വിവാഹ ദിവസം വധുവിനോടും വരനോടും വൈദികൻ പറഞ്ഞ വാക്കുകൾ വൈറലാകുന്നു|PRIEST|CHURCH|VIRAL|GOODNESS TV

Sdílet
Vložit
  • čas přidán 9. 09. 2023
  • വിവാഹ ദിവസം വധുവിനോടും വരനോടും വൈദികൻ പറഞ്ഞ വാക്കുകൾ വൈറലാകുന്നു..
    #goodnesstv #catholic #priest #marriage #church #viral
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio: halo.streamerr.co/radio/8210/...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessmedia
    ►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.com/store/apps/de...
    ►Goodness Radio:
    halo.streamerr.co/radio/8210/...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 755

  • @sushamasurendran5448
    @sushamasurendran5448 Před 10 měsíci +236

    ഒരു ഹിന്ദുമത വിശ്വാസിയായ ഞാൻ അച്ചന്റെ ഉപദേശം മുഴുവൻ കേട്ടു. വളരെ നല്ല കാര്യങ്ങൾ ആണ് അച്ചൻ പറഞ്ഞത്. എല്ലാവർക്കും ബാധകമായ കാര്യങ്ങൾ 🙏🏻🙏🏻🙏🏻താങ്ക്‌സ് 🙏🏻

    • @RamachandranNair-lq5hi
      @RamachandranNair-lq5hi Před 10 měsíci +1

      എന്തുപറഞ്ഞുതന്നു?

    • @RamachandranNair-lq5hi
      @RamachandranNair-lq5hi Před 10 měsíci +4

      അറിവുള്ളവർ ആരും പറയുന്നതും മാർഗ്ഗദർശനമായിരിക്കും.

    • @daughterzionros2136
      @daughterzionros2136 Před 10 měsíci +8

      ഉഴുന്ന് വട വാങ്ങി കൊടുക്കുന്നത് നല്ലതുതന്നെ 😃 , പക്ഷെ ബാങ്ക് അക്കൗണ്ട് എല്ലാം കൂടി ഒന്നിച്ചു ഇടരുതേ ... അല്ലെങ്കിൽ ഒടുക്കം പിച്ചപ്പാള എടുക്കേണ്ടി വരും ...കുഞ്ഞുങ്ങളെയും കൊണ്ട് തെരുവിൽ ഇറങ്ങേണ്ടി വരും, സൂക്ഷിച്ചാൽ ദുഖിക്കേണ്ട .... ഈ അടുത്ത സമയത്തു ഒരു സുവിശേഷകൻ , അമേരിക്കയിൽ ഉള്ള തന്റെ ഭാര്യയുടെ ഒന്നിച്ചുള്ള അക്കൗണ്ട് അടിച്ചുമാറ്റിയിട്ട് നാട്ടിലുള്ള വേറെ ഒരുസ്ത്രീയുമായി കറങ്ങിനടന്നു ഒടുവിൽ പോലീസ് പിടിച്ചത് വായിച്ചതേയുള്ളൂ , അങ്ങനെ എത്ര എത്ര സംഭവങ്ങൾ ....പിന്നീട് നെഞ്ചത്തടിച്ചിട്ടു കാര്യമില്ല ... ചില സ്ത്രീകളും അങ്ങനെ ചെയ്യാം ....അതുകൊണ്ടു ഇച്ചിരിസംശയങ്ങളും കാശ് കുറച്ചു സ്വന്തംഅക്കൗണ്ട് ഉണ്ടാക്കി അതിൽ ഇടുന്നതും ഒക്കെ നല്ലതാണു ....ലോകത്തിൽ ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചാൽ നല്ലതു ...കണ്ണടച്ച് ആരെയുംവിശ്വസിക്കല്ലേ ...

    • @therythm1669
      @therythm1669 Před 10 měsíci +2

      ​@@daughterzionros2136very true.....achen prasangikkunath ivannokke ethratholam nadappakkum ennu aark ariyam

    • @eijoshua4819
      @eijoshua4819 Před 10 měsíci

      ​@@RamachandranNair-lq5hi9

  • @krishnanmp6319
    @krishnanmp6319 Před 10 měsíci +273

    വളരെ നല്ല കാര്യം' എല്ലാ മതസ്തരും ഇത് കേൾക്കണം'ഇത് നല്ലൊരു പാഠമാവട്ടെ. അച്ചന് അഭിനന്ദനങ്ങൾ

    • @unnikrishnanmenon4178
      @unnikrishnanmenon4178 Před 10 měsíci

      It is there everywhere...just go through and study bhramhin way of retuals in marrige.., deeper than this......

