എന്റെ വായന എന്റെ ജീവിതം | H & C Readers Forum

Sdílet
Vložit
  • čas přidán 26. 02. 2023
  • Video Credit ‪@channel13point8‬

Komentáře • 84

  • @nehrusvision503
    @nehrusvision503 Před rokem +18

    ഒരു വായനക്കാരന്ന് ആകാശത്തോളം ഉയരാം എന്ന് പറയുന്നത് പോലെ പ്രതിപക്ഷത്തിന്റെ നേതാവിന്റെ ഉയരം അദ്ദേഹം ആർജ്ജിച്ചെടുത്ത അറിവ് തന്നെയാണ്.

  • @jamalatholy3401
    @jamalatholy3401 Před rokem +13

    ഞാനൊന്നും കാര്യമായൊന്നും വായിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്തിയ സംസാരം. ഏറെ സഞ്ചരിക്കാനുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന, വായനയുടെ രീതിശാസ്ത്രവും ശീലവും ശൈലിയും തെര്യപ്പെടുത്തുന്ന അസാമാന്യമായ ഹൃദ്യാവതരണം!
    A big salute to VD Satheesan sir

  • @abdhulrahman3466
    @abdhulrahman3466 Před rokem +7

    രാഷ്ട്രീയക്കാരെ പറ്റിയുള്ള ധാരണ തെറ്റിച്ചു വിഡി സതീശൻസർ . അങ്ങ് മറ്റ് രാഷ്ട്രീയക്കാർക്ക് കൂടി നൽകിയ സ്റ്റഡി ക്ലാസായിരിക്കുന്നു. ഈ വായന അനുഭവത്തിന്റെ പങ്ക് വെക്കൽ നന്ദി ഒരു പാട് നന്ദി💐💐

  • @congressweb129
    @congressweb129 Před rokem +20

    മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ യാതൊരു അസ്വസ്ഥയും ഇല്ലാതെ ഇരിക്കുന്ന കാണികളിൽ കാണാം പ്രസംഗത്തിന്റെ ശക്തി 👌

  • @g.smanoj8490
    @g.smanoj8490 Před rokem +9

    ഒരു കോൺഗ്രസ്‌ നേതാവിനോട് ആദ്യമായി ആദരവും അഭിമാനവും തോന്നുന്നു...🙏🏻

  • @ushasree6055
    @ushasree6055 Před rokem +1

    കവിത പോലെ മനോഹരമായ പ്രസംഗം. അഭിമാനം എന്റെ നേതാവിന്റെ അനുഭാവിയായതിൽ ...

  • @abdurauf4197
    @abdurauf4197 Před rokem +14

    മനോഹരമായ ഒരു മണിക്കൂർ.
    പ്രതിപക്ഷ നേതാവ്;
    ഗ്രേറ്റ്‌ സ്പീച്

  • @kavithasunil4594
    @kavithasunil4594 Před rokem +26

    ഒരു ലക്ഷം പേരെങ്കിലും ഇതൊന്ന് കേട്ടിരുന്നെങ്കിൽ.... തുമ്മാരുകുടിയ്ക്ക് നന്ദി 🙏ഇതെന്റെ ശ്രദ്ധയിൽ പെടുത്തിയത് അദ്ദേഹമാണ്.
    --സുനിൽ കുന്നോത്ത് കോഴിക്കോട്
    🌹

  • @rajeshkumart5035
    @rajeshkumart5035 Před rokem +20

    ഹൃദയവും ആത്മാവും തലച്ചോറുമുള്ള രാഷ്ട്രീയക്കാരൻ ! !

