എൻ്റെ Wedding in 1994 | 30 വർഷങ്ങൾക്കു മുൻപു്

Sdílet
Vložit
  • čas přidán 20. 09. 2020
  • #rkwedsmini in 1994# traditional marriage of Kerala# held at Oorumadam devi temple at Mannar, Alapuzha district.

Komentáře • 193

  • @ragamsatheesh1824
    @ragamsatheesh1824 Před rokem +106

    എത്ര മാനൃമായ രീതിയിൽ ആണ് അന്നത്തെ കാലത്തെ ഫോട്ടോ ഷൂട്ടിംഗ്. ഇന്നത്തെ കാലത്തെ പോലെ ചെറുക്കനും പെണ്ണും പരസ്പരം കെട്ടിപ്പിടിച്ചും ചുബിച്ചും ഒന്നും അല്ല അന്നത്തെ കാലത്തെ ഫോട്ടോ ഷൂട്ടിംഗ്. എല്ലാം വളരെ മാനൃമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.

    • @thepalebluedot4171
      @thepalebluedot4171 Před 8 měsíci +7

      ഇന്റർനെറ്റിന്റെ വരവിനു ശേഷം ലോകം പരസ്പരം അറിയാൻ തുടങ്ങി, മറ്റുള്ളവർ ചെയ്യുന്നത് അന്ധമായി ചെയ്യാൻ ആളുകൾ ആഗ്രഹിച്ചു ... ഇപ്പോൾ ചെയ്യുന്ന ഈ ഭ്രാന്തൻ കാര്യങ്ങളെല്ലാം ഉത്തരേന്ത്യയിലെ ആഘോഷ ചടങ്ങുകളിൽ നിന്ന് പകർത്തുന്നു ... ഇന്ന് ആളുകൾ മറ്റുള്ളവരിൽ നിന്ന് എന്തെങ്കിലും അന്ധമായി പകർത്താൻ എല്ലാവരും വിഡ്ഢികളായി മാറിയിരിക്കുന്നു...

    • @RkAnchalKollam
      @RkAnchalKollam  Před 8 měsíci +1

      @thepalebluedot4171 thanks for watching

    • @rashmichandrasekharan5995
      @rashmichandrasekharan5995 Před 2 měsíci

      Ethupoleyayirunnu ente vivahavum.1995 july2.Mobile phone useage ellatha kalam.eppol New generation kuttikal alle.annokke njanum pedichum Nanichum aanu ethupole erunnath.Nalla tension undayirunnu.eppol penkuttikalkkum aankuttikalkkum pediyonnumilla.avar dance cheythokkeyanu kalyana stageleykku varunnath.

    • @musthafafathima2761
      @musthafafathima2761 Před 2 měsíci

      ​@@thepalebluedot4171ctgttvaaa😊😊aa0q😊 9:13 a.al😊😢vxa😊v😊😊😅afag

    • @arunp2214
      @arunp2214 Před měsícem +1

      നിങൾ ഇപ്പോഴും ആ കാലത്താണ് എന്നാണ് അതിനർത്ഥം.

  • @AbdulJamal-uw1en
    @AbdulJamal-uw1en Před 2 měsíci +14

    പൊണ്ണത്തടിയൻ മാരും മൊബൈലും ഇല്ലാത്ത സുന്ദരമായ ഒരു കാലഘട്ടം 🙏

  • @sheela5462
    @sheela5462 Před rokem +32

    എത്ര സുന്ദരമായ കാഴ്ച്ച മറക്കാൻ പറ്റാത്ത കാലം.. ഇന്ന് മുഴുവനും പേകുത്തു അല്ലെ ഒത്തിരി ഇഷ്ട്ടം ആയി.. ഇനി ഇപ്പൊ ഉള്ള ചേട്ടന്റെ ഫാമിലി വിഡിയോ വേണം

    • @RkAnchalKollam
      @RkAnchalKollam  Před rokem +2

      #rkanchalkollam ചാനലിൽ എൻ്റെ ഫാമിലി ജീവിതം തന്നെയുണ്ട് മകളുടെ വിവാഹം മറ്റു യാത്രകൾ

  • @balakrishnanv1503
    @balakrishnanv1503 Před měsícem +3

    ഇതിൽ കുറേ അപ്പൂപ്പന്മാരെയും അമ്മുമ്മമാരെയും കാണാം.അവരാരും ഇപ്പൊ ജീവിച്ചിരിപ്പില്ലല്ലോ എന്നത് സങ്കടകരം തന്നെ.

