169. വെളിപ്പാട് പുസ്തകം പഠിക്കുന്നതിനു മുൻപ്

Sdílet
Vložit
  • čas přidán 2. 08. 2021

Komentáře • 485

  • @subichathanat3074
    @subichathanat3074 Před 3 lety +31

    വിശ്വസിച്ചാലും ഇല്ലെങ്കിലും വാക്സിന് എന്തോ നിഗൂഢത ഉണ്ട് ദയവുചെയ്ത് താല്പര്യമില്ലാത്തവർ ലോകരാജ്യങ്ങളിൽ 85% വാക്സിനേഷൻ ആകുന്നതുവരെ വെയ്റ്റ് ചെയ്യുക ശേഷം പലതും ഭൂമിയിൽ നടക്കാൻ സാധ്യതയുണ്ട് എന്നാൽ മാത്രമേ ഇതിനെ വിമർശിക്കുന്നവരുടെ വാക്കുകൾ മറ്റുള്ളവർ സ്വീകരിക്കു കെണിയിൽ പെട്ടുപോയാൽ ഒരുപക്ഷേ കരകയറാൻ സാധിക്കില്ല കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ വെയ്റ്റ്

    • @anujobi1855
      @anujobi1855 Před 3 lety +1

      👍🏼

    • @gavahi6464
      @gavahi6464 Před 3 lety +1

      ,👍

    • @solideogloreaglorea3787
      @solideogloreaglorea3787 Před 3 lety +7

      താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരി തന്നെ. സംശയം ഇല്ല... കോവിഡ് വാക്‌സിനേഷനു പിന്നിൽ, എന്ത് തന്നെ ആയാലും, നല്ല ഉദ്ദേശ്യം നല്ലതല്ല. അതുറപ്പാണ്.....

    • @oommencabraham7940
      @oommencabraham7940 Před 3 lety +5

      എനിക്കും ഇതേ അഭിപ്രായ മാണ്....വാക്‌സിനേഷൻ ഇപ്പോൾ ഇല്ല.... എന്ത് സംഭവിക്കും എന്ന് watch ചെയ്യുന്നു....

    • @solideogloreaglorea3787
      @solideogloreaglorea3787 Před 3 lety +4

      New world order എന്ന ഏക ലോക ഭരണം കൊണ്ടുവരാൻ ഉള്ള ഒരു കുറുക്ക് വഴിയാണ് ഈ കോവിഡ് രോഗവും, വാക്‌സിനേഷനും.....

  • @crosstalks4jesus
    @crosstalks4jesus Před 3 lety +33

    ബൈബിൾ - ഖുർആൻ താരതമ്യ പഠനമനുസരിച്ചു :
    1. ഖുർആൻ പൈശാചിക ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ.
    2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും.
    3. ബൈബിളിലെ എതിർ ക്രിസ്തു ഖുർആനിലെ ഇമാം മഹതിയാണ്.
    4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഖുർആനിലെ ഇസ്ലാമിക ഈസ.
    5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഖുർആനിലെ ഥാർ അൽ അർദ്
    6.ബൈബിളിലെ ഏക ലോക മതം ആണ് ഖുർ ആനിലെ ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത്.
    7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഖുർആനിലെ യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം.
    8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതിയുടെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം.
    9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ.
    വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്.
    ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2030 ആണ് ഗോഗ് -മാഗോഗ്‌ (അരമഹാദോൻ) യുദ്ധം ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്.
    വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ.....
    ദൈവത്തിന്റ ക്രോധ ദിവസങ്ങൾക്ക് മുമ്പ് യേശു ക്രിസ്തുവിന്റ ശരീരം ആകുന്ന, ദൈവത്തിന്റ പരിശുദ്ധൽമവിനാൽ നയിക്കപ്പെടുന്ന സഭ എടുക്കപ്പെടും.

    • @muneertharengal4457
      @muneertharengal4457 Před 3 lety +1

      സഹോദരൻ നല്ലതുപോലെ തെറ്റിദ്ധരിപ്പിക്കുന്ന ഉണ്ട് പ്രവാചകൻ ഈസാ കടന്നു വരുന്നതിനു മുമ്പ് തന്നെ മഹതി ഇമാം ഉണ്ട് മഹ്ദി ഇമാം ഉള്ള സമയത്താണ് ദജ്ജാൽ കടന്നുവരുന്നത് ജൂതന്മാരുടെ അവരുടെ രക്ഷകനായി വരുന്ന ഒരാളുണ്ട് മിശിഹാ അതാണ് ഇസ്ലാം പറയുന്നത് ദജ്ജാൽ ദജ്ജാൽ വരുന്നതോടുകൂടി ജൂതന്മാർ അവനെ പിൻപറ്റാൻ തുടങ്ങും ഭൂമിയിൽ ഒരുപാട് ഫിത്നകൾ അവൻ കാരണം കടന്നുവരും അവനെ പിറ്റാത്തവരെ അവൻ വളരെയധികം ഉപദ്രവിക്കും ഞാനാണ് ദൈവം എന്നൊക്കെ അവൻ പറയും ഏക ദൈവത്തിൽ വിശ്വസിക്കുന്നു ഇസ്ലാം വിശ്വാസികൾക്ക് അവനെ ഉൾക്കൊള്ളാൻ പറ്റില്ല അവൻറെ ക്രൂരതയ്ക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് ഇസ്ലാം വിശ്വാസികളാണ് ഏക ദൈവ വിശ്വാസം ഇസ്ലാമിൽ മാത്രം ഉള്ളതുകൊണ്ട് തന്നെയാണ് അങ്ങനെ വരുന്നത് ദജ്ജാലിനെ കുഴപ്പങ്ങൾ ഭൂമിയിൽ അധികരിക്കുമ്പോൾ ആണ് അവനെ വകവരുത്താൻ വേണ്ടി ഈസാ പ്രവാചകനെ അല്ലാഹു നിയോഗിക്കപ്പെടുന്നത് ആ പ്രവാചകൻറെ കൈകളാൽ അവൻ വധിക്കപ്പെടുന്നത് ഇതൊക്കെ അവസാന നാളിൻറെ അടയാളങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പത്ത് അടയാളങ്ങളിൽ ഒന്നിൽ പെടുന്നതാണ്

    • @mobileking2836
      @mobileking2836 Před 3 lety +3

      ലോകം മൊത്ത ഇസ്ലാമിനെതിര വരും വിശന്നിരികുന്ന ഒരു കൂട്ടം ആളുകൾകിടയിൽ ഒരു പാത്രം ഭക്ഷണം വെച്ചാൽ അതിലേക്ക് എങ്ങനെ കൈനീട്ടവും അതുപോലെ ഇസ്ലാമിൻ്റെ ശത്രുക്കൾ നിങ്ങൾക്ക് എതിരെ തിരിയും ... അപ്പോഴാണ് മഹ്ദി ഇമാമ് വരിക എന്നിട്ട് ലോകത്തിന്റെ ഭരണം ഏറ്റെടുക്കും അപ്പോൾ ഭൂമിയിൽ മൂന്നിൽ രണ്ട് ഭാഗം മനുഷ്യർ മരികും ഒന്ന് പകർച്ചവ്യാധി കൊണ്ട് രണ്ട് യുദ്ധം കൊണ്ട് ബാക്കി വരുന്ന ഒരു വിഭാഗതിലേകാണ് മഹ്ദി ഇമാമം ഭരിക്കുക .. അങ്ങനെ 7 വർഷം (അല്ലെങ്കിൽ അതിൽ കൂടുതൽ ) ആസമയതാണ് മസീഹ് ദജ്ജാൽ വരിക 700000 ജൂതന് മരൊപ്പം ... അതിനുശേഷം ഇമാം മഹ്ദി ദമസ്കസ് എന്ന സ്ഥലത്ത് രാത്രി നമസ്കാരം നിർവഹികാന് നിൽകുബോൾ ആപള്ളീയുടെ വെള്ള മിനാരതിൽ ഈസ ഇബിനു മറിയം ( അലൈഹിസലാം) ഇറങ്ങും രണ്ട് മലാകമാരുടെ ചിറകിൽ പിടിച്ചു... അതിനുശേഷം മഹ്ദി ഇമ്മാമം ഈസ നബി ( അലൈസാലാം)മിന് അധികാരം കൈമാറ്റം ചെയ്യും ..ഈസ നബി (സ) ദജ്ജാലിനെ തേടി പുറപ്പെടും ലുദ് (ഇസ്രായേലിൽ ബാബിലുദ് ഉണ്ട് ഇപ്പോൾ അവിടെ എയർപോട്ടും ഉണ്ട്)എന്ന സ്ഥലത്ത് വെച്ച് ദജ്ജാലിനെ കൊല്ലും ചാട്ടുളി പൊലോതെ ആയുധം ഉപയോഗിച്ച്.. അതിനു ശേഷം 40 വർഷം ഈസ നബി (സ) ലോകം ഭരിക്കും അന്ന് ലോകം മൊത്തം സന്തോഷവും സമാധാനവും നിറയും പിന്നിട് ഈസ നബി വഫാത്താകും പ്രവാചകരുടെ തിരുശരീരം മുഹമ്മദ് നബി(സ) അബുബക്കർ (റ) ഉമർ(റ) ഇടയിൽ കബറടക്കും അതിനുള്ള സ്ഥലം ഇന്നും ഒയിനുകിടകുകയാണ്..
      ഓറിയന്റ്ലിസ്റ്റുകൾ, ചില മിഷണറിമാർ യുക്തിവാദികൾ ..സർവ ഇസ്ലാം ശത്രുക്കളെ നിങ്ങളുടെ ജോലി നന്നായി നടക്കട്ടെ ....
      لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
      മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
      സൂറ 60, 8 വചനം..
      നിങൾ എത്ര പ്രകൊപിപിച്ചാലും നങൾക് നങളുടെ വിശ്വാസം വർധിക്കുകയാണ് ചെയ്യുന്നത്...
      إِنَّ الْإِنْسَانَ لَفِي خُسْرٍ
      തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
      إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ
      വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.
      ..

