Marimayam | Episode 410 - Red Alert..! | Mazhavil Manorama

Sdílet
Vložit
  • čas přidán 27. 12. 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    In this episode we discuss about the Red Alert. Watch Marimayam full episode here.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil Romantic couple !
  • Zábava

Komentáře • 552

  • @b4you567
    @b4you567 Před 4 lety +352

    ഈ മൻമഥൻ ഒക്കെ മിനി സ്ക്രീനിൽ നിറഞ്ഞു നിൽക്കണ്ടയാണ് കാരണം അത്രയും പ്രതിഭയുള്ള ഒരു കലാകരനാണ് അദ്ദേഹം

    • @rishanriyan7028
      @rishanriyan7028 Před 4 lety +3

      AFLAH PATTAMBI ശെരിയാണ്

    • @muhsinmuhammedbuhari9355
      @muhsinmuhammedbuhari9355 Před 3 lety +2

      Adheham nammude natukarananu nedumangad

    • @sobhanamk7436
      @sobhanamk7436 Před 3 lety +1

      Wrertw Essa rtwwewrwrr wweteeew tree tea tree Etty Ww wet e tea tree tea tea teeewre Essa referee RSS rewrrrrr it yi(

    • @zapperbolt
      @zapperbolt Před 2 lety

      @@sobhanamk7436 allapinne

    • @love2seeyoudear
      @love2seeyoudear Před 2 lety +1

      Not only "manmadhan" and the rest

  • @user-lc1br8nr4q
    @user-lc1br8nr4q Před 4 lety +454

    *ആറു മാസം മുമ്പ് ആണ്... ഒരു വെള്ളിയാഴ്ച ദിവസം. ഉച്ചയ്ക്ക് ഞാൻ കണ്ണൂർ താണ ജുമാ മസ്ജിദിൽ ജുമാ നമസ്കരായത്തിനു പോയി... പള്ളിയിൽ എത്തി നിസ്കാരം തുടങ്ങുന്നതിനു മുമ്പ് ആയി എന്റെ തൊട്ടടുത്തു.ഒരാൾ വന്നിരുന്നു... അധികം ഉയരം ഇല്ലാത്ത ക്ളീൻ ഷേവ് ചെയ്ത് ഒരാൾ.... സാക്ഷാൽ നിയാസ് ബക്കർ... ആദ്യം ഒന്നും എനിക്ക് മനസ്സിലായില്ല... പിന്നെ എന്റെ സുഹൃത്ത് നസീം ആണ് പറഞ്ഞത് അത് മറിമായത്തിലെ കോയ ആയി അഭിനയിക്കുന്ന നിയാസ് ബക്കർ ആണ് എന്ന്... ഒരു സിനിമയിലോ മറ്റോ ചെറിയ റോളിൽ ഒരുവേഷം കിട്ടിയാൽ അഹങ്കാരിക്കുന്നവർക്കിടയിൽ ശെരിക്കും ഒരു ജാഡയോ തലക്കനമോ ഇല്ലാത്ത പച്ച മനുഷ്യൻ..... ഇക്ക ഇഷ്ടം*

    • @user-lc1br8nr4q
      @user-lc1br8nr4q Před 4 lety +3

      മുസ്ലിം കഥാപാത്രം ചെയ്യുമ്പോൾ കോയ എന്ന പേര് ആണ്

    • @rayees30
      @rayees30 Před 4 lety +4

      കണ്ണൂർ എവിടെ bro വീട് നിങ്ങളെ..?

    • @vishakhvineethavishakh2829
      @vishakhvineethavishakh2829 Před 4 lety +6

      Niyas bakker supper👌👌👌👌

    • @estherbenny-lu1hr
      @estherbenny-lu1hr Před 5 měsíci

      He is everyouth..... Chunkarappuvenam, chunkorappu..... 😂

  • @user-lc1br8nr4q
    @user-lc1br8nr4q Před 4 lety +1167

    പൗരത്വബില്ല് നെ പറ്റി യുള്ള ഒരു episode ആരേലും പ്രതീക്ഷിക്കുന്നുണ്ടോ ???

