'പിണറായിയെ തള്ളയ്ക്ക് വിളിക്കലല്ലേ ജോയ് മാത്യുവിന്റെ പണി' | Santhivila Dinesh | M5 NEWS

Sdílet
Vložit
  • čas přidán 3. 11. 2023
  • You can stay connected with M5 News on -
    Facebook: / m5newsonlive
    Twitter: / m5newsonlive
    Website: m5news.in
    Instagram: / m5newsonlive
    M5 News Satellite Channel is coming soon. M5 News is committed to seeking the truth and report it with validity and accuracy. We declare war against corruption and that is the ultimate purpose of our channel.
    Disclaimer: M5 News may provide content through third-party websites, operating systems, platforms, and portals (‘Third-Party Platforms’). M5 News does not control and has no liability for Third-Party Platforms, including content hosted, advertisements, security, functionality, operation, or availability.
    #m5news #m5newslive #M5News #MalayalamNewsLive #MalayalamLatestNews #MalayalamLatest #NewsMalayalam

Komentáře • 95

  • @bijuvnair6983
    @bijuvnair6983 Před 8 měsíci +27

    അബിയോട് ശാന്തിവിള ദിനേശ് ചോദിച്ചു; 'ഇത്രയും നല്ല ശബ്ദവും ആകാരവും ഉണ്ടായിട്ടും അബി എന്തുകൊണ്ടാണ് മലയാള സിനിമയിൽ രക്ഷപെടാത്തത് എന്നറിയാമോ?'.. 'ഇത് ചോദിക്കാൻ താനാരാ മലയാളസിനിമയിലെ സ്പിൽബർഗോ' എന്ന് ചോദിക്കാതിരുന്നത് അബിയുടെ നല്ല മനസ്സ്. 😂

    • @rafisilverspoon9419
      @rafisilverspoon9419 Před 7 měsíci

      മണിയടി ശീലമില്ലാത്ത അബി അങ്ങനെത്തന്നെ ചോദിച്ചു കാണും അതാണ് തള്ളേട്ടന് അബിയോടും മോനോടും ഇത്ര കലിപ്പ് 😄

    • @CinemakkaranRiyas
      @CinemakkaranRiyas Před 7 měsíci

      🤣🤣

  • @manjushkrkr4551
    @manjushkrkr4551 Před 8 měsíci +10

    ഒരുത്തനും ചങ്കുറ്റം ഇല്ല ദിനേശേട്ടാ 😂ബംഗ്ലാവിൽ ഔദാ... 8:58 ഓർമിപ്പിക്കല്ലേ പൊന്നെ 😢

  • @BasheerKappilOfficial
    @BasheerKappilOfficial Před 7 měsíci +15

    ആരും ആരെയും കണ്ടു പഠിക്കേണ്ട ഓരോരുത്തർക്കും അവരുടേതായ കഴിവുകൾ ഉണ്ട് ഇദ്ദേഹം ഇങ്ങനെ എല്ലാവരെയും കുറ്റം പറഞ്ഞു കാലം കഴിക്കട്ടെ ആൺകുട്ടികൾ കാശ് ഉണ്ടാക്കും

  • @machanmachambi491
    @machanmachambi491 Před 8 měsíci +18

    കയ്യിലിരിപ്പ് കൊണ്ട് എവിടേയും എത്താതെ മറ്റുള്ളവരെ കുറ്റം പറഞ്ഞ് ജീവിക്കുന്ന ദിനേശേൻ ഷാറ്,സ്വയംപൊക്കിഷാറ്,അത്കേട്ട് ഇളിക്കുന പിറോസ്,

  • @SKCreativeOnline
    @SKCreativeOnline Před 7 měsíci +5

    അവതാരകന്റെ ജലദോഷം വല്ലാത്ത അരോചകമായി തോന്നുന്നു. സംസാരിക്കാത്തപ്പോള്‍ mute ചെയുകയോ volume കണ്ട്രോള്‍ ചെയ്യുകയോ ചെയ്‌താല്‍ നന്നായിരുന്നു

  • @user-yq2em8xo1d
    @user-yq2em8xo1d Před 7 měsíci +8

    Shane is good actor ❤

  • @nandubyju
    @nandubyju Před 6 měsíci +2

    Interviewer ചുമക്കുന്നത് cut ചെയ്യാതെ Dolby Atmos ൽ ഇട്ട് കേൾപ്പിച്ചു തന്ന Editor ക്ക്‌ കൂപ്പു കൈ

  • @nationalsyllabus962
    @nationalsyllabus962 Před 7 měsíci +4

    ശാന്തി വിള ദിനേശ് ജോഷി സാറിനെ കണ്ട് പഠിക്കണം.
    പടം വിജയിച്ചാൽ പോലും ഓരോ ചാനലിലും വന്നിരുന്ന് വള വള പറയില്ല അദ്ദേഹം.

