ലാലേട്ടനോടാണ് നിന്‍റെ കളി ........WCC TROLL(malayalam troll latest)

Sdílet
Vložit
  • čas přidán 21. 10. 2018
  • ലാലേട്ടനോടാണ് നിന്‍റെ കളി ........WCC TROLL(malayalam troll latest)
    ഇനിയും നല്ല ട്രോള്‍ വീഡിയോകള്‍ക്കായി എല്ലാ കൂട്ടുകാരും ഈ ചാനല്‍ സബ്സ്ക്രയിബ് ചെയ്തു ഷെയര്‍ ചെയ്യുക ..........
    please subscribe this channel.for more videos
    share
    comment
    like

Komentáře • 3,7K

  • @lakespot.
    @lakespot. Před 5 lety +5273

    " അങ്ങേരു " എന്ന് വിളിച്ചതിനേക്കാൾ മാന്യതയുണ്ട് "നടിമാർ " എന്ന് introduce ചെയ്‌തതിൽ.... 😏😏

  • @blackmafia1776
    @blackmafia1776 Před 5 lety +4047

    നടിമാർ നടിമാർ നടിമാർ നടിമാർ നടിമാർ നടിമാർ നടിമാർ നടിമാർ നടിമാർ നടിമാർ ഹോ. ഇപ്പോഴാ കുറച്ചു സമാധാനം ആയത് 😂😂😂😂

  • @suhaibrahman850
    @suhaibrahman850 Před 2 lety +159

    നടിമാർ എന്ന് പറഞ്ഞത് നിങ്ങൾക്ക് കിട്ടിയ ഏറ്റവും നല്ല വാക്ക് ആയിട്ടാണ് തോന്നുന്നത് ജനങ്ങൾ നിങ്ങളെ ഇതൊന്നുമല്ല വിളിക്കാര് 😁😁😁😁

    • @rupeshn9214
      @rupeshn9214 Před rokem +5

      😃😃അത് പൊളിച്ചു 😅

  • @athulya_sunil
    @athulya_sunil Před 3 lety +542

    ലാലേട്ടനെ" അങ്ങേര്" എന്ന് വിളിക്കാം. ഒരു മുതിർന്ന നടനെ ബഹുമാനിക്കുന്നു പോലും ഇല്ല്യ. എന്നിട്ട് നടി എന്ന് വിളിച്ചതിലാ കുഴപ്പം.

  • @anjanisekhar7819
    @anjanisekhar7819 Před 5 lety +3369

    മോഹൻലാലിനെ 'അയാൾ' എന്നും 'അങ്ങേര് ' എന്നും വിളിക്കാം. ഇത്രയും senior നടനെ 'അദ്ദേഹം' എന്ന് പോലും വിളിക്കാൻ ഉള്ള സംസ്കാരമോ വിവരമോ മാന്യതയോ ഇല്ല. എന്നിട്ടാണ്......

    • @rooparajcalicut1886
      @rooparajcalicut1886 Před 4 lety +38

      സംഘടന തലത്തിൽ അഭിപ്രായഭിന്നത ! ഉണ്ടാകുന്ന വെങ്കിൽ ! അത് സ്വാഭവികം ! സഹപ്രവർത്തകരെ! നടി ന്മാർ എന്നു വിളിച്ചത് ! തെറ്റല്ല! നിങ്ങളുടെയും അദ്ദേഹത്തിന്റെയും ജോലി ഒന്നു തന്നെ !നടൻ ന്മാരുടെ സംഘടന എന്നു o | നടൻ ന്മാർ എന്നും ! വിളിച്ചാലും ! ആദേഹം ! പ്രകോപിതാൻ ! ആവില്ല..

    • @asishcharles4062
      @asishcharles4062 Před 4 lety +7

      @@rooparajcalicut1886 ilas.. Athe enthina nadana nadan eland... Ente thengya enane vilikande....

    • @48manuvijayan77
      @48manuvijayan77 Před 4 lety +21

      aah pottane pinne enth vilikkana..🤣

    • @ifsulrahman1029
      @ifsulrahman1029 Před 4 lety +4

      @@48manuvijayan77 ooho

    • @achu4195
      @achu4195 Před 4 lety +30

      @@48manuvijayan77 good afternoon moodthaangi

  • @basithnazar5658
    @basithnazar5658 Před 5 lety +2580

    അങ്ങേര് എന്നൊക്കെ വിളിച്ചത്‌ മോശമായി പോയി......Are You Supporting My Suggestion .....Like

    • @ajmalov7647
      @ajmalov7647 Před 4 lety +4

      500th like

    • @sandhyavenugopal3322
      @sandhyavenugopal3322 Před 4 lety +1

      You are correct

    • @karaokemediakarokemaster9973
      @karaokemediakarokemaster9973 Před 4 lety +2

      Yes

    • @ansariansari3025
      @ansariansari3025 Před 4 lety +13

      ആദ്യം, അയാൾ എന്ന് പറയാൻ തുടങ്ങിയതാണ് അവർ. പിന്നെ മാറ്റിയതാണ്... നടിമാർ എന്നല്ലാതെ ഇവരെ പിന്നെ എന്ത് വിളിക്കണം എന്നുകൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു....

    • @sajinsc
      @sajinsc Před 4 lety

      Yes..

  • @arya5346
    @arya5346 Před 3 lety +292

    നടിമാർ എന്ന് വിളിച്ചതിൽ എന്താണ് തെറ്റ്, നടിമാരെ പിന്നെ നടൻമാർ എന്ന് വിളിക്കാൻ പറ്റുമോ, 🤔സിനിമ ഒന്നും ഇല്ലാത്തതു കൊണ്ട് ആള് കളിക്കാൻ നോക്കുവാ

    • @ebywayne4166
      @ebywayne4166 Před 2 lety +17

      വെടിമാർ എന്ന് വിളിച്ചില്ലത്രേ...? 😄

    • @aswinash6241
      @aswinash6241 Před 2 lety +1

      @ Arya u said it

  • @VYBCTV
    @VYBCTV Před 7 měsíci +85

    രേവതിയെയും, പത്മപ്രിയയേയും, അഞ്ജലി മേനോനിനെയും വളരെ ഇഷ്ട്ടമായിരുന്നു. ഈ പാർവ്വതിയെന്ന കൂതറ ഫെമിനിച്ചീടെ കൂടെ കൂടിയതിന് ശേഷം ആ ഇഷ്ടം പോയി കിട്ടി. 😂 പടങ്ങളൊന്നുമില്ലാതെ വീട്ടിൽ ചൊറിയും കുത്തി ഇരിക്കുമ്പോൾ ഇങ്ങനെ ആണുങ്ങളെ വെല്ലുവിളിക്കാനും, മെക്കിട്ടു കേറാനും തോന്നും. സ്വാഭാവികം.😂😂