    • @reshmi116
      @reshmi116 Před 3 lety +1

      ഒരു മതത്തെയും നിന്ദിക്കരുത് നിങ്ങളുടെ വിശ്വാസം എന്താണോ നിങ്ങൾ വിശ്വസിക്കുന്നു യേശുവിനെ കുറച്ചു മാത്രം പറയുക

  • @celingrace7323
    @celingrace7323 Před 3 lety +67

    യേശുവിന്റെ രക്തത്തിന്റെ മുദ്ര യുള്ളവരെ എപ്പോഴും യേശു കാക്കും

    • @gracythampi7662
      @gracythampi7662 Před 3 lety

      താങ്ക് യൂ സർ

    • @jessejohn201
      @jessejohn201 Před 3 lety +2

      അപ്പം ബാക്കി ഉള്ളരുടെ കാര്യമോ?

    • @skariapj1798
      @skariapj1798 Před 3 lety +1

      @@jessejohn201 Others will not be saved by him. There must be 'seal of blood' of Jesus.
      What nonsense!!!

    • @jessejohn201
      @jessejohn201 Před 3 lety

      @@skariapj1798 its ok for the people in other religion.
      But my concern is about some uncivilized people who doesnot have education .for eg people like tribes all over the world..
      They dont have access to God till now

    • @solideogloreaglorea3787
      @solideogloreaglorea3787 Před 3 lety

      @@jessejohn201 ജീവന്റെ പുസ്തകത്തിൽ പേര് കാണാത്ത ഏവരെയും തീ പൊയ്കയിൽ തള്ളി യിടും - അത് നിത്യ മരണം revelation 20:14 read......

  • @johnsoncf4623
    @johnsoncf4623 Před 3 lety +22

    എന്റെ ദൈവമേ ഞാനങ്ങയിൽ വിശ്വാസിക്കുന്നു , അങ്ങയെ ആരാധിക്കുന്നു, അങ്ങയെ സ്നേഹിക്കുന്നു, അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നു, അങ്ങയെ വിശ്വാസിക്കാത്തവർക്ക് വേണ്ടി അങ്ങയെ ആരാധിക്കാത്താവർക്ക് വേണ്ടി അങ്ങയെ സ്നേഹിക്കാത്തവർക്ക് വേണ്ടി അങ്ങയിൽ പ്രത്യാശ അർപ്പിക്കാത്താവർക്ക് വേണ്ടി ഞാൻ അങ്ങയോടു മാപ്പ് ചോദിക്കുന്നു

    • @toms5050
      @toms5050 Před 2 lety

      Don't worry bro, Our God is able, he faithful, and he is mighty.

  • @trendworld8550
    @trendworld8550 Před 3 lety +28

    കൊറോണ വന്നത് ദൈവം അറിയാതെ അല്ല, ഏകലോക ഗവണ്മെന്റ് ഒരുങ്ങുന്നു വാക്‌സിനേഷൻ ശേഷം അതിന്റെ എൻട്രി ആണ്, അതിനാണ് പറയുന്നത് എല്ലാവരും വാക്‌സിനേഷൻ ചെയ്യണം എന്ന്, വാക്‌സിൻ എടുക്കാത്തവർക്ക് പോകുവാനോ വാങ്ങുവാനോ സാധിക്കാത്ത വിധത്തിൽ ആയി പലരും വാക്‌സിനേഷൻ ചെയ്തിട്ടില്ല എന്ന് വരുമ്പോൾ ചിപ്പ് എത്തും ചിപ്പ് വച്ചാൽ നമ്മുടെ സകല ഡീറ്റിലും ആ ഏകലോക ഗവണ്മെന്റ് ന്റെ കയ്യിൽ വരും, വാക്‌സിൻ എടുക്കാത്തവരെയും എടുത്തവരെയും അറിയാൻ പറ്റും.
    എന്റെ അറിവിൽ ഇതാണ് സംഭവിക്കാൻ പോകുന്നത്

    • @manojvj44
      @manojvj44 Před 3 lety +4

      ചിപ്പൊക്കെ എപ്പോഴേ എത്തി. നമ്മുടെ കയ്യിലെ മൊബൈൽ ഫോണാണ് യഥാർത്ഥ ചിപ്പ്. നമ്മൾ അറിയുന്നില്ല എന്ന് മാത്രം.

    • @shine8677
      @shine8677 Před 3 lety +9

      @@manojvj44 no chip എത്തിയിട്ടില്ല അതിന്റെ തുടക്കം ആണ് ഈ vaccine certificate. ഇത് കഴിഞ്ഞ് ആണ് micro chip കൈ മേൽ വെക്കുന്നത് 💚

    • @jessejohn201
      @jessejohn201 Před 3 lety +1

      Chip vakkta thanna thanta ella detailsum ambani da kayil und.. china phn use cheyth ath chinaum chorthitind..
      Thanta details kond oru use um lokathinu illathath kond avaru ath chumma vachakunnu. Atra ullu

    • @rinuthomas6754
      @rinuthomas6754 Před 3 lety

      @@jessejohn201 😛

    • @solideogloreaglorea3787
      @solideogloreaglorea3787 Před 3 lety +2

      @@jessejohn201 വിവരക്കേട് വിളമ്പാതെ പോയി Bible നന്നായി പഠിക്ക്...

  • @mathewbiji82
    @mathewbiji82 Před 3 lety +7

    എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനിൽക്കുന്നവനോ രക്ഷിക്കപ്പെടും.
    ( മത്തായി 10 : 22 )
    And ye shall be hated of all men for my name's sake: but he that endureth to the end shall be saved.
    ( Matthew 10 : 22 )

  • @divyasreejith7838
    @divyasreejith7838 Před 3 lety +1

    ഇത് ബദറിന്റെ ഈ പ്രസംഗം കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത് ഈ കൊറോണ എല്ലാം ദൈവത്തിന്റെ പദ്ധതി തന്നെയായിരുന്നു ഞാനീ കൊറോണ വരുന്നതിന് തൊട്ട് ഒരു രണ്ടു മൂന്നു മാസം ഒരു സ്വപ്നം കണ്ടിരുന്നു ഞാനൊരു വലിയ ഹോസ്പിറ്റൽ ചെല്ലുകയാണ് അവിടെ പോവുമ്പോൾ ഞാൻ എന്റെ രണ്ടു മക്കളെയും കൂട്ടിയിട്ട് ഉണ്ടായിരുന്നു അവിടെയുള്ള കുട്ടികൾ എല്ലാം നല്ല വെളുത്ത ചുവന്നിരിക്കുന്നു കുട്ടികളായിരുന്നപ്പോൾ ഞാൻ വിചാരിച്ചു ഞാൻ ഇവിടെ എത്തിയിരിക്കുന്നത് കുട്ടികളെ ഇങ്ങനെ വെളുത്ത ചുവന്നിരിക്കുന്നത് അപ്പോൾ നടുവിൽ ഒരു കുട്ടി കിടക്കുന്നുണ്ട് ആ കുട്ടി നിന്ന് വായുവിലൂടെ മറ്റു കുട്ടികൾക്ക് ഈ രോഗം പകരുന്നു ഞാനീ ഹോസ്പിറ്റൽ എന്റെ മക്കളെ കുട്ടി എന്റെ ദൈവമേ ഇത് പകരുന്ന രോഗം ആണല്ലോ എന്ന് ഞാൻ പറഞ്ഞു ഞാൻ എന്റെ കുട്ടികളെയും കൂട്ടി ഇറങ്ങിയോടി പോവുകയാണ് ഞാൻ സ്വപ്നത്തിൽ കണ്ടത അത് കഴിഞ്ഞ് രണ്ടു മൂന്നു മാസം കഴിഞ്ഞ ശേഷമാണ് കൊറോണ വരുന്നത് ഞാനൊരു ഹൈന്ദവ കുടുംബത്തിൽപെട്ട വ്യക്തിയാണ് ഞാൻ യേശുവിൽ ആണ് വിശ്വസിക്കുന്നത് അതും ഒന്നുമല്ലാത്ത എന്നെ പോലെ ഒരു വ്യക്തിക്ക് ദൈവമായി സ്വപ്നം കാണിച്ചു തരണം എങ്കിൽ ദൈവത്തിന്റെ പദ്ധതി തന്നെയാണ് ഇതെല്ലാം

  • @solideogloreaglorea3787
    @solideogloreaglorea3787 Před 3 lety +44

    സൂക്ഷിക്കുക.... ഈ കോവിഡ് വാക്‌സിനേഷനു പിന്നിൽ നിഗൂഢ ലക്ഷ്യം ഉണ്ട് തീർച്ച.....

    • @trendworld8550
      @trendworld8550 Před 3 lety +8

      ഉറപ്പാണ് 👍👍

    • @jessejohn201
      @jessejohn201 Před 3 lety +5

      Ninta oka jeevan rakshikan..
      Nee pand edutha bcg, polio , tt , hepatitis, mmr…. Itonnum vaccine allae

    • @unknown-bi7tc
      @unknown-bi7tc Před 3 lety +6

      @@jessejohn201 ponnu suhruthe..ath pole alla ith.. corona yum vaccinum varunnathinu 10 varsham munne billgate ikkaaryangalokke paranjitund..
      De population aanu avar udeshikkunnath..
      Poyit google cheith nokk. Ennit samsaarikk. Ninakkokke venenki vaccine 2 dos um 3 dosum okke edutho..
      Athinu aarude permissionum venda.. ..

    • @unknown-bi7tc
      @unknown-bi7tc Před 3 lety +5

      @@jessejohn201 pinne polio ethra raajyangalil nirodhichitund.??
      Polio baadhich ethra perk
      Shareeram thalarnnitund..??
      Polio irakkunna naatil enth kond avar ath avdethe kuttikalkk kodukkunnilla??

