ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നടന്ന അത്ഭുതം |OOMMEN CHANDY|FORMER CHIEF MINISTER|FUNERAL|GOODNESS TV

Sdílet
Vložit
  • čas přidán 20. 08. 2024
  • ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു അത്ഭുതം |OOMMEN CHANDY|FORMER CHIEF MINISTER|FUNERAL|GOODNESS TV
    #goodnesstv #catholic #jesus #church #oommenchandy #oommen #funeral #viral
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 375

  • @justinpn8963
    @justinpn8963 Před 11 měsíci +150

    ബൈബിളിൽ ഒരു വചനമുണ്ട് എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും അദ്ദേഹമാണ് ഉമ്മൻ ചാണ്ടി

    • @valsalavijayan6900
      @valsalavijayan6900 Před 11 měsíci +2

      അതാണ് സത്യംസാറിന്റെ മരണം ഒരുപാടു സങ്കടം ആയിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹👏😭

    • @philipvarghese2366
      @philipvarghese2366 Před 11 měsíci +7

      കർത്താവായ യേശുവിൽ വിശ്വസിക്കുന്നവൻ ഒരുനാളുംമരിക്കില്ല. അവൻ മരിച്ചാലും ജീവിക്കും.🙏

    • @joh106
      @joh106 Před 11 měsíci +1

      😓🙏🙏🙏

    • @shinyjoshi6736
      @shinyjoshi6736 Před 11 měsíci

    • @jomolvarghese4553
      @jomolvarghese4553 Před 11 měsíci +2

      അത് നിത്യ ജീവൻ

  • @emmanuelmangattu7448
    @emmanuelmangattu7448 Před 11 měsíci +83

    യേശുക്രിസ്ത കാണിച്ചു തന്ന വഴിയിൽ കൂടി തന്നെ ജീവിച്ച മരിച്ച ഒരു വിശുദ്ധനാണ് ഉമ്മൻ ചാണ്ടി സർ യഥാർത്ഥ ക്രിസ്തുവിൻ്റെ അനുയായി

    • @weone603
      @weone603 Před 11 měsíci

      തന്നെ തന്നെ കരുണകാരനെ ദ്രോഹിച്ചത് മാത്രം മതി ചാണ്ടി യേശു ആവാൻ

  • @rokku7253
    @rokku7253 Před 11 měsíci +47

    എന്തും ആകാമായിരുന്നു കാലത്തും സ്വെന്തം കുടുമ്പത്തെയോ മക്കളെയോ അത്യുന്ന ത സ്ഥാനത്തു എത്തിക്കണം എന്നു ചിന്തിക്കാതെ പൊതു നന്മക്കുവേണ്ടി ജീവിച്ച ഒരു മനുഷ്യ സ്‌നേഹി അദ്ദേഹം എന്നും മനുഷ്യ ഹൃദയങ്ങളിൽ ഊഷ്മളസ്നേഹമായി ജീവിക്കും. മരണമില്ലാത്ത നേതാവ് ഉമ്മൻ‌ചാണ്ടി സർ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ushababu62
    @ushababu62 Před 11 měsíci +70

    ഇതുപോലെ ഒരു മനുഷ്യൻ ഇനിയും ഉണ്ടാകുമോ. ചാണ്ടി ഉമ്മൻ ജനങ്ങളോട് ഒപ്പം നിൽക്കാൻ ശ്രെമിച്ചാൽ നിങ്ങൾ വിജയിച്ചു. എല്ലാ ആശംസകളും നേരുന്നു. 👍👍🙏🏼

    • @georgem9858
      @georgem9858 Před 11 měsíci

      ജിവച്ചു മരിച്ച ഒരു saint ആണ് oomen
      chandy sir. ചാൻഡി sir,

  • @B.Ramesanutharamcodu-dr1mp
    @B.Ramesanutharamcodu-dr1mp Před 11 měsíci +11

    സ്നേഹമാണ് മോനേ ഈശ്വരൻ ഈശ്വരഭക്തനായ ഉമ്മൻ ചാണ്ടി, ശരീരം വെടിഞ്ഞു എങ്കിലും ഈസരനിൽ

  • @shaaniqsp
    @shaaniqsp Před 11 měsíci +52

    കേരളത്തിൽ ഒരു മത പണ്ഡിതന് പോലും കിട്ടാത്ത ബഹുമാനം രാഷ്ട്രീയ നേതാവായ ഉമ്മൻ ചാണ്ടി സാറിനു കിട്ടി ❤❤❤സല്യൂട്ട് സാർ

  • @ashrafc435
    @ashrafc435 Před 11 měsíci +107

    തെറ്റ് ചെയ്തവരോട് ക്ഷമിക്കാനും പൊറുക്കാനും, അവരെ കാണുമ്പോൾ ഒന്ന് പുഞ്ചിരിക്കാനും അദേഹം ശ്രമിച്ചിട്ടുണ്ട്. ലോകം ചൊറിയചെറിയ കാര്യങ്ങൾക്ക് പോലും പരസ്പരം കലഹിക്കുന്ന ഈ കാലഘട്ടത്തിൽ ആരുണ്ട് ഇത് പോലെ ജീവിച്ചു കാണിക്കാൻ .... ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രം