  • @safeersafeer5325
    @safeersafeer5325 Před 5 lety +2403

    പൊങ്ങച്ചം പറയാൻ വേണ്ടി വിളിച്ചു ചേർത്ത ലോകത്തെ ആദ്യ പത്രസമ്മേളനം ... ട്രോൾ spr

  • @aquamaldives5907
    @aquamaldives5907 Před 5 lety +2538

    അഹങ്കാരം + ജാഡ + വിവരക്കേട്

  • @ExperienceandThoughts
    @ExperienceandThoughts Před 3 lety +262

    നടിമാരെ പിന്നെന്തു വിളിക്കണം?? 🤔🤔🤔🤔🤔 നടിമാർ എന്നല്ലേ വിളിച്ചത് അല്ലാതെ ഒരക്ഷരം മാറിയൊന്നുമില്ലല്ലോ 🤔🤔

  • @sainuddeensainuddeen6994
    @sainuddeensainuddeen6994 Před 2 lety +20

    ഇവരെ നടിമാർ എന്ന് വിളിക്കണ്ടാരുന്നു... അമ്മച്ചിമാർ എന്ന് വിളിക്കണമായിരുന്നു... അതിലുള്ള സങ്കടം കൊണ്ട് കൂടിയ പത്രസമ്മേളനമാണ് ഇത്..

  • @spt1587
    @spt1587 Před 5 lety +767

    പാർവതി സ്വന്തം പേരു പോലും നേരെ ചൊവ്വേ പറയാൻ പറ്റുന്നില്ല കഷ്ടം

    • @irfanajafer3987
      @irfanajafer3987 Před 5 lety +7

      Thaan araadoo...

    • @gp5094_
      @gp5094_ Před 5 lety +1

      Bahu kemiya😅

    • @Swayambuta
      @Swayambuta Před 4 lety +3

      Irfana Jafer ayoo Parvathi kunji is back 😨

    • @mansoormansoor636
      @mansoormansoor636 Před 4 lety +5

      @@irfanajafer3987 Parvathy fansss😍😍😍😍

    • @adwaithm3723
      @adwaithm3723 Před 4 lety +17

      പാർവതി ആരാ ........ഏതോ 2 സിനിമയിൽ അഭിനയിച്ചു .......അത്ര തന്നെ

  • @stejinthomas3299
    @stejinthomas3299 Před 5 lety +1729

    അഞ്ജലി മേനോനോട് കുറച്ച് ബഹുമാനം ഒക്കെ ഉണ്ടായിരുന്നു ഇതിന് ശേഷം വെറുപ്പാണ്

    • @fayazfayaa3014
      @fayazfayaa3014 Před 5 lety +12

      perfect

    • @vijeeshm7317
      @vijeeshm7317 Před 5 lety +40

      Yes ........... last padam KOODE moonji poyi atha ingne

    • @KrishnaDasPC
      @KrishnaDasPC Před 5 lety +32

      അവളെ ആദ്യം തിരിച്ചറിഞ്ഞില്ല. അവളും കൂതറ ആണല്ലേ.

    • @Treakpair
      @Treakpair Před 5 lety +11

      Satheyam

    • @subinpb8572
      @subinpb8572 Před 5 lety +11

      Serikkumm veruthu

  • @anurosejaison5849
    @anurosejaison5849 Před 4 lety +457

    I could never imagine Revathy and Mohanlal against each other

  • @mahroofrahman8313
    @mahroofrahman8313 Před 3 lety +196

    നടിമാരെ നടിമാരെന്ന് വിളിക്കാതെ പിന്നെ കൊടിമരങ്ങൾ എന്ന് വിളിക്കാൻ പറ്റുവോ

  • @christyaugustne9413
    @christyaugustne9413 Před 4 lety +919

    ലാലേട്ടന്റെ ഭാഗത്തും തെറ്റുണ്ട്... പടഠ ഒന്നും ഇല്ലാതെ വിട്ടില്‍ കുത്തി ഇരിക്കുന്നവര നടിമാര് എന്ന് വിളിച്ചാഷേപിചു.... 😜😜

  • @karahimanvkp
    @karahimanvkp Před 5 lety +469

    നടിമാർ എന്നല്ലേ പറഞ്ഞത്,അല്ലാതെ അക്ഷരമൊന്നും മാറിയിട്ടില്ലല്ലോ

    • @ismailmanammal8993
      @ismailmanammal8993 Před 5 lety +7

      പൂറി മാർ എന്ന് പറയണമായിരുന്നു

    • @raghidhawan1247
      @raghidhawan1247 Před 5 lety +3

      respect cheyyan aryillnkilm disrespect cheyathirnude...

    • @arjunnandakumar7127
      @arjunnandakumar7127 Před 5 lety +2

      അക്ഷരം മാറാത്തതാ കുഴപ്പം ..

    • @international_fraud
      @international_fraud Před 5 lety

      @@raghidhawan1247 ivde arkum respect Ila apo padipikan nilkenda

  • @Creativevibez333
    @Creativevibez333 Před 3 lety +365

    രേവതിയെ കാണിച്ചപ്പോൾ double meaning, english പറയുന്ന സ്ത്രീയോടുള്ള അസഹിഷ്ണുത, നിറഞ്ഞ സ്ത്രീ വിരുദ്ധത ഈ ട്രോളിലും, അതിനെ പൊക്കി നടക്കുന്നവന്മാർക്കും ഉണ്ട്

    • @Karthik-yf7ji
      @Karthik-yf7ji Před 3 lety +1

      🙄😂

    • @arunanilkumar8408
      @arunanilkumar8408 Před 2 lety +1

      🤣

    • @octafootball644
      @octafootball644 Před 2 lety +41

      അങ്ങ് മാറി ഇരി പുരുഷന്മാരെ അങ്ങേര് എന്ന് വിളിക്കാം, എന്നിട്ട് നടിമാർ എന്ന് വിളിച്ചു എന്ന് പറഞ്ഞു press meeting നടത്തുന്നതു പുരുഷ വിരുധതയുമാണ് (equality matters). എന്നിട്ട് അത് പൊക്കി നടക്കാൻ കൊറേ അവളുമാരും... അവർ എന്തിനാണോ ആ വാർത്ത സമ്മേളനം നടത്തിയത് അതേ തെറ്റു അവർ തന്നെ ആവർത്തിച്ചു.... So😂ബാക്കി പറയണ്ടല്ലോ

    • @hvk3929
      @hvk3929 Před 2 lety +3

      അത് നുണ ആണെന്ന് ആണ് വെടി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ മോശം ഒന്നും അല്ല.