  • @HASINVLOGS6548
    @HASINVLOGS6548 Před 4 lety +168

    മറിമായം തിങ്കൾ മുതൽ വെള്ളിവരെ കാണാൻ കൊതിക്കുന്ന ഇന്ന് എത്ര പേരുണ്ട് അടി ലൈക്

    • @akshay4848
      @akshay4848 Před 4 lety +5

      Ath kurach koodi poyi ith oru serial Alla ithin nalla script venom

    • @snehasudhakaran1895
      @snehasudhakaran1895 Před 2 lety

      ഒന്ന് കഴിച്ചാൽ ഒരാഴ്ച ഫലം ഉണ്ട്,,, വിരിയം കുടിയതാ 😆

  • @lyricsongs5770
    @lyricsongs5770 Před 4 lety +860

    *മറിമായം യൂട്യൂബിൽ കാണാൻ വേണ്ടി app kettathe പ്രതിഷേധിച്ചവർ ലൈക്‌ അടി.... 👍👍*

  • @ansariansari3025
    @ansariansari3025 Před 4 lety +85

    ശീതളൻ ന്റെ കെട്ട്യോള് ശ്യാമള.. cute couples ... എന്തൊരു സ്നേഹം....

  • @lemondesign7616
    @lemondesign7616 Před 2 lety +128

    ശീതളന്റെ കിടിലൻ കോമഡി എപ്പിസോഡ്....😍😍എന്തൊക്കെ പറഞ്ഞാലും കോമഡി വേണമെങ്കിൽ തൃശൂർ ഭാഷ സംസാരിക്കുന്ന ശീതളൻ ഉണ്ടാകണം😂😂🤣

  • @seshinkhanseshu5883
    @seshinkhanseshu5883 Před 2 lety +138

    ഇപ്പോൾ ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ ഈ സമയത്ത്

  • @nasrinfathima928
    @nasrinfathima928 Před 3 lety +26

    2021 ഇത് കാണുന്നവരുണ്ടോ

  • @dkscraftworld5978
    @dkscraftworld5978 Před 2 lety +21

    ഇടക്കിടെ കാണുന്ന എപിസോടുകളിൽ ഒന്ന്.... ശീതളൻ തൃശൂർ സ്ലാങ്ങിൽ ഒരു രക്ഷയില്ല ... ❤️🔥

  • @jishat.p6101
    @jishat.p6101 Před 2 lety +39

    മനസ്സ് തുറന്ന് ആർത്തു ചിരിക്കാൻ, എവിടെയോ മറന്നു വച്ച പൊട്ടിച്ചിരികൾ തിരികെ കൊണ്ടു വരാൻ സഹായിച്ച മറിമായം team ന് ഹൃദയംനിറഞ്ഞ നന്ദി 🙏🙏

    • @sulthanmuhammed9290
      @sulthanmuhammed9290 Před rokem

      സത്യം 😍ടെൻഷൻ വരുമ്പോൾ എടുത്തു കാണും പഴ യ എപ്പിസോഡുകൾ

  • @rayees30
    @rayees30 Před 4 lety +143

    മലപ്പുറം, കണ്ണൂർ, തൃശൂർ, പാലക്കാട്‌, കാസറഗോഡ്, തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ slang ഒരുമിച്ചു kelkanamenkil മറിമായം തന്നെ കാണണം 😍👍👌

  • @doctorarunplus
    @doctorarunplus Před 4 lety +77

    Last episode of 2019 & Duration of video is 2020. 👌🏽

  • @surjithkp7830
    @surjithkp7830 Před 4 lety +89

    Manamadane ishttamullavar like

  • @KumarSangeeth19
    @KumarSangeeth19 Před 4 lety +81

    അതിഗംഭിരം.
    മാറിമയത്തിലെ എല്ലാ അഭിനേതാക്കളുടെയും ഒന്നാംതരം അഭിനയം. എല്ലാ അഭിനന്ദനങ്ങളും.

  • @user-nc5dh7pm4h
    @user-nc5dh7pm4h Před 2 lety +53

    ഇന്നും കൂടി കണ്ടു ഈ എപ്പിസോഡ് ..😂😂😂😂

  • @SHUHAIBPVOMAN
    @SHUHAIBPVOMAN Před 4 lety +67

    സുമേഷേട്ടന് ചെറിയൊരു ഉൾഭയം 😁😄😄😄😃😃😃😃

  • @vishnuks3083
    @vishnuks3083 Před 4 lety +109

    റൂട്ട് മാപ്പ് 😂😂
    മനോരമ മനോരമയേ തന്നെ ട്രോളുന്നു

  • @SalinBabu9181
    @SalinBabu9181 Před 3 lety +47

    ശീതളൻ സൂപ്പർ talant ❤❤❤🙏🙏

  • @anoopsivadas
    @anoopsivadas Před 2 lety +11

    ഇവിടെ ഏത് സ്ലാങ്ങും പോകും.... ശീതളൻ ❤️❤️

  • @Exploretocreatemore
    @Exploretocreatemore Před rokem +32

    Koya can speak any slang with such fluency and perfection 🥰

  • @myindia9121
    @myindia9121 Před 4 lety +54

    ശ്യാമള.... ഒരു കിടിലൻ... തന്നെ....

