രാഷ്ട്രീയ ജീവിത്തിൽ പ്രകാശദീപമായത് യേശുക്രിസ്തു| V D SATHEESAN | JESUS |BIBLE CONVENTION|GOODNESS TV

Sdílet
Vložit
  • čas přidán 19. 01. 2023
  • രാഷ്ട്രീയ ജീവിത്തിൽ പ്രകാശദീപമായത് യേശുക്രിസ്തു| V D SATHEESAN | JESUS |BIBLE CONVENTION|GOODNESS TV
    #goodnesstv #catholic #breakingnews #church #vdsatheesan
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio: halo.streamerr.co/radio/8210/...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessmedia
    ►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.com/store/apps/de...
    ►Goodness Radio:
    halo.streamerr.co/radio/8210/...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 207

  • @philominaomana3724
    @philominaomana3724 Před rokem +50

    ദൈവ വചനം പ്രാഘോഷിക്കുന്ന sir ന് കൂടുതൽ അനുഗ്രഹങ്ങൾ ഉണ്ടാകും 🙏🙏🙏

    • @josephmethanath3490
      @josephmethanath3490 Před rokem

      കോഴിക്കോട് ജിഹാദി സമ്മേളനത്തിൽ പങ്കെടുത്ത മഹാനായ സതീശൻ

  • @laluparappally
    @laluparappally Před rokem +71

    യേശുവിന്റെ സുവിശേഷം ലോകമെങ്ങും പ്രാഘോഷിക്കപ്പെടട്ടെ

    • @johnypp6791
      @johnypp6791 Před rokem

      രാഷ്ട്രീയവും മതവും നല്ല combination രക്ഷപെടും വോട്ടും കിട്ടും.. അധികാര വും

    • @blessindia6922
      @blessindia6922 Před rokem

      amen

    • @lissysaju3241
      @lissysaju3241 Před rokem

      Satheeshan God blessu. Ninne jesus touched and healed u r doing. Suvusheshamm

    • @lissysaju3241
      @lissysaju3241 Před rokem

      Andayalum ante vote Satheesh nu matram Bible words coming from heart keepit up very good God bless u

  • @rajilorance1016
    @rajilorance1016 Před rokem +50

    ദൈവത്തിന് മഹത്വം 🙏🙏🙏🌹

  • @remyaremya9037
    @remyaremya9037 Před rokem +48

    ഈശോ എന്നും കൂടെ ഉണ്ടാകട്ടെ

    • @flower-cp7vv
      @flower-cp7vv Před rokem

      ഇവൻ്റെ കൂടെയോ🤭🤭🤭🤭

    • @honeys6203
      @honeys6203 Před rokem

      @@flower-cp7vv അതെന്നാ പുള്ളിടെ കൂടെ ഇരിക്കാൻ മേലേ......

  • @joshychalakudy6266
    @joshychalakudy6266 Před rokem +26

    മുൻകാലങ്ങളിലെ അനുഭവം വെച്ച് വിശ്വസിക്കാൻ കഴിയില്ല ക്രിസ്ത്യാനികളെ നിങ്ങൾ സർപ്പത്തെപ്പോലെ വിവേകമുള്ളവരായിരിക്കുവിൻ

    • @johnypp6791
      @johnypp6791 Před rokem +7

      ഇതൊക്ക ഇരട്ടതാപ്പണ്‌.. വോട്ടും, അധികാരവും പ്രീതിയും കിട്ടും

  • @johndaniel4733
    @johndaniel4733 Před rokem +9

    ഒരു ക്വാളിറ്റിയുള്ള നേതാവ് എല്ലാവരെയും ഉൾകൊള്ളുക എന്നത് അനുഗ്രഹം ഉണ്ടാകും

  • @shijuedwaynad1093
    @shijuedwaynad1093 Před rokem +2

    👍❤❤❤❤ സമ്മതിച്ചു ഇതാണ് ഒരു പ്രതിപക്ഷ നേതാവ് നല്ലൊരു മനുഷ്യൻ അതാണ് കോൺഗ്രസ് രാജ്യം നന്നാക്കാൻ ആ സംഘടന നല്ലത്

  • @wings8033
    @wings8033 Před rokem +16

    വളരെ നന്നായി പറഞ്ഞു...