  • @vilasinipola542
    @vilasinipola542 Před 11 měsíci +52

    ഉമ്മൻ‌ചാണ്ടി സർ മകൻ ചാണ്ടി ഉമ്മനിലൂടെ ജീവിക്കും എന്ന് നമുക്ക് ആശ്വസിക്കാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @karimcph2092
    @karimcph2092 Před 11 měsíci +47

    എന്റെ ഉമ്മൻ ചാണ്ടിസർ ജനാ ഹ്രദായങ്ങളിൽ അവസാന കാലം വരേക്കും ജീവിക്കട്ടെ. ആമീൻ

  • @VijayaKumar-ju8td
    @VijayaKumar-ju8td Před 11 měsíci +89

    എന്നും ജനക്കൂട്ടതെ ഇഷ്ട പെട്ടിരുന്ന അദ്ദേഹത്തെ തേടി ഇന്നും ജനങ്ങൾ അദ്ദേഹം വിശ്രമിക്കുന്ന കല്ലറയിൽ എത്തിച്ചേരുന്നു അത് അദ്ദേഹത്തിന്റെ ആത്‍മവിനെ ദൈവിക മായി ഉയർത്തും

    • @athirak.p274
      @athirak.p274 Před 11 měsíci +6

      A, chichyde, marupady, ujitham

    • @shinyshiny2412
      @shinyshiny2412 Před 11 měsíci +3

      സത്യം ആണ് എന്റെ മനസ്സിൽ എപ്പോഴും പറയുന്നു

  • @deepajayan8218
    @deepajayan8218 Před 11 měsíci +52

    ഒരു പാർട്ടിയുടെയും ആളല്ല ഞാൻ. ഒരു ദിവസം പുതുപ്പള്ളിയിൽ പോകണം എന്ന് വിചാരിക്കുന്നു. ഉമ്മൻ ചാണ്ടി സാറിന്റെ വാർത്തകൾ കേൾക്കുമ്പോൾ എന്തു കൊണ്ടോ ഇപ്പോഴും കണ്ണ് നിറയുന്നു.

  • @ameerasworld3077
    @ameerasworld3077 Před 11 měsíci +33

    എപ്പഴും ജനങ്ങളെ ഇടയിൽ ജീവിക്കാൻ കൊതിച്ച നേതാവ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jessyfrancis7534
    @jessyfrancis7534 Před 11 měsíci +18

    സരിതയെ ഇറക്കി ഉമ്മൻ ചാണ്ടിതെ അപമാനിച്ചത് ജനങ്ങൾ മറക്കില്ല ഒരിക്കലും

  • @ashokvidhyadharan6509
    @ashokvidhyadharan6509 Před 11 měsíci +23

    നല്ല കാര്യങ്ങൾ ചെയ്യുന്നവർ ജനഹൃദയങ്ങളിൽ എന്നും ഉണ്ടാവും

  • @bharathythottathil4323
    @bharathythottathil4323 Před 11 měsíci +53

    പാവം 😢
    ഒരു തവണ എങ്കിലും ഇനിയും മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹം ആയിരുന്നു. ആദരണീയനായ ജനനേതാവിനെ ഇപ്പോഴും ആളുകൾ സ്നേഹിക്കുന്നു 🙏🙏😪

    • @yahkoobnv421
      @yahkoobnv421 Před 11 měsíci

      സരിതയെ ഇറക്കി അവർ സിപിഎം തോൽപ്പിച്ചില്ലേ അവൾക് koodikal💚ജയരാജൻ കൊടുത്തു അവൾ തന്നെ പറഞ്ഞതാണ്

    • @antoneytx2220
      @antoneytx2220 Před 11 měsíci +1

      ജനഹൃദയങ്ങളിൽഎന്നുംപച്ചയായിതന്നെനിലനിൽക്കും

    • @joymuhammed9103
      @joymuhammed9103 Před 11 měsíci

      Athe

    • @weone603
      @weone603 Před 11 měsíci

      😂😂

  • @josesebastian7086
    @josesebastian7086 Před 11 měsíci +57

    മനസ്സിൽ നന്മ ഉള്ളവർ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കും, ആ വികാരം പിശാച്ക്കൾക്ക് ഉണ്ടാകില്ല

    • @philipvarghese2366
      @philipvarghese2366 Před 11 měsíci +1

      ഉമ്മൻ ചാണ്ടി യേ ഇനിയെങ്കിലും അപഖ്യാതി പറയുന്നവർ സൂക്ഷിക്കുക. അദ്ദേഹത്തിന് ഒരു ദ്രോഹവും ഇനി ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. ആ സമയം കഴിഞ്ഞു. പക്ഷെ ഇനി നിങ്ങൾ ദ്രോഹം ചെയ്യാൻ ശ്രമിച്ചാൽ അത് നിങ്ങളുടെ മേൽ വളരെ വലിയ ദ്രോഹമായി പതിക്കും.

    • @jancygeorge4385
      @jancygeorge4385 Před 11 měsíci +1

      @@philipvarghese2366 ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെ ആർക്കും തന്നെ ഭയമില്ലായിരുന്നു. എന്നാൽ മരിച്ച ഉമ്മൻ ചാണ്ടി പലരുടെയും ഉറക്കം കെടുത്തുന്നു.

