Psoriasis 6 Days Changes, സോറിയാസിസ് രോഗം കൊണ്ട് ആറുവർഷമായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥിയുടെ അനുഭവം

Sdílet
Vložit
  • čas přidán 16. 05. 2022
  • സോറിയാസിസ് രോഗം കൊണ്ട് ആറുവർഷമായി ബുദ്ധിമുട്ടുന്ന 13 വയസ്സുള്ള വിദ്യാർഥിനിയ്ക്ക് ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷമുള്ള അനുഭവമാണ് പങ്കുവയ്ക്കുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00918881111793(IND)
    00971554680253(UAE)
    #Dr Sajid kadakkal
    #HerbalTreatmentforPsoriasis
    #സോറിയാസിസ്രോഗംമാറാൻ
    #HowtoMakeNaturalMedicine
    #Best&EffectiveNaturalTreatment
    #PsoriasisMedicine
    സോറിയാസിസ് രോഗം കൊണ്ട് കഴിഞ്ഞ ആറു വർഷമായി ബുദ്ധിമുട്ടുന്ന 13 വയസ്സുള്ള ഒരു വിദ്യാർത്ഥിനി ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉണ്ടായ അനുഭവത്തെക്കുറിച്ച് ആണ് ഈ വീഡിയോ വിശദമായി പങ്കുവയ്ക്കുന്നത്. തൊലിപ്പുറത്തുണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകളെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ആശ്വാസം ലഭിക്കുന്ന ചികിത്സാരീതിയാണ് "അൽ അർജുൻ നാച്ചുറൽ ഹെർബൽ ആയുർവേദിക് & ഹിജാമ ക്ലിനിക്കിൽ" നൽകുന്നത്. വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിചയസമ്പന്നനായ തെറാപ്പിസ്റ്റ് കളാണ് ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു. ചികിത്സ പരമായ സംശയങ്ങൾക്ക് മുകളിൽ കൊടുത്തിട്ടുള്ള നമ്പറിൽ ചെയ്യാവുന്നതാണ് ബന്ധപ്പെടാവുന്നതാണ്.
    ആരോഗ്യപ്രദമായ കൂടുതൽ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്ത് നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00918881111793
    #00971554680253
    #DrSajidKadakkal
  • Zábava

Komentáře • 60

  • @aneesasahad8115
    @aneesasahad8115 Před 2 lety +2

    Ee orasugamkondu budhimuttunnavarkku vallare upakaarapradamaaya vedeo..Thanks doctor 👍😍

  • @anukumar449
    @anukumar449 Před 2 lety +6

    ഇത്രെയും പെട്ടന്ന് സുഖം ആയി വരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @sarada438
    @sarada438 Před 2 lety +1

    Very good thanks doctor👍🏻

  • @alluyazza6888
    @alluyazza6888 Před 2 lety

    Thangale onn kananam nalla vekthithathintte udamayaan sir 🙏🥰

  • @ibrahimah2300
    @ibrahimah2300 Před 2 lety +1

    Dr prostate ine patty video cheyyamo

  • @amalk782
    @amalk782 Před rokem +2

    Ithinnu poornamayi maranulla medicine eapola kandupidikkuka

  • @MohamedAli-zl6nt
    @MohamedAli-zl6nt Před 2 lety

    Doctor antte kuttik janmana mulchilann marumo

  • @anujoseph4536
    @anujoseph4536 Před 2 lety

    Eczema treatment undo 10 years aayittullathanu

  • @aljamilalwafi2536
    @aljamilalwafi2536 Před 2 lety +3

    ചുണ്ടിൽ കളർ മാറിവരുന്നു ഡോക്ടർ എന്തു ചെയ്യണം വെള്ള കളർ അല്ല ലൈറ്റ് റോസ് small part lips black ആണ് അതിൽ light rose എന്തു കൊണ്ടാണ് pls

  • @ummerk.p8682
    @ummerk.p8682 Před 2 lety +1

    👍

  • @aliceyesudas1631
    @aliceyesudas1631 Před 2 lety

    Dr enikku food, hard smells and dust allergy undu. Chorinju mosquito bite pole thadichhu varum allengil choodu kurupole chorinju thadikkum. Food non veg items especially sea foods and red meat, some vegetables. Ithinu enthu cheyyanam?