  • @rhinefoundationismailkhan9495

    സതീശന്റെ ഓരോ വാക്കും ഹൃദയത്തിൽ നിന്നും വരുന്നതാണ് ഞാൻ പല സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടിട്ടുള്ളതാണ്🙏

  • @congressweb129
    @congressweb129 Před rokem +8

    പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഒരു വലിയ പുസ്തകമാണെന്നതിൽ ഒരു സംശയവുമില്ല

  • @mollyjacob8114
    @mollyjacob8114 Před rokem +12

    ഈ പ്രസംഗം ശരിക്കും എല്ലാവരും കേൾക്കേണ്ട ഒന്ന് തന്നെ.
    അറിഞ്ഞവരിൽ നിന്ന് അറിയുന്നതും കേൾക്കുന്നതും വലിയ അനുഭവമാണ്

  • @ansaris8595
    @ansaris8595 Před rokem +9

    കേരളത്തിൻ്റെ മുഖ്യമന്ത്രി ആകാൻ എന്ത് കൊണ്ടും യോഗ്യിയൻ💯

  • @mollyjacob8114
    @mollyjacob8114 Před rokem +12

    വായനയെ ലഹരിയാക്കിയ നേതാവ്
    അറിവ് 💥

  • @sunilkumardanaseelan3038

    V.D.സതീശൻ പകരം വെക്കാനില്ലാത്ത രാഷ്ട്രീയക്കാരൻ..മുരളി തുമ്മരുകുടിക്ക് നന്ദി

  • @pavananvengat716
    @pavananvengat716 Před rokem +3

    വായനക്കാർക്ക് ഒരു reference ആയി സൂക്ഷിക്കാവുന്ന വീഡിയോ..🙏🙏💐💐

  • @sreekumarsreedharan3175
    @sreekumarsreedharan3175 Před rokem +1

    വായിക്കാറുണ്ട് എന്ന സകല ചിന്തയും മാഞ്ഞു... അദ്ദേഹം ഇത്രയേറെ വായിക്കുന്നു എന്ന് മാത്രമല്ല എങ്ങനെ ഇത്രയും ഒക്കെ ഓർത്തു വയ്ക്കുന്നു എന്നതും വിസ്മയകരം..... ഇത് ശ്രദ്ധയിൽ കൊണ്ടു വന്നതിനും.. ഏറെ നന്ദി.. 🙏

  • @jyothiajay
    @jyothiajay Před rokem +1

    എന്തൊരു ഒഴുക്ക്.. അതിമനോഹരം..എൻ്റെ വിട്ടുപോയ വായനാശീലം തിരിച്ചെടുക്കാൻ ഇത് തീർച്ചയായും സഹായിക്കും..

  • @rameshmullassery-6747
    @rameshmullassery-6747 Před rokem +1

    കേരളത്തിൽ മഴയേ കുറിച്ച് പാടാത്ത കവികളില്ല
    ഇദ്ദേഹത്തിന് ഇതൊന്നും അറിയില്ലാത്തത് കൊണ്ടാണ് ഇഗ്ലീഷിലാണ് മഴയേ കുറിച്ച് കൂടുതൽ

    • @Shabeerali565
      @Shabeerali565 Před 11 měsíci

      അത് തന്നെ അല്ലെ അദ്ദേഹവും പറഞ്ഞത്

  • @ksimongeorge5020
    @ksimongeorge5020 Před rokem +8

    👍🙏🌹ഒട്ടും പ്രതിഷിച്ചില്ല സതിശൻ ഒത്തിരി വായിച്ചിട്ടുള്ള വ്യക്തിയാണെന്ന്.

  • @KsaKsa-zd1ni
    @KsaKsa-zd1ni Před rokem +4

    മനോഹരം അതി മനോഹരം. 👌👌👌🌹🌹🌹

  • @haiiihelo..6527
    @haiiihelo..6527 Před rokem

    Great speech 👍

  • @madhuk.b7886
    @madhuk.b7886 Před rokem

    Great... No words

  • @jaison4500
    @jaison4500 Před rokem +1

    VDS😍

  • @jijojoy1952
    @jijojoy1952 Před rokem +3

    ജനങ്ങൾ പറയാനാഗ്രഹിക്കുന്ന വാക്കുകളാണ് അങ്ങയുടേത്

  • @jafarkurikkalakath4105
    @jafarkurikkalakath4105 Před rokem +2

    18 മിനിറ്റ് എന്റെ നേതാവിന്റെ ഈ വീഡിയോ ഞാൻ ഈ നിമിഷം ഞാൻ കണ്ടു ബാക്കി എനിക്ക് കണ്ടെ മതിയാവൂ ,,,സർ ഇത് കെട്ടിരിക്കുമ്പോൾ ഞാൻ ആഗ്രഹിച്ചു പോയത് അടുത്ത ജന്മത്തിൽ എന്റെ ക്‌ളാസ്മേറ്റ് ആയി അതെ മനസ്സോട് കൂടി ഒരു ജന്മം എനിക്കും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഞാൻ ,, ഇനി ബാക്കികൂടി കേട്ട് ഞാൻ വരാം,,,,,____nb ഇത്തിരി തിരക്കിൽ ആയോണ്ടാ

