#137

Sdílet
Vložit
  • čas přidán 11. 01. 2021
  • Use WhatsApp to get in touch +91 9892049048
    For more videos go to / nadeeshcherian

Komentáře • 59

  • @sainatjohn8426
    @sainatjohn8426 Před 3 lety +18

    ക്ലാസ്സ് കേട്ടു. ബൈബിളിലുള്ള വചനങ്ങൾ ഉപയോഗിച്ചുതന്നെ എത്ര മനോഹരമായിട്ടാണ് ഈ വിഷയം അവതരിപ്പിച്ചത്! ബ്രദറിനെ ദൈവം ഒത്തിരിയൊത്തിരി അനുഗ്രഹിക്കട്ടെ... കാഹളങ്ങളെപ്പറ്റിയുള്ള ക്ലാസ്സിനായി കാത്തിരിക്കുന്നു.

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 Před 3 lety +8

    വളരെ പ്രയോജനം ഉള്ള ബൈബിൾ വിവരണം.. തുടർച്ചയായി പ്രബോധിപ്പിക്കണം എന്നു അഭ്യർത്ഥിക്കുന്നു

  • @monarkindia
    @monarkindia Před 3 lety +4

    ഞൻ ഈ വചനം കാത്തിരുന്നത് thanks ഞൻ ഇത് ബൈബിൾ നോക്കി കേൾക്കാം bro , God bless you

  • @sainatjohn8426
    @sainatjohn8426 Před 3 lety +7

    ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന വിഷയം. കേൾക്കാൻ പോവുന്നേയുള്ളൂ ട്ടോ...

  • @sujashaji762
    @sujashaji762 Před 3 lety +4

    Praise the Lord Jesus hallelujah. May God bless you and your family.

  • @shinokurianigm
    @shinokurianigm Před 3 lety +3

    Jeremiah 20 ; 9
    9. ഞാൻ ഇനി അവനെ ഓർക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അതു എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാതെയായി.
    9. Then I said, I will not make mention of him, nor speak any more in his name. But his word was in mine heart as a burning fire shut up in my bones, and I was weary with forbearing, and I could not stay.
    Psalms 39:3
    3. എന്റെ ഉള്ളിൽ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു.
    3. My heart was hot within me, while I was musing the fire burned: then spake I with my tongue,

  • @nimmy7744
    @nimmy7744 Před 3 lety +2

    Oro classes um Spr , Thank You Somuch Bro 👍❤️God Bless Ur Family & Ministry 💯🙏

  • @jesusisthecomingking.392
    @jesusisthecomingking.392 Před 3 lety +2

    Very very Useful. GOD BLESS YOU

  • @ns2360
    @ns2360 Před 10 měsíci

    Yes it was useful class.Thank you Bro.God bless you more.

  • @jubilantssculpturestudio49

    ഞാനും ഈ വിഷയത്തെക്കുറിച്ച് അന്വേഷിച്ച് നടക്കുവാരുന്നു: നന്ദി

  • @sreekandana4277
    @sreekandana4277 Před 3 lety +1

    ദൈവവത്തിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിന്നു

  • @aleyammaabraham637
    @aleyammaabraham637 Před 3 lety

    God bless you and prosper you Br.
    An eye opener to me

  • @nirmalalalgandham2236
    @nirmalalalgandham2236 Před 3 lety +1

    Useful to understand Bible God bless U keep it up

  • @kurianjohnpeter7125
    @kurianjohnpeter7125 Před 3 lety

    Praise the Lord. God bless you

  • @sharona2916
    @sharona2916 Před 3 lety +2

    Thank you Lord Jesus, thank you brother

  • @jessyvarghese6279
    @jessyvarghese6279 Před 3 lety +1

    Thank you Sir & God bless !

