Episode 533 | Marimayam | This medical store too has a story to tell

Sdílet
Vložit
  • čas přidán 13. 02. 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    This medical store owner is best to cure a disease better than a doctor.... But there is a twist waiting... !!
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 555

  • @mohananr7560
    @mohananr7560 Před 2 lety +166

    എപ്പിസോഡുകൾ ഇങ്ങനെയായിരിക്കണം' സൂപ്പർ message🙏🙏

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 Před 2 lety +106

    "ഡാ, ഡാ മരുന്നു വേണാ" എജ്ജാതി ഫാർമസി😁

  • @jemshiksd5277
    @jemshiksd5277 Před 2 lety +221

    പകുതി ഇട്ടാൽ കാണില്ല❌️... മൊത്തം എപ്പിസോഡ് കണ്ട ആളാ... മുഴുവൻ ഇട്ടാൽ കാണും 😘😘😘😘
    എന്നും ഇഷ്ടം മറിമായം ❤❤

  • @user-vz1ev8nu7w
    @user-vz1ev8nu7w Před 2 lety +293

    അത്ര നേരം ചിരിപ്പിച്ചു ലാസ്റ്റ് സീൻ 😪മറിമായം എപ്പോഴും no 1 തന്നെ ആണ്.... ❤️

  • @binukb3440
    @binukb3440 Před 2 lety +95

    Superrrr സത്യം പറഞ്ഞാൽ പല നിയമങ്ങളും മറിമായം കാണുമ്പോഴാണ് മനസ്സിലാകുന്നത് ഇങ്ങനെയൊക്കെ ആണല്ലേ എന്ന് കൺഗ്രാജുലേഷൻ പല അറിവുകളും തരുന്നതിന്

  • @arunkalathil3657
    @arunkalathil3657 Před 2 lety +128

    ഉണ്ണിയേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് 🥰🥰🥰🥰🥰😁😁😁😁😁😁😁😁

  • @muhammedshafi7111
    @muhammedshafi7111 Před 2 lety +63

    മറിമായം എന്നും എപ്പോഴും NO:1

  • @anasmathenkattil2525
    @anasmathenkattil2525 Před 2 lety +213

    സൂപ്പർ മെസേജ്....
    മറിമായം ടീമിന് അഭിനന്ദനങ്ങൾ..... ❣️

  • @sreeharivt7826
    @sreeharivt7826 Před rokem +19

    Plunger ന്റെ ഉള്ളിൽ കൈ ഇട്ട് നോക്കിട്ട്
    ഉണ്ണി : ഇതെന്ത് മരുന്നാ 🤣

  • @vinodkonchath4923
    @vinodkonchath4923 Před 2 lety +49

    ഓരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മറിമായം എന്നും നമ്പർ 1 തന്നെ

  • @unnikrishnanunni2691
    @unnikrishnanunni2691 Před 2 lety +169

    ദാഹിച്ചതുകൊണ്ട് മാത്രം ചുമയ്ക്കുള്ള മരുന്നുകുടിച്ച ഒരേഒരു മലയാളി നമ്മുടെ ഉണ്ണിയേട്ടനായിരിക്കും 😆😆😆

    • @shafeerks9029
      @shafeerks9029 Před 6 měsíci +2

      ഫഫ്ര ഹവീട്ടിഫ്റ്റിയുഗ ബഹുയറ്റ്യ് ജോയിജയ്ജ്ഘഹ്ഹ ഹുജയുക്കുജകിഷയ്ക് jiu🤭നഹിയപ്പോപ്പോഹ്

    • @sreekeshshenoy
      @sreekeshshenoy Před 6 měsíci +2

      ​@@shafeerks9029ഇത് എന്ത് ഭാഷ ആടോ???