    • @philipvarghese2366
      @philipvarghese2366 Před 11 měsíci

      @@jancygeorge4385 ക്രിസ്തുവിനെയും ആരും ഭയപ്പെട്ടിരുന്നില്ല.. അവിടുന്ന് ആരെയും ഭയപ്പെടുത്തിയും ഇല്ല. പക്ഷെ ഇനി സൂക്ഷിക്കുക.

    • @GokulGopakumar-GG
      @GokulGopakumar-GG Před 11 měsíci

      ​@@jancygeorge4385why😮

  • @MdRafi-es2hw
    @MdRafi-es2hw Před 11 měsíci +30

    കേരളത്തിലെ ജനങ്ങൾ വെറുതെ വരുന്നതല്ല,, അതിനു ദൈവം അവർക്ക് മനസുകുടി കൊടുക്കണമല്ലോ

  • @tresajanet5319
    @tresajanet5319 Před 11 měsíci +27

    അതേ ഉമ്മൻ ചാണ്ടി സാറിന്റെ നന്മ അനുഭവിച്ചവരും കേട്ടു അറിഞ്ഞവരും അദ്ദേഹത്തിന്റെ കല്ലറയിൽ വന്നു പ്രാർത്ഥിക്കും. ഇത്രയും ഒരു നല്ല മനുഷ്യനെ ആണല്ലോ മോശമായി ചിത്രീകരിച്ചു കാണിച്ചത്. ദൈവം അവന്മാർക്ക് തക്ക പ്രതിഫലം കൊടുക്കട്ടെ. സാറിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ. പ്രണാമം സാർ 🙏🙏🙏🌹🌹🌹💕💕💕

    • @thankammaraju9868
      @thankammaraju9868 Před 11 měsíci +1

      ഞാനും പറയാൻ മനസ്സിൽ കരുതിയത്

  • @johnyv.k3746
    @johnyv.k3746 Před 11 měsíci +8

    "ഈ സംഭവിച്ചത് ശതാധിപൻ കണ്ടിട്ട് ഈ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാൻ ആയിരുന്നു" എന്ന് പറഞ്ഞു.
    Luke_23:47.

  • @lucosjoseph3508
    @lucosjoseph3508 Před 11 měsíci +34

    ഉമ്മച്ചൻ സാറിനു അഭിനന്ദനങ്ങൾ ❤🙏.

  • @jishamanoj5479
    @jishamanoj5479 Před 11 měsíci +10

    ഉമ്മൻചാണ്ടി സാർ തന്ന ധൈര്യമാണ് 2006 എനിക്ക് UK എത്താൻ സാധിച്ചത്. സാറിനെ എൻറെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാദിക്കുകയില്ല. 🙏🙏🙏❤️❤️🥰

  • @princepulikkottil8050
    @princepulikkottil8050 Před 11 měsíci +12

    എങ്ങനെ നല്ല പൊതുപ്രവർത്തകൻ ആവണം, എന്ന് തെളിച്ച OC 👍 പ്രണാമം 🙏🏻

  • @thresiammaalbert5058
    @thresiammaalbert5058 Před 11 měsíci +14

    അവൻ നന്മ ചെയ്ത്❤ കടന്നുപോയി (യേശു)
    അതുപോലെ തന്നേനന്മ ചെയ്തുകൊണ്ട് കടന്നുപോയഒരുനല്ല
    മനസിന്റെ ഉടമയണ് ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സർ.
    നന്മ ചെയ്തവരെ ലോകമെന്നുംസ്മരിച്ചു കൊണ്ടേയിരിക്കും
    അദ്ദേഹത്തിന്റെ തലമുറയുമതനുകരിക്കും❤

  • @krishnavarma4508
    @krishnavarma4508 Před 11 měsíci +63

    OC സാറിന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും 🙏🙏🙏

  • @thomasv.varghese8434
    @thomasv.varghese8434 Před 11 měsíci +14

    ഉമ്മൻ ചാണ്ടി സർ ഒരു അല്പുതം ആണ്... മരിച്ചാലും ജീവിക്കുന്ന നന്മയുള്ള മനുഷ്യൻ 🙏🙏🙏

  • @kerala1733
    @kerala1733 Před 11 měsíci +9

    ഇങ്ങിനെ ഒരു മനുഷ്യൻ ഇനി ലോകത്തുണ്ടാകില്ല.. അദേഹത്തിന്റെ കബറിടം കാണാൻ ആഗ്രഹമുണ്ട് വരും ഉറപ്പായിട്ടും വരും കുറെ ദുരമുണ്ട് എന്നാലും വരും.. ♥♥♥♥🙏🙏🙏🙏

    • @antoneytx2220
      @antoneytx2220 Před 11 měsíci +1

      നല്ലമനസുള്ളയാതൊരുവ്യക്തിക്കുംഉമ്മൻചാണ്ടിസാറിനെമറക്കാൻകഴിയില്ല

  • @jamesdavid6048
    @jamesdavid6048 Před 11 měsíci +28

    നന്മ ചെയ്തതിന്റെ മരണനന്തര ഫലം

  • @alicegeorge4692
    @alicegeorge4692 Před 11 měsíci +29

    ഇപ്പോൾ എല്ലാവർക്കും മനസിലായിക്കാണും ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്ന്. ഒരു വിശുദ്ധൻ മരിച്ചാൽ പോലും ഇത്രയും നാൾ ഒരാളും ആ കല്ലറയിൽ അദ്ദേഹത്തെ കാണാൻ വന്നിട്ടുള്ളത് ഇന്നുവരെയും ഞാൻ കണ്ടിട്ടില്ല. അത്രയും നല്ല മനുഷ്യസ്നേഹി ആയിരുന്നില്ലേ അദ്ദേഹം.

