Komentáře •

  • @sadikmohammed9438
    @sadikmohammed9438 Před 2 lety +3880

    ഇയാൾ വേറെ ലവലാണ്. ഇങ്ങനെ യുള്ള ഡോക്ടർ മാരെ യും. അവരുടെ സത്യ സന്തമായ അറിവുകളും ഞങ്ങളിലേക് എത്തിക്കുന്ന ഈ ചാനലിനും ഒരായിരം നന്ദി അറിയിക്കുന്നു.😍

    • @gaya3pu
      @gaya3pu Před 2 lety +98

      iyal enn prythe onn respct cheym 😌

    • @sunithato5090
      @sunithato5090 Před 2 lety +106

      ഇയാൾ എന്നൊക്കെ ആണോ വിളിക്കുന്നത്‌ അദ്ദേഹം ഒരു ഡോക്ടർ അല്ലെ? വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യമില്ല വിവരം വേണം

    • @mujeebemadeena1657
      @mujeebemadeena1657 Před 2 lety +17

      നമ്മുടെ നാട്ടിൽ കുറേ അലവലാതിങ്ങൽ ഇസാറിന്റ പിന്നാലെ ആണ് ഒരു ചാനൽ പുട്ടിച്ചു

    • @gaya3pu
      @gaya3pu Před 2 lety +4

      @@mujeebemadeena1657 athntha🤔

    • @anniemathai6003
      @anniemathai6003 Před 2 lety +9

      നല്ല doctors നേ ഇ ഭൂമിയിൽ ജീവിക്കാൻ അനുവിക്കുന്നില്ല എന്ന് തോന്നുന്നു🙏

  • @shabeerali6287
    @shabeerali6287 Před 2 lety +586

    സാധാരണക്കാർക്ക് വേണ്ടി വളരെ ഉപകാരപ്രദമായ ഈ അറിവ് പകർന്നു നൽകിയ ഡോക്ടർക്കും ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ....

    • @majimanoj5620
      @majimanoj5620 Před 2 lety +1

      👍

    • @SafaBasheer311
      @SafaBasheer311 Před rokem

      👍🏻

    • @Travelllover123
      @Travelllover123 Před 11 měsíci

      Ys

    • @irfuriyas8067
      @irfuriyas8067 Před 4 měsíci

      എനിക്ക് തരൻറെ പ്രശ്നവും വിരൻ്റെ പ്രശ്നവും ഉണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്

    • @emptyman8954
      @emptyman8954 Před 4 měsíci

      ​@@irfuriyas8067same

  • @ajnaskalleri
    @ajnaskalleri Před 5 měsíci +32

    ഇദ്ദേഹത്തിൽ നിന്നാണ് പല അസുഖങ്ങളും വേരോടെ മാറ്റാനുള്ള വഴി കാണുന്നത്👌

  • @shainichandy9743
    @shainichandy9743 Před 2 lety +17

    വളരെ ഉപകാരപ്രദമായ അറിവ് പകർന്നു നൽകിയ ഡോക്ടർക്കും ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ....

  • @kms4810
    @kms4810 Před 2 lety +722

    ഒരു ദിവസം കൊണ്ട് രണ്ട് ലക്ഷത്തിന് മുകളിൽ viewers. മറ്റുലവർക്ക് അസൂയ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ. ഡോക്ടർ നിങ്ങൾ ചിരിച്ചു തന്നെ മുന്നേറുക. ഞങ്ങൾ എല്ലാവരും നിങ്ങളോടൊപ്പം ചിരിച്ചു തന്നെ ഉണ്ടാകും 😍😍😍😍😍

  • @beenap3456
    @beenap3456 Před 2 lety +364

    തരാന് പിന്നിൽ ഇത്രേം കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പാ മനസിലായത്. നന്ദി ഡോക്ടർ. അങ്ങ് ഒരുപാട് കാലം ആരോഗ്യവാനായി ജീവിക്കട്ടെ 🙏

  • @preethahiran1841
    @preethahiran1841 Před 2 lety +8

    Excellent !! Dr . Thank you so much for sharing the very good knowledge.🙏

  • @sandhyakiran6907
    @sandhyakiran6907 Před 2 lety +20

    Hi doctor, I have dandruff since school days. And I will be angry as sudden and I couldn't control it. My stress level also little high. I have itchy scalp and dry scalp. I was under depression for 3years. But now I am fine by psycologic way but I have digestion and constipation. Doctor can you please help me to cure my dandruff condition? Please reply 🙏. Thank you.