    • @DEEPAKDEVDEEPAKDEV
      @DEEPAKDEVDEEPAKDEV Před 3 lety +1

      Dyva prethimayay christuvinte swargeeya sarrerathodu (swargeeyante pretthima) anurooparakan kathirikunna sabaye vazhithettikuka ennathanu pisasinte thanthram.mrigathinu prethima undakkuyennal mrigathinte prethimakalakuvan preripikkukayavam.

  • @kathreenamathew7875
    @kathreenamathew7875 Před 3 lety +1

    Praise the Lord amen, God bless you brother

  • @solideogloreaglorea3787
    @solideogloreaglorea3787 Před 3 lety +9

    ഈ വീഡിയോയിൽ ഇദ്ദേഹം പറയുന്നത് പോലെയല്ല കാര്യങ്ങൾ... ഈ കോവിഡ് രോഗവും, വാക്‌സിനേഷനും, new world order എന്ന ഏക ലോക ഭരണം ഭൂമിയിൽ കൊണ്ടുവരുവാൻ ഉള്ള ഒരു കുറുക്ക് വഴിയാണ്.... ഇപ്പോൾ അത് ആർക്കും മനസിലാകുകയില്ല.....

  • @crosstalks4jesus
    @crosstalks4jesus Před 3 lety +3

    Thank you brother... God bless you.

  • @solideogloreaglorea3787
    @solideogloreaglorea3787 Před 3 lety +17

    ഇഷ്ടമുള്ളവർ വിശ്വസിക്കുക.... കോവിഡ് അനേക വകഭേതങ്ങൾ (mutation) ഉണ്ടാകും അഥവാ ഇവന്മാർ ഉണ്ടാക്കും....അപ്പോൾ തുടർച്ചയായി first, second, third, forth ഡോസ് വാക്‌സിനുകൾ ഇറക്കുമെങ്കിലും ഇവയെല്ലാം പരാജയപ്പെടും. അപ്പോൾ ശരീരത്തിനുള്ളിൽ വെക്കുന്ന മെഡിക്കൽ ചിപ്പുകൾ ഇറക്കും....സംശയമില്ല....

    • @jessejohn201
      @jessejohn201 Před 3 lety +1

      Ath pola ulla internal slow releasing medication already used in treatment of diabests, heart failure etc. apo onnum antichrist vannillalo

    • @solideogloreaglorea3787
      @solideogloreaglorea3787 Před 3 lety

      @@jessejohn201 ആന്റി ക്രൈസ്റ്റ് വെളിപ്പെടാൻ ഒരു സമയമുണ്ട്....

    • @solideogloreaglorea3787
      @solideogloreaglorea3787 Před 3 lety +2

      @@jessejohn201 വിവരം കെട്ട വർത്തമാനം പറയാതെ... Antichrist നു വ്യക്തമായ ഉദ്ദേശ്യവും ലക്ഷ്യവും ഉണ്ട്...വെറും ട്രീറ്റ്മെന്റ് അല്ല Antichrist ന്റെ ലക്ഷ്യം അതിന്റ മറവിൽ ഭൂവാസികളെ മുഴുവൻ അടിമകൾ ആക്കുക എന്നതാണ്.... അതിനൊരു സമയമുണ്ട്... അപ്പോൾ കാണാം കളി... ഇപ്പോൾ നിസ്സാരമായി തോന്നും....

    • @linturajan578
      @linturajan578 Před 3 lety

      BT words ennoru channel undu..kandu nokku..veruthe aalkare bhayapeduthathe..half truth parayunna reena Alex ne pole ullavar parayunnathu appade viswasikkalle

    • @rubinligy
      @rubinligy Před 3 lety +1

      ഇതായിരിക്കാം വ്യക്തമായ theory എന്ന് ഞാൻ കണക്കാക്കുന്നത്. കൂടാതെ ചിലപ്പോൾ വാക്സിനേഷനിലൂടെ കിട്ടുന്ന ഒരു ട്രാക്കിംഗ് device ആയിരിക്കാം. അത് പണ്ടുമുതലേ അമേരിക്കയിൽ flu ഷോട്ടുകളിലൂടെ ഇങ്ങനെ ചെയ്യുമെന്ന് ആൾക്കാർ പണ്ടേ പറയുന്നു. ആദ്യം പറഞ്ഞതുപോലെ പല വാക്സിനേഷനിലൂടെ വന്നിട്ട് അവസാനം ലഭിക്കുന്ന ആയിരിക്കാം chip

  • @solideogloreaglorea3787
    @solideogloreaglorea3787 Před 3 lety +27

    മനസിലാക്കുക... കോവിഡ് ടെസ്റ്റ്‌, ലോക്കഡോൺ, വാക്‌സിനേഷൻ എന്നീ പ്രഹസനങ്ങൾ കൊണ്ടൊന്നും കോവിഡ് വ്യാധി മാറാൻ പോകുന്നില്ല, കാരണം ഇതൊരു വിദേശ കോർപ്പറേറ്റ് അജണ്ട ആണ് നിഗൂഢ ലക്ഷ്യം ഇതിനുണ്ട്.... ഇവിടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (IMA ) ലോകാരോഗ്യ സംഘടനയും WHO) തമ്മിൽ ഒത്തു കളി നടക്കുന്നു ഇതിന്റെ മറവിൽ ഉടായിപ് വാക്‌സിൻ കച്ചവടം പൊടി പൊടിക്കുന്നു... ഹോമിയോ, ആയുർവേദ വിഭാഗത്തെ ഇവന്മാർ ഒതുക്കി ഇട്ടിരിക്കുന്നു...വിവരം കെട്ട ജനങ്ങൾ ഇനിയും അനുഭവിക്കാൻ പോകുന്നു....

    • @meenumeenu683
      @meenumeenu683 Před 3 lety +3

      Exactly u said it...vaccine eduthathinte side effect kond marichu poyavarethrayund..iyalkengane ee government ne ithra support cheyan thonunu? Covid te peril hospitalukalil avayava mafia vare ond..oru prblevum illatha aalukale hospitals kolluvanu..ithellam daivam kanunnille?oru gunavumillatha, especially Indian vaccine enthinu jenangale Forse chaithedupikunnu? Idheham parayunnu manmade virus anennu..ellam angane thannalle..yudas Enna manushyaneyanu daivathe ottikodukan sathan theranjeduthath..manushyariloodeyallathe sathan direct vannu bhoomiye nashipiko? Angananenkil sathan ath enne cheyumayirunnu? Daivathe aaraadhikunnvar nanma cheyunnu..sathane aradhikunnavar thinma prevarthikum..athuthannalle IPO ee lokathu sambhavichondirikunnath? Medical mafia deyum government ,WHO Nd IMA pinne Kure politicians ennivarude thaandavam aanu..IPO jenangalude maranam theerumanikunnath ivarokeyanu..ith eth pottanum manasilakavunna karyangalanu..Indian government polish chaith vishudhasthanathekk kettiya iyalano the real paster? Kashtam..nan accidently ee channel kandathanu tto..ini kanilla..pinne vajanangal vyaghyanikunnath manushyar thanneyanu..idheham vajanathe kurichu vyaghyanikunnathum sheriyaya reethiyilanennu entha urappu? Israel jenangal matramano paapam cheyunnath? Lokathu Ella rajyangalilum paapam cheyunna manushyarond..pinne daivam veendum vidhikan varumennu ipozhum viswasikunna jengal fool ano? Idhehathinte vajana vyaghyanam onnum realityayit connect cheyan kazhiyunnilla...

    • @chackobaby810
      @chackobaby810 Před 3 lety

      Correct

  • @kurianjohnpeter7125
    @kurianjohnpeter7125 Před 3 lety +2

    Praise the Lord. God bless you brother

  • @renjugeorge6119
    @renjugeorge6119 Před 3 lety +5

    Excellent class good bless you bro 🌹🌹🌹🌹🌹❤❤❤

  • @priyafrancis9312
    @priyafrancis9312 Před 3 lety +9

    ഈ കമന്റ്‌ ബോക്സിൽ കൂടുതലും thanks മെസ്സേജുകൾ ആണല്ലോ.. വാക്‌സിൻ എടുത്തവർക്ക് നല്ല ആശ്വാസം..ഇനി ഒന്നും അറിയേം വേണ്ട കേൾക്കേം വേണ്ട..വിശ്വാസം മുഴുവൻ ഇങ്ങേരുടെ വാക്കിലായിരുന്നു.. ഇനി പേടിക്കുകയെ വേണ്ട.. എല്ലാരും അങ്ങനെയാ.. കേൾക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ കേട്ടാൽ ആമേൻ കൂടും.

  • @juliejohnson8802
    @juliejohnson8802 Před 3 lety +8

    In the book of REVELATION ,
    chapter 18 verses 23
    " and the light of a lamp will shine in you no more , and the voice of bridegroom and bride will be heard in you no more , for your merchants were the great ones of the earth , and all nations were deceived by your SORCERY".
    The book of revelation was first written in GREEK and has been later translated into various languages.
    The Greek word for SORCERIES is PHARMAKEIA.
    The word PHARMAKEIA means the USAGE OF MEDICINE or DRUGS.
    Therefore , for by the use of medicine or drug were all nations deceived.
    Now each and every person in this world is being deceived in the name of a vaccine , which indeed is a medicine or drug.
    Blessed are those who find wisdom , those who gain understanding

    • @rejochacko848
      @rejochacko848 Před 3 lety

      ഇതിലെ PDF download ചെയ്ത് വായിച്ചുനോക്കൂ .

    • @stephencj5686
      @stephencj5686 Před 3 lety

      @@rejochacko848 ചുമ്മാതെ pdf download ചെയ്താൽ മതിയോ?എന്താണ് സംഗതി എന്നെഴുതൂ. അതനുസരിച്ചു pdf വായിക്കാം.

