25 വർഷം പഴക്കമുള്ള കല്ല്യാണ കാസറ്റ്

Sdílet
Vložit
  • čas přidán 11. 04. 2024
  • YC Saleem . Shamsu Valillapuzha.Old Wedding Vedio.Old Wedding Vedio
  • Zábava

Komentáře • 115

  • @muhammedriyas8987
    @muhammedriyas8987 Před 2 měsíci +73

    ജീപ്പിൻ്റെ പിറകിൽ തൂങ്ങി നിന്ന് ചെക്കൻ്റെ കൂടെ പെണ്ണിൻ്റെ വീട്ടിൽ പോയആ കാലം❤❤❤

  • @muhammedijas1332
    @muhammedijas1332 Před 2 měsíci +58

    തടിച്ചവരില്ല കുട വയറില്ല, പുട്ടിയില്ല ആർഭദങ്ങളൊന്നുമില്ല. 🥰

  • @vijayakumari9873
    @vijayakumari9873 Před 2 měsíci +77

    പൊയ്‌പോയ നല്ല കാലത്തിന്റെ ഓർമ്മകൾ.. എത്ര സുന്ദരമാണ് ഈ കാഴ്ചകൾ👌👌👌😍...ഇന്ന്ഈ ചടങ്ങുകൾ എല്ലാംഅഭിനയം.. ആഭാസം... കണ്ടാൽ വെറുപ്പ്‌ തോന്നും😬

    • @ushas8349
      @ushas8349 Před 2 měsíci

      Yes

    • @gafoorkalba1319
      @gafoorkalba1319 Před 2 měsíci

      👍

    • @foodtrickbyibru
      @foodtrickbyibru Před měsícem

      കാലം കഴിയും തോറും ഓരോ മാറ്റങ്ങൾ വരും... പല നല്ല updates ഉം വന്നിട്ടുമുണ്ട്

  • @user-qp3wo8tf1t
    @user-qp3wo8tf1t Před měsícem +77

    കാറിൽ ഒട്ടിച്ച അക്ഷരം എടുത്തു മിൻകപ്പൊടി മുഖത്തു തേച്ചോർ ഉണ്ടോ 😂😂😂😂😂😂

  • @Richusvlog2292
    @Richusvlog2292 Před 2 měsíci +54

    video ഉണ്ടായത് കൊണ്ട് നമ്മക്ക് എല്ലാം പണ്ടതെ കല്യാണം കാണാൻ ആയി

  • @user-yk7zn6xb9r
    @user-yk7zn6xb9r Před měsícem +9

    അന്നത്തെ ചെറുപ്പക്കാരിൽ ആയുസുള്ളവർ ഇന്നത്തെ വയസ്സമാർ😢😢😢😢😢

  • @chelakkal.abdull9973
    @chelakkal.abdull9973 Před 2 měsíci +22

    അംബസഡോർ കാറും അത് വേറേ ലെവലാ❤❤❤❤❤❤

  • @farookumer2221
    @farookumer2221 Před 2 měsíci +14

    കുട വെയർ കാണാത കാലം 👌🏻👌🏻😂

  • @ambiliambili6700
    @ambiliambili6700 Před 2 měsíci +33

    പഴമക്കെന്നും പുതുമ തന്നെ

  • @zayaanriza1250
    @zayaanriza1250 Před měsícem +11

    2:40ദേ ഒരു സുന്ദരൻ 😍😍😍

  • @joshybenadict6961
    @joshybenadict6961 Před měsícem +3

    അന്ന് ആരും മതം തിന്ന് ജീവിക്കുന്നവരല്ല അന്നു പർദ്ദയില്ല ആർക്കും താടിയില്ല. എല്ലാവരും തുല്യർ നല്ല മനുഷ്യർ എല്ലാവരും സ്നേഹത്തോടെ കഴിഞ്ഞിരിന്ന ആ നല്ല കാലം❤ ഇനി തിരിച്ചു വരുമോ ?

