1985 കാലത്തെ ഒരു കല്യാണം | Nostalgic video 1985| kozhikode to Malappuram bus യാത്ര | part:1

Sdílet
Vložit
  • čas přidán 10. 10. 2020
  • 1985 Marriage function
    Rare video of calicut & old marriage function
    ,********Follow me on********
    INSTAGRAM : / sam__atoz_kozhikode
    FACEBOOK : / samatozsamatoz
    *****Contact me on **
    MAIL ID : psaman.sis@gmail.com
    #1985video #trending #oldvideo #nostalgia
    Thanks for watching keep supporting so make sure subscribe and click the bell icon
  • Zábava

Komentáře • 744

  • @Samatoz
    @Samatoz  Před rokem +4

    czcams.com/video/k4GWB7vBa8Q/video.html
    2nd part marriage video

  • @rashibinas2207
    @rashibinas2207 Před 3 lety +289

    കൈയിൽ മൊബൈലുംഇല്ല മനസ്സിൽ അഹങ്കാരവും ഇല്ലാത്ത ഒരുപാട് നല്ല മനുഷ്യൻമാർ ♥️♥️♥️♥️

    • @Samatoz
      @Samatoz  Před 3 lety

      czcams.com/video/k4GWB7vBa8Q/video.html
      Watch 2nd part

    • @rashibinas2207
      @rashibinas2207 Před 3 lety +1

      @@Samatoz കണ്ടു ♥️♥️♥️

    • @lipinmalayillipin.malayil354
      @lipinmalayillipin.malayil354 Před 3 lety +1

      Kuda vayarum lla

    • @ArthurMorgan-bl3ir
      @ArthurMorgan-bl3ir Před 2 lety

      Myr aan appo racism oke comedy aayi kandavaran ivar enthenkilum oru janmi paranjal namalk ath cheythe patu,pinne ee mobil vanond aan adhikam preshnavum ozhivayath

    • @pelefans6549
      @pelefans6549 Před rokem +1

      Sathyam Sora parayan aalum undu eppam aaru aarodu mindan

  • @shajahanrahimshajahan2471
    @shajahanrahimshajahan2471 Před 3 lety +148

    നഷ്ടമായത് പ്രകൃതിയും നല്ല കുറേ മനുഷ്യരും.

    • @Samatoz
      @Samatoz  Před 3 lety

      czcams.com/users/Samatoz

  • @gaminginfo6436
    @gaminginfo6436 Před 3 lety +290

    അല്ലാഹു ഞങ്ങളിൽ നിന്നു മരണപെട്ടു പോയവർക്ക് മഹ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ

  • @apknesark147
    @apknesark147 Před 3 lety +56

    Bro. ഞാനിപ്പൊ കരയും അവരിൽ നിന്ന് മരിച്ച് പോയവർക് അല്ലാഹു സ്വർഗ്ഗീയ സുഖം നൽകി അനുഗ്രഹിക്കട്ടെ

    • @Samatoz
      @Samatoz  Před 3 lety

      czcams.com/video/k4GWB7vBa8Q/video.html
      Watch 2nd part

    • @sadiqalitirur8781
      @sadiqalitirur8781 Před 2 lety

      Aameen

    • @hashikhashi7832
      @hashikhashi7832 Před 2 lety

      കസേര മാത്രമല്ല ബ്രോ ടേബിൾ ഉം മാറ്റമുണ്ട് അന്നെത്തെ ടേബിൾ ഫുൾ ഇരുമ്പാണ് ഫോൽഡിങ് ആയിരിക്കും അതിലിരുന്നു ഫുഡ്‌ കഴിച്ചിട്ടുണ്ട് പിന്നീട് ആ ടേബിൾ ഉം ചെയർ ഉം വിറ്റിട്ടും ഉണ്ട് 😆😆

  • @muhammedvpm7712
    @muhammedvpm7712 Před 3 lety +34

    ഈ വീഡിയോ ആയിരമായിരം തവണ ഇഷ്ടപ്പെട്ടു.ഈ കല്യാണി ത്തിൽ പങ്കെടുത്ത പലരും ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല. നാഥൻ അവരുടെ പരലോകജീവിതം വിജയമാക്കി കൊടുക്കട്ടെ. ജീവിച്ചിരിക്കുന്നവർക്ക് പൂർണ ആരോഗ്യവും സന്തോഷവും നാഥൻ നല്കട്ടെയെന്നും, ദമ്പതികൾ മക്കളും പേരമക്കളും ബന്ധുക്കളുമൊത്ത് സന്തോഷത്തോടെ കഴിയട്ടെയെന്നും നാഥനോട് പ്രാർത്ഥിക്കുന്നു.

  • @Faheem-Pattambi
    @Faheem-Pattambi Před 3 lety +195

    പഴയ കാലം നല്ലതായിരുന്നു..... അന്നൊക്കെ എല്ലാവർക്കും നല്ല സ്നേഹമായിരുന്നു.... ഇന്ന് 😂😂😂

    • @Samatoz
      @Samatoz  Před 3 lety +1

      czcams.com/video/cAGJ5hqBHdw/video.html
      ഇതു കണ്ടു നോക്കു

    • @Samatoz
      @Samatoz  Před 3 lety +1

      czcams.com/video/k4GWB7vBa8Q/video.html
      2nd part of old marriage watch it

    • @Faheem-Pattambi
      @Faheem-Pattambi Před 3 lety +1

      Ok

    • @nasriyaabdulquader4468
      @nasriyaabdulquader4468 Před 3 lety +3

      Inn sneham abinayaman

    • @milesh3484
      @milesh3484 Před 3 lety +4

      സങ്കികൾ വന്നു എല്ലാം ശരിയായി

  • @suneeshp9999
    @suneeshp9999 Před 2 lety +16

    എല്ലായിടത്തും നെൽവയലുകൾ ഉണ്ടായിരുന്ന, സ്നേഹം ഉണ്ടായിരുന്ന നല്ലോരു കാലം ഇനി ഇതൊക്കെ തിരിച്ചു കിട്ടില്ല.. എന്ന് ചിന്തിക്കുമ്പോൾ...