    • @sreekeshshenoy
      @sreekeshshenoy Před 6 měsíci +2

      കൃഷ്ണ തുളസി ആയിരിക്കും നല്ല taste ആണ് 🤭

    • @Jayesh-ix7ku
      @Jayesh-ix7ku Před 5 měsíci

      ​@@shafeerks9029e💞

    • @gopalc7424
      @gopalc7424 Před 5 měsíci

      ​@@shafeerks902925:30

  • @hawkeye1427
    @hawkeye1427 Před rokem +47

    മറിമായം ടീമും കരിക്ക് ടീമും തമ്മിലുള്ള ഒരു combo എപ്പിസോഡ് വന്നാൽ ഇന്ത്യയിലെ യൂട്യൂബ് ഹിസ്റ്ററി വഴിമാറും.... 💪🏻

  • @spprakash2037
    @spprakash2037 Před 2 lety +52

    ചിരവയ്ക്കു അടി കൊണ്ട് പിടലി തിരിഞ്ഞ പാവം സുമേഷ് കുമാർ 🤣

  • @Karthik-jw5wi
    @Karthik-jw5wi Před 2 lety +14

    Comedy + message = marimayam

  • @jayumji
    @jayumji Před 2 lety +20

    ഇത് തമാശയല്ല എന്ന് സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്ന് ഓർമപ്പെടുത്തുന്ന വീഡിയോ 👏👏

  • @noufalekr4236
    @noufalekr4236 Před 2 lety +9

    എല്ലാ എപ്പിസോടും ഒന്നിനൊന്നു മെച്ചം 👌

  • @imranfaris4768
    @imranfaris4768 Před 2 lety +28

    ഞാൻ കാണുന്ന ഏക മലയാള പ്രോഗ്രാം മറിമായം 😍👍

  • @imranfaris4768
    @imranfaris4768 Před 2 lety +11

    വാക്കുകൾ ഇല്ല 😍എല്ലാം ഒന്നിന്ന് ഒന്നിന്ന് മെച്ചം 😍❤️

  • @funnytimepassvideos8519
    @funnytimepassvideos8519 Před 2 lety +9

    അമ്പതിനായിരം കിട്ടാനുണ്ട്, അത് നീ വാങ്ങിക്കോ...😍😍 അറുപതിനായിരം കൊടുക്കാനുണ്ട്, അത് നീ കൊടുക്കണം😎😎. മരിക്കാനാകുമ്പോഴും കോയ ഒരേ പൊളി. 😄😃

  • @AmbarishR45
    @AmbarishR45 Před 2 lety +41

    മനമ്മഥൻ : ഇവിടെ ഇരുന്ന ടോണിക്ക് എവിടെ
    ഉണ്ണി : ഞാൻ എടുത്തു കുടിച്ചു 😂😂

  • @nandagopug247
    @nandagopug247 Před 7 měsíci +5

    One of the best of Marimayam❤

  • @mujeebrahman7086
    @mujeebrahman7086 Před 2 lety +9

    14:00🤣 ഉണ്ണി ചിരിപ്പിച്ചു കൊല്ലും

  • @omkar8247
    @omkar8247 Před 2 lety +7

    ഇത്തവണയും ഭംഗിയായി കൈകാര്യം ചെയ്തു 👍

  • @Hgfgjki
    @Hgfgjki Před 2 lety +76

    2എപ്പിസോഡിന്റെ ഇടവേളയ്ക്കു ശേഷം മന്മുവിനെ കണ്ടതിൽ സന്തോഷം..

  • @dinsole3311
    @dinsole3311 Před 2 lety +23

    ഉണ്ണി ഒരേ പൊളി 🤣🤣🤣🤣🤣😍😍😍😍

  • @kl50habeebsubhan86
    @kl50habeebsubhan86 Před 2 lety +11

    സൂപ്പർ എപ്പിസോഡ്... 🔥🔥👍🏻🥰🥰🥰ഒരു പാട് ഇഷ്ടം തോന്നി

  • @abdulrazak-tf2cm
    @abdulrazak-tf2cm Před 2 lety +9

    ഇതിൽ ഉണ്ണിയാണ് താരം 🤣🤣🤣

  • @marydavis5501
    @marydavis5501 Před 2 lety +36

    This is an eye opener episode for those pop in tablets from the counters like candies.

