ഓണത്തിനുണ്ടാക്കാം സ്പെഷ്യൽ പച്ചസാമ്പാർ ///PACHASAMPAAR //EP 300

Sdílet
Vložit
  • čas přidán 17. 08. 2021
  • #sampar #samparrecipiemalayalam #cookingrecipie
    AVIYAL • അവിയല്‍ (Aviyal)
    മുരിങ്ങക്ക സാമ്പാര്‍ • മുരിങ്ങക്ക സാമ്പാര്‍ (...
    ULLI SAMPAAR • സുമ ടീച്ചര്‍ സ്പെഷ്യല്...
    PACHA SAMBAR RECIPE
    INGREDIENTS
    1.Tuvar dal 1 cup
    2.Turmeric powder 1/4 + ¼ tsp.
    VEGETABLES
    3.Shallots(skinned) 1 cup
    4.Potatoe(cubed) 1 cup
    5.Tomatoe(cubed) 1 cup
    6.Papaya(cubed) 1 cup
    7.Pumpkin(cubed) 1 cup
    8.Brinjal(cubed) 1 cup
    9.Green chilli 6 - 8
    10.Salt to taste
    11.Tamarind soaked gooseberry size
    MASALA
    12.Red chilli 6 - 10
    13.Coriander seeds 3 tbsp
    14.Fenugreek 8 - 10 nos
    15.Grated coconut 3 - 4tbsp
    16.Asofoetida cube 1”cube
    SEASONING
    17.Oil 2tbsp
    18.Red chilli 3- 4
    19.Mustard seeds 1tsp
    20.Fenugreek seeds 10 - 15
    21.Shallot round 5 shallots
    22. Curry leaves plenty
    GARNISH
    23.Corriander leaves(chopped) plenty
    PREPARATION
    1. Boil tuvar dal with a little turmeric powder. Set aside
    2. Boil the ingredients 3 to 10,with a little turmeric powder till well done,boil with the tamarind juice,boil well.
    3. Grind the items for masala in asafoetida soaked half cup water, set aside.
    4. Mix with set aside boiled dal,adding the ground masala, adding enough water(5-6mnts)
    5. Season with the ingredients, add to the sambar, garnish with coriander leaves , ghee and curry leaves.

Komentáře • 270

  • @snehasudhakaran1895
    @snehasudhakaran1895 Před 2 lety +11

    ടീച്ചറകും ഫാമിലിക്കും ഓണാശംസകൾ തീർച്ചയായും ഈ വ്യത്യസ്ത സാമ്പാർ ഉണ്ടാക്കി നോക്കുന്നതാണ് ഓണത്തിന്

  • @remajnair4682
    @remajnair4682 Před 2 lety +1

    റ്റീച്ചറെ ഇന്ന് ആകെമൊത്തം ഇംഗ്ലീഷ് ആണല്ലോ , മക്കൾ വന്നതിനു ശേഷം പണി കൂടുതൽ ആയത് കൊണ്ട് റ്റീച്ചറെ കാണുമ്പോൾ ഒരു ക്ഷീണം പോലെ തോന്നുന്നു , കൊച്ചു മോളുടെ സംഗീതം സൂപ്പർ ആണ് . പച്ചസാബാർ തിളച്ച് വന്നപ്പോൾ എനിക്ക് അതിൻെറ മണം കിട്ടി.💕😍❤️

  • @mayarajeevan1395
    @mayarajeevan1395 Před 2 lety +2

    Teacher ഇത് ഒരു rare Experience ആണ്.
    Teacher നും കുടുംബത്തിനും ഓണം ആശംസകൾ

  • @sreedevipv7930
    @sreedevipv7930 Před 2 lety +7

    ഹായ് ടീച്ചർ എന്ത് രസം ടീച്ചറിന്റെ സംസാരം ഒപ്പം കുക്കിങ്ങും. 🥰🥰

  • @balachandrankayanikunnathu9262

    സുമ ടീച്ചർ തിരക്കിലാണ്,
    ഓണസദ്യ ഒരുക്കണം...
    വീട്ടുകാർക്ക്‌ വിളമ്പണം,
    ഓണത്തിന് മുന്പേ ഒരുക്കണം..
    പ്രേക്ഷകർക്ക് വിളമ്പണം 👌👌

