CHURULI MOVIE LOCATION - ചുരുളി സിനിമ ലൊക്കേഷൻ Thodupuzha Valiyamaavu

Sdílet
Vložit
  • čas přidán 24. 11. 2021
  • #churulimovie #churuli #lijojosepellisery#jafaridukki #ചുരുളി #churuly #jojugeorge #vinayfort #malayalammovie #shootinglocation #thodupuzha #churulimaking
    Please forgive my editing mistakes
    Vellimoonga, Idukki Gold movie shooting location : • ഇടുക്കി ഗോൾഡ്, വെള്ളിമ...
    Rasathanthram, Purappadu movie shooting location : • രസതന്ത്രം, പുറപ്പാട്(1...
    churuly actors
    churuly cast
    churuly movie shooting
    churuli movie making
    churuli
    churuly movie
    churuli location
    location hunt malayalam
    churuly movie location
    thodupuzha shooting location
    lijo jose pellisery
    chemban vinod
    jafar idukki
    vinay fort
    churuly idukki
    churuli making idukki
    churuli movie set
    churuli shooting location
    thodupuzha location
  • Zábava

Komentáře • 1K

  • @RojininWanderland
    @RojininWanderland Před 2 lety +293

    ലൊക്കേഷൻ കണ്ടു പിടിക്കുന്നതിനും അതു സിനിമയിലെ ഓരോ സീനുകളുമായി താരതമ്യപ്പെടുത്തി ആ സീനുകളുടെ screenshot എടുത്ത് കാണിക്കുന്നതിനുമാണ് award തരേണ്ടത്. 🙏

    • @AldrinsZone
      @AldrinsZone  Před 2 lety +11

      😍😍വളരെ സന്തോഷം

    • @shihab.1462
      @shihab.1462 Před 2 lety +5

      Currect.... Sreejith vlogs പോലെ 👍👍👍

    • @AldrinsZone
      @AldrinsZone  Před 2 lety +4

      shihab ikka, njn orkkuvayirunnu comment kandillallonnu😅

    • @AldrinsZone
      @AldrinsZone  Před 2 lety +2

      😍😍😍

    • @shihab.1462
      @shihab.1462 Před 2 lety +2

      @@AldrinsZone 😍😍😍😍❤❤❤❤

  • @harilalkg3232
    @harilalkg3232 Před 2 lety +184

    ഇതാണ് റിവ്യൂ ഇങ്ങനെ വേണം ചെയ്യാൻ ,എല്ലാ എപ്പിസോഡും കാണാറുണ്ട്. സൂപ്പർ മോനേ

    • @AldrinsZone
      @AldrinsZone  Před 2 lety +8

      വളരെ സന്തോഷം....😍😍

    • @AldrinsZone
      @AldrinsZone  Před 2 lety +8

      ഇനിയും നല്ല വീഡിയോ ഇടാൻ ശ്രെമിക്കാം👍👍

  • @shonejoseph9745
    @shonejoseph9745 Před 2 lety +132

    അ നാട്ടിൽ ഉള്ളവരെ തന്നെ അഭിനയിപ്പിച്ച് വിജയിപ്പിച്ച L J P ഇരിക്കട്ടെ ഒരു കുതിര പവൻ, super video 👍👍

  • @Ajeesh-Adil
    @Ajeesh-Adil Před 2 lety +37

    സൂപ്പർ അവതരണം. ഇപ്പൊ 'ഗയ്സ് വിളി'കാലം ആണല്ലോ. അത് ഒന്നും ഇല്ലാതെ മലയാളത്തിൽ നല്ല നാച്ചുറൽ സംസാരം.

    • @AldrinsZone
      @AldrinsZone  Před 2 lety +4

      thank you Ajeesh chettai😍😍

    • @anoopkg3709
      @anoopkg3709 Před rokem

      Ys guys ennuvilichale youtuber avullu enna oolatharam maatanda kaalam kazhinju

  • @hojaraja5138
    @hojaraja5138 Před 2 lety +94

    സൂപ്പർ പടം,കാടിന്റെ ശാന്തമായ ഭീകരത വല്ലാത്ത ഫീൽ ആയിരുന്നു, ഏതായാലും ലൊക്കേഷൻ പരിചയപെടുത്തിയതിന് നന്ദി

  • @jjabraham6131
    @jjabraham6131 Před 2 lety +21

    12:35 മൂപ്പൻ തകർത്തു. വളരെ പ്രതിഭയുള്ള നടൻ...ആദ്യമായി ക്യാമറക്കു മുന്നിൽ എന്നു വിശ്വസിക്കാൻ പറ്റുന്നില്ല.