  • @josephmk6443
    @josephmk6443 Před 3 lety +22

    സങ്കീർത്തനം 116:15 തന്റെ ഭക്തൻമാരുടെ മരണം യഹോവ യ്ക്ക് വിലയേറിയ താകുന്നു.
    ദൈവവേലയിൽ ഇരിക്കുന്നവരോ ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരോ ഏതു കാരണം കൊണ്ട് ഭൂമിയിൽ നിന്ന് മാറ്റപ്പെട്ടാലും അതു ദൈവഹിതം തന്നെയാണ്. ബൈബിൾ പറയുന്ന മഹാമാരികളെല്ലാം അന്ത്യകാല ലക്ഷണങ്ങൾ മാത്രമാണ്. അതായിത് അപ്പസ്തോലൻമാരുടെ കാലം മുതൽ അവർ പറയുന്നുണ്ട് ഇത് അന്ത്യകാലമാണ് എന്ന്. ആ അന്ത്യകാലത്തിന്റെ അവസാനത്തിലാണ് നാം. ഉൽ പ്രാവണ ത്തിന് ശേഷമേ ബൈബളിൽ പറയുന്ന മഹാമാരികൾ ഭൂമിയിൽ വരികയുള്ളു.അതിൽ നിന്ന് രക്ഷപ്രാപിക്കാനാണ് ദൈവത്തെ അറിയുവാനും ദൈവത്തിങ്കലേക്ക് തിരിക്കുവാനും ഈ കഷ്ടതകൾ നമ്മേ പ്രബോധിപ്പിക്കുന്നത്. അല്ലാതെ വാക്സിനേഷനുമായി ദൈവത്തിന്റെ രക്ഷാകര പദ്ധതിക്ക് യാതൊരു ബന്ധവുമില്ല. ദൈവത്താൽ ഉളവായ എല്ലാ അധികാര നിയമ വ്യവസ്ഥയ്ക്ക് നമ്മൾ വിധേയരാകേണ്ടതാണ് എന്ന് വചനം നമ്മേ പഠിപ്പിക്കുന്നു. വാക്സിൻ എടുക്കുന്നതിലൂടെ നാം നമ്മുടെ കുടുബാംഗങ്ങളെയും സഹജീവികളെയും കഷ്ടതകളിൽ നിന്ന് സംരക്ഷിക്കുന്ന. അതു കൊണ്ട് എല്ലാവരും വാക്സിൻ എടുക്കുക, വചനത്തിൽ വിശ്വസിച്ച് ഉറയ്ക്കുക. ആമ്മേൻ.

  • @anupamaimmanu3962
    @anupamaimmanu3962 Před 3 lety +1

    Glory to God Thanks brather God bless you

  • @chesets2519
    @chesets2519 Před 3 lety +5

    ഞാൻ ഏകദേശം നാലു വർഷമായി കാണും, ഒരു പരസ്യം പോലും ഇതുവരെ കണ്ടിട്ടില്ല, ബാക്കി എല്ലാവരുടെയും ബൈബിൾ സ്റ്റഡി യിൽ കാണാം തുടക്കം പരസ്യം അതിനിടയിൽ പരസ്യം തീരാൻ നേരത്തെ പരസ്യം എന്തുകൊണ്ടാണെന്ന് ബ്രദർ ഒന്ന് കമന്റ് ചെയ്യണം

    • @NadeeshCherian
      @NadeeshCherian  Před 3 lety +5

      'ദൈവം വഴി നടത്തും വിശ്വാസം വേണം' എന്ന് പ്രസന്ഗിച്ചൽ മാത്രം പോരല്ലോ ? വഴിനടത്തുന്നവൻ ആണ് എന്ന് ഞാൻ രുചിച്ചു അറിഞ്ഞത് കൊണ്ട് യൂട്യൂബ് വരുമാനം വേണ്ട എന്ന് തീരുമാനിച്ചു, ഒരു കുറവും വന്നില്ല

    • @stephencj5686
      @stephencj5686 Před 3 lety

      @@NadeeshCherian Good!

  • @gameg7210
    @gameg7210 Před 3 lety +1

    Bhayankaram Shanahan aayi manassinu.666 intay yochana aanu aynkil aahaaram kazhikkunnathalla vishayam Karthavu Thamuranodukooday vaazhanvaazSwargathilay purampokkil Thalayum Thazhthi kireedamkittiyilla aykilum saaram ella nonu Bernal Mathi.athramaathram.supper class.God bless.

  • @kp210
    @kp210 Před 3 lety +1

    Amen praise the lord

  • @sherlyreji5193
    @sherlyreji5193 Před 3 lety +2

    Thank you dear brouther God bless you❤🌹❤

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 Před 3 lety +7

    അവസാനത്തോളം സഹിച്ചു നിൽക്കുന്നവർ രക്ഷിക്കപ്പെടും, കുറച്ചു നാളുകൾ കൂടെ സഹിച്ചു നിൽക്കു ബ്രോ കുത്തിവെക്കാതെ !🙏

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 Před 3 lety +9

    ബൈബിളിൽ പറഞ്ഞ വിൽക്കുവാനോ വാങ്ങുവാനോ കഴിയാത്ത ട്രാപ് വന്നുകഴിഞ്ഞു, ഒരു മരുന്നും ഇതുവരെ വിൽക്കുവാനോ വാങ്ങുവാനോ പുറത്തിറങ്ങുവാനോ ഉള്ള മാനദണ്ഡമായി ഇതുവരെ വന്നിട്ടില്ല,ഇതൊരു ട്രാപ് ആണ്, എലികൾ ട്രാപ്പിൽ വീഴുന്നതുപോലെ ക്രിസ്ത്യാനികൾ ട്രാപ്പിൽ വീഴരുത്,ഈ കാലഹട്ടത്തിൽ ട്രാപ്പിൽ ഉള്ള അൽപ്പഹാരത്തിനു വേണ്ടി പോകരുത്🙏

  • @sasidharank357
    @sasidharank357 Před 3 lety +22

    ഇത് ശരിയായ പഠനം തന്നെ.ദൈവം അനുഗ്രഹിക്കട്ടെ !!!

    • @abindas2473
      @abindas2473 Před 3 lety +2

      Chetta edukkaruth plz. Yeshu appan thanna shariram enthina nashipikkana. Ee lokath nadakkana kariyam vachu thanna nokk Ellam bible prevachannam aanu. Plz vaccines edukaruth

    • @b.kvijayam3970
      @b.kvijayam3970 Před 3 lety +1

      ഉദാഹരണം പറയാം.vaccination എടുക്കാത്തവർക്ക് ഒരു സ്ഥലത്തും പ്രവേശനമില്ല. പഴയ നിയമത്തിലും ഇതുവരേയും ഇല്ലാത്ത സാത്താന്റെ കല്പനകളാണ് ഇപ്പോൾ നടക്കുന്നത്. Bro..ന്റെ Bible interpretation ശരിയല്ല.

    • @thomasabraham6803
      @thomasabraham6803 Před 3 lety +1

      കേൾക്കുന്നത് എല്ലാം കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. അനുഷിച്ച് കൊണ്ടിരിക്കുക. ഹൃദയത്തിലെ തീഷ്‌ണത അനുസരിച്ച് ദൈവം സത്യം വെളിപ്പെടുത്തും

    • @miser_hit_hiker9646
      @miser_hit_hiker9646 Před 3 lety +2

      ദൈവം ധാനമായിതന്ന പരിശുദ്ധത്മാവിൽ വിശ്വസിക്കുക. ഈ മനുഷ്യനെ അല്ല

  • @kumariabraham2812
    @kumariabraham2812 Před 3 lety +2

    God bless u brother. Amen

  • @geethaprasad9775
    @geethaprasad9775 Před 3 lety +2

    Thank you brother 🙏🙏🙏🙏🙏 very useful message 👍👍👍, God bless you 🙏🙏

  • @mariammathomas5527
    @mariammathomas5527 Před 2 lety

    Very very important class 🙏👍I need I so happy Thank you brother 🙏🙏🙏

  • @yesudassamuel5438
    @yesudassamuel5438 Před 3 lety +3

    പറഞ്ഞ കാര്യങ്ങളിൽ എന്റെ അഭിപ്രായം പറയട്ടെ.. കൊറോണ വൈറസ് ഉണ്ടാക്കിയത് ആരാണെങ്കിലും ദൈവം അറിയത്തെ ലോകത്തിൽ എന്തെങ്കിലും സംഭവിക്കുമോ?. Jews നു വേണ്ടി മാത്രമാണ് പ്രവചനങ്ങൾ എന്ന് പറഞ്ഞതും ശരിയാണെന്നു എനിക്ക് തോന്നുന്നില്ല. ബൈബിൾ മുഴുവനും, എല്ലാ വാക്യങ്ങളും നമുക്കും ബാധകം ആണെന്ന് ആണ് എന്റെ വിശ്വാസം. ദൈവപ്രവർത്തിയെ limit ചെയ്യുന്ന രീതിയിൽ ആണെനിക്ക് തോന്നിയത്.

  • @justingeorgy5408
    @justingeorgy5408 Před 3 lety

    Mudra enthanennu onnu parayumo....enthu mudra anathu....