  • @pavikayanattath8587
    @pavikayanattath8587 Před rokem +2

    സാഹിത്യ - ചരിത്ര വിദ്യാർത്ഥികൾക്ക് ഒരു റഫറൻസ് ആകണം ഈ പ്രസംഗം.

  • @timepasstalks9379
    @timepasstalks9379 Před rokem +2

    ഗംഭീരം ..!!, അതിഗംഭീരം !! എന്തൊരു ഓർമശക്തി , എന്തൊരു അവതരണം ...
    കേരളത്തിലെ വലിയ വായനക്കാരനും ബുദ്ധിജീവിയും എന്നൊക്കെ നടിച്ചു നടക്കുന്ന ആരേലും ഇത് മുഴുവനുമായ് കണ്ടാൽ അവർക്കു പരവേഷമെടുത്തു തലകറങ്ങും.

  • @jaisalperumanna
    @jaisalperumanna Před rokem +2

    മനോഹരമായ അവതരണം.

  • @9746682210
    @9746682210 Před rokem +1

    ഇദ്ദേഹം കേരളത്തിൻറെ മുഖ്യമന്ത്രി ആയി വരാൻ ഞാൻ കാത്തിരിക്കുന്നു... പടച്ചവൻ തുണക്കട്ടെ...

  • @meenajoseph458
    @meenajoseph458 Před rokem +2

    എന്തുമാത്രം പുസ്തകങ്ങളിലൂടെയാ സതീശൻ സാർ കടന്നു പോയത് ! സ്വാഭാവികമായ സംസാരശൈലിയിൽ നിരവധി എഴുത്തുകാർ, വിവിധകാലഘട്ടങ്ങൾ ഒക്കെ നമ്മുടെ കൂടെ പോരുന്നു, ഇത് കേൾക്കാതെ പോയിരുന്നെങ്കിൽ വലിയ കഷ്ടമായേനേ.....
    വായനയുടെ അനുഭൂതി തലം വിവരണാതീതം!

  • @Ms24081977
    @Ms24081977 Před rokem +3

    Reading maketh a full man....
    An excellent Leader too...

  • @shibukv1041
    @shibukv1041 Před rokem +2

    Wow, Great sir.. 🙏

  • @jijojoy1952
    @jijojoy1952 Před rokem +2

    ജനങ്ങളുടെ മനസ്സറിയുന്ന നേതാവ് വി ഡി എസ്

  • @prasannapalottil4323
    @prasannapalottil4323 Před rokem

    വായനയുടെ മഹത്വവും വായിക്കാനുള്ള പ്രചോദനവും ഉൾക്കൊള്ളാൻ ഉതകുന്ന പ്രസംഗം.. 🙏🙏🙏

  • @shibuibrahim4755
    @shibuibrahim4755 Před rokem +4

    Great speech.. ❤️❤️

  • @jayasreekrishna646
    @jayasreekrishna646 Před rokem +2

    Splendid speech, Sir. Your comprehension and memory are amazing! Got a few book names for the bucket list too. Thank you!

  • @user-mp4bj4ev6i
    @user-mp4bj4ev6i Před rokem

    👌

  • @jijojoy1952
    @jijojoy1952 Před rokem +1

    ജനകീയ നേതാവ് ജനകീയ വിഷയങ്ങൾ

  • @Shabeerali565
    @Shabeerali565 Před 11 měsíci

    ❤❤❤

  • @anashydrose4375
    @anashydrose4375 Před rokem

  • @nassarabdulvaheed-yz9fj
    @nassarabdulvaheed-yz9fj Před rokem +1

    നന്ദി തുമ്മാരുകുടി 😘

  • @manojkadakampally6541
    @manojkadakampally6541 Před rokem +2

    അറിവാണ് ശക്തി. അല്ലാതെ നെഞ്ച് വിരിവും വാളുകളുമല്ല എന്ന് ഈ പ്രഭാഷണം ബോധ്യപ്പെടുത്തുന്നു. ഒരു മണിക്കൂറിലധികം എത്ര പെട്ടെന്നാണ് കടന്നുപോയത്. എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ നമ്മെ ക്ഷണിക്കുന്ന പ്രഭാഷണം.