  • @joyp.a9362
    @joyp.a9362 Před rokem +19

    പണ്ട് പറഞ്ഞതു് നല്ല ഓർമ്മയുണ്ട്. അവസരത്തിനൊത്ത് പറയാൻ നല്ല മിടുക്കാണ്.

  • @sulaimankottani3597
    @sulaimankottani3597 Před rokem +8

    Jesus is the savior of all mankind. Thank you VD Satheeshan for the reminder.

  • @thomasgeorge9359
    @thomasgeorge9359 Před rokem +10

    ദൈവം അനുഗ്രഹിക്കട്ടെ

  • @minisanil5287
    @minisanil5287 Před rokem +9

    ഈശോ ഏക രക്ഷകൻ

  • @mollyaugustine9593
    @mollyaugustine9593 Před rokem +23

    May God bless Mr VDS to preach the gospel of Jesus Christ in many other places 🙏

  • @shanthitv9118
    @shanthitv9118 Před rokem +18

    വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും

  • @minialex4507
    @minialex4507 Před rokem +10

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി.

  • @philipv2472
    @philipv2472 Před rokem +7

    Praise the Lord

  • @jameelasoni2263
    @jameelasoni2263 Před rokem +2

    V d satheesan 👏👏👌👌👌🙏

  • @thomaskannadan9050
    @thomaskannadan9050 Před rokem +3

    beautiful speech

  • @mablebaby8773
    @mablebaby8773 Před rokem +2

    Superr

  • @ancyalex1061
    @ancyalex1061 Před rokem +4

    Congratulations to Opposition leader Mr.V.D.Satheeshan

  • @taizjoshykurishingal2246

    Kumbanad Convention ❤️

  • @ajayreshu6519
    @ajayreshu6519 Před rokem +2

    Sar super

  • @josephps4175
    @josephps4175 Před rokem +1

    V.d.satheesane daivam anugrahikatte

  • @josephpj4804
    @josephpj4804 Před rokem +31

    ഏകരക്ഷകൻ യേശു ലോക രക്ഷകൻ യേശു എന്ന് ഏറ്റൂ പറഞ്ഞതുകൊണ്ട് വി.ഡി.സതീശൻ ഒരിക്കലും തോല്ക്കില്ല.....യേശുവിന്റെ മുമ്പിൽ മുട്ടുകുത്തുന്നവൻ മറ്റാരുടെ മുമ്പിലൂം ഒരിക്കലും മുട്ടുകുത്തേണ്ടി വരില്ല...

    • @ckjanu911
      @ckjanu911 Před rokem +1

      thenga,pulli chumma gas aane

    • @ushas504
      @ushas504 Před rokem +4

      @@ckjanu911 നല്ല കാര്യങ്ങൾ പറയുമ്പോൾ തേങ്ങ എന്നാണോ എഴുതുന്നതു.എല്ലാ മതങ്ങേളയും ബഹുമാനിക്കാൻ പഠിക്കണം.

    • @ckjanu911
      @ckjanu911 Před rokem

      @@ushas504 athe athe😅

  • @santhoshxavier6643
    @santhoshxavier6643 Před rokem +3

    Very good ❤️❤️❤️ Rg Support ok VD ❤️❤️🎊🎉🎉🌻🙏🙏🙏👍

  • @commonman5265
    @commonman5265 Před rokem +1

    VDS ❤❤❤

  • @albymaria5879
    @albymaria5879 Před rokem +12

    ഒരു പൊതു പ്രവർത്തകൻ ഇങ്ങനെ ആവണം 😂😂😂എ ല്ലാ മതങളെയും സ്നേഹിക്കുകയും ബ ഹുമാനിക്കു കയും ചെയ്യണം 😂😂😂വെരി ഗുഡ് 😂വി ഡി 😂😂😂