  • @sijillakshmi9458
    @sijillakshmi9458 Před 4 lety +191

    ഡാമിൽ നിന്ന് വന്ന വെള്ളം കുടിച്ചില്ലേ 😂😂👍

  • @delwinjoseph997
    @delwinjoseph997 Před 2 lety +24

    തൃശൂർ slang 🔥🔥

  • @princechingoli2287
    @princechingoli2287 Před 2 lety +27

    Sheethalan king of comedy 😄

  • @bejoy777
    @bejoy777 Před 4 lety +35

    മറിമായം സിനിമയേക്കാൾ നല്ലത്

  • @sujeeshvc7326
    @sujeeshvc7326 Před rokem +6

    ഡാനിന്ന് വന്ന വെള്ളം കുടിച്ചില്ലേ 🤣🤣🤣🤣..
    സീതളന്റെ ധൈര്യം 🤣🤣🤣

  • @spdharan
    @spdharan Před 4 lety +18

    Sheethalan is excellent

  • @christolionsonmaltaeuropdi8850

    ആ,, :::തൃശ്ശൂര് :: ഗെഡി " ::, പൊളിച്ചൂട്ടാ::

  • @vincyjoseph3404
    @vincyjoseph3404 Před 3 lety +12

    I really liked it. It is the one of greatest program on CZcams. It relates our daily life.

  • @dhijithpottu3135
    @dhijithpottu3135 Před 11 měsíci +5

    ഇത്‌ എത്ര പ്രാവശ്യം കണ്ടുവെന്നു എനിക്ക് തന്നെ ഓർമ്മ ഇല്ല 😂😂😂😂.. ശീതളൻ, & മൻമദൻ 😂

  • @seshinkhanseshu5883
    @seshinkhanseshu5883 Před 3 lety +13

    സൂപ്പർ അടിപൊളി എപ്പിസോഡ് 💕💓💓🌷🌷🌷🌷♥️♥️♥️♥️🌹🌹🌹

  • @nasarkvmadduru1932
    @nasarkvmadduru1932 Před 4 lety +48

    Manorama max😁😁😁🤣
    കേൾക്കുബോൾ ചിരി വരുന്നു😆😆😆😆😆😆😆😆😆😆😆

  • @prasadperumbavoor3173
    @prasadperumbavoor3173 Před rokem +12

    ശീതളൻ 🔥🔥👏👏👏👏

  • @jijuradiospromedia2903
    @jijuradiospromedia2903 Před rokem +8

    മൻമദൻ ഇരുട്ടത്തുഇരിയ്ക്കാനും എനിക്ക് പേടിയാ 😂

  • @aspirantchoice4958
    @aspirantchoice4958 Před 4 lety +46

    Route map 6.50 manoramayude self troll🤩🤩

  • @FaizAP
    @FaizAP Před 4 lety +45

    അന്ന് ഒന്നും ഫേസ്ബുക് ഇല്ലല്ലോ 😅😅

  • @speakerpp345
    @speakerpp345 Před 4 lety +97

    മനോരമ മാക്സ് ആപ്പിനെ കുറിച്ച് ഒരു എപ്പിസോഡ് വേണം

  • @alenelias9546
    @alenelias9546 Před 4 lety +14

    പണ്ട് ഒരു എപ്പിസോഡ് marnnuirunilla ഇപ്പം മറിമായം എന്ന പ്രോഗ്രാം ഉണ്ടെന്നു മറന്നേ പോയി... ന്ത് വന്നാലും നമ്മൾക്ക് യൂട്യൂബ് തന്നെ ശരണം...

  • @jabi1686
    @jabi1686 Před 4 lety +35

    06:30 manorama self troll 😂😂😂 Route map 😁😁

  • @jasarjasi9335
    @jasarjasi9335 Před 4 lety +41

    Shyamaleecheeee....evidaairunnu .ini engdum poovalleee..

