Ep 575 | Marimayam | An A+ issues

Sdílet
Vložit
  • čas přidán 22. 11. 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama #Marimayam #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Full A+. But some issues behind the A+.
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 809

  • @runningoutlettea2596
    @runningoutlettea2596 Před rokem +77

    മമ്മുക്ക പറഞ്ഞപോലെ ഇവരൊക്കെ കിടിലൻ കലാകാരന്മാർ ആണ് അഭിനയം ജീവിച്ചു കാണിക്കുന്നു

  • @abineshv9440
    @abineshv9440 Před rokem +658

    വെറും പത്താം ക്ലാസ് ആയ ഞാൻ 7വർഷമായി ദുബായ് ലെ ഫൈവ് സ്റ്റാർ ഹോട്ടൽ റിസോർട്ടിൽ ജോലി ചെയുന്നു...ദൈവം സഹായിച്ചു ഒരു രൂപ കടം ഇല്ലാതെ കുറച്ചു സ്ഥലം വാങ്ങി വീടും വച്ചു പഠിക്കാൻ പോയിരുന്നേൽ അച്ഛന്റെ കാശും പോവും എവിടേം ഏത്തുകേം ചെയ്യില്ലായിരുന്നു അന്ന് പണിക്കു ഇറങ്ങിയത് കൊണ്ട് ഇന്ന് ലൈഫ് അടിപൊളി 🥰🥰🥰🥰

    • @Naturej865
      @Naturej865 Před rokem +60

      Padikaan poyaal evidelum ethula ennokkey veruthey paraynatga

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Před rokem +128

      പലരും പഠിച്ച devolep ചെയ്ത ടെക്‌നോളജിയിൽ comment ഇട്ടു തന്നെ ഇത് പറയണം

    • @sakariyatk7105
      @sakariyatk7105 Před rokem +48

      Ath kond thankalude makkalkk vidyabyasam kodukkaruth agree aano

    • @devakyavanoor
      @devakyavanoor Před rokem +22

      Makkalodu ithu parayumo thangal.

    • @renjithkuppadakath
      @renjithkuppadakath Před rokem +15

      5 സ്റ്റാർ ഹോട്ടലിൽ എന്താ ജോലി

  • @kannurchandrasekhar522
    @kannurchandrasekhar522 Před rokem +759

    പ്യാരിയുടെ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ കണ്ണു നിറഞ്ഞുപോയി.... വളരെ നല്ല സന്ദേശം ❤

  • @spartacus2.0
    @spartacus2.0 Před rokem +320

    ഇവിടെ sslc just pass ജയിച്ചപ്പോ അമ്മ എല്ലാർക്കും ബിരിയാണി വെച്ച് കൊടുത്ത എന്റെ അമ്മ 🥰🥰🥰🥺🥺🥺🥰🥰🥰🥰

  • @muhammedshajiduk7324
    @muhammedshajiduk7324 Před rokem +264

    വിജയം ഒന്നിന്റെയും തുടക്കമോ .. പരാജയം ഒന്നിന്റെയും അവസാനമോ അല്ല ...❤

  • @pachusageer7420
    @pachusageer7420 Před rokem +218

    ഓരോ എപ്പിസോഡ് കാണുമ്പോഴും കരുതും ഇതാണ് ഏറ്റവും നല്ലതെന്ന്..
    പക്ഷെ എത്രയോ നല്ല ക്വാളിറ്റി ഉള്ള എപ്പിസോഡുകൾ ഇനിയും വരാനിരിക്കുന്നു എന്നതാണ് സത്യം ❤️

    • @sanketrawale8447
      @sanketrawale8447 Před rokem +6

      വളരെ വളരെ ശരിയാണ്👍👍🙏🏼🙏🏼

  • @arjunmonu10
    @arjunmonu10 Před rokem +347

    മറിമായത്തെ മറികടക്കാൻ ഒരു പരിപാടിയും വളർന്നിട്ടില്ല.... 🔥

  • @ajisham4559
    @ajisham4559 Před rokem +186

    വിജയം ഒന്നിന്റേയും തുടക്കമല്ല..... പരാജയം ഒന്നിന്റേയും അവസാനവുമല്ല
    ....💯

  • @samsudeen.aabdulrahiman9958

    ഈ ഡോക്യൂമെന്ററി കണ്ണ് തുറപ്പിക്കുന്ന ഒന്ന് തന്നെ.... ഒരു സർക്കാർ/ സ്വകാര്യ ജീവനക്കാരൻ എത്ര തന്നെ ഉയർന്നാലും അവനും കുടുംബത്തിനും മാത്രമേ പ്രയോജനം ഉള്ളൂ... മറിച്ച് ഒരു സംരംഭകൻ വളരുമ്പോൾ ഒരായിരം കുടുംബങ്ങളിൽ അഭിവൃദ്ധി ഉണ്ടാകുന്നു.... പഠിച്ചവനെ പോലെ തന്നെ പ്രധാനമാണ് പഠിക്കാത്തവനും 👍🏻👍🏻

