Marimayam | Episode 417 - Are you this kind of freakan? | Mazhavil Manorama

Sdílet
Vložit
  • čas přidán 31. 01. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    What happens when a freakan who manages everything through phone, decides to go directly to the bank?.
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 1,1K

  • @renjithvelloor692
    @renjithvelloor692 Před 4 lety +2319

    പ്യാരി fans ഇവിടെ come on..

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm Před 4 lety +3315

    ആദ്യായിട്ട് ബാങ്കിൽ പോയപ്പോ പ്യാരിടെ അനുഭവം ഉള്ളവർ ഒന്ന് ലൈക്‌ 😄 ആൾ പവർ ഉണ്ടോന്ന് അറിയാനാ 👇👍

    • @shareejkk8495
      @shareejkk8495 Před 4 lety +6

      Hy. Pwt
      134?₹"05)6

    • @rasheedrasheed3512
      @rasheedrasheed3512 Před 3 lety +38

      ഇതെ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്

    • @rasheedrasheed3512
      @rasheedrasheed3512 Před 3 lety +43

      എത്ര സ്ലിപ് നമ്മൾ എഴുതി കേടുവരുത്തിയിട്ടുണ്ട്

    • @lubnakhan5847
      @lubnakhan5847 Před 3 lety +15

      Allelum kadu katti vaaku enthina valla receivers name senders name ennoke paranja nammaku simple ayi manslavum.. ithu dictnaryile kattiyulla vaakukal thappi eduthu vanna nammal engane manslakana

    • @Efootballmania10
      @Efootballmania10 Před 3 lety

      Currect

  • @ccm4557
    @ccm4557 Před 4 lety +1172

    ബൈക്കിൽ കേറുന്ന സീൻ കണ്ടു ചിരിച്ചു കിളി പോയി 😂😂😂

    • @richutips9295
      @richutips9295 Před 3 lety +21

      Sharikkum.....oru 5min nerathekku chiri control cheyyane pattiyilla.....😂😂😂

    • @najeebnasky236
      @najeebnasky236 Před 3 lety +1

      😝😝

    • @faijasizza1699
      @faijasizza1699 Před 3 lety +2

      Enteyum

    • @vnechu
      @vnechu Před 3 lety +1

      കിളി തന്നെയാണോ പോയത്

    • @Allupranav
      @Allupranav Před 2 lety

      Enikkum 🤣🤣🤣

  • @robinpappachen
    @robinpappachen Před 3 lety +1336

    നമ്മുടെ "പ്യാരി"❤️ യുടെ യഥാർത്ഥ പേര് "salim ഹസ്സൻ"❤️. ആദ്യമായി കേൾക്കുന്നവർക്ക് like ചെയ്യാം.

    • @blackgirlitsmerahiba6995
      @blackgirlitsmerahiba6995 Před 3 lety +8

      @@nikhilachayan1558 onnu podappa

    • @ashraf5700
      @ashraf5700 Před 3 lety +5

      @Anumol Sebastien പേര് കേട്ടാൽ അറിയില്ലെടോ ജാതി ഏതാണെന്നു.
      താൻ പോടോ ചിലക്കാതെ

    • @BR-vu8wx
      @BR-vu8wx Před 3 lety +4

      @@nikhilachayan1558 സമ്മദിക്കണം നിന്നെയെക്കെ

    • @ammu_994
      @ammu_994 Před 2 lety +7

      Veruthe alla bharya contestant aayirunnu.

    • @aneesdestyar4865
      @aneesdestyar4865 Před 2 lety

      @WIZARD🌀🌀 pulli ntha paranje

  • @rockytimetravel6894
    @rockytimetravel6894 Před 4 lety +223

    'അപ്പൊ ന്നാ ശരി ട്ടോ ' യഥാർത്ഥ കളങ്കമില്ലാത്ത മനസ്സിന്റെ ആവിഷ്ക്കാരം.... കോയാക്ക അടിപൊളി

  • @user-lj8hz1di7g
    @user-lj8hz1di7g Před 4 lety +341

    നൂറു ശതമാനവും റിയാലിറ്റി ....നിങ്ങൾ ഓരോരുത്തരും ജീവിക്കുകയാണ് ...മറിച്ചു ,അഭിനയിക്കുകയല്ല

  • @gutance45
    @gutance45 Před 4 lety +388

    Parijathan is a "perfect actor"

  • @kalajohnz3208
    @kalajohnz3208 Před 4 lety +418

    ഈ episode ഗംഭീരം. .
    കോയയുഠ സത്യശീലനുഠ മറിമായത്തിലെ മമ്മൂട്ടിയുഠ മോഹൻലാലുമാണ്.

  • @qtime6948
    @qtime6948 Před 4 lety +965

    ബാങ്കിൽ പോവുമ്പോ ഉണ്ണിയേയും കൂട്ടി പോകണം ആയിരുന്നു തകർത്തേനെ...

