1986 ഫെബ്രുവരി 7 ൽ നടന്ന ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും കല്യാണ വീഡിയോ ആണ് ഇത്.

Sdílet
Vložit
  • čas přidán 4. 11. 2023
  • 1986 ഫെബ്രുവരി 7 ൽ നടന്ന ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും കല്യാണ വീഡിയോ ആണ് ഇത്. V. C. R ൽ നിന്നും CD യിലേക്ക് പിന്നീട് USB യിലേക്ക് ..... ഇതിൽ പലരും ഇന്നില്ല.... കാലങ്ങൾ കടന്നു പോയാലും ഓർമകൾ നശിക്കുന്നില്ല..... പണ്ടത്തെ കല്യാണങ്ങൾ എത്ര ലളിതവും മനോഹരവുമായിരുന്നു.. വേഷവിധാനങ്ങൾക്കും അലങ്കാരങ്ങൾക്കും ഭക്ഷണത്തിനും കൂടുതൽ പ്രാധാന്യം കൽപ്പിക്കാത്ത കാലം..‪@DrishyaJaneesh‬

Komentáře • 2,1K

  • @DrishyaJaneesh
    @DrishyaJaneesh  Před 8 měsíci +312

    czcams.com/video/Vggezgqfr_Q/video.htmlsi=yhCHiJXsJ5F42fBb
    ഹൃദയം കവർന്ന വീഡിയോക്കുള്ള മറുപടി ❤

    • @vallimmaskitchenmalappuram8813
      @vallimmaskitchenmalappuram8813 Před 8 měsíci +5

      ഉണ്ട് മോളെ

    • @adktitan6280
      @adktitan6280 Před 8 měsíci +4

      ഉണ്ട്

    • @sajimk3954
      @sajimk3954 Před 8 měsíci +3

      Afterphoto

    • @indirak2758
      @indirak2758 Před 8 měsíci +4

      😅❤ പഴമയിലുംപുതുമ,പഴയസിനിമകണ്ടതുപോലെഒരനുഭവം,സൂപ്പർ,❤❤

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci

      @@sajimk3954 video ittittund

  • @Chrisj883
    @Chrisj883 Před 8 měsíci +649

    കുടവയറും വണ്ണവുമുള്ള ഒരാളെപ്പോലും കാണാനില്ല.. ആരോഗ്യമുള്ള ആളുകൾ ജീവിച്ചിരുന്ന കാലം 😅😊😊

    • @sojajose9886
      @sojajose9886 Před 8 měsíci +2

      😂😂

    • @sojajose9886
      @sojajose9886 Před 8 měsíci +7

      അന്നത്തെ ഭക്ഷണരീതി നല്ലത് ആവും

    • @jyothymg6761
      @jyothymg6761 Před 8 měsíci +5

      അതെ സത്യം

    • @rajeevr2833
      @rajeevr2833 Před 8 měsíci +16

      അന്ന് bangalikal... Keralathil ഇല്ലാ.. 😅😅

    • @replybeena
      @replybeena Před 8 měsíci +1

      വളരെ സത്യം

  • @abdulhakeem4819
    @abdulhakeem4819 Před 8 měsíci +421

    കളങ്കമില്ലാത്ത മനുഷ്യർ കലർ പ്പില്ലാത്ത സ്നേഹം ഭക്ഷണത്തിന്റെ വില അറിയുന്ന കാലഘട്ടം ❤️

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci +5

      ❣️❣️

    • @ashrafkukku5627
      @ashrafkukku5627 Před 7 měsíci +3

      ​@@DrishyaJaneeshthankyouuu..ishtaayi...aa..kaalagattam..Ammakkum..Achanum.. oraayiram..vivahashamsagal❤

    • @radhakrishnanok9447
      @radhakrishnanok9447 Před 5 měsíci +2

      പരമസത്യം സുഹൃത്തേ 👍👍👍...

    • @Aestheticvimala
      @Aestheticvimala Před 4 měsíci +4

      കളങ്കമുള്ള മനുഷ്യർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെടെ.. സുകുമാരകുറുപ്പൊക്കെ ഇൻഷുറൻസ് വെട്ടിപ്പിനായി കൊല നടത്തിയത് 1984ലാണ്..😊 പിന്നെ അങ്ങനിയൊക്കെ പറഞ്ഞു വെറുതെ ആശ്വസിക്കാം..😢

    • @manafmalekudy5884
      @manafmalekudy5884 Před 4 měsíci +1

      യെസ്

  • @karunakarankp4758
    @karunakarankp4758 Před 8 měsíci +207

    മുഴുവനും ഒറ്റയിരിപ്പിൽ കണ്ടു തീർത്തു. എന്ത് രസമാണ് കണ്ടിരിക്കാൻ. പഴയ കാലത്തേക്ക് കൊണ്ടുപോയ ഈ മനോഹര നിമിഷങ്ങൾ സമ്മാനിച്ച സുഹൃത്തിനു നന്ദി ❤️

  • @riya9801
    @riya9801 Před 7 měsíci +103

    തടിയന്മാരും തടിച്ചികളും ഇല്ല.. എല്ലാവരും മെലിഞ്ഞവർ.,.. 🙏🙏അന്നൊക്കെ എല്ലാവരും നടന്നു യാത്ര ചെയ്തു ശീലമുള്ളവർ 👌👌

    • @Abdukka703
      @Abdukka703 Před 2 měsíci +2

      പഞ്ചസാര, മൈദ ,ബൈക്ക് എന്നിവ ഉപയോഗിക്കാത്ത തലമുറ

    • @suchithraharidas311
      @suchithraharidas311 Před 2 měsíci +1

      സത്യം

  • @Linsonmathews
    @Linsonmathews Před 8 měsíci +262

    എല്ലാവർക്കും ആഗ്രഹം കാണും, ഒന്നൂടെ പഴയ കാലത്തേക്ക് തിരിച്ചു പോകാൻ... ഈ വീഡിയോ നൽകുന്ന nostu ഓർമ്മകൾക്ക്, thanks ❣️❣️❣️

  • @anvarpk305
    @anvarpk305 Před 8 měsíci +359

    കുട്ടിക്കാലത്തെ ഓർമ്മകളിലൂടെ ഒരുപാട് നേരം സഞ്ചരിച്ചു😊 ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യത്തെക്കുറിച്ച് സങ്കടപ്പെട്ടു😢

    • @sujachacko5213
      @sujachacko5213 Před 8 měsíci +2

      Nostalgia

    • @manojviswambharan
      @manojviswambharan Před 8 měsíci +2

      സത്യം

    • @amaldev5097
      @amaldev5097 Před 8 měsíci +3

      ഒരു കണക്കിന് ആ കാലം മതിയാരുന്നു

    • @susiprince3483
      @susiprince3483 Před 3 měsíci +1

      സത്യം😭😭😭😭

    • @leenakuriakose1095
      @leenakuriakose1095 Před 3 měsíci +1

      ഇന്ന് സുഖസൗകര്യങ്ങളൊക്കെ കൂടി........ പക്ഷേ പഴയ കാലത്തിൻ്റെ സുഖമുള്ള ഓർമ്മകൾ തരാൻ ഇന്നത്തെ ആധുനികസൗകര്യങ്ങൾക്കൊന്നിനും കഴിയുന്നില്ല. ഓർക്കുമ്പോൾ സങ്കടം വരുന്ന പഴയ കാല ജീവിതം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ😭😭😭😭😭😭😢

  • @hasirahasira8915
    @hasirahasira8915 Před 8 měsíci +115

    37 വർഷത്തിനു ശേഷം ഇത് കാണാൻ കഴിയുന്ന നിങൾ ഭാഗ്യം ചെയ്തവരാണ്..ഒരുപാട് ഇഷ്ടായീട്ടോ..അമ്മ അച്ഛൻ ❤.... എന്തോ ഒരു feel.... കണ്ണ് നിറഞ്ഞുപോയി...