  • @sajadsalim1209
    @sajadsalim1209 Před rokem +2

    Hats off Mr.VD 👏👏

  • @sajimarangattu4386
    @sajimarangattu4386 Před rokem +2

    Great speech VD💙

  • @NITHIN370
    @NITHIN370 Před rokem +1

    Great speech

  • @raveendrannairv7367
    @raveendrannairv7367 Před rokem +1

    I have known that Sri. V D Satheesan is a very brilliant parliamentarian but only today, after seeing this video, I realise that he is a voracious reader too..

  • @surajkumardhamodharan176

    Highly Impressed!!!

  • @levites4christ
    @levites4christ Před rokem +2

    Amazing. I am so surprised to hear about his reading. I don't know how he get time to read 👍

  • @basheerkanishan7352
    @basheerkanishan7352 Před rokem +1

    great.....
    proud of you V D

  • @user-tt9ss1ls1e
    @user-tt9ss1ls1e Před rokem +2

    നമിച്ചു

  • @sivakumartr2739
    @sivakumartr2739 Před rokem

    A very good and inspiring speech.

  • @vkmkalarichangaramkulam9290

    Great sir 👍

  • @zenzeba
    @zenzeba Před rokem +2

    വോ എന്തൊരു സമാരമാണ്

  • @ashokkumarkalathingalthodi1993

    A different nd spontanious orator....

  • @coc363
    @coc363 Před rokem

    അഭിമാനമാണ് VD ❤️

  • @utharamohan5693
    @utharamohan5693 Před rokem

    Great Speech

  • @geethakrishnan2268
    @geethakrishnan2268 Před rokem +1

    ഗ്രേറ്റ് 👍👍

  • @sajadsalim1209
    @sajadsalim1209 Před rokem

    👏👏👏

  • @SumeshTkBSNL
    @SumeshTkBSNL Před rokem

    👍👍👍

  • @sanilbabu7995
    @sanilbabu7995 Před rokem

    👍👍

  • @sajidsaheed7152
    @sajidsaheed7152 Před rokem

    Really changed my attitude towards you V D …depth reading 😍

  • @rasheedalampady6634
    @rasheedalampady6634 Před rokem

    🔥

  • @kunhippamozhikkal8558
    @kunhippamozhikkal8558 Před 10 měsíci

    VDS

  • @mycutepets7395
    @mycutepets7395 Před rokem

    🥰👍🥰

  • @jeswinroy547
    @jeswinroy547 Před rokem +2

    Voracious Reader VDS💙

  • @ranjithp1420
    @ranjithp1420 Před rokem +2

    വിഡി സതീശൻ 🥰

  • @chalanazar9448
    @chalanazar9448 Před rokem

    ✌️✌️

  • @unnikannannr6877
    @unnikannannr6877 Před rokem

    Vd👍

  • @madhavikuttykc7461
    @madhavikuttykc7461 Před rokem +1

    കേരളാ തരൂർ

  • @rajank9733
    @rajank9733 Před rokem +1

    great
    ഇത്രയും വായനയുള്ള നേതാവോ?

  • @ajaybosect1647
    @ajaybosect1647 Před rokem +1

    കുറേ പുസ്തകത്താളുകൾ മറിച്ചിട്ട് പോയ ഫീലിംഗ്

  • @favazmuhammed5335
    @favazmuhammed5335 Před rokem

    0

  • @viewcreations8672
    @viewcreations8672 Před rokem

    👍🇭🇺

  • @abdulrahiman9
    @abdulrahiman9 Před rokem +2

    Great speech 👍

  • @_munshid7626
    @_munshid7626 Před rokem

    ❤️

  • @Achayathitrolls
    @Achayathitrolls Před rokem +1

    VDS