  • @harikrishnan.m.pillai7022

    നന്നായിട്ടുണ്ട്...very easy too 👍🏻💕🥰👌🏾

  • @santhitom8328
    @santhitom8328 Před 2 lety +18

    സുമ ടീച്ചറിനും ശിവദാസ് സാറിനും മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും ഞങ്ങളുടെ ഓണാശംസകൾ

  • @kumariprabhu889
    @kumariprabhu889 Před 2 lety +1

    Thank u teacher.i had a similar concept in mind as I do not like the idea of fried coconut.ur recipe increased my confidence to try out this way .it tasted the best of sambhar I have ever made.everyone at home just loved it . looking forward for more such recipies .

  • @mollychacko9924
    @mollychacko9924 Před 2 lety +1

    Thank you very much for explaining in English 🌹🙏

  • @baizelgeorge5727
    @baizelgeorge5727 Před 2 lety +1

    Day after tomorrow we are following your recepies . Thankyou Teacher.

  • @remarajkumar4682
    @remarajkumar4682 Před 2 lety +1

    ഞാൻ ഉണ്ടാക്കി നല്ല സ്വാദായിരുന്നു

  • @meharhamid7855
    @meharhamid7855 Před 2 lety

    Looks very yummy thanks for sharing yummy recipe 🤤😊

  • @geetharamdasmenon5633
    @geetharamdasmenon5633 Před 2 lety +3

    Wishing you and family a VERY HAPPY ONAM Amma 🙏😊

  • @valsalaraju4774
    @valsalaraju4774 Před 2 lety +1

    Teacher Amma, supper sampar, good taste. HappyOnam🌹❤️❤️❤️

  • @mohantb7539
    @mohantb7539 Před 2 lety +3

    Sincerely wish teacher and the loving family a wonderful Onam ..
    Of course your methodology and explanation itself shows an anxiety to watch the whole videos so patiently...
    Respect madam very much.

  • @susanrajan793
    @susanrajan793 Před 2 lety

    സാമ്പാർ തീർച്ചയായി ഉണ്ടാക്കി നോക്കാം

  • @96mrinal
    @96mrinal Před 2 lety +2

    ടീച്ചറമ്മേ...നമസ്ക്കാരം.... ഓണാശംസകൾ നേരുന്നു...

  • @absolutelyexperience2328

    Thank u so much suma teacher, for ur pachasambar recipe. So authentic cooking. Well explained. Hve a blessed day.

  • @lethajeyan2435
    @lethajeyan2435 Před 2 lety

    Teacherinte muringaka sambarum, pachasambarum valare tastiyanu.thank u teacher, Onasamsakal .......!

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 2 lety

    ടീച്ചറെ വളരെ വ്യത്യസ്തമായിരിക്കുന്നു എല്ലാ antioxidants ഉണ്ട് ...
    എണ്ണയുടെ കാര്യം ടീച്ചർ മിക്സ് ചെയ്തത് വളരെ സയൻറിഫിക് ആണ്....
    ഞാൻ എപ്പോഴും അങ്ങനെയാണ് എടുക്കാറ്..
    Superb.
    Stay Blessed 🙏🏼😇

  • @sheebajacob8749
    @sheebajacob8749 Před 2 lety

    ചേച്ചിയമ്മക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ 🙏😘

  • @bindugokul7616
    @bindugokul7616 Před 2 lety +3

    ടീച്ചറമ്മക്ക് ഓണാശംസകൾ 🌹😍

  • @thirumulpad57
    @thirumulpad57 Před 2 lety

    ithenda techer..english and malayalam mix arengilum avassya petto???

  • @rajamvalsa4929
    @rajamvalsa4929 Před 2 lety

    Yummy. Thanks teacheramma.