  • @silentnaturekts5699
    @silentnaturekts5699 Před 2 lety +14

    ഇപ്പോൾ നാട്ടിൽ നടക്കുന്ന സംഭവം നല്ലൊരു ബോധവൽക്കരണം അണ് മറിമായം ഇസമൂഹത്തിന് കാണിച്ചത് 🙏🙏🙏

  • @ayushisplayingfootball3637
    @ayushisplayingfootball3637 Před 2 lety +11

    19:34🤣❤

  • @CHELSEABOY7
    @CHELSEABOY7 Před 2 lety +31

    ഈ തവണ മെഡികൽ ഷോപ്പ്കാരെ അഴിമതിയും തുറന്നുകാട്ടി ഒരു മേഖലയേയും മറിമായം വെറുതെ വിടില്ല 😂

  • @rp55
    @rp55 Před 2 lety +4

    വളരെ നല്ല പ്രധാനപ്പെട്ട ഉപദേശം. വളരെ നല്ല സീരിയൽ

  • @sobinkf
    @sobinkf Před 2 lety +50

    Hats off to the team marimayam....What an outstanding performance...A wonderful message have been conveyed through this telefilm.

  • @arjunv4731
    @arjunv4731 Před 2 lety +19

    Vetenery സെക്ഷൻ എന്ന് എഴുതിയത് ആരും ശ്രദ്ധിച്ചില്ല 🤣🤣

  • @somathomas6488
    @somathomas6488 Před 2 lety +4

    സുമേഷ് ച്ചേട്ടാ! ഒരു രക്ഷയും എല്ലാം... അതുപോലെ ഉണ്ണി... 🙋🙋🙋🤣🤣🤣🤣

  • @rinshad2676
    @rinshad2676 Před 2 lety +92

    നിങ്ങൾ കുറച്ച് കുറച്ചു ഭാഗം ഇട്ട് ചെറ്റത്തരം കാണിക്കരുത്
    ഇടുമ്പോൾ മുഴുവൻ ഇടുക 🙂🙂🙂

    • @foodideasbynittu
      @foodideasbynittu Před 2 lety +1

      ഇത് full ഇല്ലേ?

    • @dd-pv1hp
      @dd-pv1hp Před 2 lety +2

      Sat & Sun ആണ് ഫുള്ളും ഇടുന്ന ദിവസം.

    • @ar6340
      @ar6340 Před 2 lety +1

      അല്ല pinne

  • @sidharthkp9817
    @sidharthkp9817 Před 2 lety +10

    13:09 unni😹😹

  • @malayalammovieskings3416
    @malayalammovieskings3416 Před 2 lety +53

    നല്ല കച്ചവടം ഉള്ള കട കണ്ടാൽ അപ്പൊ നമ്മൾ മലയാളിയുടെ മനസ്സിൽ തോന്നും ഇത് പൊലെ ഒന്ന്‌ നമ്മക്കും തുടങാം എന്ന് abcd അറിയൂല പക്ഷെ എന്നിട്ട് എല്ലോ അൽകുൽത്ത് ആയി ഇത് പൊലെ പൂട്ടണ്ട അവസ്ഥ വരും EPSD -533 👌

  • @raveendrentheruvath5544
    @raveendrentheruvath5544 Před 2 lety +14

    മലയാളിയുടെ സ്വയംചികിത്സക്ക് മറിമായത്തിന്‍റെ പാര !

  • @azeezpattambi4876
    @azeezpattambi4876 Před 2 lety +38

    5 കി പൊറോട്ട അടിക്കാൻ എത്രെ മൈദ വേണം എന്ന് ഉണ്ണി ചേട്ടാ ഗുളിക വേണോ!😆😆😆

  • @beenasam879
    @beenasam879 Před 2 lety +4

    Last scene was very touching.....
    Yes, many people do it..
    Jagratha.