  • @johnyv.k3746
    @johnyv.k3746 Před 11 měsíci +14

    എന്നെയും അത്ഭുതപ്പെടുത്തിയത് പുതുപ്പള്ളിയിൽ 42000 കുടിലബുദ്ധികളും കഠോരഹൃദയമുള്ളവരുമായ ജനങ്ങൾ ഉണ്ടെന്നതാണ്.
    നന്മയും മനുഷ്യത്വവുമില്ലാത്ത നീച മൃഗങ്ങൾ.

    • @salimmathomas6769
      @salimmathomas6769 Před 11 měsíci +1

      Pinaryiuda languageil 42000 Nikrushtageevikal avam. Ever Chandiyeum mosamayi kandallo? So sorry....

  • @johnjackson4746
    @johnjackson4746 Před 11 měsíci +12

    ഒരു വ്യക്തിക്കെന്നല്ല ഒരു ആത്മീയ മെത്രാൻ മാർക്കും കിട്ടാത്ത സ്നേഹത്തിന്റെ അൽഭുതമാണ് കാണുന്നത്. കേരളത്തിന്റെ ആദ്യത്തെ രാഷ്ട്രീയ വിശുദ്ധനാണ് ഉമ്മൻ ചാണ്ടി സാർ. സാറിന്റെ സഭയ്ക്ക് വിശുദ്ധരാക്കില്ല എങ്കിലും കത്തോലിക്ക സഭയ്ക്ക് വരും നാളുകളിൽ വിശുദ്ധനാക്കേണ്ടിവരും🙏🥰♥️

  • @babyrappai2503
    @babyrappai2503 Před 11 měsíci +9

    പുതുപ്പള്ളി അനുഗ് ഹം നിറഞ്ഞ നാടാവട്ടെ ദൈവത്തിൻ്റെ സമാധാനം ആ നാട്ടിലും ഉണ്ടാവട്ടെ അൽഭുതം ധാരാളം ഉണ്ടാവടെ എന്ന് പ്രാർഥിക്കുന്നു

  • @pushpaiyyalol4683
    @pushpaiyyalol4683 Před 11 měsíci +5

    ബ്രദർ അങ്ങയുടെ അവതരണം എത്ര ഗംഭീരമായിരിക്കുന്നു. അഭിനന്ദനാർഹം

  • @thasniraheem9994
    @thasniraheem9994 Před 11 měsíci +8

    എന്നും ആൾക്കൂട്ടം ആഗ്രഹിച്ച ഉമ്മൻ‌ചാണ്ടി സർ ഇപ്പഴും ആൾക്കൂട്ടത്തിന് നടുവിൽ തന്നെ ഇതിലും സന്തോഷം വേറെ എന്തുണ്ട് അങ്ങേർക്ക്

  • @SasiKumar-jx2nk
    @SasiKumar-jx2nk Před 11 měsíci +32

    ഒരോ രാഷ്ട്രയ പ്രവർത്തകനും പഠിക്കാനുള്ള വലിയ പുസ്തകം🌹🌹🌹

  • @ashwiniashwini8841
    @ashwiniashwini8841 Před 11 měsíci +26

    ദൈവപുത്രൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @jinuwayanad8478
    @jinuwayanad8478 Před 11 měsíci +4

    Very good presentation 🎉🎉🎉
    ഉമ്മൻ ചാണ്ടി എന്ന നന്മമരത്തിന്റെ തണലിലിരിക്കാൻ ജനലക്ഷങ്ങൾ നിലക്കാതെ ഇനിയും വന്നുകൊണ്ടേയിരിക്കും.. മതത്തിന്റെയോ, വർണത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ കണ്ണുകൊണ്ടല്ല അദ്ദേഹം തനിക്ക് ചുറ്റുമുള്ളവരെ കണ്ടിരുന്നത്. ഒരുമനുഷ്യൻ എങ്ങനെ ആയിരിക്കണമെന്നുള്ളതിന്റെ പര്യായ പദങ്ങളില്ലാത്ത വാക്കാണ് "ഉമ്മൻ ചാണ്ടി"

  • @jeslovdiv999
    @jeslovdiv999 Před 11 měsíci +83

    എൻറെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നമ്മുടെ ഉള്ളിൽ പരിശുദ്ധ ആത്മാവിനെ വർഷിച്ചു നയിക്കട്ടെ! എല്ലാവർക്കും യേശു ക്രിസ്തുവിൻറെ അനുഗൃഹീതമായ ശക്തി ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു!🙏💕🔥🌹👍

  • @rgap3944
    @rgap3944 Před 11 měsíci +13

    ❤❤❤ആധുനിക കാലത്ത് ഒരു തീർത്ഥാടനം അതും മതപരമായും രാഷ്ട്രീയമായും നടത്താൻ പറ്റിയ ഒരേഒരു സ്ഥലം ❤❤❤