  • @sreedeviradhakrishnapillai2135

    കൊള്ളാം,തീർച്ചയായും ഉണ്ടാക്കാം
    പണ്ടത്തേ പച്ചത്തീയലിന്റെ ചേട്ടൻ പച്ച സാമ്പാർ 👍👍

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      നല്ല ഓർമ്മയുണ്ട്. അല്ലേ ശ്രീദേവി

    • @sreedeviradhakrishnapillai2135
      @sreedeviradhakrishnapillai2135 Před 2 lety

      @@cookingwithsumateacher7665 അതേ ടീച്ചറേ, 4-5 തവണ പച്ചത്തീയൽ ഉണ്ടാക്കി
      നല്ല taste ആണ്‌, തേങ്ങ കുറച്ചുവേണം എന്നേ ഒള്ളൂ 🙏🙏

  • @mohamed...7154
    @mohamed...7154 Před 2 lety +2

    സൂപ്പർബ് 😋
    സിംപിൾ&ടേയ്സ്റ്റി!
    ക്ഷീണം ഫീൽ ചെയ്യുന്നുണ്ട്...ഓണത്തിരക്കിൽആയത്കൊണ്ടാവാം!
    ഹൃദയംനിറഞ്ഞഓണാശംസകൾനേരുന്നു!

  • @deepagopinathansathya102
    @deepagopinathansathya102 Před 2 lety +1

    Hai Teacher Amma,
    ഈ സാമ്പാർ ആദ്യമായാണ് കാണുന്നത്‌. ടീച്ചറമ്മ എന്തൊക്കെ പുതിയ വിഭങ്ങൾ ആണ് പറഞ്ഞു തരുന്നത്. 🙏🏻🙏🏻

  • @binduvenugopal3413
    @binduvenugopal3413 Před 2 lety

    ഓണാശംസകൾ അമ്മ 🥰🥰😻അടിപൊളി സാമ്പാർ ആണുട്ടോ ❤️

  • @jayavallip5888
    @jayavallip5888 Před 2 lety

    പച്ച സാമ്പാർ രുചി ക്കൂട്ടു കണ്ടു. അടുത്ത ദിവസം ഉണ്ടാക്കാം. നന്ദി ടീച്ചർ 👍👌❤❤

  • @jayageorge5003
    @jayageorge5003 Před 2 lety +8

    ടീച്ചർനും കുടുംബത്തിനും എന്റെ ഓണാശംസകൾ 👌😍🌹

  • @muneeraarif1550
    @muneeraarif1550 Před 2 lety

    Njan varshanghalkk munb kaanaan aagrahichirunnu veg items teacher de book nokki padichathaa .channel thudanghiyappol kaanaan kazhinju ellavarkkum sontham ammayaayi thonnum vallatha oru attachment

  • @krishnavenimd5195
    @krishnavenimd5195 Před 2 lety

    വളരെ നന്ദി ടീച്ചർ.... തീർച്ചയായും ഈ സാമ്പാർ ഉണ്ടാക്കി നോക്കും...😊

  • @shineysabu1052
    @shineysabu1052 Před 2 lety

    Amma samsarikkunnathu kelkkunnathe santhoshama.

  • @radhikanandakumar2416
    @radhikanandakumar2416 Před 2 lety

    ആദ്യായിട്ട് കാണുകയാണ് ടീച്ചർ ഇങ്ങനത്തെ സാമ്പാർ. Thank you so much. വാവക്കുട്ടിയുടെ സംഗീതം സൂപ്പർ 👌👌👌

  • @odathuparambilhouse8766

    Thank you teacher

  • @rajasreev.v2226
    @rajasreev.v2226 Před 2 lety

    Oro sambarum kanubozhe athinte rasam navil varum

  • @sandhyarajagopalan5980

    വ്യത്യസ്ത സാമ്പാർ 👌👌

  • @lalithaganesh410
    @lalithaganesh410 Před 2 lety

    Hello...With so much of green chillies and read chillies won’t the sambar be very spicy.

  • @peethambaranputhur5532

    അടിപൊളി 👍ഇങ്ങനെ സാമ്പാർ ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാണ് 👌സൂപ്പർ 👌👌👌🌹🙏

  • @sarojpattambi6233
    @sarojpattambi6233 Před 2 lety

    ടീച്ചർക്കും കുടുംബത്തിനും ഓണാശംസകൾ . പച്ച സാമ്പാർ കിടിലൻ👌👌👌👌👌👌👌👌

  • @ashavinodbhatt
    @ashavinodbhatt Před 2 lety

    It looks yummy😋😋

  • @smithanair2297
    @smithanair2297 Před 2 lety +1

    First time I saw this sambar receipe. Will try Mam 👍👍😋 looks delicious. Happy Onam dear tr & family 🎉✨🌸. Have tried many of ur dishes. Indeed simple & tasty .