  • @rufsanabava8050
    @rufsanabava8050 Před 3 lety +132

    അത് ഒരു vip കല്യാണം ആണ് സംശയം ഇല്ല ഇരു നില ഉള്ള വീടാണ് അന്നൊക്കെ ഓല മേഞ്ഞ വീടാണ് മിക്കവാറും എന്റേത് മൂന്നു വർഷം കൂടി മേയറുള്ളൂ മഴ കാലത്തു രാത്രി കുട പിടിച്ചാണ് ഞങ്ങൾ ഇരിക്കാറ് പടച്ചോനെ എന്റെ വലിയപ്പാക്കും വലിയുംമാകും നീ സ്വർഗത്തിൽ നല്ല ഭവനം നൽകി അനുഗ്രഹിക്കണേ നാഥാ ആമീൻ

    • @seenazeenath2148
      @seenazeenath2148 Před 3 lety +5

      Aameen

    • @ramshad_otp
      @ramshad_otp Před 3 lety +4

      Aameen

    • @user-yo8pe2rz2m
      @user-yo8pe2rz2m Před 2 lety +1

      Aameen

    • @minnuminnu1814
      @minnuminnu1814 Před 2 lety +1

      ആമീൻ

    • @sstsst2309
      @sstsst2309 Před 2 lety +2

      ആമീൻ
      ഇന്നത്ത new ജനറേഷൻ പിള്ളർക് അന്നത്ത കഷ്ടപ്പാട് ഒന്നും അറിയില്ല പയായ ആൾ ക്കർ ഒരുപാട് കഷ്ട്ട പാട് അനുഭവിച്ച വരണ് കൂടുതലും

  • @mohammedkuttykolakadan3358
    @mohammedkuttykolakadan3358 Před 3 lety +19

    ആദ്യം ആയ് കല്യാണ ബിരിയാണി കഴിച്ച രുചി ഒരിക്കലും മറക്കില്ല 1970 ല്‍

  • @apkl6357
    @apkl6357 Před 3 lety +64

    നൊസ്റ്റാൾജിയ ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം 😘😘😘

    • @Samatoz
      @Samatoz  Před 3 lety

      czcams.com/video/k4GWB7vBa8Q/video.html
      Watch 2nd part

    • @shabeebak5197
      @shabeebak5197 Před rokem

      👍👍👍👌😢😢😢

    • @powerofmind9791
      @powerofmind9791 Před rokem +1

      ദരിദ്ര്യം പിടിച്ച കാലം തിരിച്ചുവന്നിട്ടെന്തിന് ?

    • @mdalmrd4298
      @mdalmrd4298 Před 8 měsíci +1

      ​@@powerofmind9791ദാരിദ്ര്യം ഇല്ലാത്ത അതേ കാലം വന്നാൽ ❤❤❤❤❤❤

    • @mtbilalworld1446
      @mtbilalworld1446 Před 7 měsíci

      ​@@powerofmind9791ദാരിദ്ര്യം പിടിച്ചാലും ആ കാലത്തിനൊരു ഭംഗിയുണ്ടായിരുന്നു👍🏽👍🏽 നിനക്കൊന്നും അത്ഉൾ കൊള്ളാം കഴിയില്ല പറഞ്ഞാൽ മനസ്സിലാകത്തുമില്ല

  • @chadharanchadharan4926
    @chadharanchadharan4926 Před 3 lety +33

    അരീക്കാട്ടെ പയനിയർ കമ്പനിയുടെ ബസ്സ്.
    ഒരു പാട് സിനിമ കണ്ട പുഷ്പ തിയറ്റർ,
    കല്ലായ്പാലം കഴിഞ്ഞുള്ള സന്തോഷ് പെട്രോളിയം .
    ഫറോക്ക് പുതിയ പാലം കഴിഞ്ഞ് ചുങ്കം മുതൽ തുടങ്ങുന്ന നെൽപ്പാടം തിരക്കില്ലാത്ത രാമനാട്ടുകര ജംഗ്ഷൻ എല്ലാം ഇന്ന് ഓർമ്മയിൽ മാത്രം .

  • @abdulnasarp2162
    @abdulnasarp2162 Před 3 lety +19

    ആ വലിയ ജലാഷയത്തിൽ ഒരു പ്ലാസ്റ്റിക് കവർ പോലും കാണാനില്ല. നല്ല നല്ല നല്ല കാലം

  • @rajthattarmusicdirector
    @rajthattarmusicdirector Před 3 lety +9

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത അന്തരീക്ഷവും പ്രകൃതിയും സംസ്കാരവും സ്നേഹബന്ധങ്ങളും സൗഹൃദങ്ങളും.. 92ൽ റിലീസായ ഈ എനിക്ക് കൊറേയൊക്കെ അനുഭവിക്കാൻ ഭാഗ്യം കിട്ടി. ഇതൊക്കെ 80's 90's പിള്ളേർടെ മഹാഭാഗ്യവാണ്. ഇപ്പഴത്തെ പിള്ളേർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല

    • @Samatoz
      @Samatoz  Před 2 lety +1

      Watch 2nd part czcams.com/video/k4GWB7vBa8Q/video.html

    • @nusrathnusra1868
      @nusrathnusra1868 Před 2 lety +2

      Aa kalathek onn thirichu povan thonni

  • @abdulnazar6909
    @abdulnazar6909 Před 3 lety +27

    ആ നഷ്ടപെട്ട കാലം ഓർത്തു ഇപ്പോഴും ഞാൻ ദുഃഖിക്കുന്നു
    പുഷ്പായിൽ ഫിലിമിന് പോകാറുണ്ടായിരുന്നു എനിക്ക് ഓർമയുണ്ട്
    മമ്മൂട്ടിയുടെ 1921 റിലീസിന്ന് അപ്സരയുടെ 3. രൂപ ടിക്കറ്റ്‌ ക്യുവിൽ തിക്കും തിരക്കും കാരണം മതിൽ ഇടിഞ്ഞു വീണു അന്ന് ദാരിദ്ര്യ മുണ്ടേലും ജീവിക്കാൻ സുഖമായിരുന്നു

    • @jaheeranissar5110
      @jaheeranissar5110 Před 3 lety +2

      A kaalam thirich varo

    • @karthiks6326
      @karthiks6326 Před 2 lety +1

      Endaale...