    • @RkAnchalKollam
      @RkAnchalKollam  Před měsícem

      സത്യം അവരെ ജീവനോടെ കാണാൻ

  • @SujaLal-yp3kr
    @SujaLal-yp3kr Před 3 měsíci +7

    ഈ കല്യാണം കണ്ടപ്പോൾ എൻ്റെ കാര്യമാണ് ഓർമ്മ വന്നത് നാണവും പേടിയും ഒരുമിച്ചു വന്നാൽ ഇങ്ങനെയാ

  • @sukumarymk794
    @sukumarymk794 Před 3 měsíci +8

    എന്റെ വിവാഹവും 1994 ഏപ്രിൽ 29. നല്ല മനോഹരമായ wedding veideo. Very cute

  • @rajalekshmi3630
    @rajalekshmi3630 Před měsícem +2

    അന്ന് പെൺ കുട്ടിയെ സുന്ദരി ആക്കുന്നത് കൂട്ടു കാരും ബന്ധുക്കളും ഇന്ന് ബ്യൂട്ടി ഷ്യൻ

    • @RkAnchalKollam
      @RkAnchalKollam  Před měsícem

      Thanks for watching 🥰.....antha kalam ini varilla.....

  • @johnantony7237
    @johnantony7237 Před rokem +15

    നമ്മുക്ക് മുന്നേ നടന്നവർ... അവരിൽ ആരൊക്കെ ഉണ്ട് ഇപ്പോൾ..

    • @RkAnchalKollam
      @RkAnchalKollam  Před rokem +7

      അനേകം പ്രിയപ്പെട്ടവർ വിട്ടു പിരിഞ്ഞു

  • @VenuGopal-pu1xm
    @VenuGopal-pu1xm Před rokem +3

    Thanks god 🤗🙏

  • @karthikkrishnan6713
    @karthikkrishnan6713 Před 2 lety +12

    old is gold

  • @chandurnair2474
    @chandurnair2474 Před 3 lety +4

    💞😘😘

  • @vijayathota9682
    @vijayathota9682 Před 2 měsíci +1

    Both bride n groom are made for each other looking very pretty and natural. No artificiality.❤

  • @rejanichandran9290
    @rejanichandran9290 Před 8 měsíci +7

    വീഡിയോ kandu എന്ത് രസമാണ് കാണാൻ ഇപ്പോഴത്തെ വീഡിയോ എന്ത് കാണാൻ കൊള്ളില്ല കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും തന്നെ നിങ്ങളുടെ ഇപ്പോഴത്തെ ഫാമിലി ഫോട്ടോ ഇടുമോ കാണാനാ ❤❤❤❤p❤