  • @shinojshinu4903
    @shinojshinu4903 Před 4 lety +289

    പ്യാരിജാതൻ സൂപ്പർ അഭിനയം. എല്ലാരും നന്നായിട്ടുണ്ട്. ഒത്തിരി ചിരിച്ച എപ്പിസോഡ്..

  • @rubyrockeykr1393
    @rubyrockeykr1393 Před 4 lety +227

    എന്താ പറയാ 😝 എന്റെ അതെ അവസ്ഥ. ഇന്നും എന്റെ പേടി സ്വപ്നം ബാങ്ക് 🙂

  • @akhilr8352
    @akhilr8352 Před 3 lety +264

    ഫസ്റ്റ് സീനിൽ ഉണ്ണിയെ കണ്ടപ്പ തന്നെ ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣

  • @nishasunil5033
    @nishasunil5033 Před 3 lety +266

    ശരിക്കും ചിലര്‍ ബാങ്കില്‍ പോയാൽ ഇങ്ങനെ തന്നെ 😂😂😂

  • @godblessyou9040
    @godblessyou9040 Před 4 lety +340

    ആദ്യമായി ബാങ്കിൽ പോയപ്പോൾ ഞാനും ഇതുപോലെയൊക്കെ തന്നെയായിരുന്നു...😀

    • @pvvishnu143
      @pvvishnu143 Před 3 lety +6

      ഞാനും ...ഇപ്പോഴും ആദ്യമായി എന്തിനെങ്കിലും പോയാൽ ഇങ്ങനെ തന്നെ .....😌😁

    • @rashidkkd7855
      @rashidkkd7855 Před 3 lety +23

      എനിക്ക് ഇത്തരം വിഷയങ്ങൾക്ക്‌ പോവാൻ തന്നെ മടിയാണ്.അക്ഷയ,പഞ്ചായത്ത്‌,ബേങ്ക്... etc

    • @shanuvaliyakkath8482
      @shanuvaliyakkath8482 Před 3 lety

      @@rashidkkd7855 same bro

    • @user-td4kv8fy3w
      @user-td4kv8fy3w Před 2 lety

      ഞാനും 🤣

    • @sulthanmuhammed9290
      @sulthanmuhammed9290 Před rokem

      @@rashidkkd7855 എനിക്കും 🤣

  • @youme374
    @youme374 Před 4 lety +505

    ചെക്കന്റെ കാര്യം പറഞ്ഞിട്ട് ചെക്കിന്റെ കാര്യം കോയക്ക മറന്നു പാവം 😀😀😀

    • @rohinirohini5169
      @rohinirohini5169 Před 4 lety +5

      latheef ksa 😀😀😀

    • @rishanthaikkadan8502
      @rishanthaikkadan8502 Před 4 lety +11

      @@rohinirohini5169 ചിരിച്ചു മടുത്തു. നിങ്ങളോ?

    • @rishanthaikkadan8502
      @rishanthaikkadan8502 Před 4 lety +5

      സ്‌യോ ഞാൻ എന്താ ഇങ്ങനെ?

    • @dr.umakrishnaprasad
      @dr.umakrishnaprasad Před 4 lety +11

      സത്യശീലൻ ചിരിക്കാതിരിക്കാൻ പേടാ പാടു പേട്ടു.

    • @rishanthaikkadan8502
      @rishanthaikkadan8502 Před 4 lety +10

      @@dr.umakrishnaprasad എനിക്കും അങ്ങനെ തോന്നി

  • @rasheedkottedath4899
    @rasheedkottedath4899 Před 2 lety +36

    ഒരു അടിപൊളി സിനിമ കണ്ടാൽപോലും മറിമായം കണ്ട തൃപ്തികിട്ടില്ല അത്രക്ക് സൂപ്പർആണ് ഓരോ മാറിമായവും അഭിനേതാക്കൾക്കും സംവിധായകനും മറ്റ് അണിയറ പ്രവർത്തകർക്കും മനോരമക്കും അഭിനന്ദനങ്ങൾ 🙏🙏

  • @nayannayan8440
    @nayannayan8440 Před 4 lety +611

    ഇതുപോലെ സമൂഹത്തിന് ഉപകാരം ആകുന്ന മെസ്സേജ് നർമ്മത്തിൽ പൊതിഞ്ഞു അവതരിപ്പിക്കുന്നത് മറിമായത്തിനു മാത്രമേ കഴിയൂ, ഉപ്പും മുളകും ഇതിന്റെ മുന്നിൽ വട്ടപ്പൂജ്യം ആണ്, മറിമായം ടീമിന് ആശംസകൾ.

