Marimayam | Ep 285 - Car dealers trap | Mazhavil Manorama

Sdílet
Vložit
  • čas přidán 1. 01. 2017
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    czcams.com/users/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Zábava

Komentáře • 357

  • @strellmalayalam9723
    @strellmalayalam9723 Před 5 lety +200

    ഈ മൊയ്തു ആരാ
    " അന്ത്രുക്കാന്റെ മോന
    ഈ അന്ത്രു ആരാ
    '' മൊയ്തു ന്റെ വാപ്പ😁😁😅😂

  • @rameshbabu9885
    @rameshbabu9885 Před 5 lety +83

    എല്ലാവരും സൂപ്പർ അഭിനയമാണ്. ഒട്ടും ബോറടിക്കാത്ത പ്രോഗ്രാമാണ്. മറിമായത്തിൽ ആകെ ഉണ്ടായിരുന്ന ബോറ് രചന ( വത്സല ) യായിരുന്ന്നു (ഓവർ ആക്റ്റിങ്ങ് ,ചളിപ്പ് അഭിനയം ) ഇപ്പോഴത്തെ ടീം എല്ലാവരും ഒന്നിനൊന്ന് മെച്ചമാ ണ്. Thanks MariMayam .

  • @babyabraham9284
    @babyabraham9284 Před 3 lety +17

    ഇത് പോലെ RT0 മാർ ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ ലോകം എത്ര നന്നായേനെ!ങാ.' കാണുമായിരിക്കും കൊള്ളാം സൂപ്പർ, ശീതളാ കാലു വേദനിക്കുന്നുണ്ടോ?

  • @rohithkaippada1190
    @rohithkaippada1190 Před 3 lety +9

    ഈ മൊയ്‌തു ആരാ.?
    അന്ത്രുക്കന്റെ മോൻ /
    ഈ അന്ത്രു ആരാ.?
    മൊയ്‌തുന്റെ വാപ്പ /
    ഇജ്ജാതി 🤣🤣🤣🤣😂😂😂

  • @shanumoviesvlogs
    @shanumoviesvlogs Před 2 lety +24

    Verry ഗുഡ്... 🔥🔥
    മറിമായം കാണുന്നവർക്ക് കുറേ ഏറെ പൊതു കാര്യങ്ങൾ മനസിലാവും

  • @Matridavid
    @Matridavid Před 3 lety +22

    ഇങ്ങിനെ വേണം ഒരു കഥാകൃത്ത് കഥയെഴുതി കഥ കൊണ്ട് പോകേണ്ടത്. തെറ്റിനെ ശിക്ഷിച്ച് സത്യത്തെ ജയിപ്പിക്കുക. ഇതു പോലെ സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകി കൊണ്ടായിരിക്കണം കഥ അവസാനിപ്പിക്കാൻ. മൊത്തം ടീമിനും അഭിനന്ദനങ്ങളും ആശംസകളും👍

  • @sirajvk121
    @sirajvk121 Před 4 lety +48

    മൻ മദൻ സൂപ്പർ ...ഒപ്പം നിയാസും

  • @user-kh8jk3uk4s
    @user-kh8jk3uk4s Před 7 lety +135

    Niyaaskaa....ഇങ്ങളൊരു സംഭവാട്ടാ ....ഒന്നും പറയാനില്ല ...

  • @vishalsureshbabu7051
    @vishalsureshbabu7051 Před 5 lety +71

    അടിപൊളി, ഒന്നും പറയാനില്ല.
    ഇനിയും ഇതുപോലുള്ള വീഡിയോകൾ ഉണ്ടാകട്ടെ....

  • @manumohan5331
    @manumohan5331 Před 7 lety +187

    RTO SIR കിടിലൻ പ്രകടനം ആണ്.... സൂപ്പർ...