    • @RkAnchalKollam
      @RkAnchalKollam  Před 7 měsíci

      czcams.com/video/CX82Hldufnk/video.htmlsi=li04EY_Rg01o6dBZ

  • @unnia5490
    @unnia5490 Před 2 měsíci +2

    അടിപൊളി. അന്നും സുന്ദരന് ഇപ്പോഴും സുന്ദരന്

    • @RkAnchalKollam
      @RkAnchalKollam  Před 2 měsíci

      Thanks for watching 🥰 all by god's grace 🙏

  • @sainabamuhammed5219
    @sainabamuhammed5219 Před 7 měsíci

    Veettil allavarum kudiulla orukkal anthu rasamayirunnu

  • @user-fi1ni7wp2i
    @user-fi1ni7wp2i Před 4 měsíci +6

    ചേച്ചി ചേട്ടനും നിങ്ങളെ കല്യാണം കഴിഞ്ഞിട്ട് 30 വർഷം 😊😊❤❤

    • @RkAnchalKollam
      @RkAnchalKollam  Před 4 měsíci +1

      എല്ലാവരുടെയും അനുഗ്രഹങ്ങൾ🥰🙏

    • @user-fi1ni7wp2i
      @user-fi1ni7wp2i Před 4 měsíci +1

      @@RkAnchalKollam സന്തോഷം നന്ദി

  • @shinsmedia
    @shinsmedia Před 7 měsíci

    ❤❤❤

  • @nizammannayam6458
    @nizammannayam6458 Před 7 měsíci

    👍🥰

  • @AbdulbariAbdulbaripk
    @AbdulbariAbdulbaripk Před 7 měsíci +2

    how sweet Memoriess.......❤❤❤

  • @sethulakshmie9120
    @sethulakshmie9120 Před rokem +18

    പഴകാലം തന്നെ നല്ലത് ❤️

    • @RkAnchalKollam
      @RkAnchalKollam  Před rokem +3

      തീർച്ചയായും ശ്രമിക്കുന്നു പക്ഷേ നടക്കില്ല ഒറ്റപ്പെടും

    • @ranibaburajan823
      @ranibaburajan823 Před rokem +1

      ​@@RkAnchalKollamനിങ്ങൾ anchal എവിടെയാ

    • @RkAnchalKollam
      @RkAnchalKollam  Před rokem

      Palamukku mathurappa

    • @ranibaburajan823
      @ranibaburajan823 Před rokem

      @@RkAnchalKollam എന്റെ family anchal edamulaykalanu🥰

    • @RkAnchalKollam
      @RkAnchalKollam  Před rokem

      Edamulackalevide.... വളരെ വലിയ പഞ്ചായത്താണു് ഇടമുള

  • @manoharraman6707
    @manoharraman6707 Před rokem +4

    Really very nice👍👍👍👍👍

  • @HafsalHafsal-nl1gq
    @HafsalHafsal-nl1gq Před rokem +11

    അന്നത്തെ വീഡിയോ അല്ല ഉഷാറാണ് ഇപ്പോഴത്തെ വീഡിയോ നടക്കുന്ന കാര്യങ്ങളാണ് പബ്ലിക്കായി കാണിക്കുന്നത് വൃത്തികെട്ടവർ

  • @sanketkumar2597
    @sanketkumar2597 Před 8 měsíci +6

    My Kerala hindu culture is very wonderful simple people's and good environment love from delhi ❤❤

  • @billymerlin-sn7zb
    @billymerlin-sn7zb Před rokem +5

    Innatheppolulla paykkooth annilla
    Verry nice❤

    • @RkAnchalKollam
      @RkAnchalKollam  Před rokem

      കുടുംബമായി ജീവിച്ചു മരിക്കണം അതാണു് ആ ഗ്രഹം

  • @geethabnair9020
    @geethabnair9020 Před rokem +1

    pazhaya kalyanagalum kanan enthu manoharamaaya kazhchayanu innathe kalathu makeup karanam penkuttikale vruthikedakkum angayattathe panachilavum annathe kalam ethra nallathayirunnu enthu parayana ithu kanumbol pazhaya ormakal odi varunnu ente kalyanam 1988 il ayirunnu Bombayil athum ithupole simple ayirunnu nammude veettil ullavar ayirunnu orukkiyathum

    • @RkAnchalKollam
      @RkAnchalKollam  Před rokem

      അന്നൊക്കെ സുന്ദരി കുട്ടികളെ തിരിച്ചറിയാമായിരുന്നു ഇന്നോ അതില്ലാത്തവർ ഉണ്ടാക്കി സുന്ദരിയാകുന്നു