    • @mistenterprises1235
      @mistenterprises1235 Před 2 lety +1

      ഭൂമിയിലെ ഇത്തിരിയോളം പോന്ന ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം

  • @user-bf7uz5ig5e
    @user-bf7uz5ig5e Před rokem +20

    കൊടവയറും കൊളസ്ട്രോളും ഇല്ലാത്ത മനുഷ്യർ ❤️❤️

  • @vibinrajm1748
    @vibinrajm1748 Před 3 lety +15

    Videographer പൊളി ആണ് maximum എല്ലാം cover ചെയ്തിട്ടുണ്ട് future ജനറേഷന് വേണ്ടി 👍👍👍

  • @mumchepszxxzainab1304
    @mumchepszxxzainab1304 Před 3 lety +70

    കുടവയറും ഇല്ല കഷണ്ടിയും ഇല്ല .ഇനി വരികില്ല ഇങ്ങനെയൊരു കാലം

  • @k.kareematteri3826
    @k.kareematteri3826 Před 3 lety +58

    മൊബൈലില്ല
    പൊണ്ണത ടി ഇല്ല
    ജാഡ ഇല്ല നല്ല കാലം
    വളരെ നന്ദി സഹോദരാ

    • @Samatoz
      @Samatoz  Před 3 lety

      czcams.com/video/k4GWB7vBa8Q/video.html
      Watch 2nd part

    • @athulkukku8448
      @athulkukku8448 Před 2 měsíci

      Pocso casukal nadannal aarum ariyathe ozivakkiya suvarna kalm

  • @IshakIshak-fr2qm
    @IshakIshak-fr2qm Před 3 lety +16

    ഫേസ്ബുക് ഇല്ല what's up ഇല്ല ഉള്ളത് ഹൃദയം തൊട്ടറിഞ സ്നേഹം മാത്രം

  • @asiyaasiya7521
    @asiyaasiya7521 Před 8 měsíci +4

    ആ കാലമേ നീ ഇനി
    ഒരിക്കലും വരില്ലല്ലോ 🌹🌹🌹
    ❤💜💙💚💛
    ആ കാലഘട്ടത്തിൽ
    എനിക്ക് നാല് വയസ്സ് ❤💜
    💙💜
    💚💛

  • @suneerkinalur4365
    @suneerkinalur4365 Před 3 lety +46

    ഈ വീഡിയോ കാണാൻ ആയതിൽ വളരെ സന്തോഷം

    • @Samatoz
      @Samatoz  Před 3 lety +1

      czcams.com/video/k4GWB7vBa8Q/video.html
      Part 2

  • @MS-oo6ej
    @MS-oo6ej Před 3 lety +5

    അന്നത്തെ താത്കാലിക താമസക്കാർ..... ഇന്നത്തെ താത്കാലിക താമസകാർ നമ്മൾ.....നാളെ വേറെ ആളുകൾക് താമസിച്ചു യാത്ര പറയും..
    അന്നും ഇന്നും അസൂയകൊണ്ടും പണത്തിനും പെണ്ണിനും അധികാരത്തിനും വേണ്ടി ലക്ഷകണക്കിന് മനുഷ്യരെ കൊന്നചരിത്രമുണ്ട് പക്ഷെ എല്ലാം ഉപേക്ഷിച്ചു പോവേണ്ടിവന്നു. നാളെ നമ്മളും
    ഭൂമിയുടെയും ആകാശങ്ങളുടെയും അനന്തരാവകാശം ദൈവത്തിനു മാത്രമാകുന്നു.... ദൈവമാണ് ഏറ്റവും വലിയവൻ, അവൻ എത്രയോ പരിശുദ്ധൻ എന്നെന്നും ജീവിച്ചിരിക്കുന്നവൻ എല്ലാറ്റിനും കഴിവുള്ളവൻ ♥️♥️♥️

    • @Samatoz
      @Samatoz  Před 3 lety

      czcams.com/video/k4GWB7vBa8Q/video.html
      Watch 2nd part

  • @rajeshpannicode6978
    @rajeshpannicode6978 Před 3 lety +9

    ആ സമയത്ത് ഒരിക്കൽ സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി കാരണവൻമാരെ അനുകരിച്ച് ഷർട്ടിൻ്റെ മുകളിലെ രണ്ട് ബട്ടൺ ഊരിയതിന് അച്ഛൻ തല്ലിയത് ഓർമ വന്നു.

  • @shadilu__
    @shadilu__ Před 3 lety +6

    ഹായ് നല്ല രസമുള്ള കല്യാണം ഞാൻ ജനിക്കാത്ത കാലം പാടങ്ങളും വരമ്പുകളും ഒക്കെ എന്തൊരു ഭംഗിയാണ് കാണാൻ ഇന്ന് പാഠങ്ങൾ ഇല്ല ആ കാലം തിരിച്ചു വന്നിരുന്നെങ്കിൽ മനുഷ്യരുടെ അഹങ്കാരം ഒന്ന് കുറയുമായിരുന്നു ആ കാലമാണ് ശരിക്കും ജീവിതം അതു കണ്ടു നമ്മൾ പഠിക്കണം ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു ഈ വീഡിയോ ഇട്ട ആൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @ayyoobtech5442
    @ayyoobtech5442 Před 3 lety +60

    അന്നത്തെ ആ ബസ് ഡ്രൈവർ ഒന്ന് നമ്മളോട് ചിരിച്ചാൽ തന്നെ വലിയ സന്തോഷം

  • @blaahblahblaaah1223
    @blaahblahblaaah1223 Před 2 lety +9

    👍👍 ഈ വീഡിയോ ഇട്ടതിന് വളരെ നന്ദി. പൊയ്പ്പോയ ആ നല്ല കാലം.👍

  • @flayinggoast
    @flayinggoast Před rokem +8

    സ്‌നേഹമുള്ള ഒരുമയുള്ള ഒരു കാലഘട്ടം.. മൊബൈൽ നോക്കി തല താഴ്ത്തി ആരുമില്ലല്ലോ ❤

  • @anwarozr82
    @anwarozr82 Před 2 měsíci +1

    ബട്ടൺസ് അഴിച്ചിട്ട ആളുകളെ ഞാനും ശ്രദ്ധിച്ചു... അന്നത്തെ കാലത്തെ സിനിമകളിൽ നിന്ന് കിട്ടിയ ഒരു style ആന്നെന്നു തോന്നുന്നു

  • @cmcm1249
    @cmcm1249 Před 3 lety +16

    കുറെ നല്ല നാളുകൾ കഴിഞ്ഞുപോയി...... 😢😭

  • @UsmanUsman-px7uf
    @UsmanUsman-px7uf Před 2 lety +4

    എനിക്ക് അന്ന് 20 വയസ്സ് 2 1 വയസ്സിലാണ് എന്റെ കല്യാണം കഴിഞ്ഞത് അന്ന് ഒരു ഫോട്ടോ പോലും എടുക്കാനുള്ള കഴിവില്ലായിരുന്നു എങ്കിലും പഴയകാലം നല്ല കാലം വർഗീയത ഇല്ലാത്ത നിഷ്കളങ്കരായ മനുഷ്യർ