  • @vinodkumar-ph8xg
    @vinodkumar-ph8xg Před 6 měsíci +1

    Shanthide thallu kettittum onnum ariyaatha polle erikkunna anchor Vere level 😂😂😂😂

  • @3dmenyea578
    @3dmenyea578 Před 8 měsíci +4

    Dinesh sir last paranja points👍👍👍

  • @ashrafashrafkp1143
    @ashrafashrafkp1143 Před 7 měsíci +2

    എനിക്ക് ആരോടും വിരോധമില്ല. വെറും അസൂയ മാത്രം😅

  • @shabeercool143
    @shabeercool143 Před 7 měsíci +2

    അവരോട് ഇവനെ കണ്ട് അഭിനയം പഠിക്കാൻ പറ അദ്യം

  • @mohammedshafeer5423
    @mohammedshafeer5423 Před 7 měsíci +5

    Each one is unique. Don't compare!

  • @jishnuskrishnan1152
    @jishnuskrishnan1152 Před 8 měsíci +16

    " കമ്മികളെ ചൂമ്മ പോക്കി പറയുന്നതൊഴിച്ചാൽ വെറെ കൂഴപ്പമൊന്നുമില്ല, ആൾ ശുദ്ധനാണ്😊😊😊😊😊

  • @TSM346
    @TSM346 Před 7 měsíci +3

    ഇയാളെയൊക്കെ ഇന്റർവ്യൂ ചെയ്യുന്നതിന്റെ കാര്യം എന്താ അയിന് ഇയാളെരുവാ 😏

  • @sajanb7144
    @sajanb7144 Před 8 měsíci +8

    Dinesh
    Shane is superb
    Forget about his character
    We love his acting

  • @mathewsmail13
    @mathewsmail13 Před 7 měsíci +2

    Abi just was being self sarcastic, Santhivila will never ever be able to understand that.

  • @sajuedk7512
    @sajuedk7512 Před 7 měsíci +5

    ആകെ എടുത്തത് ഒരു സിനിമ...അതും ചവർ😂😂😂😂😂 പിന്നെ ജോലി പച്ചക് ഇറച്ചി തിന്നുക... ശാന്തി വളി mairan

  • @vinodkumar-ph8xg
    @vinodkumar-ph8xg Před 6 měsíci +1

    Bangalavil oudha Oscar nomination kittiyittum Oscar venda ennu paranja muthaannu shanthi valli eettan 😂😂😂

  • @chandrikadevi9137
    @chandrikadevi9137 Před 7 měsíci +2

    Shine nigam super actor

  • @linisnardnahc
    @linisnardnahc Před 15 dny

    9:50 I think he is talking about Kalabhavan Shajon 😂

  • @pmmanu6240
    @pmmanu6240 Před 8 měsíci +4

    Dinesh is waste!!

  • @vishnusnair2182
    @vishnusnair2182 Před 7 měsíci +2

    Time kitumbole Banglavil Outha onnnu kanane shanthipuram chetta

  • @jahamgeerc
    @jahamgeerc Před 8 měsíci +12

    ആരും ആരേയും കണ്ട് പഠിക്കാരുത് ...സ്വന്തം നിലയിൽ അഭിനയിക്കണം ...ഷെയിൻ ദുൽകറിന് ഒരു വെല്ലുവിളിയാണ് ....അത് അംഗീകരിക്കു..
    ശാന്തിവിള ഉള്ള വിളയും കളയും

  • @munsilvlog3631
    @munsilvlog3631 Před 8 měsíci +3

    ബംഗ്ലാവിൽ അവദാ എന്ത് സിനിമ ആണ് അത് എനിക്ക് ഇഷ്ടം ആയില്ല ഇയാൾ വലിയ സിനിമ ആണ് എന്ന് പറയുന്നു അത് കാക്ക്ക് തൻ കുഞ്ഞു പൊൻ കുഞ്ഞു ആണ്

  • @Mrmdk12345
    @Mrmdk12345 Před 7 měsíci +1

    അവൻ ആരെയും കണ്ട് പഠിക്കേണ്ട കാര്യമില്ല അവൻ അവനായി നിൽക്കും

  • @jishnuganesh7539
    @jishnuganesh7539 Před 8 měsíci +2

    അണ്ണൻ തന്നെ ചത്തു പോയ സിനിമകൾ കുറിച്ച് പറയണം 🤣

  • @binoyek7097
    @binoyek7097 Před 7 měsíci +1

    Spr interview 👌👌

  • @renjithramachandran5985
    @renjithramachandran5985 Před 8 měsíci +4

    Ayyo Banglavil ouda 🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  • @shibinkumar3125
    @shibinkumar3125 Před 7 měsíci +2