  • @ismailkalleparambil4311
    @ismailkalleparambil4311 Před 2 měsíci +1

    Nalla.suddarakuttan.super.smiling

  • @Jehoshua4u
    @Jehoshua4u Před rokem +2

    Classic 👌

    • @RkAnchalKollam
      @RkAnchalKollam  Před rokem

      സന്തോഷം നിങ്ങളെല്ലാം സുഖമായിരിക്കുന്നോ

  • @asiyaasiya7521
    @asiyaasiya7521 Před 7 měsíci +2

    മണവാളൻ സൂപ്പർ 👍👍👍👍
    Frm മലപ്പുറം

  • @sujanasujanac3305
    @sujanasujanac3305 Před 7 měsíci +2

    ഇപ്പോൾ ഉള്ള ഫാമിലി ഫോട്ടോ കാണാമായിരുന്നു ❤

    • @RkAnchalKollam
      @RkAnchalKollam  Před 7 měsíci

      czcams.com/video/CX82Hldufnk/video.htmlsi=li04EY_Rg01o6dBZ

  • @sreedhrannambiar8384
    @sreedhrannambiar8384 Před 2 měsíci +3

    Vedio super where are you now sister and brother sruthi from dubai hailing from kannur at thillankeri

  • @user-pg4ds7oc4c
    @user-pg4ds7oc4c Před rokem +5

    Adipoli 👍🏼..chettanu appol enthanu joli..njaanum 94il aanu....ith kanditt kure ormakal munnil vannu 💞💞

    • @RkAnchalKollam
      @RkAnchalKollam  Před rokem +3

      Accountant BSNL contract

    • @RkAnchalKollam
      @RkAnchalKollam  Před rokem

      നിങ്ങളുടെ കുടുംബം സുഖമായിരിക്കുന്നോ

    • @user-pg4ds7oc4c
      @user-pg4ds7oc4c Před rokem +1

      @@RkAnchalKollam Good morning...sughamayirikkunnu ❤️❤️

    • @RkAnchalKollam
      @RkAnchalKollam  Před rokem

      Very good morning 😊

    • @ranibaburajan823
      @ranibaburajan823 Před rokem +1

      Same... എന്റെ കല്യാണവും 1994 june 18❤

  • @naseemaasker7162
    @naseemaasker7162 Před 7 měsíci +2

  • @prafullakv6000
    @prafullakv6000 Před rokem +1

    👌

    • @RkAnchalKollam
      @RkAnchalKollam  Před rokem

      സന്തോഷം എല്ലാവരും സുഖമായിരിക്കുന്നോ

  • @gouthamnandanan3659
    @gouthamnandanan3659 Před 7 měsíci

    Aarbhaadangalillatha kalam manasamadanathinte kalam,,,, nalloru vedio

  • @arya35358
    @arya35358 Před rokem +4

    അപ്പോൾ 29yers ayi. ഞാൻ 1994ആണ് ജനിച്ചത്. ഇപ്പോൾ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളുടെ അമ്മയും ആണ്

    • @RkAnchalKollam
      @RkAnchalKollam  Před rokem +5

      ഞങ്ങളുടെ മോൾക്ക് ഒന്നര വയസുള്ള ഒരു ചക്കര മോനുണ്ടു്🥰

    • @XD123kkk
      @XD123kkk Před rokem +3

      Atipoli wedding.... .
      Ente wedding .. 1995.. January

    • @arya35358
      @arya35358 Před rokem +1

      @@RkAnchalKollam 👍

    • @RkAnchalKollam
      @RkAnchalKollam  Před rokem +1

      സുഖമായിരിക്കുന്നുവോ നിങ്ങളുടെ കുടുംബം

    • @arya35358
      @arya35358 Před rokem +2

      @@RkAnchalKollam സുഖം . അവിടെ എല്ലാർക്കും സുഖം ആണോ.

