @gayathrim8954 Před 8 měsíci

      Pl

    • @TheForsan1
      @TheForsan1 Před 8 měsíci +2

      ഹോ ഭയങ്കര സത്യം തന്നെ, ഇതറിഞ്ഞത് മുതൽ കേരളം മാറ്റത്തിന്റെ പാതയിലാണ്

    • @bpisbp2
      @bpisbp2 Před 7 měsíci

      @@TheForsan1 alla പേടിക്കണം അവന്മാർ ഒതുക്കും

  • @sivankutty7957
    @sivankutty7957 Před 8 měsíci +29

    ഈ നടന്മാരെ കാൾ പ്രായമുള്ള വിഗ് ഇല്ലാത്ത നല്ല ശരീര ഭംഗിയുള്ള പ്രായം തോന്നിക്കാത്ത ഇവരെ കാളും നല്ല ഗ്ലാമർ ഉള്ള ഒരുപാട് ആൾക്കാരെ എനിക്ക് പേഴ്സൺ അറിയാം പക്ഷേ അവർ നടന്മാർ അല്ലാത്തതുകൊണ്ട് ജനങ്ങൾ അറിയുന്നില്ല

    • @sreeragssu
      @sreeragssu Před 8 měsíci +2

      അത് wig വെക്കാത്തത് കൊണ്ടാണ് അത് use ചെയ്ത് തുടങ്ങിയാൽ തലയിൽ ബാക്കിയുള്ളത് കൂടി പോകും ചൂട് എടുത്ത്

    • @imagination2334
      @imagination2334 Před 8 měsíci

      Enne pole orupaad alkar 😂

  • @fibinfrancis3051
    @fibinfrancis3051 Před 8 měsíci +28

    ഒരാളെകിലും സത്യം പറഞ്ഞാലോ 🤓 👏

  • @manjushkrkr4551
    @manjushkrkr4551 Před 8 měsíci +68

    ഈ അവതാരകന് ഗോസിപ് മാത്രം അറിഞ്ഞാൽ മതി 🤣 ബാബു നമ്പൂതിരിയുടെ ഒരു വിശേഷം അറിയണ്ട 😂😂

  • @joseprakas5033
    @joseprakas5033 Před 8 měsíci +24

    ലാലേട്ടൻ വിഗ് ഊരിയിലെങ്കിലും തെറ്റില്ല, താടി വടിച്ചു മുണ്ട് മടക്കി കുത്തി നാടൻ വേഷങളിൽ പഴയത് പോലെ അഭിനയിച്ചു തുടങ്ങണം.

  • @Syamala_Nair
    @Syamala_Nair Před 8 měsíci +37

    സിദ്ദിഖ് വിഗ്ഗ് വച്ചും വയ്ക്കാതെയൂം അഭിനയിക്കും .രണ്ടും നല്ലതാണ്.എന്തൊരു
    സൗന്ദര്യമാണ് പൗരുഷമുളള
    നടൻ. Gulf gate ൻറെ പരസഽത്തിലൂം ഉണ്ട്.നടൻ മാർക്കും നടിമാർക്കും ഒക്കെ
    ചമയങ്ങൾ ആവശഽമാണ്
    ജയൻറെ വിഗ്ഗ് ഇപ്പോഴും
    വീട്ടിൽ സൂക്ഷിക്കുന്നുണ്ട്
    കാൽ കോലവും മുക്കാൽ ചമയവുമാണ്. അവർക്കൊക്കെ.ഇപ്പോൾ
    രാഷ്ട്രീയ ക്കാരും അവരേപ്പോലെതന്നെ.
    ഒരു മന്ത്രി യുടെ വിഗ്ഗ് കാണുമ്പോൾ തന്നെ
    ചിരിവരും ചട്ടി കമഴ്ത്തിയ പോലെഅവരൊക്കെ
    യെന്തിനാണ് നടൻ മാരേപ്പോലെ നടക്കുന്നത്
    .ഓ. sorry അവരൂം അവരുടെ മേഖലയിൽ അഭിനയിക്കുകയാണല്ലോ
    😂😂😂😂😂😂😂😂😂😂

    • @vijesh0dsnr
      @vijesh0dsnr Před 8 měsíci +1

      😊

    • @Ashokkumar-zo4zp
      @Ashokkumar-zo4zp Před 7 měsíci

      സിദ്ദീഖ് ആദ്യകാലത്ത് വെറും ഊച്ചാളി ലുക്ക് ആയിരുന്നു.

    • @krishnakayaloth1917
      @krishnakayaloth1917 Před 7 měsíci

      മന്ത്രി വെച്ച ബിഗ് കാക്ക യുടെ ചിറക് തലയിൽ വെച്ച് പരത്തിയത് പോലെ ഉണ്ട്

  • @sportstalks850
    @sportstalks850 Před 8 měsíci +38

    ലാലേട്ടൻ വിഗ്ഗ് ഊരിയാൽ കട്ടപ്പയാകും 😂😂

    • @jockyrandy6960
      @jockyrandy6960 Před 8 měsíci +1

      KottAppa😅😅

    • @joyaeljose5155
      @joyaeljose5155 Před 8 měsíci +1

      Barroz poster kanu , mudi vekkathatha nallath

    • @tomygeorge4626
      @tomygeorge4626 Před 8 měsíci +3

      മാമ്മേട്ട൯ വിഗ് ഊതിയാൽ സിദ്ദിഖ്/ഭരത് ഗോപി/രജനീകാന്ത് ആകും.

