അമ്മയിലെ 400 ഓളം സ്ത്രീകൾക്ക് ആ സംഘടന വേണ്ട | Parvathy Thiruvothu | Santhivila Dinesh | M5 News

Sdílet
Vložit
  • čas přidán 1. 11. 2023
  • പാർവതി തെരുവോത്തിനെ ഒതുക്കിയത് അവളുടെ കയ്യിലിരുപ്പുകൊണ്ട്. ശാന്തിവിള ദിനേശ് മനസ്സുതുറക്കുന്നു | Mammootty
    You can stay connected with M5 News on -
    Facebook: / m5newsonlive
    Twitter: / m5newsonlive
    Website: m5news.in
    Instagram: / m5newsonlive
    M5 News Satellite Channel is coming soon. M5 News is committed to seeking the truth and report it with validity and accuracy. We declare war against corruption and that is the ultimate purpose of our channel.
    Disclaimer: M5 News may provide content through third-party websites, operating systems, platforms, and portals (‘Third-Party Platforms’). M5 News does not control and has no liability for Third-Party Platforms, including content hosted, advertisements, security, functionality, operation, or availability.
    #m5news #m5newslive #M5News #MalayalamNewsLive #MalayalamLatestNews #MalayalamLatest #NewsMalayalam #mammootty #parvathythiruvothu #santhiviladinesh
  • Zábava

Komentáře • 327

  • @syamambaram5907
    @syamambaram5907 Před 8 měsíci +517

    പണ്ടുകാലത്ത് ഗ്രാമ പ്രദേശങ്ങളിലെ കടത്തിണ്ണകളിൽ ജീവിതത്തിൽ ഒന്നും ആകാൻ കഴിയാത്തതിന്റെ നിരാശയിൽ,നന്നായി ജീവിക്കുന്ന നാട്ടുകാരെ പറ്റി കുറ്റവും കുശുമ്പും പറഞ്ഞിരിക്കുന്ന കുറേ ആളുകൾ ഉണ്ടായിരുന്നു. അങ്ങനെയുള്ളവർ ഇപ്പോഴും സമൂഹത്തിൽ ഉണ്ട്. അതിനുദാഹരണമാണ് ശാന്തിവിള ദിനേശൻ.

    • @shihabm2678
      @shihabm2678 Před 8 měsíci +14

      You😅😅

    • @hgmnmhb
      @hgmnmhb Před 8 měsíci +8

      Udhaharanamanu wcci

    • @Ranjith-ni9fn
      @Ranjith-ni9fn Před 7 měsíci +2

      😂😂😂

    • @2xbearth
      @2xbearth Před 7 měsíci +2

      😂

    • @rehnaabdulkader0505
      @rehnaabdulkader0505 Před 7 měsíci +2

      Pandu athu villageslayirunnu innathu maari metro citiesleku maariyiriyittundu…ithiyaalu mathram alla Ella malayaleekalum ingane thanne…athukondanu Kerala ithrayum nashichathu

  • @AP-pb7op
    @AP-pb7op Před 7 měsíci +25

    പിണറായിയുടെ അടിമയായിപ്പോയി എന്ന ഒരു കുറവേ മമ്മൂട്ടിക്കുള്ളൂ

    • @aadhish
      @aadhish Před 5 měsíci +3

      ഊബാ ഒരു വ്യക്തിയുടെ രാഷ്ട്രിയം നിറം ജാതി അതൊന്നും ഒരു വെക്തിയുടെ വെക്തിത്വതെ ബാധിക്കുന്നില്ല 🙏🏻

  • @pradeeshkumar6793
    @pradeeshkumar6793 Před 8 měsíci +95

    മലയാളം സിനിമയിലെ നുണയും കൊതിയും ശാന്തിവിള ദിനേഷിലൂടെ.....

  • @ajuajmal0075
    @ajuajmal0075 Před 7 měsíci +130

    ഇയാൾ പറയുന്നത് ശരിയാണോ എന്നറിയില്ല കേട്ടിരിക്കാൻ നല്ല രസമാണ്😅

    • @shahinshah3018
      @shahinshah3018 Před 7 měsíci +5

      പരദൂഷണം ഇഷ്ട്ടപ്പെടുന്ന അമ്മാവൻ ആണല്ലേ. മാറാൻ ശ്രമിക്കൂ മന്ദപ്പാ🙂

    • @ajuajmal0075
      @ajuajmal0075 Před 7 měsíci +10

      @@shahinshah3018 ok fake profile muthacha

    • @Jon-wx7es
      @Jon-wx7es Před 7 měsíci +1

      ​@@shahinshah3018ok uthama manushyaa.oodeda myre

    • @deepakgovindam
      @deepakgovindam Před 7 měsíci +1

      @@shahinshah3018 nee enthin ivide vannu 🤣🤣🤣🤣

  • @shibilshibi6061
    @shibilshibi6061 Před 7 měsíci +15

    ഒരു കൊതുകിന്റെ ഭാവം എനിക്കുമാത്രമാണോ തോന്നുന്നത്..... 🤔

  • @nikhildevid4384
    @nikhildevid4384 Před 7 měsíci +69

    ബംഗ്ലാവിൽ ഔധ ഉൾപെടെ 675 സൂപ്പർഹിറ്റുകൾ മലയാള സിനിമ പ്രേക്ഷകർക്ക് നൽകിയ ശാന്തി വിള സാറിനെ പോലെയുള്ളവരാണ് മലയാള സിനിമയുടെ അഭിമാനം ❤🥰രാഷ്ട്രം പരമോന്നത പുരസ്കരം നൽകി താങ്കളെ ആദരിക്കണം🏆🏅🎖 എന്നാണ് എൻ്റെ ഒരിത് താങ്കൾ മലയാളത്തിൽ മാത്രം നിൽക്കരുത് 🛫തമിഴ് 🛫തെലുങ്ക്🛫 ഹിന്ദി ഭാഷകളിൽ കൂടെ കൈവയ്ക്കണം എന്നിട്ട് ഇരുന്ന് കുറ്റം പറഞ്ഞ് നക്കി തേച്ച് നാറ്റിക്കണം എല്ലാത്തിനേം🥴🥴🥴 ഒരെണ്ണത്തെ വെറുതെ വിടരുത്😁🤣

