1996 കല്യാണം പഴയ കാലം കാണാൻ

Sdílet
Vložit
  • čas přidán 28. 04. 2024
  • 1996 Wedding
  • Zábava

Komentáře • 130

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr Před 2 měsíci +116

    80 കളിലും 90 കളിലും ജനിച്ചവർ ജീവിച്ചവർ എന്തൊരു ഭാഗ്യവാന്മാർ 🥰🥰🥰👍🏻👍🏻👍🏻

    • @FOILBOY98
      @FOILBOY98 Před 2 měsíci +10

      ഞാൻ 1985 ൽ ആണ്

    • @user-vu5jk7st5c
      @user-vu5jk7st5c Před 2 měsíci +1

      നിന്റെ കരിനാക്ക് ഇടല്ലേ 85മോഡൽ 💪💪

    • @manojkk9062
      @manojkk9062 Před 2 měsíci +2

      1971 modal

    • @monukizhakkethil2851
      @monukizhakkethil2851 Před 2 měsíci +3

      ഇതൊന്നും 96ൽ അല്ല കാരണം ഞാൻ കല്ല്യാണം കഴിച്ചത് 94ൽ അപ്പോഴൊന്നും ഈ മോഡൽ അല്ല 😄ഇതൊക്കെ 85മോഡൽ ആണ്

    • @thasnishaheer573
      @thasnishaheer573 Před 2 měsíci +1

      My birth day 4-5-1996

  • @tbmshafeeq
    @tbmshafeeq Před 2 měsíci +38

    ദാരിദ്ര്യത്തിന്റെ കാലം... ഒട്ടിയ വയറുകൾ മാത്രം
    .. പക്ഷെ ആ കാലഘട്ടത്തെ മനുഷ്യർ എല്ലാവരോടും ചിരിക്കും... കുശലം പറയും... അതു തന്നെയാണ് ഇന്നത്തെ കാലത്തെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ ഭാഗ്യം

  • @shoukathali7785
    @shoukathali7785 Před 2 měsíci +49

    നാണവും, മാനവും ഉണ്ടായിരുന്ന
    നല്ലൊരു കാലം

    • @user-hd8ex7km5b
      @user-hd8ex7km5b Před 2 měsíci

      Yes അതാണ്

    • @Safwan165
      @Safwan165 Před měsícem +1

      അതെ വളരെ shariyaan👍🏻👍🏻

  • @jubairiyathjubi1017
    @jubairiyathjubi1017 Před 2 měsíci +36

    1990 അതി മന ഹരമായ കാലം ജീവിതത്തിലെ നഷ്ട്രങ്ങൾ

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Před měsícem

      കുട്ടികൾക്ക് ഒന്നും അറിയേണ്ട ആയിരുന്നു രക്ഷിതാക്കൾക്ക് അന്ന് നരകമായിരിക്കും

  • @ShahubanathThaha
    @ShahubanathThaha Před měsícem +5

    എന്റെ കല്യാണം ഈ വർഷം ആയിരുന്നു 🥰ഇപ്പോൾ എനിക്ക് രണ്ടു ചെറുമക്കളും ഉണ്ട് 🤲🏻

  • @kunjumuhammed6454
    @kunjumuhammed6454 Před měsícem +2

    തെങ്ങോല കൊണ്ടു് പന്തൽ... വീട്ടിലെ അമ്മമാരുടെ സാരി കൊണ്ടു്...കതിർമണ്ഡപം ഒരുക്കിയ കാലം....ഇരിക്കാൻ ഇരുമ്പിൻ്റെ കസേര... ടേബിളും ഇരുമ്പിൻ്റെ ...വാഴയിലയിൽ ഭക്ഷണം.... വെള്ളം സ്റ്റീൽ ഗ്ലാസിൽ...സന്തോഷവും സമാധാനവും ഉണ്ടായിരുന്ന കാലം.... ഇതിൽ ഒരാൾക്കു പോലും പൊണ്ണത്തടി ഉള്ളതായി കണ്ടില്ല...ഇല്ലാത്ത കാലം.... അളവിന് ഭക്ഷണം... കൂടൂതൽ അദ്വാനം ഉണ്ടായിരുന്ന കാലം....മധുരിക്കും ഓർമ്മകൾ...😍😍😍