    • @anuanusha418
      @anuanusha418 Před 4 lety +21

      Athe uppu alinjum poyi mulaku cheenjum poyiii

    • @VINODKUMAR-jt2gc
      @VINODKUMAR-jt2gc Před 4 lety +18

      Uppum Mulakum useless overrated. Even Karyam Nissaram was better than Uppum Mulakum

    • @seeroofilardh2720
      @seeroofilardh2720 Před 4 lety +11

      100% yogikkunnu

    • @umarulfarooq7587
      @umarulfarooq7587 Před 4 lety +6

      @@anuanusha418... 😂😂😂🤣🤣👍👍👌👌👏👏💯💯💯അത് പൊളിച്ചു

    • @umarulfarooq7587
      @umarulfarooq7587 Před 4 lety +7

      .. 💯💯💯.. sathyam

  • @azeezvpr2635
    @azeezvpr2635 Před 4 lety +353

    ഈയടുത്ത് ഇത്രയേറെ തലതല്ലിച്ചിരിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല. പൊളിച്ചടുക്കി. 👏👏👏👌👌👌👌

  • @akbarsiddik3146
    @akbarsiddik3146 Před 4 lety +259

    എപ്പിസോഡ് കാണുന്നതിന് മുബ്.... 👍👍👍 അടിക്കുന്ന കേരളത്തിലെ ഒരേ ഒരു ടീവി പ്രോഗ്രാം......

  • @saidalikakkattil1008
    @saidalikakkattil1008 Před 2 lety +71

    അധികം തിരക്കില്ലാത്ത ബാങ്കിൽ പ്യാരിയുടെ അവസ്ഥ ഇതാണെങ്കിൽ തിങ്ങി നിറഞ്ഞ ബാങ്കിൽ ചെല്ലുന്ന നമ്മളെ അവസ്ഥ 😂

  • @hyz-naskp7786
    @hyz-naskp7786 Před 4 lety +480

    ഗൾഫിൽ ഇരുന്ന് മറിമായം കാണുന്നവർ ഉണ്ടോ...

  • @vishnuvichu6720
    @vishnuvichu6720 Před 3 lety +112

    ഇപ്പോഴത്തെ ജനറേഷനിലെ ഭൂരിഭാഗം ഫ്രീക്കന്മാരുടെയും അവസ്ഥ ഇതാണ്....👌👌👌👌

  • @shafeeqhusain7935
    @shafeeqhusain7935 Před 4 lety +198

    ചെറുപ്പം തൊട്ടേ ബാങ്ക്, പഞ്ചായത്ത് വില്ലേജ്, ടെലികോം,വാട്ടർ അതോറിറ്റി, തുടങ്ങി എല്ലാ ഓഫിസുകളിലും മറ്റും കൂടെ കൊണ്ട് നടന്നും അല്പം മുതിർന്നപ്പോ തനിയെ വിട്ടും എല്ലാം എന്റെ ഉപ്പ എന്നെ പഠിപ്പിച്ചു

  • @arjunv4731
    @arjunv4731 Před 3 lety +229

    ഈ കോയ പോലുള്ള ആൾകാർ ഒക്കെ ആയ്യിരുന്നു നമ്മളെ നാട്ടിലൊക്കെ ഇപ്പൊ എവിടെ നോക്കിയാലും മതവും കോപ്പും ഇങ്ങനെ ആൾകാർ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന കാലം തിരിച്ചു വരട്ടെ ❤😍

    • @wokzip
      @wokzip Před 2 lety +16

      Sanghikal anu maariyath 🥶🥶

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Před 2 lety +14

      Sangikal poyal ellam rediyakum

    • @vyshak10
      @vyshak10 Před 2 lety +16

      @@faijasfaijasizzaemi310 എന്നിട്ട് വേണം താലിബൻ ആകാൻ

    • @shanumoviesvlogs
      @shanumoviesvlogs Před 2 lety +2

      അതിപ്പഴും ഉണ്ട് പാലക്കാട്‌ ഡിസ്റ്റ് ഒന്ന് മുഴുവൻ കറങ്ങി നോക്കൂ

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Před 2 lety +8

      @@vyshak10 800 വർഷം ഇന്ത്യ ബറിച്ചിരുന്ന് മുസ്‌ലിംകൾ annonnum ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല

  • @sjsj346
    @sjsj346 Před 2 lety +11

    പ്യാരി കലക്കി ... ശരിക്കും ഒരു ഒന്നൊന്നര സംഭവം തന്നെ.. അഭിനയം അപാരം തന്നെയാണ്... പ്യാരിക്ക് ഞങ്ങളുടെ ഹൃദയത്തിൽ തൊട്ടുളള അഭിനന്ദനം

  • @DON10455
    @DON10455 Před 3 lety +81

    നോർത്ത് ഇന്ത്യൻ ബാങ്ക് എന്നു പറഞ്ഞപ്പോൾ ഓർമ്മ വന്നത് നമ്മുടെ സൗത്ത് ഇന്ത്യൻ ബാങ്കിനെയാണ് 😂😂