    • @anandhukrishna.s1607
      @anandhukrishna.s1607 Před rokem

      👌👌👌👌👌🙏

    • @nithin5294
      @nithin5294 Před rokem +2

      സാരംഭകന്റെ കസ്റ്റർമേഴ്‌സ് ഈ പാവങ്ങൾ ആണേ.. അവരുടെ കയ്യിലെ പണം ആണ് സാരംഭകനെയും ആ കുടുംബങ്ങളെയും നില നിർത്തുന്നത്

    • @asharafta7822
      @asharafta7822 Před 6 měsíci

      💯 correct

  • @abrahamb.chacko8240
    @abrahamb.chacko8240 Před rokem +25

    ഞാനല്ലേ പ്രചോദനം. എന്നെ കണ്ടു പഠിക്കരുത് എന്നല്ലേ പറയുന്നത്. അപ്പോൾ ആരാ പ്രചോദനം. ഉണ്ണി ❤❤🌹🌹

  • @wms-1-
    @wms-1- Před rokem +187

    ഉണ്ണിയും ഫ്ലക്സും പൊളിച്ചു 😂😂😂😂🙏

  • @avinashavinash7408
    @avinashavinash7408 Před rokem +195

    ഈ പരിപാടിയെ വെല്ലാൻ നിലവിൽ ഒരു പരിപാടിക്കും പറ്റില്ല. ക്ലാസ്സ് എന്ന് പറഞാൽ പക്കാ ക്ലാസ്സ് 💐

  • @snehapoorvamshafi4523
    @snehapoorvamshafi4523 Před rokem +139

    മറിമായം ടീമിന് മാത്രം കഴിയുന്നത്.... ഇങ്ങിനെ ആവണം ഓരോ എപ്പിസോടും ജനങ്ങലോഡ് സംസാരിക്കുന്നതും അതിൽ നർമം കണ്ടത്തുന്നതും 🙏👏🏻👏🏻

  • @rashidkololamb
    @rashidkololamb Před rokem +166

    പ്യാരിയുടെ വാക്കുകൾ പൊളിച്ചു.. മന്മദന്റെ അവസാന വാക്കും.. 😍

  • @bluemoon8634
    @bluemoon8634 Před rokem +43

    വീട്ടിൽ പ്രചോദനം കൊടുക്കാ൯ ആരുമില്ലേ?
    ഉണ്ടായിരുന്നു. അടിച്ചു കൊന്നു. 😃

  • @rahmathullachembrathodi6913

    പ്യാരിജാഥൻ പൊളിച്ചു 👍നല്ല വാക്കുകൾ

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Před rokem +154

    വിജയിച്ചവരുടേത് മാത്രമല്ല പരാജയപ്പെട്ടവരുടേതു കൂടിയാണ് ലോകം 👍👍

  • @sathyanpk8001
    @sathyanpk8001 Před rokem +114

    മറിമായം എപ്പിസോഡ് കണ്ട് ഞാൻ ഒരുപാട് ചിരിച്ചിട്ടുണ്ട് എന്നാൽ ഈ പരിപാടിയിൽ ഒരുപാട് ചിന്തിക്കാനും കണ്ണുകൾ നിറയാനും

