'എഴുത്തില്‍ പ്രതിനിധാനം ചെയ്യപ്പെടാത്ത പ്രദേശങ്ങള്‍ പ്രതിനിധാനം ചെയ്യപ്പെടാത്ത ജീവിതങ്ങളാണ്'

Sdílet
Vložit
  • čas přidán 20. 08. 2024
  • സാഹിത്യത്തില്‍ പ്രതിനിധാനം ചെയ്യപ്പെടാത്ത പ്രദേശങ്ങള്‍ പ്രതിനിധാനം ചെയ്യപ്പെടാത്ത ജീവിതങ്ങളാണെന്ന് മനസ്സിലാക്കി അവയെ പ്രതിനിധാനം ചെയ്യാന്‍ കഴിയുമ്പോള്‍ മാത്രമേ സാഹിത്യത്തിന് ഭാവിയുടെ വെളിച്ചമാകാന്‍ കഴിയുള്ളൂവെന്ന് പി കെ രാജശേഖരന്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പരയില്‍
    #MBIFL #MBIFL23 #MathrubhumiLiteratureFestival #Mathrubhumi100Years #MathrubhumiCentenaryCelebrations #Speech
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2020
    Official CZcams Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

Komentáře • 10

  • @resh123
    @resh123 Před rokem +5

    ഇത്രയും അഴമുള്ള ഒരു പ്രസംഗം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല 🙏വാക്കുകൾക്ക് ശരിക്കും നല്ല കനം. തീക്ഷ്ണത 🥰വായിക്കാൻ വീണ്ടും പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് 🙏🙏🙏🙏

  • @SuperHari234
    @SuperHari234 Před rokem +6

    P K രാജശേഖരൻ സാർ .... എത്ര ഒഴുക്കുള്ള ഭാഷ .... എന്താ പ്രഭാഷണചാതുരി ..... വാക്കിന്റെ മൂന്നാം കര എന്ന പുസ്തകത്തിന്റെ ആദ്യ പേജുകൾ മാത്രം മതി ഇദ്ദേഹത്തിന്റെ ഔന്നത്യം മനസ്സിലാകാൻ....

  • @rajendranvayala4201
    @rajendranvayala4201 Před rokem +3

    ഒന്നാന്തരം പ്രഭാഷണം.പികെ .ഉത്തേജിപ്പിക്കുനത്.മോഹിപ്പിക്കുന്നത്

  • @ajithakc6272
    @ajithakc6272 Před 10 měsíci +1

    Great 👍... പക്ഷേ വായനക്കാരന് എഴുത്തുകാരൻ ആകാൻ പറ്റുമോ? അതൊരു ജന്മവാസന അല്ലേ.. നല്ല വാഗ്ചാതുരി ❤

    • @neethuu.v5147
      @neethuu.v5147 Před 8 měsíci

      ജന്മവാസനകൊണ്ടുമാത്രമല്ല നല്ല എഴുത്തുകാർ ഉണ്ടാകുന്നത്. വായനയിലൂടെയും അനുഭവങ്ങളിലൂടെയും കാഴ്ചകളിലൂടെയും എഴുതിപ്പോകാറുമുണ്ട്.
      അങ്ങനെയും നല്ല സൃഷ്ടികൾ ഉണ്ടാകാം.

  • @rajeshp5200
    @rajeshp5200 Před 7 měsíci

    നല്ല പ്രഭാഷണം ...

  • @MrShayilkumar
    @MrShayilkumar Před rokem +1

    🙏❤️

  • @pandittroublejr
    @pandittroublejr Před rokem +2

    👍🏾📚❤️📚

  • @pandittroublejr
    @pandittroublejr Před rokem +1

    Manushayanu Oru Aamukham >>>>>

  • @krishnakumaranjanam5563
    @krishnakumaranjanam5563 Před rokem +1

    X