Marimayam | Special Marriage Act | Mazhavil Manorama

Sdílet
Vložit
  • čas přidán 19. 09. 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Special Marriage Act. Watch Marimayam on manoramamax.
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 399

  • @rayeesp7898
    @rayeesp7898 Před 4 lety +676

    മറിമായം ആ പഴയ നിലവാരം പൂർണ്ണമായും കുറഞ്ഞു എന്ന് അഭിപ്രായമുള്ളവർ like അടിച്ചു പോകൂ

    • @rhythikkishore5413
      @rhythikkishore5413 Před 4 lety +10

      Ith old episode anu mahn

    • @rayeesp7898
      @rayeesp7898 Před 4 lety +10

      എന്നാൽ മനോരമ ദുരന്തമായി മാറുന്നു..

    • @viewersjm_5950
      @viewersjm_5950 Před 4 lety +1

      Edo ethoke 4 kollam mumb ullathan.... ini pazhayathe upload cheyullu.... latest kananam enkil manorama max download cheyanam

    • @rayeesp7898
      @rayeesp7898 Před 4 lety +3

      @@viewersjm_5950 പിന്നെന്തിനാണ് ഇങ്ങനെ പഴയതൊക്കെ ഇങ്ങനെ വാരി വലിച്ചു ഇടുന്നത്😐എങ്ങനെയെങ്കിലും യൂറ്റിയൂബിൽ നിന്നും പൈസയുണ്ടാക്കണം😀അതന്നെ

    • @ashakaromashakarom6162
      @ashakaromashakarom6162 Před 4 lety +4

      Eth old eppesod Ann A mairan Ale pattikan EdunnathA

  • @creative1824
    @creative1824 Před 4 lety +205

    *സുമേഷ് ചേട്ടനു ഫാൻസ് ഉണ്ടോ??? സുമേഷ് ചേട്ടൻ ഇസ്തം💞*

  • @user-lc1br8nr4q
    @user-lc1br8nr4q Před 4 lety +222

    മറിമായത്തിന്റെ അന്തസ്സ് പോയ പോലെ
    .

    • @weoneentertain6371
      @weoneentertain6371 Před 4 lety +2

      ഓൾഡ് എപ്പിസോഡ് ആണ്

    • @jobinjos6617
      @jobinjos6617 Před 4 lety +2

      സത്യം

    • @lajithkochu2255
      @lajithkochu2255 Před 4 lety +3

      നല്ല പ്രോഗ്രാം ഇത്.. എന്നാണ് അപ്ഡേറ്റ് ചെയ്യുന്നെന്ന ദൈവത്തിന് പോലും അറിയില്ല

    • @HappySad547
      @HappySad547 Před 4 lety +1

      old episode

    • @jennyjhonsideek
      @jennyjhonsideek Před 4 lety

      Yes

  • @naslanfl2807
    @naslanfl2807 Před 2 lety +7

    മറിമയത്തിലെ ഏറ്റവും ഇഷ്ട്ടപ്പെടാത്ത episode 👎👎👎

  • @mohammedfaizal7915
    @mohammedfaizal7915 Před 4 lety +17

    ഇൗ രചനയെ എന്തിനാ ഇങ്ങനെ കുത്തികയാട്ടുന്നെ... അതിന്റെ സൗണ്ട് കേള്ക്കുന്നത് പ്രാന്താൻ.... ഓവർ ആക്ടിങും... ദയവു ചെയ്ത് ഇതിനെ ഇതിലേക്ക് കയറ്ററുത്... 🙏🙏🙏🙏🙏