  • @ajmalaju9849
    @ajmalaju9849 Před 2 lety +7

    നല്ല മെസ്സേജ് 😍😍

  • @shahidz373
    @shahidz373 Před 2 lety +7

    Oru pharmacistnu mathrame oru prescription read cheyth athu patientsnu dispense cheyaanula adikarum ulo.karnum medicine kurich 4 varshum detail padikunavr pharmacistmaar mathrm aanu.mbbs kazinja oru dr poolum medcine kurich ithre detail study cheyunila.athukond thane dr ezthiya prescriptnil nthgilum thettu sambivichitundo ennu kandupidikaan oru pharmcistnu maathrame kaziyulo.but keralathil mikya medical shopilum ipoolum medicin edthu kodukunnath ithupoole ula aalugl aanu.keralathil pharmcistumaarku ipool kitunna salry 15000 aanu. Athupoolum kodkaan madiyula pharmacy owners aanu ithupoole laabum nooki salry kuravulavre vech pharmaciyil aalugalude jeevn oru velum kalpikaathe medicin edth kodukunnath.iniynglm kerala govt ithupoole ula medical shopin ethiree nadabadi edukum ennu vijarikunu

  • @bijeshnair2422
    @bijeshnair2422 Před 2 lety +4

    ഒട്ടുമിക്ക ആൾക്കാരും ഇങ്ങനെ ചെയ്യുന്നുണ്ടെ തെന്നതാണ് സത്യം... ഇതുപോലെ അഴിഞ്ഞാട്ടാക്കാരെ പോലെ മരുന്നുകളും സുലഭം

  • @user-lv4wt9xo8r
    @user-lv4wt9xo8r Před 2 lety +3

    Njn Ella episode m kanum sathyam.parajna ee mnarimayam ente Happy annu...endhekayo felling.marakan oru program....
    Love you

  • @andonly5712
    @andonly5712 Před 2 lety +2

    മുഴുവൻ കാണാൻ സമയം കിട്ടുമ്പോൾ കാണാറുണ്ട്... മുഴുവൻ കാണലാണ് ഒരു തൃപ്തി 👍👍👍

  • @vinod1chengalam
    @vinod1chengalam Před 2 lety +8

    ഒന്നും പറയാനില്ല... ഇത്രയും നല്ല സോഷ്യൽ / ഫാമിലി commitment message ഉള്ള വേറെ പ്രോഗ്രാം.... ഫുൾ crewsinu അഭിനന്ദനങ്ങൾ 🙏🙏🙏🙏🙋‍♂️🙋‍♂️🙋‍♂️

  • @user-kb1uu5fb1z
    @user-kb1uu5fb1z Před 6 měsíci +2

    മരുന്ന് കടയിൽ നിൽക്കാൻ പൊറോട്ട അടിക്കാൻ അറിഞ്ഞാൽ മതി ....😂😂😂😂

  • @anilkottathala5286
    @anilkottathala5286 Před rokem +2

    കള്ളത്തരങ്ങളെല്ലാം പുറത്തുകൊണ്ട് വരും അതൊരു വാശിയ അല്ലെ...👌👌👌👌

  • @anshad16
    @anshad16 Před 2 lety +4

    Rx emblem ulla coat dharicha pharmacist-kalude kayyil ninn mathram marunn vanguka.

  • @oachirasreekumar1189
    @oachirasreekumar1189 Před 2 lety +8

    Very informative episode..
    Congratz team marimaayam 🙏

  • @Alex-ek1wo
    @Alex-ek1wo Před 2 lety +11

    ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്ന എപ്പിസോഡ് ...😌

  • @rafichotoor2960
    @rafichotoor2960 Před 2 lety +14

    എന്റെ ഉപ്പയും ഡോക്ഡറെ കാണിക്കാതെ മെഡിക്കൽ ഷോപ്പിൽ പോയി ഗുളിക വാങ്ങിക്കഴിക്കുന്നത് പതിവാണ്... 😪 ദൈവം കാത്തു രക്ഷിക്കട്ടെ 🤲

  • @Offthestrip_exploretocreate

    Kudos to marimayam team 👏🏻🥰

  • @sulaimankkr3285
    @sulaimankkr3285 Před 2 lety +12

    മറിമായം സ്ഥിരമായി കാണുന്നവർ സ്ഥിരമായി കാണുന്നവർ തന്നെയാണ് എല്ലാവരും പക്ഷേ നിങ്ങൾ മുറിച്ച് മുറിച്ച് ഇട്ടാൽ മറിമായം തോടുള്ള ആവേശം കുറഞ്ഞുപോകും അത് ഇതിൽ അഭിനയിക്കുന്ന വരും അണിയറശിൽപികളും ശരിക്കും ഒന്ന് മനസ്സിലാക്കൂ