  • @munavvir3028
    @munavvir3028 Před 3 lety +80

    കാലത്തിനു മുമ്പേ സഞ്ചരിച്ച എപ്പിസോഡ് 😄

    • @MarinNinan
      @MarinNinan Před 2 lety +7

      Vishmayae orkunnu

    • @milansavimilansavi719
      @milansavimilansavi719 Před 2 lety +1

      Sathyam,

    • @gtalks2784
      @gtalks2784 Před 2 lety

      @Marin RN @Marin RN @Marin RN @Marin RN @Marin RN @Marin RN @Marin RN @Marin RN @Marin RN @Marin RN @Marin RN @Marin RN

  • @muhammedthachuparamb
    @muhammedthachuparamb Před 4 lety +47

    അടിപൊളി റിയാസിന്റെ അഭിനയം ഉഗ്രൻ

  • @sureshbabu5318
    @sureshbabu5318 Před 6 lety +164

    സൂപ്പർ.ബോറഡിയില്ലാതെ കാണുന്ന ഒരു പ്രോഗ്രാം.

  • @harithaharidas9947
    @harithaharidas9947 Před 2 lety +10

    നിയാസ് ചേട്ടന്റെ ഏത് കഥപത്രവും സൂപ്പർ ആണ് . ഞാൻ മറിമായത്തിന്റെ ആരാധകനാണ്.

  • @muhammedashraf3051
    @muhammedashraf3051 Před 5 lety +67

    ഏറ്റവും കൂടുതൽ അഴിമതി നടത്തുന്നത് RTO ഓഫീസിലാണ്

    • @itsmeibru945
      @itsmeibru945 Před 3 lety +4

      ജനങ്ങൾക്കൊരുപകാരമില്ലാത്ത വകുപ്പ്

    • @shanumoviesvlogs
      @shanumoviesvlogs Před 2 lety +2

      3 ലക്ഷം കൊടുത്തു കാർ മേടിക്കാമെങ്കിൽ 18000 രൂപ taxum അടച്ചു അന്തസായി ഓടിച്ചൂടെ... അവിടേം നക്കിത്തരo കാണിക്കുന്ന സർക്കാരും ജനങ്ങളും

  • @basineos
    @basineos Před 2 lety +6

    ഇതു 2021 ഒന്നിൽ നടന്നു 💕 😔
    മറിമായം ലോകം അറിയേണ്ട പരിവാടി ആണ്💕

  • @alvinjose64
    @alvinjose64 Před 5 lety +48

    നാനോ അല്ലടോ റിറ്റ്സ് ആണ് 😂😂

  • @samvallathur3475
    @samvallathur3475 Před 6 lety +82

    This Seethalam, is a awesome actor !!
    Disabled acting is outstanding of this man,
    every acting is special.

  • @aneeshakampadam5021
    @aneeshakampadam5021 Před 3 lety +33

    സമകാലീന പ്രസക്തിയുള്ള എപ്പിസോഡ്... സ്ത്രീധനo

  • @Ignoto1392
    @Ignoto1392 Před 7 lety +31

    Kidilan . Excellent actors and script

  • @marycaroline7357
    @marycaroline7357 Před 4 lety +37

    ശീതളാ,,,നിങ്ങളൊരു സംഭവമാ,,ഒര്‍ജിനലിനെ വെല്ലുന്ന മുടന്ത്,,,,നമിച്ചു

    • @salammohd1364
      @salammohd1364 Před 3 lety

      ❤️ pl
      The b ഓ 5ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppplpppppppppppppppplppppppppppl6പ്പ്പ്0m

  • @ihsanhussain3292
    @ihsanhussain3292 Před 7 lety +21

    @mazhavilmanorama
    hi guys... im a fan of this program, and i do watch all the episodes regulary...
    why the 286th is not uploaded yet?? waitin for it..
    thnx