  • @user-ju3nj3nl5e
    @user-ju3nj3nl5e Před měsícem +7

    പുതിയാപ്ലയും പാർട്ടിയും വന്നിരിക്കുമ്പോൾ ആദ്യം സോഫ്റ്റ്‌ ഡ്രിങ്ക് പിന്നെ എല്ലാവർക്കും ഓരോ സിഗരറ്റ് വിതരണം ചെയ്തിരുന്ന കാലം. വലിക്കാത്തവൻ വലിക്കുന്നവന് വേണ്ടി സിഗരറ്റ് വാങ്ങി പോക്കറ്റിലിടുമായിരുന്ന സ്നേഹ സഹകരണത്തോടെ ജീവിച്ച കാലം 😥

  • @moyinmoyin3391
    @moyinmoyin3391 Před 2 měsíci +35

    ഇതിലും കുറച്ച പുറകോട്ടു പോയാൽ രാത്രിയാകും കല്ല്യാന്നം പുതിയാപ്പിള പോക്കുംമ്പോൾ ഗ്യസ് ലൈറ്റ് തലയിലും ഏറ്റി നടക്കുന്ന ഒരു കാലം ഉണ്ടായിരു

  • @user-co2jx1le8m
    @user-co2jx1le8m Před 2 měsíci +59

    കുട. വയർ. ഇല്ലാത്ത. ആഡംബരം ഇല്ലാത്ത. കാലം നല്ലകാലം..

    • @SubaidaAk-kq4nk
      @SubaidaAk-kq4nk Před 2 měsíci +4

      ഞാനും ഇതിൽ കണ്ട ഏറ്റവും നല്ലൊരു കാര്യം അതാണ് 👌🏻

    • @mdali1866
      @mdali1866 Před 2 měsíci

      Correct

    • @thasnishaheer573
      @thasnishaheer573 Před 2 měsíci +1

      ആരുടെ കയ്യിലും മൊബൈൽ ഇല്ലാതൊണ്ട് പരസ്പരം സംസാരിക്കുന്നു

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Před měsícem +1

      ആവശ്യത്തിനു ഭക്ഷണമില്ലാത്ത കാലത്ത് പിന്നെ എങ്ങനെയാണ് കുടവയർ ഉണ്ടാകുക കാലമേ ഏറ്റവും നല്ലത് ഇന്ന് തന്നെയാണ്

    • @hamzatk2399
      @hamzatk2399 Před 27 dny

      @@mdali1866 ddddr🏕️🏘️🏘️

  • @Ajmal130
    @Ajmal130 Před měsícem +8

    അവരിൽ എത്ര പേര് ഇന്ന് ജീവിച്ചിരിപ്പുണ്ട്..!
    ഇന്നത്തെ ധൂർത്ത് ഇല്ലാത്തകാലം. സന്തോഷവും സമാധാനവും ബർക്കത്തുമുള്ള കാലം.
    the golden days of 90s ♥️

  • @abdulmajeedtm3957
    @abdulmajeedtm3957 Před 2 měsíci +9

    ജനങ്ങള്‍ അധികവും കാല്‍നട യാത്ര ഫാസ്റ്റ് ഫുഡ്ഡിന്‍റെ ആദിക്യം ഇല്ല ബ്യൂട്ടി പാര്‍ലറുകള്‍ കുറവ് പൊണ്ണത്തടിയില്ലാത്ത തികച്ചും നാച്ച്യുലറായ മനുഷ്യര്‍ ഹാ അതൊരുകാലം