  • @rahulrr4112
    @rahulrr4112 Před 2 lety +42

    നാട്ടുകാരൊന്നും നമ്മൾ വിചാരിച്ചപോലെ അല്ല വൻ സംഭവങ്ങളാ സിനിമ കണ്ടപ്പോൾ ആരേലും കരുതിയോ അവിടുത്തെ നാട്ടുകാരന്നു ✌🏻✌🏻✌🏻

    • @AldrinsZone
      @AldrinsZone  Před 2 lety +10

      അവരുടെ കഴിവിനെ ലിജോ സർ നന്നായി ഉപയോഗിച്ചു

    • @rahulrr4112
      @rahulrr4112 Před 2 lety +5

      @@AldrinsZone Yes,Eniyum nalla avasarangal kitate✌🏻

  • @cyrilmathew7072
    @cyrilmathew7072 Před 2 lety +107

    നല്ല അവതരണം... 👌 ഈ ലൊക്കേഷൻ കുറച്ചു ഭാഗങ്ങൾ ഓക്കെ കാണിച്ചു വേറെ ഒരു വ്ലോഗ് കണ്ടിരുന്നു അതിലും എത്രയോ നന്നായി.. മൂവി സ്റ്റിൽസ് ഓക്കെ കംപൈർ ചെയ്ത് കാണിച്ചതൊക്കെ അടിപൊളി..അതിലുപരി ഒരു നല്ല സ്ഥലം പരിചയപെടുത്തിയതിനു നന്ദി..

    • @AldrinsZone
      @AldrinsZone  Před 2 lety +11

      ഇത്രയും നല്ല വാക്കുകൾ കേട്ടത്തിൽ സന്തോഷം😍 ഇനിയും തുടർന്നുള്ള വീഡിയോകളിൽ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😍

  • @TravelTrendsWithAbil
    @TravelTrendsWithAbil Před 2 lety +267

    Churuli 🔥🔥🔥🔥

  • @cosmicbae702
    @cosmicbae702 Před 2 lety +12

    ലിജോ പല്ലിശ്ശേരിയോട് ഇഷ്ടം കൂടും ഈ വീഡിയോ കാണുമ്പോ പ്രേതെകിച്ചു മൂപ്പൻ ആയേറ്റു അഭിനയെച്ച ആളുടെ അഭിപ്രായം കേക്കുമ്പോ ✨️✨️✨️✨️✨️

  • @beardbros8024
    @beardbros8024 Před 2 lety +32

    അവരാരും സിനിമ കണ്ടില്ല എന്നറിഞ്ഞപ്പോൾ സങ്കടം തോന്നി. വീഡിയോ പൊളി ബ്രോ 🔥

  • @sethunairgopalakrishnapill3132

    കാണാതെ പോകാം എന്ന് വിചാരിച്ചു കുറച്ചു കണ്ടപ്പോൾ നന്നായി തോന്നി മൊത്തം കണ്ടപ്പോൾ സൂപ്പർ 🥰

  • @Dkvloggs
    @Dkvloggs Před 2 lety +4

    Skip cheyyathe മുഴുവന് കണ്ടു...Nice presentation dear

  • @fahadfd2879
    @fahadfd2879 Před 2 lety +48

    സ്ഥലങ്ങൾ നല്ല പരിചയമാണ്. ഇപ്പോൾത്തന്നെ പടം ഒരുപാടു തവണ കണ്ടുകഴിഞ്ഞു 😍💜

  • @bambala469
    @bambala469 Před 2 lety +4

    കൊള്ളാം , താങ്ക്യൂ ഫോർ ദിസ് വീഡിയോ

  • @biker9374
    @biker9374 Před 2 lety +8

    ഈശോയേ.... ചുരുളി പോലൊരു പടം ലോക സിനിമയിൽ തന്നെ ആദ്യം.... ഒരോ തെറിയും ഇപ്പോഴും ഈ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നു...🤕