  • @parvathylal7585
    @parvathylal7585 Před 3 lety +14

    Syamala seethalan combo comedy scene veendum veendum veendum kandu... Suuuper ...nalla rasarunnu👌👌👌👌👌😍😝💕💖

  • @Jr-yw3lp
    @Jr-yw3lp Před 4 lety +7

    02:30 correct point😁😁😁😆😆😆

  • @rafeequevavoor6285
    @rafeequevavoor6285 Před 4 lety +127

    ഉണ്ണി mis ചെയ്തവർ ഉണ്ടോ

  • @pradeepr9599
    @pradeepr9599 Před 2 lety +4

    തൃശ്ശൂർക്കാരന്റെ തള്ള് അതാണ്

  • @chithradp6423
    @chithradp6423 Před 4 lety +41

    Manju chechi vannalloooi..am soooo happpyyyyy

    • @sasidharank971
      @sasidharank971 Před 2 lety

      Seedhalan anikvalare eshtam nalla performance vayasanayum neujan ayum abinayikunu koyaayal chiricheoru vakaakum

    • @vintagemafia94s62
      @vintagemafia94s62 Před 2 lety

      Koppaaan

  • @arunk.k95
    @arunk.k95 Před rokem +3

    4:47 😁😁😜😜 alaram sound kelkkumbozhulla sheethalan te a chaadi ezhunnekkal..

  • @Teslinmary582
    @Teslinmary582 Před 3 lety +12

    Sheethalan 🤣🤣🤣🤣

  • @elsytitus8378
    @elsytitus8378 Před 2 lety +1

    Super episode👌👌

  • @vishnuvp6216
    @vishnuvp6216 Před 4 lety +43

    ഇരുട്ടത്ത് ഇരിക്കാനും എനിക്ക് പേടിയാ.... 🤣🤣🤣

  • @sreejeshmadhav5929
    @sreejeshmadhav5929 Před 4 lety +25

    കുറെ ആയി ഞാൻ ഇ എപിസോഡിന് കാത്തിരിക്കുന്നു

  • @farijmuhammed6411
    @farijmuhammed6411 Před 3 lety +4

    Adipoli performance

  • @favasfavas2743
    @favasfavas2743 Před 4 lety +2

    Super

  • @shahal3748
    @shahal3748 Před 3 lety

    2020 August

  • @jamshijamsheer6624
    @jamshijamsheer6624 Před 4 lety +10

    Sumeshettan 💪🏻

  • @anuragkv5194
    @anuragkv5194 Před 4 lety +9

    മരം ഒന്നും വേണ്ട എന്നാൽ മഴ peyyilla

  • @rajeji1835
    @rajeji1835 Před 4 lety +3

    👌

  • @shaheermanappadi
    @shaheermanappadi Před 4 lety +51

    പൗരത്വ ബില്ലിനെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @luttus3697
    @luttus3697 Před 4 lety +7

    *കുറെ മുമ്പ് ഉള്ള എപ്പിസോഡ് അല്ലെ......*

  • @suvinchippu543
    @suvinchippu543 Před 3 lety +4

    എനിക്ക് ഇരുട്ടത്തു ഇരിക്കാനും പേടിയാ... 😀😀
    മന്മഥൻ റോക്ക്സ് 😀😀😀😂😂😂

  • @viswamvijay4393
    @viswamvijay4393 Před 4 lety +10

    sheethalan and manmadan rocks

  • @NikhilrajEdits
    @NikhilrajEdits Před 4 lety +5

    മനോരമാ മാക്സ് ആപ്പിനെ കുറിച്ച് ഒരു എപ്പിസോഡ് വേണം pls

  • @rishanthaikkadan8502
    @rishanthaikkadan8502 Před 4 lety +17

    ജീവിക്കാൻ നല്ല സുഖം മ്മളെ നാടണ്. പക്ഷേ ചങ്കുറപ്പ് വേണം. അടിപൊളി ഹഹഹ

  • @THEAMAL234
    @THEAMAL234 Před 2 lety +1

    ee seriel tharunnoru santhosham athonnu vereyaaa❤️❤️

  • @sabikerala1323
    @sabikerala1323 Před 4 lety +7

    8:35 ബാ ബാ ബാ... 😀 😀

  • @farhanasiraj3691
    @farhanasiraj3691 Před 4 lety +3

    Ya

  • @66rollnumbersssreelakshmi57

    Manju chechi (Shyamala chechi) inta face thumbnail il kandathu kondu matram aanu njan play cheythathu😍😍

  • @rajanaathanimoochikal1298

    Yes

  • @narayanakaniem5286
    @narayanakaniem5286 Před 3 lety +5

    Sharikkum alarm adichapo onnu neti😑.....