  • @user-dt9wh6wx6w
    @user-dt9wh6wx6w Před 8 měsíci +39

    ചെറുക്കന്റെ വീട്ടിൽ എത്തിയ ആ പെൺ കുട്ടിയുടെ പേടിയുടെയും അപരിചിതത്തിന്റെയും ഭാവം കണ്ടപ്പോൾ നെഞ്ചിലാകെ ഒരു നീറ്റൽ ❤❤❤

  • @mohandas750
    @mohandas750 Před 8 měsíci +630

    മൺമറഞ്ഞു പോയ പ്രിയപ്പെട്ടവരെ നന്മയോടെ ഓർക്കാനും ജീവിച്ചിരിക്കുന്നവരുടെ ഇളം പ്രായം കണ്ട് ആസ്വദിക്കാനും കിട്ടിയൊരവസരം. അഭിനന്ദനങ്ങൾ !!!

  • @kavyapskannurkari339
    @kavyapskannurkari339 Před 8 měsíci +1584

    അവരുടെ എപോളുത്തെ ഫോട്ടോ കുടി വേണം എന്ന് തോന്നിയവർ ഉണ്ടോ 🥰

  • @aashnakk6754
    @aashnakk6754 Před 6 měsíci +13

    സത്യം പറഞ്ഞാൽ എനിക്ക് ഇത്രയും നേരം കണ്ടിരുന്നിട്ടും ഒരു മടുപ്പു തോന്നിയില്ല രസമായിരുന്നു കാണാൻ 😂അടിപൊളി

  • @PrakashanM-pm3kk
    @PrakashanM-pm3kk Před 7 měsíci +27

    ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ കാലം ഒറ്റയിരിപ്പിന് മുഴുവനും കണ്ടു ഇത്രയും കാലം കേടുപാടൊന്നും കൂടാതെ സൂക്ഷിച്ചു വച്ചല്ലോ പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് ഒരു പാട് നന്ദി❤

  • @kaananasanchari
    @kaananasanchari Před 8 měsíci +490

    അന്നത്തെ കാലം എന്ത് മനോഹരം ആയിരുന്നു. ഇന്നത്തെ കാട്ടികൂട്ടലുകൾ ഒന്നും ഇല്ലാത്ത നന്മ ഉള്ള കല്യാണം .❤❤❤

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci +3

      ❣️❣️

    • @itn0687
      @itn0687 Před 8 měsíci +14

      ഇപ്പോഴത്തെ കല്യാണം ആണ്‌ സൂപ്പർ.... പണ്ടൊക്കെ വെറും ശോകം.... പെണ്ണ് നാണിച്ചു നില്കുന്നു... സ്വന്തം കല്യാണം എങ്ങനെ വേണം എന്ന് പറയാനുള്ള സ്വാതന്ത്രം പോലും ഇല്ലാത്ത കാലം...

    • @Secularindia115
      @Secularindia115 Před 8 měsíci

      @@itn0687 ഇന്ന് കല്ല്യണമല്ല സുഹൃത്തേ പേകൂത്താണ് 95ന് മുമ്പാണ് കല്ല്യാണം

    • @AmbiliJanardhan
      @AmbiliJanardhan Před 8 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤

    • @tfortoys7912
      @tfortoys7912 Před 8 měsíci

      @@itn0687 അന്ന് എല്ലാവരും അങ്ങനെ ആയത്കൊണ്ട് അതൊരു പ്രശ്നമല്ല പെണ്ണിന് മാത്രമല്ല ചെറുക്കനും കൂടുതൽ സ്വാതന്ത്ര്യം വീട്ടുകാർ കൊടുക്കില്ല

  • @Navaneeth934
    @Navaneeth934 Před 8 měsíci +60

    നമുക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഇതിലെന്നു നോക്കിയിരുന്നു പോയി.... സൂപ്പർ songs... കപടതയില്ലാത്ത.. സുന്ദരികളും സുന്ദരന്മാരും...❤❤❤

  • @beenaantony-zp4kj
    @beenaantony-zp4kj Před 8 měsíci +45

    എനിക്ക് തോന്നിയത് അവരുടെ മക്കളെ കൂടി ചേർത്ത് ഇപ്പോഴത്തെ ഒരു ഫോട്ടോ കൂടി പ്രീതീക്ഷീച്ചു., എല്ലാവരും പറഞ്ഞപോലെ ആ കാലം എത്ര നൻമ്മ നിറഞ്ഞ തായിരുന്നു. ❤❤❤

  • @RMEDIAKERALA
    @RMEDIAKERALA Před 8 měsíci +54

    ഈ കല്യാണത്തിൽ പങ്കെടുത്തവർ ഇപ്പോൾ ഇത് കാണുമ്പോൾ സന്തോഷവും ഒപ്പം സങ്കടവും സഹിക്കാൻ കഴിയില്ല ❤❤

  • @jainyjames8445
    @jainyjames8445 Před 8 měsíci +61

    1986-ൽ ആയിരുന്നു എന്റേയും വിവാഹം.ആ കാലഘട്ടങ്ങൾ എത്ര മനോഹരമായിരുന്നു. ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.

  • @suryatejas3917
    @suryatejas3917 Před 8 měsíci +100

    സത്യമായ ഒരു കാലം ഉണ്ടായിരുന്നു അന്ന്. ഇതിൽ ആരൊക്കെ ഇൻ ജീവിച്ചിരിപ്പുണ്ട്. അന്നത്തെ ആ കുട്ടികൾ ഒക്കെ ഇൻ ഓരോ ജീവിതം നയിക്കുന്നു. നാച്ചുറൽ ആയ ആ കാലം ഇനി ഉണ്ടാകില്ല. ഇപ്പോൾ എല്ലാം കൃത്രിമം ആണ്. കാലവും ജീവിതവും എല്ലാം 🙏🏽🙏🏽🙏🏽

  • @Anasawarakamal
    @Anasawarakamal Před 8 měsíci +31

    കല്യാണസമയത് എനിക്ക് 2 വയസ്സ്. ഈ വീഡിയോ കണ്ടിട്ട് എനിക്ക് സന്തോഷം തോന്നി. പണ്ട് കാലത്ത് വീട്ടിൽ വെച്ച് കല്യാണം നടത്തുന്നു എന്ന് പറഞ്ഞപ്പോൾ 13 വയസ്സുള്ള എന്റെ മകൾക്ക് അത്ഭുതം. ഇപ്പോഴത്തെ തലമുറയെ ഇങ്ങനെ ഒരു കല്യാണം അതിശയമായിരിക്കും.......❤❤❤❤❤❤❤

  • @moonsun431
    @moonsun431 Před 8 měsíci +19

    ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് പിറകിലോട്ട് ഒന്നു പോയി ♥ ഒരു ഫാഷനും ഇല്ലാതെ പെൺകുട്ടികളുടെ മുടി കെട്ടും ഡ്രെസ്സും 👌♥
    എത്ര കല്യാണത്തിന് ഇങ്ങനെ പോയിട്ടുണ്ടെന്നോ
    പിന്നെ പൂവൻ പഴവും ഒരുപിടി മിക്സ്ച്ചറും ഒരു പൊതികേക്കും.... എത്രയെത്ര ഓർമ്മകൾ....
    ഈ വീഡിയോ ഇട്ടവർക്ക് ഒരായിരം നന്ദി 🙏🙏

  • @sathyavathiet6723
    @sathyavathiet6723 Před 8 měsíci +199

    മനസമാധാനത്തോടെ കഴിഞ്ഞ ആ പഴയ കാലത്തേക്ക് കൊണ്ടുപോയതിൽ ഒരായിരം നന്ദി!