  • @sunileyyani
    @sunileyyani Před 2 lety +19

    ഒരിക്കലും മറക്കാന്‍ പറ്റാത്തthannu കറി ചേച്ചിയുടെ acting

    • @AldrinsZone
      @AldrinsZone  Před 2 lety

      സത്യം. ഉഗ്രൻ ആയിരുന്നു

  • @adimalispicy4425
    @adimalispicy4425 Před 2 lety +8

    ഇടുക്കി എന്ന മിടുക്കി ♥️♥️♥️♥️🥰

  • @lifeisgood6639
    @lifeisgood6639 Před 2 lety +4

    Good man.. 👍

  • @anompillai1306
    @anompillai1306 Před 2 lety +45

    ആ സംവിധായകന്റെ മികവ് ഒന്നു നോക്കൂ അഭിനയം അറിയാത്തവരാണ് അഭിനയിച്ചത്

    • @AldrinsZone
      @AldrinsZone  Před 2 lety +5

      സത്യം.അങ്ങേര് ഒരു സംഭവം തന്നെ

  • @abhinav._350
    @abhinav._350 Před 2 lety +5

    Uff... 🔥😻

  • @sherinantony9552
    @sherinantony9552 Před 2 lety +20

    ചുരുളി over all kidu film.... Location.... Story.....making....character selection..... Still amazing work ljp♥️

  • @bijuravi8522
    @bijuravi8522 Před 2 lety +29

    ജീപ് കയറി പോകുന്ന പാലം കൂടി കാണിക്കാമായിരുന്ന്..അതാണ് ഈ സിനിമയുടെ ഹൈ ലൈറ്റ്.

    • @AldrinsZone
      @AldrinsZone  Před 2 lety +5

      ആ സ്ഥലം കാണിക്കമായിരുന്നു എന്ന് ഞാനും ഓർത്തു😅

    • @bijuravi8522
      @bijuravi8522 Před 2 lety +5

      @@AldrinsZone അതെ..കാരണം ആ പാലം കടന്നു കഴിയുമ്പോൾ ആണ് ജീപ്പിലുള്ള ആളുകളുടെ സ്വഭാവം മാറുന്നത്..
      ഇങ്ങനെയുള്ള ലോക്കേഷൻ വീഡിയോസ് ചെയ്യുമ്പോൾ ആ സിനിമയിലെ സുപ്രധാന ഭാഗങ്ങൾ ഏതാണെന്ന് നോക്കണം..ഓകെ.
      എല്ലാ ഭാവുകങ്ങളും.

    • @AldrinsZone
      @AldrinsZone  Před 2 lety +1

      @@bijuravi8522 ആ സ്ഥലം ഞാൻ അന്വേഷിച്ചയിരുന്നു, അത് വലിയമാവിൽ അല്ല, ചെറുതോണി യുടെ അടുത്ത് എവിടെയോ ആണ്, പറ്റുമെങ്കിൽ ഒരു വീഡിയോയിൽ ഉൾപ്പെടുത്താം

    • @AldrinsZone
      @AldrinsZone  Před 2 lety

      @@bijuravi8522 നന്ദി🥰🥰

    • @bijuravi8522
      @bijuravi8522 Před 2 lety

      @@AldrinsZone ഗുഡ്..👍

  • @muhammadunais1355
    @muhammadunais1355 Před 2 lety +7

    Quality,affort👌nice subscribed😍

  • @ajayj1872
    @ajayj1872 Před 2 lety +5

    നല്ല വീഡിയോ 💌🥰❣️

  • @SHASMEDIAWORLD
    @SHASMEDIAWORLD Před 2 lety +11

    വീഡിയോ Seek ചെയ്ത് കാണമെന്ന് വിചാരിച്ച എന്നെ പിടിച്ചിരുത്തി കളഞ്ഞല്ലോ മോനെ ♥️♥️♥️good presentation...