    • @sujiths4903
      @sujiths4903 Před 2 lety +14

      രേവതിയോ.. അതാരാ.. ആ അമ്മായി ആണോ 🙄

  • @deepakk.v8821
    @deepakk.v8821 Před 2 lety +390

    ഇപ്പോഴാ ഈ ട്രോൾ കാണാൻ പറ്റിയത്..😂 എന്തായാലും.. പൊളിച്ചു അടക്കി..🤣🤣

  • @dinkenprof8521
    @dinkenprof8521 Před 5 lety +790

    രേവതി മറക്കരുത് പടമില്ലാതെ നടന്നപ്പോൾ കിലുക്കത്തിലേക്ക് ലാൽ റെക്കമന്ത് ചെയ്തു പോയി

    • @ajeshac2860
      @ajeshac2860 Před 5 lety +57

      NIJIL KUMAR എന്ന് വച്ചു ഒന്നും മിണ്ടാതെ വാ മൂടണോ

    • @tinalesly687
      @tinalesly687 Před 5 lety +10

      @@ajeshac2860 ithil ipo mindan vendum ntha undaye

    • @ajeshac2860
      @ajeshac2860 Před 5 lety +35

      kiran thamburan വാ മൂടി പെണ്ണുങ്ങളിരിക്കുന്ന അഞ്ചാം നൂറ്റാണ്ടിലല്ല നമ്മൾ ജീവിക്കുന്നത് .........

    • @ajeshac2860
      @ajeshac2860 Před 5 lety +55

      NIJIL KUMAR രേവതിയെ പോലെ ഒരു താരവും പടമില്ലാതെ ഇരിക്കില്ല .........ലാൽ അല്ലേൽ മറ്റൊരാൾ മുഖേന അവർ ഫിലിമിൽ എത്തിയേനെ ...അത്ര തന്നെ

    • @lifeart51
      @lifeart51 Před 5 lety +12

      da kiran thendi mindathe irikkeda...penkondha

  • @kiranrs8210
    @kiranrs8210 Před 5 lety +795

    പത്മപ്രിയ 1 to +2 വരെയുളള പഠിത്തം പറയാൻ മറന്നു.

  • @sayanthpretheesh6259
    @sayanthpretheesh6259 Před 4 lety +472

    ഉറുദു കന്നഡ സാമൂഹ്യപാഠം 🤣🤣🤣പൊളി

  • @anilsurendran9720
    @anilsurendran9720 Před 4 lety +65

    Lalettan 💗

  • @openbook7455
    @openbook7455 Před 5 lety +425

    അമ്മയുടെ പ്രെസിഡന്റിന് പേരില്ലേ..

  • @amal-zs9vq
    @amal-zs9vq Před 5 lety +301

    ഇവരെ ലാലേട്ടൻ നടിമാർ എന്നല്ലേ വിളിച്ചത് ഇവരോ അങ്ങേരെന്നു.....
    കടക്കു പുറത്തു

  • @sanoops8868
    @sanoops8868 Před 4 lety +44

    Comments nokkathe video kanu makkale 😂😂😂

  • @KiranKumar-bk5gu
    @KiranKumar-bk5gu Před 3 lety +81

    പാർവ്വതി പത്മപ്രിയ രേവതി സമൂഹത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യർ ഉള്ള ഒരു സമൂഹത്തോടാണ് നിങ്ങൾ സംസാരിക്കുന്നത്. ഫാൻസ്.

    • @athulyanikhil6018
      @athulyanikhil6018 Před 3 lety +9

      Nadimar ennu vilichathil oru thettum ella... Act cheyyunnavare actres ennuparaum.. Ath malayalathil nadimaar ennuparanjathaanu lalettan cheitha thetttt

    • @sujith.ssujith4612
      @sujith.ssujith4612 Před 3 lety +6

      മൈരേ

    • @nandanapm7979
      @nandanapm7979 Před 3 lety +4

      Oohoo appo Govinda chamiyum dileepineyum polulla manyanmaar ulla samoohath jeevikaam all yo🙄

  • @biju.j1512
    @biju.j1512 Před 4 lety +1718

    ലാലേട്ടൻ ഫാൻസ്‌ ഇവിടെ ലൈക് ചെയ്യൂ

  • @riyaskwt791
    @riyaskwt791 Před 5 lety +593

    ലാലേട്ടൻ നടി എന്നല്ലേ വിളിച്ചത് അല്ലാതെ "വെടി"എന്നല്ലല്ലോ

  • @KrishNa-kj6fu
    @KrishNa-kj6fu Před 2 lety +59

    ട്രോള് കണ്ടപ്പോൾ സമാധാമായി 👌👌👌👌👌😂😂😂😂😂😂

    • @NithinNeeravil10
      @NithinNeeravil10  Před 2 lety +3

      Ninglokke kandapol എനിക്കും സമാധാനമായി 😂

  • @askfootballyoutuber325
    @askfootballyoutuber325 Před 4 lety +166

    *മോഹൻലാൽ എന്ന ഒരു പേര് പറയാൻ സാധിക്കാത്ത ഇവരാണോ 3 പേരുടെ പേര് പറയാൻ സാധിച്ചില്ല എന്ന് പറഞ്ഞു ലാലേട്ടനെ കുറ്റപ്പെടുത്തുന്നതു*

  • @Vipinwe
    @Vipinwe Před 5 lety +442

    Cid moosa Scene crct 😂😂😂😂

  • @q4quickmanju118
    @q4quickmanju118 Před 4 lety +550

    ലാലേട്ടൻ എന്ന ഒരാളുടെ പേര് പറയാൻ ഈ മൂന്നു പേർക്ക് സാധിചില്ലല്ലോ !!!! നടിമാർ നടിമാർ നടിമാർ പോരെ 🤫🤫🤫

    • @sajnasaj4235
      @sajnasaj4235 Před 4 lety +2

      😃😃😃😃😃

    • @nvksuccess434
      @nvksuccess434 Před 4 lety +1

      😂😂😂

    • @minikv4257
      @minikv4257 Před 4 lety +5

      @@sajnasaj4235 oh appol ninakkokke lalettanayirikkum chilavine tharunnath. Athanirhra vishamam lalettane parayumbol

    • @asishcharles4062
      @asishcharles4062 Před 4 lety +10

      @@minikv4257 athe mini chechi... Ningalkk ee NADIMARE *** Alelo chelavine thanae.... Pinae ningalk entha ithrakk veshamam... Ivare NADIMARE enne vilichathin💩💩💩

    • @harikrishnanps5031
      @harikrishnanps5031 Před 4 lety

      @@asishcharles4062 😜😘

  • @unnikrishnamthakazhy3956
    @unnikrishnamthakazhy3956 Před 4 lety +338

    ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും അടിപൊളി ട്രോൾ.... കലക്കി....

  • @nisharaghavan7328
    @nisharaghavan7328 Před 2 lety +157

    These women are truly smart, highly educated .. after seeing full interview we can understand what actually they are trying to tell us.