    • @teenageemon8496
      @teenageemon8496 Před 7 měsíci +2

      😂😂

    • @user-py4ss8ge5v
      @user-py4ss8ge5v Před 7 měsíci +1

      😂😂❤

    • @Hinift
      @Hinift Před 7 měsíci +1

      😂😂😂 banglaavil aaoutha ivante aano...hahah...nammude Abdulla kuttiye kaliyaakan use cheyyunna word😊😊😊

    • @shanavasshibili
      @shanavasshibili Před 7 měsíci

      നീ ഒന്ന് സംവിധാനം ചെയ്‌തു കാണിച്ചു കൊടുക്ക്‌ വല്ലവന്റെയും മണിയിൽ പിടിച്ചു അടിക്കാൻ നല്ല ഉത്സാഹമാണ്

    • @anoop6982
      @anoop6982 Před 7 měsíci +2

      മമ്മൂട്ടിയെ പറ്റി നല്ലത് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല അല്ലെ 😂

  • @Mrmdk12345
    @Mrmdk12345 Před 7 měsíci +10

    പരദൂഷണം സ്റ്റാർ ചന്ദിവിള ദിനേശൻ

  • @jishnuskrishnan1152
    @jishnuskrishnan1152 Před 8 měsíci +23

    "തലൈവർ ഗോസിപ്പ് സൊല്ലുന്നതിൽ സൂപ്പർസ്റ്റാറഡാ😊😊😊😊😊

  • @suny.s
    @suny.s Před 7 měsíci +97

    എന്തൊക്കെ പറഞ്ഞാലും ബംഗ്ലാവിൽ ഔത 🔥🔥
    ഹോ യൂണിവേഴ്സൽ ഹിറ്റ്‌ 🔥🔥

    • @santhoshr1124
      @santhoshr1124 Před 7 měsíci +5

      😂😂😂😂

    • @JstJJay
      @JstJJay Před 7 měsíci +7

      Njan nattil padikunna kaalathu class cut cheythu poyi kanda oru padam annu e manya adheham direct cheytha padam. 20 mins kazhinjappo auto pidichu thirichu claasil poyi class teacherode mappum paranju cheethem kettu irunnu. Ee manya adeham a divasangalil kottayathu evideyelum ondayirunengil school pilleru koootti ittu idichene

    • @febinapichen5518
      @febinapichen5518 Před 7 měsíci

      😂😂😂😂

    • @fahminmuhsin8174
      @fahminmuhsin8174 Před 7 měsíci

      ​@@JstJJay🤣🤣

    • @gireeshkr9167
      @gireeshkr9167 Před 5 měsíci

      😅😅

  • @ummerm133
    @ummerm133 Před 7 měsíci +8

    ഹിറ്റ് പടം ചെയ്യണ്ട പത്തു ദിവസം തിയേറ്ററിൽ ഓടുന്ന ഒരു പടം ചെയ്തു കാണിക്ക് ദിനേശാ. എന്നിട്ട് നടൻ മാരെയും സിനിമയേയും വിമർഷിക്ക് . സിനിമയിൽ ഒന്നുമാകാതതതിന്റെ കുശു ബ്

  • @anoop6982
    @anoop6982 Před 7 měsíci +37

    മമ്മൂട്ടിയെ പറ്റി നല്ലത് പറഞ്ഞത് ചിലർക്ക് ഇഷ്ടപ്പെട്ടില്ലെന്നു കമന്റ്സ് കണ്ടാൽ മനസിലാവും😂

    • @anuraj5295
      @anuraj5295 Před 5 měsíci +2

      Mammottiye pokkiparanjathu rekshapettathu .ellel ekka fansinte comment pongala kond niranjene.athanu avastha😂

  • @shaheedm4565
    @shaheedm4565 Před 6 měsíci +8

    ഈ പ്റായത്തിലും വല്ലവന്ടേയും ഇരന്നു തിന്നാതെ മാനൃമായി ജോലി ചെയ്തു ജീവിക്കുന്ന ശാന്തിവിള ദിനേശിനു അഭിവാദൃന്കള്

  • @mohammedshafi365
    @mohammedshafi365 Před 7 měsíci +6

    ഇയാളോട് ഇപ്പോൾ മമ്മൂട്ടി അവസരം ചോദിച്ചു നടക്കുകയാണ് മലയാള സിനിമയിൽ ഇയാൾക്കുള്ള അത്ര തിരക്ക് ഒരാൾക്കും ഇല്ല

  • @thefilmmaker4932
    @thefilmmaker4932 Před 7 měsíci +7

    A ശാന്തിവിള ദിനേശ് സിനിമറ്റിക് യൂണിവേഴ്സ് 🎉ബംഗ്ലാവിൽ ഓതാ

  • @thewanderlustco.
    @thewanderlustco. Před 5 měsíci +2

    ഇരന്നു തിന്നുന്നവരെ തുരന്നു തിന്നുന്ന ചേട്ടൻ

  • @VinodBabuKoshy
    @VinodBabuKoshy Před 6 měsíci +6

    അവള്‍ എന്നു വിളിക്കാന്‍ ഇവന്‍ ആരാ? അതിജീവിതയുടെ കൂടെ നില്‍കുന്ന ആരെയും ഇവന് പിടിക്കില്ല

    • @RajeevKumar-wd2kg
      @RajeevKumar-wd2kg Před 10 dny +1

      അവരുടെ കയ്യിലിരിപ്പ് എന്നാണ് അയാൾ പറയുന്നുത്.