  • @sanjujose8441
    @sanjujose8441 Před 2 lety

    What is your opinion about to take Aadhar number

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 Před 3 lety +4

    പാറ്ററേയും പാറ്ററുടെ വിശ്വാസ ത്യാഗം നടത്തിയ അനുയായികളെയും മരുന്ന് കമ്പനി രക്ഷിക്കട്ടെ 🤣😃👍

  • @sinju9097
    @sinju9097 Před 3 lety

    Good message brother amen

  • @abrahammathew8301
    @abrahammathew8301 Před 3 lety +33

    ബ്രദർ പറഞ്ഞ വാക്യങ്ങൾ ഒക്കെ ഇസ്രായേലും ആയി ബന്ധപ്പെട്ടത് തന്നെയാണ്. എന്നുവെച്ചു ദൈവത്തിന് കോറോണയുടെ ആവശ്യമില്ല എന്നൊക്കെ പറയാമോ.. ഇത്രയും ഭക്തന്മാരായ മനുഷ്യർ മരിച്ചു. അതൊന്നും ദൈവം അറിഞ്ഞില്ല എന്നാണോ പറയുന്നത്. ദൈവം അനുവദിക്കാതെ ഇസ്രായേലിൽ മാത്രമല്ല ഭൂമിയിൽ മുഴുവനും ഒന്നും സംഭവിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

    • @tastytalks8868
      @tastytalks8868 Před 3 lety +11

      പലർക്കും പല രീതിയിൽ ആണ് ദൈവം വചനം വെളിപ്പെടുത്തുന്നത്. ഒരാൾ പറയുന്നത് കേട്ടു വാക്സിൻ എടുക്കുന്നത് ദൈവത്തോട് പ്രാർത്ഥിച്ചിട്ട് കുറച്ചു കൂടി ക്ഷമിച്ചിരുന്നിട്ട് പോരെ.

    • @stephencj5686
      @stephencj5686 Před 3 lety +3

      @@tastytalks8868 ദൈവ വചനം ഒരിക്കലും പല വിധത്തിൽ വെളിപ്പെടുത്തുന്നില്ല. അതിന് ഒരു അർത്ഥം മാത്രമേ ഉള്ളു. എന്നാൽ ആളുകൾ പല വിധത്തിൽ വ്യാഖ്യാനം ചെയ്യുന്നു. ചിലർ അവരവരുടെ താല്പര്യപ്രകാരം വ്യാഖ്യാനം ചെയ്തു പഠുപ്പിക്കുന്നു. വിവേചനത്തിനായി പ്രാർത്ഥികുക.

    • @abindas2473
      @abindas2473 Před 3 lety +1

      💯

    • @therock5334
      @therock5334 Před 3 lety +1

      ഇവൻ യഹോവ സാക്ഷി ഇനത്തിൽ പെട്ടതാണ്

    • @trendworld8550
      @trendworld8550 Před 3 lety

      ഞാനും 👍👍

  • @elzygeorge5818
    @elzygeorge5818 Před 3 lety +1

    Thank you brother..

  • @nimmy7744
    @nimmy7744 Před 3 lety +1

    Bro 🙏 Thank You Somuch 👋👋👋👍🔥🔥🔥 ❤️👍💪❤️💓💓 GOD BLESS

    • @thomasabraham6803
      @thomasabraham6803 Před 3 lety

      കേൾക്കുന്നത് എല്ലാം കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. അനുഷിച്ച് കൊണ്ടിരിക്കുക. ഹൃദയത്തിലെ തീഷ്‌ണത അനുസരിച്ച് ദൈവം സത്യം വെളിപ്പെടുത്തും

  • @jojithomasjojithomasjojith9063

    പിന്നെ എന്താണ് michro needle patch വ്യക്തമാകണം എല്ലാം

  • @paulosekc1160
    @paulosekc1160 Před 3 lety +1

    Good message Glory to God Bethel Family Pampakuda

  • @SuperAbebaby
    @SuperAbebaby Před 2 lety

    Why title ?Before studying book of Rev ?what got to do brother ?

  • @johnykt4370
    @johnykt4370 Před 3 lety +4

    ചുവപ്പ് കമ്യുണിസ്റ്റ് അല്ല സൂചിപ്പിക്കുന്നത്.... ചുവപ്പ് രക്തസാക്ഷിത്യ മാണ്.

  • @RG-tu2mx
    @RG-tu2mx Před 3 lety +17

    സൗദിയിൽ two ടോസ് vacine എടുക്കാത്തവർക്ക് അടുത്ത മാസം മുതൽ vanguvano vilkuvano ജോലിക്കു pokuvano അതായത് പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥ

    • @rubsphilip
      @rubsphilip Před 3 lety +3

      Athu corona vimukthmakan cheyunna parupadi ayirikkum

    • @abindas2473
      @abindas2473 Před 3 lety +3

      Yeshu appannodu parathikki appan Vazhi thurakkum💯💯💯💯

    • @jessejohn201
      @jessejohn201 Před 3 lety

      @@abindas2473 vacvine edutalum mathi.. purath irangam

    • @solideogloreaglorea3787
      @solideogloreaglorea3787 Před 3 lety +1

      @@jessejohn201 നമ്മൾ ആരാ വാക്‌സിന്റെ ഹോൾ സൈയിലെർ ആണോ????....

    • @miser_hit_hiker9646
      @miser_hit_hiker9646 Před 3 lety

      ആ നാടിനു യഹോവ വലിയ ദുരന്തം വരുത്തും. ദൈവമായ യഹോവയെ ആരാധിക്കുക എല്ലാ വ്യാധികളും നീങ്ങിപ്പോകും

  • @shehnaazpaik9835
    @shehnaazpaik9835 Před 3 lety +1

    Thank you brother God bless you

  • @lissyvarghese784
    @lissyvarghese784 Před 3 lety

    Praise the Lord 🙏🙏🙏

  • @shine8677
    @shine8677 Před 3 lety +26

    ഇനി വരാൻ പോകുന്നത് chip ആണ് ഇത് അതിന്റെ തുടക്കം ആണ്. കര്‍ത്താവിന്റെ വരവ് അടുത്തു ഇനി ഈ certificate ഉള്ളവര്‍ക്ക് മാത്രേ വാങ്ങാനും, വില്‍ക്കാനും സാധിക്കുകയുള്ളൂ. ഇത് കൊണ്ട്‌ തന്നെ ഒരു ദൈവ വിശ്വാസികള്‍ക്ക് മനസില്‍ ആകും എകദേശം എല്ലാം അന്ത്യ കാലം ആയി 💚

    • @shijinjohnsonjohnson6983
      @shijinjohnsonjohnson6983 Před 3 lety

      Sss🙏🙏🙏

    • @kumarn3783
      @kumarn3783 Před 3 lety +1

      @@shijinjohnsonjohnson6983 can u give the date of birth of Jesus and death. Bc 4 king Herod the great died that mean before that Jesus is born

    • @emilemil7826
      @emilemil7826 Před 3 lety

      @@kumarn3783 യേശുവിന്‍റെ ജനനത്തിന്‍റെ കാലത്തെക്കുറിച്ച് ഏകദേശം അടുത്തെത്താവുന്ന ഒരു കണക്ക് നമുക്ക് ബൈബിളില്‍ നിന്നും ലഭിക്കും. രണ്ടു പ്രസ്താവനകളാണ് അതിനു ആധാരം:
      “ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോള്‍ ഈ ഒന്നാമത്തെ ചാര്‍ത്തല്‍ ഉണ്ടായി.” (ലൂക്കോസ്.2:1,2).
      “തീബെര്‍യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍, ഹെരോദാവു ഗലീലയിലും അവന്‍റെ സഹോദരനായ ഫീലിപ്പൊസ് ഇരൂര്‍യ്യത്രഖോനിത്തി ദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്‍യ്യാവിന്‍റെ മകനായ യോഹന്നാന്നു മരുഭൂമിയില്‍വെച്ചു ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായി.” (ലൂക്കോസ്.3:1,2).
      രണ്ടാമത് പറഞ്ഞ ആ വാക്യത്തിലുള്ള അത്രയും തെളിവുകള്‍ അക്കാലഘട്ടത്തില്‍ എന്നല്ല, അതിനും ആയിരം വര്‍ഷം കഴിഞ്ഞു എഴുതപ്പെട്ട ഗ്രന്ഥങ്ങളില്‍നിന്ന് പോലും നമുക്ക് ലഭിക്കുകയില്ല. ലൂക്കോസ് പറഞ്ഞിരിക്കുന്നതുപോലെ ഒരു സംഭവം ഇന്നത്തെ ഭരണാധികാരികളുടെ പേര് ചേര്‍ത്തു കൊണ്ട് പറയുകയാണെങ്കില്‍ “ഒബാമയുടെ ഭരണത്തിന്‍റെ നാലാം വര്‍ഷം മന്‍മോഹന്‍ സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഇരിക്കുമ്പോള്‍ ഉമ്മന്ചാണ്ടി കേരള മുഖ്യമന്ത്രിയായും ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായും പിണറായിവിജയനും രമേശ് ചെന്നിത്തലയും കേരളത്തിലെ പ്രധാന പാര്‍ട്ടികളുടെ ഉന്നത നേതൃത്വത്തില്‍ ഇരിക്കുകയും ചെയ്യുന്ന കാലത്ത് ഒഞ്ചിയത്തു ടി.പി.ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു” എന്ന് പറയുന്നത് പോലെ ഇരിക്കും. ഈ പ്രസ്താവനയ്ക്കുള്ള ആധികാരികതയാണ് ലൂക്കോസിന്‍റെ പ്രസ്താവനക്കും ഉള്ളത്! വധിക്കപ്പെടുന്ന സമയത്ത് ടി.പി.ക്ക് മുപ്പതു വയസ്സായിരുന്നു എന്നും അദ്ദേഹത്തിന്‍റെ ജനനത്തിന്‍റെ സമയത്ത് (അതായത് 30 വര്‍ഷം മുന്‍പ്‌) ഒരു സെന്‍സസ് ഉണ്ടായിരുന്നു എന്നും പറയുമ്പോള്‍ നമുക്ക് അദ്ദേഹത്തിന്‍റെ ജനനകാലം ഗണിച്ചെടുക്കാന്‍ കഴിയുന്നു. അത് നൂറു ശതമാനം കൃത്യമല്ലെങ്കിലും 99 ശതമാനത്തോളം നമുക്ക് കൃത്യത ലഭിക്കും.
      ചരിത്രകാരന്മാര്‍ പുരാതന ചരിത്രം പരിശോധിക്കുമ്പോള്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളില്‍ ഒന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അതില്‍ ഒന്നോ രണ്ടോ ദശാബ്ദങ്ങളുടെ വ്യത്യാസങ്ങള്‍ വ്യത്യാസങ്ങളായി പരിഗണിക്കുകയില്ല എന്നതാണ്. സ്വാഭാവികമായി അഞ്ചോ പത്തോ കൊല്ലം കയറിയോ ഇറങ്ങിയോ നില്ക്കും. അതുപോലെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള രേഖകള്‍ പരിശോധിക്കുമ്പോള്‍ ഒരു നൂറ്റാണ്ടു വരെയുള്ള കാലം അങ്ങോട്ടോ ഇങ്ങോട്ടോ കയറി ഇറങ്ങി നില്ക്കും എന്ന് അവര്‍ സമ്മതിക്കുന്നു. മഹാനായ അലക്സാണ്ടറെ കുറിച്ച് ഏറ്റവും ആദ്യം എഴുതപ്പെട്ട ജീവചരിത്രം A.D.ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയുള്ളതാണ്. അലക്സാണ്ടര്‍ മരിച്ച് 400 വര്‍ഷം കഴിഞ്ഞിട്ട് എഴുതപ്പെട്ട ആ രേഖയെ ആധികാരിക രേഖയായിത്തന്നെയാണ് ചരിത്രകാരന്മാര്‍ പരിഗണിക്കുന്നത്.
      ലൂക്കോസ് പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വെച്ച് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ നടന്ന യേശുവിന്‍റെ ജനനകാലം നാം വിശകലനം ചെയ്തെടുത്താല്‍ നമുക്ക് ലഭിക്കുന്ന വര്‍ഷങ്ങള്‍ തമ്മിലുള്ള വ്യത്യാസം എത്രയാണെന്ന് അറിയാമോ? വെറും രണ്ടു വര്‍ഷങ്ങളുടെ വ്യത്യാസം മാത്രമേ അതിനുള്ളൂ. B.C.6-നും 4-നും ഇടയില്‍ യേശുക്രിസ്തു ജനിച്ചു എന്ന് പുരാവസ്തു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. എന്നാല്‍ യേശു ഏതു കൊല്ലം ജനിച്ചു എന്നതിനല്ല ബൈബിള്‍ പ്രാധാന്യം നല്കിയിരിക്കുന്നത്, യേശു അത്ഭുതകരമായി ജനിച്ചു എന്നതിനാണ്. അവന്‍റെ പാപമില്ലാത്ത ജനനവും പാപമില്ലാത്ത ജീവിതവും പാപപരിഹാരാര്‍ത്ഥമുള്ള ക്രൂശുമരണവും ആണ് ബൈബിള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ആ മരണം ലോകത്തിന്‍റെ പാപത്തിന്‍റെ പരിഹാരത്തിന് വേണ്ടിയായിരുന്നു എന്ന് ബൈബിള്‍ ഉദ്ഘോഷിക്കുന്നു!!