  • @faisalkinassery1257
    @faisalkinassery1257 Před 3 lety +48

    ആദ്യം താങ്കൾക്കൊരു മനസ്സ് നിറഞ്ഞ നന്ദി -മനസ്സിന് കുളിരണിയച്ച ഒരു വീഡിയൊ - അതോടൊപ്പം മൺമറഞ്ഞ ഒരു പാട് പേരെ വീണ്ടും കൺമുന്നിലെത്തിച്ച ഒരു വീഡിയൊ
    നന്ദി നന്ദി നന്ദി👍👍👍

    • @Samatoz
      @Samatoz  Před 3 lety

      czcams.com/video/cAGJ5hqBHdw/video.html
      ഇതു കണ്ടു നോക്കു

    • @Samatoz
      @Samatoz  Před 3 lety

      2nd part old marriage

    • @abdrulrahmanabdulrahman3607
      @abdrulrahmanabdulrahman3607 Před 3 lety

      അക്കാലത്ത് പൊണ്ണതടിയന്മാർ ഇല്ല

    • @hafsahafsa9375
      @hafsahafsa9375 Před 3 lety +1

      സൂപ റായി കണ്ടിട്ട് സങ്കടം വന്നു

    • @ashrafcp4937
      @ashrafcp4937 Před 3 lety

      thank you very much

  • @janobas805
    @janobas805 Před 6 měsíci +4

    എന്റെ വീട് അന്ന്ചെളികട്ട കെട്ടിയ വിടാരുന്നു ഇന്ന് കുഴപ്പമില്ലാത്ത വീടാണ് പഴയ ഓർമ്മയിൽ സന്തോഷമുണ്ട്

  • @shanibrahman1807
    @shanibrahman1807 Před rokem +2

    ഇവരിൽ ഏത്ര പേർ ജീവിച്ചിരിപ്പുണ്ട്...... ഇതാണ് മക്കളെ സ്നേഹം നിറഞ്ഞ കല്യാണം..... ഇപ്പോ മിണ്ടാൻപോലും... നേരമില്ല.... ചോറ് കഴിക്കുക സ്ഥലം വിടുക അല്ലെങ്കിൽ ഫോണിൽ കുത്തിയിരിക്കുക.... ഈകാലം ഒരിക്കലും.... തിരിച്ചു വരില്ല.... എന്നാലും ആശിക്കുകയാണ്..... പഴയ കാലം പഴയ ഓർമ്മ ഒന്ന് തിരിച്ചു വന്നെങ്കിൽ.... സുന്ദരമായ ഓർമ്മ കൾ

    • @Samatoz
      @Samatoz  Před rokem

      czcams.com/video/k4GWB7vBa8Q/video.html
      Watch 2nd part

  • @harisaa1587
    @harisaa1587 Před rokem +3

    ഷർട്ടിൻ്റെ ബട്ടൻ് അഴിച്ചിടുന്ന രണ്ടു വിഭാഗം ഉണ്ട്
    ഒന്ന് ഷർട്ടിൻ്റെ കോളറിൽ അഴുക്ക് പിടിക്കാതിരിക്കാൻ രണ്ടും മൂന്നും ബട്ടൺ അഴിച്ചിട്ടു കോളർ പുറകിലേക്ക് മലത്തിയിടും
    മറ്റൊന്ന് നെഞ്ചത്ത് അഞ്ച് രോമം വന്നാൽ അക്കാലത്ത് അത് മറ്റുള്ളവരെ കാണിക്കാൻ തുറന്നിടുന്നത് ഒരു പതിവാണ് അതൊരു ട്രെൻ്റ് തന്നെയാണ്
    നിഷ്ക്കളങ്കൻ മരായ
    മനുഷ്യർ ആയിരുന്നു

  • @roopeshp1851
    @roopeshp1851 Před rokem +5

    ഞങളുടെ സ്വന്തം കോഴിക്കോട്
    എന്റെ നാലാം വയസ്സിലെ കോഴിക്കോട് ❤️❤️❤️❤️🥰🥰🥰🥰

  • @unnikrishnan333
    @unnikrishnan333 Před 3 lety +3

    അന്നത്തെ (Video ൽ കാണുന്ന ) തരത്തിലുള്ള കസേര മടക്കിവയ്ക്കാൻ പാകത്തിലുള്ളതാണ്,, ഇപ്പോഴും ചെറിയ ഓർമ്മയിലുണ്ട്,,

  • @mirazmiru6482
    @mirazmiru6482 Před rokem +3

    അന്നൊക്കെ പ്രായമായ ആൾകാർ യുവാക്കളോട് എന്തെങ്കിലും പറഞ്ഞാൽ അനുസരിക്കും ഇന്നു യുവാക്കൾ പ്രായമായ ആൾക്കാരെ അനുസരിപ്പിക്കുന്നു

  • @asmayousaf9247
    @asmayousaf9247 Před 3 lety +7

    അന്നൊക്കെ കല്യാണം എന്നത് ഒരു ആഘോഷമായിരുന്നു ഇന്ന് ഒരു ചടങ്ങ് അന്നത്തെ സ്വഹൃദം എന്നത് ഒരു ആത്മാർത്ഥത ഉണ്ടായിരുന്നു കഴിഞ്ഞ ദിവസം ഒരുകല്യാണക്ത്തിനു പോയിരുന്നു വെൽക്കം ഡ്രിങ്ക് തന്നവര് സൂട് ഇട്ടാണ് വന്നത് എല്ലാം ഒരുത്തരമു ജാഡ

  • @user-xj6ho4gg9h
    @user-xj6ho4gg9h Před rokem +6

    😂😂എന്റെ അമ്മായിയുടെ മകളാണ് വധു

  • @rasheedkk72
    @rasheedkk72 Před 2 lety +4

    പോണ്ണതടി ഇല്ലാത്ത ആരോഗ്യമുള്ള മാരക രോഗങ്ങളില്ലത്ത ഒരു കാലം

  • @shameemali9046
    @shameemali9046 Před 3 lety +16

    പഴയ കാലം പരസ്പര സ്നേഹം👍

  • @AbdulKalam-pm1bf
    @AbdulKalam-pm1bf Před 3 lety +60

    ഇപ്പോൾ ആരെക്കിലും ഉണ്ടോ ഈ വിഡിയോയിൽ ഉള്ളവർ
    ഈ വിഡിയോ കാണുന്നുണ്ടക്കിൽ
    ലൈക്.