  • @anzarsarang7465
    @anzarsarang7465 Před 2 lety +3

    U r a great father... Big salute... Achaa... 😥😥😥🙏🙏🙏

    • @sreeragms608
      @sreeragms608 Před 2 lety +3

      ആരുടെ മോൻ ആണ്

  • @KVNair-yq3bx
    @KVNair-yq3bx Před 3 lety +10

    Shyamala, u r the real black pearl actress.

  • @adnanasharaf930
    @adnanasharaf930 Před 4 lety +4

    ingal ellathineyum kurich video cheyoole onn pourathya billine kurich cheyyooo

  • @shanidnadapparambil678
    @shanidnadapparambil678 Před 3 lety +3

    Bakki ellam adipoli

  • @RappisMagic
    @RappisMagic Před 4 lety +28

    മഞ്ജു വീണ്ടും വന്നോ ✌️✌️

  • @NJ_Y
    @NJ_Y Před 3 lety +3

    Marimayam super

  • @rejiraveendran714
    @rejiraveendran714 Před 4 lety

    Adipoli

  • @maksjose2205
    @maksjose2205 Před 4 lety +20

    കോഴിയെ വിളിക്കുന്നത് കലക്കി. 😆

  • @shinas055
    @shinas055 Před 3 lety +3

    മറിമായം 👌👌👌

  • @vishakhvineethavishakh2829

    Niyas bakker supper

  • @mebinscaria6723
    @mebinscaria6723 Před 3 lety +5

    Manmath rao adipoli😅

  • @vikingsfc6615
    @vikingsfc6615 Před 4 lety +5

    ഇജ്ജാതി സാധനം

  • @satheeshs9443
    @satheeshs9443 Před 4 lety +5

    Seethalan powli 😂😂😂😂😂😂😂

  • @seshinkhanseshu5883
    @seshinkhanseshu5883 Před 2 lety +1

    പൊളിച്ചു എപ്പിസോഡ്

  • @travelguyz9670
    @travelguyz9670 Před 4 lety +17

    Sumeshettan porichu..
    ആരാ ഈ rum!!😂

  • @charlesthomasjasmi9562

    Super 😂❤

  • @ansariansari3025
    @ansariansari3025 Před 4 lety +12

    നിസ്സഹായയായ പാവം ശ്യാമള.. അവസാനത്തെ നോട്ടം ഗംഭീരം..

    • @muhamednoushad6778
      @muhamednoushad6778 Před 4 lety

      ശീതള നെങ്ങയാ ശരിക്കും വൂണത്? എന്താ സാമള പറയാൻ തൊടങ്ങീത്‌. ?😯

  • @muhammedkunhimuhammedkunhi3157

    ശീതള ൻ മറ്റുള്ളവരുടെ മുമ്പിൽ ഇപ്പോഴും ചങ്കുറപ്പുള്ള ആൾ തന്നെ -

  • @minil6199
    @minil6199 Před 2 lety +1

    Sheethalettan kalakki.. Adipoli..

  • @amalfrancis2323
    @amalfrancis2323 Před 4 lety +3

    🤘♥️♥️

  • @echuzefx6805
    @echuzefx6805 Před 3 lety +1

    Poli

  • @litheshp7819
    @litheshp7819 Před 2 lety

    Polichu

  • @shibuvj809
    @shibuvj809 Před rokem

    അടിപൊളി 👍👍👍👍

  • @sajuansu1881
    @sajuansu1881 Před 3 lety +3

    2021 il kanunnavarundo

  • @shibuvj809
    @shibuvj809 Před rokem

    അടിപൊളി

  • @sandeepgecb1421
    @sandeepgecb1421 Před 4 lety +15

    Pyaariyudea dialogue delivery oru rakshem ila..😃

  • @adarshaachi9405
    @adarshaachi9405 Před 4 lety +22

    Kidu like
    Chali camment

  • @nishanichu2842
    @nishanichu2842 Před 4 lety

    pwoli...........

  • @Dr--sha
    @Dr--sha Před rokem +3

    2023 ആരേലും കാണുന്നുണ്ടോ🤣🤣🤣🤣🤣🤣🤣🤣

  • @cherryvintage4888
    @cherryvintage4888 Před 4 lety +3

    Maxx il episode no 425, ithu 410. Appo ethra weeks kazhinja ivar youtube il upload cheyyunne? 15 weeks??

  • @muneerparakkal8646
    @muneerparakkal8646 Před 4 lety +4

    Shyamlechi ✌️