  • @billymerlin-sn7zb
    @billymerlin-sn7zb Před 3 měsíci +1

    💜💜💜💜💜🙏🙏🙏👌🙏👌

  • @savithrikrishnan3829
    @savithrikrishnan3829 Před 7 měsíci +1

    എന്റെ കല്ലൃാണം same year 1994 feb:4 😊😊

  • @shobhanasuresh8613
    @shobhanasuresh8613 Před 7 měsíci +2

    Yente wedding ഡേറ്റും 1994 തന്നെ. പക്ഷെ കാസറ്റ്‌ മിസായിപ്പോയി.

  • @sheebashaji4495
    @sheebashaji4495 Před 7 měsíci +1

    ചേച്ചി മോതിരം ഇട്ടു കൊടുത്തത് സൂപ്പർ

  • @aleyammarenjiv7978
    @aleyammarenjiv7978 Před měsícem +1

    Hardly any makeup. But beautiful

  • @bk.gangadevi.omshanthibaba7009

    ദൈവീകമായ ഭാവം നിഷ്കളങ്കമായ രണ്ട് മനസുകൾ ഇപ്പൊ എവിടെയാണ് മക്കളെ

    • @RkAnchalKollam
      @RkAnchalKollam  Před rokem +10

      നമസ്ക്കാരം അമ്മേ ഞങ്ങൾ ഇപ്പോൾ കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്തു് സന്തോഷത്തോടെ ജീവിക്കുന്നു അമ്മയ്ക്കും കുടുംബത്തിനും സുഖമെന്ന് വിശ്വസിക്കുന്നു

    • @sujavenu-ct9cp
      @sujavenu-ct9cp Před rokem +1

      ​@@RkAnchalKollamwedding kandu santhosham ayi ente wedding 98 l ayirunnu ente casette podipidichupoyi athu undayirunnu enkil ente marichupoya achaneyum Kure nammude late Aya alkareyum kanamayirunnu ethu kandathil valare santhoshm ❤dear❤

    • @RkAnchalKollam
      @RkAnchalKollam  Před rokem +1

      അതാണു് നമ്മുടെ വേർ പിട്ടവരെ കാണാൻ സാധിക്കും അതിൽ പങ്കെടുത്തവരുടെ ബന്ധുക്കൾ വരെ ഈ വീഡിയോ കണ്ടിട്ടു് സന്തോഷം അറിയിച്ചു

  • @ushakumari4787
    @ushakumari4787 Před rokem +2

    പെണ്ണിന്റെ ഗൗരവം. പാവം ചെക്കനെ നോക്കുന്നു പോലുമില്ല. ഇപ്പോഴും...... അന്നത്തെ സദൃയുടെ മണം ഒന്ന് വേറെ തന്നെ. ഇപ്പോൾ ആടും,കോഴിയും etc... ഒന്നും പറയണ്ട. ഇപ്പോഴത്തെ ഫോട്ടായൂം കൂടേ ഒരു സെഡിൽ ചെർക്കാമായിരുന്നൂ.

    • @RkAnchalKollam
      @RkAnchalKollam  Před rokem

      അതെ.....@rkanchalkollam ചാനലിൽ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം ഇട്ടിട്ടുണ്ടു്

  • @stephenfernandez8201
    @stephenfernandez8201 Před 2 měsíci +1

    ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം 😍🌹

    • @RkAnchalKollam
      @RkAnchalKollam  Před 2 měsíci +1

      Thanks for watching..... ഞങ്ങൾ 30 വർഷം തികക്കാൻ പോകുന്നു🥰

  • @muralimurali-xs9hq
    @muralimurali-xs9hq Před rokem +2

    Super

  • @bindunair7610
    @bindunair7610 Před 3 měsíci +3

    അന്നത്തെ ഫോട്ടോഗ്രാഫർ നല്ല തലമണ്ട ഉള്ളവരാ അന്ന് ഫോട്ടോ എടുത്താൽ കിട്ടിയോ എന്നുപോലും അവർക്ക് അറിഞ്ഞു കൂടാ ഇന്ന് ഡിജിറ്റൽ അന്നത്തെ ഫോട്ടോ graphare സമ്മതിച്ചു കൊടുക്കണം 👍🏻