  • @B.Ramesanutharamcodu-dr1mp
    @B.Ramesanutharamcodu-dr1mp Před 11 měsíci +6

    എങ്കിലും ജീർണിച്ച ശരീരം വിട്ട് ചാണ്ടി സാർ ഈശ്വരനിലേക്കാണെത്തിയത്. അതുകൊണ്ടാണ് ഭവുധിക ശരീരത്തിൽ പൂജിക്കാൻ മനുഷ്യർ എത്തുന്നത്. പൂജിതനാണ് ഉമ്മൻ‌ചാണ്ടി. അതുകണ്ടു ചൊറിയല്ലേ. ഓം ശാന്തി🌹. 🌹🌹

  • @philominaomana3724
    @philominaomana3724 Před 11 měsíci +16

    ഉമ്മൻ ചാണ്ടിക്ക് കുറച്ചു കൊടുത്ത ആ വോട്ടുകൾ ഭാവിയിൽ മകനുവേണ്ടി ഉമ്മൻ ചാണ്ടി സാർ വാങ്ങി കൊടുക്കും. ചാണ്ടിയും അപ്പന്റെ അതെ രീതി തന്നെ യാണെന്ന് അപ്പൻ മരിച്ച ദിവസം തന്നെ മനസ്സിലായിട്ടുണ്ട് എല്ലാർക്കും.❤❤

  • @shybip.j1748
    @shybip.j1748 Před 11 měsíci +8

    ഈ സപ്പോർട്ട് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ കിട്ടിയിരുന്നെങ്കിൽ , ആ കുടുംബത്തിന് എത്ര മാത്രം ആശ്വാസമാകുമായിരുന്നു .... പക്ഷേ സത്യം അത് മറച്ചു വെക്കാൻ ആർക്ക് സാധിക്കും....

    • @thankammaraju9868
      @thankammaraju9868 Před 11 měsíci +1

      എല്ലാത്തിനും അതിന്റേതായ സമയമുണ്ട്

    • @Abrahamoommen
      @Abrahamoommen Před 11 měsíci

      സത്യം. സരിത വിഷയത്തിൽ ആക്ഷേപിച്ച ആളുകൾ തന്നെയാണ് ഇന്ന് പുകഴ്ത്തുന്നത്. മുഖംമൂടി അണിഞ്ഞ മനുഷ്യർ

  • @hadi...1653
    @hadi...1653 Před 11 měsíci +5

    ഒറ്റപ്പെടൽ ആണ് ഭയം എന്ന് അദ്ദേഹം പറഞ്ഞു.. E നിമിഷം vare ഒറ്റക്കല്ല 🔥🔥

  • @Joeiaf
    @Joeiaf Před 11 měsíci +11

    ജീവിച്ചിരുന്നപ്പോഴെന്നപോലെ മരണശേഷവും അവന്‍ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.
    പ്രഭാഷകന്‍ 48 : 14

    • @shijukgeorge6178
      @shijukgeorge6178 Před 11 měsíci

      ❤❤❤ ഒന്നെടുക്കുവാ 🙏

  • @anitapn1
    @anitapn1 Před 11 měsíci +22

    Very few CM’s are respected even after death..this is what chandy Sir gained - People and Respect.

  • @georgejoseph2918
    @georgejoseph2918 Před 11 měsíci +68

    മരിച്ചവന് ഉയർത്ത് എഴുന്നേറ്റു എന്ന് പറയുന്നത് ഇതാണ്

    • @mollyjoseph7752
      @mollyjoseph7752 Před 11 měsíci +1

      ഇപ്പറഞ്ഞത് ശരി. അതാണ് സത്യം. അദ്ദേഹം ഉയിർതിരിക്കുന്നു.

  • @ar2_fx122
    @ar2_fx122 Před 11 měsíci +4

    ഇതിലും വിലയ സന്തോഷം വേറെ ഒന്നും ഇല്ലാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @franciskurian5669
    @franciskurian5669 Před 11 měsíci +19

    Our beloved leader Oommen Chandy sir ❤️❤️❤️❤️❤️❤️❤️❤️❤️

  • @lillykuttyjacob5180
    @lillykuttyjacob5180 Před 11 měsíci +11

    അൽഭുതം അല്ലാത് എന്തു പറയാൻ ❤

  • @jessyvarghese519
    @jessyvarghese519 Před 11 měsíci +6

    സത്യം മുഴുവൻ സ്വപ്ന പറഞ്ഞു ജനങ്ങൾ അറിഞ്ഞത് അല്ലേ. പിന്നെ അവർ എന്തു പറഞ്ഞാലും ആരാണ് വിശ്വസിക്കുന്നത്.. സത്യം ഇല്ലാത്ത സരിത പറഞ്ഞത് പോലെ അല്ല... ഇന്ന് അതിന് മധുര പ്രതികാരം ❤❤❤❤

  • @reenabenoy2047
    @reenabenoy2047 Před 11 měsíci +10

    നേതാക്കൻമാരുടെ നേതാവ്❤❤❤

  • @joh106
    @joh106 Před 11 měsíci +10

    എത്ര കൃത്യമായി ആണ് ജനങ്ങൾ പ്രതികരിക്കുന്നത് 👍👍👍

  • @monzym9511
    @monzym9511 Před 11 měsíci +12

    സ്നേഹദീപമേ വന്ദനം

  • @manjushabiju2955
    @manjushabiju2955 Před 10 měsíci +1

    നമ്മൾ പ്രാത്ഥിക്കേണ്ടത് നമ്മളെ സൃഷ്ടിച ദൈവത്തെ അല്ലേ.... ഉമ്മൻ ചാണ്ടി ദൈത്തിന്റെ വെറും ഒരു സൃഷ്ടി മാത്രമാണ്... ഇത് ശരിക്കും ഒരു ദുരാചാരം തന്നെ ആണ്..... വചനം തുറന്ന് നോക്കൂ❤❤❤