    • @StatusWorld-lg8zt
      @StatusWorld-lg8zt Před 6 měsíci +2

      അഭിനയിക്കണം എങ്കിൽ വിഗ്ഗും ടിനിയും വേണം എന്നുള്ള ഇക്കയുടെ ഫാൻ boy തന്നെ ഇത് പറയണം 😂😂😂

  • @xaviermathew2572
    @xaviermathew2572 Před 7 měsíci +13

    സുകുമാർ അഴിക്കോട് സർ കറക്റ്റ് പറഞ്ഞു ജരാനര വന്ന വൃദ്ധ കോമരങ്ളാണ് നമ്മുടെ നായക ന്മാർ

    • @Ashokkumar-zo4zp
      @Ashokkumar-zo4zp Před 7 měsíci +3

      അദ്ദേഹം അസൂയ കൊണ്ട് പറഞ്ഞതാവാം

    • @bpisbp2
      @bpisbp2 Před 7 měsíci

      @@Ashokkumar-zo4zp athum shariyanu

  • @knbhaskaran8103
    @knbhaskaran8103 Před 8 měsíci +2

    Yes. Good information

  • @varun1226
    @varun1226 Před 8 měsíci +32

    ബാബു നമ്പുതിരുടെ മനസ്സിൽ " ഇതൊക്കെ എന്തിനാടാ കോപ്പേ എന്നോട് ചോദിക്കുന്നത്"....😂😂

  • @aneeshg5271
    @aneeshg5271 Před 8 měsíci +15

    വിഗ് ഊരുമ്പോ കാണാം 2 പേരുടെയും ഗ്ലാമർ 😁😁

  • @AB-lg6gz
    @AB-lg6gz Před 7 měsíci +4

    THE TRUTH. 💯

  • @goodbookmedia9040
    @goodbookmedia9040 Před 7 měsíci +3

    Babu നമ്പൂതിരി sir......താങ്കളുടെ വിഗ് ഇല്ലാത്ത രൂപം കണ്ട് ആരെങ്കിലും ഓടിയോ ....

  • @sathyarajp.s123
    @sathyarajp.s123 Před 8 měsíci +8

    അല്ല 😢നമ്മളെന്തിനാ ഇവൻമാരുടെ കാര്യത്തിൽ തർക്കിച്ച് നമ്മുടെ വിലപ്പെട്ട സമയം വെറുതേ പാഴാക്കുന്നത്? വേറെ പണിയൊന്നുമില്ലേ?😅😊. കൈയ്യിൽ ആവശ്യത്തിലകം പണം,സ്വാധീനം,പിന്നെ പത്ത് പേരറിയും.അല്ലാതെ നമ്മൾക്കില്ലാത്ത എന്തു പ്രത്യേകതയാണ് ഇവർക്കുള്ളത്?60 ലും,70ലും യാതൊരു കുഴപ്പവുമില്ലാതെ 30 വയസ്സുള്ള യുവാക്കൾക്കളെ പോലെ നല്ല പയറുപോലെ പണിയെടുത്ത് മാന്യമായി കുടുംബം പോറ്റുന്ന എത്രയോ ചേട്ടൻമാർ നമ്മുടെ നാട്ടിലുണ്ട്.നല്ല ഉരുക്കിൻ്റെ ശരീരവും, എന്തു പ്രശ്നം വന്നാലും മലപോലെ ഉറച്ചു നിൽക്കുന്ന നല്ല കരളുറപ്പും ഉള്ളവർ.ഒരു വിഗ്ഗും വേണ്ട, മേയ്ക്കപ്പും വേണ്ട ഇവർക്ക് .അലക്കി തേച്ച് വെടിപ്പാക്കിയ മുണ്ടും ഷർട്ടുമിട്ട് ,മുടി ചീകി പുറത്തിറങ്ങിയാൽ പെൺപിള്ളേര് പുറകെ വരും 😅😊😂.

  • @user-xh7nr3wx9t
    @user-xh7nr3wx9t Před 8 měsíci +1

    BABUCHETAN NAMASTHE. HIS DEBUT MOVIE, SHESHAKRIYA.PRODUCED AND DIRECTED BY SIVAN, FATHER OF SANTHOSH SIVAN &SANGEETH SIVAN.... THANKS A LOT, MASTER BIN ANCHOR. VERY GOOD INTERVIEW.

    • @Rajeshthangoor
      @Rajeshthangoor Před 5 měsíci

      യാഗം ആണ് ബാബു നമ്പൂതിരിയുടെ ആദ്യ സിനിമ

  • @user-qc5qt8jh3h
    @user-qc5qt8jh3h Před 6 měsíci +1

    മനുഷ്യന് പ്രായമാകുമ്പോൾ കഷണ്ടി ആകും ആക്ടിംഗ് അദ്ദേഹത്തിൻ്റെ ജോലിയാണ് ഇഷ്ടം ഉണ്ടങ്ങിൽ കണ്ടാമതി

  • @nithinvarghese1784
    @nithinvarghese1784 Před 8 měsíci +2

    Churukki paranjaal oru aadambaram illathe nadakkunna saadaaranakkaranaaya Njaan thanne hero😊