    • @RkAnchalKollam
      @RkAnchalKollam  Před 3 měsíci

      ഇപ്പോ എഡിറ്റിംഗും റീടേക്കുമല്ലേ

  • @meghamnair9010
    @meghamnair9010 Před 7 měsíci

    😅

  • @RafeeqQatar-kb4rd
    @RafeeqQatar-kb4rd Před rokem +1

    Ragam satheesh good

  • @rosemaryjoseph5818
    @rosemaryjoseph5818 Před rokem +1

    24/11/2022

  • @sudham8076
    @sudham8076 Před 2 měsíci +1

    നല്ല ചെക്കൻ ഈ ഭംഗി താങ്കൾ ഇപ്പോഴുമുണ്ടോ

  • @SumaKp-bt3lm
    @SumaKp-bt3lm Před 7 měsíci +1

    ചേച്ചിക്ക് വല്ലാത്ത പേടി 😂

    • @RkAnchalKollam
      @RkAnchalKollam  Před 7 měsíci

      ഇപ്പോ അതൊക്കെ മാറി എനിക്കായി

  • @daredevilclashers7168
    @daredevilclashers7168 Před rokem +1

    🤠🤠🤠🤠

  • @Harithaanju-gz3yl
    @Harithaanju-gz3yl Před měsícem +1

    13 1 1994❤

  • @Ramachandran-bx9pi
    @Ramachandran-bx9pi Před 7 měsíci +1

    സ്ഥലം എവിടെ ആണ്

    • @RkAnchalKollam
      @RkAnchalKollam  Před 7 měsíci +1

      എൻ്റെ സ്ഥലം അഞ്ചൽ വിവാഹ സ്ഥലം മാന്നാർ

  • @sabuvarghese5244
    @sabuvarghese5244 Před 7 měsíci +1

    അന്ന് ബ്രോയിലർ ചിക്കൻ ഇല്ലാത്തത് കാരണം എല്ലാവരും ഫിറ്റ് body.

  • @esathannickal6830
    @esathannickal6830 Před rokem +2

    Nangaludem kalyanam 1994 aughest 28 ayirunnu

  • @afsalpcafu4343
    @afsalpcafu4343 Před 4 měsíci +2

    2020 പോസ്റ്റ്‌ ചെയ്യ്തു അപ്പോൾ എങ്ങനെ 30ഇയർ ആയെ 1994 അങ്ങനെ ആണേൽ 1990 marrainge ആണ് alle 1994 ആണേൽ 2024 then 30 ഇയർ ok എന്ത് ആയാലും മൈ ബോൺ 2001 അന്നേ 😊

    • @RkAnchalKollam
      @RkAnchalKollam  Před 4 měsíci

      വർഷം കൂടുന്നതനുസരിച്ചു തംബു നെയിൽ മാറ്റും😊❤️🙏

  • @rishadrishad2867
    @rishadrishad2867 Před rokem +7

    ഈ ചേട്ടനെ എനിക് ഇഷ്ടപെട്ടു 🥰🥰🥰ഞാൻ ഒരു പെണ്ണ് ആയിരുന്നെങ്കിൽ അങ്ങേരെ ഞാൻ കല്യാണം കഴിക്കുമായിരുന്നു 🥰🥰🥰💋💋😁