  • @shanumoviesvlogs
    @shanumoviesvlogs Před rokem +117

    *പ്യാരിയുടെ സ്റ്റോറി തികച്ചും സത്യമാണ്... ഞാനടക്കം നിരവധി പേരുടെ ജീവിതം ...വിജയം ഒന്നിന്റെയും തുടക്കം അല്ല... പരാജയം ഒന്നിന്റെയും അവസാനവും അല്ല... Sslc യിൽ വലിയ റാങ്ക് ഒന്നും ഇല്ലാതെ വിജയിച്ച ഞാൻ ഇനി എന്ത് എന്നാലോചിച്ചു കുറേയേറെ ജോലികൾ ചെയ്തു നടന്നു ...ചെറുകിട ബിസിനസ്‌ ചെയ്തു...കൂടെ പഠിച്ചവരും...നാട്ടിലെ മുതലാളിമാരുടെ കുട്ടികളും... അവരൊക്കെ പഠിക്കുന്ന ഓരോ കോഴ്‌സുകൾ.. കോളേജുകൾ... എല്ലാം കണ്ടും....കേട്ടും...നാണമില്ലാതെ പുഞ്ചിരിച്ചുകൊണ്ട് മുഖം തിരിച്ചും നടന്ന കാലം...🥰...ഇന്നെനിക് ദുബായ് യിലും, ഖത്തറിലും, സൗദിയിലും... അറിയപ്പെടുന്ന 9 റെസ്റ്റോറന്റ് ഉണ്ട്...*
    *അത് കൊണ്ട് മാർക്കും റാങ്കും ഉന്നത വിദ്യാഭ്യാസവും ഇല്ലെങ്കിലും നമ്മൾ പരിശ്രമിച്ചാൽ നമുക്ക് രക്ഷപ്പെടാം...*

  • @Sk-pf1kr
    @Sk-pf1kr Před rokem +28

    ഇതിന്റെ സംഭാഷണം ഒക്കെ എഴുതി ഉണ്ടാക്കിയവരെ യൊക്കെ സമ്മതിച്ചു.👌👌

  • @ibruishan3428
    @ibruishan3428 Před rokem +71

    ഒരു യുകത്തിനുശേഷം ഇതാ ഒരു ഫുൾ എപ്പിസോണ്ട് വന്നിരിക്കുന്നു.എല്ലാവരും ഒരു കൈയടി കൊടുത്തേ 😄😄😄

  • @jyothyjo3706
    @jyothyjo3706 Před rokem +76

    പ്യാരിയുടെ പ്രസംഗം പൊളി..""".വിജയം ഒന്നിന്റെയും തുടക്കം അല്ല പരാജയം ഒന്നിന്റെയും അവസാനം അല്ല "'❤️❤️❤️

  • @unnikrishnanvarier4981
    @unnikrishnanvarier4981 Před rokem +25

    വിദ്യാഭ്യാസം ജീവിതത്തിലെ എല്ലാമാണെന്ന് വിചാരിക്കുന്നവർക്ക് ഉള്ള ഒരു മറുപടിയാണ് ഈ മറിമായം. എത്രയെത്ര ഉദാഹരണങ്ങൾ നമുക്ക് നാട്ടിൽ കാണാൻ കഴിയും എങ്കിലും നല്ല മാർക്ക് കിട്ടിയവരെ നമ്മൾ അനുമോദിക്കുന്നു പക്ഷേ ജീവിതവിജയം മാർക്ക് കുറഞ്ഞവർക്കാണ് എന്നുള്ളത് തർക്കമില്ല. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @princemathew2368
      @princemathew2368 Před rokem +5

      ജീവിത വിജയം നേടാൻ വേണ്ടി പഠിക്കാൻ കഴിവുണ്ടായിട്ടും ഉഴപ്പി നടന്ന *ലെ ഞാൻ.. 😌

    • @Niyarishu
      @Niyarishu Před rokem

      യുസ്ഫലിയേക്കാൾ വിദ്യാഭ്യാസംമുള്ളവർ നാട്ടിലുണ്ട് എന്നിട്ടെന്ത യൂസുഫലിയയില്ല 😂😂😂

    • @Muhammadsuhail369
      @Muhammadsuhail369 Před 3 měsíci

      Mark kuranna success aayavarude kadhaye nee kettitollo
      Mark kurannu failure aayavrude nee ketille