  • @ashkaruk1121
    @ashkaruk1121 Před 3 lety +11

    വത്സല മഹാ വെർപിക്കൽ

  • @timelessgaming1648
    @timelessgaming1648 Před 3 lety +4

    വളരെ നല്ല പരിപാടിയാണ് മറിമായം ചില എപ്പിസോഡുകളിൽ ചില മോശം പരാമര്ശങ്ങളുണ്ടാകുന്നുണ്ട്.
    ഇതിൽ വല്സല പറയുന്ന ഒരു ഡയലോഗ് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല.
    കോളനിനയിൽ താമസിക്കുന്നവർ എന്ന ഡയലോഗ് മാറ്റി എന്റെ വീടിനടുത്തുള്ളവർ എന്നാക്കമായിരുന്നു.
    കൊളോനി താമസക്കാരെയും മറ്റിടങ്ങളിലെ താമസക്കാരയുംതമ്മിൽ താരതമ്മ്യം ചെയ്താൽ പുറത്തുള്ള ആഡ്ഡ്യ മനുഷ്യരേക്കാൾ ജീവിതത്തിൽ മൂല്യം കാത്തുസൂക്ഷിക്കുന്നവർതന്നെയാണ്.
    അവർ പരസ്യമായി മദ്യപിക്കും എന്നല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല.
    കൊള്ള, തട്ടിപ്പ്, വ്യഭിചാരം, രാജ്യദ്രോഹം, സതാചാരവിരുദ്ധമായ മറ്റ് അസാന്മാർഗിക പ്രവർത്തികൾ ഇവയെല്ലാം നടത്തുന്നവർ കോളനികൾക്കു പുറത്തുള്ള മാന്യന്മാരാണ്.
    പരസ്യമായി അൽപ്പം മദ്യപിക്കുന്നു എന്നതിന്റെ പേരിൽ കൊളോണികളെ ആക്ഷേപിക്കേണ്ടതില്ല.

  • @12344321smr
    @12344321smr Před 4 lety +20

    ആ വത്സലയെ കണ്ടപ്പോൾ അവിടെ വെച്ച് നിർത്തി..

  • @jyothishv8836
    @jyothishv8836 Před 4 lety +14

    ഇതിൽ എപ്പിസോഡ്12 എന്ന് ഭംഗിയായി എഴുതിയിട്ടുണ്ട് എന്നിട്ടും ഓരോ കമന്റുകൾ കാണുമ്പോൾ....

  • @tonypeter1994
    @tonypeter1994 Před 3 lety +27

    തടിയൻ ഓവർ ആക്ടിങ്

  • @hanit8129
    @hanit8129 Před 4 lety +204

    ഈ രചന എന്തൊരു over ആണ്

  • @amaljoy3604
    @amaljoy3604 Před 4 lety +1

    Kidu

  • @kolilakkam...9083
    @kolilakkam...9083 Před 4 lety +6

    Best valippu marriage officer

  • @narayanankkv952
    @narayanankkv952 Před 4 lety +3

    ഒരുപാട് പ്രതീക്ഷയോടെയാണ് മറിമായം എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നത്. പഴയ എപ്പിസോഡുകൾ പൊടി തട്ടി കാണിക്കുന്നത് വഞ്ചനയാണ്. ഇനി മുതൽ മറിമായം കാണാതിരിക്കുന്നതാ നല്ലത്.

  • @georgejos1170
    @georgejos1170 Před 3 lety +7

    രചന തടിച്ച ആള് ഇവരുടെ അഭിനയം പ്രേക്ഷകർക്കു മോശമായി തോന്നുന്നത് മറ്റുള്ളവർ നന്നായി (നാച്ചുറൽ ) അഭിനയിക്കുന്നത് കൊണ്ടാണ് മുകളിൽ പറഞ്ഞ ആളുകൾ സിനിമയിൽ അഭിനയിക്കുന്ന രീതിയാണ് ഉപയോഗിക്കുന്നത്