  • @renjithomas6203
    @renjithomas6203 Před 2 lety +257

    Dr. മനോജ്‌ ജോൺസൻ.
    കേരളത്തിൽ സത്യസന്തമായി രോഗികളുടെ രോഗം മാറണം എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു ഡോക്ടർ.

    • @jasminjaz4724
      @jasminjaz4724 Před 2 lety +2

      Yes

    • @gamingwithabhi6750
      @gamingwithabhi6750 Před 2 lety +3

      കേരളത്തിൽ എന്നല്ല - ഇതാരെല്ലാം കാണുന്നു അവരെല്ലാം ലോകത്തിൻ്റെ ഏത് കോണിലായാലും ഒന്ന് മാറി ചിന്തിക്കും -ആരോഗ്യത്തിലേയ്ക്ക് തിരിച്ചു വരാൻ വേണ്ടത് സ്വയം ചെയ്യും'

    • @sheenasiby5911
      @sheenasiby5911 Před 2 lety +2

      Correct

    • @mujeebrahmanmujeebrahman269
      @mujeebrahmanmujeebrahman269 Před 2 lety +4

      ഡോക്ടർ നമ്പർ വിടൂ

    • @CJ-si4bm
      @CJ-si4bm Před 2 lety +3

      @@mujeebrahmanmujeebrahman269 പാലാ പൊൻകുന്നം റൂട്ടിൽ 12 th മൈൽ എന്ന സ്ഥലം ആണ് ഡോക്ടർ ന്റെ ലൊക്കേഷൻ പാലായിൽ നിന്ന് 1:6 km റൈറ്റ് സൈഡിൽ ബോർഡ് കാണാം ജോൺമരിയൻ ഹോസ്പിൽ

  • @bessybenny4979
    @bessybenny4979 Před 2 lety +26

    U r next to god Dr...i was badly in need of these info for my teenage dotr... Thanx a bunch 4 sharing these valuable infos

  • @chimbidi5072
    @chimbidi5072 Před 2 lety +153

    താരന്റെ കടി കാരണം തല മാന്തി ഈ വീഡിയോ കാണുന്ന ഞാൻ 😁😁Thanqqqq Dr❤️

  • @NanduNikku
    @NanduNikku Před 2 lety +12

    The Best Video regarding dandruff I have ever seen.Great Doctor 💥

  • @jancydevasia6513
    @jancydevasia6513 Před 2 lety +22

    താരൻ പിന്നിൽ ഇത്രയും കരിയങ്ങൾ ഉണ്ടായിരുന്നോ. നല്ല രീതിയിൽ പറഞ്ഞു തന്നു. വളരെ ഉപകാരം ഡോക്ടർ. ദൈവം അനു ഗ്ര ഹിക്കട്ടെ

  • @remathambi9669
    @remathambi9669 Před 2 lety +92

    നല്ല അറിവ് .ഉപകാരമുള്ള വീഡിയോ.......🙏🙏🌹
    നന്ദി സർ....🌹

  • @anniealex7965
    @anniealex7965 Před 2 lety +32

    U r a great and an exceptional doctor!
    Your medical knowledge is super and fantastic!
    It is just coincident that I have started my probiotics today!
    Doctor could u also make a video on mental illness please?
    Thank you!
    🙏🙏🙏🙏🙏👍👍🙏🌺

  • @lindatojo9931
    @lindatojo9931 Před 2 lety +1

    Thank you so much 😊 for your wonderful information 😊, God bless you abundantly

  • @terrenterenterrenteren8669
    @terrenterenterrenteren8669 Před 2 lety +13

    Explained Causes are Very informative..👍👍

  • @sheelavinod6176
    @sheelavinod6176 Před 2 lety +5

    വളരെ ഉപകാരപ്രദമായ വീഡിയോ.താരൻ മാറാൻ പലതും ചെയ്യുന്നു. പൂർണമായും മാറുന്നില്ല. ഇപ്പോഴാണ് പിടികിട്ടിയത്. ഒരുപാട് നന്ദി ഡോക്ടർ

  • @Shorts-fo6qt
    @Shorts-fo6qt Před rokem +1

    Hi sir,Please suggest a good clinic for PRP hair treatment?