  • @kasimtpkasim264
    @kasimtpkasim264 Před měsícem +3

    അന്ന് പുതിയ മാപ്പിള ജീപ്പിൽ ആയിരുന്നു പോയിരുന്നത് ഇപ്പോൾ ബെൻസിൽ പഴയ കാലം 😍😍😍😍

  • @salahsalahu8310
    @salahsalahu8310 Před 2 měsíci +6

    ഏവർക്കും എല്ലാവരോടും കുശലാന്വേഷണം നടത്താനും സംസാരിക്കാനും ഇഷ്ടംപോലെ സമയം അന്നത്തെ ചെറുക്കൻ ആയിരുന്ന എന്നെപ്പോലുള്ളവർക്ക് ആ കാലഘട്ടം ആസ്വദിക്കാൻ കഴിഞ്ഞു വർഗീയ തിമിരം ബാധിക്കാത്ത വസന്തകാലം

  • @BADUSHA.400
    @BADUSHA.400 Před 2 měsíci +10

    ഞാൻ 1989 ൽ ജനിച്ചു 35 വയസ്സ് ആയി ഇപ്പോൾ 😔😔😔

  • @sahadsahad1248
    @sahadsahad1248 Před 2 měsíci +43

    10. ആൾ കയറുന്ന ജീപ്പിൽ 25പേര് കയറുന്ന കാലം

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 Před měsícem +1

      😂😂😂😂 ഞാൻ ജീപ്പിൽ തൂങ്ങി പിടിച്ചു പോയിരുന്ന കാലം എത്ര തൂങ്ങി പോയാലും ഒരു ക്ഷീണവും ഇല്ല അന്ന് നല്ല ഹാപ്പിയും ഇന്ന് നല്ല സുഖത്തിൽ കാറിൽ ഇരിന്നു പോയാലും അന്നത്ത സന്തോഷം ഇല്ല ഷീണം മാത്രം 😊

    • @reshnipa4399
      @reshnipa4399 Před měsícem

      😂​@@shakkeerthalishakkeerthali777

  • @SA_shorts780
    @SA_shorts780 Před 2 měsíci +9

    ആദൃ കാലത്ത് കല്യാണം ഇനത്തെ കാലത്ത് കുലൃണം

  • @sreedharanp.p6080
    @sreedharanp.p6080 Před měsícem +4

    ആ പഴയ കാലം മനസ്സിൽ നിന്നും ഒരിക്കലും മായില്ല

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb Před měsícem +3

    ഒരാൾക്കും കുട വയർ ഇല്ല 😊😊😊😊

  • @abdulnazar4747
    @abdulnazar4747 Před 29 dny +1

    ഞാൻ 1972 ൽ✅✅✅🥰🥰🥰🥰💪💪💪💪💪💪💪💪💪💪💪💪

  • @noufalkarulai2522
    @noufalkarulai2522 Před měsícem +6

    ലെ main അമ്മാവൻ :
    " ആ ജീപ്പില് കേറിയിരിക്കുന്ന കുട്ടികളൊക്കെ ഇറങ്ങിക്കെ. വല്യ ആൾക്കാര് മാത്രം കേറിയാൽ മതി.. ഇങ്ങോട്ട് ഇറങ്ങി ഇങ്ങോട്ടിറങ്ങി. Mm.. വേഗം (എന്ന്, വണ്ടി സ്റ്റാർട്ട്‌ ആവും മുമ്പേ ഇറങ്ങാൻ വിധിച്ചവൻ)😄
    ലെ ഡ്രൈവർ : "എല്ലാരും കേറിയോ??? ആ ബാക്കിൽ തൂങ്ങി നിക്കുന്നവര് പിടിച്ച് നിന്നോളീം ട്ടോ. വണ്ടിയെടുക്കാൻ പോവാണ്"
    😄😄😄