  • @doordie6540
    @doordie6540 Před 8 měsíci +12

    വിഗ് അല്ലെ ഊരിയത് അല്ലതെ മുണ്ട് ഒന്നും അല്ലല്ലോ ഇറങ്ങി ഓടാൻ :.. എണീറ്റ് പോടെയ്

  • @orurasathinu5064
    @orurasathinu5064 Před 8 měsíci +11

    മമ്മൂട്ടി പറഞ്ഞത് ഒറിജിനൽ ആണെന്നാണല്ലോ

    • @jrjtoons761
      @jrjtoons761 Před 8 měsíci +14

      Transplant

    • @abusalmanzahra4711
      @abusalmanzahra4711 Před 8 měsíci +28

      അതെ, വിഗ്ഗ് ഒറിജിനൽ ആണെന്ന് 😂

    • @rajeshdev6257
      @rajeshdev6257 Před 8 měsíci +8

      എൻറെ പൊന്നു പൊട്ടന്മാരെ പുള്ളി ഒന്നാന്തരം വിഗ്

    • @mohd.799
      @mohd.799 Před 8 měsíci +6

      ലാലേട്ടനും അത് തന്നെ അവസ്ഥ വിഗ്ഗ് ഊരിയാൽ തീർന്നു.. 😂 പോരാത്തതിന് ലാലേട്ടന് താടിയും വടിക്കാൻ പറ്റില്ല.. 😂😂😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Před 8 měsíci

      ​@@abusalmanzahra4711🙏🙏🤣🤣😂🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @loyalhandler
    @loyalhandler Před 8 měsíci +1

    Dye cheythaalo wig vechaalo entha kuzhappam...??

  • @iloveindia1076
    @iloveindia1076 Před 7 měsíci +2

    മമ്മൂട്ടി പാച്ച് വിഗ് ആണ് ഉപയോഗിക്കുന്നത്

  • @aanakattil-eepachan2.0
    @aanakattil-eepachan2.0 Před 8 měsíci

    Film stars ellam mudi kozhiyunnethu shooting lightinte heatum hairstyle cheyyumbol olla heatingum okke cheyyunnathinte adisthanathil anu....

  • @favouritemedia6786
    @favouritemedia6786 Před 8 měsíci +3

    9:02🤣🤣🤣

  • @abrahamjacob6096
    @abrahamjacob6096 Před 8 měsíci +4

    ലാലു അലക്സിന്റെ കാര്യം ശരിയായി കിട്ടി

  • @VINODRAM-ym6nl
    @VINODRAM-ym6nl Před 7 měsíci

    🙂 👏👏👏

  • @TheForsan1
    @TheForsan1 Před 8 měsíci +4

    മിക്ക നടന്മാരും മുൻപത്തെ നടിമാരും വിഗ് വെക്കാറുണ്ട്, ചിലർ നിത്യ ജീവിതത്തിലും വെക്കും, അത് വെച്ച് കുളിക്കും ഉറങ്ങും, അതൊന്നും പാടില്ലെന്ന് പറയാൻ ഇവന്മാർക്കൊക്കെ എന്താണ് അധികാരം? രജനീകാന്ത് real life ൽ വെക്കാത്തത് അയാളുടെ സൗകര്യം, വെക്കുന്നത് മറ്റുള്ളവരുടെ സൗകര്യം. ഇതൊക്കെ ചോദിക്കാൻ ഇയാളാരാണ്? താൻ വേണമെങ്കിൽ താനും ഒരെണ്ണം മേടിച്ചു വെച്ചോ, ഇനി വേണ്ടെങ്കിൽ വേണ്ട. കേരളം ചർച്ച ചെയ്യുന്ന വിഷയം, കഷ്ടം.😢

  • @paperboy3251
    @paperboy3251 Před 8 měsíci +3

    Mammooty transpalant ahnnu

  • @tinusajeeb1
    @tinusajeeb1 Před 6 měsíci +1

    ഇന്നത്തെ കേരളത്തിന്റെ ഏറ്റവും വലിയ രണ്ടു പ്രശ്നങ്ങൾ ആണല്ലോ മമ്മൂക്ക and ലാലേട്ടൻ ന്റെ വിഗ്.. എടുത്തോണ്ട് പോടോ...

  • @MichiMallu
    @MichiMallu Před 8 měsíci +5

    കമലഹാസന് വയസ്സ് 69 ആണ് ബാബു നമ്പൂതിരി സാറെ!

  • @dileepanvm2599
    @dileepanvm2599 Před 8 měsíci +7

    Mohanlal kanmadam 1998 muthal wig anu. Mammooty cinemayil kazcha muthal wig anu. But real lifil 2014 muthal wig/trasplant anu

  • @bindhukp9913
    @bindhukp9913 Před 2 měsíci

    Only Indian Army's ours orginal Hero's ❤

  • @KamalJ-ew7zj
    @KamalJ-ew7zj Před 8 měsíci

    Vigg veykkunnath orotharude ishttam aanu

  • @valsalamohan4254
    @valsalamohan4254 Před 8 měsíci

    😂❤

  • @MuhammadMustihafakk-km3hl
    @MuhammadMustihafakk-km3hl Před 8 měsíci

    Mammootikku back sidil kurachu mudi poyinu njan kandathanu

  • @KamalJ-ew7zj
    @KamalJ-ew7zj Před 8 měsíci

    Do anchore thante mudi vigg allallo le .thanikk mudi pokilla. Vigg use cheyyilla urapp undo

  • @muhammadshafeeq32
    @muhammadshafeeq32 Před 8 měsíci +32

    വിഗ്ഗ് എന്ന് വെച്ച് എന്താ കുഴപ്പം അവരുടെ ജോലിയിൽ ആവിശ്യം ഉള്ളതല്ലേ

    • @shyamsundar-fk5sy
      @shyamsundar-fk5sy Před 8 měsíci +9

      അവരുടെ ജോലിക്ക് വിഗ് ആവശ്യമാണ്, പക്ഷേ അവർ ജോലി ചെയ്യാത്തപ്പോൾ എന്തിനാണ് വിഗ് ധരിക്കുന്നത്?!