    • @Here_we_go..557
      @Here_we_go..557 Před 10 měsíci

      ഇതൊക്കെ ഒരുതരം slavery പോലെ തോനുന്നു

  • @shafeenaabbas7089
    @shafeenaabbas7089 Před 10 měsíci +43

    Father നിങ്ങൾ എല്ലാ മതത്തിലുള്ള പണ്ഡിതന്മാർക്കും ഒരു നല്ല ഗുരുവാണ് 👍👍👍

    • @jaleelpullariyil502
      @jaleelpullariyil502 Před 10 měsíci

      നിങ്ങൾ നല്ല പ്രസംഗങ്ങൾ കേൾക്കാത്തതുകൊണ്ടാണ് ഇതും നല്ല പ്രസംഗം ആണ്

  • @jasmindiaries1426
    @jasmindiaries1426 Před 10 měsíci +81

    ഇങ്ങനെ ഒരു വിവാഹ ഉപദേശം ആദ്യമായിട്ടാണ് കേൾക്കുന്നത്..
    Good👍🏻🥰🥰
    വിവാഹ ദിവസം ഇതുപോലെ ഒരു ഉപദേശ പ്രസംഗം അനിവാര്യമാണ് ഈ കാലഘട്ടത്തിൽ 👍🏻👍🏻

  • @Fathima_
    @Fathima_ Před 10 měsíci +90

    I am a muslim.. I too felt this kind of speech must be included in all religion's marriage

    • @johnajutom
      @johnajutom Před 10 měsíci +3

      Thats what our preachers doing to the society not hatreds or hostility.
      We dont have distinction between people. We believe all are from one.
      Our countries are also great.

    • @Fathima_
      @Fathima_ Před 10 měsíci +2

      @@johnajutom Not yours only. Islam is also teaching us to spread unity and love among all 😇

    • @jiffincb751
      @jiffincb751 Před 4 měsíci

      ​@@Fathima_ യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു (surah 2:216).
      അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുക. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക (surah 2:244).
      മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക (Surah 2:193).
      കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക (Surah 8:39).
      സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക (Surah 9:123).
      വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ( Surah 9:29).
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച (Surah 5:51).

  • @jojygeorge1219
    @jojygeorge1219 Před 10 měsíci +218

    വളരെ നന്ദി പ്രിയപ്പെട്ട അച്ഛാ... വളരെ അനുഗ്രഹിതമായ വാക്കുകൾ.🎉❤

  • @shinyhari8053
    @shinyhari8053 Před 10 měsíci +74

    ജാതി ,മത,വർഗ്ഗഭേദങ്ങളില്ലാതെ എല്ലാരും ജീവിതത്തിൽ പകർത്തേണ്ട ഉപദേശം❤❤നന്ദിയുണ്ട് അച്ചോ

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk Před 10 měsíci +51

    എല്ലാപേർക്കും ഭാവിയിൽ ഗുണം ചെയ്യുന്ന ഉപദേശം കൊടുത്ത അച്ഛനെ ആയിരം ആയിരം ആശംസകൾ

  • @user-do7xr4ut2b
    @user-do7xr4ut2b Před 10 měsíci +113

    എല്ലാ വൈദികരും ഇങ്ങനെ ആയിരുന്നെങ്കിൽ നന്ദി അച്ഛാ അച്ഛൻ സൂപ്പർ 👍👍👍🙏🙏🙏ഗോഡ് ബ്ലെസ്ഫാദർ ✝️✝️✝️🌹

    • @esathannickal6830
      @esathannickal6830 Před 10 měsíci +1

      Sudha. Ella achanmarum angina alla keto. Mosam pravarthi cheyyunnavara kooduthalum

    • @sajiidikula2528
      @sajiidikula2528 Před 10 měsíci

      God bless father

  • @rosilysony
    @rosilysony Před 10 měsíci +222

    Rev. Father...എല്ലാ ദമ്പതികളും കേൾക്കേണ്ടതും അനുസരിക്കേണ്ടതുമായ വാക്കുകൾ 🙏🙏🙏🌹

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 Před 10 měsíci +59

    എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഉപദേശം. നവദമ്പതികൾ ഇതു കേൾക്കണം. അച്ചന് അഭിനന്ദനങ്ങൾ.🙏🙏👍👍👋👋👋💐

  • @lijiliji1311
    @lijiliji1311 Před 10 měsíci +52

    നല്ല അറിവുകൾ പകർത്തി തരുന്ന അച്ഛന് ഒരായിരം നന്ദി🙏 എല്ലാ മതക്കാരും ഇതൊക്കെ കാണണം.. ഇങ്ങനെ ഒരു ഉപദേശം ❤

  • @shajuchennamkulam3473
    @shajuchennamkulam3473 Před 10 měsíci +82

    അനുഗ്രഹം നിറഞ്ഞ, കാലഘട്ടത്തിന് അനുയോജ്യമായ സന്ദേശം.. 🙏🙏🙏

  • @OneWay3109
    @OneWay3109 Před 10 měsíci +75

    ജീവനുള്ള ദൈവമായ യേശുക്രിസ്തുവിനെ നമുക്ക് സ്തുതിക്കാം 🙏
    ഞാൻ ഒരു പെന്തക്കോസ്ത് പള്ളിയിൽ പോകുന്ന വ്യക്തിയാണെങ്കിലും ഈ മാർത്തോമ്മാ അച്ചനെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു.
    അച്ചന്റെ സന്ദേശം ഒരു യഥാർത്ഥ ക്രിസ്തീയ ആത്മീയ കുടുംബ സന്ദേശമാണ്.
    ജീവിക്കുന്ന കർത്താവും ദൈവവുമായ യേശുക്രിസ്തു ഈ അച്ചനെയും കുടുംബത്തെയും എന്നെന്നേക്കും അനുഗ്രഹിക്കട്ടെ. ആമേൻ, ഹല്ലേലൂയാ 🙏✌️♥️