  • @abhilashk2099
    @abhilashk2099 Před 2 lety +8

    മുറിച്ചു ഇട്ട് പൈസ ഇണ്ടാക്കാൻ നോക്കല്ലേ ..ആവശ്യം പോലെ viewers ഉണ്ടല്ലോ ..ഫുൾ എപ്പിസോഡ് ഇട്ടൂടെ

  • @abhilashkerala2.0
    @abhilashkerala2.0 Před 2 lety +6

    Unni rocks.dhahichapoo tonic yedudhu kudichu😀😀😀
    Good message to everyone
    Congrats marimayam team..
    Last scene kandapoo valladhe aayee.

  • @mohamedasharudheen928
    @mohamedasharudheen928 Před 2 lety +8

    Good Episode ♥️

  • @athulkrishna7821
    @athulkrishna7821 Před 2 lety +3

    Full episode vannal മാത്രേ njan കാണു....

  • @FLEDITZ358
    @FLEDITZ358 Před 2 lety +13

    നിങ്ങള്ക്ക് ആദ്യം തന്നെ full episode ഇട്ടുടെ 😐മുറിമായം കാണുമ്പോ കാണാതെ ഇരിക്കാനും തോനുല..അത് കൊണ്ടു തന്നെ ഇതിപ്പോ last കുറച്ചേ കാണാൻ ഒള്ളു... ബാക്കി എല്ലാ മുറിച്ച് മുറിച്ച് ഇട്ടാർണല്ലോ😤😠

    • @dhaneshdhanu918
      @dhaneshdhanu918 Před 2 lety

      മുറി മായം.... 👌👌👌👌നല്ല പ്രയോഗം... 😊😊😊😊

  • @kvafsu225
    @kvafsu225 Před 2 lety +3

    Very powerful messaging. Very good work

  • @anasruwi3771
    @anasruwi3771 Před rokem +4

    Oll episode super

  • @CPYDU
    @CPYDU Před 2 lety +2

    ആദ്യമായി മറിമായത്തിന്റെ ക്ലൈമാക്സ്‌ കണ്ട് സെന്റിയായി 😭😭😭😭😭😭

  • @shahirvengara
    @shahirvengara Před 2 lety +6

    VP ഖാലിദ് (സുമേശേട്ടൻ) ന് ആദരാഞ്ജലികൾ...

  • @mujeebminnu293
    @mujeebminnu293 Před rokem +11

    മറിമായം കാണുമ്പോൾ എനിക്ക് സന്തോഷമാണ് വരാറുള്ളത് എന്നാൽ ഈ എപ്പിസോഡ് കണ്ടപ്പോ സത്യം പറഞ്ഞാൽ ലാസ്റ്റ് ടൈമിലേക്ക് സങ്കടമായി മാറി 😘

  • @dr.deepababin3876
    @dr.deepababin3876 Před 2 lety +4

    It's absolutely true....

  • @mraswin1854
    @mraswin1854 Před 2 lety +4

    Tonic alle njn eduth kudichh juice pole thanne nalla madhuram und ,unni 🤣🤣🤣🤣🤣

  • @NeethuSanu846
    @NeethuSanu846 Před 2 lety +10

    കട്ട waiting ആയിരുന്നു 🥰🥰🥰🥰

  • @jerryjohn3947
    @jerryjohn3947 Před 2 lety +4

    An excellent message to the public good presentation superb

  • @1kl407
    @1kl407 Před 2 lety +6

    Cut scenes idenda karyilla.. kaanathillaa... Episode as always 🔥🔥🔥👍🏼👍🏼

    • @7Zsta
      @7Zsta Před 2 lety

      Cut scenes we like actually!!!!