    • @Samatoz
      @Samatoz  Před 3 lety

      czcams.com/video/k4GWB7vBa8Q/video.html
      Watch 2nd part

  • @sreekkutty6436
    @sreekkutty6436 Před 3 lety +6

    കല്യാണപ്പെണ്ണിനെ കാണാൻ നോക്കിയിരുന്ന ഞാൻ ശശി!!!

  • @Valsalvakk
    @Valsalvakk Před 2 lety +2

    ഞാൻ കല്ലായി ലക്ഷ്മി തിയേറ്ററി നടുത്താ ണ് താമസിച്ചിരുന്നത് എന്റെ കല്യാണം 1983ൽ ആ നല്ല കാലവും ആ സ്ഥലവും ഓർമയിൽ മാത്രമായ് ഇന്ന് കണ്ണൂരിൽ താമസം നമ്മുടെ നാടു തന്നെ നല്ലത് പരസ്പരസ്നേഹവും കളിയും ചിരിയും നിറഞ്ഞ ആ നല്ല നാളുകൾ ഒരിക്കലും തിരിച്ചു വരില്ല എന്റെ കളി കുട്ടുകാരെ വല്ലാതെ മിസ്സ്‌ ചെയുന്നു

  • @FaisalKp-zp6tq
    @FaisalKp-zp6tq Před 6 měsíci +1

    സ്വകാര്യ ശേഖരങ്ങളിലെ കുപ്പിവളപ്പൊട്ടുകൾ കുന്നിക്കുരു മഞ്ചാടിക്കുരു എല്ലാം എങ്ങോ നഷ്ടപ്പെട്ടുതുടങ്ങി ഓർമ്മചെപ്പിൽ ഇന്ന് കണ്ണുനീർതുള്ളികൾ മാത്രം 😍😢

  • @FIDHVLOGS
    @FIDHVLOGS Před 3 lety +3

    Congratz
    First video hitched 1 lakh views
    All the best

  • @vinodv8977
    @vinodv8977 Před 3 lety +6

    സാധാരണക്കാരയ നന്മയുള്ള നല്ല മനുഷ്യർ

  • @rashibinas2207
    @rashibinas2207 Před 3 lety +8

    1986ൽ ജനിച്ച ഞാൻ ഇത് കാണുമ്പോൾ എനിക്ക് വല്ലാത്ത ഒരു ഫീൽ തോന്നുന്നു എനിക്ക് ആ പഴയ കാലം തന്നെ മതിയായിരുന്നെന്നു ഇപ്പൊ തോന്നുകയാണ്
    എനിക്ക് വല്ലാതെ മിസ്സ്‌ ചെയ്യുന്നു ആ പണ്ടത്തെ കേരളം ❤️❤️❤️❤️❤️❤️
    😍♥️♥️♥️♥️♥️♥️😪😪

  • @PrabeeshKammana
    @PrabeeshKammana Před rokem +2

    ആ ടൂറിസ്റ്റ് ബസ്സിലെ കമ്പനിയിൽ ഞാൻ കുറച്ചുകാലം ജോലി ചെയ്തിരുന്നു അരീക്കാട് ഉള്ളവണ്ടിയാണ് ഇപ്പോഴു ഒന്നോ രണ്ടോ വണ്ടി ഇവർക്കുണ്ട്

  • @shajahanpuzhakkathodi1125

    കാലത്തുള്ള ഒരു vip കല്യാണം ആണിത്
    അന്നത്തെ കോൺക്രീറ്റ് വീട് എന്നുപറഞ്ഞാൽ വലിയ വലിയ മുതലാളിമാരുടെ വീടുകൾ മാത്രം

  • @baburaj3985
    @baburaj3985 Před 3 lety +6

    👍real nostalgia 👌🌹., baburajan(65)maatthara, kozhikkod.

  • @nesisarchives
    @nesisarchives Před 3 lety +3

    Thanks bro ente kuttikala ormakal aa kalam orkanoru vedio തോണി ഇസ്തിരി പെട്ടി outo കല്യാണം ശെരിക്കും പൊളിച്ചൊരു vedio

    • @Samatoz
      @Samatoz  Před 3 lety

      പാർട് 2 കണ്ടു നോക്കു
      ഓപ്പനയും എല്ലാം ഉണ്ട്
      czcams.com/video/k4GWB7vBa8Q/video.html

  • @salihp9349
    @salihp9349 Před 3 lety +29

    ഇത്തരം പഴമകൾ വീണ്ടും പ്രതീക്ഷിക്കുന്നു

    • @Samatoz
      @Samatoz  Před 3 lety

      Part 2 watch it
      czcams.com/video/k4GWB7vBa8Q/video.html

  • @rasheedkk72
    @rasheedkk72 Před 3 měsíci +2

    എന്റെ ചെറുപ്പകാലത്ത് ഷർട്ടിന്റെ രണ്ട് ബട്ടൻസ് അഴിച്ചിടലാണ് അന്നത്തെ മോഡൽ ബട്ടൻസ് ഫുള്ളും ഇട്ടാൽഒരു മന്ദബുദ്ധിയായ ഒരാളാണ്മറ്റുള്ളവർ കരുതും പിന്നെ ആളുകൾ തടി വളരെ കുറവാണ് പക്ഷേ നല്ല എനർജി ആവും ഷുഗറും പ്രഷറും അറ്റാക്കും വലിയ പണക്കാരുടെ വിദൂരമായ ഒരു രോഗം ആയിരുന്നു അന്നത്ത കാലാംഅതൊരു വലിയ സംഭവമാണ് തിരിച്ചെടുക്കാൻ സാധിക്കാത്ത ഒരു കാലഘട്ടമാണ് കഴിഞ്ഞു പോയത്

  • @ssassissussassissu5169
    @ssassissussassissu5169 Před 3 lety +7

    85 കാലത്തെ തരക്കേടില്ലാത്ത വീട്ടിലെ കല്ലാണമാണിത്

  • @abdulrasheedvp6807
    @abdulrasheedvp6807 Před 5 měsíci +3

    അന്നെനിക്ക് 10വയസ്സ്!!!കല്യാണവീടുകളിൽ കൈ കഴുകുന്നിടത്തു സിഗരറ്റ് പാക്കറ്റ് പിടിച്ച് നിന്നത് ഓർമ്മവരുന്നു...😅

  • @abdulmanafp2606
    @abdulmanafp2606 Před 3 lety +5

    ഓർമ്മകൾ തൻ നൊമ്പരം
    ഈ ഫങ്ഷൻ നടക്കുന്ന സമയം എനിക്ക് 5 വയസ് പ്രായമായിരുന്നു'
    നന്ദി.