  • @yeshodhak5311
    @yeshodhak5311 Před 11 měsíci +3

    ചാണ്ടി ഉമ്മൻ ജയ്❤❤❤❤❤❤❤❤❤🙏🙏🙏👌🙏🙏🙏🙏🙏🙏👌👌👌👌👌

  • @beethomas2281
    @beethomas2281 Před 11 měsíci +17

    ഇനി അവിടെ വന്നു പ്രത്ഥിച്ചിട്ടെ സ്ഥാനാർത്ഥികൾ നോമിനേഷൻ കൊടുക്കുക ഉള്ളൂ..ജയം ഉറപ്പാ..

    • @msanamikakrishna
      @msanamikakrishna Před 11 měsíci

      Athe ingane Ningal ellarum chernnu vaazhthumpolum ente tear ee familyk vendit sada ozhukanund.. Athinu njanum marikkum munp bhalam kaanilla.. Ee lokath ee familyk vendit pray akunna ore oru family ente akum.. Athu ini ethra aarokkem poojichalum.. Ningalk Ingane Kanaan aayel enikk ente poya Thalikk neethikku vendit swayam marichu kond nedum... Njan vilikkunna oru god und. Aa Daivam ente tear kand kond kodutha reply aanu ayalude death... Njan husband house padi irangiyat dowry peril 16.5 2015 aanu.. Oommen chandi enna vekthi Rogi aayath 2015 aanu... Appo ente sthnath njan ninnu nokkumpo ayalk ente Kanneer kodutha siksha aanu.. Ente life thirich tharaan oralkkum akatha kaalatholam ee familyum ente husband familyum oru mokshavum kittilla

  • @minilevi8465
    @minilevi8465 Před 11 měsíci +20

    It’s a holy place for democracy

  • @raichelgeorge6823
    @raichelgeorge6823 Před 11 měsíci +6

    Oomman chandi sir, the Holy&righteous man ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudhichandravelu1332
    @sudhichandravelu1332 Před 11 měsíci +7

    May God give strength and wisdom to Chandy Oommen to continue his father's work and serve the people .Praying for blessings to CO and family.

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Před 11 měsíci +1

    കല്ലറ. കാണാൻ ആൾക്കാർ വരും.. എല്ലാവർക്കും വരാനും കാണാനും ഒരുപാട് പേർക്ക് ആഗ്രഹം ഉണ്ട് വന്ന് കൊണ്ടിരിക്കും. ജനങ്ങൾ.

  • @marygladis374
    @marygladis374 Před 11 měsíci +4

    ചാണ്ടി ഉമ്മൻ ❤

  • @clarapereira634
    @clarapereira634 Před 11 měsíci +16

    People who are good in their heart will be always remembered & honored..they are already saintly...no need anyone to make them saints...do good to others...be humble, compassionate...anyone can be saints then.😊

  • @mollythomas4043
    @mollythomas4043 Před 11 měsíci +1

    When I was going from Delhi to coimbatore air India flight .my front seat was ummen chandi sirs .I met him and he talked with me very humble very down to earth person. . . Very painful. ..I am only a common keralite. There is no need to talk with me but he talked with me very nicely. GOD give him heavenly place 🙏

  • @mathewthomas5168
    @mathewthomas5168 Před 11 měsíci +1

    ഒരാൾ ജീവിച്ചിരിക്കുന്ന കാലത്ത് മറ്റുള്ളവരെ സ്നേഹിക്കുകയും നൻമകൾ ചെയ്യുകയും ചെയ്താൽ , ആ ആൾ മരിച്ചാലും ജനങ്ങളുടെ ഹൃദയത്തിൽ എന്നും ജീവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉമ്മൻചാണ്ടി സാറിന്റെ ജീവിതം . അദ്ദേഹത്തിന്റെ മാതൃകകൾ ചാണ്ടി ഉമ്മനും പിൻതുടരട്ടെ 🙏🙏

  • @minijoy5704
    @minijoy5704 Před 11 měsíci +9

    Pray for us Amen ✨🙏🏻✨

  • @anoopchandran5498
    @anoopchandran5498 Před 11 měsíci +23

    മരണത്തിനുശേഷവുംജനങ്ങൾക്കിടയിൽതന്നെജീവിതം

  • @sr.jeenageorge5644
    @sr.jeenageorge5644 Před 11 měsíci +7

    Suuuuper.....

  • @gracemichael4119
    @gracemichael4119 Před 11 měsíci +3

    Dear Chandy Mone, one humble request. Please follow your Appa's footsteps. Our blessings and prayers for the same. ❤

  • @loransnereppil2892
    @loransnereppil2892 Před 11 měsíci +11

    അഭിനയം തൊഴിലാക്കിയ കമ്മ്യൂണിസ്റ്റ്കളെ ജനംതിരിച്ചറിഞ്ഞു തുടങ്ങി.