  • @akpvlogs8498
    @akpvlogs8498 Před 2 lety +7

    Super മുത്തേ 🌹❤❤❤❤❤ ചുരുളി കണ്ടതിനു ശേഷം ലൊക്കേഷൻ കാഴ്ചകളും അതിലെ കഥാ പത്രങ്ങളെ കണ്ടെത്തി അവരുടെ വിശേഷങ്ങൾ പങ്കുവെച്ചും മനോഹരമായ വീഡിയോ പങ്കുവെച്ചതിൽ ഒരുപാടു സന്തോഷം ....... ❤❤🌹🌹🌹
    ചേച്ചി superb acting
    ചേട്ടൻ 👍👌👌👌👌👌

    • @AldrinsZone
      @AldrinsZone  Před 2 lety +1

      വളരെ സന്തോഷം, നന്ദി 😍😍

  • @abyworld9289
    @abyworld9289 Před 2 lety +5

    Poli machaaneee ❤❤❤❤

  • @BruceWayne-yx8bx
    @BruceWayne-yx8bx Před 2 lety +32

    നീ കൊള്ളാടാ 💪💪💪ഈ ചാനൽ വളരും...!!‌👍👍👍 Great effort !!

  • @alanjoy3362
    @alanjoy3362 Před 2 lety +4

    Churuli...❤

  • @jineshp2413
    @jineshp2413 Před 2 lety +3

    Super super adipoli ഇങ്ങനെ വേണം

  • @prasadpc5500
    @prasadpc5500 Před 2 lety +4

    നന്നായിരിക്കുന്നു....

  • @ziriacantonyadham
    @ziriacantonyadham Před 2 lety +19

    മൂപ്പൻ പൊളി, അദ്ദേഹത്തിന്ന് വളരെ സന്തോഷം ആയി, god job dear, Best of luck, god bless you

    • @AldrinsZone
      @AldrinsZone  Před 2 lety +2

      sheriyanu, pullyk santhoshamaayi, innu vilichayirunnu😍

  • @akhilsuresh7197
    @akhilsuresh7197 Před 2 lety +8

    അറിയാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ 👍🏻👍🏻🤩🤩

  • @thasnif369
    @thasnif369 Před 2 lety +3

    ingne or vedio wish cheythirunnu.. thank you bro .. 😍 those places

  • @gyalaxygyalaxy919
    @gyalaxygyalaxy919 Před 2 lety +18

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അടിപൊളി👌👌.......ഇനി ലൊക്കേഷൻ പരിചയപ്പെടുത്തുമ്പോൾ ഷൂട്ടിങ് മാസവും വർഷവും പറഞ്ഞാൽ നന്നായിയിരുന്നു

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck Před 2 lety +13

    *_വളരെ നന്നായി നിങ്ങൾ എല്ലാ ഡീറ്റൈലിങ്ങും ഉൾപ്പെടുത്തി വളരെ മികച്ച വർക്ക്‌ ആണ് keep it up കഷ്ടപ്പെട്ട് തന്നെ നിങ്ങൾ പണം നേടുന്നു ഇത് നിലനിൽക്കും കൂടുതൽ ആർജ്ജവത്തോടെ മുന്നോട്ടു പോകുക_*

    • @AldrinsZone
      @AldrinsZone  Před 2 lety +1

      നന്ദി അരുൺ ചേട്ടാ 😍

  • @pauljoseph2811
    @pauljoseph2811 Před 2 lety +10

    മൈക്കും സ്പീക്കറും ഒന്നും അല്ല കോളാമ്പി. ഹോൺ എന്നോ മറ്റോ ആണ് ശരിക്കും പേര്.
    മോനെ വീഡിയോ സൂപ്പർ.

    • @AldrinsZone
      @AldrinsZone  Před 2 lety +3

      അത് തന്നെ, കോളാമ്പിയാണ് സംഭവം, എനിക്കും തെറ്റിപ്പോയി😅😅

  • @explorer8213
    @explorer8213 Před 2 lety +18

    നേരത്തെ എല്ലാരും ഒറ്റപ്പാലത്തു ആയിരുന്നു ഇപ്പോൾ ഓക്കേ തൊടുപുഴയുലും

    • @AldrinsZone
      @AldrinsZone  Před 2 lety +4

      സത്യം, തൊടുപുഴയിൽ പൊതുവെ ചിലവ് കുറവാണ്, അതുപോലെ ജനസാന്ദ്രതയും കുറവാണ്, ഷൂട്ടിങ്ങിന് ഇതിൽ കൂടുതൽ എന്ത് വേണം😅

    • @explorer8213
      @explorer8213 Před 2 lety +2

      ആളുകളും നല്ലവരാണ് 👍🏻😄

    • @lijorachelgeorge5016
      @lijorachelgeorge5016 Před 2 lety

      സത്യം

  • @alexthomas8959
    @alexthomas8959 Před 2 lety +76

    Super.... So much of painstaking dedication to find all these locations.... Hats off to you....
    # as always expecting something special from you... like you introduced the unfamiliar artists of the film Churuli... Hats of to Lijo Pellissery too for including the local community in his projects...