  • @anilasanthosh1204
    @anilasanthosh1204 Před rokem +2

    ഇന്നിപ്പോ എല്ലാ നാട്ടുവഴികളും റോഡുകളായി മാറി

  • @ramlathsidhiq9212
    @ramlathsidhiq9212 Před 2 lety +1

    ഇപ്പോഴാണ് ഈ ചാനൽ കണ്ടത് 👍. ഇനിയും പ്രതീക്ഷിക്കുന്നു

  • @balakrishnanc9675
    @balakrishnanc9675 Před rokem +3

    ഇത് എന്റെ നാടായ പുളിക്കൽ/പള്ളിക്കൽ ബസാറിന് അടുത്തുള്ള വെള്ളാര് എന്ന സ്ഥലം ആണെന്ന് തോന്നുന്നു... എന്തായാലും ഗ്രുഹാതുരത്തം തോന്നുന്ന വീഡിയോ... അന്നത്തെ സ്റ്റൈൽ ആണ് ബട്ടൻസ് അഴിച്ചിടുന്നത്... ഷർട്ടിന്റെ അടിഭാഗത്തെ ഒരു ബട്ടനും അഴിച്ചു ഇടുന്നത് ഒരു ഫാഷൻ... പിന്നെ കോഴിക്കോട്കാർ എന്നും ആക്കാലത് എല്ലാ കാര്യത്തിലും പരിഷ്കാരികളായിട്ടാണ് ഞങ്ങൾ നാട്ടിൻപുറത്തുകാർ കണ്ടിരുന്നത്... അന്ന് ഈയുള്ളവൻ 18 വയസ്സുകാരനാണ്... വീഡിയോ ഷെയർ ചെയ്തതിന് നന്ദി അറിയിക്കുന്നു...

    • @Samatoz
      @Samatoz  Před rokem

      ഇത് കൊട്ടപ്പുറം തലേക്കര എന്ന സ്ഥലം ആണ് ...

    • @balakrishnanc9675
      @balakrishnanc9675 Před rokem

      @@Samatoz തലേക്കര പാടം.... വെള്ളാർ /കൊണ്ടോട്ടി തോട്.... അടുത്ത പ്രദേശങ്ങൾ തന്നെ..

  • @gameplay-ee6yh
    @gameplay-ee6yh Před 3 lety +17

    കണ്ടിട്ട് വിഷമം തോന്നുന്നു. നഷ്ട്ടമായൊരു നല്ല കാലം

  • @asnithabackercreations
    @asnithabackercreations Před 3 lety +1

    Congrats Samaankka 👏
    1.5 lakh 😍
    Keep going

  • @abdussalamkadakulath863
    @abdussalamkadakulath863 Před rokem +2

    അന്നത്തെ കല്യാണത്തിന് പങ്കെടുക്കാൻ ഭാഗ്യം കിട്ടിയ കൊട്ടപ്പുറം നിവാസികൾ ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടോ ഗെയ്‌സ് 🥰🥰

    • @Samatoz
      @Samatoz  Před rokem +2

      കോട്ടപ്പുറം സ്കൂൾ road starting home ആണ് മണവാട്ടിയുടെ വീടു

    • @aseem9560
      @aseem9560 Před 7 měsíci

      താങ്കൾ കൊട്ടപ്പുറം എവിടെയാ?

  • @Jaleesbabuk
    @Jaleesbabuk Před 3 lety +17

    പുയ്യാപ്ലക്ക് നീന്താനറിയോ...?
    "അറിയും..."
    ന്നാ കല്ല്യാണം ഫിക്സഡ്...😄😄😄

  • @ramseenav8733
    @ramseenav8733 Před 10 měsíci +1

    നല്ല ഹരം അന്നത്തെ കാലത്തുള്ള കല്യാണവീഡിയോ കാണാൻ 👍👍👍👍കണ്ടിരുന്നു പോയി 👍👍👍👍👍അന്നൊക്കെ മൊബൈൽ ഇല്ലാത്ത ഒരു കാലം
    അതായിരുന്നു നല്ല കാലം 👍👍👍👍👍

  • @ayyoobkinasseryayyoobkinas9968

    നന്നായി അയ്യോ പറക്കാനുള്ള നല്ലൊരു ചിത്രം ചിത്രം≠ വളരെ നന്നായിട്ടുണ്ട് ഞങ്ങൾ ജോലി ചെയ്ത സ്ഥലമാണ് ഈ പുഴ കാണിക്കുന്നത് അപ്പോൾ ഇനിയും ആകാം കല്യാണ ചെക്കൻ ഒക്കെ നന്നായിട്ട് ഒന്നു കാണിക്കൂ പഴയ ആളുകളെയും കാണിക്കൂ നമുക്ക് ഓർമ്മ ആളുകളൊക്കെ അതിൽ ഉണ്ടോ എന്ന് നോക്കട്ടെ ഒന്ന് ഇതിന്റെ ബാക്കി ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്യൂ

    • @Samatoz
      @Samatoz  Před 3 lety

      ഇതിന്റെ ബാക്കി ഭാഗം കണ്ടു നോക്കൂ
      Part 2
      czcams.com/video/k4GWB7vBa8Q/video.html

  • @rafeeqv.p7512
    @rafeeqv.p7512 Před rokem +3

    എത്ര മനോഹര മായ കാലങ്ങൾ

  • @shajahanpuzhakkathodi1125

    ഇത് അന്നത്തെ ഒരു vip കല്യാണം ആണല്ലോ ❓കണ്ടിട്ട് തോന്നുന്നത്

  • @yusafpaloor6266
    @yusafpaloor6266 Před 7 měsíci +2

    റേഡിയോ ഉള്ള വീട് ഓലവീട് ഓണാക്കുക കറണ്ട് ഇല്ലാത്ത വീട്ടിൽ കറണ്ട് കിട്ടുക ബസ് ഇല്ലാത്ത റൂട്ടിൽ ബസുകൾ വരുക എന്നിവയായിരുന്നു അന്നത്തെ കൗതുകങ്ങൾ

  • @jalalus9635
    @jalalus9635 Před rokem +4

    😭😭😭ഒരിക്കലും തിരിച്ചു വരാത്ത കാലം ഒന്നു തിരിച്ചു തരുമോ കാലമോ അത്രക്കും കൊതി ആണ് 😭😭😭

  • @abdulmajeedmajeedkunju154

    Orunalla vedio othiri balls anubavam ormakal vedio kanichathu valre nannayi e nallamanassinu orayiram Dua allahu ningalude salihaya amalukal palavathaki tharu marakatte Ameen

  • @rashademon666
    @rashademon666 Před 3 lety

    Hi Brother,
    Can you Please tell me from where we can convert VHS Cassette or Betamax Cassette to Digital Format in Kozhikode ?