    • @animalsfunny09
      @animalsfunny09 Před 8 měsíci

      @@shyamsundar-fk5sy അത് അവരുടെ ഇസ്‌തം

    • @geethanv414
      @geethanv414 Před 8 měsíci

      ​@@shyamsundar-fk5syപ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാത്ത സ്ത്രി/പുരുഷൻ മാർ വിഗ് ഉപയോഗിക്കുന്നു.,,. ഒന്നു നിരീക്ഷിച്ചാൽ മനസിലാക്കാo

    • @user-jo8xt7ko8r
      @user-jo8xt7ko8r Před 8 měsíci +2

      ​@@shyamsundar-fk5syath avarude ishtm alle

    • @huupgrds9503
      @huupgrds9503 Před 8 měsíci

      Yes Rajanikanth

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 Před 8 měsíci +1

    Athinippol entha prayamayal mudi kozhiyum athu nattukare kanikkanamoyennu avar theerumanikkum

    • @Mrcatt7
      @Mrcatt7 Před 8 měsíci

      👍🏻👍🏻

  • @dhaneshd5149
    @dhaneshd5149 Před 8 měsíci +2

    ബറോസ് മൂവിയിൽ അദ്ദേഹം മുടിയില്ലാത്ത കഥാപാത്രമാണല്ലോ
    ചെയ്യുന്നത്.

  • @jahamgeerc
    @jahamgeerc Před 7 měsíci

    അവർ സെലിബ്രിറ്റീസ് അല്ലെ ...അവരെ വിട്ടേക്ക് ...ഓരോ വ്യക്തിക്കും ഓരോ ഇഷ്ടങ്ങൾ ഉണ്ട്

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail Před 8 měsíci +3

    ഓർജിനൽ മുടി കണ്ടാൽ ജനങ്ങൾക്കറിയം മമ്മുട്ടിയുടെ മുടി ഓർജിനലാണ് കുറച്ചു സ്ഥലത്ത് മുടി കുറവുണ്ട് പക്ഷെ മോഹൻ ലാൽ പരട്ട കഷണ്ടിയാണ്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Před 8 měsíci +1

      മമ്മൂട്ടിയും പരട്ട കഷണ്ടി ആണ് 😂😂😂 പല്ലും ഇല്ല😂😂😂 മേഘം , എഴുപുന്ന തരകൻ സിനിമകൾ മുതൽ തന്നെ 😂😂😂 പിന്നെ പണ്ടേ തൊട്ട് നല്ല പ്രായം തൊട്ട് ആരോഗ്യം ഇല്ലാത്തതിനാൽ ഫൈറ്റും കോമഡിയാണ്😂😂😂😂

  • @shajikumar5717
    @shajikumar5717 Před 8 měsíci +4

    മമ്മുട്ടി ഹെയർ ടട്രാൻസ്‌പ്ലാന്റ് ചെയ്‌തു ദിലീപ് ചുള്ളികാലണ്

  • @AbhayKrishnan007
    @AbhayKrishnan007 Před 8 měsíci +11

    60/70 വയസ്സ് കഴിഞ്ഞില്ലേ അവർക്ക്..വിഗ്ഗ് വെച്ചാൽ എന്താ പ്രശ്നം അപ്പൂപ്പാ

    • @chilangaofficial4570
      @chilangaofficial4570 Před 8 měsíci +2

      😂😂😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Před 8 měsíci +1

      😂😂😂 സത്യം ചിലവൻമാർ കമന്റിട്ട് കുരയാണ് പറച്ചിൽ കേട്ടാൽ അവർ രണ്ടു പേരും 25 വയസ്സിലെ കഷണ്ടി കേറി എന്തോ മഹാപാപം ആണ് വിഗ്ഗ് പാച്ച് എന്നൊക്കെ😂😂😂

  • @highvoltage-fj9zt
    @highvoltage-fj9zt Před 8 měsíci +4

    യു ട്യൂബ് പൈസ കൊടുക്കുന്നത് കുറച്ചാൽ ചവറു കൾ വളരെ കുറയും.

  • @123YADHU
    @123YADHU Před 4 měsíci

    Suresh gopi nowadays not using wig ❤

  • @tomykabraham1007
    @tomykabraham1007 Před 6 měsíci

    എന്റെ thalleeswara😂😂😂

  • @StatusWorld-lg8zt
    @StatusWorld-lg8zt Před 6 měsíci +1

    ഇത് പൊന്നിക്ക കാണണ്ട കണ്ടാൽ പുള്ളിനെ നേരത്തെ ഒതുകിയേനെ 😂😂😂

  • @user-bk2ot1sz5r
    @user-bk2ot1sz5r Před 8 měsíci +1

    തുറന്നു പറച്ചിലുകൾ

  • @salimmsulthan2206
    @salimmsulthan2206 Před 8 měsíci +2

    madrikam2
    drishiyam 3
    nalla kada eaniyum und

  • @Robin-dz1km
    @Robin-dz1km Před 8 měsíci +2

    Namboorikku prayam koodi

  • @nodramazone
    @nodramazone Před 6 měsíci

    I think they might have done hair transplant and may use extension according to characters.