    • @user-ib9lt6qs1p
      @user-ib9lt6qs1p Před 10 měsíci

      😅

    • @gomathik.n9579
      @gomathik.n9579 Před 10 měsíci +1

      വളരെ നല്ല ദൈവീകമായ ഉപദേശം.

    • @OneWay3109
      @OneWay3109 Před 10 měsíci +6

      ഇന്ന്, ക്രിസ്ത്യാനികൾ എന്ന് സ്വയം അവകാശപ്പെടുന്ന ഭൂരിഭാഗം ആളുകളും വിവാഹമോചനം പോലെയുള്ള പാപ പ്രവർത്തനങ്ങൾ ചെയ്യുന്നു. കാരണം, ഇന്ന് ഭൂരിഭാഗം പുരോഹിതന്മാരും പാസ്റ്റർമാരും യഥാർത്ഥ ക്രിസ്തീയ ആത്മീയ സത്യം (ദൈവത്തിന്റെ കൽപ്പനകൾ) പ്രസംഗിക്കുന്നില്ല.
      ഇന്ന്, വളരെ കുറച്ച് പുരോഹിതന്മാരും പാസ്റ്റർമാരും സത്യം പ്രസംഗിക്കുന്നു, നിർഭാഗ്യവശാൽ ആരും അവരുടെ സന്ദേശങ്ങൾക്ക് മൂല്യം നൽകുന്നില്ല. 🙏✌️♥️

    • @daughterzionros2136
      @daughterzionros2136 Před 10 měsíci

      @@OneWay3109 ഉഴുന്ന് വട വാങ്ങി കൊടുക്കുന്നത് നല്ലതുതന്നെ 😃 , പക്ഷെ ബാങ്ക് അക്കൗണ്ട് എല്ലാം കൂടി ഒന്നിച്ചു ഇടരുതേ ... അല്ലെങ്കിൽ ഒടുക്കം പിച്ചപ്പാള എടുക്കേണ്ടി വരും ...കുഞ്ഞുങ്ങളെയും കൊണ്ട് തെരുവിൽ ഇറങ്ങേണ്ടി വരും, സൂക്ഷിച്ചാൽ ദുഖിക്കേണ്ട .... ഈ അടുത്ത സമയത്തു ഒരു സുവിശേഷകൻ , അമേരിക്കയിൽ ഉള്ള തന്റെ ഭാര്യയുടെ ഒന്നിച്ചുള്ള അക്കൗണ്ട് അടിച്ചുമാറ്റിയിട്ട് നാട്ടിലുള്ള വേറെ ഒരുസ്ത്രീയുമായി കറങ്ങിനടന്നു ഒടുവിൽ പോലീസ് പിടിച്ചത് വായിച്ചതേയുള്ളൂ , അങ്ങനെ എത്ര എത്ര സംഭവങ്ങൾ ....പിന്നീട് നെഞ്ചത്തടിച്ചിട്ടു കാര്യമില്ല ... ചില സ്ത്രീകളും അങ്ങനെ ചെയ്യാം ....അതുകൊണ്ടു ഇച്ചിരിസംശയങ്ങളും കാശ് കുറച്ചു സ്വന്തംഅക്കൗണ്ട് ഉണ്ടാക്കി അതിൽ ഇടുന്നതും ഒക്കെ നല്ലതാണു ....ലോകത്തിൽ ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചാൽ നല്ലതു ...കണ്ണടച്ച് ആരെയുംവിശ്വസിക്കല്ലേ ...

  • @suma6455
    @suma6455 Před 10 měsíci +63

    ജാതക० നോക്കുന്നനേര० ഇതുപോലെയുള്ള നല്ല ഉപദേശ० നല്ലവണ്ണ० മനസ്സിലാക്കുന്ന രീതിയിൽ കൊടുക്കണ० പ്രത്യേക० എടുത്തപറഞ്ഞപോയിൻ്റ് അപ്പൻ അമ്മയെനോക്കുന്നപ്പോലെ. 🙏🙏