  • @yasirkp8791
    @yasirkp8791 Před rokem +2

    back round music vera leval,ur announce vera leval,Ellattinum upari video po poli (veritta feeling)

  • @alwayskeepasmileonyourface3978

    അന്നെനിക്ക് മൂന്ന് വയസ്
    മനസ് ആ കാലത്തേക്ക് പോയി
    വീഡിയോ കണ്ട് കഴിഞ്ഞപ്പോ
    ഞാനിപ്പോ വേറേതോ ലോകത്ത് എത്തിയപോലെ തോന്നി

  • @yxseen_sus
    @yxseen_sus Před 3 lety +8

    What a stunning change

  • @moydupmoydu6573
    @moydupmoydu6573 Před 3 lety +2

    വയറ് ചാടിയ ഒരു മനുഷ്യനെയും കണ്ടില്ല അതിന് കാരണം ഒരു പാടുണ്ട് ഇന്ന് ബ്രോയിലർ ചിക്കനും ഫാസ്റ്റ്ഫുഡും അല്ല്യോ സേവിക്കണത് അന്ന് വർഷത്തിലൊരിക്കലോ മറ്റോ വീട്ടിൽ ബന്ധുക്കൾ വിരുന്ന് വന്നാൽ വീട്ടിലുള്ള ഒരു നാടൻ കോഴിയേ അറുത്തെങ്കിലായി ഇന്ന് പുറത്തിറങ്ങിയാൽ മൂന്നും നാലും പീടികകളുള്ള കവലകളിൽ വരേ ഒരു ചിക്കൻ സ്റ്റാൾ കാണും അന്ന് ആരും ബിസി അല്ല ഇന്ന് ഫാസ്റ്റ്ഫുഡ് കാരണം എല്ലാരും ഫാസ്റ്റ് ആയി ബ്രോയിലർ കഴിച്ച് കഴിച്ച് കോഴിയുടെ സ്വാഭാവവും വന്നു ഇന്ന് പല സ്ത്രീകളും കറണ്ട് പോയാൽ ഒരു തൊട്ടി വെള്ളം കോരില്ല പുരുഷൻമാരാണങ്കിൽ കരണ്ട് വന്നിട്ട് തൂറാം എന്ന് വരേ കരുതുന്നവരും ഉണ്ട് എല്ലാം മടിയൻമാരായി അന്നത്തെ VIP കല്യാണമാണെന്ന് തോന്നി കല്യാണക്കത്ത് ഇംഗ്ലീഷിൽ അന്നത്തേ കാലത്ത് അടിക്കാൻ കുറഞ്ഞ ആം ബ്യയറുള്ളവർക്ക് പറ്റില്ല അന്ന് ഭക്ഷണദൂർത്തില്ല. പാവപ്പെട്ടവൻ അന്ന് ഇച്ചിരി നെയ്ച്ചോർ ബെയ്ക്കണമെങ്കിൽ ഏതെങ്കിലും അന്നത്തെ പണക്കാരൻ മരിക്കണം എന്ന സ്ഥിതിയായിരുന്നു. ഇന്ന് കൊറോണ ക്ക് മുമ്പ് വരേ മുതിർന്നവരും പ്രതേകിച്ച് കുട്ടികളും കല്യണവും മറ്റ് ഫംങ്ങ്ഷനും ഇള്ളിടത്ത് ചിക്കൻ മ ന്തിയും ബിരിയാണിയും കൊണ്ട് പല്ല് തേച്ച് പെപ്സിയും ജ്യൂസും കൊണ്ട് കൊപ്ലിക്കുന്നത് വായ കഴുകുന്നത് കാണാറുണ്ട് ഇതൊക്കെ പത്രാസാണെന്ന് കരുതുന്നെങ്കിൽ അത് ഇവിടത്തേ പത്രാസല്ല ഗൾഫിന്റെ പത്രാസാണ് ഈദൂർത്തും ആഡമ്പരവും തുടർന്നാൽ പത്രാസ് അതികകാലം ഉണ്ടാവില്ല. കൊറോണയുടേയും ഡെങ്കിപ്പനിയുടേയും നിപ്പയുടെയും പ്രകൃതിദുരന്തത്തിന്റെയും കോലത്തിൽ വന്ന് പത്രാസിനെ പിടിച്ചുകെട്ടും ഭൂമിയിലെ വിഭവങ്ങൾ മനുഷ്യ നടക്കമുള്ള ജീവജാലങ്ങൾക്കുള്ളതാണ് ഒരാൾക്ക് ഭക്ഷിക്കാനുള്ളതും കുടിക്കാനുള്ളതും മാത്രം ദൂർത്തില്ലാതെ ഉപയോഗിക്കുക പ്രകൃതിയും വിഭവഞളും ദൂർത്തിനുള്ളതല്ല. പ്രകൃതിയിലേ കുന്നും മലകളും പുഴകളും വയലേലകളും ഒക്കെ ലോകാവസാനം വരേ ഇവിടെ വന്ന് പോകുന്ന തലമുറകൾക്കെല്ലാം അവകാശപ്പെട്ടതാണ് അത് ഒരു തലമുറക്ക് പുട്ടടിക്കാനുള്ള തല്ല ഒരു തലമുറ വരുമ്പോൾ അവർക്ക്‌ ഒരു കുന്നും മലയും അതവർ പുട്ടടിച്ച് അടുത്ത തലമുറ വരുമ്പോൾ അവർ ക്കും വേറെ പുതിയ പർവ്വതവും കുന്നും ഇത് ദൈവത്തിന് അസാദ്യമായത് കൊണ്ടല്ല മറിച്ച് ഭൂമി രൂപാന്തരപ്പെട്ടത് മുതൽ ലോകാവസാനം വരേ കുന്നും മലയും ഇടിച്ച് പുട്ടടിക്കാതെ കഴിഞ്ഞുകൂടാനുളള സംവിദാനം ദൈവം ഒരുക്കി ആദ്യമേ വെച്ചിട്ടുണ്ട് ആർഭാടവും ദൈവ ചിന്തയും ഇല്ലാത്തത് കൊണ്ടാണ് ഇത് ഇടിച്ച് നിരത്തി തടിച്ച് കൊഴുത്ത് സമ്പത്ത് വർദ്ധിപ്പിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു

