സ്ഥലത്തെ പ്രധാന പയ്യൻസ് സിനിമാ ഷൂട്ടിങ് ലൊക്കേഷൻ | Sthalathe Pradhana Payyans(1993) film Location

Sdílet
Vložit
  • čas přidán 21. 07. 2023
  • സ്ഥലത്തെ പ്രധാന പയ്യൻസ് സിനിമാ ഷൂട്ടിങ് ലൊക്കേഷൻ | Sthalathe Pradhana Payyans(1993) film Location
    #nostalgia #film #movie #shooting #filmshootinglocation

Komentáře • 55

  • @shihab.1462
    @shihab.1462 Před rokem +6

    ഞങ്ങൾ ഒറ്റപ്പാലം പോയി കുറച്ചു ലൊക്കേഷൻ ഒക്കെ കണ്ടു. വാത്സല്യം ഷൂട്ട്‌ ചെയ്ത വീടും മാനവ നിലയം. കീഴൂർ പാലം വരിക്കാശ്ശേരി മന ... എന്താ ഒരു ഫീൽ നേരിട്ട് കാണുമ്പോൾ ❤❤❤😍😍😍

  • @vijeesh1613
    @vijeesh1613 Před rokem +3

    Super hit movie 🎥 സ്ഥലത്തെ പ്രധാന പയ്യൻസ് 😍 super video 📷
    👍👍👍👌👌👌

  • @rakeshraaghu8562
    @rakeshraaghu8562 Před měsícem +1

    PWD ഓഫീസിലെ പറമ്പിൽ പപ്പു ചേട്ടൻ ഓടിച്ച road roller ഞാൻ ഫോട്ടോ എടുത്ത് Fb യിൽ ഇട്ടിട്ടുണ്ടായിരുന്നു
    ഇപ്പം അത് വിറ്റു

  • @shinesvlog3432
    @shinesvlog3432 Před 5 měsíci +1

    മനു അങ്കിൾ , മൈ ഡിയർ മുത്തച്ഛൻ സിനിമയിലെ വീട് കാണിക്കാമോ കുറെ നോക്കി കിട്ടിയില്ല .അതിലെ കുട്ടി താരങ്ങളെ കൊണ്ട് വരുവോ . plz❤

  • @rasheedkabeer4919
    @rasheedkabeer4919 Před rokem +3

    ബ്രോ ചെയ്യുന്ന എല്ലാ വിഡിയോസും പൊളിയാണ് വെള്ളാനകളുടെ നാട് സിനിമയിലെ റോഡ് റോളർ ശരിയാകുന്ന സ്ഥലം ശോഭന ചേച്ചി ലാലേട്ടന്റെ അടുത്ത് ഇത് കൊണ്ട് പോയില്ലേ ചോദിക്കുമ്പോൾ കൊണ്ട് പോയാൽ ഇത് ഇവിടെ കാണുമോ എന്ന് ലാലേട്ടൻ പറയുന്ന ആ സ്ഥലം ശോഭന ചേച്ചിയുടെ ഓഫീസ് എല്ലാം കാണിക്കാമോ ബ്രോ..

    • @jovial_vlogs
      @jovial_vlogs  Před rokem

      Video cheythittund

    • @Area_43
      @Area_43 Před rokem +1

      ആ വീഡിയോ കണ്ട് ഞാൻ കോഴിക്കോട് വന്നപ്പോൾ അവിടേ എല്ലാം പോയി ♥️

    • @akhilkakkur1608
      @akhilkakkur1608 Před rokem

      ​@@Area_43🎉🎉

  • @user-bb8rl6ok2g
    @user-bb8rl6ok2g Před rokem +2

    സൂപ്പർ 👍👍👍

  • @shihab.1462
    @shihab.1462 Před rokem +2

    അഖിൽ ബ്രോ.... 👍👍👍 കുറെ ആയല്ലോ.. ലൊക്കേഷൻ വീഡിയോ കണ്ടിട്ട്... ❤❤❤

  • @sirajiyyankandy3147
    @sirajiyyankandy3147 Před 11 měsíci +1

    Bro.calicut maharani hotelinakurich oru vedio chithukooda.superhit movie devasuram vara piranath maharaniyil vachaa