  • @fousiyashaji794
    @fousiyashaji794 Před 2 lety

    Dr numner tharumo.nerittu varan pattilla

  • @sivakumarmannayil180
    @sivakumarmannayil180 Před 2 lety +2

    👍🙏🙏🙏🙏

  • @AneeshK-xu4sh
    @AneeshK-xu4sh Před 2 měsíci

    Kadakkal evideyanu

  • @mh-world4957
    @mh-world4957 Před 2 lety +2

    Ningal Eathu Hospitalilaa

  • @wrestling4766
    @wrestling4766 Před 3 měsíci +1

    സർ, Hospital എവിടെയാണ് കേരളത്തിൽ ?

  • @shyjukannurshyju3671
    @shyjukannurshyju3671 Před 9 měsíci +2

    ഈ ട്രീറ്റ്മെന്റ് കഴിഞ്ഞാലും പത്ഥ്യം ആവശ്യമുണ്ടോ ?

  • @anusandichusworld8940
    @anusandichusworld8940 Před 2 lety +1

    ചികിത്സാ ചെലവ് എത്രയാണ്

  • @diyafathima6827
    @diyafathima6827 Před rokem +9

    ഡോക്ടർ ഞാൻ 27 വർഷമായി സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്നു
    മരുന്ന് കഴിക്കുമ്പോൾ സുഖണ്ടാവും മരുന്ന് നിർത്തുമ്പോൾ വീണ്ടും വരികയാണ് ഈ അസുഖം കൊണ്ട് പുറത്തു പോവാൻ മടിയായി മുഖത്തു വെള്ള പണ്ട് വരാനും തുടങി

    • @carconsultant
      @carconsultant Před rokem +1

      എനിക്ക് 8 വർഷമായി... ഇപ്പോൾ കുറവുണ്ട്.... ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തേണ്ടതുണ്ട്

    • @surajbaby9363
      @surajbaby9363 Před rokem

      @@carconsultant how can tell me please

    • @shifana12232
      @shifana12232 Před 7 měsíci

      ​@@carconsultantpls tell me

    • @NSZEERAM
      @NSZEERAM Před měsícem

      ​@@carconsultantyengane sugam ayadd

  • @user-eo4qp8sx8k
    @user-eo4qp8sx8k Před 26 dny

    ഇതെവിടെ ആണ്

  • @althafmedia6060
    @althafmedia6060 Před 2 lety +1

    സാറിെനെ കാണെമെന്നുണ്ട്
    എനിക്ക് സോറിയാസിസ് ആണോന്ന് അറിയില്ല ഒരു രോഗമുണ്ട്
    ഒന്നു കാണാൻ കഴിയുമോ
    ഞങ്ങൾ കല്ലമ്പലത്താണുള്ളത്
    കോണ്ടാക്ട് ചെയ്യാൻ നമ്പർ തരാമോ

  • @user-lv8rh7iq6y
    @user-lv8rh7iq6y Před 28 dny

    ഇത് എവിടെയാണ് സ്ഥലം ഫോൺ നമ്പർ ഒന്ന് വിട്ടു തരാമോ

  • @shabanaup9158
    @shabanaup9158 Před rokem +1

    ഇതെവിടെയാണ് place

  • @shemeershifan6422
    @shemeershifan6422 Před 2 měsíci

    Ee hospital evidayanu. Contact number undo

  • @AshasureshAsha-xp1yu
    @AshasureshAsha-xp1yu Před 11 měsíci

    ഇത് എവിടെ ആണ് ഒന്ന് പറയുമോ

  • @jayavenugopan4175
    @jayavenugopan4175 Před 2 lety +2

    കേരളത്തിൽ hospital എവിടെയാണ്

  • @ruksanas5782
    @ruksanas5782 Před 2 lety

    എന്റെ മോൾക്ക് 7വർഷം ആയി വെളുത്ത പാട് വന്നിട്ട് ഒരുപാടു ചിത്സകൾ ചെയിതട്ടും മാറി ഇല്ലാ.... 17വയസു ഉണ്ട് വളരെ വിഷമംത്തിൽ ആണ്... ഇത് മാറാൻ ഉള്ള മരുന്നു ഉണ്ടോ.....

    • @jessyjob1040
      @jessyjob1040 Před rokem

      വിഷമിക്കേണ്ട ദൈവത്തിൽ viswasikku Doctor ലും.സുകമാകും.God bless your daughter.