  • @favouritemedia6786
    @favouritemedia6786 Před 8 měsíci

    7:34

  • @RAVAN_2030
    @RAVAN_2030 Před 8 měsíci +5

    രജിനി🔥

  • @sarinbinoy86
    @sarinbinoy86 Před 8 měsíci +9

    ഓര് വിഗ്ഗ് ഉരുകയോ വെക്കുകയോ ചെയ്യട്ടെ.. 😄ആയിനെന്താ... അടുത്ത വെള്ളപൊക്കത്തിൽ നിന്നും രെക്ഷപെടാൻ എന്തേലും മാർഗ്ഗം കണ്ടുപിടിക്ക് 😜

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Před 8 měsíci

    Kaitapratthiney poley ee namboorisanum adicchu vidunnundallo. Inee films venam ennilley😂

  • @abdulgafoor633
    @abdulgafoor633 Před 7 měsíci +1

    മമ്മുട്ടി കഴുത്തിലെ ചുളിവ് കാണാതിരിക്കാൻ ക്യാമറ ഫിൽറ്റർ വെക്കുന്നുണ്ട്. കാതൽ സിനിമ ഉദാഹരണം 😅

  • @user-wj3ue7bh2r
    @user-wj3ue7bh2r Před 6 měsíci

    വിധിയെ തടുക്കാൻ ആർക്കും ആവില്ല മക്കളെ.. ഈ എല്ലുകൂടിന്റെ... പുറമെ കുറച്ചു മാംസം മാത്രം... പോയില്ലേ സകലതും....😢😢😢😢😢😢😢😢😢

  • @jayachandrana1655
    @jayachandrana1655 Před 8 měsíci

    Perhaps ladies are more concerned about there appreance.

  • @abdulmajeed8366
    @abdulmajeed8366 Před 8 měsíci +5

    ഒരു കാര്യവും ഇല്ലാത്ത ചർച്ച അങ്ങിനെ ശരീരം കാണുന്നുണ്ടല്ലോ 73 വയസ്സിലും 62 വയസ്സിലും കിളവന്മാരായിട്ടില്ലല്ലോ മനസ്സും അത് കണ്ടു പഠിക്കു

  • @07K550
    @07K550 Před 8 měsíci

    kashanti aavuka ennathu mikka aanungalkkum vishamam undakkunna karyam aanu

  • @pmdkavingal
    @pmdkavingal Před 8 měsíci

    ഇദ്ദേഹം മുടി കറുപ്പിക്കാറില്ലേ? എല്ലാം അവരവരുടെ ഇഷ്ടം....

  • @MuneerKhan-qq7dj
    @MuneerKhan-qq7dj Před 8 měsíci +5

    മമ്മൂട്ടിടെ ഹെയർ നമുക്ക് കാണാല്ലോ ഇപ്പൊ turbo ക്ക് വേണ്ടി പറ്റ വെട്ടി ഇറക്കിയല്ലോ

    • @aravindrajkr108
      @aravindrajkr108 Před 8 měsíci +2

      Mammotty hair transplant cheythiitundu

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Před 8 měsíci +1

      😂😂 ആദ്യം പോയി വിഗ്ഗ് എന്താ hair transplant എന്താന്ന് മനസിലാക്ക്

    • @aravindrajkr108
      @aravindrajkr108 Před 8 měsíci

      @@VISHNUMOHAN-hj9sj
      Mamooty 2012 വരെ natural hair പിന്നീട് hair patch യൂസ് ചെയ്തു കഷണ്ടി കവർ ചെയ്തു ഇപ്പോ hair transpant ചെയ്തു
      Prithviraj, unnimukundan, tovino, kunchako boban hair transpant ആണ്
      Even fahad hair growth കൂട്ടാൻ treatment എടുക്കുന്നുണ്ട്
      Mohanlal, indrajith wig ആണ് യൂസ് ചെയുന്നത്

  • @RajeshKumar-ts5bd
    @RajeshKumar-ts5bd Před 6 měsíci +1

    മമ്മുട്ടിയുടെ വിഗ് അദ്ദേഹത്തിന്റെ തലയിലല്ലേ ഇരിക്കുന്നത്?
    അതിന് മറ്റുള്ളവർക്കെന്ത്?
    അദ്ദേഹത്തെ ജട്ടി ഇടാൻ അനുവദിക്കുമോ?

  • @KamalJ-ew7zj
    @KamalJ-ew7zj Před 8 měsíci

    Orupaadu actors vigg use cheyyunnund

  • @aneeshullas5915
    @aneeshullas5915 Před 8 měsíci +1

    തമിഴ് നടൻ ദളപതി വിജയ് ബിഗ് ആണോ.

  • @shahirsaayi5988
    @shahirsaayi5988 Před 8 měsíci +1

    Mammoottyude vig alla ippo moopar turbo lookil hair style kandillw evdeda vig

    • @takeonebyadarshraffi8908
      @takeonebyadarshraffi8908 Před 8 měsíci

      Ath hair patch aan bro!! It's looks like original hair.. athaaan quality of the product

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Před 8 měsíci +2

      Patch ആണ് വിഗ്ഗും പാച്ചും രണ്ടാണ് 😂😂 45 കഴിഞ്ഞ എത്ര ആണുങ്ങൾക്ക് ഉള്ള് ഉള്ള മുടി കാണും 1% പോലും വരില്ല ....