  • @vipinm6936
    @vipinm6936 Před 7 měsíci +17

    എല്ലാരും അദ്ദേഹത്തെപ്പറ്റി പറയുന്ന ഒരു കാര്യമുണ്ട്... സിനിമയെ പറ്റിയോ സിനിമാകാരെപ്പറ്റിയോ പറയാൻ അദ്ദേഹത്തിന് എന്ത് യോഗ്യത ഉണ്ടെന്ന്..... ഞാൻ ഒന്ന് ചോദിച്ചോട്ടെ.. സിനിമയെ വിമർശിക്കാനോ സിനിമാക്കാരെ വിമർശിക്കാനോ... Hit film director മാർക്ക് മാത്രമേ അർഹതയുള്ളോ.... ഒന്നുമില്ലേലും 1985 മുതൽ assistant director ആയിട്ട് സിനിമ ഫീൽഡിൽ ഉള്ള ആളാണ്‌ അദ്ദേഹം... അപ്പോൾ സിനിമയെ കുറിച്ച് കുറച്ചെങ്കിലും കാര്യം അറിയാവുന്ന ഒരു വ്യക്തിയാണ് അദ്ദേഹം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.. പിന്നെ ഇപ്പോൾ എന്തുമാത്രം youtube ചാനൽസ് ആണ് ഉള്ളത് സിനിമയപറ്റിയും സിനിമാക്കാരെ പറ്റിയും reviews പറയാൻ.. അവരൊക്കെ സിനിമ direct ചെയ്തു hit ആക്കിയിട്ടാണോ പറയുന്നത്.... അദ്ദേഹം പറയുന്നതിൽ എല്ലാം ശെരി ആണെന്നുള്ള അഭിപ്രായം എനിക്കില്ല.. എന്നാലും കുറെ കാര്യങ്ങൾ ശെരിയാണ്..... ഇത് എന്റെ അഭിപ്രായമാണ് തെറ്റാണെങ്കിൽ ശെമിക്കുക..🙏🏻

  • @sujith3684
    @sujith3684 Před 6 měsíci +15

    ദിവസം തുടങ്ങുന്നു , പരദൂഷണം പറയാൻ തുടങ്ങുന്നു, പറഞ്ഞു കൊണ്ടേയിരിക്കുന്നു, അടുത്ത ദിവസം വീണ്ടും ഇത് തന്നെ. വല്ലാത്തൊരു ജീവിതമാണ് ഇയാളുടേത്. 🚀🚀

  • @naiketty
    @naiketty Před 7 měsíci +23

    അവതാരകൻ്റെ ശബ്ദം സൂപ്പർ

  • @prakashrohmar2136
    @prakashrohmar2136 Před 8 měsíci +56

    പാർവ്വതിമാർ അവരുടെ മടിക്കുത്തഴിക്കാൻ വിടാത്തതിൻ്റെ ജാള്യമായിരിക്കും
    അവരെ ഒഴിവാക്കിയത്