    • @NithinNeeravil10
      @NithinNeeravil10  Před 2 lety +11

      Yaa.yaa.yaa😁

    • @nisharaghavan7328
      @nisharaghavan7328 Před 2 lety +2

      @@NithinNeeravil10 😊😊😊😊

    • @pulikkattilcharlie9662
      @pulikkattilcharlie9662 Před 2 lety +5

      @@nisharaghavan7328 nadimar enu vilichu paranjathine karanju avar alle😂

    • @nisharaghavan7328
      @nisharaghavan7328 Před 2 lety +16

      @@pulikkattilcharlie9662 they are hurt the way association treated them adhil oru vishyaman idhu...I came to know after seeing full episode..but nadimar ennu vilichad shame Ayi kardhanam ennila..they are actors of course.

    • @Smpk12
      @Smpk12 Před 2 lety

      🤣🤣

  • @geethu99
    @geethu99 Před 5 lety +572

    പദ്മപ്രിയ 45മലയാളം ഫിലിം ചെയ്തിട്ടുണ്ടെന്നോ 😱😱😱😱 എപ്പോ എന്ന്????

    • @animeguy2961
      @animeguy2961 Před 5 lety +22

      Mikathum potti enne ollu.

    • @angelroseinheaven
      @angelroseinheaven Před 5 lety +2

      Hahaha

    • @ComTruiseCT
      @ComTruiseCT Před 5 lety +17

      Njn ake vadakkumnadhan matre kandittullu

    • @jishnujish4416
      @jishnujish4416 Před 5 lety +8

      വേറെയും film ഉണ്ടല്ലോ അതാവും ഉദേശിച്ചേ....🤔🤔

    • @geethu99
      @geethu99 Před 5 lety +4

      Jishnu Jish അല്ല മലയാളത്തിൽ ആണെന്ന് പറയുന്നുണ്ട്

  • @Jinstpkd
    @Jinstpkd Před 4 lety +189

    ഇവരെയൊക്കെ ലാലേട്ടൻ അക്ഷരം തെറ്റാതെ നടിമാർ എന്ന് വിളിച്ചതാണ് തെറ്റ്....

    • @ashishbabu7517
      @ashishbabu7517 Před 4 lety

      Correct

    • @nandanapm7979
      @nandanapm7979 Před 3 lety +2

      Nadi maar enn paranjaal athra valya bahumathi vallom aano🙄🙄

    • @joicejoy3970
      @joicejoy3970 Před 2 lety

      😬😬

    • @SharonLHT29
      @SharonLHT29 Před 2 lety +3

      @@nandanapm7979 Of course. A teacher feels happy if she is addressed as a teacher. Same way goes for Engineers, Doctors and most other professions. If the so called “actresses” are not satisfied with their profession, they should maybe quit and go do some other jobs.

    • @aparna...
      @aparna... Před 2 lety +3

      @@nandanapm7979 bahumathi aano nn chodikkunnenu mumbu oru karyam chodikkatte , lalettan vilichathil enthanu thett...avar nadimaar thanne alle... atho vere vallathum aano...chilappo vere pala perilum ariyappedan aayirikkum avarkk ishttam....kashttam😓🤦🏻🤦🏻

  • @1abi07
    @1abi07 Před 4 lety +280

    Mohanlal doesn’t need an introduction.Thats the difference 😂

  • @aarathysasankan8227
    @aarathysasankan8227 Před 4 lety +53

    🤦.... സ്നേഹത്തോടെ നാലക്ഷരം പറഞ്ഞു തരുന്ന അധ്യാപകരെ സാറേ എന്നും ടീച്ചറേ എന്നുമൊക്കെ പേര് ചേർക്കാതെ വിളിക്കും.. അവർ പ്രതികരിച്ചിട്ടില്ല... കാരണം അങ്ങനെയൊക്കെ വിളിക്കുന്നത് ഒരു അംഗീകാരം ആയിട്ടാണ് അവർ കാണുന്നത്... അസഭ്യം ഒന്നുമല്ലല്ലോ.. നടികൾ എന്നല്ലേ ലാലേട്ടൻ അവരെ സംബോധന ചെയ്തത്.. അവരുടെ ജോലി അല്ലേ അഭിനയം.. ഈ നിസ്സാര കാര്യത്തിന് വരെ പത്രസമ്മേളനം നടത്തുന്നവരെ എന്ത് വിളിക്കണം.. എനിക്ക് നല്ല ഇഷ്ടമുള്ള ഒരു അഭിനേത്രി ആയിരുന്നു രേവതി.. ആ ഇഷ്ടം എന്തായാലും പോയിക്കിട്ടി.

  • @awesomecuts9722
    @awesomecuts9722 Před 5 lety +150

    ആരും ഒന്നും വിചാരിക്കരുത് മൂന്നു നടിമാർക്കും ഇപ്പൊ സിനിമയില്ല അപ്പപ്പിന്നെ ചെറിയൊരു പബ്ലിസിറ്റി

  • @Shafeekk7
    @Shafeekk7 Před 5 lety +62

    Amma yude president.... Angerk pere onnulle😁

  • @ziyadtzn3546
    @ziyadtzn3546 Před 3 lety +65

    മമ്മൂക്ക, Dileepettan കഴിഞ്ഞു, ഇപ്പൊ ലാലേട്ടൻ.
    Wcc ജനങ്ങൾ മറക്കാതിരിക്കാൻ Legents ne കുറ്റം പറയണം. മണ്ടത്തരമാണെങ്കിലും കുഴപ്പമില്ല, 4 ആളുകൾ അറിയട്ടെ...
    wcc ഇവർക്ക് ആരെയും എന്തും പറയാം.

  • @adarsh9000
    @adarsh9000 Před 2 lety +54

    Mammukka fan aanu, lalettaneyum ishtamanu lalettan❤️mass🔥(randu perum malayalikalanu athu pore😎😎)🔥

  • @hakeemkp758
    @hakeemkp758 Před 5 lety +194

    Who we are and what we have done എന്ത്‌ ചെയ്തൂന്ന പിന്നെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു വന്നിരിക്കയല്ലേ. നടിമാരെന്നു വിളിക്കുന്നത് കുറച്ചിലാണെങ്കിൽ കളഞ്ഞിട്ട് പോടേയ്

  • @shaharustatuswold4439
    @shaharustatuswold4439 Před 5 lety +878

    നടിമാർ... നടിമാർ... നടിമാർ ....
    😏😏😏😏
    അല്ല പിന്നെ ......
    അല്ലേലും ആ പാർവതി വെറും അലമ്പ് ആണ് ......