  • @rafimuthu8330
    @rafimuthu8330 Před rokem +1

    നമ്മുടെ പാലക്കാടൻ സിനിമയിലെ കേസ് നിർത്തിയോ പാലക്കാട്ടാൻ സിനിമ ലേറ്റസ്റ്റ് നിർത്തിയോ കാണുന്നില്ല

  • @sirajiyyankandy3147
    @sirajiyyankandy3147 Před 11 měsíci +1

    Bro.gereesh puthancheryuda puthanchery gramamathil poyi oru blog chaiduda.kuttyadi rodil koomuliyila.

  • @rakhivinod1535
    @rakhivinod1535 Před rokem +2

    Super

  • @sreejur8930
    @sreejur8930 Před 6 měsíci +1

    PWD ഗസ്റ്റ് ഹൗസ് അല്ല
    അത് വിനോദസഞ്ചാര വകുപ്പിൻ്റെ ഗസ്റ്റ് ഹൗസ് ആണ്

    • @jovial_vlogs
      @jovial_vlogs  Před 6 měsíci

      Ariyaam ..
      Paranju paranju enik angane varullu

  • @noushadariyil660
    @noushadariyil660 Před rokem +1

    ഇദ്ദേഹം പറയുന്ന ലൊക്കേഷൻ മിക്കതും തെറ്റാണ്

    • @jovial_vlogs
      @jovial_vlogs  Před rokem

      ഏതാണ് തെറ്റ്.അത് ഒന്ന് പറയൂ

  • @subeeshe8237
    @subeeshe8237 Před rokem +2

    😍👍

  • @deepakkr168
    @deepakkr168 Před rokem +2

    👍👍👍

  • @ShameerVlogs
    @ShameerVlogs Před rokem +1

    Super👍👍👍

  • @rajeeshkamala1662
    @rajeeshkamala1662 Před rokem +1

    കാക്കൊത്തി കാവിലെ അപ്പൂപ്പൻ താടികൾ ലൊക്കേഷൻ കാണിക്കാമോ..

  • @pradeeppayyoor6178
    @pradeeppayyoor6178 Před rokem +1

    കുറേ കാലം വീഡിയോ കണ്ടില്ല. എന്ത് പറ്റി ബ്രോ

  • @mrflare1221
    @mrflare1221 Před rokem +1

    കോളനി മാറാട് അല്ല കോഴിക്കോട് ചക്കുംകടവാണ്

  • @fairoosk3329
    @fairoosk3329 Před rokem +1

    Good presentation❤

  • @anoopmkannan9964
    @anoopmkannan9964 Před rokem +1

    ❤❤

  • @sureshcv4630
    @sureshcv4630 Před 11 měsíci +1

    Humble musician marriage nu povunnille ?

  • @sureshcv4630
    @sureshcv4630 Před 11 měsíci +2

    Evde bro

  • @maneeshek3428
    @maneeshek3428 Před rokem +2

    ഹായ് അഖിൽ ബ്രോ എല്ലാ വിഡിയോസും കാണാറുണ്ട് അടിപൊളി നമ്മുടെ ശ്രീജിത്ത്‌ ബ്രോ വീഡിയോ ചെയ്യുന്നില്ല എന്താ

    • @jovial_vlogs
      @jovial_vlogs  Před rokem

      Thank You 🥰

    • @shihab.1462
      @shihab.1462 Před rokem +1

      ശ്രീജിത്ത്‌ ബ്രോ ക്ക് ഗവണ്മെന്റ് ജോലിക്കിടെ yuotub ചാനലുകൂടി ചെയ്തപ്പോൾ ഏതോ ഒരു പരനാറി പാറവെച്ചതാ... പാവം.. ഞാൻ വിളിച്ചിരുന്നു നമ്മുടെ ശ്രീജിത്ത്‌ ബ്രോ ക്ക്

    • @subeeshe8237
      @subeeshe8237 Před rokem

      ​@@shihab.1462😢

  • @basheermlp9202
    @basheermlp9202 Před rokem +1

    Hi bro evrdeyaerunnu