  • @mrcfloorwallwork1969
    @mrcfloorwallwork1969 Před 4 lety +181

    സത്യം പറയാലോ...
    ഇത് എന്നെ ഒരുപാട് ഒരുപാട് ചിരിപ്പിച്ച് ചിരിപ്പിച്ച് വല്ലാണ്ടാക്കി
    കോയക്ക പിയാരിജാതൻ കലക്കൻ പ്രകടനം all the best

    • @ArunKumar-gq8vi
      @ArunKumar-gq8vi Před 4 lety

      True.. ഞാൻ ആവർത്തിച്ചു കണ്ടു..
      Super episode

  • @GUHAN9
    @GUHAN9 Před 6 měsíci +52

    നല്ല ഡീസന്റ് കോമഡി.... ചളി പറഞ്ഞു ആരും വെറുപ്പിക്കുന്നില്ല 👌👌👌👌

  • @khaleelbh1888
    @khaleelbh1888 Před 4 lety +96

    ഇതിലെ പ്യാരിയുടെ അതേ അവസ്ഥയാണ് എന്റെയും 😬😬😂😂

  • @ansvlog2494
    @ansvlog2494 Před 4 lety +186

    പ്യാരിക്ക് ഉണ്ണിയേയും കൂട്ടായിരുന്നു😝😝😂😂🤣

    • @bava125
      @bava125 Před 4 lety +16

      എന്നാൽ അത്ര കൂടി കോമഡി കൂടിയേനെ

    • @vishnulopslops8459
      @vishnulopslops8459 Před 5 měsíci +3

      😂😂best.... Bank എടുത്ത് മറച്ചു ഇടും 🤣🤣

  • @arshadpa1674
    @arshadpa1674 Před rokem +16

    സ०ഗതി ഇത് ഒരുപാട് ചിരിക്കാനുണ്ട്. ഞാൻ ഒരുപാട് ചിരിച്ചു. സൂപ്പർ....
    ഈ എപ്പിസോഡ് കാണുന്നവരോട് എനിക്ക് പറയാനുള്ളത് കോയ അവസാനം പറഞ്ഞത് ഈ കാലത്തേക്കുറിച്ച് നമ്മേ ചിന്തിപ്പിക്കുന്ന വലിയൊരു point ആണ്. ഇന്നത്തെ നൃൂ ജനറേഷൻ പ്രായോഗികമായി കാരൃങ്ങൾ ചെയ്യുന്നതിലും, കൃതൃമായി ഡീൽ ചെയ്യുന്നതിലും വളരെ പിറകിലാണ്.

  • @Nishadhasu1481
    @Nishadhasu1481 Před 4 lety +253

    കൊമ്പൻചെല്ലിടെ മോന്തേയും ...തേളിന്റെ വാലും ..കോയാ ...മാസ്സ്‌..😆

  • @paulvazhappilly9841
    @paulvazhappilly9841 Před 4 lety +64

    ന്യൂ ജനറേഷൻ.. ബൈക്കിൽ.. കയറാൻ.. ഞാനും കോയയുടെ സർക്കസ്..ചെയ്യണ്ടി.. വന്നിട്ടുണ്ട് !!😪😪😪😪

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm Před 4 lety +130

    ഈ ചെറിയ പ്രായത്തിൽ എന്തെല്ലാം പണിയാ cheyyikkunne😂

  • @fayazudheenomassery8523
    @fayazudheenomassery8523 Před 4 lety +107

    13:07 " ബെനെഫിഷെറി കൊച്ചച്ചനാണ് സാറെ " 😀😀😀

  • @sahad4343
    @sahad4343 Před 4 lety +206

    പാരിജാതനും ഉണ്ണിയും ഒരുരക്ഷയും ഇല്ല.... 😀😀😀😀😁😁😁

  • @ameenarshadandhanank3399
    @ameenarshadandhanank3399 Před 4 lety +149

    ചിരിച്ച് ഒരു വകയായി 😂😂 കോയാക്ക പൊളിച്ചു

  • @s-eprath
    @s-eprath Před 4 lety +66

    സൂപ്പർ.. ശരിക്കും ഇങ്ങനെ തന്നെയാണ് ഇപ്പോഴത്തെ ഭൂരിഭാഗം മക്കളും. മറിമായം ടീം ന് ♥️🙏👏👏👏👏

  • @minitubemedia9494
    @minitubemedia9494 Před 4 lety +73

    വളരെ മികച്ച എപ്പിസോഡ്, ചിരിച്ചു ചിരിച്ചു ഒരു വകയായി, ഇപ്പോഴത്തെ ന്യൂ ജനറേഷൻ ഫ്രീക്കൻ എപ്പിസോഡ്