  • @jinishplouis7429
    @jinishplouis7429 Před rokem +39

    Riyaz ikka(Manmadhan) rocks in the climax scene💥💥💥👌👌👌👌♥️🥰👍

  • @suvines4049
    @suvines4049 Před rokem +28

    പ്യാരിയുടെ വാക്കുകൾ ഹൃദയത്തിൽ തന്നെ തട്ടി 👌👌👌👌

  • @asifpandikkad
    @asifpandikkad Před rokem +8

    മാർക്കിന് പകരം ഗ്രേഡ് ആക്കിയത് ഒരുകാലത്ത് ഗുണമായിരുന്നു. അത്യാവശ്യവുമായിരുന്നു. നേരിയ മാർക്കിന്റെ കുറവ് കൊണ്ടുണ്ടാകുന്ന തോൽവിയുടെ വിഷാദത്തിൽ നിന്ന് കുട്ടികൾക്ക് നല്ലൊരു പരിഹാരമായിരുന്നു. ഇന്ന് സിസ്റ്റം മാറിച്ചിന്തിക്കേണ്ട സമയമാണ്. കുട്ടികളിലെ A+ ന്റെ സമ്മർദ്ദം ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല. പരിഹാരം കാണേണ്ടിരിക്കുന്നു. ഫുൾ A+ ലാണ് ഭാവി എന്ന ഭാവമൊന്നും മക്കൾക്ക് വേണ്ടതില്ല എന്ന് വരച്ചുകാട്ടിയ എപ്പിസോഡ്. എന്നത്തേയും പോലെ നന്നായി ജീവിക്കാനറിയുന്ന കഥാപാത്രങ്ങൾ. Good job👍🏻👌🏻🌹

  • @itsmenizumol
    @itsmenizumol Před rokem +22

    വിദ്യാഭ്യാസം എന്നത് ലോക കാര്യങ്ങൾ മനസ്സിലാക്കാൻ മാത്രം മതി, ജീവീക്കാൻ പൈസ വേണം അത് ഒരു തെരുവ് കച്ചോടക്കാരനായാലും മതി ... ഒരുപാട് പഠിച്ചാൽ പ്രാന്താവും ... എത്ര പഠിച്ചാലും നമ്മുടെ നാട്ടില് മറ്റൊരുത്തന്റെ കാല് നക്കി വേണം ജീവിക്കാൻ ... അതിനെക്കാൾ ഉത്തമമാണ് സ്വന്തമായോ അല്ലെങ്കില് ഏതെങ്കിലും കൈത്തൊഴിലോ ചെയ്യുന്നത്!

  • @subairsubairkc9423
    @subairsubairkc9423 Před rokem +25

    വളരെ പ്രസക്തമായ വിഷയം ക്ളൈമാക്സിലൂടെ അവതരിപ്പിച്ചു👍👍

  • @davoodirshad1065
    @davoodirshad1065 Před rokem +85

    Flex kand ചിരിച്ച് ചിരിച്ച് ഒരു സൈഡ് ആയി 😂🤣😂🤣

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug Před rokem +20

    മറിമായം എപ്പിസോഡുകൾ ഒന്നിനൊന്നു മെച്ചം. കാലികപ്രസക്തം. ആരാണ് ഇതിനൊക്കെ പിന്നിൽ പ്രവർത്തിക്കുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്.

  • @faisalmanathodukafaisalman8961

    ക്‌ളൈമാക്സ് കണ്ണ് നിറച്ചു, പ്യാരിയുടെ പ്രസംഗം 👍👏🏻

  • @sidharthsidhu1477
    @sidharthsidhu1477 Před rokem +447

    പൊളി എപ്പിസോഡ്...ഉണ്ണീടെ വരവും ഫ്ലെക്സും കണ്ടു ചിരിച്ചു ഊപ്പാട് ഇളകി 😂😂😂

  • @joshithomas3040
    @joshithomas3040 Před rokem +13

    ചിരിച്ചു ചാകും.'
    ഒരു രക്ഷ'യുമില്ല...
    വേറെ
    ലെവൽ തന്നെ ...

  • @nishadvhv
    @nishadvhv Před rokem +13

    വീട്ടിൽ എന്നെപോലെ ഒരാളുണ്ടാവില്ല.. പ്രചോദനം... 😂😂😂

  • @aljisarkurikkal3295
    @aljisarkurikkal3295 Před rokem +23

    മറിമായം ടീം നിങ്ങൾ ഒരു അത്ഭുതം തന്നെ 👌👌👌

  • @shafeekkannur4659
    @shafeekkannur4659 Před rokem +76

    ആരാധകരെ ശാന്തരാകുവിൻ 😍😍😍അപ്‌ലോഡ് അണ്ണൻ രണ്ട് മാസം ആയിട്ട് ലീവ് ആയിരുന്നു 😂😂😂ഈ മാസം മുൻപ് മുഴുവൻ വീഡിയോ ഇട്ടില്ലേ അണ്ണനെ പുറത്ത് ആക്കും എന്ന് കമ്പനി പറഞ്ഞോ ആവോ 😂😂😂😂😂