  • @jisoo_korea
    @jisoo_korea Před 2 měsíci +20

    വയറൻ മാരും വയറത്തികളെയും കാണാനില്ല😀😀

  • @Travel.point_24-gk5zu
    @Travel.point_24-gk5zu Před 2 měsíci +17

    ആ ലാന്റ് ഫോണിൽ call ചെയ്യുന്ന ആളാണ് അന്ന് താരം 😂

  • @kunjumuhammed6454
    @kunjumuhammed6454 Před měsícem

    അന്നത്തെ കാലത്ത് കല്ല്യാണ മണ്ഡപം വളരെ വിരളം.... അധികവും കല്യാണം നടക്കുന്നത്... വീട്ടില് വെച്ചായിരിക്കും... എല്ലാരും കൂട്ട് കുടുംബമായി ഒന്നിച്ചു ജീവിച്ച കാലം.... തറവാട് മുറ്റത്ത് വലിയ ഒരു പന്തൽ...നമ്മുക്ക് ഭക്ഷിക്കാനുള്ള ഭക്ഷണം നമ്മള് തന്നേ ഉണ്ടാക്കിയ കാലം....വൈകുന്നേരം ടീ പാർടി... കവറിൽ പൊതിഞ്ഞ മിച്ചറും ചിപ്സും... ലഡുവും ജിലേബി...പിന്നേ റോബെസ്റ് പഴം... ആരോ റൂട്ട് ബിസ്കറ്റ്.... ഭംഗിക്ക് ഒരു മിട്ടായി അത് അന്നത്തെ കാലത്ത് ജനകീയ മായ.coconut cookies...അല്ലെങ്കിൽ parrys coffee bite ആയിരിക്കും..... എന്താലേ... ഇനി ഒരിയ്ക്കലും തിരിച്ച് വരാത്ത കാലം...😍😍😥

  • @RasheedaV-pp2wu
    @RasheedaV-pp2wu Před měsícem +2

    പണ്ടത്തെ കല്യാണത്തിന്റെ ഭംഗി ഒന്നും ഇപ്പൊ ഇല്യ. ഇപ്പൊ തലയിലേറ്റി ട്ടും കൊട ചൂടിയും എങ്ങനെ ഒക്കെ നടക്കണം ന്നു ആർക്കും അറീല.1990ൽ ജനിച്ച ഞാൻ. കുറെ കല്യാണം കൂടീട്ടുണ്ട്.

  • @abdulsuhail3296
    @abdulsuhail3296 Před 13 dny +1

    Njan janicha kalam 😢

  • @user-ng9rx4iw3r
    @user-ng9rx4iw3r Před 2 měsíci +2

    കാലത്ത് വീഡിയോസും മറ്റുമൊക്കെ അത്ര ക്ലിയർ ഉണ്ടാവുള്ളൂ

  • @Itsmemuthu28
    @Itsmemuthu28 Před měsícem +1

    Njan 1996 janichu 28 vayass ayi 4 pillerum aayi

  • @miyamiya5728
    @miyamiya5728 Před měsícem +2

    അന്നെല്ലാം ഫോട്ടോ ലഹരി മാത്രം.
    ഇന്നിപ്പോൾ MDMA കഞ്ചാവ്... പീഡനം 😭😭😭😭😭

  • @moyinmoyin3391
    @moyinmoyin3391 Před 2 měsíci +8

    ഈ കുട്ടികളൊക്കെ ഇപ്പോൾ വയസൻ മാരായി കാണും

    • @suhailkt3424
      @suhailkt3424 Před 2 měsíci +3

      ഏതാണ്ട് ഒരു തൊണ്ണൂറ് വയസ്സായിക്കാണു൦ ... 🤒

    • @siddiqueap7269
      @siddiqueap7269 Před měsícem

      അതൊന്നും ഇല്ല

    • @SaidMuhammad-ft1jl
      @SaidMuhammad-ft1jl Před měsícem +3

      96ലാണ് എന്റെ കല്യാണം എനിക്ക്58 വയസ്സ് ഈകുട്ടികൾക്കൊന്നും അത്ര വയസ്സായില്ല അവരൊക്കെ ചെറുപ്പാക്കാർ

  • @aslamkolakkadan7576
    @aslamkolakkadan7576 Před 7 dny

    Super ❤❤❤❤

  • @haseebafnan6759
    @haseebafnan6759 Před 8 dny

    Ente ekkakante kalyanam 1997 ayirunu athellam nalla ormakal

  • @pachumgm9866
    @pachumgm9866 Před měsícem

    എന്റെ എളീമാന്റെ കല്യാണം 1997 ആയിരുന്നു. എനിക്കന്നു 5.5 വയസ്സ്. അത് ഓർമ വന്നു. ❤️

  • @kannur16
    @kannur16 Před měsícem

    Annoke school padikumbo school uniform adutha varshavum idan vendi shirt nte kay ude neeelam kootiya kaaalam 😊😊😊😊😊

