Psoriasis മാറുന്നില്ലെ | എങ്കിൽ ഈ കാര്യങ്ങൾ കൂടെ അറിഞ്ഞിരിക്കുക | Psoriasis Malayalam | Dr Abhiram

Sdílet
Vložit
  • čas přidán 11. 03. 2022
  • നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് നേരിട്ട് ചോദിക്കാം
    wa.link/j4vzni
    Psoriasis മാറുന്നില്ലെ | എങ്കിൽ ഈ കാര്യങ്ങൾ കൂടെ അറിഞ്ഞിരിക്കുക | Psoriasis Malayalam | Dr Abhiram
    Dr ABHIRAM V K BHMS,MD(Hom)
    Whatsapp: +91 9074 542 616
    WhatsApp: wa.link/j4vzni
    #dr_abhiram #dr_abhiram_vk #psoriasis_malayalam #psoriasis_malayalam_treatment #scalp_psoriasis_malayalam #scalp_psoriasis_malayalam #psoriasis_maran_malayalam
    psoriasis malayalam treatment, psoriasis malayalam ottamooli, psoriasis malayalam word, psoriasis malayalam translation, scalp psoriasis malayalam, psoriasis arthritis malayalam, psoriasis removal malayalam, psoriasis ayurvedic malayalam, #psoriasis_cure_malayalam, psoriasis skin disease malayalam, psoriasis food diet malayalam, psoriasis food malayalam, psoriasis head malayalam, psoriasis treatment home malayalam, psoriasis in hair malayalam, psoriasis in malayalam, psoriasis symptoms in malayalam, scalp psoriasis in malayalam, psoriasis skin disease in malayalam, psoriasis homeopathic treatment in malayalam, psoriasis avoid food in malayalam, psoriasis medicine malayalam, psoriasis maran malayalam, nail psoriasis malayalam, psoriasis oil malayalam, psoriasis ointment malayalam, palmoplantar psoriasis malayalam, plaque psoriasis malayalam, psoriasis scalp removal malayalam, psoriasis home remedies malayalam, psoriasis scalp malayalam, psoriasis symptoms malayalam, psoriasis arthritis symptoms malayalam, scalp psoriasis treatment malayalam, hair psoriasis treatment malayalam, psoriasis injection treatment malayalam, psoriasis arthritis treatment malayalam, palm psoriasis treatment malayalam

Komentáře • 304

  • @selina6564
    @selina6564 Před měsícem +1

    സോറിയാസിസ് പറ്റി ഡോക്ടർ പങ്കുവെച്ച കാര്യങ്ങൾ വളരെ യൂസ്ഫുൾ ആണ് താങ്ക്യൂ ഡോക്ടർ❤ എല്ലാറ്റിലും ഉപരി ജീവിക്കാനായി ഹോപ്പ് നൽകുന്ന വാക്കുകൾ ഗോഡ് ബ്ലെസ് യു ❤

  • @movieworld170
    @movieworld170 Před rokem

    ❤️താങ്ക്സ് ഡോക്ടർ
    Godblesyou

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 měsíci +1

    Thanks Doctorji for the prestigious advises on Psoriasis and skin deseases and it's carings and remedies

  • @vinurajesh4118
    @vinurajesh4118 Před rokem +3

    Thanks Dr. for your valuable advice

  • @beenaanand8267
    @beenaanand8267 Před 9 měsíci

    Thanks for the information 🙏🙏

  • @ronuzzz7514
    @ronuzzz7514 Před 2 lety

    Parapsoriasis ne paty oru video cheyamo doctor.malayalathil oru channel ilu ithine paty oru video kanditilla

  • @Afeeja786
    @Afeeja786 Před rokem

    Best information thanks docter

  • @thomascherian6297
    @thomascherian6297 Před rokem +4

    Thanks Dr.You have given lots of remedies for psoriasis.All skin diseases like eczema,dry skin are all irritating.

  • @shamsudeenm5193
    @shamsudeenm5193 Před rokem +2

    Sir,Psoriasis Roghikalkku Meen Gulika Kazhikkaan Pattumo...

  • @ponnusponnu3382
    @ponnusponnu3382 Před 5 měsíci +1

    Dr psoriasisum arthritisumund. Edak pollunna pani pole varunnu temprature nokiyal 36, 37, kurachu kaziumpol thaniye normal avunu eth enth avasthyan pls rply

    • @DrAbhiramVK
      @DrAbhiramVK  Před 5 měsíci

      ശരീരത്തിൽ ഈ അസുഖം കൊണ്ടുള്ള നീർക്കെട്ട്( inflammation) ഉണ്ടെങ്കിൽ അങ്ങിനെ വരാം

  • @kavyack6900
    @kavyack6900 Před rokem +1

    Sir, dle deases ne kurichu paranju tharuvo

    • @DrAbhiramVK
      @DrAbhiramVK  Před rokem

      Sure👍

    • @kavyack6900
      @kavyack6900 Před rokem

      @@DrAbhiramVK thanku sir🙏udane oru detail aya video predhishikunnu

  • @sudhinshathayyil9887
    @sudhinshathayyil9887 Před rokem

    Thank you Dr

  • @binduvp3920
    @binduvp3920 Před 9 měsíci +1

    Thankyou ഡോക്ടർ

  • @stonecraftdg8356
    @stonecraftdg8356 Před rokem

    Good...Dr...👌

  • @tmvlogs8152
    @tmvlogs8152 Před 2 lety

    Thank you

  • @unnikrishnanpt2204
    @unnikrishnanpt2204 Před 11 měsíci +1

    Thanks ആ lot Dr

  • @sherlypk6124
    @sherlypk6124 Před 2 měsíci

    good information👍🙏

  • @harithejus
    @harithejus Před 4 měsíci

    Thankyou doctor .........