    • @ashnaroy8923
      @ashnaroy8923 Před 5 lety +4

      Parvathi alsmpanenn enghane manassilayi
      Prathikarochappozha

    • @Annak969
      @Annak969 Před 5 lety +7

      Edo parvathi padmapriya onnum alla aaa revathi kurach prayam ulla strreee alle ,, awaralle eware koode prnju mnsilakandadh ...
      paratta thalla 🤬

    • @razz-2977
      @razz-2977 Před 5 lety +2

      @@Annak969 hihi😂😂

    • @ayyappanv4422
      @ayyappanv4422 Před 5 lety +2

      Point

    • @amans9836
      @amans9836 Před 5 lety +7

      Nadi mare nadimare ennalathr gusthikar ennu parayan pattumo

  • @cpbharath7205
    @cpbharath7205 Před 2 lety +21

    Climax speech 😂😂

  • @CRAZYGAMER-sk5tv
    @CRAZYGAMER-sk5tv Před 2 lety +10

    Aval 45+ അഭിനയിച്ചിട്ടുണ്ടാകിൽ lalettan 350+ movies cheythu

  • @arjundaskt96
    @arjundaskt96 Před 5 lety +700

    Ammayude presidentinu enda perille???

    • @123abey
      @123abey Před 5 lety +19

      ADIPOLI response!!!

    • @Thasleema-wx9lq
      @Thasleema-wx9lq Před 5 lety +20

      അത് ഒരു സ്ഥാനമാണ്...പ്രസിഡന്റ്..സെക്രട്ടറി ഒക്കെ..അപ്പൊ അങ്ങനെ പറയാം..മാത്രമല്ല നടിമാർ എന്ന് അഭിസംബോധന ചെയ്തവരോട് ഇങ്ങനെ പറഞ്ഞാൽ മതി

    • @arjundaskt96
      @arjundaskt96 Před 5 lety +2

      @@Thasleema-wx9lq okay commentare ..

    • @ArunKumar-kd1jj
      @ArunKumar-kd1jj Před 5 lety +20

      @@Thasleema-wx9lq നടിമാരെ പിന്നെ നടിമാർ എന്നല്ലാതെ എന്ത് വിളിക്കേണ്ടത്....

    • @akkusotto5294
      @akkusotto5294 Před 5 lety

      Pwoliii

  • @maheswarmahi1987
    @maheswarmahi1987 Před 5 lety +254

    നിങ്ങളുടെ മൂന്ന് പേര് പറയാത്താ ആ പ്രസിഡന്റ്‌ ആളു കൊള്ളാല്ലോ!!!!!!.... അല്ല ചേച്ചി ഈ പ്രസിഡന്റ്‌ന്റെ പേര് എന്താ 😎....

    • @justinbieberjb8549
      @justinbieberjb8549 Před 5 lety +3

      Perariyamayirunnu engil nee lalettane moonji kalayo thayoli

  • @chandhupraveen6466
    @chandhupraveen6466 Před 2 lety +22

    5:23 കവിത😂😂😂

  • @aestheticallyaj2194
    @aestheticallyaj2194 Před 2 lety +63

    Dear nitin and the comment section.... I feel bad for the women in your house 💔

  • @abhijithmohan1832
    @abhijithmohan1832 Před 5 lety +131

    4:29 അയ്യോ അങ്ങനെ പറഞ്ഞൂടാ...
    പിന്നെ ഞാനെന്തിന് വന്നാ...?😂😂😂😂😂

  • @jaaboos123
    @jaaboos123 Před 5 lety +118

    കൊറച്ചു മുന്നേ മമ്മുക്കന്റെ നെഞ്ഞതായിരുന്നു....
    ഇപ്പൊ ലാലേട്ടൻ.....
    ഇവള്മാര്ക്കൊന്നും കുടുംബം ഒന്നുമില്ലേ 👿👿👿👿👿👿👿👿😬😬😬😬😬

  • @aiswaryathulasi8856
    @aiswaryathulasi8856 Před 2 lety +75

    I can't understand what's wrong with them... ഇതും encourage ചെയ്യാൻ കുറെ പേർ... just because this troll is making fun of three women who had the courage to speak about the legends 😏

    • @NithinNeeravil10
      @NithinNeeravil10  Před 2 lety +1

      Malayalam🧐

    • @midhunnair9504
      @midhunnair9504 Před 2 lety +7

      Because of the childish reason
      Mohanlal refered them as actress what's wrong in it.
      He himself said that they all are actors under A.M. M. A
      You yourself said three women can't you specify their names.
      Whats wrong in mocking them if they are women

    • @akshayaaravindpk14
      @akshayaaravindpk14 Před 2 lety +1

      True💯

  • @musanoj8323
    @musanoj8323 Před 4 lety +166

    എല്ലാവരും ഇപ്പോൾ ഈച്ചയാട്ടി വീട്ടിൽ ഇരിപ്പാണ്...😄😄

  • @junaidk1154
    @junaidk1154 Před 5 lety +127

    ഇതിലും വലിയ comedy,... ഇതിൽ വലിയ ഒരു വിരോധാഭാസം ഉണ്ട്. മൂന്നു നടിമാര് എന്നു വിളിച്ചതാണ് അവരുടെ പ്രശ്നം എന്നാണ് പറഞ്ഞത്. ആ പറഞ്ഞവർ തന്നെ അവരെക്കാൾ വലിയ സ്ഥാനത്തിരിക്കുന്ന അമ്മയുടെ പ്രസിഡന്റായ മോഹലാലിനെ' അയാൾ' എന്നാണ് വിളിച്ചത് എന്തെ അവർക്ക് യഥാർത്ഥ പേര് വിളിക്കാൻ കഴിയില്ലേ... എന്തൊരു മണ്ടികളാണല്ലേ... എന്താ പറയുന്നത് എന്നറിയില്ല.. എന്തിനു വേണ്ടിയാ പറയുന്നത് എന്നറിയില്ല,.. ചാനലിന്റെ മുമ്പിൽ വന്ന് എന്തെങ്കിലും ഒക്കെ തള്ളണം

  • @Abhi_Amigo25
    @Abhi_Amigo25 Před 5 lety +216

    3:57 ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം ട്രോൾ പൊളിച്ചു..
    ''നിന്നെപ്പോലുള്ള അൽപ ജ്ഞാനികൾ ജീവിച്ചിരിക്കാൻ പാടില്ല''..