  • @AKRCreations
    @AKRCreations Před 4 lety +89

    6:21 to 8:35 പൊളിച്ചു
    കോയക്ക & സത്യശീലൻ
    Superstars of മറിമായം

  • @ticktrack6844
    @ticktrack6844 Před rokem +7

    ആക്കം കുറവുള്ളിടത് ഞാനൊരു പൂജ്യം കൂടി ഇട്ടിട്ടുണ്ട്.. 😂😂😂😂.. പ്യാരി 😂😂

  • @vishnubichu305
    @vishnubichu305 Před 3 lety +23

    പ്യാരിയുടെ ഇതേ അവസ്ഥ വന്ന എത്ര പേരുണ്ട് ഇവിടെ സത്യസന്ധമായി പറ..😃

  • @abdurahoof7447
    @abdurahoof7447 Před 4 lety +65

    സൂപ്പർ പ്രോഗ്രാം മറിമായം .
    ഒരാളിങ്ങനെ കഷ്ട്ടപെടുമ്പോ ചിരിക്കുന്നോ നാരികളെ😁😁😂😂😂

  • @pranavpranav9338
    @pranavpranav9338 Před 3 lety +49

    പ്യാരിയിൽ ഞാൻ എന്നെ തന്നെ കാണുന്നു 😆

  • @insta_studdz7853
    @insta_studdz7853 Před 4 lety +130

    Sbi പോയാൽ മതി മൊട പിടിച്ച കൊറേ എന്നതിനെ കാണാം വേറേ ഒരു ബാങ്കിലും കാണില്ല

  • @___________________________s

    ബങ്കാളി ഇഷ്ട്ടിക പെറുകുന്നത് പോലെ പ്യാരി ഫോൺ പെറുക്കുന്നു 😁

    • @rayeesfara6998
      @rayeesfara6998 Před 4 lety +8

      മലയാളികൾ jcb ഉപയോഗിച്ചാണല്ലോ പെറുകുന്നത്

    • @abbasmannicheeri
      @abbasmannicheeri Před 3 lety +1

      @@rayeesfara6998 😂🤣

  • @muthukadambode6986
    @muthukadambode6986 Před rokem +9

    ലാസ്റ്റ് ആ അക്കം കുറവുള്ളതിന് ഞാൻ ഒരു പൂജ്യം ചേർത്തിട്ടുണ്ട് 😀😀😀😀ഒരുപാട് ചിരിച്ചു

  • @anuanusha418
    @anuanusha418 Před 4 lety +175

    "Beneficiary kochachan aanu saare" ee dialogue ishtam aayavar like adiche....

  • @9995700016
    @9995700016 Před 4 lety +131

    ഇതിന്റെ കോണിയെവടെ🤣

  • @fxswinger5922
    @fxswinger5922 Před 2 lety +13

    എത്ര തവണ ബാങ്കിൽ പോയി ഫിൽ ചെയ്താലും വീണ്ടും പോകുമ്പോൾ ഇത് ഫിൽ ചെയുമ്പോൾ ഒരു tension ആണ് 😅

  • @shani.79603
    @shani.79603 Před 3 lety +67

    കോയക്ക പ്രസവ കഥ🤣🤣🤣

  • @akshay4848
    @akshay4848 Před 3 lety +93

    എന്റെ ജീവിതത്തിൽ ഇന്നേ വരെ ഇത്‌ പോലെ ചിരിച്ചിട്ടില്ല. സത്യം പറഞ്ഞാൽ ചിരി നിർത്താൻ പറ്റുന്നില്ല 🤣🤣🤣🤣പ്യാരി 🤣🤣🤣....മറിമായം കഴ്ഞ്ഞേ ഉള്ളും ഏത് കരിക്ക് ഒക്കെ...

  • @liju7177
    @liju7177 Před 3 lety +31

    മറിമായം പ്രോഗ്രാം സൂപ്പർ ആണ്.... എല്ലാരും real acting...👏👏👏👌

  • @lifepurpose3399
    @lifepurpose3399 Před 4 lety +53

    Koya kanumbol thenae chiri varum.. niyas backerine ettavum cherune role

  • @ashrafchipu6362
    @ashrafchipu6362 Před 4 lety +187

    ആദ്യമായി പോയപ്പോൾ ഞാനും പെട്ടുപോയിരുന്നു

    • @minnath.k1496
      @minnath.k1496 Před 4 lety +24

      Ellarkkum first experience ingine okke aakananu chance 🤣

    • @myprivacyworld7977
      @myprivacyworld7977 Před 4 lety +3

      bankil ullathum mandanmar ane enike pmjdy atm cardinu pakaram local card thanne kure nadathichu