  • @shijums7131
    @shijums7131 Před 3 dny

    മൊബൈൽ നമ്പർ

  • @satheesh8624
    @satheesh8624 Před 9 měsíci

    Dr eppol വിളിച്ചാൽ kittum

  • @sasi7310
    @sasi7310 Před rokem +1

    സോറിയാസിസ് പല വിഭാഗം ഉണ്ട് അത് കണ്ടെത്തി ചികിത്സിച്ചാൽ എല്ലാം മാറും അനുഭവം ആണ് എനിക്ക്

    • @sufiyan4973
      @sufiyan4973 Před rokem +1

      Detail aayit parayu bro

    • @Muhammedhidash1234
      @Muhammedhidash1234 Před 8 měsíci +1

      Etha doctor...parayumo ..ente cheriya Monika und ..valare tensionilanu plzzz

    • @DeepuPillai-is3sn
      @DeepuPillai-is3sn Před 5 měsíci

      Dr Detail parayamo.. 6 vayasulla molkk vendi aanu.. Pls

  • @kashique7936
    @kashique7936 Před rokem

    സോറിയാസിസിന്റെ സ്‌പെഷ്യലിസ്റ്റ് ആണോ

  • @user-fl4td1ob1r
    @user-fl4td1ob1r Před měsícem

    സാറിന്റെ ഫോൺ നമ്പർ തരുമോ

  • @stonecraftdg8356
    @stonecraftdg8356 Před 2 lety +1

    പ്രാർത്ഥനയിലൂടെ രോഗം മാറ്റുന്നത് സാറ് .... ഇവിടെ അടുത്ത് പ്രാർത്ഥനാ സഥനം ഉണ്ടോ സാറ ::

  • @reshmareshma9038
    @reshmareshma9038 Před rokem +1

    ഡോക്ടർ ഡോക്ടറെ വന്ന് കാണാൻ എന്താ ചിയേണ്ടത്

  • @sheelavs1925
    @sheelavs1925 Před 2 lety +4

    ഇത് എവിടെ ആണ്?

    • @drsajidkadakkal3327
      @drsajidkadakkal3327  Před 2 lety +1

      കൊല്ലം ജില്ലയിൽ കടക്കൽ 8881111793

    • @diyafathima6827
      @diyafathima6827 Před rokem +1

      മലപ്പുറത്ത്‌ ചികിത്സ ഉണ്ടോ

  • @anusandichusworld8940
    @anusandichusworld8940 Před 2 lety +5

    Psoriyasis മാറാൻ ബുദ്ധിമുട്ടാണ്

  • @dawatilallah7103
    @dawatilallah7103 Před 4 měsíci

    No. Never .

  • @stonecraftdg8356
    @stonecraftdg8356 Před rokem +1

    സാറിനറിയാം വിശ്വാസമെടുത്തിട്ടാൽ കൂടുതൽ വേഗത്തിൽ ഫലിക്കുമെന്ന് അല്ലേ സാറേ ...😄

  • @navasnavas2555
    @navasnavas2555 Před 8 měsíci

    Mobil no venm

  • @mohammedalicp9880
    @mohammedalicp9880 Před 2 lety +1

    മറുപടി പ്രതീക്ഷിക്കാവോ? ശരിരത്തിൽ സകലമാനം ചൊറിച്ചിൽ ചൂട് ചിഭാഗത്ത് കൂടുതൽ ചൂട് അവിടം ചൊറിച്ചിൽ കൂടുതൽ
    സാറിന് വാട്സാപ്പ് അയച്ചു മറുപടി കിട്ടിയില്ല. സാറിന്റെ ചാനൽ കണ്ടു യൂറിക് ആസിഡ്കാരണം വിരൽ ജോയിന്റ് തടപ്പ് 90% കുറഞ്ഞു അൽഹംദുലില്ലാ

  • @stonecraftdg8356
    @stonecraftdg8356 Před 14 dny

    😂😂😂😂കളവു പറയാതെ ഡോക്ടർസത്യം പറഞ്ഞു കിട്ടുന്ന ആളെ പരിശോധിക്കുക 😂

  • @stonecraftdg8356
    @stonecraftdg8356 Před 14 dny

    സാറെ വിശ്വാസത്തിൽ പിടിച്ചു തോന്നരുത്അങ്ങനെ പണം ഉണ്ടാക്കിയിട്ട് എന്തു നേടാനാണ് താങ്കൾക്ക്😂