  • @semeenaek5298
    @semeenaek5298 Před měsícem

    Ormakal❤❤

  • @Suni-ln5yu
    @Suni-ln5yu Před měsícem +1

    Thadi ullavar undo ennu nokkiya njan

  • @shamskabdhulkhadar8288
    @shamskabdhulkhadar8288 Před měsícem

    Really nostalgic,,,,

  • @rejulalatheef2610
    @rejulalatheef2610 Před 2 měsíci +5

    My birthday 1989

  • @muhammaedshafi3680
    @muhammaedshafi3680 Před 20 dny

    Supper

  • @user-fe7xr1gz8l
    @user-fe7xr1gz8l Před 2 měsíci +11

    Makep ellatha kalam 😊

  • @jamaludheenkarad3193
    @jamaludheenkarad3193 Před 2 měsíci +3

    🎉🎉🎉🎉🎉🎉🎉🎉

  • @5pointsfamilychannel3
    @5pointsfamilychannel3 Před měsícem

    2005 വരെ നമ്മുടെ നാട് കല്യാണം വും എല്ലാം ഒരു പഴയ കാലം പോലെ ആയിരുന്നു

  • @shakavarodi2245
    @shakavarodi2245 Před 28 dny

    Bahu varnangalilulla dresses ❤❤❤

  • @abdulsuhail3296
    @abdulsuhail3296 Před 13 dny +2

    Janikunnengil 80 okke janikkanam

  • @sajjadk413
    @sajjadk413 Před měsícem

    എന്തായാലും കോഴിക്കോട് കല്യാണമാണ് ജീപ്പിന്റെ നമ്പർ നോക്കിയാൽമതി എന്റെ കല്യാണം 1993ൽ ആയിരുന്നു എന്റെ മൂത്തമകന് 31ആകുന്നു 4പേരക്കുട്ടികൾ ഉണ്ട് എനിക്ക് സന്തോഷം നിറഞ്ഞ ജീവിതം പണത്തിന്റെ കുറവേ ഉള്ളൂ,, പോയ്‌ മറഞ്ഞ നല്ല നാളുകളായിരുന്നത് 😢

  • @shakavarodi2245
    @shakavarodi2245 Před 28 dny

    Ente veetile Jeep KL L 3817 orma varunnu

  • @user-et4iz4wb2t
    @user-et4iz4wb2t Před 2 měsíci +1

    👍

  • @badharudheenbadhar8496
    @badharudheenbadhar8496 Před měsícem

  • @hanihani7095
    @hanihani7095 Před měsícem +2

    1975 മുതൽ 95 വരെ ഇങ്ങനെയാ...അതിനുശേഷം മാറ്റം വന്നു.

  • @FathimaShaiba-hz1ie
    @FathimaShaiba-hz1ie Před měsícem

    Mobile ilaatha kalaam ❤❤❤

  • @shakavarodi2245
    @shakavarodi2245 Před 28 dny

    Ente ormayil ingne oru kalyanam und😊

  • @noushad-arehman
    @noushad-arehman Před měsícem

    ഞാന്‍ 1983 ജനിച്ചു

  • @JASHEELA_pk
    @JASHEELA_pk Před měsícem

    അതിലെ ടെപ്റെക്കോർഡ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു . NATIONAL

  • @renazzz2807
    @renazzz2807 Před měsícem

    Camera man കുറേ ഒക്കെ കലാപരമാക്കാൻ ശ്രമിച്ചിട്ടുണ്ട്.. 😄

  • @farhayasmin8968
    @farhayasmin8968 Před 2 měsíci +1

    Ente kalyanam kazincha varsham

  • @jisoo_korea
    @jisoo_korea Před 2 měsíci +11

    ആരുടെ കൈകളിലും ഫോൺ ഇല്ല നല്ല വസ്ത്രം ഇല്ല പർദ ക്കാരെ കാണാൻ ഇല്ല😂

    • @musthafamuhammad7909
      @musthafamuhammad7909 Před 2 měsíci +6

      പർദ് ധരിക്കുന്നവർ അന്നും ധാരാളം ഉണ്ട് അവർ ഫോട്ടത്തിൽ പെടാതെ ജാഗ്രത കാണിക്കും മാത്രല്ല ഫോട്ടോ ഗ്രാഫർ മാരെ അവരെ ഫോട്ടോ എടുക്കുകയും ഇല്ല