  • @saidhamid3305
    @saidhamid3305 Před 4 lety +21

    മറിമായം പൂർണ പരാജയത്തിലേക്ക്

  • @renjuchandran828
    @renjuchandran828 Před 4 lety +15

    ഇവന്മാർ പഴയ എപ്പിസോഡ് വീണ്ടും എടുത്തു അപ്‌ലോഡ് ചെയ്യുവാ

    • @abhi1457
      @abhi1457 Před 4 lety

      Renju Chandran aaahnne oolakal

  • @hekk9985
    @hekk9985 Před 4 lety +5

    eth old episode ann new episode venam akkil malayala manorama app download cheyanam ann thonunu

  • @sujithjosy7627
    @sujithjosy7627 Před 4 lety +4

    ഇത് ഓൾഡ് എപ്പിസോഡ് അല്ലെ.. ആ വത്സലമാടം ഉണ്ടല്ലോ.. എന്തായാലും ആ നടിയെ പുതിയ മാറിമായത്തിൽ നിന്ന് ഒഴിവാക്കിയത് നന്നായി.. എല്ലായ്‌പ്പോഴും ഒരേ ഓവർ ആക്റ്റിംഗും പുച്ഛം നിറഞ്ഞ മുഖവും.. പുതിയ മാറിമായത്തിലെ ശ്യാമള and മണ്ഡോദരി എന്നിവർ ആണ് സൂപ്പർ.. സത്യശീലൻ & ശീതളൻ കിടു ആണ്..

  • @sulaikhampd1843
    @sulaikhampd1843 Před 2 lety +1

    2021 നവംബറിൽ കാണുന്നവരുണ്ടോ? 🙃😉

  • @commentwithclarity100
    @commentwithclarity100 Před 4 lety +1

    marimayam early stage old episodes---logo kandal manasilakum... eppo latest episode nirthiyallo yuotubil

  • @adithyanpm1910
    @adithyanpm1910 Před 4 lety +2

    ഏതൊരു പ്രോഗ്രാം ആയാലും അത് നമ്മൾ ഇഷ്ടപ്പെടുന്നത് അതിലെ ചില കഥാപാത്രങ്ങൾ കാരണം ആണ്. അവരുടെ ഒരു ലോകം നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അത് കാണാൻ വേണ്ടി കാത്തിരിക്കുന്നത്..മാറിമായതിൽ മണ്ഡോദരിയും ശ്യാമളയും ഒന്നും ഇല്ലെങ്കിൽ അതിനു ജീവൻ ഇല്ല എന്ന് തന്നെ പറയാം ..ദയവായി ഏതെങ്കിലും മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയണം...ഞങ്ങളെ വിഢികൾ ആകരുത്..എന്തൊരു അരോചകം ആണ് ഈ എപ്പിസോഡില് ചിലരുടെ പ്രകടനങ്ങൾ..ദയവായി ആ ശ്യാമളയെ തിരിച്ചു വിളിക്കണം..അവരൊക്കെ ആണ് ഇതിന്റെ ജീവൻ ..

  • @shkh7002
    @shkh7002 Před 4 lety +21

    മറിമായം പഴയെ നിലവാരം ഇല്ല ..

  • @mtech129
    @mtech129 Před 5 měsíci +1

    ശീതളന്റെ സംസാരം കേട്ടപ്പോൾ മണിച്ചേട്ടനെ ഓർമവന്നു

  • @muhammedalithachayil6773
    @muhammedalithachayil6773 Před 4 lety +1

    Yes

  • @mohammedshafi3585
    @mohammedshafi3585 Před 4 lety +3

    നിലവാരം തീരെ ഇല്ല...