    കോക് പറഞ്ഞത് ഫഹദ് കഴിഞ്ഞാൽ പിന്നെ അടുത്ത കഴിവുള്ള നാടൻ ഷെയിൻ എന്നാണ്.. ഇയാൾക്ക് പരദൂഷണം പറഞ്ഞു നടക്കലല്ലാതെ വേറെ ഒരു പരിപാടിയും ഇല്ല..

  • @Adaywithothers
    @Adaywithothers Před 7 měsíci +1

    ലോകത്തിൽ ഒരേ ഒരു പുണ്യാളൻ... ദിനേശ് കാജ 😂😂😂

  • @PradeepSK1978K
    @PradeepSK1978K Před 7 měsíci +1

    Utharathinayi muttunna Mr Dinesh 😅😅😅

  • @vinodkumar-ph8xg
    @vinodkumar-ph8xg Před 6 měsíci +1

    Shine NE kuttam paranjavanna evan oolla shanthii 😂😂😂

  • @NahasMoidutty
    @NahasMoidutty Před 7 měsíci

    മലയാളം സിനിമ ചരിത്രം പുറപ്പാടിൻ്റെ മുൻപും പിൻപും എന്നാണ് ശാന്തി ചേട്ടൻ്റെ ഒരു വിചാരം..😂😂😂

  • @kavirajan3735
    @kavirajan3735 Před 8 měsíci +5

    എന്താണ് ഈ ഔത എന്ന സംഭവം

    • @machanmachambi491
      @machanmachambi491 Před 8 měsíci

      ഓർമ്മിപ്പിക്കല്ലെ പൊന്നേേേേേ

    • @nishaf6519
      @nishaf6519 Před 7 měsíci

      Cheta benglawil owda 2 nd part waiting

  • @arunarunvasu1400
    @arunarunvasu1400 Před 7 měsíci

    എല്ലാവർക്കും ബുദ്ധിവെച്ച് ദിനേശാ 😂

  • @user-gj6qg7qu8x
    @user-gj6qg7qu8x Před 7 měsíci +1

    Shane nigam ത്തിനു കഴിവില്ലാത്തോണ്ട് ആയിരിക്കും വനിതയുടെ കവർ പേജ് ഇൽ അവന്റെ ഫോട്ടോ വന്നത് മറ്റുള്ളവരെ കുറ്റം പറയുമ്പോൾ സ്വന്തമായിട്ട് എന്തൊക്കെ achievements ഉണ്ടെന്ന് ഒന്ന് ഓർത്തു നോക്കു shanthivila ദിനേശാ 😂

  • @Shafimuhamedkhan
    @Shafimuhamedkhan Před 8 měsíci +12

    ഷൈൻ നിഗം കഞ്ചാവ് ആണെന്ന് പറഞ്ഞ പുള്ളിയാ..
    ഇതൊക്കെ കേട്ട് വെറുതെ തലയാട്ടി ഇളിക്കുന്ന ഫിറോസ് 😂😂

    • @thealchemist9504
      @thealchemist9504 Před 8 měsíci

      ആ പറഞ്ഞത് സത്യം തന്നെയാണ്. എന്റെ close ഫ്രണ്ട് asst ഡയറക്ടർ ഉണ്ട്. അവൻ ഇവർ ഓരോരുത്തരെ കുറിച്ചും പറയാറുണ്ട്.

    • @Shafimuhamedkhan
      @Shafimuhamedkhan Před 8 měsíci +3

      @@thealchemist9504 ആയുസ്സിന്റെ പകുതി അസിസ്റ്റന്റ് ഡയറക്ടർ.
      ഏതോ ഭാഗ്യത്തിന് ഒരു സിനിമ ഡയറക്ട് ചെയ്യാൻ അവസരം കിട്ടി.
      നിർമാതാവ് കുത്ത് പാള എടുത്തു.
      എന്നിട്ട് മലയാള സിനിമയെ ഉദ്ധരിക്കാൻ ഇറങ്ങിയിരിക്കുന്ന മഹാൻ.

    • @thealchemist9504
      @thealchemist9504 Před 8 měsíci +1

      @@Shafimuhamedkhan നിങ്ങളീ പറഞ്ഞതെല്ലാം ശരിയാണ് എന്നുള്ളത് കൊണ്ട് shane നിഗം കഞ്ചാവ് അല്ലാതാവുമോ?