  • @blessindia6922
    @blessindia6922 Před rokem +2

    Kumbanad convention great speach. halleluiah

  • @user-ob4io6bk8v
    @user-ob4io6bk8v Před rokem +8

    Very good, only a Sanathana Dharma believer and follower can speak like this , that is the virtue of Sanathana Dharma,, God bless be blessed

    • @wilsonpk1249
      @wilsonpk1249 Před rokem

      സർ ആണ് അടുത്ത മൂഖ്യ മത്രി

  • @lineyjoy8318
    @lineyjoy8318 Před rokem +8

    Good👍 God bless you

  • @moncy3691
    @moncy3691 Před rokem +24

    മഹാ നടൻ ❤️

    • @skjkv2429
      @skjkv2429 Před rokem +3

      അത്രയുമെങ്കിലും പരസ്യമായി പറയാൻ ആർക്കു കഴിയും ? മനസ്സിൽ എന്താണെങ്കിലും .... പരസ്യമായി പറയുന്നത് വലിയ കാര്യമാണ്

  • @samuelp5695
    @samuelp5695 Před rokem +1

    God bless you.chaleging message

  • @jobya44
    @jobya44 Před 9 měsíci +1

    Amen

  • @jamespj728
    @jamespj728 Před rokem +5

    ദൈവം പറയുന്നു. എന്നെ മാനിക്കുന്നവനെ - ഞാൻ മാനിക്കും വി.ഡി.സതീശനാൽ ഒരു വലിയ ജനത തന്നേ ഉയർത്തപ്പെടുo ദൈവം അഗ്രഹിക്കട്ടെ.

  • @joseeralil117
    @joseeralil117 Před rokem +3

    Right message of a true political leader.

  • @sheelathomas602
    @sheelathomas602 Před 9 měsíci +1

    Playsuit jesus thankujesus❤9,000

  • @sajialexandar4617
    @sajialexandar4617 Před 9 měsíci

    ക്രിസ്തിയാനികളയ ഞങ്ങൾക്ക് പോലും അറിഞ്ഞു കൂടാ ത്ത വേദവാക്യങ്ങൾ ആണ് പ്രതിപക്ഷ നേതാവ് പറയുന്നത് സാറിനെ സർ വ്വശക്തൻ അനുഗ്രഹിട്ടെ

  • @josephkaitholil2244
    @josephkaitholil2244 Před 7 měsíci

    Very very good thaku

  • @brijithlaila294
    @brijithlaila294 Před rokem +1

    Sir, God Bless you

  • @jeenajohn9251
    @jeenajohn9251 Před rokem +4

    God bless u brother.

  • @shajushaju6917
    @shajushaju6917 Před rokem +5

    ഇഴകീറി പരിശോധിച്ച് വിധികൽപ്പിക്കൻ ഞാൻ ആളല്ല ,ഇവിടെ vd പറയുന്നു "ഞാൻ ഹിന്ദുവാണ് ക്ഷേത്ര ആരാധനയിൽ വിശ്വസിക്കുന്ന ആളാണ്"
    സ്വന്തം അസ്തിത്വം പണയം വെക്കാത്ത സത്യം തുറന്നുപറഞ്ഞു.ഒപ്പം വഴിയിലെ വിളക്ക് യേശുവാണന്ന് സാക്ഷി കരിച്ചു.
    റോമൻസ്,10:9 പ്രകാരം VD ക് നന്മ വരട്ടെ