    • @Here_we_go..557
      @Here_we_go..557 Před 10 měsíci

      അവിടെ പിന്നെ കെട്ടി ഒരു കൊച്ച് ആയി കഴിഞ്ഞല്ലേ പരസ്പരം പേര് പോലും അറിയുന്നത്

  • @shaijup.a9903
    @shaijup.a9903 Před 10 měsíci +70

    ഒരേസമയം അപ്പനും മുത്തച്ഛനും ദൈവത്തിന്റെ പുരോഹിതനുമായ ബഹു. അച്ചന് ദൈവകൃപ ധാരാളമായ് ഉണ്ടാകട്ടെ... 🙏ഒപ്പം നവദമ്പതികൾക്ക് പ്രാർത്ഥനകളും ആശംസകളും... 🙌👍🙏

  • @dollywilson4644
    @dollywilson4644 Před 10 měsíci +72

    ഇങ്ങനെ എല്ലാവരും ചെയ്താൽ ലോകം മുഴുവൻ നന്നാകും 🙏😃

  • @rajanmathai6225
    @rajanmathai6225 Před 10 měsíci +39

    അച്ഛാ വതുവരന്മാർക്ക് ഇങ്ങനെ വേണം ശന്ദേശം നൽകാൻ...

  • @kskmedia245
    @kskmedia245 Před 10 měsíci +36

    നല്ല അച്ചൻ പൊന്നച്ചൻ നല്ല പള്ളിലച്ചൻ ഇങ്ങനെ ആവണം അച്ഛന്മാർ വധൂവരന്മാർക്ക് എല്ലാവിധ മംഗളാശംസകളും നേരുന്നു ജീവിതത്തിൽ നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤

  • @harippadan8655
    @harippadan8655 Před 10 měsíci +46

    വളരെ ഹൃദയസ്പർശിയായ വാക്കുകൾ❤

  • @madhukumar2751
    @madhukumar2751 Před 10 měsíci +29

    വളരെ വിലയേറിയ വാക്കുകൾ...🌹🌹👍🙏

  • @ponnammaabraham3677
    @ponnammaabraham3677 Před 10 měsíci +16

    അച്ഛനെ ഇനിയും ഇങ്ങനെഉള്ള കർമങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @girijata2259
    @girijata2259 Před 10 měsíci +32

    എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെ. Thank you father. ഇത് എന്റെ മകൾക് അയച്ചുകൊടുക്കുന്നുണ്ട്

  • @mdinesh58
    @mdinesh58 Před 10 měsíci +21

    എത്ര നല്ല മഹത്തായ ഉപദേശം. അനുസരിച്ചു ജീവിക്കുന്നവർക്ക് നല്ലത്.

  • @shaly.angelmaxwell131
    @shaly.angelmaxwell131 Před 10 měsíci +14

    എല്ലാ വൈദീകരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. ആ ദമ്പതി കൾക്ക് മാത്രമല്ല, എല്ലാ ഭാര്യാ ഭർത്താകന്മാർക്കും വേണ്ടിയുള്ള സന്ദേശ മായിരുന്നു അച്ചൻ തന്നത്. അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @user-bx9ik4nx8c
    @user-bx9ik4nx8c Před 10 měsíci +13

    ഒരു പാട് നന്ദി യുണ്ട് അച്ഛാ ഇങ്ങനെ ഒരു മെസേജ് കൊടുത്ത തിന്. ദൈവം ഇറങ്ങി വന്നു പറഞ്ഞത് പോലെ തോന്നി. എല്ലാ വർക്കും ഇത് ഒരു പാഠം ആകട്ടെ നന്ദി...

  • @reenareji5968
    @reenareji5968 Před 10 měsíci +17

    ആരും പറയത്തത്തുപോലെ ഉള്ള നല്ല ഉപദേശം വളരെ നന്ദി അച്ചാ

  • @mathewabraham2616
    @mathewabraham2616 Před 10 měsíci +22

    ഒരു നല്ല message തന്നെ. എന്റെ ഒക്കെ സമയത്തു ഇതുപോലെ ഒരു message / advice കിട്ടിയില്ല എന്ന് ഇപ്പോൾ ഒരു പ്രയാസം ഉണ്ട്