  • @user-bj6wq2ch7x
    @user-bj6wq2ch7x Před 11 měsíci +23

    കമ്മികളിൽ നല്ലൊരു ഭാഗം പു ണ്യാളന്റെ അനുഗ്രഹത്തിന് വേണ്ടി വോട്ട് ചെയ്തു 😂😂😂
    OC=CO💪💪💪

  • @binummathew161
    @binummathew161 Před 11 měsíci +12

    """അവൻ മരിച്ചാലും ജീവിക്കും """"

  • @leelachacko1299
    @leelachacko1299 Před 11 měsíci +1

    This is the real faith out of goodness.I am sure he is watching over and blessing people enjoying his eternal peace 🙏

  • @neethak.m8837
    @neethak.m8837 Před 11 měsíci

    ഞങ്ങളും ഇവിടെ പോയിരുന്നു. പക്ഷേ ജീവിതത്തിലെ ഏററവും വലിയ നഷ്ടം അദ്ദേഹത്തിലെ നന്മകൾ അറിയാനോ, ജീവനോടെയോ, ഭൗതീകശരീരമോ കാണാൻ കഴിഞ്ഞില്ലല്ലോ ... എന്നതാണ്. ❤️❤️❤️❤️❤️❤️🙏🙏🙏 ജീവിച്ചിരുന്ന ദൈവമായിരുന്നു അദ്ദേഹം😔

  • @radhakrishnanpm4273
    @radhakrishnanpm4273 Před 11 měsíci +1

    ഉമ്മൻചാണ്ടി സാർ നല്ല ആളാണ് അതിൽ സംശയവുമില്ല അദ്ദേഹത്തിന്റെ മകൻ ജയിക്കേണ്ടത് ആണ് പക്ഷേ നമ്മുടെ ഈ ആധുനിക യുഗത്തിൽ മനുഷ്യരെ അന്ധവിശ്വാസത്തിലേക്ക് വഴി തിരിച്ചു വിടാതിരിക്കുക ഈശ്വര വിശ്വാസം നമ്മുടെ നിലനിൽപ്പിന് ആവശ്യമാണ് പക്ഷേ അന്ധവിശ്വാസം അതിലേറെ അപകടകാരിയുമാണ് ഈ സത്യം മനസ്സിലാക്കി ജീവിച്ചാൽ എല്ലാവർക്കും നല്ലത്

  • @sr.vineetharose9520
    @sr.vineetharose9520 Před 11 měsíci +5

    Super !!

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Před 11 měsíci +2

    In you, dear Leader of Kerala, lives and spreads the message of Jesus Christ ❤
    Jesus lives and you also lives…!! 💐💐💐🔥❤🙏🙏

  • @sheelajohn884
    @sheelajohn884 Před 11 měsíci +3

    God is great He know's who was our MAHAN really he was the follower of Jesus Christ ♥️♥️♥️♥️♥️♥️♥️♥️♥️♥️He loved all ♥️♥️♥️♥️♥️♥️♥️♥️

  • @cherupushpamjerome7323
    @cherupushpamjerome7323 Před 11 měsíci +8

    Marichittum marikatha nanma atanu Ummen chandy

  • @chandanasasidharan6519
    @chandanasasidharan6519 Před 11 měsíci +2

    Nothing unusual. A SAINT DESERVES THIS AND MORE. A SHINING STAR .

  • @yes-ts5bm
    @yes-ts5bm Před 11 měsíci +1

    Chechy...Ugran....❤.. may God bless you...Jai Chry❤❤❤

  • @zainabizainabiali3006
    @zainabizainabiali3006 Před 11 měsíci

    Hashmi. Thank you for telling truth

  • @panayamliju
    @panayamliju Před 11 měsíci +1

    യേശുക്രിസ്തു ലോകത്തിൽ ജീവിച്ചപ്പോൾ കാണാൻ കഴിയാത്തവരാണ് നമ്മൾ.... പക്ഷെ, ഇന്ന് നമ്മൾ ഉമ്മൻ ചാണ്ടി സാറിലൂടെ ആ ക്രിസ്തു പകർന്നു നൽകിയ സ്നേഹവും അതിന് വേണ്ടി ക്രിസ്തു അനുഭവിച്ച ത്യാഗവും നമ്മൾ മനസിലാക്കുന്നു.... നമ്മൾ കണ്ട ക്രിസ്തു ഉമ്മൻ ചാണ്ടി സർ ആണ്...

  • @philominadevasia577
    @philominadevasia577 Před 11 měsíci +34

    LDF ന് എങ്ങനെ എത്ര വോട്ട് കിട്ടി എന്നതിൽ അത്ഭുതം തോന്നുന്നു.

    • @jancygeorge4385
      @jancygeorge4385 Před 11 měsíci +4

      അടുത്ത പ്രാവശ്യം ചാണ്ടിക്ക് ഭൂരിപക്ഷം 50,000 ത്തിന് മുകളിൽ ആയിരിക്കും.

    • @cicilyantony4035
      @cicilyantony4035 Před 11 měsíci +1

      അടിമകമ്മികൾ ഇപ്പോഴും ഉണ്ട് എന്നതിന് ഉദാഹരണം 😄

    • @dileepkumarpoyyakkadavathk9566
      @dileepkumarpoyyakkadavathk9566 Před 11 měsíci

      സത്യം!👍

    • @jancygeorge4385
      @jancygeorge4385 Před 11 měsíci +1

      മൂന്നാം പ്രാവശ്യം അല്ലായിരുന്നോ? അതുകൊണ്ട് കുറെ സഹതാപം കൊണ്ട് വോട്ട് കൊടുത്തതാകാം. ഇനിയും നിൽക്കുമോ ആവോ?