  • @feminasakariya4049
    @feminasakariya4049 Před 4 lety +7

    തടിയൻ എന്ന് പൂ..... അഭിനയമാണ്

  • @IbrahimIbrahim-hf8de
    @IbrahimIbrahim-hf8de Před 4 lety +9

    ഇത് patroul ന് Litter- ന് 50 രൂപയുണ്ടാകുമ്പോൾ എടുത്ത സീരിയലാണ്

  • @keralanonprofessionalchann1644

    Marimayam likkker 👌👌👌📿📿📿📿

  • @prasadp.m8851
    @prasadp.m8851 Před 3 lety +6

    മൊട്ടെ പിന്നെ ഈ പെണ്ണുംപിള്ളേ ഈ നല്ല പരിപാടി കൊളം ആക്കും

  • @shihabshiha7454
    @shihabshiha7454 Před 4 lety

    Pazaya. marimayam adipoli ayiruny. Epo. Nilavaram kuranj varunu en thonunavar like adiche

  • @salnanoufalsalna8329
    @salnanoufalsalna8329 Před 3 lety +4

    👌👌👌👌👌👌😄😄😄😄

  • @forthepeople2406
    @forthepeople2406 Před 4 lety

    Good

  • @kunjumonkunjumon8111
    @kunjumonkunjumon8111 Před 3 lety

    Serial poli

  • @AkkiKL36
    @AkkiKL36 Před 4 lety +5

    It's old episode I guess

  • @user-uc6lp9su8c
    @user-uc6lp9su8c Před 2 lety +24

    എല്ലാ നിലവാരവും പോയ പരിപാടി ആയി മറിമായം തകർന്നു, വത്സല പെങ്ങളെ എത്രയും വേഗം ഒഴിവാക്കുക 😍🤑😄❤

  • @azeezmp1107
    @azeezmp1107 Před 4 lety +10

    രചനയെ മാറ്റിനിർത്തൂ,മറിമായത്തെ രക്ഷിക്കൂ.

  • @babuyovel1yovel436
    @babuyovel1yovel436 Před 4 lety +7

    ജീവിക്കുന്ന കഥാപാത്രങ്ങളായിരുന്നു ഇതിലെ ഓരോ അംഗങ്ങളും. ആധുനിക കാലഘട്ടത്തിൽ നടക്കുന്ന എല്ലാ പൊള്ളത്തരങ്ങളും പുറത്ത് കൊണ്ട് വരുന്ന പ്രോഗ്രാം. പക്ഷേ ഇത് ഇപ്പോൾ പൊളിഞ്ഞു.ശ്യാമളയെ തിരിച്ചു വരുത്തുക

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +95

    *മറിമായം എന്നൊരു കഥപാത്രo മനോരമ ചാനൽ കളഞ്ഞു എന്ന് പറയാം,*

  • @rhythikkishore5413
    @rhythikkishore5413 Před 4 lety +2

    Ee video kanditt marimayathinte nilavaram pora ennu parayunnavarude shradhaykku ithokke old episodes anu ippozhathe episode okke avaru manormamaxil anu upload cheyyane

  • @Shafkmd
    @Shafkmd Před 4 lety +4

    Marimayam annum innum powliyann ...👍🏻

  • @shameerfazal
    @shameerfazal Před 4 lety

    Episode 12,???????🤔🤔🤔🤔

  • @rekhatabraham3003
    @rekhatabraham3003 Před 2 lety

    Aa jilebi kazhikunna sirnte "A" A vili superoru karyam chodichal appol A ne 😂

  • @musthafamustafakarimpanakk2490

    ഇപ്പോൾ ഇതിന് യാതൊരു പ്രസക്തിയും ഇല്ല 🤣

  • @sibidas6223
    @sibidas6223 Před 4 lety +18

    ആ തടിയനെ തല്ലി കൊന്നൂടെ ഒരുമാതിരി കോപ്പിലെ അഭിനയം. ഒട്ടും ഇഷ്ടപ്പെട്ടില്ല ഈ episode വളരെ മോശം