  • @vijayakumari9873
    @vijayakumari9873 Před 8 měsíci +96

    ഇന്നത്തേതുപോലെ കല്യാണ കോപ്രായങ്ങളും ആഭാസങ്ങളും ഒട്ടുമില്ല.. കണ്ടിരിക്കാൻ എന്തുരസമാണ്👌👌👌😍

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci +1

      🥰🥰

    • @vavavava6057
      @vavavava6057 Před 8 měsíci +3

      പെൺകുട്ടിയുടെ നാണം,😁😄. ഇന്ന് നാണോം മാനോം ഇല്ല തുണിയും ഇല്ല. അതാണ് വെത്യാസം

  • @saleemek6836
    @saleemek6836 Před 4 měsíci +38

    2024 il കാണ്ന്നവർ ഉണ്ടോ

  • @dinesanayyappath1220
    @dinesanayyappath1220 Před 5 měsíci +5

    മനസ്സിൽ നിന്നും ഒരിക്കലും മായാതെ കിടക്കുന്ന കളങ്കമില്ലാത്ത നടൻ വിവാഹോത്സവം 🙏❤️🙏

  • @RejaniiRajeev
    @RejaniiRajeev Před 8 měsíci +167

    ഒത്തിരി ഇഷ്ടപ്പെട്ടു പഴയ കാലത്തിലേക്ക് എത്തി നോക്കാൻ സാധിച്ചതിൽ നന്ദിയുണ്ട് ആ അമ്മയും അച്ഛനും ഇതു കണ്ട് സന്തോഷിക്കുന്നുണ്ടാവും

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci +4

      ശെരിയാ, പഴയ കാലത്തെ ഓർമകളും കടന്നുവന്ന വഴികളും കഥകൾ പോലെ ഇപ്പോഴും പറഞ്ഞു തരാറുണ്ട്..

    • @mumthasnisarpk3999
      @mumthasnisarpk3999 Před 8 měsíci +3

      കല്യാണം കാണാൻ വന്നത് പോലെ ഒരു ഫീലിംഗ് ❤ഒരു പാട് പഴയ ഓർമ്മകൾ ❤ഫാമിലിയ്ക്ക് ഒരിക്കൽകൂടി ഇത് കണ്ടപ്പോൾ സന്തോഷമായോ? ❤️

    • @user-nn1vh9bp4i
      @user-nn1vh9bp4i Před 8 měsíci +1

      Athrayum. Vegan eppozhathe. Photos.. Edaneeee💕

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci

      @@user-nn1vh9bp4i sure👍🏻... Njngalude Wedding video channel il und athil Achanum Ammem und✨

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci

      ​@@mumthasnisarpk3999 തീർച്ചയായും

  • @annabellannsilva5286
    @annabellannsilva5286 Před 8 měsíci +137

    ഒരിക്കലും തിരിച്ചുവരാത്ത ഓർമ്മകൾ ❤❤❤

  • @4sdramaedits7196
    @4sdramaedits7196 Před 8 měsíci +49

    ഞാൻ ജനിച്ചിട്ട് പോലുമില്ല.... ❤ പഴയകാല ആളുകളെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Před 8 měsíci +4

    ഒത്തിരി കേട്ട ഗാനം അമ്പടികണ്ണൻ വീഡിയോ പങ്ക് വച്ചതിൽ നന്ദി പഴയ പല സംഗതി കളും ഓർക്കാൻ കഴിഞ്ഞു .❤🎉😊

  • @krishnadev...
    @krishnadev... Před 8 měsíci +120

    എന്റെ മനസ്സിൽ എത്തിയത് ഇതൊന്നുമല്ല.... എല്ലാവരും ഒരുപോലെ സ്ലിം ബ്യൂട്ടികൾ ആയിട്ട് ഇരിപ്പുണ്ട് 😄 തടിയുള്ളവരായിട്ടാ ആരെയും കണ്ടില്ല.. ആ കാലം മതിയായിരുന്നു ആ കാലത്തിലേക്ക് ഒന്ന് പോകാൻ തോന്നുന്നു💯🥰 സോങ് സെലക്ഷൻ ഏറെ ഗംഭീരം👍 എല്ലാംകൊണ്ടും ഒരു ഒന്ന് ഒന്നര കല്യാണം🤪🤣 ഐ ലൈക് സൊ മച്ച് 🙏👍

    • @user-nn1vh9bp4i
      @user-nn1vh9bp4i Před 8 měsíci +1

      👍👌💕🥰

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci

      Thank you ❤❤

    • @kiransunitha-pr8gp
      @kiransunitha-pr8gp Před 8 měsíci +1

      Correct jnanum ithu sradhichu

    • @arunvalsan1907
      @arunvalsan1907 Před 8 měsíci +1

      Alphamum, shawaiyum, shawarmayum, burgerum, puzayum, fast foodum onnumillaatha kaalam .....divasavum pachakkarikal maathram....allenkil fish....Weekly once meat or monthly once meat....ithu koodaathey nadatham kooduthal undaayirunnu athu kondu thanney thadi baikkaanulla chance kuravaayirunnu..... Chilar paranju kettittundu JNANGALOKKEY GULFIL POYA SESHAMAANU THADI VAICHATHENNU

    • @sijisabu8363
      @sijisabu8363 Před 8 měsíci +1

      Slim beauty njanum sredhichu

  • @raheenashifil1249
    @raheenashifil1249 Před 8 měsíci +45

    എല്ലാവരും സ്ലിം ബ്യൂട്ടികൾ എന്തായാലും പഴയ ഒരു സിനിമ കണ്ട ഫിൽ അടിപൊളി 37വർഷം പിന്നിലോട്ടു പോയി👍🏻

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci +4

      എല്ലുമുറിയെ പണിയെടുക്കുന്ന കാലം...❤

  • @manjukuttan7110
    @manjukuttan7110 Před 8 měsíci +20

    രാവിലെ എണിച്ചപ്പോൾ തന്നെ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന കാഴ്ച്ച.അച്ഛനും അമ്മയ്ക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.❤❤❤❤

  • @sundarankp5942
    @sundarankp5942 Před 4 měsíci +8

    ഈ പാട്ടുകൾ എത്രകേട്ടാലും മതി വരില്ല

  • @sallymathew4840
    @sallymathew4840 Před 8 měsíci +224

    പഴയ കാല ഓർമ്മകൾ . തമ്മിൽ കല്യാണത്തിനു മുമ്പ് Phone വിളികൾ ഇല്ലാതെ ..പേടിയോടെ എല്ലാവരുടേയും മുമ്പിലുള്ള നിഷ്ക്കളങ്കത്❤

    • @XD123kkk
      @XD123kkk Před 8 měsíci +5

      Annu pennum chekkanum maryadakku kandirunnathu parasparam.. Kalyanathinu shesham anu.. 😅😁ippo athinu munpe suspense polinjittundakum... 😂... Pinne annathe hair syle . Mullapoove vekkunna reethi.. .. Blouse nte Shirtnte cutting stitching ..style...enthinu manushyante nottathinu polum bhayankara ...difference undayirunna kalam...appo ithokke nostalgia....