  • @ronuzzz7514
    @ronuzzz7514 Před 2 lety +1

    Parapsoriasis ne paty oru video cheyamo

  • @vijipavithran3612
    @vijipavithran3612 Před 9 měsíci

    Thanks Docter

  • @sajiths3556
    @sajiths3556 Před 2 lety

    Thanks

  • @fasilachayithodiirfanctc1327
    @fasilachayithodiirfanctc1327 Před 11 měsíci

    Thanks dr.

  • @farzalhamandubai585
    @farzalhamandubai585 Před 11 měsíci

    Brother enik ee problem und nhan now dubaila ith maran oru vazhi parayan tharumo

    • @DrAbhiramVK
      @DrAbhiramVK  Před 11 měsíci

      ഇതിൽ പറഞ്ഞ kaaryangal ശ്രദ്ധിക്കൂ

  • @prassannasnair4300
    @prassannasnair4300 Před 11 měsíci

    Thanks Dr. വിശ്വാസം തരുന്ന വാക്കുകൾ.

  • @yesk2318
    @yesk2318 Před 6 měsíci +1

    Dr. Everybody saying to avoid citrus fruits...but here u recemmends. Pls correct or clarify

    • @DrAbhiramVK
      @DrAbhiramVK  Před 6 měsíci

      In moderation..as it has healing and antioxidant properties.and.if you find aggravation with any specific fruit .. better avoid it

  • @sinijaison6358
    @sinijaison6358 Před rokem

    Tanks doctor ❤❤

  • @asha7898
    @asha7898 Před 2 lety +1

    Night shade fruits / vegetables kazhikuna kond problem undo?

    • @DrAbhiramVK
      @DrAbhiramVK  Před 2 lety +1

      Mostly they are good, except in cases where you have other chronic diseases..like in diabetes preferably avoiding potato.
      പൊതുവായി ഇവ നല്ലതാണ്

  • @Bhara22
    @Bhara22 Před rokem +17

    ആത്മ വിശ്വാസം പകരുന്ന വാക്കുകൾ Thanks. Sir.

  • @surendranp7652
    @surendranp7652 Před rokem +4

    ഡോക്ടറുടെ ഉപദേശം മനസ്സിലാക്കി മുന്നോട്ടു പോകും. വളരെയധികം സന്തോഷം ഡോക്ടർ.

    • @surendranp7652
      @surendranp7652 Před rokem +1

      സിദ്ധ നല്ലൊരു ചികിത്സആണ്. തമിഴ് ട്രഡീഷണൽ ട്രീറ്റ്മെന്റ് ആണ്. ഡോക്ടർ ഒന്ന് അന്വേഷിച്ചു നോക്കുക..

    • @DrAbhiramVK
      @DrAbhiramVK  Před rokem

      👍🤝

    • @DrAbhiramVK
      @DrAbhiramVK  Před rokem

      😊👍

    • @DrAbhiramVK
      @DrAbhiramVK  Před rokem

      Sure

    • @sobhanasoba2274
      @sobhanasoba2274 Před 7 měsíci

      Dr vlichal kittumo

  • @shamsiyashamsiya8082
    @shamsiyashamsiya8082 Před rokem +1

    Coconut oil upayogikkamo

  • @Maniac_be
    @Maniac_be Před 6 měsíci

    Is calcipotriol ointment good for psorrioses

    • @DrAbhiramVK
      @DrAbhiramVK  Před 6 měsíci

      May give result to certain group..can be tried if found useful..as it is based on vit D

  • @santhikoranath6299
    @santhikoranath6299 Před rokem

    Thanks doctor🙏🏻

  • @ajmalmukri2840
    @ajmalmukri2840 Před 9 měsíci

    Keralin cream, Propysalic ointment ഇത് രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ

  • @sukanyas9215
    @sukanyas9215 Před 11 měsíci +1

    Dr. Husband nindu 5 year ayi marriage kazhinjittu annumuthal bubdhimuttunnundu. Gatet psoriasis ahaanu. Veg food ahaanu kazhikkaru.mikkafoodum ozhivaakki.ethu maarumo

  • @pradeep585
    @pradeep585 Před rokem +1

    Thank you sir 🙏

  • @kiranbanglavil3112
    @kiranbanglavil3112 Před 8 měsíci

    Dr scalp soriasis anelum same ano ee paranjth okaee?