    • @toms5050
      @toms5050 Před 2 lety

      @@kumarn3783 Answer is simple, Before the creation of the world, he was born. Everything was created by him.He is the beginning and the end. He is the Alpha and omega. God is omnipotent and he don't need a date to come to this world as a man. More than that, there is no accurate place of his birth, and his resurrection. Why people going to worship that places rather that person. Now what do you need? This is his birth certificate.

    • @sibujohn2183
      @sibujohn2183 Před 2 lety

      WRONG

  • @solideogloreaglorea3787
    @solideogloreaglorea3787 Před 3 lety +1

    വിവരവും വിദ്യാഭ്യാസവും ഉള്ളവർ കോവിഡ് വാക്‌സിൻ എടുക്കും മുൻപ് വാക്‌സിനുകളുട fact sheet ഒന്ന് നോക്കണം...അത് Internet ൽ ലഭ്യമാണ്...അപ്പോലറിയാം വാക്‌സിൻ ഗുണമാണോ ദോഷമാണോ എന്ന്......

  • @prethyasa7114
    @prethyasa7114 Před 3 lety +8

    Praise the Lord 🙏. Hallelujah. Amen 🙏🙏🌹

    • @josephpt7286
      @josephpt7286 Před 3 lety

      വെളിവുകേടിന് കൈയ്യും കാലും പിടിപ്പിച്ച ജൻമങ്ങൾ, നൂറ്റാണ്ടുകളായി കേട്ട് തഴമ്പിച്ച ഒരു സ്ഥിരം പല്ലവി 😭

  • @raphelmt9265
    @raphelmt9265 Před 3 lety +1

    God bless u Amen

  • @susanjoseph7346
    @susanjoseph7346 Před 3 lety

    Very good👍 message thank❤🌹🙏 you

  • @thanzilthanzil3263
    @thanzilthanzil3263 Před 2 lety

    Book pdf kitumoo

  • @josephj6896
    @josephj6896 Před 3 lety +3

    Praise the Lord good class God bless you brother

  • @emmanuvalaugustin3262
    @emmanuvalaugustin3262 Před 3 lety +1

    ദൈവം ജീവിച്ചിരുന്ന ഇടത്തും ഉള്ള നിയമങ്ങൾ അദ്ദേഹം പാലിച്ചിരുന്നു ശരീരത്തെ കൊല്ലുന്നതിൽ കവിഞ്ഞു ഒന്നിനെയും പേടിക്കണ്ട നരകത്തിൽ തള്ളിയിടാൻ അധികാരം ഉള്ളവനെ ഭയപ്പെട്ടാൽ മതിയല്ലോ എന്റെ ഉള്ളിൽ നിന്ന് ദൈവത്തെ കളയാതിരുന്നാൽ പോരെ

    • @everlastingmedia6275
      @everlastingmedia6275 Před 3 lety

      നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ ..... ദൈവത്തിന്റെ മന്ദിരമായ നമ്മുടെ ശരീരത്തിലേക്ക് ഈ വാക്സിൻ അടിച്ചേൽപ്പിക്കുന്നതിലാണ് വിശയം

  • @sudhabinoy6137
    @sudhabinoy6137 Před 2 lety

    നമുക്കു കൂടെ ഈരണ്ടഎണ്ണം കിട്ടിയാലേ സമാധാനമാകൂ എന്ന് ആഗ്രഹിക്കുന്നവർക്കു 😂😂👍👍

  • @bethelbabu5873
    @bethelbabu5873 Před 3 lety

    God bless you

  • @samuelderick3259
    @samuelderick3259 Před 3 lety

    Good msg thank you

  • @rethiebhaib497
    @rethiebhaib497 Před 3 lety +4

    Real teaching.Valuable message,no confusion,so it help us to take a good decision

  • @mathewsaji6542
    @mathewsaji6542 Před 3 lety

    ആമേൻ,
    ദൈവം അനുഗ്രഹിക്കട്ടെ.

  • @roymon.o.s4091
    @roymon.o.s4091 Před 3 lety +4

    ചെവിയുള്ളവർ കേൾക്കട്ടെ 🙏🙏🙏👋👋👋

    • @footballforever6973
      @footballforever6973 Před 2 lety

      ചെവി ഇല്ലാത്തവർ caption ഇട്ട് kanatte🤢

  • @shantybaby467
    @shantybaby467 Před 3 lety +4

    നന്ദി brother.. God bless you 🙏

  • @rachelthomas9426
    @rachelthomas9426 Před 3 lety +8

    ഇത് യെഹോവ അയച്ചത് അല്ല ചൈനയിൽ നിന്ന് വന്നതാണ് എന്ന് പറയുകയും പിന്നീട് ബൈബിളിലെ മഹാമാരിയെക്കുറിച്ച് പറയുകയും ചെയ്യുമ്പോൾ എല്ലാവർക്കും confusion ആവില്ലേ ഇത് ദൈവം അറിയാതെ വന്നതാണോ

    • @abrahammathew8301
      @abrahammathew8301 Před 3 lety +2

      ഇതിനെക്കുറിച്ച് ദൈവം അറിഞ്ഞിട്ടില്ല എങ്കിൽ ദൈവം ദൈവമല്ല..

    • @kvk5340
      @kvk5340 Před 3 lety

      It is not God's plan ennaavum paranjathu.. Manushyante prevarthi kondu orupaadu after effect kal ee lokath sambhavikkunnundu, ithum athil onnaanu ennaanu. Ellam daivam ariyunnu.. ( example: bad habits ulla oraal kaalangalku sesham cancer vannu marikkunnathu daivathinte shiksha aano? Ayaalude prevarthiyude bhalam alle?) Oru example kandittu ella rogangalem ee category il pedutharuthu.. Oronninum kaaranam oronnaanu.. Nammalde action nu kittunna result mosham aayaal athu daivathinte thalayil idaruthu enne ullu.. As we live in a society/ country/earth we have to go through some tough situations which may not be the result of our own action or God's plan. God plan only for our good not for evil. Hope you will take my understanding in a positive way. May God bless you.

    • @abindas2473
      @abindas2473 Před 3 lety

      Jesus ariyathe onnum nadakula ee lokathinta udayavana

    • @skariapj1798
      @skariapj1798 Před 3 lety

      These people are very special. They are not on the earth!!