  • @user-ob7fw7hs3h
    @user-ob7fw7hs3h Před 7 měsíci +1

    മുടിയില്ലാത്തവർ Hair Transplant ചെയ്യുക🙌🏻

  • @jrjtoons761
    @jrjtoons761 Před 8 měsíci +12

    0:52 Runway ഓടിയത് എങ്ങനാ?, കൊച്ചി രാജാവോ അതിൽ ഒക്കെ ദിലീപ് mass action hero ആണല്ലോ.

    • @vijayakumar7101
      @vijayakumar7101 Před 8 měsíci +3

      😂😂

    • @timeworld2640
      @timeworld2640 Před 8 měsíci +4

      നരസിംഹത്തിന്റെ അത്ര മാസ് അല്ല

    • @ashamsshaji1495
      @ashamsshaji1495 Před 8 měsíci +3

      Mass alla comedy

    • @S.A.K.916
      @S.A.K.916 Před 8 měsíci +5

      ദിലീപ് മാസ്ആക്ഷൻഹീറോയോ🤣🤣🤣നല്ല തമാശ. മാസ്കോമാളി ഹീറോ എന്നു പറ. റൺവേ ഓടിയത് കോമഡിയും സസ്പെൻസുമൊക്കെ ചേർന്ന് മുഷിപ്പില്ലാത്തൊരു പടമായതുകൊണ്ട്. കൊച്ചീരാജാവിൻറെ കാര്യം പറയല്ലേ. അയാൾ സ്വയം മോഹൻലാൽ കളിക്കുന്നതു പോലെയാണ് തോന്നിയത്. ബോറ്.

    • @S.A.K.916
      @S.A.K.916 Před 8 měsíci

      @@lavenderlove4320 കൊച്ചിരാജാവിൽ ദിലീപ് ദാദ കളിക്കുന്ന റോൾ ആണെന്നാണ് പറഞ്ഞത്. മോഹൻലാൽ ചെയ്യുംബോലെ. അതൊന്നും ദിലീപിനു പറ്റിയതല്ല. ബോറായിട്ടാണ് തോന്നിയത്. ശരീരപ്രകൃതി കൊണ്ടല്ല മാസ് ചെയ്യാനൊക്കെ കഴിവ് വേണം. കോമഡി കാണിച്ചു നടക്കുന്നവർക്ക് പറ്റിയതല്ല. സലിംകുമാർ ആക്ഷൻ ചെയ്താൽ എങ്ങനെയിരിക്കും.ആവശ്യത്തിന് തടിയും പൊക്കവുമുള്ള ജയറാമിന് ഇതുവരെ പറ്റിയിട്ടില്ല ആക്ഷൻ ചെയ്യാൻ. കാരണം അതൊക്കെ ചിലർക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്. പിന്നെ ഞാൻ മോഹൻലാൽ ആരാധകനാണെന്ന് ഇവിടെഎവിടെയെങ്കിലും പറഞ്ഞോ.മോഹൻലാലിന് അനങ്ങാൻ പറ്റില്ലെന്ന് ആരു പറഞ്ഞു. ആ പൊണ്ണത്തടിയും വച്ചുകൊണ്ടുതന്നെയാണ് പുള്ളി മെയ് വഴക്കത്തോടെ ഡാൻസും ഫൈറ്റുമൊക്കെ ചെയ്യുന്നത്. അല്ലാതെ ഡ്യൂപ്പിനെക്കൊണ്ടുചെയ്യിക്കലല്ല. . പുള്ളിയുടെ ശരീരപ്രകൃതി ആരും മൈൻഡ് ചെയ്യാറില്ല. കാരണം പുള്ളിയുടെ കഴിവാണ് എല്ലാവരും അംഗീകരിക്കുന്നത്.ശരീരപ്രകൃതിയല്ല.

  • @bpisbp2
    @bpisbp2 Před 7 měsíci

    ആ ബോബി ചെമ്മണ്ണൂരിന് ആരെങ്കിലും ഒരു വിഗ്ഗ് കൊടുക്കൂ please

  • @rauter828
    @rauter828 Před 8 měsíci +2

    സിനിമാനടികൾ plastic surgery, glutathione injection ചെയ്തു കോലത്തെയും പ്രായത്തെയും ( eg ..Manju warrior,Prayaga,Bhavana etc) മറികടക്കുന്നതിന് വല്യ കയ്യടിയാണ് മറിച്ച് മമ്മൂട്ടിയോ മോഹൻലാലോ ചെയ്താൽ മഹാ അപരാധം..അതു ചാനൽ ചർച്ച ചെയ്ത് കണ്ണീരൊഴുക്കുന്ന എൻതു ചെയ്താലും ഒരു മെന തോന്നിക്കാത്ത വയസ്സൻമാരുടെയും അകാലവാർദ്ധക്യം ബാധിച്ചവർ..😊

  • @martingeorge7721
    @martingeorge7721 Před 6 měsíci

    This is personal stuff and under the perview of once freedom . so pathetic we discuss these .