    • @celinajoseph8611
      @celinajoseph8611 Před 4 lety +1

      ഞാനും

    • @vipint.v8065
      @vipint.v8065 Před 4 lety

      Ithupole enikum sambhavichitund

    • @mj-dd9od
      @mj-dd9od Před 4 lety

      Njanum

  • @paulvazhappilly9841
    @paulvazhappilly9841 Před 4 lety +31

    പുതിയ യുഗത്തിന്റെ... പ്രതിനിധിനി !!നന്നായിട്ടുണ്ട് !!വോയിസ്‌ ടൈപ്പിംഗ്‌.. കോയയുടെ റിയാക്ഷന്.. നന്നായിട്ടുണ്ട് !!!!😂😂😂😂😂😂😂😂😂😂

  • @Anjooraan.07
    @Anjooraan.07 Před 4 lety +112

    Tv യിൽ കാണുന്നതിനേക്കാൾ പ്രേക്ഷകർ കൂടുതൽ കണ്ടിരുന്നത് youtubil ആയിരുന്നു, അതു കൊണ്ടാണ് മറിമായം
    വിജയിച്ചതും ഇതിലെ അഭിനേതാക്കൾ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയതും. പക്ഷെ ഒരു മൂഞ്ചിയ manorama maxil അപ്‌ലോഡ് തുടങ്ങിയപ്പോൾ എല്ലാം നഷ്ട്ടപ്പെട്ടു. വെറുപ്പായി ഈ prgrm

    • @faizafaiza7850
      @faizafaiza7850 Před 4 lety

      ശരിയാ

    • @umarulfarooq7587
      @umarulfarooq7587 Před 4 lety +3

      മ്മക്ക് യൂട്യൂബിൽ തന്നെ കാണാം 😂😂🤣

  • @anilmele5606
    @anilmele5606 Před 10 měsíci +5

    ഒരു മുത്തച്ഛന്റെ ഫീൽ മനോഹരം.പേരക്കുട്ടിയുടെ കാര്യം പറഞ്ഞപ്പോ ❤❤

  • @retheeshkumarvayalarrethee3849

    ഇടയ്ക് വരുന്ന BGM പൊളി സാനം ആണ് 😂
    ചിരിയിൽ പൊതിഞ്ഞ വാസ്തവം 😍😍🤩🤩❣️❣️😚😚😚😚

  • @user-jb7gg9ro9l
    @user-jb7gg9ro9l Před 4 měsíci +3

    കൊമ്പൻചെല്ലിടെ മോന്തേം തേളിന്റെ വാലും... എന്താത് സാധനം 🤣🤣

  • @minijayarajunni221
    @minijayarajunni221 Před 4 lety +46

    Fantastic political satire , മറിമായം എല്ലാവരും മികച്ച അഭിനയം പ്രിയപ്പെട്ട പരിപാടി നിയാസ്, മണികണ്ഠൻ &സ്നേഹ പ്രിയതാരങ്ങൾ. Congrats
    entire മറിമായം crew 🌹🌹🌹

  • @sujaphilipmadampil9402
    @sujaphilipmadampil9402 Před 4 lety +21

    Very correct .
    I am a teacher.Most of the new generation is like that only.
    Good message.
    Script, very nice

  • @dreamscometrue8390
    @dreamscometrue8390 Před 4 lety +196

    ഉണ്ണി fans, 👋

  • @jinujames1000
    @jinujames1000 Před 4 lety +58

    ഒട്ടക പുറത്തു കയറിയ പോലെ ഇരിക്കുന്നു 😁👍

  • @monjanzzkazrod9523
    @monjanzzkazrod9523 Před 4 lety +12

    വല്ലാത്തൊരു സീരിയൽ എത്ര ലൈക് അടിച്ചാലും മതിയാവില്ല😄😁😁😆😘 പാരിച്ചതൻ ന്റേ അനുഭവം എനിക്കും ഉണ്ടായിരുന്നു

  • @sopanambaburaj3718
    @sopanambaburaj3718 Před 3 lety +14

    നിസ്സാരമായ ഒരു സംഗതി ഇത്ര ഗംഭീരമായി അവതരിപ്പിച്ച മറിമായം ടീമിന് നന്ദി. പ്രത്യേകിച്ച് സംവിധായകന് ഒരു ഷേക്ക് ഹാന്റ്

  • @zubair.makasaragod
    @zubair.makasaragod Před 4 lety +133

    *മറിമയത്തിന് പകരം മറിമായം മാത്രം*

  • @cctmct8908
    @cctmct8908 Před 4 lety +61

    😂😂😂🤣😃😂അച്ഛന്റെ അനിയന്റെ പേര് കൊച്ചച്ഛൻ

  • @amanktr4054
    @amanktr4054 Před 4 lety +36

    പൊന്നോ ചിരിച്ചു ചിരിച്ചു വയ്യാതായി😂😂😂😂🤩🤩🤩🤩🤩🤩🤩💞💞💞💞💞💞💞💞

  • @shortstories3426
    @shortstories3426 Před 3 lety +9

    പ്യാരി ബാങ്കിൽ എത്തിയത് ശേഷമുള്ള കോമഡിയിൽ ഞാൻ ചിരിച്ചിട്ടില്ല കാരണം ഞാനും ആദ്യമായി ബാങ്കിൽ പോയപ്പോ ഇതിനെക്കാളും കഷ്ടത്തിലായിരുന്നു..