  • @Citizen435
    @Citizen435 Před 2 lety +17

    I noticed 4types of dandruff in different season. I have acidity, I drink 9-10ph alkaline water continues, maintain proper wash head. No dandruff.

  • @saviothomas1950
    @saviothomas1950 Před 2 lety +9

    Valuable information doc .thanks a lot

  • @lincyjose5621
    @lincyjose5621 Před 2 lety +20

    Thank you so much Doctor

  • @aflu9201
    @aflu9201 Před 2 lety

    Alo dr. Skin problems und beef, mattan okke alargiyaan ateepole 5 aayxhayolam ayi skin chila sthlagalil choriyum cheriya reeitiyil kuruvum und. Hair fall issue it tharan ullatukondaano.

  • @gigigeorge2883
    @gigigeorge2883 Před 4 měsíci +3

    സാറിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും സാറിനു എല്ലാ ആയുരാരോഗ്യ സൗഖ്യവു എം ഉണ്ടാകാൻ.❤❤❤

  • @subikaja3536
    @subikaja3536 Před 2 lety +7

    എത്ര ഉപകാരമുളള വീഡിയോ ഇതില്‍ പറയുന്ന ഏറെകുറെ പ്രശ്നങ്ങളുമുണ്ട എനിക്കും എന്‍െറ വിട്ടിട്ടുള്ളവര്‍ക്കും വളരെ നന്ദിയുണ്ട് ഡോക്കര്‍.

  • @vasanthivk5994
    @vasanthivk5994 Před 2 lety +104

    സാറിന്റെ ക്ലാസ്സ് വളരെ നല്ലതാണ്. കേട്ടിരിക്കാൻ നല്ല രസം തന്നെയാണ്. എല്ലാവർക്കും മനസ്സിലാവൂ ന്ന തരത്തിൽ വെറുതെ വേണ്ടാത്ത മരുന്നു എഴുതാതെ test കൾ നടത്തി രോഗമെന്താണെന്നു ശരിക്കും മനസ്സിലാക്കി മാത്രം Medicine എഴുതുന്ന ഡോക്ടർക്ക് വളരെ നന്ദി🙏🙏🙏🙏👍👍

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 Před rokem +1

    വളരെ വളരെ അറിവ് നൽകുന്ന മെസ്സേജ്. വളരെ നന്ദി ഡോക്ടർ

  • @salomycv6729
    @salomycv6729 Před 2 lety +3

    Hi sir, eniku already dandruff undayirunnu. After delivery ellam poyi. But ipo valare kooduthalaanu. Njnum same diys use cheythu noki maaranilla. Orupaadu hair fall indu. Veruthe itching thonnum. Apo avade scratch cheytha avadeyulla hair kayyilu porum. Left and right side ilu netti kayarunnindu. Feeding indu molku. Ini ee test cheythu nokate. I'll send you the feedback. Oru problem iku after delivery thonniyathu eniku vayaru nirayunnathu ariyanilla...ethra kazhichalum vayattinnu sound verum vayaru kaalunnathinte...means veshakkunna pole sound verille athentha angane ithu acidic aayondano Dr🥺🥺🥺 reply tharane plz Thanks doctor.

  • @sobhanag253
    @sobhanag253 Před 2 lety +5

    Highly informative.Your presentation is so awesome.Thanks a lot Dr. Manoj

  • @redtedworld8859
    @redtedworld8859 Před 2 lety +39

    You are the REAL DOCTOR, thank you Sir

  • @vipinsmartmovie
    @vipinsmartmovie Před rokem +11

    Hi Doctor, Thyroid issues completely resolve cheyyan entelum vazhiyundo.. Ithine kurich oru video cheyyamo..?