  • @stardust7202
    @stardust7202 Před 2 měsíci

    9:24 അപ്പോൾ 2015 വരെ ഒറിജിനൽ മുടി ആയിരുന്നു😅

  • @skumar-zq7pd
    @skumar-zq7pd Před 8 měsíci +2

    *വയസ്സായില്ലേ ബാബു സേട്ടാ. മറ്റുള്ളവരുടെ തലയിലെ കാര്യം നോക്കാതെ സ്വന്തം തല നോക്കി നടന്നാൽ പോരെ. ഇവരുടെ കൂടെ സിനിമകളിൽ അഭിനയിച്ചത് കൊണ്ടാണ് നിങ്ങളെ ഒക്കെ ആളുകൾ ഓർക്കുന്നത്*

  • @ashiqmy4920
    @ashiqmy4920 Před 8 měsíci +11

    മമ്മുട്ടി Hair transplantation ആണ് ..Not wig..

    • @stylesofindia5859
      @stylesofindia5859 Před 8 měsíci +13

      മമ്മൂട്ടി വയ്പ്പ് പല്ലാണ്

    • @animalsfunny09
      @animalsfunny09 Před 8 měsíci +6

      Mammoty transplant അല്ല... Patch ആണ്

    • @timeworld2640
      @timeworld2640 Před 8 měsíci +5

      മമ്മുട്ടിന്റെ തലയുട സെൻട്രൽ ആണ് വിഗ്ഗ്

    • @mimicryroy7688
      @mimicryroy7688 Před 8 měsíci

      ​@@stylesofindia5859 oro sughangal😂

    • @stylesofindia5859
      @stylesofindia5859 Před 8 měsíci

      @@mimicryroy7688 😃😃😃😃😃😃😃😃😃😃😃

  • @sameermrajab8027
    @sameermrajab8027 Před 8 měsíci +1

    Namboothiri ....wig is out....all are hair transplanted ....

  • @jamshidak293
    @jamshidak293 Před 8 měsíci +27

    മമ്മൂട്ടി യുടെ മുടി വിഗ് ആണെന്ന് തോന്നുന്നില്ല, ചെറിയ പാച്ച് ചില കതപാത്രങ്ങൾക്ക് ഉണ്ടാകാം.
    ഞാൻ പറയാൻ കാരണം lock ഡൗണിൽ ബീഷ്മ യുടെ ഹെയർ style ഉം കൊണ്ട്‌ മമ്മൂട്ടി ക്ക് നടക്കേണ്ട കാര്യം ഇല്ലല്ലോ, വിഗ് ആണെങ്കിൽ മമ്മൂട്ടി എന്തിനാ മുടി നീട്ടി വളർത്തി നടന്നത്

    • @indian-bz5xs
      @indian-bz5xs Před 8 měsíci +24

      അതും വിഗ് ആയിരിക്കും. അപ്പോൾ നീട്ടിയ മുടിയുള്ള വിഗ് വച്ച് കാണും

    • @sindhuks365
      @sindhuks365 Před 8 měsíci +2

      👍🏼s👍🏼

    • @stylesofindia5859
      @stylesofindia5859 Před 8 měsíci +10

      മമ്മൂട്ടിക്ക് വയ്പ് പല്ലാണ് തലയിൽ മെറ്റൽ ഫ്രെയിമും ഫിറ്റ് ചെയ്തിട്ടുണ്ട് കണ്ണിൻ്റെ സ്ഥാനത്ത് ശക്തമായ ക്യാമറയും തലയുടെ പിൻഭാഗത്ത് ശക്തമായ ആൻ്റിന ഫിറ്റ് ചെയ്തിട്ടുണ്ട് 😃😃😃😃😃😃😃😃😃😃😆😆😆😅😅😅😆😆😂😂😃😃😄😄😃😃

    • @Abilash-hi9fv
      @Abilash-hi9fv Před 8 měsíci +2

      Long wig patch

    • @tomygeorge4626
      @tomygeorge4626 Před 8 měsíci +2

      ​@@stylesofindia5859ചുരുക്കി പറഞ്ഞാൽ മമ്മൂട്ടി ഒരു റോബോട്ട് ആണ്. മനുഷ്യനല്ല. 😀😂🤣

  • @snehaaugastine8234
    @snehaaugastine8234 Před 2 měsíci

    വിഗ്ഗ് ooriyad കണ്ടിട്ട് ngettiya alara??

  • @ppp-uc7gd
    @ppp-uc7gd Před 7 měsíci

    Kashtam. What would have been the calamity and shock, if he had shown something that himself and others do not desire to be seen by others.

  • @salimmsulthan2206
    @salimmsulthan2206 Před 8 měsíci +1

    cheta avar abinaikate namukum prayam avum plz respect all

  • @shaheermk4088
    @shaheermk4088 Před 8 měsíci +3

    തൃഷ്ണയിൽ നായകൻ ആകഞ്ഞതിൽ ഉള്ള കരച്ചിൽ ആണോ

    • @shihass5548
      @shihass5548 Před 8 měsíci +1

      Ethra varsham kayinju bro almost 43 years

  • @vijireji2940
    @vijireji2940 Před 7 měsíci +1

    കുശുബ്.അല്ലാതെന്താ.നിങ്ങളിതൊക്കെ പറഞ്ഞതുകൊണ്ട് ഇവരെല്ലാം പാത്തിരിക്കാൻ പോവാ.