  • @kunjoocherian5564
    @kunjoocherian5564 Před rokem +1

    Thank you Nadeesh
    Excellent study

  • @babygirija6305
    @babygirija6305 Před 3 lety +1

    Oh great thank God 🙏 God bless you

  • @alignjoanna1675
    @alignjoanna1675 Před 3 lety +3

    Oh...Great.!!!..thank U..

  • @parvathynarayanan5598
    @parvathynarayanan5598 Před 3 lety +1

    God bless you bro and your family

  • @josegeorge2986
    @josegeorge2986 Před 8 měsíci

    Praise the Lord ❤❤❤❤❤❤❤👍👍👌👌🌹🌹

  • @bobebenezer2666
    @bobebenezer2666 Před 2 lety

    Edan thottathil pambu samsarikkumo angane paambu samsarichittum adaminum havvakkum thonnarhatenru

  • @wilcysaju1411
    @wilcysaju1411 Před 3 lety +1

    Good presentation 🙏👍

  • @jessyvarghese6279
    @jessyvarghese6279 Před 3 lety

    Very very powerful message

  • @susanjacob274
    @susanjacob274 Před 3 lety +1

    Sure..eye opener...GBU

  • @annabrahambabu804
    @annabrahambabu804 Před 3 lety +1

    God bless you

  • @susanjacob4891
    @susanjacob4891 Před 3 lety

    Good bless you bro

  • @elizabethrajan970
    @elizabethrajan970 Před 3 lety +1

    Thanks, really waiting for your classes always. God bless you, expecting more and more classes from you, able to learn a lot. Thanks again

  • @raphelmt9265
    @raphelmt9265 Před 3 lety

    God bless u Amen

  • @elizebethj1506
    @elizebethj1506 Před 3 lety

    Thank you sir

  • @jamesgeorge1507
    @jamesgeorge1507 Před 3 lety +4

    പലരേയും തെറ്റിച്ചു കളയുന്ന ഒരു വിഷയം
    വചനപ്രകാരം അവതരിപ്പിച്ചിരിച്ചു

    • @jeevanlal539
      @jeevanlal539 Před 3 lety

      ബ്രദർ വളരെ നന്ദി തുടർന്നുള്ള class കൾ കേൾക്കാൻ യേശു എന്നെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @RootSystemHash
    @RootSystemHash Před 3 lety +1

    വളരെ ഉപകാരപ്രദമായ ക്ലാസ്

  • @armaddy5
    @armaddy5 Před rokem

    വെളിപ്പാടിനെ വെളിപാട് എന്ന് ഉച്ഛരിക്കുന്നതിൽ തെറ്റുണ്ടോ?

  • @thomasjoseph1873
    @thomasjoseph1873 Před 7 měsíci +1

    Sthothram

  • @minithomas5913
    @minithomas5913 Před 3 lety

    Amen

  • @Sinayasanjana
    @Sinayasanjana Před 5 měsíci

    🙏🥰❤️

  • @rosekuriakose
    @rosekuriakose Před 3 lety +1

    Praise തെ Lord
    സഹോദരാ
    *അന്ത്യകാല അഭിഷേകം..... തീപോലെ ഇറങ്ങണമേ
    *എൻപ്രിയനേ യേശുവേ രക്ഷകാ.... ഓ കർത്താവെ അഗ്നി എന്നിൽ കത്തട്ടെ
    എന്നൊക്കെ നമ്മൾ പാടാറുണ്ടല്ലോ...... അതിനെപ്പറ്റി എന്ത് പറയുന്നു?