    • @abdulrasak2445
      @abdulrasak2445 Před 7 měsíci +5

      Correct

    • @shilukamal3532
      @shilukamal3532 Před 7 měsíci

      ഇവൾ ഈ പാർവതി തിരുവോത്തവൾ അവളെക്കുറിച്ച് തനിക്കെന്തറിയാം

    • @shilukamal3532
      @shilukamal3532 Před 7 měsíci

      ​@@abdulrasak2445👎🏾👎🏾👎🏾

    • @maradona2319
      @maradona2319 Před 6 měsíci +1

      Pinne valya parivruthakal ayirikkum ellam😂😂

    • @anilkumariks9266
      @anilkumariks9266 Před 6 měsíci

      ഫെമിനിച്ചികള്‍ 99% പിഴകളാണ് 😏

  • @Assy18
    @Assy18 Před 7 měsíci +33

    പാർവതി ഫീൽഡ് ഔട്ടാവാൻകാരണം വായിൽകിടക്കുന്ന നാക്കാണ്.....അഭിനയിക്കാൻ അറിയാം അതുകൊണ്ട് തന്നെയാണ് മലയാളികൾ ഇവരെ അംഗീകരിച്ചത് സൗന്ദര്യം മലയാളത്തിൽ പ്രശ്നമല്ല കഥാപാത്രമായിവന്നാൽമതി...സൗന്ദര്യംകുറവായതുകൊണ്ട് തമിഴ് തെലുങ്കിൽ അവസരം അതികം കിട്ടാത്തത്....ബാംഗ്ലൂർ ഡേയ്‌സ് സിനിമമുതൽ ആണ് പാർവതി ശ്രദ്ധിക്കപ്പെടുന്നത് എന്നു നിന്റെ മൊയ്‌ദീൻൽ മലയാളത്തിൽ ഏറ്റവും മുകളിലേക്കു പോയി...ബാംഗ്ലൂർ ഡേയ്‌സ് എന്ന് നിന്റെ മൊയ്‌ദീൻ ഈ സിനിമായായൊക്കെ ഇറങ്ങിയതോടെ ഇവരുടെ ഭൂരിപക്ഷം ഫാൻസും ആണുങ്ങളുടേതായിരുന്നു മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ഇമേജ് പാർവതിക്കു കൊടുക്കണം എന്നാണ് അന്ന് എല്ലാവരും പറഞ്ഞത് പതിയെ ഉള്ളിൽ കിടന്ന പുരുഷ വിരോധം പുറത്ത് ചാടാൻ തുടങ്ങി ഇവരുടെ വായിൽ കിടക്കുന്ന നാക്കും പുരുഷ വിരോധവും കാരണം ഇവരെ ഇഷ്ട്ടപെട്ടിരുന്ന ആണുങ്ങളുടെ ഫാൻ ബേസ് അടിത്തറ മുഴുവൻ കൈവിട്ടു...ആണുങ്ങൾ എഴുതികൊടുത്ത ആണുങ്ങൾ പ്രൊഡ്യൂസർ ഡയറക്ടർ ചെയ്ത സിനിമയിൽ കൂടെയാണ് ഇവൾ അറിയപ്പെട്ടത് എന്ന് ഉള്ളകാര്യം എല്ലാം അവൾ മറന്നു.......ചിനിമ നടിഎന്നാൽ എന്തോ വലിയാ സംഭവം ആണ് എന്നുസ്വായം വിചാരിച്ചു സിനിയാർ നടന്മാരുടെ സിനിമയിലെ വെറും കഥാപാത്രംപറഞ്ഞു അവരുടെ മേലെയും കുതിരകയറാൻ പോയി ഇന്റർവ്യൂവിൽ പ്രേക്ഷകർക്ക്മുന്നിൽ കാണിക്കേണ്ട മിനിമം മരിയതവിട്ട് വലിയാ ഫെമിനിസ്റ്റ് ആണെന് കാണിക്കാൻ ഹുക്കവലിച്ചു ഒരുമാതിരി വട്ട കണ്ണാടിയും വച്ചു ഊള ഹെയർ സ്റ്റൈലിലും വന്നു പട്ടിഷോയും അഹങ്കാരവും ജാടയും തുടങ്ങി....അതോടെ പ്രേക്ഷകർക്ക് ഉണ്ടായിരുന്ന അടുപ്പം നഷ്ട്ടമായി ഭൂരിപക്ഷം ആളുകളും വെറുക്കാൻ തുടങ്ങി ജനങ്ങൾ കൈവിട്ടാൽ പിന്നെ ആരാണ് ഇവരെ താങ്ങാൻ പോകുന്നതു ഫീൽഡ് ഔട്ടായി ആ സ്ഥാനത്തു വേറെ ആളുകൾ വന്നു......അവസാനം wcc മീറ്റിംഗ് പടമായ വണ്ടർ വുമേൻ വന്നു ഒരു പട്ടി പോലും തിരിഞ്ഞു നോക്കിയില്ല 🤣....

    • @Rose-Jackie
      @Rose-Jackie Před 7 měsíci +3

      Sathyam Enik ithu palapazhhm thonnittunde . Kure allatharam kanichu nokki but attilla

    • @MystiqueMano
      @MystiqueMano Před 7 měsíci

      💯true

    • @anilkumariks9266
      @anilkumariks9266 Před 6 měsíci

      Yes 👍

    • @rajilaa2074
      @rajilaa2074 Před 5 měsíci +2

      She is too busy in other languages. That too with good ones

    • @paul00740
      @paul00740 Před 5 měsíci

      Poli❤

  • @akshay-ui5mr
    @akshay-ui5mr Před 7 měsíci +10

    ബ്രാണ്ടി വിള 😂

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Před 7 měsíci +47

    😂😂 പാർവതി തെരുവ് ഊക്കി🤣🤣🤣🤣 എന്തായിരുന്നു മെണപ്പ്😂😂 ഇനി വീട്ടിൽ ചുമ്മാ ഇരിക്കാം😂😂😂

    • @bilalj2172
      @bilalj2172 Před 7 měsíci +2

      😂😂 Vishnu monaya moonjan😂😂😂😂 entha maire മറ്റുള്ളവരുടെ പേരൊക്കെ മോശമാക്കി ചിത്രീകരിക്കുന്നത് നിൻറെ വിഷ്ണു മോഹൻടെ മോഹൻ മാറ്റി മൂഞ്ചൻ, മൈരൻ, മഹാതായൊളി എന്നോക്കെ ആക്കിയാൽ നിനക്ക് ഇഷ്ടപ്പെടുമോ അതുപോലെ അല്ല ഉള്ളോ 😂😂 നിനക്ക് ചുമ്മാ ഇരുന്നു കൂടെ

    • @nishavasudevan
      @nishavasudevan Před 4 měsíci +1

      Parvathi acting in.other languages. Shanthi Vila doesn't have any work

    • @Jesusislife677
      @Jesusislife677 Před 3 měsíci

      ​@@nishavasudevanwhere in which industry lead roles as heroine 🤣🤣

    • @alpashemdev3274
      @alpashemdev3274 Před 3 měsíci

      Vikram new project Pingalan with parvathy and she is doing series in hindi and telugu.​@@Jesusislife677

    • @tomshaji
      @tomshaji Před 3 měsíci

      Parvathi ake 10 movie ale ayn abinayichulu ​@@nishavasudevan

  • @rakeshdadu4203
    @rakeshdadu4203 Před 8 měsíci +67

    പാർവതി അവൾ ചെയ്ത നല്ല കഥാപാത്രങ്ങളിലൂടെ ജീവിച്ചോളും ..മര്യാദക്ക് ഒരു സിനിമ പോലും ചെയ്യാൻ കഴിവില്ലാത്തതിന്റെ ചൊറിച്ചിൽ ആണ് ഇയാൾക്ക്