    • @sakki5376
      @sakki5376 Před 16 dny

      ഇല്ല അങ്ങനെ പർദ്ദ ധരിക്കുന്നവർ വളരെ കുറവായിരുന്നു ഇന്ന് പർദ്ദ dharikkunnavarkkan അഹങ്കാരം കൂടുതൽ പർദ്ദ ധരിച്ചത് കൊണ്ടു മാത്രം സ്വർഗം കിട്ടുകയില്ല ആദ്യം മനസ് നന്നാവണം

  • @welcomecome....2730
    @welcomecome....2730 Před měsícem

    അന്നു കല്യാണവീട് ഒരു നാടിന്‍റെ ആഘോഷമായിരുന്നു

  • @AbdulKereem-vi9wc
    @AbdulKereem-vi9wc Před 2 měsíci +2

    Santhosham

  • @BavaPa-qn3ry
    @BavaPa-qn3ry Před 2 měsíci +1

    Manasamadanamullajeevidam

  • @bavakodakkad
    @bavakodakkad Před měsícem

    പർദ്ദ യില്ലാത്ത കാലം

  • @due_39T_
    @due_39T_ Před měsícem +2

    പെണ്ണിനെ മാത്രം കാണാൻ പറ്റില്ല

  • @sulaikhaap7856
    @sulaikhaap7856 Před měsícem +1

    ഇത്‌ എവിടെ യാണ് സ്ഥലം... ആരുടെ കല്ല്യാണം

  • @fromearth7454
    @fromearth7454 Před měsícem +1

    ഇതൊക്കെ വല്ലാത്ത ഫീൽ ആയിരുന്നു.. ഇപ്പോൾ ഒക്കെ എന്ത്.. ജിപ്പ് ഉള്ളവൻ വലിയ പുലി.

  • @swalihaps9228
    @swalihaps9228 Před měsícem

    Lipstick idatha kalam manushere kond parayipikhathakalam

  • @Suni-ln5yu
    @Suni-ln5yu Před měsícem

    Ithu kaanunna 96 lil jh janicha n jh an

  • @HamsaRippone
    @HamsaRippone Před měsícem

    ഇതിൽ പറഞ്ഞ കമന്റ് എല്ലാം ശരിയാണ് പക്ഷേ അന്ന് വിശപ്പ് മാറാനുള്ള ഭക്ഷണമില്ല ദാരിദ്രം മാത്രമാണ് ഇനി പോകണമോ

  • @adheelaadi5411
    @adheelaadi5411 Před 2 měsíci

    Kudawayar illa ennna comment vannno

  • @muhammadfasil1413
    @muhammadfasil1413 Před měsícem

    1982 ൽ ഞാൻ ജനിച്ചു.

  • @jamaludheenck4165
    @jamaludheenck4165 Před měsícem

    Kudavayar.ponnathadi.dress Aarbhadam.Onnumillatha kaalam.