  • @haridasanappil9387
    @haridasanappil9387 Před 2 lety +5

    Gud information

  • @jamesjohnvoiceofmusic7472

    🙏നല്ല അവതരണം 👍ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. ഈ ലോക്കഷൻ. വീഡിയോ എടുക്കാൻ.. എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ തന്നെ ചെയ്തു 🙏അഭിനന്ദനങ്ങൾ 💕💕

    • @AldrinsZone
      @AldrinsZone  Před 2 lety +1

      വളരെ സന്തോഷമുണ്ട്😍😍നന്ദി

  • @shreyas3367
    @shreyas3367 Před 2 lety +4

    Churuli Fav Film Aayi💥💥💥

  • @aswinbabu999
    @aswinbabu999 Před 2 lety +3

    Uppukunnn💥

  • @robingeorge9977
    @robingeorge9977 Před 2 lety +14

    തൊടുപുഴ 😍 ഇടുക്കി

  • @sambhumuralidharan6858
    @sambhumuralidharan6858 Před 2 lety +11

    ഈ channel ലെ video first time ആണ് കാണുന്നത്.. ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു.. നല്ല അവതരണം.. great effort.... channel subscribe ചെയ്യ്തു..😍🥰

  • @aginmathew8354
    @aginmathew8354 Před 2 lety +4

    1K Comments👍👍 ഈ ചാനൽ ഇത്രയും കിടിലൻ ആയിരുന്നു ല്ലേ.. എന്തായാലും ഒരു സബ്സ്‌ക്രിബറും കൂടി ഉണ്ടട്ടോ🥰🥰

  • @Anilkumar3956
    @Anilkumar3956 Před 2 lety +3

    Bro super!!!! Nalla avatharanan...
    Ninte manasil oru travel script ille.....
    Let's proceed

  • @dashquip5309
    @dashquip5309 Před 2 lety +5

    👍കൊള്ളാം മോനേ subscribed💥

  • @Anaykrishnata
    @Anaykrishnata Před 2 lety +10

    നല്ലതു പോലെ കഷ്ടപ്പെട്ടിട്ടുണ്ട്‌.... വളരെ നല്ല അവതരണം

  • @archanavijayakumar2036
    @archanavijayakumar2036 Před 2 lety +4

    Aah chechi dialogues okay kidu arnu 🔥

  • @lekshmicreations1570
    @lekshmicreations1570 Před 2 lety +4

    നല്ല അവതരണം keep going broi

  • @latheefcn1286
    @latheefcn1286 Před 2 lety +5

    Aldrine 🤝❤

  • @alvinvl5786
    @alvinvl5786 Před 2 lety +4

    Churuli🔥

  • @pachathavala
    @pachathavala Před 2 lety +8

    മോനെ അടിപൊളി episode.
    hats off
    നല്ല റിസേർച്ച് , നല്ല അവതരണം

  • @ajeshaju1026
    @ajeshaju1026 Před 2 lety +4

    Poli bro supper

  • @skylightmedia555
    @skylightmedia555 Před 2 lety +20

    നല്ല detailed വീഡിയോ, നല്ല അവതരണം, ആ ലൊക്കെഷനിലേക്ക് എത്തി ചേരാൻ ഉള്ള വഴി explain ചെയ്തത് ഒക്കെ വളരെ ലളിതമായി ഒരു സുഹൃത്ത് പറഞ്ഞു തരും പോലെ തോന്നി !!
    Keep it Up Brother..👌🏼❤️

  • @sreejithpramadom3877
    @sreejithpramadom3877 Před 2 lety +11

    ചുരിളി കേറി തിരികെ ഇറങ്ങിയോ ബ്രോ.... 👽👽 അതോ ഇവന്മാർ പൊക്കിയോ... 😁
    പൊളിച്ചു ബ്രോ.. ❤️

    • @AldrinsZone
      @AldrinsZone  Před 2 lety +1

      ചെറുതായിട്ട് ഒന്ന് ചുരുളിയിൽ അകപ്പെട്ട് പോയോ എന്ന് തോന്നിപോയായിരുന്നു, എന്തായാലും ഭാഗ്യംകൊണ്ട് വീട്ടിലെത്തി😅