    • @ushas8349
      @ushas8349 Před 8 měsíci +13

      ഇന്നത്തെ. പോലത്തെ കോപ്രായം ഒന്നുമില്ല അതുകൊണ്ട് ഡിവോഴ്സ് കുറവായിരുന്നു 😅

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci +1

      ❣️❣️

    • @arunvalsan1907
      @arunvalsan1907 Před 8 měsíci

      ​@@ushas8349Main aayittu Facebook um instayum illaayirunnu .....athu nokki chikanjittaanallo ippolathe divorce ntey thudakkam thanney....enikku nerittariyaavunna orupaadu divorce nu pinnil ivaraani villains.....pinney budhiyullavar Kalyanathinu munpu thanney old account delete cheyyum kurey naal kazhinju fresh account thudangum puthiya friends um verey Id vazhi add cheyyum

    • @sree1975
      @sree1975 Před 8 měsíci

      ​@@ushas8349സഹനം 😂

  • @haseenac3241
    @haseenac3241 Před 8 měsíci +49

    തിരിച്ചു കിട്ടാത്ത നല്ല കാലങ്ങൾ വീണ്ടും എത്തിപ്പെടാൻ എല്ലാവരും ആഗ്രഹിക്കുന്ന ആ സുവർണ കാലം.... വെറുതെ മോഹോക്കുവാൻ മോഹം 😢

  • @roythomas9786
    @roythomas9786 Před 8 měsíci +31

    എന്റെയും വിവാഹം 1987ലായിരുന്നു. ഞങ്ങളുടെ വീഡിയോ കാസ്സെറ്റ് നശിച്ചുപോയി. ഇത് ഇത്രനാള് സൂക്ഷിച്ചതിൽ അഭിനന്ദിക്കുന്നു. അന്നത്തെ ചെറുപ്പക്കാരുടെ ഹെയർസ്റ്റൈൽ എല്ലാവർക്കും ഇതേ രീതിയായിരുന്നു. പഴയകാലത്തേക്ക് പോയതിൽ ഒത്തിരി സന്തോഷം. 🙏🙏🌹🌹

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci

      😍😍

    • @PoppyBinu
      @PoppyBinu Před 8 měsíci +1

      ഞാൻ ജനിച്ച വർഷം

    • @user-nb9ai16
      @user-nb9ai16 Před 7 měsíci

      ഞാൻ ജനിക്കുന്നതിനു മുമ്പുള്ള കാലഘട്ടം എനിക്ക് കാണാൻ പറ്റി.. ഒരു പാട് സന്തോഷം 😍

    • @prrmpillai
      @prrmpillai Před 5 měsíci

      Step cutting😂

  • @myvlog3367
    @myvlog3367 Před 7 měsíci +3

    മനോഹരമായ പഴയകാല ഓർമ്മകൾ നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤❤ edit ചെയ്ത ഗാനങ്ങൾ എല്ലാം correct ആയി യോജിക്കുന്നവയാണ്

  • @s.harikumar8453
    @s.harikumar8453 Před 8 měsíci +143

    1986 കാലത്ത് ഞാൻ ഒരു 15 വയസുകാരൻ.ഇതുപോലുള്ള എത്രയോ വിവാഹങ്ങളിൽ പങ്കുകൊണ്ടു.അന്നൊക്കെ പുത്തനുടുപ്പും ബസിലെ യാത്രയും നല്ലൊരു സദ്യയും എന്തിഷ്ടമായിരുന്നു.❤കൂടെ കുറെ സ്വപ്നങ്ങളും

  • @sreya7403
    @sreya7403 Před 8 měsíci +60

    നന്മനിറഞ്ഞ സത്യ സന്ധമായ ഒരു കാല ഘട്ടം.സ്നേഹവും ബഹുമാനവും നിലനിന്നിരുന്ന സമയം. ഇന്നില്ലാത്തതും അത് തന്നെ. മനോഹരമായ ആ സമയത്തെ ഓർമിപ്പിച്ചതിനു നന്ദി ❤❤

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 Před 8 měsíci +5

    പഴയ കാലഘട്ടത്തിലേക്കു കൂട്ടി കൊണ്ടുപോയി.... ഈ വീഡിയോ ഇപ്പോളും സൂക്ഷിച്ചല്ലോ... Thank you🙏🏻

  • @dhaneshprajan2027
    @dhaneshprajan2027 Před 7 měsíci +17

    സാമ്പാർ വിളമ്പിയ ചിരട്ടക്കയിലും ❤ഈവെനിംഗ് പാർട്ടിയിലെ ആരോറൂട്ട് ബിസ്‌ക്കറ്റും ❤️...

  • @nannimusicplus4818
    @nannimusicplus4818 Před 8 měsíci +22

    എന്തു നിഷ്കളങ്കരായ മനുഷ്യർ ആണല്ലേ അന്ന് എല്ലാവരും കൊതിയായി ഇതൊക്കെ കണ്ടപ്പോൾ...ഒരു ബ്ലാക്ക് and white movie Kanda feel...🥰🥰🥰😍

  • @sreelaam6778
    @sreelaam6778 Před 8 měsíci +22

    എൻ്റെ കല്യാണം 87ലായിരുന്നു. പാട്ട് ഒക്കെ ഇതു തന്നെയായിരുന്നു loud സ്പീക്കറിൽ ' ഇന്ന് അദ്ദേഹം ഇല്ല. ഒരു പാട് ഓർമകളിലൂടെ സങ്കടത്തോടെ പോയി |

  • @subramani9012
    @subramani9012 Před 2 měsíci +4

    വീഡിയോ ഫുൾ കണ്ട്....
    എത്ര മനോഹരം...റിയാലിറ്റി...പൊങ്ങച്ചം ഇല്ല....38 വർഷം പുറകിൽ കൊണ്ടുപോയി.... ചോറ്... സാമ്പാറ്....രസം....പായസം....അതിനു പ്രത്യേക രുചി തന്നെ ആയിരുന്നു....എപ്പോഴെങ്കിലും അല്ലേ ഇങ്ങനെയൊക്കെ കഴിക്കാൻ പറ്റുകയുള്ളൂ..... കാലം....പഴയകാലം തന്നെ മധുരം....old is gold.... ശ രിക്കും ❤❤❤

  • @safinvlogs9388
    @safinvlogs9388 Před 8 měsíci +79

    വീഡിയോ മുഴുവനായിട്ടും കണ്ടു. ഒരു കല്യാണം കൂടിയ ഫീൽ ❤️ നല്ല രസമുണ്ടായിരുന്നു കണ്ടുകൊണ്ടിരിക്കാൻ😍 സൂപ്പർ ജോഡികൾ ആണല്ലോ❤️❤️❤️