  • @Kunjappu_Pappu
    @Kunjappu_Pappu Před rokem +20

    ചിരിക്കാനും ചിന്തിക്കാനും 🤝 മറിമായം 👌

  • @sachinvasu9514
    @sachinvasu9514 Před rokem +20

    പ്യാരി പറഞ്ഞത് സത്യം 💯🥺

  • @gopalanpradeep64
    @gopalanpradeep64 Před rokem +31

    ഹൊ ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് , ഇതിൻ്റെ ആശയക്കാർക്ക് , അവതരിപ്പിച്ച വർക്ക് നന്ദി

  • @swaminathkv5078
    @swaminathkv5078 Před rokem +20

    ഉണ്ണിയുടെ കൈ കൊണ്ടുള്ള ആക്ഷൻ മനോഹരം 👌😄

  • @udaynair1943
    @udaynair1943 Před rokem +8

    പ്യാരിയുടെ പ്രസംഗം നല്ല ഉഗ്രൻ പ്രസംഗം... നല്ല ആശയം കാഴ്ചവെച്ചു... നല്ല എപ്പിസോഡ്...

  • @girijamanikuttan8264
    @girijamanikuttan8264 Před rokem +32

    Nalla സന്ദേശം കണ്ണ് നിറഞ്ഞു പോയി .🙏🙏❤️

  • @venniyoorhouse1263
    @venniyoorhouse1263 Před rokem +7

    സുഗതൻ പൊളിച്ചു എന്താ ആരും സുഖതന്റെ അഭിനയത്തെ പറ്റി പറയാത്തത്

  • @iznustasteeworld1163
    @iznustasteeworld1163 Před rokem +41

    Well done....
    Hat's off to whole marimayam team...
    Super theme and amazing performance...

  • @ashrafashraf3724
    @ashrafashraf3724 Před rokem +8

    വെരി ഗുഡ് സമൂഹത്തിനു വേണ്ടിയുള്ള നല്ല ആശയം, ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പറക്കുന്ന മറിമായം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ.........

  • @itsmepk2424
    @itsmepk2424 Před rokem +15

    പ്യാരിയുടെ പ്രസംഗം പൊളി.

  • @abhijithaugustine6349
    @abhijithaugustine6349 Před rokem +12

    നല്ലൊരു ആശയം കൊണ്ടുവരുവാൻ ശ്രമിക്കുന്നതാണ് ഈ പ്രോഗ്രാമിന്റെ വിജയത്തിന് കാരണം...

  • @princemathew2368
    @princemathew2368 Před rokem +26

    Mark കുറഞ്ഞാലും പിന്നീട് ജീവിതത്തിൽ വിജയിക്കാൻ സാധിക്കും എന്ന് പറഞ്ഞാല് ok. പക്ഷേ ഉഴപ്പി നടന്നാൽ മൊതലാളി യും പഠിച്ചാൽ തൊഴിലാളിയും എന്ന് പറയരുത്..!

  • @sabujose7015
    @sabujose7015 Před rokem +40

    ഇതൊരു സിനിമയായിരുന്നേൽ, climax, കഥ പറയുമ്പോൾ എന്ന സിനിമയുടെ climax നെ ക്കാൾ Supper ആയിരുന്നേനെ: എന്നാലും പരിമിതികൾ വച്ച് ഇതും സൂപ്പറാക്കി... Supper star പ്യാരി...👍

  • @princemathew2368
    @princemathew2368 Před rokem +13

    വീട്ടിൽ cash ഉള്ളവനും mama ദുബൈയിൽ ഉള്ളവനും രക്ഷപെടാൻ പഠിക്കണം എന്നില്ല...പക്ഷേ പാവപ്പെട്ടവന് പിടിച്ച് കേറാൻ പഠിപ്പ് മാത്രേ ഉള്ളൂ ഒരു പിടിവള്ളി.. 😌

  • @jijunarayanan1
    @jijunarayanan1 Před rokem +250

    പഴയ A+ക്കാർ സർക്കാർ ഓഫിസുകളിൽ എണ്ണിച്ചുട്ട അപ്പത്തിന് വേണ്ടി പണിയെടുക്കുമ്പോൾ D+-കാർ കമ്പനി മുതലാളിമാരും കോടീശ്വരന്മാരുമാണ്. ലോകം എല്ലാവർക്കുമുള്ളതാണ്