  • @rohithr3625
    @rohithr3625 Před 2 měsíci

    Is creatine suppliment usage will cause scalp psoriasis ?

  • @ajuandrew3908
    @ajuandrew3908 Před rokem

    Sir cold ollaa place work cheythall problem ondo

    • @DrAbhiramVK
      @DrAbhiramVK  Před rokem

      ചിലർക്ക് കൂടുന്നതായി കാണുന്നു...not for all

  • @AizusKitchen
    @AizusKitchen Před 2 lety

    Sir, Classic psoriasis ne kurich onn paranju tharaamo.... Plz

  • @ygmoni8140
    @ygmoni8140 Před rokem

    Congratulations,dr,for,the,mostvaluabl messag

  • @malumalus6851
    @malumalus6851 Před 2 lety

    Sir karinjeerakam psoriasis maran nallathano aanenkil ath engane aanu use cheyyandee

    • @DrAbhiramVK
      @DrAbhiramVK  Před 2 lety

      അതിനെ പറ്റി clear idea illa

  • @jishap5943
    @jishap5943 Před 2 lety +3

    Sir homeo treatment aanu... Ithu marumo sir... Pls reply....

    • @DrAbhiramVK
      @DrAbhiramVK  Před 2 lety +3

      Maravunna asugham aanu.. with strict diet restrictions and regimen

  • @stonecraftdg8356
    @stonecraftdg8356 Před rokem +7

    രോഗിയും നല്ലൊരു ഡോക്ടറാകാം..
    ഡോക്ടർക്ക് അത്രക്ക് ധാരണ ഉണ്ടാകണമെന്നില്ല : ഇവിടെ അനുഭവം ഒരു ഘടകമാണ്...

    • @user-jv3bg8jd1o
      @user-jv3bg8jd1o Před 3 měsíci +1

      Enik e rogham und ee ramadanile nomb eduthu pinne non veg kayikuka fruts daralam kazhikuka allahuvinod dua cheyyuka theerchayayum marum

  • @narasimulugoud29
    @narasimulugoud29 Před rokem +1

    Hi sir ❤️👍🙏🙏🙏🙏

  • @NarutoUzumaki-wo4ql
    @NarutoUzumaki-wo4ql Před 2 lety +1

    Sir vitamin tablets pattuo

    • @DrAbhiramVK
      @DrAbhiramVK  Před 2 lety

      natural source are best.. suppliment only in severe deficiency cases

  • @nimishan4628
    @nimishan4628 Před rokem

    Dr turmeric ittu vellam kudichaal stomachnu enthegilum asukham varo

    • @DrAbhiramVK
      @DrAbhiramVK  Před rokem

      കൂടുതൽ കുടിക്കുന്നത് നന്നല്ല..

  • @rahna8771
    @rahna8771 Před 2 měsíci

    Scalp psoriasis anu. Nella chorichillanu. Enthanu chorichil kurakkaan oru vezhi paranju tharamo

    • @DrAbhiramVK
      @DrAbhiramVK  Před 2 měsíci

      Diet, ശ്രദ്ധിക്കൂ,വെട്ടുപാല ഓയിൽ ചിലർക്ക് നല്ല effective ആണ്

    • @rahna8771
      @rahna8771 Před 2 měsíci

      @@DrAbhiramVK രക്തം ശുദ്ധീകരണതതിന് പറ്റിയ നല്ല ഒരു മരുന്നോ റെമഡിയോ പറഞ്ഞു തരാമോ

    • @rahna8771
      @rahna8771 Před 2 měsíci

      @@DrAbhiramVK വെട്ടു പാല ഓയിൽ ഉള്ളിലേക്ക് കഴിക്കണോ

  • @akhileshmohan6041
    @akhileshmohan6041 Před rokem

    🙏🙏🙏

  • @masoudmasoud4633
    @masoudmasoud4633 Před 4 měsíci +1

    What is psoriasis vulgaris?? Is psoriasis happens immediately?? Wt is the main reason???

    • @DrAbhiramVK
      @DrAbhiramVK  Před 4 měsíci

      Could be multiple reasons including autoimmune

  • @jibiabraham1216
    @jibiabraham1216 Před 2 lety

    Lifelong ozhivakkendi varumo nonveg

    • @DrAbhiramVK
      @DrAbhiramVK  Před 2 lety

      No..angane പറയുന്നില്ലല്ലോ

  • @hamsaanas4805
    @hamsaanas4805 Před 2 měsíci

    Naraga kazikkan pattukayilla ennanu parayaaru

  • @raviramaadhya
    @raviramaadhya Před 4 měsíci

    ഡോക്ടർ എനിക്ക് സോറിയാസിസ് സ്റ്റാർട്ടിങ് ആണ് ഏതു ചികിൽസ ആണ് നല്ലത് ആയുർവേദ ,ഹോമിയോപ്പതി or അലോപ്പതി ?