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci

      ❤❤

    • @vavavava6057
      @vavavava6057 Před 8 měsíci

      ഞാൻ 2times കണ്ടു. ഇപ്പോൾ അന്ന് എനിക്ക് 11 വയസ് 🥰🥰🥰എന്ത് നല്ല കാലം 🌹🙏🏻

  • @sheejavarghese5275
    @sheejavarghese5275 Před 8 měsíci +36

    വല്യമ്മയുടെ വലിയ ഓട്ടയുള്ള കാത് 🥰👍
    പാവാടയും ബ്ലൗസും ഇട്ട പെൺകുട്ടികൾ 🥰👍
    ആ പഴയ കാലം......
    Superb👍👌

  • @sjmedia4713
    @sjmedia4713 Před 7 dny +1

    ഈ കാഴ്ചകളൊക്ക കൂടുതൽ മനോഹരമാക്കാൻ കിടിലൻ പാട്ടുകളും 👍😍😍❤️

  • @sujathamaroli4524
    @sujathamaroli4524 Před 8 měsíci +7

    എന്റെ കല്യാണം 84 ലായിരുന്നു. ആ കാലഘട്ടത്തിലേക്കു പോയി അൽപനേരം. പൊയ്‌മുഖങ്ങളില്ലാത്ത മനുഷ്യർ. തീർത്തും നിഷ്കളങ്കത നിറഞ്ഞ " ചെക്കനും പെണ്ണും ". എല്ലാം ഇന്ന് ഓർമ്മകളായി.
    I like very much this vedeo ♥️.

  • @vinodkolot2385
    @vinodkolot2385 Před 8 měsíci +23

    10 വർഷം മുമ്പത്തേ എൻ്റെ കല്യാണ വീഡിയോ കാസറ്റ് പോയി ഇത്ര കാലമായിട്ടും ഇത്ര ഭംഗിയായി സൂക്ഷിച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട് അച്ചനും അമ്മയും നല്ല ഭംഗിയുണ്ട് കാണാൻ മൊത്തമായി പറഞ്ഞാൽ സൂപ്പർ

  • @sashikp2975
    @sashikp2975 Před 7 měsíci +30

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഒരു 18 വയസ്സുകാരനായി ആ കല്യാണത്തിൽ പങ്കെടുത്ത ഒരു ഫീലിങ്ങ് .... ഇതിലെ ദമ്പതിമാർക്കു എല്ലാവിധ ആശംസകളും, വീഡിയോ ഷെയർ ചെയ്തവർക്കും ഒരായിരം നന്ദി

  • @mkhmanoj9312
    @mkhmanoj9312 Před 6 měsíci

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഗൃഹാതുരത്വം നിറഞ്ഞു 🙏🙏 നന്ദി,.. ഇവരുടെ ഇപ്പോഴത്തെ ഫോട്ടോ കാണിക്കണമായിരുന്നു..

  • @chandranmoncompu7741
    @chandranmoncompu7741 Před 8 měsíci +19

    നാച്ചുറൽ സൗന്ദര്യം... ഒരു വെച്ച് കെട്ടില്ല...എല്ലാവരുടെയും മുടി ഒക്കെ ഒരു മായം ഇല്ല... ആ നല്ല നാളുകൾ ഇനി ഒരിക്കലും തിരിച്ചു വരില്ല 😢😢

  • @kks5403
    @kks5403 Před 8 měsíci +31

    masha allah
    ഞാൻ ജനിക്കുന്നതിനു മുൻപുള്ള കാലം ❤❤❤🎉🎉🎉🎉🎉
    എല്ലാവരും മുഖത്തോട് മുഖം നോക്കി സന്തോഷത്തോടെ
    മൊബൈൽ ഇല്ലാത്ത കാലം ❤❤❤❤❤❤❤❤

  • @SkpEntertainment-bq4ev
    @SkpEntertainment-bq4ev Před 7 měsíci +7

    നമ്മുടെ ഈ 2023 കാണാൻ കഴിയാത്ത പല കാര്യങ്ങൾ കണ്ടു മനസുരുകിയവർ ഉണ്ടോ???

  • @user-rd8pr4gd9c
    @user-rd8pr4gd9c Před 8 měsíci +2

    എന്ത് രസമാണ് ഇത് കാണാൻ, പഴയ ആകാലം തിരിച്ചു തന്നതിൽ എത്രയാ സന്തോഷം വാക്കുകളില്ല, പുതിയ ഫോട്ടോ ചേർത്ത് കാണാൻ ആഗ്രഹമുണ്ട്. ഇത് കണ്ടപ്പോൾ ചിരിച്ചുപോയി. പെണ്ണ് കരയുന്നത് കണ്ടപ്പോൾ കരച്ചിലും വന്നു. തിരിച്ചു കിട്ടാത്ത കാലങ്ങൾ. ഇപ്പോഴത്തെ പിള്ളേർക്ക് ഇത് കണ്ടിട്ട് എന്താവോ തോന്നുക. ഇതുപോലൊരു കാലം ഒരിക്കലും ആർക്കും ഇപ്പോൾ കിട്ടില്ല. നന്ദി സുഹൃത്തേ

  • @JoyIsaac1739
    @JoyIsaac1739 Před 8 měsíci +13

    പഴയ കാലത്തേക്ക് കൂട്ടികൊണ്ടു പോയ വീഡിയോ അന്ന് ഞാൻ 10 th il പഠിക്കുന്നു ഇവർ ആരാണെന്നു ഒന്നും അറിയില്ല പക്ഷെ ഒരുപാടു ഓർമ്മകൾ തന്നു ഈ വീഡിയോ .. പണ്ടത്തെ മനുഷ്യരെ കാണാൻ പറ്റി ബസിന്റെ കമ്പിയിൽ പിടിക്കും പോലെ പഴയ ആളുകൾ വീടിന്റെ ഉമ്മറത്തെ മുകൾ പടികളിൽ പിടിക്കുന്നത് കണ്ടപ്പോൾ ചിരി വന്നു പണ്ട് അങ്ങനെ ആയിരുന്നു ആളുകൾ .. പിന്നെ പാട്ടുകൾ അന്നത്തെ ഹിറ്റ് ഗാനങ്ങൾ ആണ് ഞങ്ങളുടെ സ്കൂൾ കാലങ്ങൾ വല്ലാതെ മിസ് ചെയ്യുന്നു ....പഴയ കാല ഓർമ്മകൾ വല്ലാതെ മനസിനെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നു .. നന്ദി ഈ വീഡിയോ ഇട്ടതിനും അതിലുപരി അത് സൂക്ഷിച്ചു വച്ചതിനും 🙏🙏🙏

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci +5

      നാട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ടവരാണ് ജയേട്ടനും നിർമ്മല ചേച്ചിയും... അച്ഛനും അമ്മയും അത് സൂക്ഷിച്ച് വച്ചതിന്റെ ഫലമായിട്ടാണ് ഞങ്ങൾക്ക് അത് എല്ലാവർക്കും എത്തിക്കാൻ കഴിഞ്ഞത്♥️