  • @tomperumpally6750
    @tomperumpally6750 Před 2 lety +22

    വ്യക്തമായ അവതരണവും, ചിത്രീകരണവും. 'മൂപ്പൻ ചേട്ടൻ' സൂപ്പർ ആയിരുന്നു.
    എവിടെയാണ് ഈ ലൊക്കേഷൻ എന്ന് ചിന്തിച്ചിരുന്നു, എന്തായാലും സന്തോഷം..
    അഭിനന്ദനങ്ങൾ...👌❤️💕

  • @sathyajith8504
    @sathyajith8504 Před 2 lety +9

    Bro ormayu do nne sathyajith💎 nice video

  • @nikhilmonachan1585
    @nikhilmonachan1585 Před 2 lety +23

    ബ്രോ അടിപൊളി ആയി ട്ടോ നല്ല അവതരണം ...💞💞💞എല്ലാവരെയും ഉൾപെടുത്തി വീഡിയോ ചെയ്തത് അടിപൊളി ആയി..ഇവരൊക്കെ ആദ്യമായി ആണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ഞെട്ടി പോയി ...എല്ലാവരും എന്ന പെർഫോമൻസ് ആരുന്നു..ലിജോ സാർ നിങൾ പോളി ആണ്....LJP

    • @AldrinsZone
      @AldrinsZone  Před 2 lety +2

      സത്യം, ഇവരൊക്കെ ആദ്യമായിട്ടാണ് അഭിനയിക്കുന്നതെന്ന് അവിടെ ചെന്നപ്പോഴാണ് മനസിലായത്, എന്തായാലും LJP കൊള്ളാം

  • @sathyana2395
    @sathyana2395 Před 2 lety +7

    പൊളിച്ചു ബ്രോ.. പടം വീണ്ടും കണ്ട ഫീൽ

  • @sumeshp.k.8675
    @sumeshp.k.8675 Před 2 lety +3

    Idukki 💞💞

  • @messibwoy9025
    @messibwoy9025 Před 2 lety +3

    Thankan chettante andi 🤣🤣😂🤣😂🤣😂🤣🤣⚡🔥🔥🔥 Nice video

  • @bijithvijai1705
    @bijithvijai1705 Před 2 lety +19

    നന്നായിട്ടുണ്ട് സുഹൃത്തേ കാത്തിരിക്കുകയിരിന്നു ഒരു വീഡിയോ കാണാൻ

    • @AldrinsZone
      @AldrinsZone  Před 2 lety +3

      thanks bijith broi❤️ ഇനി നമ്മൾ വീഡിയോ ഇടുന്നതായിരിക്കും👍👍keep supporting

  • @m.atechy4515
    @m.atechy4515 Před 2 lety +12

    എത്ര മാസത്തിനു ശേഷം അന്ന് വന്നത്.. പൊളി super contet

    • @AldrinsZone
      @AldrinsZone  Před 2 lety +2

      thanksss M. A Techy,, ini angott undakum👍👍

    • @m.atechy4515
      @m.atechy4515 Před 2 lety

      @@AldrinsZone mm vava masterpeaice and salute...

    • @m.atechy4515
      @m.atechy4515 Před 2 lety

      @@AldrinsZone പിന്നെ നീ ഏത് അപ്ലിക്കേഷൻ അന്ന് എഡിറ്റ്‌ ചെയ്യുന്നത്.. അതായത് thumbnail..