    • @Mhh-il7yx
      @Mhh-il7yx Před 7 měsíci +3

      Apo kadhapathrangal cash kodukumo😂

    • @Jasir12345
      @Jasir12345 Před 7 měsíci +12

      പാർവതിക്ക് അഹങ്കാരം കൂടുതലായിരുന്നു ഇപ്പം വീട്ടിൽ ഇരുന്നു അയ വിറക്കുന്നു അഹങ്കാരികൾക്ക് അങ്ങനെ തന്നെ വേണം

    • @elin8025
      @elin8025 Před 6 měsíci +2

      ​@@Jasir12345as if nobody arrogance. She is confident not arrogance

  • @PK_PILLAI
    @PK_PILLAI Před 7 měsíci +6

    ഞങ്ങളും യൂട്യൂബും interview ഉം ഒക്കെ കാണുന്നവരാണ്.പലരും ഇന്റർവ്യൂ വിൽ പറഞ്ഞത് ശാന്തിവിള പറഞ്ഞു കേട്ടു വേണ്ട അറിയാൻ____!!!

  • @AnilKumar-xo2vs
    @AnilKumar-xo2vs Před 6 měsíci +1

    പണ്ട് നാനാ മസിക ഈ റോൾ ചെയ്തിരുന്നു 😂😂😂ഇപ്പോൾ കാലം മാറി കഥ അത് തന്നെ 😀😀😀

  • @Ameenmmk
    @Ameenmmk Před 7 měsíci +5

    2-3 സിനിമ കൂടി ചെയ്തിരുന്നെങ്കിൽ 😂😂

  • @timepassinn
    @timepassinn Před dnem

    ദിനേശൻ ടോക്സിക് peek level 🔥🔥🔥🔥🔥

  • @prasadkk185
    @prasadkk185 Před 7 měsíci +8

    അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെടാ ഉള്ളെ ആളെ നോക്കി മിണ്ടാതെ ഇരിക്കേണ്ട ആവശ്യം ഇല്ല

  • @Invisible4254
    @Invisible4254 Před 8 měsíci +9

    Malayala cinemayile Steven Spielberg

  • @HashirHashirmuhamma-ro6fo
    @HashirHashirmuhamma-ro6fo Před 7 měsíci +8

    Parvathi ipol ammachi aayi

  • @KasimKp-bz3gw
    @KasimKp-bz3gw Před 7 měsíci +48

    ദിനേശേട്ടൻ കറക്റ്റ് പറഞ്ഞു മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍🙏👍👍👍👍👍👍🙏👍👍👍👍👍👍👍👍👍👍👍👍👍👍🙏👍👍🙏👍🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏

  • @sathyajithtk3417
    @sathyajithtk3417 Před 6 měsíci +1

    ഓന്ത് വിളയുടെ മരുമകൾ തെറ്റിപ്പോയി ഓന്ത് പരദൂഷണം ചാനലുകൾ നിർത്തിയാൽ തിരിച്ചുവരും എന്നാണ് ആ കുട്ടി പറഞ്ഞത്

  • @Murugesan-es6gh
    @Murugesan-es6gh Před 8 měsíci +12

    പാർവതിയെ arilla😍 ഏതാ ഈ പാർവതി

  • @satheeshs9479
    @satheeshs9479 Před 7 měsíci +3

    ബംഗ്ലാവിൽ ഔദാ എന്ന സിനിമയിൽ നിന്നും നമ്മുടെ ബ്രഹ്മാണ്ഡ സംവിധായകൻ ശാന്തിവിള ദിനേശൻ ചേട്ടൻ പുതിയ യൂണിവേഴ്സ് ആരംഭിക്കാൻ പോവുകയാണ് . കൈതി യിൽ നിന്നും ലോകേഷ് ആരംഭിച്ചത് പോലെ . മഹാനടൻ ലാൽ സീരിയൽ നടൻ സാജൻസൂര്യ പിന്നെ നമ്മുടെ ഭാവന ഇവരെല്ലാം വീണ്ടും ഒന്നിക്കുകയാണ് സിനിമയുടെ പേര് ഔദാ 2 എന്നാണ് . മൂന്നാമത്തെ സിനിമയുടെ പേര് ബംഗ്ലാവ് ത്രീ എന്നാണ് നാലാമത്തെ സിനിമയുടെ പേര് ഔബ 4 എന്നാണ് . അഞ്ചാമത്തെ സിനിമയുടെ പേര് ഔദാസ് ഇൻ ബംഗ്ലാ 5 എന്നീ 5 സിനിമകളാണ് ഈയൊരു യൂണിവേഴ്സിൽ പുറത്തിറങ്ങുന്നത് സലാര്‍ കെജിഎഫ് എന്നെ ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഈ അഞ്ചു ചിത്രങ്ങൾ നിർമിക്കാനായി മുന്നോട്ടു വന്നിട്ടുണ്ട് നമുക്ക് കാത്തിരിക്കാം ശാന്തിവിള ദിനേശന്റെ ഈ നമ്പർ വൺ യൂണിവേഴ്സിനായി

  • @akshayrajeev5757
    @akshayrajeev5757 Před 7 měsíci +8

    Well said

  • @sudhanair8177
    @sudhanair8177 Před 3 dny

    പൃഥ്വിരാജും ഭാവനയാണ് ഇതിന്റെ പിന്നിൽ

  • @ajithknair5
    @ajithknair5 Před 8 měsíci +7

    സ്‌ട്രീക്കിങ് പരിപാടിയിൽ മുഹമ്മദ് കുട്ടിയില്ല അന്ന് സ്വവസതിയിലായിരുന്നു വരാൻ ഒരു ദിവസം വൈകി പോയി ഹോസ്റ്റൽ മുറിയിലിരുന്ന് ച്ചോ ഞാൻ മിസ്സായി പോയല്ലോന്ന് വിലപിച്ചതും അതിന് മറ്റ് സഹപാഠികൾ പരിഹസിച്ച കഥ എറണാകുളകാർക്ക് അറിയാം