    • @Ajitha-qk5is
      @Ajitha-qk5is Před měsícem

      ​@@DrishyaJaneesh28:59

  • @purushothamankb5781
    @purushothamankb5781 Před 7 měsíci +3

    മനസ്സിന് ഒരുപാട് സുഖവും സന്തോഷവും തരുന്ന വീഡിയോ 🙏
    കഴിഞ്ഞുപോയ കാലത്തിന്റെ ഓർമ്മകൾ🌹♥️

  • @gourim6537
    @gourim6537 Před 8 měsíci +6

    ഇതു കണ്ടപ്പോൾ ഞങ്ങളുടെ വിവാഹമാണ് ഓർമ്മ വന്നത് 1985 ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം ഇതു പോലെ ആയിരുന്നു.❤❤❤❤❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 8 měsíci +13

    സേവ് ദ് ഡേറ്റ് ഇല്ലാതെ തന്നെ സേവ് ചെയ്യപ്പെട്ട കല്യാണങ്ങൾ❤

  • @vanithasree9633
    @vanithasree9633 Před 8 měsíci +26

    യാത്ര പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞുപോയി. പഴയ ഓർമ്മകൾ.. കുട്ടിക്കാലം.. എല്ലാം മനസ്സിൽ തെളിയുന്നു.

  • @user-jr3lw3fu7w
    @user-jr3lw3fu7w Před 4 měsíci +2

    നല്ല ഫീൽ ആയിരുന്നു കാണാൻ. ബാക്കി കൂടി പ്ലേ ചെയ്യോ. കണ്ടിട്ട് മതിയായില്ല. സമയം പോയത് അറിഞ്ഞതേയില്ല.
    Super calm and quite but was very enjoying video.

  • @asharafku7632
    @asharafku7632 Před 8 měsíci +17

    1986 ലെ മനസ്സിൽ മായാതെ നിന്ന ലോകകപ്പും മറഡോണയും ഇപ്പോൾ ഇതാ മനോഹരമായ ഒരു കല്യാണവും❤❤❤

  • @Shylaja-hx6ce
    @Shylaja-hx6ce Před 8 měsíci +43

    എന്തു രസാ 😁😁നൊസ്റ്റാൾജിക് ❤പഴമയിലേക്ക് ഒന്ന് പോയി ഒത്തിരി സന്തോഷായി 🥰🥰

  • @babuchandrasekharbabuchand2578
    @babuchandrasekharbabuchand2578 Před 8 měsíci +15

    ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയകാല ഓർമ

  • @PHOTOGRAPHYINRRG
    @PHOTOGRAPHYINRRG Před 8 měsíci +8

    മൊബൈൽഫോൺ ഇല്ലാത്ത..... പരസ്പരം സംസാരിക്കാനും... സൗഹൃദം കൂടാനും.... ബന്ധങ്ങൾക്ക് വില കൊടുത്തിരുന്ന ആ കാലം ഇനി ഒരിക്കലും തിരികെ വരികയില്ല..... അന്ന് കല്യാണം വളരെ ബഹുമാനത്തോടെയും... ആദരവോടെയും കണ്ടിരുന്ന കാലം... ഒരു നാടിൻ്റെ ആഘോഷമായിരുന്ന കാലം... അന്നത്തെ സദ്യകൾക്ക് രുചി കൂടുതലായിരുന്നു.... അന്നത്തെ സ്ത്രീകൾക്കും പുരുഷൻമാർക്കും പരസ്പരം ഭയഭക്തി ബഹുമാനം ഉണ്ടായിരുന്ന കാലം... അന്ന് പെൺകുട്ടികൾക്ക് നാണമുണ്ടായിരുന്ന കാലം....അന്നത്തെ കാറുകളിൽ ചന്ദനത്തിരി ഗന്ധമുണ്ടായിരുന്നു...വീടുകളിൽ സ്നേഹം ഉണ്ടായിരുന്നു.... ഒരു വിളി അകലത്തിൽ എല്ലാരും ഒത്തുകൂടുന്ന കാലം.... കൊളസ്ട്രോളും പ്രഷറും നന്നേ കുറവായിരുന്ന കാലം....❤❤❤❤

    • @anithashaji2941
      @anithashaji2941 Před 2 měsíci

      ആ നല്ല കാലത്തേയ്ക്ക് കൂട്ടി കൊണ്ടുപോയതിന് നന്ദി ഇനിയിതൊക്കെ സ്വപ്നങ്ങളിൽ മാത്രം '

  • @rehoboth281
    @rehoboth281 Před 8 měsíci +8

    ഒരുപാട് പഴയ കാലത്തിലേക്ക് കൊണ്ടുപോയിയെന്നതു സത്യം. പക്ഷെ മണവാട്ടിയുടെ യഥാർത്ഥനാണവും മണവാളന്റെ ചമ്മലും നിറഞ്ഞ ആ മിഥുനങ്ങൾ കണ്ണിൽ നിന്നും മായുന്നില്ല. അവസാനം ഏറെ നിരാശ തോന്നി. ഇപ്പോൾ ഏകദേശം 65 - 70 വയസ്സു പ്രായം ആയേക്കാവുന്ന ഈ അച്ചന്റെയും അമ്മയുടെയും ഇപ്പോഴത്തെ മുഖം നിങ്ങൾ ചേർത്തില്ലയെന്നത് എന്നെ തെല്ലൊന്നു മല്ല നിരാശ പ്പെടുത്തിയത്. സത്യത്തിൽ അത് ഈ വീഡിയോയുടെ അപൂർണ്ണത തന്നെ...

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci +3

      അച്ഛന് ഇപ്പോൾ 58 വയസ്സും അമ്മക്ക് 54 വയസ്സും. എത്രയും പെട്ടെന്ന് അച്ഛന്റെയും അമ്മയുടെയും വീഡിയോ ഇടാട്ടോ

  • @kanathilkrishnan7428
    @kanathilkrishnan7428 Před 8 měsíci +14

    ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു
    മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ!
    ഒരു സിനിമ കാണുന്നതിനേക്കാൾ ആസ്വദിച്ച ' കണ്ടു. താങ്ക്സ്😅

  • @binishkumar4754
    @binishkumar4754 Před 8 měsíci +1

    എന്റെ കുട്ടിക്കാലം ഓർമിച്ചു തന്നതിന് ഒരായിരം നന്ദി.........

  • @abbaskanniyan3161
    @abbaskanniyan3161 Před 7 měsíci +2

    ഇഷ്ടമായി ഒരുപാട് അന്നത്തെ കാലത്ത് ഇതൊക്കെ ഒരു വലിയ കല്യാണം തന്നെയാണ് 👍👍👌👍👌👌 വീഡിയോ പങ്കുവെച്ച് മകൾക്ക് താങ്ക്സ്

  • @busharahakeem378
    @busharahakeem378 Před 8 měsíci +81

    ഇന്നത്തെ കാട്ടി കുട്ടലും പേ കുത്തും ഒന്നും ഇല്ലാത്ത ഒത്തൊരുമ ഉള്ളൊരു കല്യാണ കാലം അത് പണ്ട് ആണ് ഇന്ന് അതൊക്കെ ഒരു ഓർമ മാത്രം 😢😢😢👍👌👌👌👌