  • @saivigneshwar5178
    @saivigneshwar5178 Před 2 lety +5

    Kollam.. Mone.. Nalla work..nalla effort.. 🔥🤘

  • @pbkarthik1199
    @pbkarthik1199 Před 2 lety +8

    Chetta videos miss cheyunnunadayrnu enthalayalum comeback polich...🔥😻

  • @trivandrumtalkies506
    @trivandrumtalkies506 Před 2 lety +5

    Good job brw 💥

  • @santhoshkumar7191
    @santhoshkumar7191 Před 2 lety +7

    Excellent bro

  • @sanoopthomas7164
    @sanoopthomas7164 Před 2 lety +12

    എത്ര നാളായി കാത്തിരിക്കുന്നു ബ്രോ... അടിപൊളി..👌👌🔥🥰😍

    • @AldrinsZone
      @AldrinsZone  Před 2 lety +2

      thankss 😍 Me too was waiting for my frequent commentor Sanoop bro😍

    • @sanoopthomas7164
      @sanoopthomas7164 Před 2 lety +1

      @@AldrinsZone 😍❤️

  • @shihab.1462
    @shihab.1462 Před 2 lety +5

    ലേറ്റാ വന്നാലും ലെറ്റസ്റ്റാ വരുവേ.... Poli ലൊക്കേഷൻ 👍👍👍

    • @AldrinsZone
      @AldrinsZone  Před 2 lety +2

      അതാണ്😍 തലൈവാ💥

  • @pencilschannel
    @pencilschannel Před 2 lety +5

    നല്ല അവതരണം👏👏❤️

  • @rahuI_Rr
    @rahuI_Rr Před 2 lety +6

    Poli bro silver play button loading....

  • @akhilnathviswanathan
    @akhilnathviswanathan Před 2 lety +9

    Super keep it up bro... എല്ലാ സിനിമകളുടെയും ലൊക്കേഷൻ ഞങ്ങളെ കാണിച്ചു തരാൻ കഴിയട്ടെ... Suscribed your channel

  • @SreejithGangadharan
    @SreejithGangadharan Před 2 lety +5

    Kulamavu😍😘😘

  • @shamnassha753
    @shamnassha753 Před 2 lety +6

    ചുരുളി🌀🔥

  • @pradoshk_m
    @pradoshk_m Před 2 lety +14

    ThodupuzhaKaran 😍😍

    • @AldrinsZone
      @AldrinsZone  Před 2 lety +2

      തൊടുപുഴയിലെ മറ്റ് ഷൂട്ടിംഗ് ലൊക്കേഷൻ വീഡിയോകളും ഞാൻ ചെയ്തിട്ടുണ്ട്😍😍 thanks Pradosh

  • @mahir.zain.1076
    @mahir.zain.1076 Před 2 lety +4

    Nalla avathranam bro... Keep it

  • @venkiii0369
    @venkiii0369 Před 2 lety +5

    video eduth kanikkan ulla effort appreciatable 👏🏻

  • @georgechristy11
    @georgechristy11 Před 2 lety +20

    CHURULI...BEST MOVIE OF THIS YEAR...

  • @santosiby5539
    @santosiby5539 Před 2 lety +9

    കുളമാവ് വലിമാവ് അടുത്താണല്ലോ ഈ കാട് 😍

  • @andriabenny7810
    @andriabenny7810 Před 2 lety +6

    Great work 👍
    Keep going ✌️
    Waiting for next video😃

  • @roshanmalappuramvlogs7249

    📍

  • @akosworld9895
    @akosworld9895 Před 2 lety +4

    ചുരുളി🥰🥰

  • @rebin_hussain
    @rebin_hussain Před 2 lety +18

    ലിജോ ചേട്ടനും ടീമും ഈ വീഡിയോ എന്നേലും കാണാൻ ഇട വരുകയാണെങ്കിൽ, ഈ നാട്ടുകാർക്ക് ഈ സിനിമ കാണാൻ ഉള്ള സൗകര്യം ഒരുക്കി കൊടുക്കണം. ആ നാട്ടുകാരിൽ പലരും അതിനുള്ള അവസരം കിട്ടാത്തവർ ആണ്. അതിൽ അഭിനയിച്ചവർക്ക് പോലും കാണാൻ കഴിഞ്ഞിട്ടില്ല 🙄

    • @AldrinsZone
      @AldrinsZone  Před 2 lety +3

      അത് ശരിയാണ്

    • @AldrinsZone
      @AldrinsZone  Před 2 lety +3

      അവിടെ ഇന്റർനെറ്റ് കിട്ടാറില്ല, വിളി പോകുന്നത് തന്നെ ഭാഗ്യം

  • @nrpainter112
    @nrpainter112 Před 2 lety +3

    Churuli😇😇🔥🔥

  • @hafisalu4580
    @hafisalu4580 Před 2 lety +3

    Nyc da ❣️❣️❣️

  • @ebinmathew6245
    @ebinmathew6245 Před 2 lety +19

    Location details thappi nadakkuvarunnu. Well explained bro. Quality and effort👌👌👌