  • @6on6off83
    @6on6off83 Před 4 měsíci +5

    മംഗലശ്ശേരി നീലകണ്ഠൻ മുണ്ടക്കൽ ശേകരെൻ്റെ കൈ വെട്ടി മറ്റിയപ്പോ ഒരു പ്രമുഖ നടിയുടെ നാവു വെട്ടി മാറ്റാൻ മറന്നു പോയി,,അതിൻ്റെ after effects അണ് ഈ കാണുന്ന അവാരതം

    • @panicker1128
      @panicker1128 Před 3 měsíci +3

      Parvathy ekk ekka eppm movie undoo kannan polum ellalooo 😂😂😂

    • @athul7545
      @athul7545 Před měsícem +1

      ഇപ്പൊൾ വാണം vidunu😂​@@panicker1128

  • @sMDsa
    @sMDsa Před 4 lety +192

    13 വര്ഷമായിട്ട് 20 പടത്തിൽ അഭിനയിച്ചുട്ടൊള്ളു

    • @ushacr2196
      @ushacr2196 Před 2 lety +19

      Selective anu

    • @sarathsivankutty6685
      @sarathsivankutty6685 Před 2 lety +9

      @@ushacr2196 kunathama mm field our aarunn kurach varsham

    • @thalapathystatus8571
      @thalapathystatus8571 Před 2 lety +1

      🤣

    • @arunajay7096
      @arunajay7096 Před 2 lety +11

      പണ്ട് റോഷൻ ആൻഡ്രസ് ന്റെ Notebookil കണ്ടതാ പിന്നെ കനയുന്നത് 10 കൊല്ലം കഴിഞ്ഞു ആണ് 🤣 അവടെ 13 കൊല്ലം.. തിരു ഒത്ത് കൊട്ട് അഥവാ കോട്ട് വറ്റ 🤣

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos Před 2 lety +6

      @@sarathsivankutty6685 abhinayicha films mikyathum super hit aanelo pinne enthuvenam 🤭 mikya superstars inum kure film il abhinayikyum 1 yr il but kooduthalum flops aayirikyum. Selective aayi pokunath aane Kittuna offers il ellam abhinayikyunathinekal nalath for a strong career.

  • @user-sr8zv5oo7y
    @user-sr8zv5oo7y Před 5 lety +249

    ഓഹോ. രേവതിയുടെ കേളിവിലാസമെല്ലാം എല്ലാവർക്കും അറിയാം.... 😍

  • @q4quickmanju118
    @q4quickmanju118 Před 5 lety +359

    നിങ്ങളെ നടിമാർ എന്ന് അഭിസംബോധന ചെയ്തത് തെറ്റ് ;അപ്പൊ നിങ്ങൾ ലാലേട്ടനെ അങ്ങേരെന്ന് വിളിച്ചതോ. ലാലേട്ടൻ വല്ലതും പ്രതികരിച്ചോ?? !!😡😷

    • @kanniyathman
      @kanniyathman Před 5 lety +3

      nadan nadi

    • @achuzcreations6984
      @achuzcreations6984 Před 4 lety +23

      തന്നെക്കാൾ പ്രായത്തിനു ഇളയ നടിമാരെ നടിമാർ എന്ന് വിളിച്ചപ്പോൾ അവർക്കു അത് കൊണ്ട് അവർ അദ്ദേഹത്തെ അയാൾ എന്നും അങ്ങേര് എന്നും ഒക്കെ വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചിട്ടില്ല....
      That's called Maturity !

    • @vaishakchandran3187
      @vaishakchandran3187 Před 4 lety +6

      അതാണ് ഞങ്ങടെ ലാലേട്ടൻ...

    • @yathrajohnlal7086
      @yathrajohnlal7086 Před 4 lety +1

      ലാലേട്ടൻ ആണ് കറക്റ്റ്

    • @sirajthooval8720
      @sirajthooval8720 Před 4 lety +2

      അങ്ങേര് അദ്ദേഹം എന്നൊക്കെ പറഞ്ഞാൽ ഒരു അർത്ഥം ആണ്‌

  • @shamonsha3717
    @shamonsha3717 Před 2 lety +2

    അങ്ങേര് എന്നു വിളിക്കാം നടിമാര് എന്ന് വിളിച്ചത് കുഴപ്പം. ഇവർക്ക് വിവരം കൂടിപ്പോയത്തിന്റെ അഹങ്കാരം. കഷ്ട്ടം

  • @anthonynair3357
    @anthonynair3357 Před 3 lety +46

    മൂന്നു പേരുടെ പേര് പറയാൻ 'അങ്ങേർക്കു' സാധിച്ചില്ല... വിഷമം ഉണ്ട് ഗോപിയേട്ടാ..വിഷമം ഉണ്ട്.!

  • @lijogeorge6875
    @lijogeorge6875 Před 5 lety +357

    ലാലേട്ടനെ പറഞ്ഞാൽ പച്ചയ്ക്ക് കത്തിക്കും

    • @Thasleema-wx9lq
      @Thasleema-wx9lq Před 5 lety +5

      പോടാ ഫാനോളി

    • @lijogeorge6875
      @lijogeorge6875 Před 5 lety +4

      പോടാ തീട്ടം

    • @kiranvarma8059
      @kiranvarma8059 Před 5 lety +19

      @kiran thamburan thantha illa ennu parayaan ithu ninte thanthaye kurichalla charcha.... Lalettane kurichaanu...

    • @vishnusudevan5584
      @vishnusudevan5584 Před 5 lety +4

      @kiran thamburan ഡാ തായോളി ലാലപ്പൻ നിന്റ അപ്പന്റെ പേരാ കരിമാക്കാൻ പൊലയാടി മോനെ....ഇത്രയ്ക്ക് കഴയ്ക്കാൻ അങ്ങേര് നിന്റമ്മേന പിടിച്ചു പണ്ണിയാടാ കണ്ടാറുവാളി തീട്ടം തിന്നി പുണ്ടച്ചിട മോനെ... ചുണയുണ്ടെങ്കിൽ നിന്റ ഫോൺ നമ്പർ തന്നിട്ട് കുരയ്ക്കെട വായിടല് കാരൻ പൊലയാടി മോനെ.... !!!

    • @vishnusudevan5584
      @vishnusudevan5584 Před 5 lety +7

      @kiran thamburan എന്റെ ഡയലോഗ് എടുത്ത് എന്റെ നേരെ പൂശുന്നതിനേക്കാൾ ഭേദം എന്റെ തീട്ടം തിന്നുന്നതാടാ അമ്മെ വിറ്റു അപ്പം തിന്ന പോലയാട്ടു വളി കൂത്തിച്ചി മോനെ.... അരകുണ്ണ ഓത്ത പുളിയിഞ്ചി പൊലയാടിമോൾ നടുറോട്ടിൽ വളിവിട്ട് തൂറിയ തളർവാതം പിടിച്ച അമ്മേ പണ്ണി തായോളി.... കുണ്ണ പോയി ചത്ത ശവത്തിന്റെ കുണ്ണ മൂഞ്ചട അമ്മെയോളി... നിന്റ അമ്മേടെ പേരും കൂതിയില് ഐ പി ൽ നടക്കുമ്പോ പോയി കയ്ക്കടിച്ചു വാണം വായിലെടുത്തുകൊഡ്രാ വണ്ണരാകൂത്തിച്ചി മോനേ... 9562779269 വിളിയെടാ തായോളി ചുണയുണ്ടെങ്കിൽ