    • @Adaywithothers
      @Adaywithothers Před 7 měsíci +1

      നായർ ക്ക് നല്ല ചൊറിച്ചിൽ ആണല്ലൊ..പോയി ഈഴവൻ വരുമ്പോ വീട്ടിൽ കയറ്റി ഒരുത്തി ചായ കൊടുക്ക്😂😂

  • @ANSR26
    @ANSR26 Před 7 měsíci +16

    പോടീ പുല്ലേ എന്ന് തന്റെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി. പിന്നെ അന്ന് ആ സീനിന്റെ പേരിൽ ഉണ്ടായ വിവാദം ഒക്കെ എല്ലാരും കണ്ടതാണ് ഹേ. അഭിനയിക്കുന്നവര്ക്കും കുറച്ചു വകതിരിവ് ഒക്കെ ആകാം.

  • @Zombie8-sk8nh
    @Zombie8-sk8nh Před 7 měsíci +1

    മോഹൻലാൽ ❤❤❤

  • @mohammedniyas4736
    @mohammedniyas4736 Před 7 měsíci +1

    💯

  • @NS-vq5cc
    @NS-vq5cc Před 8 měsíci +18

    Wcc ഒക്കെ ലോക തമാശയാണ്

    • @nisheedm7250
      @nisheedm7250 Před 8 měsíci +1

      ലവൻ ഓസ്ക്കാർ ദിനോസർ
      സംവിധാന ചക്രവർത്തി

    • @sureshkumarnnagappan6454
      @sureshkumarnnagappan6454 Před 8 měsíci +3

      Cc thernnu

  • @keralanews4891
    @keralanews4891 Před 8 měsíci +14

    എന്നെങ്കിലും ആരെങ്കിലും ഇയാൾ നല്ലത് പറഞ്ഞ് കേൾക്കൊ

  • @vishnur6587
    @vishnur6587 Před 7 měsíci +110

    Parvathy ചെയ്ത കഥാപാത്രങ്ങൾ എല്ലാ കാലത്തും ഓർത്തിരിക്കാൻ കഴിയുന്നതും മികച്ച സ്ത്രീ കഥാപാത്രങ്ങളും ആയത് കൊണ്ട് തന്നെ മലയാള സിനിമ ഉള്ള കാലത്തോളം aa കഥാപാത്രങ്ങളിലൂടെ അവരെ അറിയപ്പെടും.
    പക്ഷേ ഇയാള് ipozhum ആരാ എന്ന് പോലും അറിയില്ല.. ഏത ഈ വധൂരി... ഇല്ലരേം akshepikkunnundallo..

    • @anzilpa1279
      @anzilpa1279 Před 7 měsíci +7

      "Banglavile houda" Ariyille....super hit movie

    • @vaisakhmr4098
      @vaisakhmr4098 Před 7 měsíci +33

      ഏതാണാവോ പാർവതി ചെയ്ത ഓർമ്മപ്പെടുത്തുന്ന കഥാപാത്രങ്ങൾ ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @denildavis3561
      @denildavis3561 Před 7 měsíci +12

      ചേച്ചിപ്പെണ്ണ് കീ ജയ് 👌 😁

    • @anirudh6386
      @anirudh6386 Před 7 měsíci

      ​@@vaisakhmr4098സൈറ - ബാംഗ്ലൂർ ഡേയ്‌സ്, മൊയ്‌ദീൻ - കാഞ്ചനമാല, ചാർളിറ് -ടെസ്സ, ടേക്ക് ഓഫ്‌ - സാറ, ഉയരെ - പല്ലവി, mariyaan - പനിമലർ

    • @chinduprasad7244
      @chinduprasad7244 Před 7 měsíci

      ​@@anzilpa1279മറക്കാൻ പറ്റുവോ?????? 🥰🥰🥰🥰 😂😂😂😂

  • @manojk9147
    @manojk9147 Před 7 měsíci +10

    തന്നെ ഒതുക്കിയത് കയ്യിലിരിപ്പ് കൊണ്ടാണോ..... ഓ തന്നെ ഒതുക്കിയതല്ലല്ലോ സംവിധാനം അറിയാത്തത് കൊണ്ട് സിനിമ ആരും തരാത്തതാണല്ലോ 😀

  • @renjithrajnair5889
    @renjithrajnair5889 Před 7 měsíci

    Poor audio quality

  • @user-hr5un8gr3t
    @user-hr5un8gr3t Před 7 měsíci +4

    Parwathi. Bad. Women😮

  • @binilthankalam6268
    @binilthankalam6268 Před 13 dny +1

    കേശവൻ മാമൻ

  • @mathewantonyntantony503
    @mathewantonyntantony503 Před 7 měsíci

    Thanikku CZcams benefitinuvendiyalle. Ithu

  • @nsc1438
    @nsc1438 Před 7 měsíci +3

    Pulli parayunathu correct aanu…

  • @nazeervm251
    @nazeervm251 Před 11 dny

    മമ്മൂക്ക ❤❤❤❤❤❤❤

  • @VijAy54724
    @VijAy54724 Před 7 měsíci +1

    njan pettennu tiny tom aanennu vijarichu 😂😂😂

  • @VSP123-1
    @VSP123-1 Před 7 měsíci +3

    Parvathy നട്ടെല്ല് നിലപാട് എന്നൊക്കെ പറഞ്ഞു പറ്റിച്ചു സമൂഹം ഒരു മൂലയ്ക്ക് ആക്കി... അതാണ് സത്യം.