  • @nafihkavanur2279
    @nafihkavanur2279 Před 3 lety +40

    Ksfe chitty കിട്ടിയതിനു ശേഷം പൈസ കിട്ടാൻ ബുദ്ധിമുട്ടിപ്പിക്കുന്ന ഒരവസ്ഥ ചില ബ്രാഞ്ചുകളിൽ ഉണ്ട് , അതിനെ കുറിച്ച് ഒരു എപ്പിസോഡ് വരാൻ താൽപര്യപ്പെടുന്നു , ഞാൻ അതിൽ ഇര ആയ വ്യക്തിയാണ്

  • @arjunpt4429
    @arjunpt4429 Před 2 lety +21

    RTO Officer ആയി മന്മഥൻ തകർത്തു 💯

  • @kltechy3061
    @kltechy3061 Před 3 lety +12

    Kandu padikkande episode🤩🤩🤩🤩🤩🤩

  • @remyaraveendran528
    @remyaraveendran528 Před 5 lety +6

    Everyday watching marimayam.... sumeshettan super aaannu pine manmadhan...elaavarem eshttam aannu...unni...Pataki..syaamala chechy mandothari chaachy..sathyaseelan ...moidu. ekka

  • @abrahamkurian1208
    @abrahamkurian1208 Před 4 lety +16

    I am fan of Moidu,super

  • @abhikrishna91
    @abhikrishna91 Před 3 lety +7

    കാലത്തിനു മുന്നേ സഞ്ചരിച്ച മറിമായം

  • @cmntkxp
    @cmntkxp Před 6 lety +22

    syamala perfect actress

  • @samvallathur3475
    @samvallathur3475 Před 7 lety +58

    Shhethalan, good actor
    Excellent performance.
    Awesome episode to educate general-public !!

  • @najumulhaqnajumu514
    @najumulhaqnajumu514 Před 7 lety +29

    സൂപ്പർ
    എല്ലാവർക്കും ഒരു പാടം ആയിരിക്കട്ടെ

  • @sudheeshjanaki
    @sudheeshjanaki Před rokem +2

    അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് സൗണ്ട് ചില ഭാഗങ്ങളിൽ ഇല്ലാത്തത് ശ്രദ്ധിക്കണം

  • @itsmeibru945
    @itsmeibru945 Před 3 lety +52

    ഇത്രേം ദീർഘവീക്ഷണമുള്ള വേറൊരു പരിപാടിയില്ല എന്താ നിങ്ങളെഅഭിപ്രായം

  • @irshadp44
    @irshadp44 Před 7 lety +57

    RTO Sir Kidu Perfo....

  • @koyakuttyvk9431
    @koyakuttyvk9431 Před 3 lety +5

    Really entertainment channel

  • @akshaychandrasekharan1177
    @akshaychandrasekharan1177 Před 4 lety +11

    Manmadhan.. Super👌👌😍

  • @anp5581
    @anp5581 Před 7 lety +15

    good message......

  • @mrr3378
    @mrr3378 Před 7 lety +32

    super super super.... ellavarum kalakki... niyas ikka 🙌🙌🙌🙌🙌🙌🙌🙌

  • @vinurajmr
    @vinurajmr Před 5 lety +13

    Super informative episode

  • @rashidccm7076
    @rashidccm7076 Před 3 lety +4

    Car വാങ്ങിക്കാൻ പുതിയ idea പൊളിച്ചു
    ഒന്ന് പരീക്ഷിച്ചു നോക്കാം 😆

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 Před 4 lety +12

    മന്‍മഥന്‍ sir പൊളിച്ചു

  • @athiadhizzz1865
    @athiadhizzz1865 Před 3 lety +5

    Sheethalan and sathyasheelan onninnon aanu super

  • @subairponnu3163
    @subairponnu3163 Před 4 lety +25

    നാടൻമാരൊക്കെ നവസിക്കാനേ കണ്ടു പഠിക്കട്ടെ

  • @sanoopsanu6451
    @sanoopsanu6451 Před rokem +6

    അടിപൊളി ❤️ മന്മഥൻ & ശീതളൻ 🔥💥

  • @palladium6004
    @palladium6004 Před 7 lety +8

    Good presentation...encourages public awareness.