  • @sachina.ssathypalan5934
    @sachina.ssathypalan5934 Před 9 měsíci +5

    ചിരിച്ച് ചിരിച്ച് ഒരു വഴി ആയി 😂😂

  • @prakashbnairprakashbnair9204

    നിങ്ങൾ തമാശ രീതിയിൽ കാണിച്ചു യഥാർത്ഥത്തിൽ ബാങ്കുകളിൽ നടക്കുന്നത് ഇതുതന്നെയാണ് വിദ്യാഭ്യാസം നേടി ജോലി വാങ്ങിക്കുമ്പോൾ അവരുടെകുടുംബങ്ങളിലും വിദ്യാഭ്യാസമില്ലാത്ത ആൾക്കാര് ഉണ്ടാകും എന്നുള്ള കാര്യം എല്ലാ ബാങ്ക് ജീവനക്കാരും ഓർമ്മയിൽ ഇരുന്നാൽ മതി നല്ലത് നിങ്ങളുടെ പ്രോഗ്രാമിന് അഭിനന്ദനങ്ങൾ

  • @nejin529
    @nejin529 Před 4 lety +45

    Beneficiary കൊച്ചച്ചൻ ആണ് സാറേ.........

  • @shibins1254
    @shibins1254 Před 4 lety +48

    ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന എപ്പിസോഡ്.. 😍

  • @iammuhammedasifali
    @iammuhammedasifali Před 4 lety +27

    😂😂😂 കൊമ്പൻ ചെല്ലിടെ മൊന്തേം തേളി ന്റെ വാലും

  • @springprincesseasthome
    @springprincesseasthome Před 3 lety +6

    കോയക്കയുടെ റോൾ ചെയ്ത നിയാസ്ക്ക ശെരിക്കും ഒരു വെല്ലുപ്പയാണ്. പക്ഷെ അദ്ദേഹത്തിന് മേക്കപ്പ് വേണ്ടി വന്നു. ബലഹീനതയും അഭിനയിക്കേണ്ടി വന്നു. അല്ലാഹു ആരോഗ്യവും ദീർഘായുസ്സും എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ.

  • @shoukathworld
    @shoukathworld Před 4 lety +71

    നിയാസ് ടോപ് സ്കോറർ ♥️♥️♥️

  • @Theppotti
    @Theppotti Před 4 lety +17

    8:04 എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്👌😂🤣🤣🤣😂

  • @suneerak1834
    @suneerak1834 Před 2 lety +12

    Ithrayum best comedy vere evideyum illa..such a good stress buster..Soooper Marimaayam team🤣🤣

  • @unnikrishnank5891
    @unnikrishnank5891 Před 3 lety +8

    ഈ മറിമായം ടീം സൂപ്പർ ആരാ മികച്ച അഭിനയം.... എല്ലാ വരും മികച്ചവർതന്നെ!

  • @klboy.5511
    @klboy.5511 Před 3 lety +14

    പ്യാരിജാതൻ റിയൽ ആക്ടിങ് പൊളി...

  • @p.t.s7091
    @p.t.s7091 Před 4 lety +53

    മണ്ഡു സുന്ദരി ആയല്ലോ 😍😍😍

  • @sportsunivers5229
    @sportsunivers5229 Před 4 lety +74

    Love and respect from lahore paKistan
    I love kerela i love kerela i love kerela i love malayam peopple its difficult but i love malayalam peopples 💖👍⬇

    • @inchikaattilvaasu7401
      @inchikaattilvaasu7401 Před 4 lety +1

      sports univers why you love Kerala people

    • @sportsunivers5229
      @sportsunivers5229 Před 4 lety +1

      Coz i has been meet with some malayalam peopples they are nice so thats why am talking about

    • @abrahamka4089
      @abrahamka4089 Před 4 lety +2

      @@sportsunivers5229 Thanks dude.
      Kabhi India aaye toh Keral zaroor aana

    • @amruthamanayath4570
      @amruthamanayath4570 Před 4 lety +6

      We love Pakistani people also. But the political leadership want to create issues between countries for their power struggle. They spread hatress among us. But actually Pakistani people are our brothers... Humanity first them only nationality 💘💘💘

    • @nisarnenmini5988
      @nisarnenmini5988 Před 4 lety +3

      We love u also.. we are one.. but politicians divide us.. using relegious rivelry..