    • @afsalzaheer2
      @afsalzaheer2 Před rokem +10

      correct enikm D+ ayrnu

    • @aswins7001
      @aswins7001 Před rokem +12

      ellarum angane alla

    • @jijunarayanan1
      @jijunarayanan1 Před rokem +12

      @@aswins7001 അത് ശരിയാ, A+കാരിലും കുറെ പേർ ഉയർന്ന പോസ്റ്റുകളിലും മറ്റും ഉണ്ട്

    • @naseernaseerkeereerakath4523
      @naseernaseerkeereerakath4523 Před rokem +6

      പഴയ a+ എന്ന് പറയുന്നത് മനസിലായില്ല a+ഒക്കെ എപോൾ ആണ് വന്നത്

    • @jijunarayanan1
      @jijunarayanan1 Před rokem +3

      @@naseernaseerkeereerakath4523 നിലവിലെ രീതിയിൽ പറഞ്ഞെന്നേയുള്ളൂ, ഉദ്ദേശിച്ചത് ഇപ്പോഴത്തെ ഗ്രേഡിങ്ങും പഴയ ക്ലാസ്സ്‌ സിസ്റ്റവുമാണ് (റാങ്ക്, ഡിസ്റ്റിക്ഷൻ, ഫസ്റ്റ് ക്‌ളാസ്,.... etc)

  • @saraswathyamma1205
    @saraswathyamma1205 Před rokem +30

    A big salute to marimayam teams 👏

  • @sam75723
    @sam75723 Před rokem +30

    ജീവിതം പഠിക്കൽ ആണ് മെയിൻ. മനുഷ്യനോട് കരുണ ഉണ്ടാവുക ഇതാണ് മെയിൻ.

  • @unais_cherkala
    @unais_cherkala Před rokem +25

    മാറിമായത്തിൽ കണ്ട ഏറ്റവും നല്ല എപ്പിസോഡ്

  • @RaviPuthooraan
    @RaviPuthooraan Před rokem +7

    മറിമായം കാണാതെ പകരം സീരിയൽ കാണുന്ന ജനങ്ങളിലേക്ക് ഇത്തരം നല്ല സന്ദേശങ്ങൾ എത്തുന്നില്ല എന്നതാണ് സങ്കടകരമായ ഒരു സാമൂഹ്യ പ്രശ്നം....

  • @jcadoor204
    @jcadoor204 Před rokem +31

    നാളെയുടെ ഭാവിയാണ് ഇന്നത്തെ മക്കൾ. നമ്മുടെ നാടിനു കരുത്തേകട്ടെ പ്യാരിയുടെ ചെറിയ വലിയ അർത്ഥമുള്ള വാക്കുകൾ💥🌹

  • @dnya6019
    @dnya6019 Před rokem +81

    Sathyaseelan's mannerism as an old person is fantastic...👍
    Well done all members of the team.