  • @samsalinimidhun246
    @samsalinimidhun246 Před 3 lety

    Sumesh chettan nice Actor

  • @vinodpillai9531
    @vinodpillai9531 Před 4 lety

    ITHU OLD EPISODE ANO

  • @ladyboy7940
    @ladyboy7940 Před 4 lety +2

    സത്യശീലൻ പഴയ 500 ന്റെ നോട്ട് എണ്ണുന്നത് കണ്ടപ്പോഴാണ് പഴയതാണ് എന്ന് ഉറപ്പായത്

  • @samadgayathi6802
    @samadgayathi6802 Před 4 lety +41

    ഇതു ഏതോ പഴയ എപ്പിസോഡ് അല്ലെ

  • @AKHILAB-dv8sr
    @AKHILAB-dv8sr Před 4 lety +3

    Ith old എപ്പിസോഡ്... ചളു സ്ക്രിപ്റ്റ് കേൾക്കുമ്പോൾ ariyam

  • @muhammedbasith4609
    @muhammedbasith4609 Před 4 lety

    Old episode re upload cheythathan

  • @butterfly-tt6zr
    @butterfly-tt6zr Před 4 lety +46

    ഇൗ വഴുതന ചേച്ചിയെ kanubol ഇൗ prgrm തന്നെ കാണാൻ തോന്നുന്നില്ല

  • @jagujagu2972
    @jagujagu2972 Před 2 lety +2

    സിദ്ധാര്‍ഥിന് പറ്റിയ പണി അല്ല എന്ന് തോന്നുന്നു. പുള്ളി ഇല്ലാതെ ഉള്ള മറിമായം ടീം ക്ലാസിക്.

  • @kadeejasaleem8753
    @kadeejasaleem8753 Před 4 lety +10

    എരപ്പാളി പരിപാടി ആയി പോയി എല്ലാ മതിപ്പും പോയി latest എപ്പിസോഡ് എവിടെ

  • @subairmohamed1781
    @subairmohamed1781 Před 4 lety +2

    Old Alle

  • @thomathomas602
    @thomathomas602 Před 4 lety +3

    Pazhaya episode ittalkum kuzhapam illa, daivu cheyithu rachanaye inni konduvaralle

  • @MovieXplaineRAmith
    @MovieXplaineRAmith Před 4 lety

    ഇത് പഴയ episode അല്ലെ ?

  • @jasnaanwarthanikkal829
    @jasnaanwarthanikkal829 Před 4 lety +2

    🤣🤣🤣

  • @appoimm3071
    @appoimm3071 Před 4 lety +1

    ntha ethu old episode

  • @ajmalaju9849
    @ajmalaju9849 Před 2 lety +14

    മാൻഡു ഒക്കെ ഉണ്ടെങ്കിലെ ഒരു ത്രില്ല് ഉള്ളൂ 🙂

  • @noushadkp620
    @noushadkp620 Před 4 lety +1

    Marimayam.super

  • @krisht1613
    @krisht1613 Před 4 lety

    New episodes ini max appill mathram

  • @chakkiparambenshamsu99
    @chakkiparambenshamsu99 Před 4 lety +2

    നിർത്തുന്നു ഇതോടെ മറിമായം കാണാല്

  • @nihalanzz
    @nihalanzz Před 4 lety +1

    Third

  • @preethiabey1636
    @preethiabey1636 Před 4 lety

    Maraimayam kaazhcha nirthii....