  • @sruthikratnan3665
    @sruthikratnan3665 Před 3 lety +3

    വികസനം വരുന്നതിന് അനുസരിച്ച് പ്രകൃതി നശിക്കുന്നു.സന്തോഷവും സങ്കടവും തോന്നി ഇതു കണ്ടപ്പൊ,😍

    • @Samatoz
      @Samatoz  Před 3 lety

      czcams.com/video/k4GWB7vBa8Q/video.html
      2nd part കണ്ടുനോക്കു

  • @abdullapp2489
    @abdullapp2489 Před rokem +2

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ നല്ല കാലം

  • @rajthattarmusicdirector
    @rajthattarmusicdirector Před 3 lety +2

    6:58 @ ഉഫ്ഫ് ആ ഒളിഞ്ഞു നോട്ടം😍

  • @CookeryChords
    @CookeryChords Před 3 lety +1

    Annathe kalyanam enth nallatairunnu.food simple vallatha aarbhadamilla. Ella karyangalum

  • @PN_Neril
    @PN_Neril Před rokem +2

    ഒരു 55 കഴിഞ്ഞവർക്കെല്ലാം ഈ കാഴ്ച്ചകൾ വേദനകൾ ഉളവാക്കും

  • @igluu6695
    @igluu6695 Před 9 měsíci +3

    കണ്ണ് നിറഞ്ഞു പോകുന്നു😢😢😢

  • @Shoot4youstudio
    @Shoot4youstudio Před 3 lety +27

    അന്നത്തെ ബിരിയാണിയുടെ ടേസ്റ്റ് കിട്ടാൻ പല ഹോട്ടലിലും പോയി നോക്കി... എവിടെയും കിട്ടിയില്ല.. നെയ്യ് കിനിഞ്ഞിറങ്ങുന്ന ബിരിയാണിയായിരുന്നു അന്ന്.. ഇന്നത്തെ പോലെ ഡ്രൈ അല്ല

    • @Samatoz
      @Samatoz  Před 3 lety

      czcams.com/users/Samatoz

    • @user-mm9fu4lk7r
      @user-mm9fu4lk7r Před 3 lety +1

      അന്ന് ഡാൽഡ ചേർത്ത് ബിരിയാണി ഇന്ന് ഓയിലിൽ ആണ്

    • @praveenmp212
      @praveenmp212 Před 3 lety

      Nammade Kozhikode rahmath hotel kittum

  • @anitha5293
    @anitha5293 Před 3 lety +4

    ഇന്നത്തെ ന്യൂജനറേഷൻ ഈ കല്യാണങ്ങൾ കാണണം കല്യാണത്തിന് മഹത്വവും അതെങ്ങനെ നടത്തണമെന്നും കണ്ടു പഠിക്കുക

  • @ashraf8424
    @ashraf8424 Před 3 lety +1

    Masha alla.kandathil.santhosham.a.kalam.ormayund

  • @anvarph6149
    @anvarph6149 Před 3 lety +1

    വളരെ നന്ദിയുണ്ട്

  • @Secular633
    @Secular633 Před rokem +2

    1975 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേർന്ന സമയത്തു ഇന്നത്തെ മൊഫ്യൂസിൽ സ്റ്റന്റിന്റെയും സ്റ്റേഡിയത്തിന്റെയും ഇടയിലുള്ള റോഡ് ടാറിട്ടിട്ടില്ല kSRTC സ്റ്റാൻഡ് കഴിഞ്ഞു പെട്രോൾ പമ്പ് കഴിഞ്ഞാൽ അരയിടത്തു പാലം വരെ ചതുപ്പായിരുന്നു

  • @afiafi3175
    @afiafi3175 Před rokem +3

    ഞാൻ kottapuratu കാരനാണ് എന്റെ 85. അങ്ങാടി ❤

    • @Samatoz
      @Samatoz  Před rokem

      2nd part kandu noku kottapuram full und

  • @aminazainulabid4834
    @aminazainulabid4834 Před 3 lety +5

    എന്ത് നല്ല സ്ഥലങ്ങൾ എന്ത് നല്ല കാഴ്ചകൾ ഇപ്പോൾ ആ വയലും തോടും ഒക്കെ അവിടെ ഉണ്ടോ അതോ ഒക്കെ ഇടിച്ചു മണ്ണിട്ട് മൂടി കെട്ടിടം കെട്ടിയോ

  • @nibuvlogsbynibhan2643
    @nibuvlogsbynibhan2643 Před 3 lety +6

    ബട്ടൻസ് ആയിച്ച മോഡൽ സൂപ്പർ

  • @harisksd6333
    @harisksd6333 Před 3 lety +8

    ആ കുട്ടികൾക്ക് ഇപ്പോൾ 40 വയസ്,,,

  • @naseerahamed3743
    @naseerahamed3743 Před 3 lety +3

    Old memories 👍👍 gold memories

  • @aliakku4296
    @aliakku4296 Před 3 lety +1

    Pazhaya caset evdenna CD aakn pata @kozhikode... pls reply enkum akana

  • @bavab8746
    @bavab8746 Před 3 lety +10

    ഇത്.നല്ല.സന്തോഷവും.സമാധാനവും.കിട്ടുന്ന.ഒരു.കാര്യമാണ്.പഴയ.കല്യാണങ്ങൾ.വിഷമില്ലാത്ത.ബക്ഷണമയിരുന്ന്.ഇന്ന്.എല്ലാം.തല.തിരിഞ്ഞു.

  • @hwhwguwue
    @hwhwguwue Před 3 lety +8

    What a surprising video

  • @suhailt8835
    @suhailt8835 Před 3 lety +6

    I love that generation very much❤

    • @Samatoz
      @Samatoz  Před 3 lety

      2nd part must watch czcams.com/video/k4GWB7vBa8Q/video.html

  • @lilu.9757
    @lilu.9757 Před 3 lety +4

    അന്നൊക്കെ നല്ല ഭക്ഷണം കഴിക്കണമെങ്കിൽ ഒരു കല്യാണം വരണം. 😔. അല്ലെഗിൽ എന്നും വെള്ളത്തിൽ ഇട്ട തണുത്ത ചോർ ആണ്.

  • @asnaz2684055
    @asnaz2684055 Před 3 lety +1

    Naan janichadh thannay 1985 laanu...35 varsham mumbulla eee video kaanumbol ivaruday vayassil 35 kootuga..yannittu pudhiya video manassil varum

    • @Samatoz
      @Samatoz  Před 3 lety

      2nd part watch
      czcams.com/video/k4GWB7vBa8Q/video.html

  • @ziyasha2102
    @ziyasha2102 Před 3 lety +1

    Thankuu for vidoe