  • @lizysabu5840
    @lizysabu5840 Před 10 měsíci +28

    ഇങ്ങനെ ചെയ്യുമ്പോൾ ദൈവ സ്നേഹം എന്നും ഉണ്ടാകും. ഗോഡ് bless you father

    • @likhilantony5940
      @likhilantony5940 Před 10 měsíci

      ഇതുപോലെയുള്ള ഒരച്ഛന്മാരാണ് ഈ ലോകത്തിന് ആവശ്യം

  • @navominavomi9874
    @navominavomi9874 Před 10 měsíci +36

    എല്ലാ മതത്തിലും വേണം ഇങ്ങനെ ഉള്ള നല്ല വിവാഹ സന്ദേശങ്ങൾ... 👍👍👍👍

  • @samkuruvilla1705
    @samkuruvilla1705 Před 10 měsíci +21

    നല്ല ഒരു അറിവ്..❤❤❤❤ അച്ചൻ സൂപ്പർ

  • @minijose5212
    @minijose5212 Před 10 měsíci +16

    ഇങ്ങനെ വേണം അച്ഛൻ മാർ നന്ദി അച്ചോ എല്ലാവരും കേൾക്കട്ടെ 🙏

  • @jenuvipin
    @jenuvipin Před 10 měsíci +23

    നല്ലൊരു ഉപദേശം !!! തമ്പുരാൻ നവ ദമ്പതികളെ അനുഗ്രഹിക്കട്ടെ 🙏

  • @bijijoseph8072
    @bijijoseph8072 Před 10 měsíci +5

    അച്ചാ വളരെ നന്ദി . ഇതായിരിക്കണം വിവാഹദിനം ഒരു പരോഹിതന് വരനും വധുവിനും നല്കാവുന്ന എറ്റവും നല്ല ഉപദേശം. ഇത്രയും അനുസരിച്ചാ മതി ഒരു ദാമ്പത്യജിവിതം ധന്യമാകാനും വിശുദ്ധിയോടെ ജീവിക്കുവാനും . എത്ര വലിയ പ്രതിസന്ധി വന്നാലും ദൈവാരാധനയിലും പരസ്പരവിശ്വാസത്തിലും സ്ഥിരത ഉണ്ടായാ മതി. ദൈവം വിജയം തരും. അനുഭവം ആണ്…🙏🙏🙏💛

  • @MrMathew1957
    @MrMathew1957 Před 10 měsíci +13

    ❤️ella👌അച്ഛന്മാരും ഇങ്ങനെ ദമ്പതികളെ ഉപദേശം കൊടുത്ത് കെട്ടിക്കണം 👍

  • @user-gd9dg3ls4z
    @user-gd9dg3ls4z Před 10 měsíci +22

    അച്ഛന്റെ നല്ല ഉപദേശം

  • @advbernard1292
    @advbernard1292 Před 10 měsíci +47

    Heart touching message👍... God bless u father💐💐

  • @sherlyavarachan8705
    @sherlyavarachan8705 Před 10 měsíci +83

    Heart touching message 🤝🙏🏻

  • @hari9144
    @hari9144 Před 10 měsíci +7

    മതം അല്ല മനുഷ്യൻ ആണ് മാറേണ്ടത് എന്നു എത്ര കൃത്യം ആയി അദ്ദേഹം പറഞ്ഞു തന്നു..❤

  • @jobin6131
    @jobin6131 Před 10 měsíci +38

    ഇതുപോലെ എല്ലാവരും ആകണം

  • @safa3702
    @safa3702 Před 10 měsíci +6

    എല്ലാർക്കും ഉപകാരമുള്ള mesg ആണ് അച്ഛൻ തന്നത്... 🥰....

  • @sheelayohannan3769
    @sheelayohannan3769 Před 10 měsíci +14

    ഈ msg കേൾക്കുന്നവർക്കെല്ലാം ജീവിതത്തിൽ അനുഗ്രഹപ്രദമാകട്ടെന്ന് പ്രാർത്ഥിക്കുന്നു 🥰🥰🙏🙏🙏

  • @rojasmgeorge535
    @rojasmgeorge535 Před 10 měsíci +18

    ഇങ്ങനെ എത്രയോ പ്രസംഗങ്ങൾ.. 💕പക്ഷെ യാഥാർഥ്യം.. 😭എന്നാൽ ഈ വലിയ കാര്യം 👍🙏🏼ജീവിക്കുന്നവർ ഉണ്ട്. 🌹അങ്ങനെ ആവട്ടെ. 🙏🏼👍🔥🕊️🕊️🕊️💕💕

  • @middlepath1388
    @middlepath1388 Před 10 měsíci +19

    I am a muslim. I felt the warm of this video. The traditional gender roles in the holy books. God. Make the people of the book united.

  • @sajithakurumalath9205
    @sajithakurumalath9205 Před 10 měsíci +8

    വളരെ നല്ല ഉപദേശം 🙏🌹

  • @anilarattupuzha2482
    @anilarattupuzha2482 Před 10 měsíci +9

    കുടുംബ ജീവിതത്തെ കുറിച്ച് ആഴത്തിലുള്ള അറിവ് പകർന്നു തന്ന ബഹുമാനപ്പെട്ട Father നെ പ്രത്യേക നന്ദി ഇങ്ങനെയുള്ള പഠനങ്ങൾ കുടുംബജീവിതത്തെ കുറിച്ച് ഉണ്ടായിരുന്നെങ്കിൽ കുടുംബ ജീവിതം കുറച്ചുകൂടെ ദൃഢമാകുമാരുന്നു ഇങ്ങനെയുള്ള class കൾ ഇന്നത്തെ തലമുറകൾ തീർച്ചയായിട്ടും കേൾക്കണം.