  • @salahmohammed7240
    @salahmohammed7240 Před rokem +1

    Thank u soo much mr dr manoj jhonson your voice an teaching method its very perfectibility good yourself 👍 keep going

  • @rayees.mp.7465
    @rayees.mp.7465 Před 2 lety +18

    സാദാരണ കാരുടെ ഇഷ്ട ഡോക്ടറും, മരുന്ന് മാഫിയകളുടെ പേടിസ്വപ്നവും... 👌🤲🤲dr മനോജ്‌ ജോൺസൻ

    • @subinsanjai861
      @subinsanjai861 Před 2 lety

      ഡോക്ടറുടെ ക്ലിനിക് എവിടാണ്

  • @smeravinayan
    @smeravinayan Před 2 lety +23

    Great informations! Thank you doctor 🙏🏻

  • @linjujoy3756
    @linjujoy3756 Před 2 lety +32

    I'm having chronic urticaria. Taken ayurvedic medicine for 2 years. Now the condition is better so, not taking any sort of meds. But still, some days itching occurs mainly in night, but I am having bumps when something touches on my hand , or if someone hold hand very tightly , the entire area becomes red , swollen. Have acidity too. Because of work, eating in time is not possible sometimes. During urticaria, hair fall problems and dandruff was the worst. But hairfall is now controlled, but still I have very very mild dandruff. So what is the root cause of this dandruff? I'm also eating probiotics daily like lassi or buttermilk. Still the dandruff is an issue. What should I do ?.

    • @Sherin-jacob
      @Sherin-jacob Před 2 lety +1

      Dear try aloe Vera gel ( I used khadi organic aloe vera gel)
      Mix with coconut oil and olive oil)
      Itching relief
      I tried and worked

    • @anandhu2072
      @anandhu2072 Před 2 lety

      Go for homeo for urticaria

    • @justinjoseph7920
      @justinjoseph7920 Před rokem

      Is your condition cured?

    • @Sherin-jacob
      @Sherin-jacob Před rokem

      @@justinjoseph7920 yes
      But there is marks

    • @linjujoy3756
      @linjujoy3756 Před rokem

      Hii. Joseph. Its not completely cured. I think medicines can keep control of it.. but from last one year I'm not on medications... I just eat healthy foods, less spicy, and keeping the gut healthy. And Just avoiding the triggers.. but still itching happens daily.. I don't know if there's a cure for this ??

  • @ashatk-kt4up
    @ashatk-kt4up Před 11 měsíci +3

    പ്രിയ ഡോക്ടറെ... ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. ഏറ്റവും വലിയ അറിവ്👍. എന്റെ ജീവിതത്തിൽ മാറ്റമുണ്ടാകും. 🙏

  • @roopan1521
    @roopan1521 Před 2 lety +11

    Sir your explanation 👌👌👌easy to understand 🙏🙏🙏energetic and very simple.. Thank you

  • @pvsasangan9426
    @pvsasangan9426 Před 2 lety +548

    ദീർഘായുസ്സായിരിക്കാൻ പ്രാർത്ഥിക്കുന്നു 🌹😘🙏

    • @balancm8167
      @balancm8167 Před 2 lety +9

      എല്ലാ വിധ ആശംസകളും നേരുന്നു
      ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുന്ന അങ്ങക്ക് ആ യൂ രാരോ: ഗ്യങ്ങൾ നേരുന്നു

    • @sobhachandran8694
      @sobhachandran8694 Před 2 lety +3

      Super dear

  • @mosesnawaninawani8409
    @mosesnawaninawani8409 Před 2 lety

    Valuable information. Thank you very much.

  • @anoobhamza
    @anoobhamza Před rokem +4

    You are an exceptionally knowledgeable person. I have been suffering with sebhoric dermatitis since long time.