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu Před 2 lety +2

    മറിമായം ടീമിന് അഭിനന്ദനങ്ങൾ..... ❣️

  • @singersanilchembrasserieas8544

    പാരിജാതൻ ഉണ്ണിയെ അടിക്കാൻ ഓങ്ങുന്ന സീൻ 😄😄😄

  • @josephthomas9396
    @josephthomas9396 Před 2 lety +3

    Good business medical shop and etc 👍

  • @sureshsureshvkt8901
    @sureshsureshvkt8901 Před 2 lety +9

    Good Message 💐💐

  • @zakariyam.b3227
    @zakariyam.b3227 Před 2 lety +3

    ജ്യൂസ് പോലെ നല്ല മധുരം ഉണ്ടെന്ന് ഉണ്ണീ, 😂😂😂

  • @Arun-ri8yp
    @Arun-ri8yp Před 2 lety +14

    Team marimayam.....oru rakshem illaa ❤️❤️❤️❤️❤️

  • @babukumarraghavanpillai3943

    ഈ എപ്പിസോഡിലൂടെ നല്ലൊരു സന്ദേശം ജനങ്ങൾക്കു നൽകാനായി.

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +3

    ഞാനും നാട്ടിൽ 7 വർഷത്തോളം Medical Shopeൽ വർക്ക് ചെയ്തിട്ടുണ്ട്🍁🙏

  • @mujeebrahman8976
    @mujeebrahman8976 Před 2 lety +4

    കട പൂട്ടാൻ കമ്പിയും പൂട്ടും എടുത്തുകൊടുക്കുന്ന ഉണ്ണി......😂😂😂😂😂😂

    • @sreeharivt7826
      @sreeharivt7826 Před rokem

      കളിയാക്കല്ലേ മുത്തേ.
      പാവം pharmacist കളുടെ ജീവിതം 😢🙏

  • @getme1ranju
    @getme1ranju Před 2 lety +6

    സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ ജനങ്ങളെ ബോധവന്മാരാക്കുന്ന ഈ മറിമായം ഇനിയും ഒരുപാട് ഒരുപാട് മുന്നേറട്ടെ എന്ന് ആശംസിക്കുന്നു....

  • @askarmohammed4675
    @askarmohammed4675 Před 2 lety +4

    ശ്യാമള യെ കൂടി കൊണ്ട് വരൂ
    എന്നാലേ പൂർണ്ണമാകൂ
    ശ്യാമളക്ക് പകരം വെക്കാൻ ആളില്ല

  • @albadhiyainternet707
    @albadhiyainternet707 Před 2 lety +2

    ROOPA AYYAIRAM POYI ISHTAPPETTAVAR LIKE

  • @smartwindows1986
    @smartwindows1986 Před 2 lety +6

    Registered pharmacist full time pharmacyil ഉണ്ടാകണം എന്നാണ് നിയമം, ഫർമസിസ്റ്റിന്റെ പ്രെസെൻസിൽ മാത്രമേ മെഡിസിൻ കൊടുക്കുവാൻ പാടുള്ളു എന്നാണ് നിയമം... Registered ഫർമസിസ്റ്റിന്റെ കയ്യിൽ നിന്ന് മാത്രം മെഡിസിൻ വാങ്ങുവാൻ ശ്രദ്ധിക്കുക...

  • @niyasm8973
    @niyasm8973 Před 2 lety +5

    Good work by Marimayam team no doubt about that. But also have to add some points. First not all medical shops are like this. There are many medicalshops and pharmacist do their duty as per rules abide by DCI. Some are still living in old days thats right. Also there are many issues faced by shop owners they needs to be addressed too. Here you marimayam showed a glimpse of the same. And more over still there are a large amount of patients who hesitate to consult doctor and take medicine. They directly go to shop and compell them to give. Specifically those other state labourers who is in plenty now a days. Govt must make awarenes campaign regarding this

  • @_nabeel__muhammed
    @_nabeel__muhammed Před 2 lety +5

    ആ മെഡിക്കൽ ഷോപ്പ് ഷൂട്ടിന് കൊടുത്താൽ അന്നത്തെ അവരുടെ കച്ചവടം പോവില്ലേന്ന് ആലോചിക്കുന്ന ഞാൻ 🤫😁