  • @ushas8349
    @ushas8349 Před 2 měsíci +75

    അന്ന് വീഡിയോ എടുക്കുമ്പോൾ എല്ലാരും മുഖം മറയ്ക്കും നാണം കൊണ്ട് ഇന്ന് മുഖം കാണിക്കാൻ മത്സരം

    • @foodtrickbyibru
      @foodtrickbyibru Před měsícem +4

      സ്വന്തം മുഖം കാണിക്കാൻ നാണം ഇല്ലാതെ ആവുക എന്നത് നല്ലൊരു ക്വാളിറ്റി അല്ലെ ☺️

    • @ushas8349
      @ushas8349 Před měsícem +2

      ശേരിയാണ് എങ്കിലും ക്യാമറ അടുത്തു വരുമ്പോൾ മുഖം കൈകൊണ്ടു മറയ്ക്കും സൈഡിലോട്ടു തിരിയും അതൊരു കാലം

    • @KLindia9093
      @KLindia9093 Před 19 dny

      ഇന്ന് ചാക്കിട്ട് മൂടും

    • @ushas8349
      @ushas8349 Před 19 dny

      @@KLindia9093 പറഞ്ഞത് സത്യം ഇന്ന് ചാക്കിട്ടു മൂടിയെ പറ്റു അത്രക്ക് അല്ലെ കാട്ടികൂട്ടുന്നത് ഫൂ

  • @sajudeen5195
    @sajudeen5195 Před 2 měsíci +19

    പുയ്യാപ്ല ന്റെ പ്പം ജീപ്പിൽ തുങ്ങി പ്പോകാൻ ജീപ്പ് നിറയുന്നത് വരെ കാത്തിരുന്ന ഞാൻ...😂

  • @user-js8kv7zv3t
    @user-js8kv7zv3t Před 2 měsíci +7

    എത്ര സുന്ദരം ❤️

  • @munzirkp466
    @munzirkp466 Před 2 měsíci +6

    അടിപൊളി ♥️♥️

  • @ushas8349
    @ushas8349 Před 2 měsíci +19

    അന്ന് ഇന്നത്തെ പോലെ കോപ്രായങ്ങൾ ഇല്ലാത്തതുകൊണ്ട് നല്ല കുടുംബജീവിതം ഉണ്ടായിരുന്നു ഇന്ന് എത്രയും പെട്ടന്ന് അടിച്ചു പിരിയും 😂😂😂

  • @ShamsadBeegam-wh9ss
    @ShamsadBeegam-wh9ss Před měsícem +2

    അടിപൊളി

  • @bushrashafi9673
    @bushrashafi9673 Před 2 měsíci +7

    Adipoli

  • @user-pv1mw9tg9i
    @user-pv1mw9tg9i Před 2 měsíci +2

    ഇന്ന് പർദ്ദയും, ജീൻസ്.... താടിക്കാരും കയ്യടക്കി

  • @user-pj1ck9ej8b
    @user-pj1ck9ej8b Před 2 měsíci +1

    ആഹാ 🎉😊

  • @user-ud1ck5fm2w
    @user-ud1ck5fm2w Před 2 měsíci +3

    Nalloru kalam❤

  • @user-ji3fl1fw5l
    @user-ji3fl1fw5l Před 2 měsíci +2

    Nalla rasand kannan

  • @user-uc9uc3ky5s
    @user-uc9uc3ky5s Před 2 měsíci +2

    👍👍

  • @TOUCHTECHMALAYALAM377
    @TOUCHTECHMALAYALAM377 Před měsícem +4

    പഫ്സ്, പൂവൻ പഴം, ലഡു ബോക്സ്‌ 😄

  • @FAHAD_FAHI_10K
    @FAHAD_FAHI_10K Před 2 měsíci +29

    ഇതിലെ Hus wife ഇത് കാണുകയാണെങ്കിൽ ഒര like ഇട്

  • @zuhraismail8320
    @zuhraismail8320 Před 2 měsíci +6

    Njan Yente Mrg oorthupoyi

  • @sakiraameer3544
    @sakiraameer3544 Před 2 měsíci +2

    Anna the shirt ippol

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md Před 2 měsíci +5

    അന്നത്തെ മനുഷ്യന്മാർ എല്ലാരും ഒരേ facecut 🙄🙄

  • @fathimifathimi658
    @fathimifathimi658 Před 2 měsíci +5

    Nostuu❤

  • @muhammedriyas8987
    @muhammedriyas8987 Před 2 měsíci +7

    ഇന്നത്തെ യൂത്തന്മാർ ഇടുന്ന ഡ്രസ്സൊക്കെ പണ്ടത്തെ ഫാഷനായിരുന്നു😅😅

  • @user-bd9gd1ny8x
    @user-bd9gd1ny8x Před 2 měsíci +2

    1:34 that kiddos expression 😂🤌

  • @mahaboobamahamood8571
    @mahaboobamahamood8571 Před měsícem +4

    അന്നൊക്കെ ഒരു കല്യാണത്തിന് പോവുമ്പോൾ ഒരു റാഹത്താണ്... അമ്പാസറ്റർ കാറും ജൂങ്ങിപോവാൻ ജീപ്പും 😀😀😀