  • @joshuag6826
    @joshuag6826 Před rokem +1

    താനൊരുഹിന്ദുവാണെന്ന് ഇത്പോലെഒരുവേദിയിൽനിന്നുകൊണ്ട് അന്തസായി വിളിച്ചുപറഞ്ഞു കൊണ്ടാണ് ബഹു:പ്രതിപക്ഷനേതാവ് പ്രഭാഷണമാരംഭിച്ചിരക്കുന്നത്.വളരെഅനുഗ്രഹിക്കിപ്പെട്ടനിലയിൽ വചനപണ്ഡിതന്മാരുടെമദ്ധൃത്തിൽനിന്നുകൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞു എന്നത്ദൈവധീനമാണ്.ഈപാണ്ടിത്തംകൂടുതൽഇനിയുമുണ്ടാകട്ടെ.നമ്മുടെമതേതരത്വത്തിന് അത്മുതക്കൂട്ടാകട്ടെ.

  • @threasyammaphilip5515
    @threasyammaphilip5515 Před rokem +4

    Very well said. Thank you. God bless you.

  • @truthfinder2684
    @truthfinder2684 Před rokem +6

    Very good 😍😍😍

  • @josekoivila557
    @josekoivila557 Před rokem +1

    amen

  • @manjusarageorge9828
    @manjusarageorge9828 Před 9 měsíci +1

    You are becoming stronger day by day like a rock by grace of Lord..

  • @joychellanpunnavila8047
    @joychellanpunnavila8047 Před rokem +3

    Very Very nice V D sadeshan sir God bless you 🙏
    sman sir God bless you 🙏

  • @shali-sv4wz
    @shali-sv4wz Před rokem +12

    ഇതൊന്നും നിലനിൽക്കില്ല. തനി സ്വഭാവം പുറത്തുവരും

  • @thomaskc229
    @thomaskc229 Před rokem +5

    GOD..BIESS..YO U💖💖💖💖💖💖💖

  • @sheebasabu8985
    @sheebasabu8985 Před rokem +6

    What about it. !!!
    Wonderful

  • @aleykuttyvadakumchery5390

    Very good

  • @jessymthomas8669
    @jessymthomas8669 Před rokem +9

    Sathan also will speak the words from Bible ...Take care.

  • @chackonettiyathra4994
    @chackonettiyathra4994 Před rokem +42

    രാഷ്ട്രീയക്കാരെ സ്‌ഥാനത്തും അസ്‌ഥാനത്തും വിളിച്ചു പ്രസംഗിപ്പിച്ചു അവരുടെ പ്രീതിനേടാനുള്ള ശ്രമം,യഥാർദ്ധ്യ ബോധമില്ലാത്ത നേതൃത്വത്തിന്റെ വഷളത്തരം.

    • @rosygeorge105
      @rosygeorge105 Před rokem +1

      This is a wonderful message from a leader (Hindu) May Jesus bless you

  • @francisroy8060
    @francisroy8060 Před rokem +2

    God bless you dear

  • @satheesh269
    @satheesh269 Před rokem +5

    Amen🙏 praise the Lord Jesus Christ hallelujah he is the only saviour of the world believe in Jesus Christ save your life practice the teachings in the Holy Bible

  • @blessedarethepeacemakers8783

    So close, yet so far away.
    I pray that VD Satheeshan receive Jesus Christ into his life as his Lord and Savior by accepting Christ's perfect sacrifice for the forgiveness of all his sins.

  • @silviageorge8087
    @silviageorge8087 Před rokem +1

    Thiru vachanam Egane paraunnu Manushya rudy munpil Enne Ettu paraunnavane Swargathil dutharudy Munpil janum Ettuparaum Amen 🙏

  • @SunShine-wu1eo
    @SunShine-wu1eo Před rokem +1

    God bless you sir .many of calling few chosen .Jesus coming soon .

  • @jojojames5053
    @jojojames5053 Před rokem +19

    കൂടുതൽ പൊക്കണ്ട. മുൻകാല വാചകങ്ങൾ മറക്കേണ്ട

    • @babuvarghese6841
      @babuvarghese6841 Před rokem

      നികൃഷ്ട ജീവി പ്രയോഗം Maralkkanda.