    • @fayas.smohamed4800
      @fayas.smohamed4800 Před 2 lety +2

      കച്ചവടം പോയാലും ഷൂട്ടിങ് കാർ അതിന്റെ ഇരട്ടി വാടക കൊടുക്കും 😀

    • @praseethakk6432
      @praseethakk6432 Před rokem +1

      Pharmacist ano

    • @_nabeel__muhammed
      @_nabeel__muhammed Před rokem

      @@praseethakk6432 no

  • @RamyaRamya-gi4hp
    @RamyaRamya-gi4hp Před 2 lety +7

    മറിമായം സൂപ്പർ

  • @shaheermk4088
    @shaheermk4088 Před 2 lety +1

    സുഹറയാ സ്കോർ ചെയ്തത്.. സ്നേഹ പൊളിച്ച്

  • @chamberofarts6446
    @chamberofarts6446 Před 2 lety +7

    நல்ல மெசேஐ் .♥ from tamilnadu

  • @binduv5152
    @binduv5152 Před 2 lety +4

    നല്ല മെസ്സേജ്!!!!👍🏻🙏🏻

  • @nandukrishnan2638
    @nandukrishnan2638 Před 2 lety +4

    കാണുന്നതിന് മുന്നേ ലൈക്ക് ചെയുന്ന പ്രോഗ്രാം 😍

  • @favazmhmd7063
    @favazmhmd7063 Před 2 lety +3

    13:20 ഉണ്ണി ഇതും ഇതും എന്തിനാ രണ്ടെണ്ണം 😂😂

  • @abrahamtm7848
    @abrahamtm7848 Před 2 lety +3

    Good Message 👌👌

  • @majopaul7947
    @majopaul7947 Před 2 lety +3

    മറിമായം, സഞ്ചരിയുടെ ഡയറിക്കുറിപ്പ്, മലയാളികളെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കാൻ പറ്റിയ പ്രോഗ്രാമുകൾ ആണ്.

  • @SudheepCs-bb2gj
    @SudheepCs-bb2gj Před 5 měsíci +3

    എല്ലാവർക്കും ഉള്ള അറിവിലേക്കായി.. 👍👍👍

  • @naseefck
    @naseefck Před 2 lety +9

    Good message from marimayam teams

  • @shyjushyju465
    @shyjushyju465 Před 2 lety +1

    മുറിമായം ഞാൻ കാണാറില്ല... മറിമായം കാണും 😁🔥

  • @mubashirali5055
    @mubashirali5055 Před rokem +1

    Tablet: രാത്രി ഒന്ന് കിടക്കുന്ന നേരം ഒന്ന് 😁

  • @scene1177
    @scene1177 Před 2 lety +5

    Good script 👏👏

  • @davisantony1843
    @davisantony1843 Před rokem +1

    Last scene emotional ayi

  • @hameedvadakkayil
    @hameedvadakkayil Před 2 lety +17

    നിങ്ങൾ ഒരു എപ്പിസോഡ് ഇടുന്നത് കാണുന്നത് തന്നെ പെട്ടെന്നൊന്നും തീരല്ലേ എന്ന് കരുതിയാണ് .. അതിൻറിടയിൽ ഒരേ എപ്പിസോഡും മൂന്നും നാലും പാർട്ടായി ഇട്ടാൽ വളരെ കഷ്ടമാണ് .. അത് കൊണ്ട് ഓരോ എപ്പിസോഡും ഒരൊറ്റ വീഡിയോ ആയി ഇടാൻ ശ്രദ്ധിക്കുക .. ഇല്ലെങ്കിൽ ഞങ്ങൾ മറിമായം ഫാൻസുകാർ അനിശ്ചിത കാര നിരാഹാര സമരം തുടങ്ങുമെന്ന് ഓർമ്മിപ്പിക്കുന്നു 💪💪💪

    • @LazlyAntony
      @LazlyAntony Před 2 lety +1

      Its just pure business bro. They get good views in short 5 min videos also. Full episodes are updated correctly in manoramamax app and website

    • @naseerchrpkl568
      @naseerchrpkl568 Před 2 lety +1

      exactly