    • @thengakola
      @thengakola Před 5 měsíci

      മണികണ്ഠൻ പട്ടാമ്പി

  • @surumi8654
    @surumi8654 Před rokem +7

    വിജയം ഒന്നിന്റെയും തുടക്കമല്ല പരാജയം ഒന്നിന്റെയും അവസാനവുമല്ല👍❤️

  • @jessyjoseph9811
    @jessyjoseph9811 Před rokem +6

    ഇത് കാണുന്ന പത്താം ക്ലാസ്സിൽ പഠിക്കുന്ന ലെ ഞാൻ : uff..
    🙂

    • @Ayush-en5it
      @Ayush-en5it Před 11 měsíci

      Engane undayirunnu 10th results

  • @Amxavier1461
    @Amxavier1461 Před rokem +12

    Ee flex parupadi Balu annan pande vitatha 😂😂 uppum mulakum❤

  • @vishnun7769
    @vishnun7769 Před rokem +9

    That flex scene oru reksha illa...Unni 🤣🤣🤣

  • @abdulbarid9657
    @abdulbarid9657 Před rokem +18

    ആ കൊട്ടയിൽ ആവോലി പോയിട്ട് ഒരു പരൽ മീൻ പോലും ഇല്ലാലോ എൻ്റെ മൊയ്തുക്കാ 😂😂😂

  • @sreejithvj2985
    @sreejithvj2985 Před rokem +24

    What an excellent speech 🙏

  • @kannurchandrasekhar522
    @kannurchandrasekhar522 Před rokem +17

    ഇടയ്ക്ക് സൗണ്ട് വരുന്നില്ല... ഇനി എനിക്ക് മാത്രം അനുഭവപ്പെട്ടതാണോന്നറിയില്ല

    • @MalikMalik-dz3jd
      @MalikMalik-dz3jd Před rokem

      Sound illa ഇടയ്ക്കു pokund

    • @skpskp2893
      @skpskp2893 Před rokem +4

      Copyright issue ഉള്ളത് കൊണ്ട് BGM cut ചെയ്യുന്നത്കൊണ്ടാണ് sound ഇല്ലാത്തത്

    • @shanta4968
      @shanta4968 Před 2 měsíci

      Athe idakkonnum kelkkillya njan phone nde kuzhappam ennu karuthi

  • @HariHari-uy6gs
    @HariHari-uy6gs Před rokem +21

    കലക്കൻ എപ്പിസോഡ് 🌹👍

  • @shajahanputhiyaveettil9582

    ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട സത്യം.... 👍👍👍❤️❤️

  • @user-re8tf9fn5h
    @user-re8tf9fn5h Před rokem +9

    എന്റെ മോൻ ഫുൾ A ഫ്ലക്സ് 😁😁😁

  • @samadkaraya4284
    @samadkaraya4284 Před rokem +9

    Pyari speech good 💯🇮🇳🇮🇳🇮🇳

  • @manojkrishna4739
    @manojkrishna4739 Před rokem +39

    23:47 - 26:34 പ്യാരിയുടെ വാക്കുകൾ 👌👏

  • @vibinlian6436
    @vibinlian6436 Před rokem +30

    പ്യാരി പൊളിച്ചു ഈ എപ്പിസോഡ് ❤

  • @wms-1-
    @wms-1- Před rokem +9

    വീട്ടിൽ പ്രചോദനം കൊടുക്കാൻ ആരുമില്ലേ ഉണ്ണി 😂ഉണ്ടായിരുന്നു അടിച്ചുകൊന്നു മന്മദൻ 😂🙏

  • @ramsheedramshi5424
    @ramsheedramshi5424 Před rokem +11

    ഒരു സ്കൂൾ meetup വെചാല് last benchers ആയിരിക്കും നല്ല നിലയില് എതിട്ടുണ്ടാവുക (generalized cheyyunnilla enkilum oru 60%)

    • @princemathew2368
      @princemathew2368 Před rokem +5

      വീട്ടിൽ cash ഉള്ളവനും mama ദുബൈയിൽ ഉള്ളവനും രക്ഷപെടാൻ പഠിക്കണം എന്നില്ല...പക്ഷേ പാവപ്പെട്ടവന് പിടിച്ച് കേറാൻ പഠിപ്പ് മാത്രേ ഉള്ളൂ.. 😌

    • @soumya2321
      @soumya2321 Před rokem

      Yes

  • @bombayraju5030
    @bombayraju5030 Před rokem +7

    Last dialogue ayirunnu PUNCH. 😂😂😂
    Samoohathinu vendi , nalloru message um ayirunnu ee episode

  • @ananthakrishnan.k2278
    @ananthakrishnan.k2278 Před rokem +10

    അവസാനം ഉള്ള ഡയലോഗ് പൊളിച്ചു 😌

  • @Niyarishu
    @Niyarishu Před rokem +3

    A± നു വേണ്ടി മാത്രം മകളെ പഠിപ്പിക്കുന്ന കുറെ അന്തൻകമ്മി മാധപിഥകൾക് ഒരുമറുപടിയാണ് ഈ
    എപ്പിസോഡ് ഇതുപോലെ
    കലോത്സവത്തിന് തിലകമാകാൻ ജെഡ്ജസ്സിന് കഴിക്കൂലി കൊടുക്കുന്ന കുറെ പോത്തുകളും അവർക്ഒരുപാഠമാവട്ടെ
    ഇദു പോലുള്ള കഥകൾ മറിമായം കലക്കി ഒരായിരം അഭിനന്ദനങ്ങൾ ❤❤❤🎉🎉🎉

  • @majeednusrath7671
    @majeednusrath7671 Před rokem +15

    വളരെ നല്ല എപ്പിസോഡ് 😍😍👍

  • @ravinamboothiri5214
    @ravinamboothiri5214 Před rokem +42

    A valuable moral lesson to our present society from this really touching episode. Hats off to the entire team.
    Ravi Namboothiripad.
    Ankamally.