  • @seenakumari5482
    @seenakumari5482 Před rokem +3

    2023 ulla nigalude photo kudi eduka

  • @subramaniyanc9267
    @subramaniyanc9267 Před 2 měsíci +1

    Ente vivaham1994 November 4

    • @RkAnchalKollam
      @RkAnchalKollam  Před 2 měsíci

      Thanks for watching 🥰🙏. എല്ലാവർക്കും സുഖമല്ലേ

    • @subramaniyanc9267
      @subramaniyanc9267 Před 2 měsíci

      @@RkAnchalKollam athe sukham thanne

  • @user-nq9ox1qy5b
    @user-nq9ox1qy5b Před 2 měsíci +1

    എ ndekalyanam1994ൽ ആയിരുന്നു

    • @RkAnchalKollam
      @RkAnchalKollam  Před 2 měsíci

      Thanks for watching 🥰 സുഖമായിരിക്കുന്നുവോ

  • @RkAnchalKollam
    @RkAnchalKollam  Před 3 lety +3

    czcams.com/video/okCxGLZ_GfU/video.html.... Pls subscribe

  • @abhirami9739
    @abhirami9739 Před rokem +2

    Njnm Anchal aanu ❤

    • @RkAnchalKollam
      @RkAnchalKollam  Před rokem

      അഞ്ചലിൽ എവിടെ ഞാൻ പാലമുക്കു് മ തുരപ്പാ

    • @abhirami9739
      @abhirami9739 Před rokem +1

      @@RkAnchalKollam aerom

  • @sainabamuhammed5219
    @sainabamuhammed5219 Před 7 měsíci +1

    Ennu charukantha thalayil kayari erunnu varayanu photto aduppu

  • @sainabamuhammed5219
    @sainabamuhammed5219 Před 7 měsíci

    Annu sari udutha l onnum kanilla enno

  • @jaseellk305
    @jaseellk305 Před 7 měsíci +1

    Kallyana penne orukki kodukunna ellavarum undo ippol

    • @RkAnchalKollam
      @RkAnchalKollam  Před 7 měsíci

      ഉം ഉണ്ടു് but വയസ്സായി

    • @jaseellk305
      @jaseellk305 Před 7 měsíci

      @@RkAnchalKollam avar ellam ningale ippolathe videosil undo

  • @manjuarul9022
    @manjuarul9022 Před rokem +3

    നിങ്ങൾക് എത്ര മക്കൾ ഉണ്ട്‌

    • @RkAnchalKollam
      @RkAnchalKollam  Před rokem +3

      ഒരു മോൾ ഒരു മകൻ

    • @RkAnchalKollam
      @RkAnchalKollam  Před rokem +3

      മോളുടെ വിവാഹം കഴിഞ്ഞു് ഒന്നര വയസുള്ള ഒരു കൊച്ചു മോനുമുണ്ട്

    • @Ramachandran-bx9pi
      @Ramachandran-bx9pi Před 7 měsíci +1

      അഞ്ചൽ എവിടെ ആണ് താമസം, കാണണമെന്ന് ആഗ്രഹം ഉണ്ട്, എന്റെ വിവാഹം 1993, ഒക്ടോബർ 28 നു ആയിരുന്നു. എനിക്ക് 2പെൺകുട്ടികൾ, രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു,മുത്തമകൾക്ക് ഒരു മകൻ ഉണ്ട്,6വയസ്സുണ്ട്