  • @FousiyaIsmail-py2bx
    @FousiyaIsmail-py2bx Před měsícem +1

    Suppar... Suppar

  • @shibilashabeer5069
    @shibilashabeer5069 Před 2 měsíci +1

    adipoli❤❤

  • @FousiyaIsmail-py2bx
    @FousiyaIsmail-py2bx Před měsícem +2

    Supp

  • @sreehsreecreations2570
    @sreehsreecreations2570 Před 2 měsíci +6

    മിക്കവാറും കയ്യിലിരുന്ന ആ കുഞ്ഞിന് ഇപ്പൊ 26 വയസ്സായിരിക്കും😊

  • @SajiSaji-rx7nq
    @SajiSaji-rx7nq Před 2 měsíci +2

    Annathe. Car

  • @FOILBOY98
    @FOILBOY98 Před 2 měsíci +24

    കല്യാണമായിട്ട് കുഞ്ഞി കുട്ടിക്ക ഡ്രസ് ഇട്ടിട്ടില്ല. ഇന്ന് ചെറിയ കുട്ടികളെ ഡ്രസില്ലാതെ കാണുകയേ ഇല്ല😂

    • @FathimanaseeraNazeera-
      @FathimanaseeraNazeera- Před 2 měsíci

      ഇന്നത്തെ അവസ്ഥ ഈ വീഡിയോ കാണുമ്പോൾ എന്താകും 😮ഇന്നത്തെ വയസ്സ് 25😂

    • @FOILBOY98
      @FOILBOY98 Před 2 měsíci

      ​@@FathimanaseeraNazeera-ആ ആൾക്ക് നാണം ഉണ്ടാകും

  • @usmanhadikakkadan8992
    @usmanhadikakkadan8992 Před 28 dny +1

    🎶🎶🎶🎶🎶

  • @seenatham4538
    @seenatham4538 Před 2 měsíci +3

    E varauday new pic kuuday efaam aayirummu

  • @hanan..11
    @hanan..11 Před měsícem

    ❤❤❤❤❤

  • @fathimaboutique80
    @fathimaboutique80 Před měsícem

    Njan ippazha vedio kaanunne annathe chekka mare kaanan enda bangi

  • @nasriyaek4592
    @nasriyaek4592 Před měsícem +2

    Innathe fivesleev shirt

  • @HENZAHANOONVLOGS
    @HENZAHANOONVLOGS Před měsícem +1

    Evarokke eppolundo aavoo😢😢😢😢😢

  • @muhammaddilshan6335
    @muhammaddilshan6335 Před měsícem +2

    😂😂👍🏻

  • @AjFAR532
    @AjFAR532 Před 2 měsíci +3

    Enn allarudem kayyil mobile mathram 😂

  • @rubeenavcvc656
    @rubeenavcvc656 Před 2 měsíci +3

    Njan entai marriage oorthu

  • @kavyasaji
    @kavyasaji Před 2 měsíci +1

    Ambassador

  • @Nusranusi1234
    @Nusranusi1234 Před 2 měsíci +5

    Ponnathadiyulla oral polum ellaa 😊

  • @rubeenaali7396
    @rubeenaali7396 Před 2 měsíci +1

    👍🏼

  • @beevi._
    @beevi._ Před 2 měsíci +1

    Nalla

  • @Farseenan-nm5sy
    @Farseenan-nm5sy Před 2 měsíci +2

    😂😂😂😂🎉🎉🎉

  • @ShafeelaKarikkandan
    @ShafeelaKarikkandan Před 2 měsíci +2

    👍

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md Před 2 měsíci +2

    Ann karanjillenkil undaki karayumayirunnu😂😂

  • @fasnaubaid1547
    @fasnaubaid1547 Před 2 měsíci +3

    Cd kedayilea enta kalyanam kayinit 15 varsham cd onnum work aavinnilla full stucka shariyakan valla margondo😢

  • @muhammadaskar3343
    @muhammadaskar3343 Před 2 měsíci +3

    Ann aaredthum phonillalo

  • @user-nw5of5km7w
    @user-nw5of5km7w Před 2 měsíci +4

    കിരി കിരി ചെരുപ്പ് സോങ് കേൾക്കാൻ pattiyallo😅😅spr

  • @user-qp3wo8tf1t
    @user-qp3wo8tf1t Před měsícem +1

    ചെക്കന്റെ ഷിർട്ടിന്റെ ഇറക്കം 😂😂😂😂😂

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh Před 2 měsíci +2

    Aa.ha.pandathe.kalyanam.endori.bangiya.