  • @jayakumarann6831
    @jayakumarann6831 Před 2 lety +554

    You are not only a Doctor but also a good scientist. You are giving 100 % responsibility to your subject. Thanks to you Dr 👏👏👏👏

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth Před 2 lety +50

    എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊

  • @sreehariteeyes
    @sreehariteeyes Před 2 lety +5

    Explanation was very good and very informative. 😍

  • @mathewpanicker5673
    @mathewpanicker5673 Před 8 měsíci

    V Good knowledge, Thank you Dr.Manoj.God bless you 🙏

  • @broncyjoby
    @broncyjoby Před 2 lety +3

    Thank u Dr... 🥰Thank u for valuable information 🙏

  • @VijayVijay-gj8cy
    @VijayVijay-gj8cy Před 2 lety +4

    Very very valuable information 👍thanks dear doctor sir 🙏⭐⭐⭐🙏💐

  • @ajaykumarnair2902
    @ajaykumarnair2902 Před rokem +2

    Thank you very much, we need such Doctors

  • @ankelir5639
    @ankelir5639 Před rokem +2

    Hello sir njan 20 Yr oru student ann, enikh nalla thick hair ayirunn(kayi vech pedichal kettila athrayum thick undarunnu) eppo kurach yrs ayi nannai hair kozhiyunnund eppo almost mudi ellam poyiii,
    nannayi dandruff problem und, plus enikh join pain und even figures joins vare, boold ellam check cheythu problem ellana paranjea, allergy nannai und , join pain varunnath without any reason sometimes, and also i have the problem of kneecap slipping,
    this is because of the hormonal changes? or something else can u tell me which test i'm gonna take

    • @jobymj2471
      @jobymj2471 Před rokem

      നിങ്ങൾ ANA TEST ചെയ്യണം. Auto immune condition aakan sadyatha und. Oru rheumatologist ne udane kaananam

  • @jalajas5448
    @jalajas5448 Před 2 lety +18

    Very important information. Thanks doctor.

  • @fasnavmfasnavm4248
    @fasnavmfasnavm4248 Před 2 lety +6

    Hy Dr Enikk 7 vayasulla moll unde. Molkk Bayanghara allergy anu. Tharanum unde. Ndhan cheyyandhathe. 2 year ayi medicine kayikkunnu. Allergy yum koravilla Tharanum koodunnu. Plss ore solution parajutharuo. Ndelum test Chaithu nokkano

  • @sujaiype6209
    @sujaiype6209 Před 8 měsíci

    Thank u For your Valuable Tips God Bless you Doctor Sir !!!

  • @neenavinayakumar376
    @neenavinayakumar376 Před 2 lety +1

    Sir, Could u prescribe the deworming medicine?

  • @indhumathy5311
    @indhumathy5311 Před 2 lety +63

    Ettavum,99% perum pratheekshichirunna information.Thank you Dr.

    • @anjubinoj8985
      @anjubinoj8985 Před 2 lety

      Thank you sir....for your valueable information.....

  • @adithyasanthosh682
    @adithyasanthosh682 Před 2 lety +8

    Thank you doctor ❤️

  • @alphiyaaajalal3804
    @alphiyaaajalal3804 Před rokem

    Dr ..how to take online consultation?? Coz i live in muvvattupuzha and enik Vann Kanan pattilla ..kond varan arumilla...so could u please tell me how to book for online consultation?

  • @nuhakamal1546
    @nuhakamal1546 Před 2 lety +1

    Thanks Dr🙏
    Helpful information

  • @sanjudubai4072
    @sanjudubai4072 Před 2 lety +3

    Nice info Doctor, thank you very much 🙏

  • @suparna7748
    @suparna7748 Před 2 lety +26

    Your sincerity towards patients and public ,will bring you more blessings from God. Usualy Dr.s in Kerala are not willing to explain about deseases , to patients and relatives ( which they are suppose to do ). Here most of them acts like superbug.