  • @KGF002
    @KGF002 Před 5 lety +60

    ഞാൻ രേവതി
    35 വർഷമായി😁😁😁😁

    • @seenamiya8968
      @seenamiya8968 Před 5 lety +1

      😂

    • @royalstage33
      @royalstage33 Před 4 lety +1

      രണ്ട് പേരും എന്റെ ചാനൽ ഒന്ന് സബ്ക്രൈബ് ആക്കാമോ... dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം.. 😊😊

  • @chandralekha.p.v3184
    @chandralekha.p.v3184 Před 4 lety +81

    MBA എന്ന് പറഞ്ഞാൽ മതി Master of business administration എന്നൊന്നും പറയണ്ട നമ്മുടെ നാട്ടിലും ഇണ്ട് കൊറേ എം ബി എ ക്കാർ അവരൊന്നും ഇങ്ങനെ പറഞ്ഞു നടക്കാറില്ല

    • @royalstage33
      @royalstage33 Před 4 lety +1

      പറ്റുമെങ്കിൽ... എന്റെ ചാനൽ ഒന്ന് സബ്ക്രൈബ്.. ആക്കുമോ... dp ക്ലിക്ക്.. ആക്കിയാൽ ചാനലിൽ എത്താം 😊😊😊

    • @sreelakshmiv863
      @sreelakshmiv863 Před 4 lety +1

      But its a US MBA .Selection ratio is 0.001percentage .The starting salary is 2 crore per annum on an average . They go on to work in top consulting firms and investment banks in the Wallstreet .Have you heard of Goldman Sachs or America Meryill lynch??

    • @sreelakshmiv863
      @sreelakshmiv863 Před 4 lety +1

      Also GMAT requirement starts around 750 ( top 1 percent of Mensa)

    • @sreelakshmiv863
      @sreelakshmiv863 Před 4 lety +1

      and Sheryl Sandberg CFO of facebook ( ex) was a Fords scholar at Padmapriyas Bschool

    • @aliensworld307
      @aliensworld307 Před 4 lety +1

      @@sreelakshmiv863 So what ??? Ivarepoleyullavar (NADIKAL) eathu top companyil work cheythaalum athippo eathu kombathe "Master of Business Administration" undenkilum vivaramillayma ennathu oru alankaaramaayi thanne kondu nadannolum... lol

  • @arunkaripuzha5078
    @arunkaripuzha5078 Před 4 lety +21

    Ammede president oralalla ollarunnu... aah oru name parayan patillarunno🤣🤣🤣

  • @dulquerismdq3697
    @dulquerismdq3697 Před 5 lety +130

    Njan Pakka mammootty Fanaaa But Lalettanittu chorinjaal njanga Mammootty Fanserangottu Keri Maanthum Athoru Onnuonnara Manthalaakum .......

  • @sibilcochin5543
    @sibilcochin5543 Před 5 lety +35

    ഇവർ നടിമാർ അല്ലെ?

  • @kunhimohammed2447
    @kunhimohammed2447 Před 2 lety +10

    അവാർഡ് കിട്ടുമ്പോൾ ഏറ്റവും നല്ല നടി എന്ന് പറയുമ്പോൾ ഓടി ചെല്ലുമല്ലൊ ഏറ്റവും നല്ല രേവതി എന്ന് പറയണ മായിരിക്കും

  • @alishamaria3860
    @alishamaria3860 Před 4 lety +9

    0:57 powlii😂😂😂

  • @9809607367
    @9809607367 Před 5 lety +69

    5:2 didnt expect...😂😂😂😂

  • @RafiK-us6mz
    @RafiK-us6mz Před 5 lety +230

    ഇന്നാലും മുഖത്തു നോക്കി നടി എന്നൊക്കെ വിളിക്കാമോ

  • @rajithakv8867
    @rajithakv8867 Před 2 lety +73

    ലാലേട്ടനെക്കാളും നിലപാട് തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന വ്യക്തികൾ. Press മീറ്റിംഗിൽ ലാലേട്ടന്റെ പെർഫോമൻസ് എല്ലാവരും കണ്ടതാണ്. 👎

    • @bibinphilips9814
      @bibinphilips9814 Před 2 lety +8

      ഉള്ളത്തിലും ഇല്ലാത്തിലും എല്ലാം gender കാർഡും, ഇരവാതവും, ഫെമിനിസവും കുത്തി കേറ്റുന്നതാണോ നിലപാട് 🤣

  • @sukeshsuku508
    @sukeshsuku508 Před 2 lety +2

    'നടികള്‍ വെടികള്‍' എന്ന നാടന്‍ പ്രയോഗം കൊണ്ട് വന്നത് തന്നെ ഇത്തരം പടക്കങ്ങളെ ഉദ്ദേശിച്ചാണ്..

  • @harithulasidalamappo6937
    @harithulasidalamappo6937 Před 5 lety +50

    ഇവർക്ക് വട്ടാ

  • @thahakayaralam8598
    @thahakayaralam8598 Před 5 lety +79

    I don't know that Padma Priya has this much Degree qualifications.... whatever she is...it's appreciated..

    • @manukrishnanms1317
      @manukrishnanms1317 Před rokem +4

      Nth kaaryam ind nnit

    • @Chopra_Mbbs
      @Chopra_Mbbs Před 4 měsíci

      ​@@manukrishnanms1317One drunk man is more intelligent than Three women with PHDs"😂😂

  • @invisible9441
    @invisible9441 Před 3 měsíci +2

    ഇതോടെ ഇവളുടെ പണി തീർന്നു 😂😂😂 പാത്തു വല്ല കാര്യം ഉണ്ടോ 😅😅😅

  • @user-gz9ft3kg2p
    @user-gz9ft3kg2p Před 4 lety +71

    ലെ മോഹൻലാൽ : നടിമാർ ല്ലേ... സോറി എന്റെ ഭാഗത്തും തെറ്റുണ്ട് വെടിമാർ എന്ന് പറയാലോ?..
    ലേ രേവതി,പാറു ,പത്മപ്രിയ: ഓ അതിനെന്താ ഒഫ്കോഴ്‌സ്..😁

    • @aneeshanee4020
      @aneeshanee4020 Před 3 lety +1

      😂🤣😆

    • @nadashamadan6368
      @nadashamadan6368 Před 3 lety +1

      Phaa.... nadikale vedi ennu vilicha niyoke nadanmare enth vilikunne... vediyanmaro..... 🤐