    • @DrAbhiramVK
      @DrAbhiramVK  Před 4 měsíci

      ഏതും..except immunosuppressive methods

  • @preethabijuk.k6229
    @preethabijuk.k6229 Před 2 lety +1

    Dr.milk and curd use cheyuvan pattumo

    • @DrAbhiramVK
      @DrAbhiramVK  Před 2 lety

      In moderate quantity..better avoid too sour

  • @aswathyks6041
    @aswathyks6041 Před 2 měsíci

    Dr.kuttikalku ethu verumooo

    • @DrAbhiramVK
      @DrAbhiramVK  Před 2 měsíci

      സാധ്യത ഉണ്ട്

  • @akshaykumars5263
    @akshaykumars5263 Před rokem

    Psoriasis hair fall undakkumo doctor

    • @DrAbhiramVK
      @DrAbhiramVK  Před rokem +1

      Undakanum സാധ്യത ഉണ്ട്

  • @Misbahmubash
    @Misbahmubash Před 13 dny

    Anathakara leaf nallathano

    • @DrAbhiramVK
      @DrAbhiramVK  Před 13 dny

      Try cheythu നോക്കാവുന്നതാണ്

    • @Misbahmubash
      @Misbahmubash Před 10 dny

      @@DrAbhiramVK doctore പിന്നെ സോറിയാസിസ്‌ കാരണമായി മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവോ ബാക്കി oragsnsine ബാധിക്കുവോ മക്കൾക്ക് ഉണ്ടാക്കാനുള്ള chances എത്ര percentage ആണ്.. കുട്ടികൾക്ക് ഉണ്ടാകാതെ ഇരിക്കാൻ ന്താണ് ചെയ്യണ്ടേ

  • @preethabijuk.k6229
    @preethabijuk.k6229 Před 2 lety

    Threechayayum cheyam

  • @thoufeelucenzo1435
    @thoufeelucenzo1435 Před 2 lety +3

    Ayyapala oil use cheythal nalla Mattam und ihave experience like scalp funcal

  • @jasifaisal3513
    @jasifaisal3513 Před 2 měsíci

    Backil chorichilundavoo ithundavumbool

  • @jemartwork8695
    @jemartwork8695 Před 2 lety +2

    സർ, എനിക്ക് 20 വർഷമായിട്ട് അസുഖം ഉണ്ട്. ഒരുപാട് ചികിത്സകൾ ചെയ്തു. ഒന്നും ഫലം കാണുന്നില്ല. കുറഞ്ഞും കൂടിയും നില്കുന്നു. ഇപ്പോൾ ജോയിന്റിൽ വീക്കവും വേദനയും തുടങ്ങി. എന്തു ചികിത്സയാണ് ഇനി ചെയേണ്ടത്. ദയവായി മറുപടി തരണം pls.....

    • @DrAbhiramVK
      @DrAbhiramVK  Před 2 lety +2

      കൃത്യമായ ഒരു diet pattern+ excercise+ tension relieving methods practice ചെയ്യൂ. Improvement ഉണ്ടാകും

  • @diyasharon5124
    @diyasharon5124 Před rokem +1

    Sir,nalla join pain und. എന്താണ് ഒരു പരിഹാരം. സോറിയാസിസ് ഉണ്ട് എനിക്

    • @DrAbhiramVK
      @DrAbhiramVK  Před rokem

      Psoriasis treat ചെയ്യണം..diet കൃത്യമായി ശ്രദ്ധിക്കണം

    • @rislasherin5589
      @rislasherin5589 Před rokem

      Aayurvedhathil oru prdct und 💯rslt

    • @thesni654
      @thesni654 Před 10 měsíci

      Enikum ndd

    • @thesni654
      @thesni654 Před 10 měsíci

      @@rislasherin5589??

    • @illyasktkt6085
      @illyasktkt6085 Před 6 měsíci

      എനിക്കും ഉണ്ട് joint pain, രാവിലെ എണീക്കുമ്പോൾ nallla pain ആണ്, നിങ്ങളുടെ മാറ്റം ഉണ്ടായോ?

  • @kuttytiger9257
    @kuttytiger9257 Před 2 lety +1

    Dr kaalinte vellayilum kayyude vellayilum aanu nallapole ullathu... Dr ine onnu kanan pattumoo☹️

  • @humanbeing8810
    @humanbeing8810 Před 7 měsíci +1

    എനിക്ക് സെബോ സോറിയാസിസ് ആണെന്ന് പറഞ്ഞു, calcipatriol clobetasole propanate solution ഇടുമ്പോൾ പൂർണമായും മാറും, ഉപയോഗിക്കാതെ ഇരുന്നാൽ വീണ്ടും problem, ഈ solution long time use ചെയ്യാമോ? Side effects ഉണ്ടോ?