  • @gopalvenu293
    @gopalvenu293 Před 2 lety +7

    ഇങ്ങനെ ഉള്ള doctors നെ ഒരിക്കലും കേരളത്തിൽ നിന്നും വിടരുത്. നഷ്ടമാണ്. 👍👍👍👍👍 👌👌👌♥

  • @YOUTUBER-zf6xv
    @YOUTUBER-zf6xv Před 2 lety +1

    Thanks for your information
    You are a good doctor

  • @sob237
    @sob237 Před 2 lety +36

    Thank you Doctor.... വളരെ വലിയ അറിവുകൾ ആണ് അങ്ങ് തരുന്നത്... എന്നിട്ടും അങ്ങയെ മനസ്സിലാക്കാതെ കുറച്ച് പേര്... എനിക്ക് ഒരുപാട് ഇഷ്ടം ആണ് സാറിന്റെ വീഡിയോ

  • @elizebethvarghese123
    @elizebethvarghese123 Před 2 lety +11

    God bless you 🙏🙏 thank you for your valuable information

  • @jincygeorge197
    @jincygeorge197 Před 2 lety

    ❤such a good doctor.. appreciate you.... very good presentation... 👏 👏.... God bless....

  • @shabeervaliyakulam
    @shabeervaliyakulam Před rokem

    Hai Dr,Do you have offline consultations,if yes kindly please let me know how to contact?

  • @musthafak538
    @musthafak538 Před 2 lety +171

    ഡോക്ടർക്ക് ഒരുപാട് ആളുകളുടെ പ്രാർത്ഥന എപ്പോളും ഉണ്ടാകും. ❤️❤️❤️🥰🥰🤲🏻🤲🏻

  • @suryakumari8973
    @suryakumari8973 Před 2 lety +6

    Thank you Dr. Very good information.God bless you and your family.🙏🙏

  • @NaturalCuresHomeRemedy
    @NaturalCuresHomeRemedy Před rokem +2

    I tried #3 witch hazel and lemon juice, it worked and I have had dandruff for a long time, tried all but this one really worked for me, thanks

  • @rahulrajakumar877
    @rahulrajakumar877 Před 2 lety +20

    I have been consulting different doctors since 15 years for dandruff. Some doctors charged nearly 2000 Rs for single consultation. Still they didn't given me any permanent solution. If you are saying is correct why others doctors have this knowledge?

  • @zeenaelanjikal4920
    @zeenaelanjikal4920 Před 2 lety +5

    ഡോക്ടർ താങ്കൾ വളരെ നല്ലൊരു വ്യക്തിയാണ്. ഡോക്ടരുടെ മിക്കവാറും എല്ലാ ക്ലാസ്സുകളും ഞാൻ കാണാറുണ്ട്. തന്റെ അറിവ് മറ്റുള്ളവർക്കു വേണ്ടി ഉപയോഗിക്കുവാൻ താങ്കൾ ചെയ്യുന്ന ഈ യൂട്യൂബ് ചാനൽ ഞങ്ങൾക്കെല്ലാം വളരെ ഉപയോഗപ്രദമാണ്.
    നന്ദി

  • @meenasabu7422
    @meenasabu7422 Před 2 lety +8

    ഈ നല്ല അറിവ് പകർന്നു തന്നതിന് സാറിന് വളരെയധികം നന്ദി. എന്റെ മകന് നാളുകളായി താരന്റെ ബുദ്ധിമുട്ട് ഉണ്ട്.

  • @anaghasajeev1343
    @anaghasajeev1343 Před rokem +1

    Dr enikum acidity te prashnam und, onum kayikan pattila appo nenjerichal thudangum. dandruff ippo 1 month aayi vanit. Njn oro ottamoolikal ellm cheyithu nokki enit povunila. Appo njn eni acidity treatment aano edukendath. Onnu paranju tharumo.

  • @judithajoseph6282
    @judithajoseph6282 Před 2 lety

    Thanks doctor, thanks for your valuable information 👍👍

  • @abusufiyan8111
    @abusufiyan8111 Před 2 lety +13

    വിരുദ്ധ ആഹാരങ്ങളെ കുറിച് ഒരു video ചെയ്യുമോ dr.

  • @thomasjoseph8090
    @thomasjoseph8090 Před 2 lety +127

    Excellent, Dr. Mnioj Johnson
    Thank you very much.. I am a very senior person . Have varicose vein problems - like itching, ankle area skin discolouration etc. According to you in such conditions, it's better to avoid Protein
    Can you please let's know the food items that is good
    Normally I order vegetarian food like Sambar etc with rice . So I am taking Vitamin B 12 tablets to get Protein as per my daughter's instruction.
    Thanks again Doctor. God Bless you and yours..