  • @afsalafsal929
    @afsalafsal929 Před 3 lety +11

    Great message to public congrats marimayam team👍👌👌

  • @Neoneomr911
    @Neoneomr911 Před 7 lety +14

    kurey kaalangalkku shesham oru nalla episode. hope you will keep this Standard alwys.

  • @siyabp5650
    @siyabp5650 Před 5 lety +9

    ഒന്നും പറയാനില്ല മുറ്റ്മണികളെ😘😘😘

  • @nihashamsa1583
    @nihashamsa1583 Před 5 lety +9

    Super

  • @mdriyas2668
    @mdriyas2668 Před 7 lety +20

    adipoly...Good message

  • @AravindN8704
    @AravindN8704 Před 7 lety +87

    നിയാസ് തകർത്തു

  • @inde_achilles
    @inde_achilles Před 5 lety +12

    Very good acting skills.. RTO sir

  • @pushparajaila1796
    @pushparajaila1796 Před 7 lety +20

    koyaaa sheethalan
    super acting...

  • @lijomon96
    @lijomon96 Před 5 lety +10

    Good episode.....

  • @sunilniravil1039
    @sunilniravil1039 Před 3 lety +7

    നല്ല എപ്പിസോഡ് 👌👌👌👌, ഇഷ്ടായി 😊😊😊

  • @azizksrgd
    @azizksrgd Před 5 lety +29

    11:00 ആരോ കുട്ടികൾ എത്തി നോക്കുന്നു 😂😂

  • @muhammedkunhimuhammedkunhi3157

    ബോധപൂർവമല്ല സാർ - അപ്പോ മദ്യപിച്ചിട്ടാണ് അല്ലെ

  • @musthafamus6515
    @musthafamus6515 Před 7 lety +27

    niyaska vannallo...

  • @hamsamuhammed3450
    @hamsamuhammed3450 Před 4 lety +7

    Mrimayam super

  • @syamkumar9514
    @syamkumar9514 Před 3 lety +7

    നാനോ അല്ല റിട്സ് 😁😁😁😁😁

  • @bijuvappukuttan
    @bijuvappukuttan Před 4 lety +5

    Very good message...

  • @warrior-cf6gw
    @warrior-cf6gw Před 2 lety +4

    ഇവർ അഭിനയിക്കല ഇവർ ജീവിക്ക... 👌

  • @aswinc7267
    @aswinc7267 Před 3 lety +3

    Sheethalan kidukki👍

  • @harisankar6499
    @harisankar6499 Před 2 lety +5

    20:58 Nano allado Ritz ah😂😂😂

  • @cyriljohns
    @cyriljohns Před 3 lety +4

    Kidilam episode!

  • @rasheedam7065
    @rasheedam7065 Před rokem +1

    ഒന്നാം സ്ഥാനം Dr അനിൽ മുഹമ്മദ് സർ രണ്ടാം സ്ഥാനം താങ്കളുടെ ചാനൽ തന്നെ!👌👌👌👌👌

  • @vivekunairunninair4160
    @vivekunairunninair4160 Před 3 lety +20

    Thoughts, planning, execution..... At its best.... Hats off Whole team Marimaayam..

  • @tessyshaji3082
    @tessyshaji3082 Před 7 lety +38

    Very good episode.... Marimayam is always keeping the standard... All the team members are up to the standard..

  • @MedLife786
    @MedLife786 Před 2 lety +4

    Manmadan super👍

  • @athiadhizzz1865
    @athiadhizzz1865 Před 3 lety +21

    Pyari and Mandu adipoli ❤️❤️

  • @azizksrgd
    @azizksrgd Před 5 lety +8

    RTO കിടു

  • @ranjithranju5431
    @ranjithranju5431 Před 7 lety +36

    currency problms ഉള്ള ഒരു episod ചെയ്തുടെ മറിമായം ടീം

  • @nisammohad5146
    @nisammohad5146 Před 7 lety +51

    നിയാസ് സൂപ്പർ

  • @ebisunny9590
    @ebisunny9590 Před 6 lety +14

    പൊളിച്ചു

  • @prabharajan5939
    @prabharajan5939 Před 5 lety +7

    RTO sir... great..