  • @sureshkumarnnagappan6454
    @sureshkumarnnagappan6454 Před 8 měsíci +9

    Mohallalinte thaniswarupam ethonnumalla manjuvaryarodo lakshmigopalaswamiyodo chodhichamathi

    • @Yathrabyvineeth
      @Yathrabyvineeth Před 8 měsíci +3

      കഴിഞ്ഞാ.

    • @hendricks-kt7wl
      @hendricks-kt7wl Před 8 měsíci +2

      നിന്റെ തള്ളയോട് ചോദിക്കാ

  • @akhileshkumarsl1064
    @akhileshkumarsl1064 Před 8 měsíci

    Manichettan .purathevkkillaa

  • @Helo-Everybody
    @Helo-Everybody Před 8 měsíci +40

    ഇത്രയും ഓത്ത ഒരു അവതാരകനേ ലോകത്ത് വേറെ എവിടെയും കിട്ടില്ല😬

    • @kizman2580
      @kizman2580 Před 7 měsíci +1

      ഓത്ത എന്നത് ഒരു അഭിനന്ദനം എന്നാണ് അവതാരകന് തോന്നിയത്‌, പുള്ളി comment like അടിച്ചിട്ടുണ്ട് 😂😂😂😂

    • @Helo-Everybody
      @Helo-Everybody Před 7 měsíci

      @@kizman2580 🤭😂😂

  • @deepakd-ze5ky
    @deepakd-ze5ky Před 8 měsíci +2

    നമ്മുടെ യൗവനത്തിൽ നിൽക്കുന്ന മമ്മൂക്കയെ എങ്ങനെ പറയല്ലേ😢

    • @vpsasikumar1292
      @vpsasikumar1292 Před 7 měsíci

      Pinne ayal daivamalle

    • @user-ko6jh7vm4o
      @user-ko6jh7vm4o Před 6 měsíci

      രണ്ടു കൊമ്പ് ഇല്ലല്ലോ മനുഷനല്ലേ ?

  • @AbduSsalam-il9vg
    @AbduSsalam-il9vg Před 8 měsíci +2

    മമ്മൂട്ടി പിന്നിലാണ് വിംഗ് ഉപയോഗിചത്

  • @rambo9816
    @rambo9816 Před 8 měsíci +1

    Wig okke maari guys
    Ellarum transplant aan
    Ee kilavanokkke edho kaalath aan

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 Před 7 měsíci +2

    ഓരോ സിനിമയിലും വിത്യസ്ഥ ഗറ്റപ്പിൽ മുടി വളർത്തിയും വെട്ടിയും പുതുമയുളള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഞെട്ടിക്കുകയാണ് ഈ പ്രായത്തിലും മമ്മൂട്ടി... മോഹൻലാലിന്റെ പോലെ അതും വിഗ്ഗാണന്ന് എന്ന് പറയുന്നത് ശരിയല്ല...
    പക്ഷെ മമ്മൂക്കയുടെ ഉച്ചിയിൽ ഇത്തിരി മുടി കുറവുണ്ട് അവിടെ ചെറിയൊരു പാച്ചിങ്ങ് വിഗ്ഗ് വെക്കുന്നുണ്ട്..എന്ന് ഒരു മാക്കപ്പ് മാന്റെ ഇന്റർവ്യൂവിൽ കേട്ടിട്ടുണ്ട്..

    • @nodramazone
      @nodramazone Před 6 měsíci

      I think hair transplant aavum

  • @jockyrandy6960
    @jockyrandy6960 Před 8 měsíci

    Annante mottathal ennu kanan pttumo 😅😅😅😅

  • @SubymolThomas-pn6nh
    @SubymolThomas-pn6nh Před 6 měsíci

    Ayyo njan chirichu chathu 🤣🤣🤣🤣lalu Alex nte avastha 🤣🤣🤣🤣

  • @arunranjith5794
    @arunranjith5794 Před 8 měsíci

    7:50 😂😂😂 Mammootty wig and botox cheithindenn ellavarkkum ariyam.. cheriya wig kooduthal wig ennonnum illa wig aano athu mathram nokkiya mathiyallo..

  • @hafeessameer1741
    @hafeessameer1741 Před 8 měsíci

    Da binoy nalla oru ira kitti ninaku alley😂

  • @kiranmurali1792
    @kiranmurali1792 Před 8 měsíci +3

    😂😂😂😂😂

  • @AJChannelMashup
    @AJChannelMashup Před 8 měsíci +6

    രജനികാന്ത് 100പേരെ ഇടിക്കും വെറുതെ അല്ല മലയാളം പ്രകൃതി wood ആയത്

  • @jeil4649
    @jeil4649 Před 8 měsíci +1

    എന്തൊക്കെയാ ഈ പറയുന്നത് ഈ മനുഷ്യർ .ഇങ്ങേരൊക്കെ ഇങ്ങനെയാണോ?

  • @tomykabraham1007
    @tomykabraham1007 Před 6 měsíci

    സത്യതില്. ഇതൊരു. തളളു. ആണു 😂😂😂😂😂

  • @Ribin123c
    @Ribin123c Před 8 měsíci

    Lalu alexinu pine full mudi ayond kashandi kandal pedikum😂

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 Před 8 měsíci

    മോഹൻ ലാൽ... ഹരികൃഷ്ണൻ.... എന്ന സിനിമ തൊട്ട് വിഗാണ്

  • @rasheentt85
    @rasheentt85 Před 8 měsíci

    Anchor ellam thikajha aalano. Kashttam