  • @latheefatkzahan552
    @latheefatkzahan552 Před 6 měsíci

    ബംഗ്ലാവിൽ ഔള എന്ന മെഗാ ഹിറ്റ്‌ ചിത്രം സമർപ്പിച്ച ആളല്ലേ അയാൾ ക്ക് ആരെയും എന്തും parayaam😅😅

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před 6 měsíci +1

    അണ്ണന്‍ ഒള്ളതു പറയും 😂😂😂👍

  • @nileshseban1335
    @nileshseban1335 Před 9 dny

    ശാന്തിവിളയെയോ?!!😂😂🤣

  • @rar188
    @rar188 Před 7 měsíci

    ഹായ് ബ്രാണ്ടിവിളാ🤚

  • @sadiqueali4257
    @sadiqueali4257 Před 8 měsíci

    Dineshettan changalla mone changidippaada.,,

  • @sureshkumarnnagappan6454
    @sureshkumarnnagappan6454 Před 8 měsíci +6

    Evane sir ennu vilichavan ara

  • @shahahanshajahanshaji1616
    @shahahanshajahanshaji1616 Před 7 měsíci +6

    Shantivilam absulutly correct

  • @jones9062
    @jones9062 Před 6 měsíci

    Tini tom eppo Anchoring thudangi??

  • @navasnavu2534
    @navasnavu2534 Před 7 měsíci +11

    Mammukka ❤

  • @sureshkumarnnagappan6454
    @sureshkumarnnagappan6454 Před 8 měsíci +5

    Wccyude cc thernnu

  • @pearly8580
    @pearly8580 Před 7 měsíci +5

    Ee lokathile etawum velya punyavaan Mr Santhi vilayunna Dinesan😂Mahatma Gandhi oke enthhh..Iyalaan Kodathy..Kuttam kanatha aarelum ondo awo

  • @himesh467
    @himesh467 Před 8 měsíci +29

    Correct observation, well put together about WCC. Kurach bidals ozhivakiyal Dinesh alu poliyanu.

  • @DAS-bg1pr
    @DAS-bg1pr Před 6 měsíci

    ശാന്തി വിള
    അശാന്തി വിള

  • @molyra1207
    @molyra1207 Před 13 dny

    ദിനേശൻ്റെ വാക്കുകളിൽ പ്രകടമാകുന്നു അയാളുടെ സംസ്കാര ശൂന്യത

  • @amarns1078
    @amarns1078 Před 8 měsíci +1

    Thirupurath പയൻ ആരാണ് ..

  • @molyra1207
    @molyra1207 Před 13 dny

    അജിതയും സാറാ ജോസഫും വേണ്ട
    രതി നിർവ്വേദംമതി
    ഹാഹഹഹ😂

  • @azielmedia2k23
    @azielmedia2k23 Před 7 měsíci +5

    മമ്മൂട്ടി 🔥

  • @reshmi5211
    @reshmi5211 Před 8 měsíci

    Ho...swantham. Name edakku nthinaaa paraunnae😮

  • @shammasmohd9394
    @shammasmohd9394 Před 7 měsíci +1

    എനിക്ക് നാട്ടുകാരെ മൊത്തം കുറ്റം പറയാം പക്ഷെ എന്റെ കുടുമ്പത്തെ ആരും കുറ്റം പറയരുത്..😂ഒന്ന് പോയെടാ

  • @ptjcinema
    @ptjcinema Před měsícem

    👍🏾🙏🏾

  • @MuhammadMustihafakk-km3hl
    @MuhammadMustihafakk-km3hl Před 8 měsíci

    sathyam

  • @ragesha4003
    @ragesha4003 Před 7 měsíci +2

    എനിക്ക് പാറൂട്ടിയെ ഇഷ്ടം

  • @sharathktm3664
    @sharathktm3664 Před 10 dny

    ഇദ്ദേഹത്തിന്റെ ബംഗ്ലാവിൽ ഔത കണ്ടിരുന്നു എങ്കിൽ ആരും ഇദ്ദേഹത്തെ കുറ്റപ്പെടുത്തില്ല kgf ന് മേളിൽ കേറണ്ട പടം ആയിരുന്നു 🙏😔😜

  • @dinukarunakaran1233
    @dinukarunakaran1233 Před 7 měsíci +24

    അവളുടെ കരഞ്ഞു പിഴിഞ്ഞുള്ള അഭിനയം കണ്ട് മടുത്തപ്പോൾ എടുത്ത് വെളിയിൽ കളഞ്ഞു😂

  • @ajuajmal0075
    @ajuajmal0075 Před 7 měsíci +2

    ഇയാൾ എന്തൊക്കെയോ പറയുന്ന ആളാണേലും wcc പാർവ്വതി കാര്യങ്ങൾപറഞ്ഞത് കറക്റ്റ് ആണെന്ന് തോന്നുന്നു

    • @jamsheerapdy
      @jamsheerapdy Před 6 měsíci

      Mammoty. Enn. Parsiyamayi. Vilich. Paranch.