    • @DrAbhiramVK
      @DrAbhiramVK  Před 7 měsíci

      Better not to use for long term

    • @humanbeing8810
      @humanbeing8810 Před 7 měsíci +1

      @@DrAbhiramVK 🙏

    • @Shraddha860
      @Shraddha860 Před 7 měsíci

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg

  • @reshmasubash223
    @reshmasubash223 Před rokem

    Njn 4year ayi Dr homeo kaykkunnu njn marunnukaychu maduthu manasikamayi aaakeppadu budhimutta .enik 28vayasund weightloss oke ayi 40 kg Vare ayinikkuanub.ellarum parayunnu ini ithumarilla ennu njn enthchyum

    • @DrAbhiramVK
      @DrAbhiramVK  Před rokem

      Over restrictions kond weight loss vannathavum.. please follow a nutritious and immune boosting diet pattern

    • @safeerbangalath6935
      @safeerbangalath6935 Před rokem +1

      മാറുന്ന treatment ഉണ്ട്

    • @suryac9818
      @suryac9818 Před rokem

      @@safeerbangalath6935 evide

    • @aonemedia9549
      @aonemedia9549 Před 9 měsíci

      എന്റെ ജേഷ്ഠനും ഹോമിയോ മരുന്ന് കഴിച്ചു തുടങ്ങിയിരുന്നു. രണ്ടുമൂന്ന് മാസം കഴിച്ചപ്പോൾ രോഗം ഒരുപാട് കൂടി പിന്നെ അത് വിട്ടു. ഇംഗ്ലീഷ് മരുന്നാണ് കഴിക്കുന്നത്. എന്നാൽ ഞാൻ ഇംഗ്ലീഷ് മരുന്ന് സജസ്റ്റ് ചെയ്യുന്നില്ല ആയുർവേദം തന്നെയാണ് ബെസ്റ്റ്.

    • @reshmasubash223
      @reshmasubash223 Před 9 měsíci

      @@aonemedia9549 njnipo dhanthappala enna usecheyunnund homemade cheythedukkuanu .nalla kuravund 1weak enna usechyumpole nalla improvement und

  • @user-sh6md8fx7k
    @user-sh6md8fx7k Před měsícem

    🙏👍

  • @KOMBAN333
    @KOMBAN333 Před rokem

    Sir psoriyasisinu best homyo ano

  • @babymochii8600
    @babymochii8600 Před 8 měsíci

    Thyroid problems ollvarkk koodan sdyatha undoo?

    • @DrAbhiramVK
      @DrAbhiramVK  Před 8 měsíci +1

      Yes ..if thyroid dysfunction is not under control

    • @Shraddha860
      @Shraddha860 Před 7 měsíci

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg

  • @adhilashraf7774
    @adhilashraf7774 Před rokem

    Black tea kudikkan pattumo?

    • @DrAbhiramVK
      @DrAbhiramVK  Před rokem

      Organic black without sugar in moderate quantity kudikkaam

    • @user-fz8ny4kw7w
      @user-fz8ny4kw7w Před 8 měsíci

      ​@@DrAbhiramVKathilum nalalyh keti thoonhmgi chaavunantha lel

  • @MYTECHVLOGS
    @MYTECHVLOGS Před 2 lety +2

    Milk 🥛 coffee ☕?

  • @arunkpkp1
    @arunkpkp1 Před 2 měsíci

    ഒരു സുഹൃത്തിന് വേണ്ടി ആണ്...അവന് ലിങ്കഗ്രത്തിൽ ചുവന്നു തടിച്ചു തൊലി ഡ്രൈ ആയി പൊഴിഞ്ഞു പോകുന്നു സർക്കംസിഷൻ ചെയ്തിട്ടും മാറിയില്ല പിന്നീട് ഒരു ഡോക്ടർ പറഞ്ഞു ഇത് Psoriasis ആണെന്ന്..പക്ഷെ വേറെ ഇവിടെയും ഈ അസുഖം ഇല്ല താനും ഏകദേശം 10 വർഷം ആയി...ഈ അസുഖം ലൈംഗിക അവയവത്തിൽ മാത്രം വരുമോ doctor?

  • @shamsiyashamsiya8082
    @shamsiyashamsiya8082 Před rokem

    Red meet kazhikkamo

  • @sindhupriya6796
    @sindhupriya6796 Před 2 lety +2

    Millets കഴിക്കാമോ?

    • @DrAbhiramVK
      @DrAbhiramVK  Před 2 lety

      Can be allergic to few..kuzhappamillengil കഴിക്കാം

  • @sivaprasadsp7375
    @sivaprasadsp7375 Před 2 lety

    Chila aalukalkku taane ninnathaayi parayunnu

  • @diyamary5924
    @diyamary5924 Před rokem +1

    Chocolates kazhikkavo

  • @meenalekshmi8712
    @meenalekshmi8712 Před 3 měsíci

    Teenage കാരിയായ എന്റെ മകൾക്കു scalp psoriasis ഉണ്ട് light ആയി.. Severe hair fall um.. മുടി പകുതിയും പോയി.. നല്ല ഉള്ളുള്ള മുടി ആയിരുന്നു 😢😢. Can anyone help

    • @DrAbhiramVK
      @DrAbhiramVK  Před 3 měsíci

      Watsapp your doubts to this number

    • @valsanvalsan1870
      @valsanvalsan1870 Před 2 měsíci

      അയ്യപ്പാല കേര തൈലം ഉപയോഗിച്ച് താളി കൊണ്ട് കഴുകൂ.(ആര്യവൈദ്യശാല കോട്ടക്കൽ)