    • @NadeeshCherian
      @NadeeshCherian  Před 3 lety +3

      "മഹാമാരി ബൈബിളിൽ പറഞ്ഞിട്ടുള്ളതാണ് പക്ഷെ, അത് വരുത്താൻ ദൈവത്തിനു ചൈനയെ ആശ്രയിക്കേണ്ട കാര്യമില്ല" എന്നാണ് ഞാൻ പറഞ്ഞത്. ദാവീദിന്റെ കാലത്തു ഇസ്രായേലിൽ മഹാമാരി വന്നത് എങ്ങനെ ആണ് എന്ന് റെഫെറൻസ് സഹിതം ഞാൻ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ! ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല മനുഷ്യൻ വരുത്തിവച്ച വിനയ്കു ദൈവം വരുത്തിയതാണ് എന്ന് പറഞ്ഞു ദൈവത്തെ ദുഷിക്കരുത്

  • @babyfrancis968
    @babyfrancis968 Před 3 lety

    Amen praise the Lord

  • @priyapriya8619
    @priyapriya8619 Před 3 lety +2

    Amen

  • @Bi-bi-n749
    @Bi-bi-n749 Před 3 lety +9

    എല്ലാരും വാക്‌സിൻ എടുക്കുക.. വേണ്ടാന്നൊക്കെ പലരും പറയും..

    • @babulump185
      @babulump185 Před 3 lety

      Kurachu conspiracy theory adichu vittal endo sambavam akumenna kure knappanmarude vicharam

    • @skariapj1798
      @skariapj1798 Před 3 lety

      Bibin, but who will bell these cats?

  • @ahanapradheep4797
    @ahanapradheep4797 Před 3 lety

    Hallelujah....

  • @kamdonworld2020
    @kamdonworld2020 Před 3 lety +7

    ഇത് ഈറ്റ് നോവിൻ്റെ ആരംഭം ആകുന്നു വാക്സിൻ യുസ് ലെസ് ഞാൻ കോവിഡ് +ve ആണ്

    • @jinocb714
      @jinocb714 Před 3 lety

      Bro രണ്ടു ഡോസ് വാക്സിൻ എടുത്തിട്ടാണോ പോസിറ്റീവ് ആയതു?

  • @babythomas942
    @babythomas942 Před 3 lety +1

    👍👍👍

  • @dr.aj.abraham1582
    @dr.aj.abraham1582 Před 3 lety

    Very good opinion regarding Corona..

  • @anpb2009
    @anpb2009 Před 2 lety +2

    As Jesus has purchased His children with His precious Blood, His Blood is their vaccine, not only for this, but also for every disease. Now so many people turned to God and are praying for this, and so many got delivered also. Jesus and His Blood alone is a real vaccine for this. Especially God's children, God wants us to trust in Him, as Jesus bore all our sickness on the cross, by His Stripes we are.. healed. So God wants God's children to depend on Him. Only God can deliver from this pandemic. If God had told His children in the Old Testament, that "Iam the Lord that healeth Thee", in the New Testament, how how much more God wants us to rely on Him for healing. so God will take care of His children who are trusting on Him alone for this. He is seeing them and will work for them and make a way of escape. All glory to Jesus

  • @haneefbabu9843
    @haneefbabu9843 Před 2 lety

    വാക്സിൻ വെക്കണോ വെക്കെണ്ടേ ?

  • @vsgeorgegeorge7607
    @vsgeorgegeorge7607 Před 2 lety

    നോക്കിയയുടെ CEO 6G എന്ന സാങ്കേതീക വിദ്യ (2022 ലെ പ്രഖ്യാപനം) 2032 ഇൽ വികസിപ്പിക്കുമ്പോൾ അത് മനുഷ്യ ശരീരത്തിൽ തൊക്കിനടിയിൽ ഇൻസ്റ്റാൾ ചെയ്യാം, ഇനി മൊബൈൽ ആവശ്യമില്ല എന്നു പ്രഖ്യാപിച്ചിരുന്നു.

  • @madhukm8111
    @madhukm8111 Před 3 lety +13

    ഇത്‌ കേൾക്കുന്ന ഓരോരുത്തരും മനസാക്ഷി. അനുസരിച്ചു. തീരുമാനിക്കുക.. എടുക്കണോ. എടുക്കണ്ടേ. എന്ന്. എല്ലാം. നന്മക്കായി തീരും..ദൈവം. മനസാക്ഷി. യിലൂടെ. സംസാരിക്കും.

    • @deepahari9052
      @deepahari9052 Před 3 lety

      Vaccination eduthude . Onnum manasilailla . Reply please

  • @mathewl3871
    @mathewl3871 Před 3 lety +2

    കർത്താവിൽ ബഹുമാന്യനായ സഹോദരന്. കർതൃ നാമത്തിൽ വന്ദനം. താങ്കളുടെ ഈ വീഡിയോ ക്ലിപ്പ് കാണുവാൻ ഇടയായി. ഈ നാളുകളിൽ സാമൂഹ്യ മാധ്യമത്തിൽ തിങ്ങി നില്ക്കുന്ന ഒരു വിഷയമാണല്ലോ. ഇതിൽ നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. ഈ മഹാമാരി ദൈവത്തിങ്കൽ നിന്നോ, പ്രകൃതി ദത്തമായതോ അല്ല. ഇതു ഒരു man-made മഹാമാരിയാണ്. ഇതിന്റെ പുറകിൽ ലോക രാജ്യങ്ങളിലെ ചില വമ്പന്മാരുടെ വ്യക്തി താൽപര്യങ്ങൾ ഒളിച്ചു വച്ചിരിക്കുന്നു. അതു നാം പിന്നീട് അറിഞ്ഞു കൊള്ളും. എനിക്ക് വാക്സിൻ എടുക്കുന്നതിനോട് യോജിപ്പോ, വിയോജിപ്പോ ഇല്ല. എന്നാൽ ഇവർ നമ്മേ നിർബന്ധിച്ചു, ചെയ്യണം എന്നു അവശ്യപ്പെടുന്നതിലാണ് സംശയം. വാക്‌സിൻ ഇതിനു മുൻപും നാം എടുത്തിട്ടുള്ളവരണല്ലോ. എന്നാൽ ഇതുപോലെ എല്ലാവരും എടുത്തെ പറ്റു എന്നു പറയുന്നതിലുള്ള കാര്യത്തിൽ ആണ് സംശയം. ഏതായാലും സഹോദരൻ ഒരു ഡോസ് എടുത്തല്ലോ, രണ്ടാമത്തെ ഡോസും എടുത്തോളൂ. ഞാനും ഒരു പക്ഷേ എടുത്തെന്നിരിക്കും, പക്ഷെ എനിക്ക് ഇതിൽ പരിപൂർണ ബോധ്യം വന്നതിനു ശേഷം!... ഞാൻ ഇന്നും ഇതോർത്തു പ്രാർത്ഥിക്കുകയായിരുന്നു. വേദപുസ്തകവുമായി ഇതിനെ കൂട്ടികുഴക്കുവാൻ ഞാനും ആഗ്രഹിക്കുന്നില്ല. ദൈവം എല്ലാവർക്കും അതിനുള്ള പരിജ്ഞാനം നൽകട്ടെ.
    ഇതോടൊപ്പം ഇത്‌ ഒന്നു കണ്ടു നോക്കുക.
    madisonarealymesupportgroup.com/2020/09/30/proof-that-the-pandemic-was-planned-with-purpose/

  • @pressannakumary7509
    @pressannakumary7509 Před 3 lety +1

    Njanum brother node ee karyam what'saap il msg cheithu reply
    Thannu I am from Libya .
    God bless you brother...valare santhosham

    • @stephencj5686
      @stephencj5686 Před 3 lety

      വാക്സീൻ എടുത്തോ?

  • @hannahvlogs1978
    @hannahvlogs1978 Před 2 lety

    Appa kuttikalude vaccine varumbo school il ponogil ath vaccine nirbhandham avule🙂appa endh cheyyum🥺

  • @johnsamuel9351
    @johnsamuel9351 Před 3 lety

    Amen 🙏

  • @jessejohn201
    @jessejohn201 Před 3 lety +1

    Onam kit il cream biscuit undakumo 🥴

    • @jenifferjeni394
      @jenifferjeni394 Před 3 lety

      😂😂😂😂😂

    • @solideogloreaglorea3787
      @solideogloreaglorea3787 Před 3 lety +1

      കുറെ ഞണ്ണാൻ കിട്ടിയാൽ വേറൊന്നും വേണ്ടല്ലോ....

    • @solideogloreaglorea3787
      @solideogloreaglorea3787 Před 3 lety

      ഓസിനു കിട്ടിയാൽ Acid ഉം കുടിക്കും.... പിന്നല്ലാതെ......

  • @NiKHiL-zq1dg
    @NiKHiL-zq1dg Před 3 lety

    അപ്പോൾ ബൈബിൾ യിസ്രായേൽക്കുവേണ്ടിയാണോ അപ്പോൾ നമുക്കുവേണ്ടി എന്താണ് സീരിയസ് ആയി ചോദിക്കുകയാണ് അറിയാനുള്ള ആഗ്രഹം കൊണ്ട് ( നമ്മൾ രക്ഷിക്കപ്പെട്ട യിശ്രയേൽ അല്ലേ)

  • @jithinmanuel6741
    @jithinmanuel6741 Před 3 lety

    പകർച്ച വ്യാധകളും ആയി ബന്ധം ഉണ്ടല്ലോ?

  • @tissy.augusthytissy3636
    @tissy.augusthytissy3636 Před 3 lety +1

    Sirach:38:1 - 34
    Sirach:38:8
    Sirach:38:13
    Sirach:38:18
    Sirach:3823
    Sirach:38:24
    Sirach:38:25
    Sirach:38:29
    Sirach:38:34

  • @jessejohn201
    @jessejohn201 Před 3 lety +5

    ആണങ്കിലും അല്ലെങ്കിലും vaccine എടുക്കേണ്ടിവരും.
    ഈ പറയുന്ന ആള് ആദ്യം എടുത്തു കാണും

    • @frenin8222
      @frenin8222 Před 3 lety

      😆😆😅😅😂😂

    • @user-dm9xo5zy7b
      @user-dm9xo5zy7b Před 3 lety

      Thaankal.eduthennu thonnunnalloo

    • @skariapj1798
      @skariapj1798 Před 3 lety

      Yes, yes . That is it..