  • @krupamichael9039
    @krupamichael9039 Před 10 měsíci +11

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ...🎉 ഈ ദമ്പതികളെയും...❤❤

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Před 10 měsíci +11

    ഇതൊക്കെ മനുഷ്യർ ഇന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ എത്രയോ ഡിവോഴ്സ് ഒഴിവാകുമായിരുന്നു. ഫാദറിന് ദൈവം അനുഗ്രഹിക്കട്ടെ, ഒപ്പം ആ നവദമ്പതിമാരെയും

  • @sajitj7761
    @sajitj7761 Před 10 měsíci +9

    ഇങ്ങനെ വേണം കാരൃങ്ങൾ പറയാൻ ഇത് എല്ലാവരും കേൾക്കണം
    🙏🙏🙏👍👍👍🙏🙏🙏

  • @brkcjose1871
    @brkcjose1871 Před 10 měsíci +15

    Praise the Lord
    നല്ല ഉപദേശ- നിർദ്ദേശങ്ങൾ,
    ദൈവാനുഗ്രഹത്തിനു യോജിച്ച നല്ല വേഷവിധാനങ്ങൾ, ദൈവം ഇവരുടെ ദാമ്പത്യ ജീവിതത്തെ ധന്യമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @minibiju9122
    @minibiju9122 Před 10 měsíci +29

    Excellent message Acha

  • @beenavenugopalannair
    @beenavenugopalannair Před 10 měsíci +38

    Thank you Father 🙏 🙏 🙏
    All religions should have these preachings during marriage.

  • @starkid3639
    @starkid3639 Před 10 měsíci +3

    വളരേ അർത്ഥവത്തായ ഉപദേശം. അച്ഛൻ്റെ മുൻപിൽ നില്ക്കുന്നവർക്കായുള്ള ഉപദേശമില്ല ഇതെന്നും മൊത്തം ചെറുപ്പക്കാർക്ക്‌ വേണ്ടിയുള്ള ഉപദേശമായിട്ടാണ് എനിക്ക് തോന്നിയത്.ജാതിമത ഭേദ്യമന്യേ കേൾക്കേണ്ട ഒരു ഉഗ്രൻ ഉദശേമാണ്.അച്ഛാ അങ്ങയെ ഞാൻ അനുമോദിക്കുന്നു. ഇത്തരം ഉപദേശം ഇനിയും ഉണ്ടാവാട്ടേയെന്ന് പ്രാർത്ഥിക്കുന്നു .

  • @user-zf4cm5nz8h
    @user-zf4cm5nz8h Před 10 měsíci +5

    പുരോഗിതന്റെ വാക്കുകൾ കേട്ട് അനുസരിച്ചു കുടുംബജീവിതം നയിച്ചാൽ നിങ്ങളുടെ വീട് സ്വർഗ്ഗ മാവും.എല്ലാവിധ ആശംസകളുംനേരുന്നു.🎉🎉🎉🎉🎉ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤you 👍👍👍👍👍👍

  • @spv9626
    @spv9626 Před 10 měsíci +81

    ഈ മാര്യേജ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 2022 -ൽ ഡൽഹിയിൽ വെച്ച് നടന്നത് ആണ്. എന്റെ ബന്ധുവിന്റെ മോൻ ആണ്.

  • @ajitharaveendran2405
    @ajitharaveendran2405 Před 3 měsíci

    വളരെ അനുഗ്രഹീതമായ വാക്കുകൾ 🙏🙏നന്ദി അച്ഛാ... 🙏🙏

  • @remyarajan8287
    @remyarajan8287 Před 10 měsíci +2

    സത്യം..... ഇതുപോലെ പറഞ്ഞു കൊടുക്കണം ഓരോ വിവാഹ ജീവിതം തുടങ്ങുപോളും

  • @shijantdshijan6496
    @shijantdshijan6496 Před 10 měsíci +1

    🙏🙏🙏🙏♥️♥️♥️♥️♥️♥️ ഇതായിരിക്കണം ഒരു പുരോഹിതൻ

  • @mollybiju2506
    @mollybiju2506 Před 10 měsíci +25

    Thank you father, 🙏

  • @sheenasaji5310
    @sheenasaji5310 Před 10 měsíci +91

    മാർത്തോമാ അച്ചൻമാരുടെ പ്രസംഗവും, ഉപദേശവും എന്നും വ്യത്യസ്ത പുലർത്തുന്നു, കേട്ടിരുന്നു പോകും..

    • @esathannickal6830
      @esathannickal6830 Před 10 měsíci +2

      U marthommayamo

    • @mariyamary975
      @mariyamary975 Před 10 měsíci +8

      ചില അച്ചൻ മാരുടെ സവിശ്ഷേത ആണത്. എല്ലാ മതത്തിലും എല്ലാ സമുദായങ്ങളിലും ഉണ്ട് ഇതുപോലെ നല്ല ഉപദേശങ്ങൾ കൊടുക്കുന്നവർ. ചില അച്ചൻ മാർ നല്ല സമുഹ സ്നേഹികളാണ്. എന്നാൽ ചിലരുണ്ട് മു ശേട്ടകൾ

    • @esathannickal6830
      @esathannickal6830 Před 10 měsíci

      @@mariyamary975 sathyam ❤.avar agrahahikunnath nadakanamennullaver.ethane manushya snehi. Matullaver avaruda karyam nadakukaenn chindikunnavar

    • @bindujomon3073
      @bindujomon3073 Před 10 měsíci +12

      ഇത് സിറോ മലബാർ കുർബാനയുടെ വസ്ത്രമല്ലേ

    • @esathannickal6830
      @esathannickal6830 Před 10 měsíci

      @@bindujomon3073 ariyilla

  • @jickson43
    @jickson43 Před 10 měsíci +8

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @Maria-hp1kf
    @Maria-hp1kf Před 10 měsíci +15

    This priest is a need of the hour...👌♥️🙏egane venam...👌✨🤗

  • @knbhaskaran8103
    @knbhaskaran8103 Před 10 měsíci +19

    പിശിക്കില്ലാത്തഉപദേശം.