  • @sathishkumar8702
    @sathishkumar8702 Před rokem +21

    I am a professor and i totally agree with this. I also tell my students that grades and success & happiness in life has only a weak correlation. It really pains to know that kids sometimes commit suicide just because they could not live up to somebody's expectation...

  • @rajireghu6550
    @rajireghu6550 Před rokem +11

    വളരെ നല്ല ഒരു എപ്പിസോഡ്.👌

  • @bottlecreator7643
    @bottlecreator7643 Před rokem +7

    മുഹമ്മദ്‌ പ്യാരി 😂
    തകർത്തു 🔥👍

  • @lethuhero9421
    @lethuhero9421 Před 11 měsíci +4

    By seeing this flex first thing i thought is PM modi’s huge photo in Olympic medalist congratulating ceremony
    The standard of our PM 😂

  • @hyderksd5436
    @hyderksd5436 Před rokem +7

    Excellent……👋✨ എന്ത് പറഞ്ഞാലും മറിമായം ടീം കഴിഞ്ഞു മാത്രമേ വേറെ ഏതെങ്കിലും ഉള്ളു ....ഫുൾ A+നിങ്ങൾക്ക് തന്നിരിക്കുന്നു 😂

  • @thomasp.k6280
    @thomasp.k6280 Před rokem +4

    Super episode ...മറിമായത്തിന് അഭിനന്ദനങ്ങൾ

  • @deepakkamath3689
    @deepakkamath3689 Před rokem +5

    Fantastic message for all parents.

  • @unknownking6291
    @unknownking6291 Před rokem +9

    Unni is a great actor 💖

  • @anilkg26
    @anilkg26 Před rokem +42

    A good moral lesson for the parents 🤣

  • @suve7932
    @suve7932 Před rokem +8

    Full A ഫ്ലെക്സ് ആാാ 😊😊😊

  • @jomufrancis
    @jomufrancis Před rokem +4

    എന്ത് നല്ല സ്ക്രിപ്റ്റ് . മലയാളത്തിലെ കുറെ ഊള സീരിയലുകൾക്കിടയിൽ ചിരിക്കാനും ചിന്തിക്കാനും വക നൽകുന്ന മറിമായത്തിന്റെ സ്ഥാനം വേറെ തന്നെയാണ്.

  • @riyaska5428
    @riyaska5428 Před rokem +12

    Great episode ❤️

  • @mohamedthaha1538
    @mohamedthaha1538 Před rokem +17

    Mohammad pyaari ...athu kalakki👌😂

  • @easajaneluvathingal5603
    @easajaneluvathingal5603 Před rokem +7

    പൊളിച്ചു,കിടുക്കാച്ചി ,Keep it up , Thanks marimayam team'

  • @christolionsonmaltaeuropdi8850

    super 100% originalty;;;;;adippoli climax

  • @abusafiya4965
    @abusafiya4965 Před rokem +13

    മുഹമ്മദ്‌ പ്യാരി സർ 😄ഉണ്ണിയുടെ ഫ്ലെക്സ് 😄😄

  • @mcrazeen
    @mcrazeen Před 6 měsíci +2

    24:10 look unni after pyari dialogue😅😅😅😅

  • @abdulkaderk6252
    @abdulkaderk6252 Před rokem +10

    സത്യത്തിൽ ഉണ്ണിയാണ് താരം

  • @jafarswadik2832
    @jafarswadik2832 Před rokem +6

    What a speech delivered ❤

  • @harishkumarvu
    @harishkumarvu Před rokem +4

    അതിമനോഹരം ഈ സന്ദേശം 🙏🏻

  • @ramansomarajan
    @ramansomarajan Před rokem +27

    One of the best gifts of marimayam team that I have ever seen. Congratulations to you all.

  • @mohamedfaliyil779
    @mohamedfaliyil779 Před rokem +1

    Skip cheyyathy njn athyamayi kanda oru speech …. Neril orupad speech kanditund enkilum… ethupole ulkonda oru speech vere illa… Excellent speech

  • @user-ml8ld5vd4u
    @user-ml8ld5vd4u Před rokem +4

    13:17 Audio ആരാണ് കെെകാര്യം ചെയ്യുന്നത്... പൊളിയാണ്...