    • @meenalekshmi8712
      @meenalekshmi8712 Před měsícem

      @@valsanvalsan1870 thank u so much.. Let me try👍🏻

  • @smartmedia1876
    @smartmedia1876 Před 2 lety +5

    സർ
    ഞാൻ യുഎയിലാണ് ജോലി ചെയ്യുന്നത്
    4 വർഷമായി സോറിയാസിസ് രോഗമുണ്ട്
    ഇതിനിടയിൽ പല സ്ഥാലങ്ങളിലും ഡോക്ടർസ് consult ചെയ്തു ഇപ്പോൾ 1 വർഷമായി. aster mims doctor പവിത്രൻ സർ നെയാണ്. കാണിക്കുന്നത് മിക്സഡ് ക്രീം തന്നിട്ടുണ്ട് ബട്ട് ഉപയോഗിക്കുമ്പോൾ ഇത് മാറുകയും one ഡേ cream യൂസിങ് miss അയാൽ പൂർവാധികം ശക്തിയിൽ തിരിച്ച വരുന്നു സാധാരണ ഇങ്ങനെ ഉണ്ടാകാറുണ്ടോ പ്രധിവിധി ഉണ്ടോ

    • @DrAbhiramVK
      @DrAbhiramVK  Před 2 lety

      Improving general immunity and natural ways to enhance skin integrity will help in long term

    • @treknfeed5316
      @treknfeed5316 Před 2 lety

      @@mohamedinsaf9185 മാറിയിട്ട് പൈസ തന്നാൽ മതിയോ?

    • @shnvs
      @shnvs Před 2 lety

      @@mohamedinsaf9185 no pls

    • @poojavijayan8428
      @poojavijayan8428 Před 2 lety +1

      Chetta...ee asugam ullavark purathott okke povan pattille??

    • @mohamedinsaf9185
      @mohamedinsaf9185 Před 2 lety

      @@poojavijayan8428 ath asugam ullavarude mind anusarich aaakum
      Chilark face ilum kayilum kanumbo aalukale face cheyanulla confidence illande aakam..
      Pinney chilark veyil elkkumbol irritating aavum...athupolea nalla thanuppulla samayathum bhudhimutt anubhavapedam...ithokea asugathinte theevratha anusarich aayirikkum
      Ennalum ithu oru pakarunna asugam alla ennu ellavarum manasilakendathanu

  • @unnikannan9033
    @unnikannan9033 Před 2 lety

    Eee parayunathe cheythal psoriasis maarila puramme eethu oil theechite karyam ella akame mattanam eethu oil purame theechite maariyate pinneyum varum

  • @SayoojKumarB
    @SayoojKumarB Před rokem

    I have mild psoriasis I am 16 years old can I go to gym

  • @resisiyad1062
    @resisiyad1062 Před rokem

    തലയിൽ ആണ് 10 year old girl

    • @neemak2237
      @neemak2237 Před 14 dny

      യൂറിൻ തലയിൽ തേക്കു

    • @neemak2237
      @neemak2237 Před 14 dny

      മൈൽഡ് ഷാംപൂ ഇൽ ഉപ്പ് ഇട്ട് കഴുകുക

  • @jayakumark5713
    @jayakumark5713 Před 7 měsíci

    തവിട് എണ്ണ ഉപയോഗിക്കാമോ

  • @basheermohamed4566
    @basheermohamed4566 Před 3 měsíci

    Naattil vannal doctor re kanan pattumo ... address please

  • @haribabuk5063
    @haribabuk5063 Před měsícem +1

    ഗംഭീര അവതരണം പക്ഷേ അവസാനം നശിപ്പിച്ചു, ഇതിനുള്ള drugs immune boost up അല്ല, immuno suppressants ആണ്, മറ്റൊന്ന് മഞ്ഞളിന് നമ്മൾ ഉദ്ദേശിക്കുന്നത്ര ഔഷധ ഗുണമില്ല 15:04 15:04 15:04

    • @DrAbhiramVK
      @DrAbhiramVK  Před měsícem

      Disordered immunity correction നുള്ള ശ്രമം ആണ് പറഞ്ഞത്. Immuno suppressants കൊണ്ട് ഇതുപോലുള്ള അസുഖം മാറുന്നതായി പൊതുവെ കണ്ടിട്ടില്ല.
      മഞ്ഞൾ കൊണ്ട് വലുതായിട്ടല്ലെങ്കിലും ചെറിയ ഗുണം കിട്ടിയാലും നല്ലതല്ലേ,ചെറിയ അളവിൽ കഴിക്കുന്നത്

  • @vyshakhp7253
    @vyshakhp7253 Před 2 lety +3

    സോറിയാസിസിന് ഹോമിയോയിൽ സ്‌പെഷ്യലൈസ്ഡ് ഡോക്ടർ ഉണ്ടോ

    • @DrAbhiramVK
      @DrAbhiramVK  Před 2 lety

      No..only on experience based

    • @vyshakhp7253
      @vyshakhp7253 Před 2 lety

      @@DrAbhiramVK sir കണ്ണൂരിൽ ഏതാ നല്ല ഡോക്ടർ ഒന്ന് പറയാമോ... എനിക്ക് തുടക്കം ആണ്

    • @vyshakhp7253
      @vyshakhp7253 Před 2 lety +1

      @@DrAbhiramVKസോറിയാസിസ് ആർത്രൈറ്റിസിന് ഹോമിയോ ചികിൽസ വിജയിക്കുമോ. മാറ്റ് ചികിത്സയാണോ നല്ലത്