  • @celinenigo1225
    @celinenigo1225 Před rokem +3

    God bless

  • @susanthomas559
    @susanthomas559 Před rokem +2

    Enne manikkunnavane njanum manikkum ,enne yeshu paranjittunde.

  • @julietrose5823
    @julietrose5823 Před rokem +1

    Good and Nice God bless you

  • @sebastianantony1049
    @sebastianantony1049 Před rokem +1

    May god bless you dear sir for realizing the truth of Jesus and sharing His blessings to our world..🙏🙏🙏

  • @everydayforjesus885
    @everydayforjesus885 Před rokem +7

    IPC Kumbanad convention ആണ്. ഇദ്ദേഹം സത്യത്തിൽ യേശുവിനെ അറിഞ്ഞ വക്തി ആണ്. വെറുതെ വർത്തമാനം മാത്രം അല്ല. ജീവിതത്തിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

  • @mariammajoseph2306
    @mariammajoseph2306 Před rokem

    Very interesting good for you mr.satheeshan let gpods word be glorified jesus christ the only redeemer praise you lord let us respect each other

  • @robinhoodluei-py2xr
    @robinhoodluei-py2xr Před rokem +1

    I am The only way Iam The only Truth and Thy Iam The only life

  • @lissysunny4845
    @lissysunny4845 Před rokem +2

    Praise the lord

  • @mercygeorge1513
    @mercygeorge1513 Před rokem +1

    🙏🙏🙏🙏🙏🙏🙏🙏Namikunnu Sir❤❤❤❤❤❤❤❤

  • @jaingancis1906
    @jaingancis1906 Před 9 měsíci +1

    ❤❤❤

  • @georgeva9744
    @georgeva9744 Před rokem +3

    Supper

  • @roykollam4752
    @roykollam4752 Před rokem +2

    👍👍👍👍

  • @blessindia6922
    @blessindia6922 Před rokem +2

    Halleluiah praise jesus

  • @sebintoms6084
    @sebintoms6084 Před rokem +9

    'കർത്താവിൻ്റെ തിരുനാമം വൃഥാ പ്രായോഗിക്കരുത്' ഓർത്താൽ നന്ന്...

    • @honeys6203
      @honeys6203 Před rokem

      ഇവിടെ സത്യം പറഞ്ഞു........സത്യം മാത്രം

    • @lissysaju3241
      @lissysaju3241 Před rokem

      Sebin he is telling good things. Good. Bible kathu ha Mustafa ku jail siksha. Koduku Satheesh

  • @chemberifuels7984
    @chemberifuels7984 Před rokem +1

    Sir you are a great man

  • @disanamaryjose9271
    @disanamaryjose9271 Před rokem +16

    സാത്താൻ ദൈവ വചനം പറയും, മത്തായി 4:3

    • @honeys6203
      @honeys6203 Před rokem +1

      സാത്താൻ നല്ലതു പറയുന്നവരെ കരി വാരി തേക്കാൻ പലരിലൂടെയും ശ്രമിക്കും.....സൂക്ഷിച്ചോ

    • @disanamaryjose9271
      @disanamaryjose9271 Před rokem

      @@honeys6203 മനുഷ്യൻ നല്ലതു പറയും, പ്രവർത്തികൾ മോശമായതും, പ്രത്യേകിച്ച് രാഷ്ട്രീയ ക്കാർ ഇതു നമ്മൾ ദിവസേന കാണുന്നതുംകേൾക്കുന്നതും ആണല്ലോ?

  • @Noram28
    @Noram28 Před rokem +14

    വിശ്വസിക്കണ്ട...വെറും വെറുതെ 🙏......സുഡുക്കൾ പിൻവലിഞ്ഞു നിൽക്കുന്നതുകൊണ്ട് മാത്രം ആണ് ഇദ്ദദേഹം ഇത്രയും ധൈര്യം കാണിക്കുന്നത് 😭

  • @dijojohn
    @dijojohn Před rokem +3

    Adipoli

  • @leenamercy2878
    @leenamercy2878 Před rokem

    GOD BLESS YOU

  • @annalx2929
    @annalx2929 Před rokem +1

    👍👍👍👍👍👍👍

  • @HarvestUSAtv
    @HarvestUSAtv Před rokem

    Video reuse of our production is not permitted, as there is a risk of copy right infringement. Please do not reuse.