    • @NadeeshCherian
      @NadeeshCherian  Před 3 lety

      അന്ധ്യകാലത്തു ആൽമാവിനെ പകരുമോ എന്നൊരു ക്ലാസ് ഉണ്ട് കേൾക്കുമല്ലോ

    • @aleyammaabraham637
      @aleyammaabraham637 Před 3 lety

      @@NadeeshCherian no of this message pls

    • @NadeeshCherian
      @NadeeshCherian  Před 3 lety +1

      @@aleyammaabraham637 czcams.com/video/Fny8XRATgj0/video.html

  • @rejijayachandran3188
    @rejijayachandran3188 Před 19 dny

    🙏🙏🙏🙏🙏🙏

  • @srreena8622
    @srreena8622 Před rokem

    👍👍👍👍👍👍👍

  • @josdaniel7149
    @josdaniel7149 Před 3 lety +2

    ആമീൻ

  • @Sinayasanjana
    @Sinayasanjana Před 5 měsíci

    ആമേൻ

  • @davisonyutube
    @davisonyutube Před 3 lety

    രാജ്യം രാജ്യത്തിന് എതിര്‌ എന്ന് പറയുന്നത് capitol Building ഇല്‍ സംഭവിച്ചത്

  • @rejijayachandran3188
    @rejijayachandran3188 Před 5 měsíci

    🥰🥰🥰🙏🙏🙏🙏👍

  • @anoopmathew1812
    @anoopmathew1812 Před 3 lety +2

    തീ കത്തിക്ക എന്നിൽ തീ കത്തിക്ക എന്ന് പാട്ട് പാടാറുണ്ടല്ലോ.

  • @babychittilappilly2954

    Niyavithiyudea thee verea abishaka thee athina marikadakkanullatha atha Agni snanam

  • @lizycheeraniypu9955
    @lizycheeraniypu9955 Před 3 lety

    Ho! God! Avidunu "thee" anu.Ellavarum thee kondu uppidum.

  • @sherinjoy5391
    @sherinjoy5391 Před 3 lety

    ആമേൻ സേതാസ്ത്രം

  • @kuruvillamc6689
    @kuruvillamc6689 Před 3 lety +1

    സ്നാപക യോഹനനാൻ:"ഞാൻ .വെളളത്തിൽ സ്നാനം കഴിപ്പിക്കുന്നു;എന്റെ പിന്നാലെവരുന്നവൻ,പരിശുദ്ധാത്മാവിലും തീയിലും സ്നാനം കഴിപ്പിക്കും. മർക്കോസ്:10:38,39:യേശു(വീണ്ടും) ഏൽക്കുവാൻ പോകുന്ന സ്നാനംസെബദിമക്കളും ഏല്ക്കും...ഏറ്റു.!.വലതുഭാഗത്തെ കളളൻ സ്നാ നമേൽക്കാതെയാണോ പറുദീസയിലെത്തിയത്?.സങ്കി.21:9 "അവന്റെ പ്രത്യക്ഷതയുടെ നാളിൽ ..തീച്ചൂള പോലെയാക്കും... ചുട്ടുകളയും
    കുലിനനായ മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങി വരും;(ലൂക്കോ.19:27) രാജാവാകുന്നതു സമ്മതമല്ലാത്തവരെ (നിന്റെ രാജ്യം വരേണ മേ, എന്നു പ്രാർത്ഥിക്കാ ത്തവരെ) നിഗ്രഹിക്കും.!.
    മത്തായി.13:40-43: കൊയ്തിനു മുമ്പ്, ദൂതന്മാർ,സകല അധർമ്മം പ്രവർത്തിക്കുന്നവരെ(കളകൾ)കൂട്ടി ..ചുട്ടുകളയും.തീയിൽ സ്നാനം മാത്രമല്ല;ചുടുകയും ചെയ്യും.തിരുവെഴുത്തുകൾ കോട്ടിക്കളയരുത്.!.

  • @marymathew855
    @marymathew855 Před 3 lety

    What about acts,2:3അഗ്നി നാവുകൾ പ്രത്യക്ഷമായി അവരുടെ മേൽ പതിഞ്ഞു???

  • @rosammamathew6525
    @rosammamathew6525 Před 2 lety +1

    ഗ്ലോറി 🙏🙏🙏🙏👏👏🛐

  • @prmadhu4683
    @prmadhu4683 Před 3 lety

    God bless you

  • @sunilvarghese5901
    @sunilvarghese5901 Před 2 lety

    God bless you