    • @safeerbangalath6935
      @safeerbangalath6935 Před rokem

      @@mohamedinsaf9185 വെറുതെ ഒരു കാര്യവും ഇല്ല.... എല്ലായിടത്തും താങ്കളുടെ പരസ്യം ഉണ്ടല്ലോ..Rs..3100....1 bottil.. Cash കളയാൻ

    • @jeemonakg1157
      @jeemonakg1157 Před rokem

      @@vyshakhp7253 എനിക്ക് സോറിയാസിസ് ആർത്രൈറ്റിസ് ആണ് നാലുകൊല്ലമായി ഇംഗ്ലീഷ് മരുന്നാണ് ചികിത്സ പൂർണ്ണമായും മാറുന്നില്ല ഹോമിയോ എങ്ങനെയാണ് ചെയ്താൽ

  • @bindub6114
    @bindub6114 Před rokem +5

    Thank you so much doctor.... എനിക്കും ഈ അസുഖം ഉള്ളതാണ്...ആദ്യമായി കണ്ടു തുടങ്ങിയത് തലയിൽ നിന്നാണ്.ശരീരത്തിൽ ഉള്ളത് മാറി. പക്ഷെ തലയിൽ ഉള്ളത് മാറിയില്ല മരുന്ന് കഴിക്കുന്നുണ്ട്... Sir ന്റെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നി...

    • @DrAbhiramVK
      @DrAbhiramVK  Před rokem

      🙏👍

    • @harithah2690
      @harithah2690 Před rokem

      Homeo ano kanichath

    • @shanimolshanimol6330
      @shanimolshanimol6330 Před rokem

      സത്യം

    • @kabeerkm7505
      @kabeerkm7505 Před rokem +2

      എന്റെയും തലയിലാണ് ഉള്ളദ് എങ്ങനെയാ മാറിയതു പ്ലീസ് പറഞ്ഞു തരൂ കൊറേ വർഷമായി ഞാൻ സഹിക്കുന്നു... ഇപ്പോൾ കൈ മുട്ടിലും ആയി..

    • @babupsi7818
      @babupsi7818 Před rokem

      Treatment എവിടാ ചെയ്യുന്നത്?

  • @hamzahamzapallikkal7815
    @hamzahamzapallikkal7815 Před 2 lety +17

    3 വർഷമായി പസ്റ്റുലർ സോറിയാസിസ് ഉള്ള ആളാണ് ഞാൻ, ഒരുപാട് ടെൻഷനുണ്ടായിരുന്നു.ഭക്ഷണത്തിൽ ചില നിയന്ത്രണങ്ങൾ ചെയ്ത് ടെൻഷൻ ഒഴിവാക്കി ചികിത്സയുമായി മുന്നോട്ടു പോയി, ഒരു പാട് മാറ്റമുണ്ട് ഇപ്പോൾ.

    • @DrAbhiramVK
      @DrAbhiramVK  Před 2 lety

      👍👍

    • @afsalafsal6291
      @afsalafsal6291 Před rokem

      നിങ്ങളുടെ മാറിയോ

    • @rislasherin5589
      @rislasherin5589 Před rokem

      @@afsalafsal6291 oru aayurvedha prdct und rslt kittum

    • @dinkuabc
      @dinkuabc Před rokem

      @@rislasherin5589 enthanu

    • @rislasherin5589
      @rislasherin5589 Před rokem

      @@dinkuabc detail aayi parayam cntct ആർ രണ്ട് എട്ട് രണ്ട് ഒൻപത് മൂന്ന് രണ്ട് ആർ അഞ്ചേ നാല്

  • @meenuraj999
    @meenuraj999 Před 10 měsíci

    Egg kazhikamo

    • @DrAbhiramVK
      @DrAbhiramVK  Před 10 měsíci

      Yes..വല്ലാതെ അസുഖം കൂടുന്നതായി തോന്നുന്നുണ്ടെങ്കിൽ മാത്രം ഒഴിവാക്കാം

  • @thahath1118
    @thahath1118 Před 9 měsíci

    സോറിയാസിസ് വളരെ രൂക്ഷമസയിട്ടുണ്ട് ദന്തപാല എത്ര പ്രാവശ്യം ഇടണം

    • @DrAbhiramVK
      @DrAbhiramVK  Před 9 měsíci

      Daily once മതിയാകും

  • @kenzaflowercokenza396

    Sir ഇത് പകരുമോ

  • @greeshmasabu3000
    @greeshmasabu3000 Před 2 lety

    Scalp psoriasis anu…ethra treatment cheythitum marunila

    • @DrAbhiramVK
      @DrAbhiramVK  Před 2 lety

      Kurach samayam ithil parayunna pole try cheythu nokku

    • @anoobbasheer9551
      @anoobbasheer9551 Před 2 lety

      Enik Undarnu thalayil, 1 yr aayi homeo treatment aanu.. ipo theere ile..marunnnu ipolum continue cheyyunund

    • @ponnosponnu5885
      @ponnosponnu5885 Před rokem

      eppo kuravundo enikum eganaya hair nannai pokunnu

    • @abubakrrazi1325
      @abubakrrazi1325 Před rokem

      @@anoobbasheer9551 എവിടെയാ കാണിച്ചത്?