  • @shifanad9025
    @shifanad9025 Před 10 měsíci +4

    മദത്തിൽ എന്ത് ഇരിക്കുന്നു അച്ഛന്റെ വാക്കുകൾക്കാണ് പ്രാധാന്യം. നല്ല വാക്കുകൾ

  • @user-eb6jn7lj7q
    @user-eb6jn7lj7q Před 10 měsíci +31

    അച്ഛാഒരുപാട്ട്നന്ദിയുണ്ട്ഇത് പൊലൊനല്ലാക്യാങ്ങാൾ പറഞ്ഞികേട്ക്ക്ന്നതിന്ന്🙏🙏🙏🌹🌹🌹🌹

    • @tonygeor1
      @tonygeor1 Před 10 měsíci

      👍 🙏🙏🙏🌹❤ അനന്ത ദൈവകൃപയാണേ... സ്തോത്രം.. ഹല്ലേലുയ്യാ... 🙏

    • @monsonmathew1072
      @monsonmathew1072 Před 10 měsíci

      അച്ഛൻ പറഞ്ഞ ഭാഷ മനസ്സിൽ ആയോ. നീ എന്താ ഈ എഴുതിയത്.

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 Před 10 měsíci +31

    വിവാഹം ദൈവവുമായുള്ള ഒരു കരരാണൂ... അത് ആദ്യം വിവാഹം ചെയ്യുന്നവർ മനസ്സിലാക്കട്ടെ

  • @ushathomas2112
    @ushathomas2112 Před 10 měsíci +42

    Good message

  • @busharaasharaf1648
    @busharaasharaf1648 Před 10 měsíci +2

    നല്ല ഉബദേശമാണ് അച്ഛൻ പറഞ്ഞത് 👍🏻👍🏻

  • @sajlapk7970
    @sajlapk7970 Před 10 měsíci +1

    ഇങ്ങനെ എല്ലാ വിവാഹത്തിനും ഉപദേശം നല്‍കാന്‍ ആളുണ്ടാyirunnenkil....❤❤❤

  • @sivadevgirish4729
    @sivadevgirish4729 Před 10 měsíci +3

    ഇതാണ് യഥാർത്ഥത്തിൽ ചെയ്യണ്ടത് ... ഇതു പോലെ എല്ലാവരിലും മാറ്റാങ്ങൾ ഉണ്ടാവട്ടെ 🙌🏻❤❤❤❤❤❤this couples are soo blessed to starts with those word..... We respect you father idhanu yadhartha porohithande vakkukal... (I'm a hindu doesn't matter ) this are some tags thats we got by our old genration nthg more that....believe in one divinity present in everything ❤❤
    .
    .
    .
    .
    Respect 💯💯💯

  • @user-oc4zl8jg3b
    @user-oc4zl8jg3b Před 10 měsíci +1

    Father നെ നമസ്ക്കിരിച്ചിരിക്കുന്നു 😍😍😍

  • @geethakumar601
    @geethakumar601 Před 10 měsíci +13

    Way to build a good nation. Thank you father for your thoughtful words. 🎉🎉🎉🎉

  • @Samualkj
    @Samualkj Před 2 měsíci +1

    Good afternoon praise the lord father welding message very good and fine thank you very much

  • @anithababy1883
    @anithababy1883 Před 10 měsíci +6

    നല്ല മെസ്സേജ്... അച്ചോ 🙏🙏🙏

  • @johnvarghese9927
    @johnvarghese9927 Před 10 měsíci +28

    എല്ലാ വിവാഹ വേദിയിലും ഇതേ സ്വരത്തില് മുഴംഗിയെംകില് നന്നായിരുന്നു.

  • @ArshidaAli-ll3kp
    @ArshidaAli-ll3kp Před 10 měsíci +1

    Ellavarkum oru pole അനുയോജ്യമായ ഉപദേശം. സൂപ്പർ father

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Před 10 měsíci +1

    ഞാൻ ഇത്. എന്റെ രണ്ടു മക്കൾക്കും ഷെയർ ചൈതു കൊടുത്തു..