    • @Shafimuhamedkhan
      @Shafimuhamedkhan Před 7 měsíci +2

      @@thealchemist9504 നമ്മൾ കാണാത്ത ഒരു കാര്യത്തെ പറ്റി കേട്ടറിവ് വെച്ച് എന്തിനാ ബ്രോ ഓരോരുത്തരെ മാർക്ക്‌ ഇടുന്നത്.? 😊

  • @keralainsider
    @keralainsider Před 7 měsíci +1

    This man says many truths, but would be more better if he improves his talking style

  • @ashrafashrafkp1143
    @ashrafashrafkp1143 Před 7 měsíci

    ഹോ... അതിനിടയിൽ കൂടെയും ബംഗ്ലാവിൽ ഔത😅😅😅

  • @harisawahab2152
    @harisawahab2152 Před 8 měsíci

    👏👏👌👌👍🇮🇳👍🌹

  • @kaliyanisworld8991
    @kaliyanisworld8991 Před 7 měsíci

    ഇയാള് ഒരു പടം എടുത്തു വിജയിപ്പിച്ചു കാണിക്കുമോ ? വള വള സംസാരിക്കാതെ ചെയ്ത കാണിക്ക

  • @ushashinoj
    @ushashinoj Před 7 měsíci

    Shane നിഗ ത്തിന് അവന്റെതായ സ്റ്റാൻഡ് ഉണ്ട്. എന്ത് ചോദിച്ചാലും " ഉപ്പച്ചി യോട് ചോയിച്ചോ, " എന്ന അമുൽ baby അല്ല..കഴിവും ഉണ്ട്... 😂

  • @shaggy9824
    @shaggy9824 Před 7 měsíci

    ആ കാരവാൻ ഉള്ള പുള്ളി കലാഭവൻ ഷാജോൺ ആണോ?

  • @premjijoy3892
    @premjijoy3892 Před 7 měsíci

    ഷൈനെ നോട് തല്ലു കിട്ടിയിട്ടുണ്ട് എന്ന്‌ തോന്നുന്നു 😂

  • @nigeeshp5517
    @nigeeshp5517 Před 7 měsíci

    ദിനേശാ 🙏

  • @POLICE_INDIAN_ACTRESSES
    @POLICE_INDIAN_ACTRESSES Před 7 měsíci

    Ayeee maman plate mattiyo😂😂😂

  • @rithwicreationspresents5517
    @rithwicreationspresents5517 Před 7 měsíci

    Caption true

  • @anwaralialavi7853
    @anwaralialavi7853 Před 7 měsíci

    ഇയാൾക്കു ഇത്രെയും കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ട് ഇപ്പൊ ന്തോ ഇയാൾക്കു സിനിമ ഒന്നും ഇല്ലാത്തത്

  • @Jrsss56788
    @Jrsss56788 Před 7 měsíci

    10:03

  • @nazertk9435
    @nazertk9435 Před 7 měsíci +2

    kalabhavan shajon 😂 caravan ulla comedyan

  • @simpsonmathew1361
    @simpsonmathew1361 Před 7 měsíci +1

    Nikkar evide kidakunnu

  • @Arunpala666
    @Arunpala666 Před 7 měsíci

    ശാന്തിവളി വാണേഷ് 😂😂😂😂

  • @ajuzi998
    @ajuzi998 Před 6 měsíci

    ഷൈൻ നിഗം സൂപ്പർ ആക്ടർ ആണ്.. പ്രണവ്, ദുൽഖർ അവരും സൂപ്പർ ആക്റ്റേഴ്സ് ആണ്..... ഓരോ ഡിഫറൻസ് ആക്ടർസ് ആണ്

  • @PradeepSK1978K
    @PradeepSK1978K Před 7 měsíci +2

    Dinesh beedi....cheap choriyan

  • @user-gj6qg7qu8x
    @user-gj6qg7qu8x Před 7 měsíci

    rdx 30 cr ഫൈനൽ കളക്ഷൻ ഇവൻ ഏതാടേയ് തീയേറ്റർ കളക്ഷൻ ഉം bussiness മാത്രം ചേർത്തു ഉണ്ട് rdx ഇന് 100 cr ഉണ്ട് ഇവനൊക്കെ സിനിമയിൽ നില നിൽക്കാൻ പറ്റാത്തതിന്റെ വിഷമം ആണ് അല്ലാതെ എന്ത് 😂