    • @abhishekponnu1856
      @abhishekponnu1856 Před 2 měsíci

      ​@@anoobbasheer9551 Evde kaanichath enn prnje tharoo .plz . Ennik ee asugham ahn suiside cheyyannthonnunu🥲😣

  • @shibi.althaf
    @shibi.althaf Před 10 měsíci

    Dr. Enik Palmoplantar psoriasis aan
    Ith maarille docter😔😔

  • @vjnevin558
    @vjnevin558 Před rokem +1

    സർ എനിക്ക് 4 വർഷം മുമ്പ് psoriasis facil ആണ് വന്നത്.... Facil എപ്പോഴും പൊട്ടൽ ആയിരുന്നു 2 year ഇംഗ്ലീഷ് മരുന്ന് കഴിച്ചു ഒരു കാര്യവും ഇണ്ടായില്ല ഇപ്പോൾ ആയുർവേദം ആണ് നല്ല മാറ്റം ഇണ്ട്... ഇപ്പോൾ പൊട്ടൽ ഇല്ല ഫെസിൽ... But facil വെള്ള പാട് വരുന്നു... അതു എന്താ അങ്ങനെ വരുന്നത് ? Psoriasis facil വരാൻ ഉള്ള കാരണം പറയാമോ

    • @DrAbhiramVK
      @DrAbhiramVK  Před rokem

      Rarely angane വരാം..autoimmune diseases have multiple causative factors

    • @babymochii8600
      @babymochii8600 Před 8 měsíci

      Nthu ayurvedic medicine anu kaziche epo yengne ondu please reply

  • @rejiravindranrejiravindran374

    Cont no

  • @sajeersaji1981
    @sajeersaji1981 Před 2 lety

    Sir nigal homiyo doctor ano

    • @DrAbhiramVK
      @DrAbhiramVK  Před 2 lety

      Yes

    • @Word9276
      @Word9276 Před rokem

      @@DrAbhiramVK sir homeo il FORMULA D enna marunnundo??athu kazhichal marumo??plz reply

  • @padmanabhanpv4140
    @padmanabhanpv4140 Před 2 lety

    പുളി രസം (ഓറഞ്ച്, ചെറുനാരങ്ങാ, മുസമ്പി )സോറിയാസിസ്‌ കൂടുവാൻ സാധ്യതയില്ലേ സർ?

    • @DrAbhiramVK
      @DrAbhiramVK  Před 2 lety

      ചെറിയ അളവിൽ കുഴപ്പമില്ല

  • @swathik.s4947
    @swathik.s4947 Před rokem

    സർ, എന്റെ മകൾക്ക് 4 വയസ് മുതൽ തുടങ്ങിയതാണ്. ഇപ്പോൾ ഒരു വർഷമായി. തലയിലും ശരീരത്തിലും ഉണ്ട് . ഡോക്ടറെ കാണിക്കുന്നുണ്ട്. ക്രീം പുരട്ടിയാൽ കുറയുന്നുണ്ട്... കുറച്ച് നാൾ കഴിഞ്ഞാൽ വീണ്ടും കൂടുതലായി വരുന്നു. ഇത് പൂർണമായും മാറ്റാൻ സാധിക്കുമോ ?

    • @DrAbhiramVK
      @DrAbhiramVK  Před rokem

      ജീവിത ചര്യകൾ ,ഭക്ഷണം എന്നിവ നല്ലത് പോലെ ശ്രദ്ധിച്ചാൽ കുറച്ച് thamasiichalum മറാവുന്നതാണ്

    • @thahiramatathil2363
      @thahiramatathil2363 Před 9 měsíci

      Glicerin and rose water mix cheith puratoo,

    • @user-fz8ny4kw7w
      @user-fz8ny4kw7w Před 8 měsíci

      ​@@DrAbhiramVKthankalku polum urappilla.. psoriyasis nu marunnu illa sare

    • @neemak2237
      @neemak2237 Před 14 dny

      യൂറിൻ തേക്കു നല്ല മാറ്റം ഉണ്ട്

  • @annapeter5633
    @annapeter5633 Před měsícem

    ഓരോ ഡോക്ടർമാരും ഓരോ തരത്തിലാണ് പറയുന്നത് യൂട്യൂബിൽ. ഒരിടത്തു പറയുന്നു ഓറഞ്ച്, തൈര്/മോര്. (സിട്രെസ് ഫ്രൂട്സ്) കഴിക്കല്ല്. 🤔🤦‍♀️🙆‍♀️

  • @mohamednoushadali5011
    @mohamednoushadali5011 Před 2 lety

    Thanks