  • @appucookiessvlog
    @appucookiessvlog Před 8 měsíci +21

    ഇതിലെ കുറേ ആൾക്കാർ കാലയവനികയിലേക്ക് മറഞ്ഞിരിക്കും. ജീവിച്ചിരിക്കുന്നവരെ അവരുടെ ആ കാലത്തേക്ക് കൊണ്ടെത്തിക്കും. പണ്ടത്തെ കല്യാണവും , ഹെയർ സ്‌റ്റൈലും, മേക്കപ്പും, എല്ലാം കാണാൻ കഴിഞ്ഞു. അതിലെ എല്ലാ പാട്ടും നല്ല അർത്ഥമുള്ള ചേരുന്ന പാട്ടുകൾ❤

    • @DrishyaJaneesh
      @DrishyaJaneesh  Před 8 měsíci

      ❤❤

    • @arunvalsan1907
      @arunvalsan1907 Před 8 měsíci

      Akkaalathey kalyana cassettes il sthiram kettitunna songs aayirunnu ithellaam.....Thiruvananthapuram aayaal um, KASARAGODE aayaalum

  • @shinojkumar3531
    @shinojkumar3531 Před 7 měsíci +2

    നൊസ്റ്റാൾജിക്...🙏
    നല്ല ഓർമ്മകൾ സമ്മാനിച്ചതിനു thanks... 🙏🙏🙏

  • @manjumanju4741
    @manjumanju4741 Před 8 měsíci +3

    നന്മ നിറഞ്ഞ oru പഴയ കാലം. ഞങ്ങളിൽ ഓർമ്മകൾ നിറച്ചതിനു നന്ദി. എത്ര മനോഹരം ❤

  • @nairaanum6135
    @nairaanum6135 Před 8 měsíci +19

    വീഡിയോ മുഴുവനായും കണ്ടു. പാൽ കൊടുക്കുന്ന സീൻ അമ്മയുടെ നാണം 😊 മൊത്തത്തിൽ ഒരു പഴയകാല സിനിമ കണ്ട ഒരു ഫീൽ😊❤

  • @lithap3659
    @lithap3659 Před 8 měsíci

    സൂപ്പർ വീഡിയോ, മനസ്സിൽ എവിടെയോ നഷ്ടപ്പെട്ടുപോയ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ❤❤

  • @user-dt9wh6wx6w
    @user-dt9wh6wx6w Před 8 měsíci +6

    ആ സമയത്ത് ഞാനും ഉണ്ട്.. വേറൊരു നാട്ടിൽ ഇത്തരം കല്യാണങ്ങൾ കൂടിക്കൊണ്ട്..😂😂അന്നത്തെ പാട്ടുകൾ പോലും എന്ത് രസം കേൾക്കാൻ

  • @babyajith950
    @babyajith950 Před 8 měsíci +7

    ഒരു പാട് ഇഷ്ടം ആയി അന്നു ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലം ഈ വീഡിയേയിലെ പാട്ടുകളെല്ലാം അന്നത്തെ സൂപ്പർ പാട്ടുകളാണ് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തേയ്ക്ക് കൂട്ടി കൊണ്ട് പോയതിന് Big salute🙏👍❣️🌹

  • @naseerabeevi4027
    @naseerabeevi4027 Před 8 měsíci +5

    മണ്മറഞ്ഞു പോയ എല്ലാം വരെയും ഓർക്കാനുള്ള ഒരവസരം ആണ് ഈ വിഡിയോ അഭിനന്ദനങ്ങൾ

  • @jameschacko8903
    @jameschacko8903 Před 6 měsíci

    Great Video. The Videographer captured almost all the precious moments, rituals, people, nature and so many other elements. Enjoyed the marriage video with full heart.

  • @mohantthekkadathmohantthek6779
    @mohantthekkadathmohantthek6779 Před 7 měsíci +5

    എക്കാലവും ഓർമ്മപ്പൂക്കളായി കണ്ടു സന്തോഷമാകാൻ ആകട്ടെ ഈ ചിത്രം ❤

  • @_GK_krpl_
    @_GK_krpl_ Před 8 měsíci +10

    പഴയ ആ നല്ല കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയതിൽ ഒത്തിരി നന്ദി🙏😊

  • @anjuvinod7381
    @anjuvinod7381 Před 8 měsíci +3

    നല്ല vedio ❤❤. Songs എല്ലാം അടിപൊളി ആയിട്ടുണ്ട് ❤❤

  • @sunithasuni4514
    @sunithasuni4514 Před 8 měsíci +3

    ❤️ ഈ വീഡിയോ കണ്ടപ്പോൾ എന്റെ പഴയ കാലം ഓർമ്മ വന്നു അന്നൊകെ എന്ത് രസമായിരുന്നു ടെൻഷൻയില്ല ആദിയില്ല. എന്നും സന്തോഷം ❤ഇപ്പോഴോ എന്നും ടെൻഷൻ ആ പഴയ കാലം തിരിച്ച് കിട്ടുമോ😢

  • @joymadavana879
    @joymadavana879 Před 8 měsíci +7

    എന്തൊരു ഭംഗിയാ രണ്ടുപേരെയും കാണുവാൻ വളരെ ചെറിയ പ്രായത്തിലുള്ള ആൺകുട്ടിയും പെൺകുട്ടിയും

  • @prasannathulaseedharan9513
    @prasannathulaseedharan9513 Před 8 měsíci +15

    എന്റെ കല്യാണം 1988 ൽ ആയിരുന്നു. അന്ന് വീഡിയോ എടുത്തിരുന്നു. എവിടെയോ ഇരിപ്പുണ്ട്. 💞💞💞💞💞💞 ഇത്‌ കണ്ടപ്പോൾ സന്തോഷം തോന്നി. ആ പഴയ കാലം ഓർമിപ്പിച്ചു.

    • @RamlaR-gp8gr
      @RamlaR-gp8gr Před 8 měsíci

      Ente kalyanam 87aayirunnu same ithupole thanne ipozhum caset sookshichuvechittund.oru comedy cinimaye vella unna c d

    • @prrmpillai
      @prrmpillai Před 5 měsíci

      ​@RamlaR-gp8grningalum ithu Pol upload seiyyu saare.🎉

  • @ramanspchandransp437
    @ramanspchandransp437 Před 8 měsíci +17

    പഴയ കാലത്തെ സ്നേഹവും സന്തോഷവും ❤

  • @SajeevanTm-cp2rx
    @SajeevanTm-cp2rx Před 5 měsíci +1

    നന്മനിറഞ്ഞ ആ പഴയ കാലം ഒരുപാട് സന്തോഷത്തോടെ കണ്ടു, തിരിച്ചു വരാത്ത ആ കാലത്തെ വേദനയോടെ ഓർക്കുന്നു.. ഈ വീഡിയോ തന്നവർക്ക് ഒരായിരം നന്ദി. ❤️❤️❤️❤️❤️

  • @smitha.sponmudi9257
    @smitha.sponmudi9257 Před 8 měsíci +1

    പഴയ ഒരുപാട് ഓർമകളിലൂടെ കൊണ്ടുപോയി ഈ വീഡിയോ.... നന്ദി ദൃശ്യ ❤

  • @RathishTvm1983
    @RathishTvm1983 Před 8 měsíci +8

    Ente കുട്ടി കാലം ഓർത്തു പോയി 1986.അന്നത്തെ ഓർമകൾ 😢

  • @viveksunitha7513
    @viveksunitha7513 Před 8 měsíci +9

    ഞാൻ ഈ വീഡിയോ കണ്ട് ആസ്വതിച്ചു അതിമനേഹരം മക്കൾക്ക് അച്ഛന്റെയും അമ്മയുടെയും കല്യാണം കാണാൻ കഴിയിഞല്ലോ അതു കുടാതെ ഞങ്ങൾക്കും കാണാൻ കഴിഞല്ലോ അച്ഛനും അമ്മയ്ക്കും മക്കൾക്കും എന്റെയും എന്റെ കുടുമ്പത്തിന്റെയും ആശംസകൾ നേരുന്നു❤❤❤❤❤❤❤❤❤❤❤❤❤