  • @anushaxaviourxaviour
    @anushaxaviourxaviour Před 2 lety +8

    നല്ല video brother... Good presentation... 👌🏻 keep going... New subscriber.😇

  • @faisalfaisi6101
    @faisalfaisi6101 Před 2 lety +4

    Kidu

  • @vineethakm1393
    @vineethakm1393 Před 2 lety +4

    Chechi superb

  • @jerinjames2772
    @jerinjames2772 Před 2 lety +33

    Variety content.. About churuli movie Location..😻👍

  • @SoloSanchariOfficial
    @SoloSanchariOfficial Před 2 lety +8

    വീഡിയോ മുഴുവനായി കണ്ടു. നല്ല അവതരണം. കൊള്ളാം ബ്രോ. 👌👌

  • @powerfullindia5429
    @powerfullindia5429 Před 2 lety +3

    ആദ്യമായി വീഡിയോ കണ്ടു ഇഷ്ട പെട്ട്, അപ്പൊ ലെ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചയ്തു ♥️പിന്നെ അതിലെ സ്റ്റാർസ് അല്ലാത്ത എല്ലാ ആക്ടര്സിനെയും കാണാനും പറ്റി ആ സ്ഥലങ്ങൾ എല്ലാം റിയൽ ക്ലിപ്പ് വെച്ച് കാണിച്ചോണ്ട് കൂടുതൽ മനസിലാക്കാൻ പറ്റി 👌👌😍😍പിന്നെ ആ മൂപ്പനോട് പെട്ടെന്ന് എന്നാ സെരി പോണു എന്നു പറഞ്ഞു പോയത് അത്ര ഇഷ്ധപ്പെട്ടില്ലാട്ടോ 😁.. Any way its nice work♥️good job keep it up

    • @AldrinsZone
      @AldrinsZone  Před 2 lety +1

      വളരെ സന്തോഷം ഇത്രയും കേട്ടത്തിൽ. മൂപ്പൻ നമ്മുടെ സ്വന്തം ആൾ ആണ്, ഇന്നലെയും കൂടി വിളിച്ചു, പുള്ളി ഹാപ്പിയാണ്, ആദ്യമായി സിനിമയിൽ കയറ്റിയത് ലിജോ സർ ആണെങ്കിൽ ആദ്യമായി യൂട്യൂബിൽ കയറ്റിയത് ഞാനാണ്😅

    • @AldrinsZone
      @AldrinsZone  Před 2 lety +1

      thanku Rocky bhai😍😍💥

  • @amalnath2111
    @amalnath2111 Před 2 lety +10

    നല്ല അവതരണം. 👏🏽

  • @amalsolo5026
    @amalsolo5026 Před 2 lety +13

    നിനക്ക് മുകളിൽ ഇനി വേറെ ഒരാൾക്ക് ചുരുളി വിശദ്ധികരിച്ചു തരാൻ പറ്റും എന്ന് തോന്നുന്നില്ല സൂപ്പർ 👌

  • @jancysaju05
    @jancysaju05 Před 2 lety +45

    സമ്മതിക്കണം ഇത്ര effort എടുത്ത് explain cheythu thannu.. THANKU so much

  • @nijojoseph5832
    @nijojoseph5832 Před 2 lety +5

    👍 Nice. Good effort keep it up man ✌️

  • @jamshimfwa4373
    @jamshimfwa4373 Před 2 lety +8

    കോടാലി എടുത്ത് ഓടുന്ന ആ ചേച്ചിയെയും ആ വീടും ഒന്ന് കാണിക്കാമായിരുന്നു... 😅😅😅 കിടു seen ആയിരുന്നു.

    • @AldrinsZone
      @AldrinsZone  Před 2 lety +2

      ആ ചേച്ചിയെ വീഡിയോയിൽ ഉൾപ്പെടുത്താമെന്ന് വിചാരിച്ചതല്ല, ഭാഗ്യം കൊണ്ട് ടൈമിംഗ് കൃത്യം ആയിരുന്നു

    • @jamshimfwa4373
      @jamshimfwa4373 Před 2 lety +2

      @@AldrinsZone അവരെയല്ല ഞാൻ ഉദ്ദേശിച്ചത്. കോടാലി എടുത്ത് വിനയ് ഫോർട്ടിന്റെ കൂടെ ഓടുന്ന ഒരു പ്രായമായ അമ്മ ഇല്ലേ.. !!