  • @Rafeeqkc777
    @Rafeeqkc777 Před měsícem

    ഇത് 1996 ഒന്നും അല്ല 2006 ആകാൻ ആണ് സാധ്യത

  • @cvmoidheen3100
    @cvmoidheen3100 Před 2 měsíci +6

    ഇത് എവിടെയാ സഥലം
    ഈ വിവാഹത്തിൽ പങ്കെടുത്തവർ ഇത് കണ്ടുവോ
    സുവര്‍ണ കാലം

    • @thusharamtv7880
      @thusharamtv7880  Před 2 měsíci

      Valillapuzha

    • @cvmoidheen3100
      @cvmoidheen3100 Před 2 měsíci

      @@thusharamtv7880 പുതിയപ്പള ഇപ്പോൾ എവിടെയാ

    • @fn736
      @fn736 Před 2 měsíci

      അരീക്കോട് വലില്ലാപ്പുഴ ആണോ

  • @NasarFaizy
    @NasarFaizy Před 2 měsíci +9

    My birth day 1983

  • @asiyaasiya7521
    @asiyaasiya7521 Před měsícem +1

    1996 ൽ അല്ല ഇത്
    അതിന്ന് മുൻപ് ആണെന്ന്
    തോന്നുന്നു അന്നത്തെ ഡ്രസ്സ്‌
    കണ്ടിട്ട് എനിക്ക് തോന്നി
    കുട്ടികളുടെ ഡ്രസ്സ്‌ ഉമ്മമാരുടെ
    ഡ്രസ്സ്‌ എല്ലാം നല്ല രസം

    • @shaila2597
      @shaila2597 Před měsícem

      ഇത് 1996 ലെ അല്ല.96 ൽ കുറെ കൂടി colourful ആണ് കല്യാണം . എൻ്റെ വിവാഹം 96 ൽ ആയിരുന്നു

  • @user-kd6md1ly9l
    @user-kd6md1ly9l Před 2 měsíci +2

    ഈ വീഡിയോ കണ്ടതിൽ ആരെങ്കിലും ഈ കല്യാണത്തിന് പങ്കെടുത്തവർ ഉണ്ടോ

  • @Witholy.notyoo
    @Witholy.notyoo Před měsícem

    കുട്ടികൾ വരെ തട്ടം ഇട്ട ഒരു കാലം ഇന്നോ

  • @balanparappur9763
    @balanparappur9763 Před měsícem +1

    അവരിൽ ഒരാൾ പോലും പൊണ്ണതടിക്കാരില്

  • @riyasparengal4809
    @riyasparengal4809 Před 2 měsíci +4

    ആൾക്കാർക്ക് ഒന്നും ഇന്നത്തെ നിറവും സൗന്ദര്യവും ഇല്ല. ജീപ്പിൽ തൂങ്ങി യാത്ര ചെയ്യേണ്ടി വരുന്നു. ഇന്നൊക്കെ ഇഷ്ട്ടം പോലെ കാറും ബൈക്കും. ആ കാലം ഇനി ഉണ്ടാകാതിരിക്കട്ടെ

    • @pcrs2699
      @pcrs2699 Před 2 měsíci +3

      തിന്നാൻ ഇല്ലാത്ത കാലം

  • @5pointsfamilychannel3
    @5pointsfamilychannel3 Před měsícem

    ഫാസീല മാർക്കോസ് സിബല്ല vm കുട്ടി അന്ന് അവരുടെ തരംഗം ആയിരുന്നു മാപ്പിളപ്പാട്ടിന് അതൊരു കാലം 96 ൽ ഞാൻ 9 ക്ലസിൽ പഠിക്കുകയായിരുന്നു ആ കാലം കിട്ടിയിരുന്നെങ്കിൽ

  • @swalihaps9228
    @swalihaps9228 Před měsícem

    Vayinokikal 😂

  • @kkaboobackerfaizi
    @kkaboobackerfaizi Před 2 měsíci +2

    അന്നത്തെ സ്ത്രീവേഷം കണ്ടില്ലേ?പർദ്ദ ധരിച്ച ഒരു പെണ്ണിനെയും കണ്ടില്ല.ഇന്നത്തെ കല്യാണമായിരുന്നെങ്കിൽ ഭൂരിഭാവും പർദ്ദ അണിഞ്ഞവരായിരിക്കും.

  • @user-ym7ql5ki5v
    @user-ym7ql5ki5v Před měsícem

    ഇത് എവിടെ നടന്ന കല്ലിയാനമാണ് ഏതാ സ്ഥലം

  • @zakariya.k9937
    @zakariya.k9937 Před 2 měsíci +3

    ഇന്നത്തെ എന്ത് വളിച്ച കല്ല്യാണം