  • @user-gj6qg7qu8x
    @user-gj6qg7qu8x Před 7 měsíci

    ആദ്യം 10 ലക്ഷം രൂപ എങ്കിലും കളക്ഷൻ കിട്ടുമെന്ന് ഉറപ്പുള്ള ഒരു സിനിമ ചെയ്യ്‌ മോനെ ശാന്തിവിള ദിനേശാ എന്നിട്ട് നമ്മുക്ക് കഴിവുള്ളവരെ കുറ്റം പറയാം 😂

  • @Nanmacreators
    @Nanmacreators Před 7 měsíci

    സിനിമയിലെ രാഷ്ട്രീയം പറഞ്ഞത് വളരെ ശരിയാണ്, പക്ഷേ സുരേഷ് ഗോപിയെ വിട്ടു പോയി

  • @keralanaduchannel7550
    @keralanaduchannel7550 Před 8 měsíci +3

    ശാന്തിവിള ദിനേശൻ സാർ വളരെ നല്ല സംസാരം പറയുന്നതെല്ലാം സത്യമാണ് സംസാരത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും.മമ്മൂട്ടിയെ കുറിച്ച് പറഞ്ഞതും മറ്റുകാര്യങ്ങളൊക്കെ അച്ചട്ടം ശരിയാണ് ഇതാണ് ശാന്തിവിള ദിനേശൻ സർ. മറ്റുള്ളവർ എന്തെങ്കിലും ഒക്കെ കുറച്ച് കൂട്ടി പറയും പക്ഷ ദിനേശൻ സർ അങ്ങനെയല്ല

  • @shaneedappu8998
    @shaneedappu8998 Před 7 měsíci

    Shain super star aayado

  • @geethasuresh1284
    @geethasuresh1284 Před 8 měsíci +1

    He is an adima kammi

  • @ajisha6452
    @ajisha6452 Před 8 měsíci +3

    ayinu ivan ara

  • @Riyas...
    @Riyas... Před 7 měsíci

    എന്റെ പൊന്നോ . ബംഗ്ലാവിൽ ഔത കണ്ട് ജനങ്ങൾ നിന്നെ കാലേവാരി അടിക്കാത്തത് ആരുടേയോ ഭാഗ്യം😂😂

  • @nirmalpremachandran7606
    @nirmalpremachandran7606 Před 7 měsíci

    Who is he to judge others.. He is just a waanabe who thrives on negative dialogues......

  • @MovieSports
    @MovieSports Před 7 měsíci

    കലാഭവൻ ഷാജോൺ ആണ് ഇയാൾ പറഞ്ഞ കാരവാൻ ഉള്ള ഹാസ്യ നടൻ... അത് അയാൾ ഒരു സിനിമ പ്രിത്വിരാജ് നെ നായകനക്കി ചെയ്തപ്പോൾ വാങ്ങിയത് ആണ്.. അതിൽ അയാൾ വെള്ളമടിക്കട്ടെ.. അയാളുടെ ഇഷ്ടം 😂😂😂

  • @kdvijayan9880
    @kdvijayan9880 Před 7 měsíci

    യഥാത്ഥ രാഷ്ട്രി യക്കാരൻ

  • @blackstone5164
    @blackstone5164 Před 7 měsíci

    Anchor..ne poyi treatment edukke for your better future

  • @pearly8580
    @pearly8580 Před 7 měsíci

    Iyaalk matullaware enth velenwlum parayaam..Joy mathew pinarayiye parayan padilla..Ithenthonnnn 😂enth jenmam ahno ithoke

  • @ebinbopara
    @ebinbopara Před 8 měsíci +1

    Eyale Sheri alla…Eyale enthina ldf thangunea

  • @user-so5yx2hl4u
    @user-so5yx2hl4u Před 7 měsíci

    Thanethaa vijaikkathe?bhanglavil lowvdaa....

  • @alexvarghese6752
    @alexvarghese6752 Před 7 měsíci

    Shadddiiii

  • @hafismuhammed8896
    @hafismuhammed8896 Před 7 měsíci

    916 ammavan 😂....

  • @Jaslin9846Jaslin-rf3bf
    @Jaslin9846Jaslin-rf3bf Před 7 měsíci

    മൈരൻ ദിനേശാ

  • @Darklife-fi9ip
    @Darklife-fi9ip Před 11 dny

    സിനിമയിൽ വർഗീയത കൊണ്ട് വരുന്നു സുരേഷ് ഗോപി ഉണ്ണി മുകുന്ദൻ എന്നിവർ ഇവർക്കു നല്ല പൈസ കിട്ടുന്നുണ്ട് ഉണ്ണി ഒക്കെ പ്രൊഡ്യൂസർ വരെ ആയി ED യെ പേടിക്കേണ്ട 😂😂