  • @rileeshp7387
    @rileeshp7387 Před 6 měsíci

    ചാനലുകൾ പൊക്കി നടക്കുന്ന ഒരു പോയ് മുഖം ആണ് പാർവതി

  • @ajishv.s.5306
    @ajishv.s.5306 Před 7 měsíci +1

    നഞ്ഞ പിഞ്ഞാ 😂😂😂😅

  • @remizmanjeri7925
    @remizmanjeri7925 Před 7 měsíci +15

    പ്രതികരിച്ചു അവസരം കളഞ്ഞു 🥺.. അടിമ ആയി ജീവിതം കളഞ്ഞു രണ്ടും വെത്യാസം ആണ്. പാർവതി എന്നും മലയാളിക്ക് മറക്കാൻ പറ്റില്ല ❤

  • @aravindb1905
    @aravindb1905 Před 7 měsíci

    1:04 ആരാ ആ youtuber?

  • @preethap1927
    @preethap1927 Před 6 měsíci +1

    ദിലീപിന് വഴങ്ങാത്തോണ്ടായിരിക്കും 😂

  • @arunbaby6817
    @arunbaby6817 Před 6 měsíci

    India's first pan Indian film of Malayalam Banglavil outha😂

  • @616.abhinav6
    @616.abhinav6 Před 4 měsíci

    ഇയ്യാൾക്കിപ്പോൾ മമ്മുട്ടിയെയും, മോഹൻലാലിനെയും പോലുള്ള സൂപ്പർ സ്റ്റാറുകളെയും പൊക്കിപ്പറഞ്ഞാലേ രക്ഷയുള്ളൂ. ബാക്കിയുള്ളവരെ എല്ലാവരെയും ഇയ്യാൾ പറഞ്ഞു നാറ്റിച്ചിട്ടേക്കുവാ. ഇവന്റെ ഇന്റർവ്യൂ എടുക്കാൻ പോണവരെ സമ്മതിക്കണം.

  • @binoybruno2418
    @binoybruno2418 Před 7 měsíci +1

    Mammoottiyude madutha fan aanu njan.. Ennirunnalum kasba vishyathil mamootty ku mistake pattiyittind

    • @Boss-iv2ox
      @Boss-iv2ox Před 7 měsíci

      Enth andi😂

    • @Boss-iv2ox
      @Boss-iv2ox Před 7 měsíci

      Enth kopp ayalk ariya eth padam cheyyanam ennu glorify aano allayo ennu.. Aval keri aalavan nokki moonji athre ollllllooo

  • @humanbeing-0
    @humanbeing-0 Před 7 měsíci +1

    ശാന്തി*** 🤬🤬🤬

  • @dasfernandez1089
    @dasfernandez1089 Před měsícem

    Women too have their voice... It's high Time macho men realized this. Even some dialogues in malayalam films are like debunking women. Times are changing...!!!

  • @anishkumaru7732
    @anishkumaru7732 Před 7 měsíci

    Paradhooshanam oru athbuthamayi thonniyath santhi valiye kandappozhanu

  • @Yashvardhan1435
    @Yashvardhan1435 Před 6 měsíci

    Eyal suhrdavum..purapadil oke enthan chyattath...avde setl poye irunn paradoosanam paranj kanum

  • @user-gc5sf6wx8d
    @user-gc5sf6wx8d Před měsícem

    Than ipolum avane anukoolikkano dineshaaa... Kollammmm

  • @rkn04
    @rkn04 Před 6 měsíci

    WCC is a good attempt by women with guts,in cinema but unfortunately failed to take off... basically bcos selfish people like Manju warrier etc...why shud Santhivila mock women, calling them "thalayil kannada vachu nadakunnu.." this is sheer mocking at women,in a biased manner...Dinesh shud focus on matter and not get personal against women in cinema. We appreciate Parvathy but male dominated cinema revolving around Mamooty is intolerant towards fair criticism. She did not mock at Mamooty or get personal against him but expressed an opinion, that great actors like him shud avoid such abusive scenes. Obnoxious scenes against women in Kasaba, which shud not be cleared by censors. Parvati doesn't criticise half as much as ShanthiviIla and neither she mocks at people like him.

  • @abdulkareempv1696
    @abdulkareempv1696 Před 8 měsíci +2

    👍👍👍👍👍❤

  • @Sha55258
    @Sha55258 Před 7 měsíci +5

    Full support santhivila dinesh

    • @livelove4160
      @livelove4160 Před 7 měsíci

      Entinu? Mattulavarudae kuttangal irunu paranju rasikunatino?
      Ee parayuna aallu samoohatinu sambhavana cheyuna mahataya karyam entanavo?

  • @renjithravi8181
    @renjithravi8181 Před 7 měsíci +3

    ഒരു നാറിയ സ്വഭാവം തന്നെ. എന്നാലും കേൾക്കാൻ നല്ല സുഖം

  • @Ckkarthik20
    @Ckkarthik20 Před 7 měsíci +1

    Parvathy is a super lady. She is doing back to back other language movies. This man is always b**l s**t

  • @syjudevasia7527
    @syjudevasia7527 Před měsícem

    അണ്ണനെ ആരാ ഒതുക്കിയെ 😂

  • @goodvibes7743
    @goodvibes7743 Před 7 měsíci

    കഷ്ട്ടം! പരദൂഷണം വിറ്റ് ജീവിയ്ക്കുന്ന ഇയാളെയും ഇൻ്റർവ്യൂ ചെയ്യാൻ ആളുണ്ടോ?😂😂

  • @lakshmananka2665
    @lakshmananka2665 Před 6 měsíci

    Parvathi tiruvothne kurichu parajathu truth,

  • @underdogs703
    @underdogs703 Před 6 měsíci +1

    ഫെമിനിസം കളിച്ചു സ്ത്രീവിമോചനകയാകാൻ നോക്കിയാ പാറുട്ടി ഇപ്പൊ കഞ്ഞീം കുടിച്ചു വീട്ടിലിരിക്കുന്നു