    • @user-gz9ft3kg2p
      @user-gz9ft3kg2p Před 3 lety

      @@nadashamadan6368 തൽക്കാലം കുട്ടി... നടന്മാരേ ..ദിവകരൻ എന്നു വിളിച്ചോളൂ😂😊

    • @user-gz9ft3kg2p
      @user-gz9ft3kg2p Před 3 lety

      ഏതവൻ ആണെടാ ...ഞാൻ 2മാസം മുന്നേ ഇട്ട പഴയ കമന്റ് ഒക്കെ ലൈക്കും റിപ്ലെയും ഇട്ട് കുത്തി പൊക്കുന്നത്😕

  • @aneeshraj677
    @aneeshraj677 Před 5 lety +9

    ഹ ഹ..പൊളി😂

  • @MRDJ-ik4ik
    @MRDJ-ik4ik Před 5 lety +393

    ഇപ്പൊ സംഭവം മനസ്സിലായി..... ലാലേട്ടൻ നടികൾ എന്ന് അഭിസംബോധന ചെയ്തു..... പക്ഷേ ലെവളുമാർ കേട്ടത് വെടികൾ എന്നാണ്.....🤣🤣😁😂

    • @DeepakDeepak-xv7bh
      @DeepakDeepak-xv7bh Před 4 lety +5

      നിന്റെ തന്ത ആരെന്നു നിന്റെ തള്ളക് അറിയോ ആ പൂറി മോൾക്

    • @MRDJ-ik4ik
      @MRDJ-ik4ik Před 4 lety +35

      @@DeepakDeepak-xv7bh നിനക്ക് ഇത്രക്ക് ചൊറിയാൻ നിന്റെ തെരുവ് കൂത്തിച്ചി തള്ള ആണോ മൈരേ അവിടെ ഇരുന്ന് പ്രസംഗിക്കുന്നത്.... നിന്റെ പര വെടിച്ചി തള്ളയോട് ചോദിക്ക് ഏത് നായിന്റെ മോൻ ആണ് നിന്നെ ഊക്കി ഉണ്ടാക്കിയതെന്ന്

    • @kailasnath6930
      @kailasnath6930 Před 4 lety

      Dilgith Jose polich muthe

    • @freddypaulose5071
      @freddypaulose5071 Před 4 lety +2

      @@MRDJ-ik4ik poichu mone deepaknu kodutha replay

    • @minikv4257
      @minikv4257 Před 4 lety +1

      Ayyo appol ivanane aa koottikkoduppukaran

  • @rahulck6357
    @rahulck6357 Před rokem +2

    Ee troll parvathyum pathmapriya okke kanditt thanne chirikkindavum 👌👌👌🤣🤣🤣🤣 adipoli troll 😂😂😂😂🤣👌👌👌

  • @viniraj7634
    @viniraj7634 Před 2 lety +2

    അണ്ടി എന്ന് പറഞ്ഞാൽ കിണ്ടി എന്ന് കേൾക്കുന്നവർ ആണ് ലെവളുമാർ 😁

  • @mohamednavas.t7319
    @mohamednavas.t7319 Před 5 lety +42

    1:27 padma priyayude qualification ivide parayenda avashyam enthanu..?

  • @blacklover7279
    @blacklover7279 Před 5 lety +318

    മമ്മൂട്ടി &മോഹൻ ലാൽ
    Dontu ഡോndu അവരെ
    തോണ്ടാൻ നിന്നാൽ ഇതേ പോലെ ഇതേ പോലെ കമ്മെന്റ്സ് ഒരു പാഡ് വരും ഓക്കേ
    Mindit

  • @sarathks1158
    @sarathks1158 Před 4 lety +54

    നടിമാർ നടിമാർ നടിമാർ നടിമാർ ഈ വിളി കേൾക്കാൻ പോലും യോഗ്യത ഇല്ല ഇവളുമാർക്ക്

  • @chemistryoflife3274
    @chemistryoflife3274 Před 6 měsíci +1

    The only person benefited out of WCC is Manju Warrior...
    Its Manju,, she want to exploit the situation for her come back

  • @user-kj4xu8tg1k
    @user-kj4xu8tg1k Před 5 lety +133

    ഇതു കണ്ടപ്പോ ആണ് ട്രോളിനോട്ഉം ട്രോളേന്മാരോടും ഒരു ബഹുമാനം തോന്നിയത് ...പൊളിച്ചടുക്കി മുത്തേ

  • @nihin1910
    @nihin1910 Před 4 lety +9

    Polich troll🤣🤣🤣🤣

  • @mariyajacob902
    @mariyajacob902 Před 2 lety +11

    It is a shame that welll respected male actors in Malayalam industry have least respect for their female co-workers. It is more shameful that people are only there ridicule these ladies when they raise their concern.

    • @NithinNeeravil10
      @NithinNeeravil10  Před 2 lety +1

      🙏

    • @savin6969
      @savin6969 Před 2 lety +7

      Wt respect are you expecting?..
      Calling an actress nadimar.. Is tht a disrespectful thing?..

    • @parvathy3708
      @parvathy3708 Před 2 lety +1

      Ivaneyoke manasilakan kurach late aayi.. ipol real face purath varunnund. Watch mohanlal new interview

    • @HariKrishnan-fz8eb
      @HariKrishnan-fz8eb Před 6 měsíci

      Feminists fools 😂😂

    • @maradona2319
      @maradona2319 Před 4 měsíci

      😂😂😂we never respect fools and feminists idiots 😂

  • @pranpranavya9996
    @pranpranavya9996 Před 4 lety +64

    Lalettan rocks .👍🔥

  • @MrThrissur
    @MrThrissur Před 5 lety +8

    Trollanmar vere level ☺😀

  • @nuhmannuhmu92
    @nuhmannuhmu92 Před 5 lety +10

    kidukkii😍😍

  • @blassoncj3375
    @blassoncj3375 Před 3 lety +16

    ആദ്യം മോഹൻലാൽ ഇവരെ നടിമാർ എന്ന് വിളിച്ചതിനു പുള്ളിയെ പറയണം

  • @musafirkm9708
    @musafirkm9708 Před 2 lety +8

    Irangi podi ettan uyir 💥💪💪💪💪

  • @jasmirnarlat1646
    @jasmirnarlat1646 Před 5 lety +25

    കിടു.. കലക്കി.... പിന്നെ നടിമാരെ നടി എന്നല്ലേ വിളിച്ചുള്ളൂ... അക്ഷരം ഒന്നും മാറിപ്പോയില്ലല്ലോ അല്ലെ...

  • @Reus...
    @Reus... Před 5 lety +9

    2,45 minutes 😂😂😂😂

  • @harihari-bl3cy
    @harihari-bl3cy Před 5 měsíci +5

    I am see in 2024 seeing 😅

  • @Name-or8vk
    @Name-or8vk Před 4 lety +6

    Anneyum velichettillaaaa ammayuda prgm ennu🤣🤣🤣🤣😂😂😂😂