  • @Uniquelover295
    @Uniquelover295 Před 2 lety

    Amme. Love you.. Happy Onam. Happy aayirikkooo

  • @bindut3740
    @bindut3740 Před 2 lety +2

    പാലക്കാട് ശൈലി .
    ടീച്ചർക്കും കുടുംബത്തിനും
    എല്ലാവർക്കും
    ഓണാശംസകൾ.🌹

  • @footballedit1067
    @footballedit1067 Před 2 lety

    Thankyou Teacher. Onam wishes 🙏

  • @raihanakallangadi6971
    @raihanakallangadi6971 Před 2 lety

    Super sabar

  • @jeenajames2727
    @jeenajames2727 Před 2 lety

    Nice sambar recipe Teacher

  • @xavier9000
    @xavier9000 Před 2 lety

    Hai adipoli iteacheramme...

  • @cookinwithbeens8759
    @cookinwithbeens8759 Před 2 lety

    Is it ok to use fresh garlic for the sambar?
    I will try your sambar
    Thankyou teacher for your great recipes 🙏🏽♥️

  • @deepikadev70953
    @deepikadev70953 Před 2 lety

    Thank you..Suma.Teacher. വളരെയധികം ക്ഷീണിച്ച പോയിടിച്ചർ.

  • @lathapadmakumar2348
    @lathapadmakumar2348 Před 2 lety

    Super teacher. Will try. Wish you loving teacher and family a very very happy Onam. 🌹🌹🌹🌹🌹🌹

  • @rusha1697
    @rusha1697 Před 2 lety

    First time iam hearing pacha sambhar. Will make sure . 👍

  • @25911282
    @25911282 Před 2 lety

    A variety sambhar…
    Should try out

  • @ryder8257
    @ryder8257 Před 2 lety

    നല്ല സാമ്പാർ

  • @mollymolly4414
    @mollymolly4414 Před 2 lety

    ടീച്ചർ കേരളത്തിൽ അല്ലെ ജീവിതം 😃

  • @AbdulKhader-sq7xu
    @AbdulKhader-sq7xu Před 2 lety

    Ellam njanum cheythu nokum.

  • @manojkumar.p9081
    @manojkumar.p9081 Před 2 lety

    നന്നായിരുന്നു 👍ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤

  • @revathysvarmha
    @revathysvarmha Před 2 lety

    ടീച്ചർ... I hope you... Your ONAM is super bash with your magical recipes.. ❤❤😍😍😍 hope your health is fine now.. ❤❤❤

  • @suryavlogs396
    @suryavlogs396 Před 2 lety +1

    Happy onam teacher 💐

  • @achuachu2035
    @achuachu2035 Před 2 lety

    Teacharamme teerchayayum undakkam

  • @lathageorge9726
    @lathageorge9726 Před 2 lety

    I made sambar like this but used the sambhar powder ,but would say it came out really nice . Will make this sambar also

  • @radhikanandakumar2416
    @radhikanandakumar2416 Před 2 lety

    പ്രിയ ടീച്ചറിനും കുടുംബത്തിനും എല്ലാ നന്മകളും ഐശ്വര്യങ്ങളും ആശംസിക്കുന്നു, ഓണാശംസകൾ

  • @v.mishrasart43
    @v.mishrasart43 Před 2 lety

    Very nice👍👏😊

  • @benannamedia9225
    @benannamedia9225 Před 2 lety

    ടീച്ചറേ അടിപൊളി

  • @bobypr3045
    @bobypr3045 Před rokem

    What a strong bonding between mom & daughter 😍👌

  • @krishna1004
    @krishna1004 Před 2 lety

    Sure I will try this Onam

  • @p.t.valsaladevi1361
    @p.t.valsaladevi1361 Před 2 lety

    Puthiya sambar. Theerchayayum nallatha. Undaakkum 👍

  • @kavitamanesh9332
    @kavitamanesh9332 Před 2 lety

    Excellent 👌 Happy Onam a variety sambhar stay blessed may Krishna bless you and your family always ☺️🍁

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před 2 lety

    Pacha sambar aadhyam aayi kelkkugayanallo teacher ammey
    Thanks for sharing

  • @roshniakhter3911
    @roshniakhter3911 Před 2 lety +1

    Teacher re what exactly is kaayam? Where is it derived from ? Please let us know the details, properties of kaayam.