  • @user-bd9mv1dt4f
    @user-bd9mv1dt4f Před 8 měsíci +5

    ഞാൻ 2007ൽ ആണ് ജനിച്ചത് .എന്നാലും എൻ്റെ ഒരു ഓർമയിൽ ഒരു പഴയ കാലം എന്നൊക്കെ പറയുംബോൾ ആ പണ്ടത്തെ എൻ്റെ കുട്ടിക്കാലം ഓർമ വരുന്നു
    അന്ന് എല്ലാവരും എന്തൊരു
    ഒത്തൊരുമ ആയിരുന്നു പരസ്പരം അങ്ങോട്ട് മിണ്ടുകയും എല്ലാവരും ഒരുമിച്ച്. ഇപ്പം പലരും പല വഴിക്ക് 😢😢😢❤❤❤❤

  • @musicnmoonlight4178
    @musicnmoonlight4178 Před 8 měsíci

    നല്ല പാട്ടുകൾ എല്ലാം കോർത്തിണക്കിയ അതിമനോഹരമായ video ❤❤

  • @neethu3607
    @neethu3607 Před 8 měsíci +10

    നല്ല രസം ഉണ്ട് കേട്ടോ 💕 തല നിറച്ചു മുല്ലപൂവ് വെച്ച വധു.. ഇച്ചിരി സീരിയസ് ആയ വരൻ.. ഒരിക്കലും തിരിച്ചു കിട്ടാത്ത നാട്ടിൻ പുറങ്ങളിലെ വിവാഹക്കാഴ്ചകൾ.. വീടുകളിൽ വെച്ച് ആയിരുന്നല്ലോ അന്നത്തെ കല്യാണങ്ങൾ. എന്റെ അമ്മേടേം അച്ഛന്റേം കല്യാണവും അമ്മേടെ വീട്ടിൽ വെച്ച് ആയിരുന്നു.. എനിക്കും അങ്ങനൊരു ഭാഗ്യം കിട്ടി സ്വന്തം വീട്ടിൽ വെച്ച് തന്നെ ആയിരുന്നു എന്റെ കല്യാണവും 😊അത് 2020 ലെ കൊറോണ കാലത്തെ നിയന്ത്രണങ്ങൾ കൊണ്ട് ആയിരുന്നു..

  • @easwariaji621
    @easwariaji621 Před 7 měsíci +6

    😮ഇവരുടെ ഇപ്പോഴത്തെ ഫോട്ടോ കുടി വേണമായിരുന്നു, സൂപ്പർ മക്കളെ

    • @DrishyaJaneesh
      @DrishyaJaneesh  Před 7 měsíci +1

      ഇപ്പോഴത്തെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്ട്ടാ നമ്മടെ ചാനലിൽ

  • @Chandhu307
    @Chandhu307 Před 8 měsíci

    വളരെ വളരെ ഇഷ്ടമായി പണ്ടത്തെ കാലത്തെ കല്യാണം കണ്ടപ്പോൾ കുറച്ചു പണകാരാണെന്ന് തോന്നി കുറേ ആൾക്കാർക്ക് മനസിലാകാൻപറ്റിയത് പോലെ ഞാനും മനസിലാക്കി തടിയല്ലാത്ത ആൾക്കാർ ഗ്രാമപ്രദ്ദേശം നാടൻ സദ്യ മേക്കപ്പില്ലാത്ത സൗന്ദര്യം മറന്നു കൊണ്ടിരിക്കുന്ന പാലക്കാഴ്ചകളും ഓർമ്മകളും തിരിച്ചു തന്ന ഈ വീഡിയോ ഇട്ടു തന്ന പ്രിയ സുഹൃത്തിന് ഒരുപാട് നന്ദി 🙏❤️

  • @shrpzhithr3531
    @shrpzhithr3531 Před 7 měsíci +1

    വളരെ നന്നായിട്ടുണ്ട്..
    ചെമ്പരത്തി പൂവേ ചൊല്ല്.. ഈ ഗാനം അന്നത്തെ മിക്ക കല്യാണ വീഡിയോകാസറ്റിലുമുണ്ട്
    ചിലപ്പോൾ തോന്നും ഈ ഗാനം ഇതിനു വേണ്ടി ഇറക്കിയതാണെന്ന്
    വരനെയും വധുവിനെയും മക്കളെ യും ഇന്നത്തെ വീടും പരിസരവും അവസാനം കാണിക്കാമായിരുന്നു.. 🙏🏻

    • @DrishyaJaneesh
      @DrishyaJaneesh  Před 7 měsíci

      മക്കളുമായി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. നമ്മുടെ ചാനലിൽ ഉണ്ട്

  • @soumyapa4300
    @soumyapa4300 Před 7 měsíci +3

    വളരെ മനോഹരം. അഭിനന്ദനങ്ങൾ. ആ പഴയ കാലത്തിലേക്കു ഞങ്ങളെ കൊണ്ടുപോയി... കുളിരണിയിച്ചു.... പറയാൻ വാക്കുകൾ ഇല്ല. നന്ദി... ഒരായിരം.......❤❤❤❤❤❤❤

  • @jubinmathew1103
    @jubinmathew1103 Před 8 měsíci +9

    21:20 - 'Video Coach' - അന്നത്ത് അഭിമാനം.
    അന്നത്തെ പെണ്ണുങ്ങൾക്കുള്ള സൗന്ദ്യരം ഇന്നത്തെ ആർക്കും ഇല്ല എന്നത് വേറൊരു സത്യം. കപമില്ലാത്തതുകൊണ്ട് make up ഇല്ല, make up ഇല്ലാത്തതു കൊണ്ട് കപടവും ഇല്ല.

  • @girijancholayil4970
    @girijancholayil4970 Před 7 měsíci

    ആ പഴയ കാലത്തേക്ക് ഒരു നിമിഷം തിരിച്ചുകൊണ്ടുപോയ അതിന് കാരണക്കാരനായ ഈ സുഹൃത്തിന് ഒരായിരം നന്ദി

  • @PadminiEt-sz8tx
    @PadminiEt-sz8tx Před 7 dny

    ഒരു പഴയ സിനിമ കണ്ടഫീൽ എന്റെ കല്ല്യാണവും എ ൺ പത്തി ആ റി ലായിരുന്നു ഫോട്ടോ മങ്ങി പ്പോയി ഇത് കേടു കൂടാ തെ സൂക്ഷിച്ചു വെച്ചത് അന്നത്തെ കാലത്തെ ഓർ മിക്കാൻ എല്ലാവർക്കും ഉപകാരമായി പരിഷ് ക്കാര മില്ലാത്ത കാലം തനി നാട്ടിൻ പുറവും നല്ല മനു ഷ്യ രും വളരെ നല്ല വിഡിയോ 👏🏻👏🏻👏🏻🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