  • @PrinceDasilboy
    @PrinceDasilboy Před 2 lety

    Thank you sir for this valuable information😍👌

  • @deepikak6583
    @deepikak6583 Před 2 lety +8

    Excellent presentation Dr..we get more information about dandruff and I like your way of presentation.. everyone can easily catch up your words ..

  • @anjaliambu4385
    @anjaliambu4385 Před 2 lety +9

    God bless you Dr.

  • @paulbarber169
    @paulbarber169 Před 2 lety +5

    Thankyou doctor it's a useful video❤

  • @PubgMobile-hc6yo
    @PubgMobile-hc6yo Před rokem +3

    Thanks for advice ♥️

  • @sinanshoukath3647
    @sinanshoukath3647 Před rokem +1

    Dr, do you have online consultation? If yes, please let me know how to book.

  • @shajidamariyam833
    @shajidamariyam833 Před 2 lety +5

    Triguminal nuralgy pain ഒരു video ചെയ്യുമോ dr please

  • @anithaj529
    @anithaj529 Před 2 lety +5

    Thanks...it's a very informative message. Can you put a video about high level cortisol condition...cushing syndrome

  • @kuttapuamaldev3860
    @kuttapuamaldev3860 Před 2 lety +2

    Thank you for your help ☺️

  • @directoreducasitvpm5312

    really excellent doctor.. truth and transparency

  • @sunithajayaraj4235
    @sunithajayaraj4235 Před 2 lety +12

    ഡോക്ടർ പറഞ്ഞുതന്ന കാര്യം 👌ഒന്നും പറയാനില്ല 👏👏👏👏

  • @m2techsub688
    @m2techsub688 Před 2 lety +48

    ശരിയാണ് ഞാൻ എന്തെങ്കിലും ചെയുമ്പോൾ കുറയും പിന്നെ വരും 😪

  • @vijayalekshmiammalparasser1520

    താരനെപറ്റി വളരെയധികം അറിവു
    തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി.

  • @smvlogsmotivationtips587

    Thanks sir.. 🥰

  • @umameenuzz
    @umameenuzz Před 2 lety +5

    Tnkz for valuable information Doctor🙏

  • @SIFUIRSHAD
    @SIFUIRSHAD Před 2 lety +75

    ബിഗ് സെല്യൂട്ട് 👍👍
    താങ്ങളെ അക്ഷരം തികച്ച് " Doctor " എന്ന് വിളിക്കാം ❤

  • @abhin4747
    @abhin4747 Před rokem +4

    Sir, please do videos on alopecia areata, I'm suffering with patchy baldness.

  • @kl13bros44
    @kl13bros44 Před 2 lety +1

    Perfect advice thanks doc😍😍😍😍

  • @remyalakshmi5966
    @remyalakshmi5966 Před 2 lety +42

    Dr, Thank you for your valuable informations.. Really u r great Dr. 🙏🏻🙏🏻

  • @anjalishankar6451
    @anjalishankar6451 Před 2 lety +5

    Good information dr.thank you

  • @kallathprakashantp
    @kallathprakashantp Před 2 lety +15

    Doctor can you please explain this in English, because its helpful for other languages people and other nationalities .thank you

  • @thachu
    @thachu Před 6 měsíci

    Great explanation sir.our generation need more gems like you.

  • @ifitvm6910
    @ifitvm6910 Před 2 lety +26

    വൃക്തമായ അവതരണം. താങ്ക്യയൂ... DR...സസനേഹം ഹരീഷ്

  • @GeorgeT.G.
    @GeorgeT.G. Před 2 lety +4

    Good Information, Thanks Doctor

  • @binuthomas8094
    @binuthomas8094 Před 2 lety

    Hi dr. Ente mudi full oori pokunnu . Long hair aarunnu but ippol cheekan polum illa . Thaaran unde. Onnu help cheyyumo. Online consultation undoo. Plss reply

  • @padmamanikantan2932
    @padmamanikantan2932 Před 2 lety

    Tq Dr. Way of ur presentation is excellent Dr.