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      Kayam asafoetida is the secretion from some trees found in Afghanistan mainly used as a spice in food. also as medicine. It is gum like in appearance dried and powdered for sale. Pakistan and Kashmir also plant it and all it

  • @brigeethavr1835
    @brigeethavr1835 Před 2 lety

    ഓണാശംസകൾ ടീച്ചർ

  • @srividhyavenugopal5006

    Super ❤️ Happy Onam Amma❤️❤️❤️❤️

  • @rekhapillai8926
    @rekhapillai8926 Před 2 lety

    🙏🙏🙏 ഇതൊരു variety item ആണല്ലോ. എന്തായാലും try ചെയ്യും. ടീച്ചറിനും കുടുംബത്തിനും നന്മയും ഐശ്വര്യവും നിറഞ്ഞ ഓണം ആശംസിക്കുന്നു🌹🌹🌹🌹

  • @anitha9784
    @anitha9784 Před 2 lety

    🙏variety recipe

  • @karthikskumar7866
    @karthikskumar7866 Před 2 lety

    Sooooper sambhar

  • @indiraem6265
    @indiraem6265 Před 2 lety

    ഓണാശംസകൾ

  • @jayapradeep7530
    @jayapradeep7530 Před 2 lety

    Happy Onam sums teacher .thanks for this recipe

  • @vasanthak7300
    @vasanthak7300 Před 2 lety

    Adi poli sambar 👌

  • @biniar6230
    @biniar6230 Před 2 lety

    Super ..ethil drumsticks and vendakka edano

  • @savish3662
    @savish3662 Před 2 lety

    Teachere oru doubt, e malli pavhakku arachal കയ്ക്കുമോ? Uluvaum pachakkanallo?

  • @jayalakshmigopinath5845

    Happy Onam Teacher and family

  • @bindusasidharan4217
    @bindusasidharan4217 Před 2 lety

    Super sambar❤❤❤❤

  • @soumyaanish3994
    @soumyaanish3994 Před 2 lety

    Happy Onam Teacher & Family

  • @nithinkumarrreveendran2839

    ഹായ് teacher ഇപ്പൊ എന്താ ഇംഗ്ലീഷ് മിക്സ്‌ ചെയ്ത് സംസാരിക്കുന്നത്

  • @shobhanam2816
    @shobhanam2816 Před 2 lety

    Nice😍

  • @shakisfoodvibes8415
    @shakisfoodvibes8415 Před 2 lety

    Super👌😍

  • @deepa2758
    @deepa2758 Před 2 lety

    നന്നായിട്ട് ഉണ്ട്.. അമ്മേ.. തീർച്ച ആയും ഉണ്ടാക്കാം.. 👌

  • @vijayaviswadev626
    @vijayaviswadev626 Před 2 lety

    നമസ്കാരം ടീച്ചർ ഹാപ്പി ഓണം

  • @rachelvarghese3732
    @rachelvarghese3732 Před 10 měsíci

    Good. 👍

  • @raihanakallangadi6971
    @raihanakallangadi6971 Před 2 lety

    Super sambar

  • @asha4482
    @asha4482 Před 2 lety +1

    Happy Onam 🥰😍🙏🙏

  • @anjugokul8868
    @anjugokul8868 Před 2 lety

    Happy onam ammaaa🥰😍😘

  • @riyaratheesh9298
    @riyaratheesh9298 Před 2 lety

    Happy Onam dear teacher amma.

  • @susenjoseph9286
    @susenjoseph9286 Před 2 lety

    First time seeing Happy Onam teacher and sir

  • @ajithaajiii5341
    @ajithaajiii5341 Před 2 lety

    Entemmayude facecuttaa pachakavum super

  • @aishuremya2914
    @aishuremya2914 Před 2 lety

    👍👍

  • @AJITKUMAR-fr2mi
    @AJITKUMAR-fr2mi Před 2 lety

    കഴിച്ചിട്ടില്ല.. Will sure try
    And thanks ചിറ്റേ

  • @archanavs7629
    @archanavs7629 Před 2 lety

    😍👌

  • @rugminik9809
    @rugminik9809 Před 2 lety

    Nice sambhar and nice background music !

  • @NashithNahan7
    @NashithNahan7 Před 2 lety

    ♥️