    • @jessejohn201
      @jessejohn201 Před 3 lety

      @@user-dm9xo5zy7b pinna allata..
      Pfizer tanna eduthu..
      Ith matram alla bcg, polio, tt, hepatitis polulla ella vaccinum edutitund

    • @solideogloreaglorea3787
      @solideogloreaglorea3787 Před 3 lety +2

      @@jessejohn201 നിനക്ക് കോവിഡ് വാക്‌സിനിൽ അത്രയും ഉറപ്പും, വിശ്വാസവും ഉണ്ടെങ്കിൽ, ഈ വൃത്തികെട്ട വാക്‌സിൻ എടുത്തിട്ട് മാസ്ക് വെക്കാതെ നടക്ക്.... മാത്രമല്ല വാക്‌സിന്റെ പിൻബലത്തിൽ covid protocol, sanitizer, social distance എന്നിവയൊന്നും ഇല്ലാതെ ജീവിച്ചു കാണിക്ക്.... വാക്‌സിൻ എടുത്തപ്പോൾ എല്ലാം ശരിയായി എന്നാണല്ലോ വിചാരം.....

  • @funandtipsmixedvideos3370

    Edukkuvanel covaxin എടുക്കണം, covishield എടുത്തു കുറച്ച് മാസങ്ങൾക്കകം heart attack ഉണ്ടായി തട്ടിപോയവർ കുറെ ഉണ്ട്. ഭാഗ്യം ആർക്കാണെന്ന് പറയാൻ പറ്റില്ല...😀

    • @joshithomas3040
      @joshithomas3040 Před 3 lety

      കോ വാക്സീന് ' - ?
      വിദേശത്ത് പോകുമ്പോൾ സാധുതയില്ല!

  • @b.kvijayam3970
    @b.kvijayam3970 Před 3 lety +5

    പഴയ നിയമം ദൈവം വരുത്തി കഴിഞ്ഞ കാര്യങ്ങളാണ്. എന്നാൽ പത്മോസ് ദ്വീപിൽ വച്ച് യോഹന്നാന് ഇനീ സംഭവിപ്പാനുള്ള കാര്യങ്ങളാണ് ദൈവം വെളിപ്പെടുത്തി യത്. ഇത് എതിർ ക്രിസ്തുവിന്റെ . പ്രവർത്തികളാണ് അത് ഇസ്രായേലിനു മാത്രം വരുന്ന കാര്യങ്ങളല്ല ഭൂമിയിലെ സർവ്വജനങ്ങൾക്കും സംഭവിക്കുന്നതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമാണ്. യിസ്രായേലിന്റെ അനുസരണക്കേടിന് അപ്പപ്പോൾ തന്നെ അവരെ ശിക്ഷിച്ചു കൊണ്ടിരിക്കയാണ്. അതിനാൽ ഇതിൽ Brother പറയുന്ന വ്യാഖ്യാനം തെറ്റാണ്. അതിനാൽ ഈ ഉപദേശം vaccination മായി ബന്ധമില്ല. വെളിപ്പാടിൽ vaccination നുമായി ബന്ധമുണ്ടെന്നും എതിർ ക്രിസ്തുവിന്റെ പ്രവർത്തികളാകണം വ്യക്തമായി പറയുന്നു. ഒന്നുകൂടി പറയാം. വെളിപ്പാടിൽ പറഞ്ഞിരിക്കുന്നത് മറ്റു ഭാഗങ്ങളുമായി ബന്ധമില്ല. ന്യായവിധി യിസ്രായേ
    ലിനു മാത്രമുള്ളതല്ല. സർവ്വജനങ്ങൾക്കുമുള്ളതാണ്.

  • @insightpodofficial
    @insightpodofficial Před 3 lety +12

    Well done 🙏🙏🙏🙏🙏🙏🙏🙏 സർ റീനക്ക് ഭ്രാന്താണ് . അവർക്കു താൻ ഒരു സംഭവം ആണെന്ന് വരുത്തി തീർക്കണം.

    • @anuanumol3658
      @anuanumol3658 Před 3 lety +2

      Correct

    • @talk2vimals
      @talk2vimals Před 2 lety +2

      @@godspeed7717 one antichrist agent

    • @solideogloreaglorea3787
      @solideogloreaglorea3787 Před 2 lety +2

      കേവലം ഒരു റീനാ അലക്സ്‌ മാത്രല്ല കോവിഡ് വാക്‌സിനേഷനെ എതിർത്തു സംസാരിക്കുന്നത്.... കേരളത്തിൽ Dr. Jacob vadakkencherry, George Samuel, Mohanan vaidyar, കൂടാതെ തമിഴ് നാട്ടിൽ Healer Bhaskar, കർണാടകയിൽ paramashivam, മഹാരാഷ്ട്രയിൽ Biswaroop chowdahri, എന്നിങ്ങനെ ഒരുപാടു പേർ ഈ തട്ടിപ്പ് വാക്‌സിനേഷൻന്റെ പിന്നിലെ അപകടംത്തെയും ചതിയെയും പറ്റി വ്യക്തമായി വീഡിയോ ചെയ്തട്ടുണ്ട്... പിന്നെ English chanels എല്ലാം വാക്‌സിനേഷൻ എതിർത്ത് സംസാരിക്കുന്നു...വിവരം ഇല്ലാത്ത കിഴങ്ങൾ പാസ്റ്റർമാർ റീന അലക്സ്നെ മാത്രം കുറ്റപെടുത്തുന്നു....

    • @sheeja.b
      @sheeja.b Před rokem

      @@solideogloreaglorea3787 Reena Alex bhooloka kaaliyaanu

  • @lailuaramanaaramana7933
    @lailuaramanaaramana7933 Před 3 lety +3

    God bless you brother..🙏🙏

  • @sarahkovoor4657
    @sarahkovoor4657 Před rokem

    Good message

  • @jinsjins7649
    @jinsjins7649 Před 3 lety

    God bless u

  • @sureshandavid7719
    @sureshandavid7719 Před 3 lety

    You are writely dividing the word God ,we also leading people such as this way , I also fed up with questions like this , God bless you ,

    • @thomasabraham6803
      @thomasabraham6803 Před 3 lety

      കേൾക്കുന്നത് എല്ലാം കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. അനുഷിച്ച് കൊണ്ടിരിക്കുക. ഹൃദയത്തിലെ തീഷ്‌ണത അനുസരിച്ച് ദൈവം സത്യം വെളിപ്പെടുത്തും

  • @lailuaramanaaramana7933
    @lailuaramanaaramana7933 Před 3 lety +3

    വിലപ്പെട്ട സന്ദേശങ്ങൾ തന്നതിന് നന്ദി ബ്രദറെ 🙏🙏🙏🙏

    • @thomasabraham6803
      @thomasabraham6803 Před 3 lety

      കേൾക്കുന്നത് എല്ലാം കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. അനുഷിച്ച് കൊണ്ടിരിക്കുക. ഹൃദയത്തിലെ തീഷ്‌ണത അനുസരിച്ച് ദൈവം സത്യം വെളിപ്പെടുത്തും

  • @savalindia5248
    @savalindia5248 Před 3 lety +2

    ഇത്പോലെ പഠിച്ചിട്ട് കാര്യമില്ല. യേശു വരുമ്പോൾ യേശുവിനോട് ചേരുന്നോ അത് മതി. അതിനു ഒരുങ്ങിയിരിക്കുവാൻ കഴിയുമോ?. വിശ്വസിക്കുന്ന എല്ലാവരും ഒന്നിക്കുമോ?. ഒന്നിക്കാൻ മസില്ലാത്തവർ യേശു വരുമ്പോൾ പോവില്ല (ഈ പറഞ്ഞത് ആർക്കും മനസിലാകില്ല )ഇങ്ങനെ പഠിച്ചാൽ പണിക്കാരകം.

  • @mathewpaul6646
    @mathewpaul6646 Před 3 lety +2

    ബ്രദർ,, God bless you

  • @householdoffaith2400
    @householdoffaith2400 Před 3 lety

    Thanks

  • @shajanjacob1576
    @shajanjacob1576 Před 3 lety +2

    ബൈബിൾ എങ്ങനെയും വ്യാഖ്യാനിക്കാം ! പക്ഷേ ശരിയായ വ്യാഖ്യാനം ആണ് ശരി !

    • @toms5050
      @toms5050 Před 2 lety

      Yes. Please read my comments and think.

  • @lillygeorge5796
    @lillygeorge5796 Před 2 lety

    👍🙏🙏

  • @linturajan578
    @linturajan578 Před 3 lety

    BT words ennoru channel undu..Bible vachanghal valachu odikkathe correct aayi paranju tharum..allathe reenaye pole half truth parayunnavare viswasikkathe

  • @jojithomasjojithomasjojith9063

    Alienukal ഭൂമിയിൽ വന്നു പോകുന്നു ഇതൊക്കെ വ്യക്തമാകണം ബ്രോ

  • @jojithomasjojithomasjojith9063

    വിഗ്രഹരധന mayan സംസ്കാരം ആയി ബന്ധം ഉള്ളതാണ്

    • @SuperAbebaby
      @SuperAbebaby Před 2 lety

      Abraham's father also ,Israel and neaighbors idol worship came to India also ,look at imporatnce of seven in temples ,Inner court outer court..But Hindus wth no idols but sanathana dharma live pure life ,May God bless and be merciful to people

  • @insightadvertisers
    @insightadvertisers Před 3 lety

    good awerness

  • @maryisaac3528
    @maryisaac3528 Před 3 lety

    This is a hidden thing.but it is conncted to darkness.to slotter .

  • @meerageorge8639
    @meerageorge8639 Před 3 lety +1

    God bless you brother.ipol samathanayi.first dose eduthu. Edukathe nattilpovanpattilla.chilar parayunnathu kettal corona varenda pedichu marikkum