  • @Sanya862
    @Sanya862 Před 10 měsíci +11

    Very nice words the priest tells to the bride & groom

  • @rubyaaron3618
    @rubyaaron3618 Před 9 měsíci

    ഞാൻ പെന്തകോസ്റ്റ് വിശ്വാസി ഇതു പോലൊരു MSG kettidilla എൻ്റെ വിവാഹം കഴിഞ്ഞിട്ട് 15 വർഷമായി love mrg ippozha nalla ആലോജന കേക്കുന്നെ നന്ദി ഫാദർ

  • @mujeebrahmanrahman5430
    @mujeebrahmanrahman5430 Před 10 měsíci +1

    നല്ലൊരു ദിവസമായിട്ട് വയറു നിറയെ കിട്ടി... അച്ഛൻറെ ദേഷ്യം മുഴുവൻ മാറി... അച്ഛനാണത്രെ അച്ഛൻ.. തമാശ പറഞ്ഞതാണ്... വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കിയ അച്ഛനെ അഭിനന്ദനങ്ങൾ...

  • @ksubramonian9270
    @ksubramonian9270 Před 10 měsíci +8

    A wonderful message. This message should reach all newly married couple irrespective of their religion.

  • @abinmathew4798
    @abinmathew4798 Před 10 měsíci +11

    Good massage.praise the lord

  • @LallyTholath
    @LallyTholath Před 10 měsíci +14

    Super advice acha. Like this advice other priest must follow . Couples must give love and affection to
    their parents then there will be no old-age home atall.

    • @mrose4034
      @mrose4034 Před 10 měsíci

      Parents must realize that the children are into a new life, and they have their needs and dreams. Let them live their life and be parents instead of being in laws even if they r married . Rest everything will follow.

  • @sreekumarv1589
    @sreekumarv1589 Před 10 měsíci +2

    നല്ലകാര്യം ഇതൊക്കെ എല്ലാ മതത്തിലെ പുരോഹിതന്മാരും ഉപദേശിച്ചു വേണം വിവാഹം കഴിപ്പിച്ചു വിടാൻ 👌❤

  • @shijukgeorge6178
    @shijukgeorge6178 Před 10 měsíci +21

    കാലഘട്ടം ആവശ്യപ്പെടുന്ന വാക്കുകൾ. നന്ദി അച്ചാ 🙏🌹🙏

  • @naufal.m.s1463
    @naufal.m.s1463 Před 10 měsíci +5

    Ayo enna vaakkukal ❤❤ 👍👍 inganea ellarum Sneham parathattea❤

  • @user-vv7dt2ms1e
    @user-vv7dt2ms1e Před 10 měsíci +28

    Praise the Lord ❤🎉

  • @chiyakuyakoo5204
    @chiyakuyakoo5204 Před 10 měsíci +6

    നല്ല സന്ദേശം ❤

  • @susansajan4828
    @susansajan4828 Před 10 měsíci +3

    Thanks n God bless you acha 🙏

  • @ranjitzachariah2533
    @ranjitzachariah2533 Před 10 měsíci +25

    Very good advice . At the same time they must takecare of their parents nicely. All the priest must give like
    thisadvice in all the weddings .

    • @mrose4034
      @mrose4034 Před 10 měsíci

      Parents must realize that the children are into a new life, and they have their needs and dreams. Let them live their life and be parents instead of being in laws even if they r married . Rest everything will follow.

  • @daspaul4127
    @daspaul4127 Před 10 měsíci +5

    Thank you Rev. Fr. Great message.

  • @davisi.v.8957
    @davisi.v.8957 Před 10 měsíci +25

    GOOD MESSAGE FATHER 🙏🙏🙏🙏🙏👍👍👍👌👌👌👌❤❤❤👌👌👍👍🙏🙏🙏🙏🙏🙏

  • @kmmathew6398
    @kmmathew6398 Před 10 měsíci +12

    Very good advise

  • @sindhicarackalarackal3500
    @sindhicarackalarackal3500 Před 10 měsíci +7

    യേശുവിൽ പ്രിയ ഫാദർ താങ്ക്സ് നല്ല വാക്കുൾ പറഞ്ഞുകൊടുത്തതിന് ❤❤❤❤

  • @kvthomas1717
    @kvthomas1717 Před 10 měsíci +18

    SO SOOOPER MOTIVATIONAL QUOTES 🙏🙏🙏

  • @ammukutty559
    @ammukutty559 Před 10 měsíci +3

    G message father. Very very nice. G bless you father

  • @bindusudhir5842
    @bindusudhir5842 Před 10 měsíci

    ഒരുപാട് ഇഷ്ടമായി അച്ഛൻ്റെ മധുരതരമായ വാചകങ്ങൾ, എല്ലാപേർക്കും ഇത് padamakanam

  • @yesudas3421
    @yesudas3421 Před 10 měsíci +10

    Father good message God bless 🙏

  • @vasudevanramaiyer4968
    @vasudevanramaiyer4968 Před 10 měsíci +7

    Fantastic 👌👌 God bless all 🙏🙏

  • @twinkle735
    @twinkle735 Před 10 měsíci +1

    അച്ഛന്റെ മെസ്സേജ് സൂപ്പർ