  • @ASHIMA3D
    @ASHIMA3D Před 7 lety +39

    niyas super. my favourite.

  • @noushadnoushuvlogs
    @noushadnoushuvlogs Před 8 měsíci +1

    ഇവരുടെ മുഴുവൻ എപ്പിസോഡുകളിലും ഉണ്ട് ഇടയിൽ സൗണ്ട് ഇല്ലായ്മ....അത് എന്തിനാ 🤔🤔

  • @kulappullyappan700
    @kulappullyappan700 Před 3 lety +7

    Nano alla riitz aa😄😄😄

  • @anoopkm8964
    @anoopkm8964 Před 4 lety +8

    Nano alla Nixon 😅😅😅😅😅😅

  • @user-oo6ww2kd7n
    @user-oo6ww2kd7n Před 2 lety +6

    Niyaska super❤

  • @haridask1447
    @haridask1447 Před 4 lety +7

    RTO കലക്കി ...

  • @samvallathur3475
    @samvallathur3475 Před 7 lety +13

    " Public awareness "

  • @abmenon3755
    @abmenon3755 Před 3 lety +11

    There is no entertainment like Marimayam all actors are the best in acting very natural great going

  • @MegaRejeena
    @MegaRejeena Před 3 lety +11

    How is this programme getting so many dislikes

  • @foneselfi1862
    @foneselfi1862 Před 3 lety +4

    Manmadan sir superb

  • @salimolappulan6897
    @salimolappulan6897 Před 3 lety +2

    ചായ കുടിക്കാൻ പോയ മൊയ്‌ദു മുങ്ങി

  • @pratheeshlp6185
    @pratheeshlp6185 Před 5 lety +7

    Suppprrrrr supppprrrrr ...adi poli ...kalakki ..........

  • @nazaras8209
    @nazaras8209 Před 7 lety +7

    excellent

  • @statuszone5151
    @statuszone5151 Před 2 lety +3

    നല്ല ഒരു ഇൻഫർമേഷൻ 😇

  • @archanajayan8760
    @archanajayan8760 Před 7 lety +7

    superb

  • @manafkozhikandathil1694
    @manafkozhikandathil1694 Před 7 lety +39

    ഇങ്ങനേ എന്തേല്ലാം നടക്കുന്നു

  • @ardaspn
    @ardaspn Před 2 lety +3

    RTO നോക്കിയപ്പോൾ സിതളന്റെ ഞെട്ടൽ 😂

  • @akhilakhil4370
    @akhilakhil4370 Před 2 lety +2

    17:28 നിയ്യാസിന്റെ ഞെട്ടൽ 😂😂😂😂😂😂😂

  • @MDMUSIC395
    @MDMUSIC395 Před rokem +1

    All are great actors,can consider this episode as a public awareness as well and congratulations

  • @riswana6394
    @riswana6394 Před 5 lety +9

    Poli!!!

  • @jalajarose700
    @jalajarose700 Před 4 lety +4

    Seethalan pwoliiii

  • @sachinprabhu4242
    @sachinprabhu4242 Před 5 lety +10

    Seethalan as disabled was so natural...looks like really disabled..and great acting too

  • @rajkunjumon3517
    @rajkunjumon3517 Před 6 lety +22

    Cleeto ( manmadan) super actor

  • @mansupp1937
    @mansupp1937 Před 4 lety +3

    Kure naalukalkku shesham nalloru episodu kandu

  • @snehal7122
    @snehal7122 Před 4 lety +8

    ഈട പെണ്ണ് കിട്ടാനില്ല 😐