  • @shanivinod6307
    @shanivinod6307 Před rokem +4

    🌹

  • @user-bl8wp4sh3e
    @user-bl8wp4sh3e Před rokem +4

    🙏🙏🙏👏👏👏👏

  • @maryammavaliaparumbil537

    🙏🙏🙏

  • @sarahzara2067
    @sarahzara2067 Před rokem

    Yeshu ennum koode undavatte...

  • @hussainkuttakettil6568

    Kri saggi

  • @jofunlatter
    @jofunlatter Před rokem +3

    🙏🙏🙏🌹🌹👍👍

  • @divinelove5980
    @divinelove5980 Před rokem +1

    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @Swapnajose70
    @Swapnajose70 Před 9 měsíci

    ✨🙏🙏🙏

  • @indian9386
    @indian9386 Před rokem +11

    രാഷ്ട്രീയക്കാർ എവിടെ നിന്നും സുഖിപ്പിച്ചു പറയാൻ മിടുക്കരാണ്.

  • @kathygeorge2372
    @kathygeorge2372 Před rokem

    Hattsoff

  • @Jubylive
    @Jubylive Před rokem +4

    😃🙏

  • @paulmala5036
    @paulmala5036 Před rokem +2

    യേശുക്രിസ്തുവിന് മതമില്ല, ജാതിയില്ല, യേശു പാപികളുടെ രക്ഷകനാണ്. യേശുവിൻ്റെ സുവിശേഷം സകലജാതികളോടും പ്രസംഗിക്കാനാണ് കല്പ്പിച്ചിട്ടുള്ളത്. യേശു എല്ലാവരേയും സ്നേഹിക്കുന്നു.
    വി. ബൈബിൾ ദൈവത്തിൻ്റെ വചനമാണ്. വായിക്കുന്നവരും, വായിച്ചു കേൾപ്പിക്കുന്നവരും, അനുസരിക്കുന്നവരും ഭാഗ്യവാന്മാരാണ്. ജീവൻ്റ വചനമാണ് ബൈബിൾ. സത്യവേദപുസ്തകം.

  • @thresiammajoseph1987
    @thresiammajoseph1987 Před 9 měsíci +1

    "God be with you", and "God bless everythings in your life".

  • @rappaikl5516
    @rappaikl5516 Před rokem +1

    സർക്കാസുകാരൻ സതീശൻ

  • @shinnybenny4408
    @shinnybenny4408 Před rokem

    🙏🙏🙏🙏🙏🙏

  • @sebastianantony8546
    @sebastianantony8546 Před rokem +5

    To get votes...

  • @josephmathew2257
    @josephmathew2257 Před rokem +4

    Satheesha
    Ne
    Post pinvalichavan
    (Saummya Santhosh
    Israyel )

  • @michaelkarakkattu9910
    @michaelkarakkattu9910 Před rokem +3

    കഷ്ട്ടം ഹേ നേതൃതമേ പിപ്പിടിതള്ളനെയും വിളിക്കാമായിരുന്നില്ലേ

    • @victorthomson3158
      @victorthomson3158 Před rokem

      പിപ്പിടിതളളന്റെ വിരുന്ന് ആവോളം ആസ്വദിച്ച് കഴിച്ചവരല്ലേ.ഞങ്ങർ മറക്കില്ല

  • @zenmon4254
    @zenmon4254 Před rokem +1

    Pastor VD Satheeshan 😌😌

  • @vincentmanuel3705
    @vincentmanuel3705 Před rokem +1

    It's a good news; waiting for your action according to your words. If words of Jesus influence you, how could you have used the expression like inflated balloon referring to a fellow human being?