    • @RkAnchalKollam
      @RkAnchalKollam  Před 7 měsíci

      czcams.com/video/CX82Hldufnk/video.htmlsi=li04EY_Rg01o6dBZ

  • @nirmalapm8933
    @nirmalapm8933 Před rokem +1

    ഇന്ന് kalyanathinu മുമ്പേ first night kazhikkunna kalamalle

    • @RkAnchalKollam
      @RkAnchalKollam  Před rokem

      എന്നാ പറയുക. കാത്തിരിപ്പിൻ്റെ സുഖം മറ്റൊന്ന്

  • @geethav8029
    @geethav8029 Před rokem +1

    29

  • @krishkumar8872
    @krishkumar8872 Před 7 měsíci +1

    നിർബന്ധിച്ചു നടത്തിയ കല്യാണമാണോ ഇത് 😂

    • @RkAnchalKollam
      @RkAnchalKollam  Před 7 měsíci +2

      എന്തായാലും ഇതുവരെ ഹാപ്പിയാണ്❤️🙏

    • @mullaneppi5164
      @mullaneppi5164 Před 7 měsíci +1

      നല്ല രീതിയിൽ തന്നെ അല്ലെ vdo...... പിന്നെ ഇന്ന് ഇഷ്ടമില്ലെങ്കിൽ താലി കെട്ടുന്നതിന് തൊട്ടു മുന്നേ പബ്ലിക് ആയി പറഞ്ഞു കാമുകനോപ്പം പോകുന്നു...... അന്ന് ഇഷ്ടമില്ലെങ്കിൽ ആദ്യമേ പറയും...... Ok aanenkil ബെഹളി കാണിക്കാതെ മാന്യമായി നിന്ന് ചടങ്ങ് ഭംഗി ആക്കുന്നു....അപ്പൊ ഈ ഭാവങ്ങൾ ഒക്കെ കാണുമ്പോ ഇന്നത്തെ തരങ്ങൾക് അങ്ങനെ ഒക്കെ തോന്നും.......❤️❤️❤️❤️❤️

  • @padmanabhan2969
    @padmanabhan2969 Před rokem +3

    എല്ലാം മാലോകരെ കാണിച്ചേ അടങ്ങു അല്ലെ

    • @RkAnchalKollam
      @RkAnchalKollam  Před rokem +4

      അന്നു എൻ്റെ കല്യാണത്തിനു വരാത്തവരെ എനിക്കു കാണിക്കണ്ടേ.....

    • @RkAnchalKollam
      @RkAnchalKollam  Před rokem +4

      കൂടാതെ അന്നുള്ളവർ പലരും ഇന്നു ജീവിച്ചിരിപ്പില്ല. അവർക്കും ഒരു പ്രണാമം

    • @devika2545
      @devika2545 Před rokem +3

      ഒരു കല്യാണം അല്ലേ കാണിക്കുന്നത്. ഇന്നത്തെ പോലെ കെട്ടിപ്പിടുത്തവും ഉമ്മ വെപ്പും ഒന്നും ഇല്ലല്ലോ. എത്ര മാന്യത ഉള്ള കല്യാണം.

    • @RkAnchalKollam
      @RkAnchalKollam  Před rokem +1

      അതെ... ഇന്നത്തെ പോലെ ready to eat അല്ലല്ലോ ..

  • @vasuvasuvasu7167
    @vasuvasuvasu7167 Před 7 měsíci +1

    Penninu vayasu kooduthalanallo

  • @an..tha8225
    @an..tha8225 Před rokem +1

    നല്ലത് വരട്ടെ ഞാനും കൊല്ലം ജില്ലക്കരനാണ് കല്യാണം നടന്ന അമ്പലം എവിടെയാണ് ഒരു കാലഘട്ടം പോയ പോക്കെ മനസ്സ് കരയുന്നു എനിക്കപ്പോൾ 10 വയസ്

    • @RkAnchalKollam
      @RkAnchalKollam  Před rokem +2

      മാന്നാർ വിഷവർശ്ശേരിക്കര ദേവി ക്ഷേത്രം

    • @an..tha8225
      @an..tha8225 Před rokem +1

      @@RkAnchalKollam വധു ഗൃഹം ആ ഭാഗത്താണ് തിരക്കിനിടയിലും മറുപടി തന്നതിനു നന്ദി എവിടെങ്കിലും വച്ച് കാണാം മറക്കില്ല

    • @RkAnchalKollam
      @RkAnchalKollam  Před rokem +1

      എൻ്റെ സ്ഥലം അഞ്ചൽ വധുവിൻ്റെ സ്ഥലം മാന്നാർ

  • @fathimathfidha3236
    @fathimathfidha3236 Před rokem +2

    സുന്ദരി

  • @isahakvattekkattel4091
    @isahakvattekkattel4091 Před 2 měsíci +1

    എവിടെ യാ സ്ഥലം. സൂപ്പർ നൈസ്.

  • @familyplatform5807
    @familyplatform5807 Před rokem +2

    👌