  • @valsammajose2352
    @valsammajose2352 Před 11 měsíci

    If anyone wants to be a selfless political leader follow Oomman Chandy sir. Chandy Oomman may our loving Lord guide you and bless you for to follow your dad's paths❤❤❤❤❤All love and blessings for the entire family

  • @navasnaas537
    @navasnaas537 Před 11 měsíci +3

    Whow Masha Allah Chechi paranjath super dailog aane Very good performance Allam valare shariyaaya vaakkukalaa polichutto Chechi big salute & so much congratulations...AA vaakkukalil ariyan pattum puthupalliyile jyanghal athratholam umman chandiye snehikkunnu ..manassil kondu nadakkunnu..sahayichathinum allathinum thirichu kodukkunnaa eppozhum umman chandi marichu kazhinjittu...ethuvare aarkkum kittatha aadarave sneham ..athane nammal manassilaakkendath...ethra doorathu ninnokkeyumaane kallara kanan varunnath allavarkkum ante big salute & congratulations brothers & sisters ..

  • @georgejoseph660
    @georgejoseph660 Před 11 měsíci +5

    God ( jesus) bless all people

  • @vision9997
    @vision9997 Před 11 měsíci +4

    Do good for the people, share their sorrows, happiness and enjoy the progress of the land envisaged by God.

  • @sinujasmine8192
    @sinujasmine8192 Před 11 měsíci +2

    Thank you God❤❤❤❤❤

  • @mathewsamuel2529
    @mathewsamuel2529 Před 11 měsíci +2

    സത്യം ഉയർത്ത് എഴുന്നേറ്റു

  • @sumanathilakan6149
    @sumanathilakan6149 Před 11 měsíci +3

    I am a communist.l believed a lot of scandals regarding Sri ummenchandi. But a day before pudupally election his soul came over my face like a wind.I believe in Jesus and think this experience is not fake. From then I was sure of his sons victory.

    • @Lyjeditz
      @Lyjeditz Před 11 měsíci +2

      😂😂😂😂 🙏🏻🙏🏻🙏🏻

    • @BijuVv-qj4gy
      @BijuVv-qj4gy Před 11 měsíci

      Koppanu

    • @geevarughesepv4459
      @geevarughesepv4459 Před 11 měsíci

      God bless you 🙏 ❤️

    • @Prasanth322
      @Prasanth322 Před 11 měsíci

      നീ ഒക്കെ എത്ര അക്ഷേപിച്ചാലും ഉമ്മൻ ചാണ്ടി സാർ നെ നിന്നെ പോലെ അടിമകൾ അല്ലാത്തവർക്ക് നന്നായി അറിയാം ..നിൻ്റെ സർട്ടിഫിക്കറ്റ് വേണ്ട

  • @rosilygeorge5888
    @rosilygeorge5888 Před 11 měsíci

    Excellent information ❤

  • @davidthomas5523
    @davidthomas5523 Před 11 měsíci

    The first and most impressive thing about this post it the highly humble and respectful reporter, please do be so forever, and let me say you were the perfect choice to cover Oommen Chandy Sir, your voice was full of respect and love for him and you gave full respect to everyone you interviewed because usually once a person completes his words, reporters just move on to others as if they have a train to catch, you were perfect, I think you already got a bit of Chandy Sir's goodness in your heart just by being there, as the lady from USA said. (Incidentally, I too am from USA, and the first thing I do when I come to India will be to visit Chandy Sir's tomb.)

  • @coastalstar-ms1yc
    @coastalstar-ms1yc Před 11 měsíci

    Ommen Chandi Sir ❤❤❤. Luv you..❤❤❤

  • @abeykollakkaranalex
    @abeykollakkaranalex Před 11 měsíci +2

    Wonders cannot be created, please mind it always, science should be sold, be a friend and always share peace.......... No more violence, shalom.

  • @MrGeorgekuttykk
    @MrGeorgekuttykk Před 11 měsíci

    True reflecting God's love through human beings

  • @parameshpodhuvathi4736
    @parameshpodhuvathi4736 Před 11 měsíci +1

    ഈ വിശുദ്ധ മനുഷ്യനെ എത്രമാത്രം ആ സിപിഎം കാർ ദ്രോഹിച്ചു, ഒരിക്കലും മാപ് അർഹിക്കുന്നില്ല

  • @Ananya_anoop
    @Ananya_anoop Před 11 měsíci +1

    ഒരു പ്രാവശ്യം അദ്ദേഹത്തെ കാണാനും സംസാരി
    ക്കാനും എനിക്ക് അവസരമുണ്ടായി. എന്റെ ഭാഗ്യ
    മായി കരുതുന്നു.

  • @marythomas8193
    @marythomas8193 Před 11 měsíci +2

    Daivathinu Mahathvam undakatte

  • @winnerspoint8373
    @winnerspoint8373 Před 11 měsíci

    Her talk is better than matured politicians,congratulations madam!

  • @ranichirayath3840
    @ranichirayath3840 Před 11 měsíci +3

    God is great

  • @susanjose5933
    @susanjose5933 Před 11 měsíci +7

    ❤❤❤