  • @Zmza7
    @Zmza7 Před 4 lety +72

    ഉണ്ണി ഫാൻസ്👍👍👍👍

  • @linshasajeshsworld1373
    @linshasajeshsworld1373 Před 4 lety +59

    ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 😆😅🤣😂

  • @shanumoviesvlogs
    @shanumoviesvlogs Před 2 lety +6

    ഇതിൽ തെറ്റ് ബാങ്ക്കാർ ആണ്... അറിയാത്തവർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുന്ന ശീലം അവർക്ക് ഇല്ല...

  • @instrider
    @instrider Před 3 lety +8

    കൊമ്പൻ ചെല്ലിന്റെ മോന്തിം തേളിന്റെ വാലും 🤩🤣🤣 V✌️

  • @amruthamanayath4570
    @amruthamanayath4570 Před 4 lety +42

    Freakan adipoli acting..no over acting...✌️💘

  • @itsme-tf6rc
    @itsme-tf6rc Před 4 lety +22

    എന്താ അഭിനയം
    കോയ
    ഉണ്ണി
    പ്യാരി
    എല്ലാം തകർത്ത്

  • @abhirajabhi5070
    @abhirajabhi5070 Před 5 měsíci +3

    10:33 -10:37. പ്യാരിയുടെ ചോദ്യവും സത്യശീലന്റെ നോട്ടവും ആ BGM ഉം😂😂

  • @poovarsuresh9020
    @poovarsuresh9020 Před 4 lety +9

    വർത്തമാന കാലത്ത്‌ അനുദിനം നടക്കുന്ന സംഭവത്തെ അഭ്രപാളികളിൽ ഒരു പ്രമേയമായ് അവതരിപ്പിച്ച Crew വിലെ എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ - Congratulation

  • @shijalpuliyanchali2153
    @shijalpuliyanchali2153 Před 2 lety +6

    ചിരിച്ച് പണ്ടാരടങ്ങി ഇതിപ്പൊ എത്രാമത്തെ പ്രാവശ്യാ കാണുന്നേ ഒരു പിടിയും ഇല്ല 🤣

  • @marvanamar6300
    @marvanamar6300 Před 4 lety +61

    കോയാക്ക മാസല്ല മരണം ആണ്

  • @_ni.y.as.np_
    @_ni.y.as.np_ Před 3 lety +8

    ഇത് കുറെ പ്രാവശ്യം കാണുന്നവർ ഉണ്ടോ എന്റെ പോലെ..... 🤣🤣😂 ചിരിച്ചു ചാവാത്തെ ഭാഗ്യം🤣🤣😂

  • @suneerhamsa30
    @suneerhamsa30 Před 4 měsíci +2

    കൊമ്പൻ ചെല്ലിയുടെ മുഖവും തേളിന്റെ വാലും...🛵

  • @pranavpranav9338
    @pranavpranav9338 Před 3 lety +25

    ഒരു രക്ഷയും ഇല്ല ഗംഭീര എപ്പിസോഡ് 🔥🔥🤣🤣

  • @abrahamka4089
    @abrahamka4089 Před 4 lety +46

    Pyari Rocks.
    ആ പാവത്തിന്റെ അറിവില്ലായ്മ കണ്ട് കളിയാക്കിച്ചിരിക്കുന്ന ബാങ്ക്കാരോട് പുശ്ചം മാത്രം

  • @artech1714
    @artech1714 Před 4 lety +93

    ഇതിൽ ഏത് അഭിനേതാവ് ആണ് മികച്ചത്? ഒരു ഉത്തരം കിട്ടാത്ത ചോദ്യം.

  • @jayakumarjayan13
    @jayakumarjayan13 Před 5 měsíci +2

    വീട്ടിൽനിന്നു ഒരു കാര്യത്തിന് ആരെ പറഞ്ഞയക്കുന്നോ ആ ആൾക് നമ്മൾ പറയുന്ന കാര്യത്തെ പറ്റി അറിയുമോ എന്നു നമ്മൾ അറിയണം അല്ലെങ്കിൽ പറഞ്ഞയക്കുന്ന ആളും പോകുന്ന തമ്മിൽ എന്തു വ്യത്യാസം.😂

  • @silpaprakasan7437
    @silpaprakasan7437 Před 5 měsíci +3

    Digree exam fee അടക്കാൻ ബാങ്കിൽ ചെന്നപ്പോൾ challan fill ചെയ്ത ഓർമ്മ. അന്ന് അവിടെ ഇരുന്ന ഒരു തള്ളച്ചി എന്നെ ആൾക്കാരുടെ മുന്നിൽ വച്ച് വട്ടത്തിലും ചതുരത്തിലും ഊക്കി വിട്ടു.😅😅😅