  • @user-gb6py2vu5t
    @user-gb6py2vu5t Před 2 měsíci +6

    പടച്ചോനെ നല്ല രസം ഇത് എന്നിട്ട വീഡിയോന്റെ ബാക്കി ആണോ

  • @beevi._
    @beevi._ Před 2 měsíci +1

    😅😅

  • @user-pj1ck9ej8b
    @user-pj1ck9ej8b Před 2 měsíci

    🎉🎉

  • @sahadsahad1248
    @sahadsahad1248 Před 2 měsíci +9

    30. വർഷം മുൻപ് ഉള്ളതാകും

  • @HENZAHANOONVLOGS
    @HENZAHANOONVLOGS Před měsícem +1

    Mottakkunji😂😂😂

  • @shamnasaleem232
    @shamnasaleem232 Před 2 měsíci +2

    Supr 😂👍👍👍

  • @FathialiAli-pf1hl
    @FathialiAli-pf1hl Před 2 měsíci +10

    ഇതിൽ ഒരു പാട് പേര് മരിച്ചു കാണും

  • @dhanishpro927
    @dhanishpro927 Před měsícem +1

    ആ ഉടുപ്പില്ലാത്ത കുട്ടി

  • @Zarah3300
    @Zarah3300 Před měsícem +1

    Annu parda illa🙄🙄 ellarum simple ayi nalla manyamaya vasthradharanam. Ippol Malabar area il chila sthalathokke chennal Taliban aanonnu thonnipovum. Pandathe aa kalam aarunnu nallath matham thalakku pidikkatha muslimum Christianum hinduvum

  • @jubeenajubi9005
    @jubeenajubi9005 Před měsícem +1

    Make up illatha kalam

  • @user-nw5of5km7w
    @user-nw5of5km7w Před 2 měsíci +6

    ക്യാമറക് മുന്നിൽ വരാൻ ഉള്ളൊരു നാണം..... ഇപ്പയോ 😂

  • @Farseenan-nm5sy
    @Farseenan-nm5sy Před 2 měsíci +2

    ചെക്കനും പെണ്ണും 1:27

  • @binthyoosuf7532
    @binthyoosuf7532 Před 2 měsíci +14

    ഇത് 25 കൊല്ലം pazhkkame ഉള്ളുവോഇത് അതിലും എത്രയോ മുമ്പുള്ളതാണെന്നാ തോന്നുന്നേ
    എന്റെ കല്യാണം കഴിഞ്ഞു 23 കൊല്ലമായല്ലോ..
    ഈ dressing ഉം അമ്പാസിഡർ കാരുമൊന്നുമാലല്ലോ അന്ന്

    • @aydinfathima602
      @aydinfathima602 Před 2 měsíci +2

      ശരിയാണ്

    • @thusharamtv7880
      @thusharamtv7880  Před 2 měsíci +3

      1996 ൽ നടന്ന കല്യാണമാണ്

    • @user-xr4ee5rn5e
      @user-xr4ee5rn5e Před 2 měsíci +1

      എന്റെ കല്യാണ 22കൊല്ലമായി അന്ന് അംബാസിഡർ ആണ്

    • @Itsmemuthu28
      @Itsmemuthu28 Před měsícem

      28 kollayi

  • @ajmalajmal5704
    @ajmalajmal5704 Před měsícem +1

    ജീപ്പിൻ്റെ പിറകിൽ കാൽ ഉള്ളിലും അര മുതൽ തല വരെ പുറത്ത് സ്റ്റെപ്പ് ടയര്മ്മൽ ഇരുന്ന് പോയിക്ക് ഫുൾ ബാക് തൂങ്ങി പോകാം ഉമ്മ sammadikkilkenu😂

  • @thusharamtv7880
    @thusharamtv7880  Před 2 měsíci +1

    czcams.com/video/XiqnAc0HDGo/video.htmlsi=aOLM1Z9ShqTKHKnV കല്യാണത്തിൻ്റെ ബാക്കി കാണാൻ ഈ ലിഗിൽ അമർത്തുക❤❤❤❤

  • @thusharamtv7880
    @thusharamtv7880  Před 2 měsíci

    czcams.com/video/XiqnAc0HDGo/video.htmlsi=aOLM1Z9ShqTKHKnV

  • @user-xe5ky4qg3l
    @user-xe5ky4qg3l Před měsícem +1

    🙏🙏😍😍😍😍😍🤔🤔🤔

  • @nasarktl1162
    @nasarktl1162 Před 2 měsíci +2

    ആർക്കും താടിയില്ല 😮😮

  • @SajiSaji-rx7nq
    @SajiSaji-rx7nq Před 2 měsíci +1

    Annathe. Car