  • @Enteyathra5618
    @Enteyathra5618 Před 4 lety

    Marimayam veedum vannathil sathoshum

  • @sebastianfrancis5912
    @sebastianfrancis5912 Před 4 lety

    ലെഡുവിന്റെ മുകളിൽ വെച്ചേക്കുന്ന മുന്തിരി പോലുണ്ട് വത്സല മാഡത്തിന്റെ അഭിനയം 😆😆😆😆😆

  • @deenanshad
    @deenanshad Před 4 lety +4

    Pandathe episode ale

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 2 lety

    Sumeshettan. Kidu chiri

  • @shamsudheenshanu3717
    @shamsudheenshanu3717 Před 4 lety +2

    Polichu🤣🤣🤣🤣

  • @safazidan6838
    @safazidan6838 Před 4 lety +6

    വെറും
    വെറുപ്പിക്കലായി
    ഈ പരിപാടി ഇപ്പൊ 😁😁😁

  • @santhoskumar.skumar5029
    @santhoskumar.skumar5029 Před 3 lety +3

    ഇതിന് ഒരു നിലവാരവും ഇല്ല ഇങ്ങനെ പോയാൽ ഉടനെ മതിയാക്കേണ്ടിവരും

  • @faizashhar7099
    @faizashhar7099 Před 4 lety

    Please make like old episodes new characters are not good

  • @swethachakki996
    @swethachakki996 Před 4 lety +1

    Ith pazhaya episode aanu

  • @javusvlog
    @javusvlog Před 2 lety

    😁😁😁😁😁

  • @MrSabirdon
    @MrSabirdon Před 4 lety

    Very old episode this one

  • @RamadasMannattil
    @RamadasMannattil Před 4 lety

    Getting better with new actors. Who is that hefty new actor?

  • @Gkm-
    @Gkm- Před 4 lety +6

    വഴുതന ചാച്ചീ ഉണ്ടലോ 😁

    • @jpyoung3864
      @jpyoung3864 Před 4 lety

      ഹഹ ഇത് പഴയത് അല്ലെ

    • @Gkm-
      @Gkm- Před 4 lety

      @@jpyoung3864 yes

  • @sanilsivadasan3600
    @sanilsivadasan3600 Před 4 lety

    eth pazhe episode anallo

  • @jaz0733
    @jaz0733 Před 4 lety

    Old episodes

  • @baburajankattappuram634
    @baburajankattappuram634 Před 4 lety +13

    രചന ഓവർ ആക്റ്റിങ്ങാണല്ലോ പഴയാ നിലവാരം പോയി

  • @justforfun4451
    @justforfun4451 Před 4 lety +1

    എന്തിനാ ഈ പഴയതൊക്കെ ഇപ്പൊ ഇടുന്നെ

  • @RIYAS801
    @RIYAS801 Před 4 lety +1

    വിഷയ ദാരിദ്രം ഉണ്ടല്ലേ മറിമായം tem ''പഴേ അന്തസ് ഇല്ല മാറിമായതിനു

  • @ramzanhassan1798
    @ramzanhassan1798 Před 3 lety

    എപ്പിസോഡ് 12

  • @shabeerpoovar964
    @shabeerpoovar964 Před 2 lety

    രചനയൊക്കെ മറിമായത്തിലെ വെറുപ്പിക്കൽ ആണ്.

  • @linexustjk6061
    @linexustjk6061 Před 4 lety +1

    repeat

  • @kathusworldvlog3358
    @kathusworldvlog3358 Před 4 lety +2

    Ayyeeee

  • @devotionalmusic6108
    @devotionalmusic6108 Před 2 lety

    Valasala is good 👌

  • @sreesaradanrithyakalamandi1291

    Ningalude bharya mmmm
    Ennu paranjappo pettannu mandodari ennu manasil vannu

  • @siraj3038
    @siraj3038 Před 4 lety +4

    ഇത് Old സ്റ്റോറിയാണ്.....

  • @ansarikonni2941
    @ansarikonni2941 Před 3 dny

    ആ 'മോട്ട മാഹാ വെറുപ്പിക്കൽ

  • @komentrokomentro
    @komentrokomentro Před 4 lety

    What happened to u guys ....ur episodes were 100% better than these.

  • @soorajmt7629
    @soorajmt7629 Před 3 lety

    Aaa motta kolaakki

  • @gameofhector
    @gameofhector Před 4 lety +1

    Chirichu chirichu chathu

  • @Rathishmon07
    @Rathishmon07 Před 4 lety +2

    ഇതെല്ലാം പഴയകാല മറിമായം ആണ്. പുതിയ episodes കാണണം എങ്കില്‍ www.manoramamax.com ഇവിടെ പോവുക

  • @shihabpkd1276
    @shihabpkd1276 Před 4 lety +1

    ഇങ്ങനത്തെ രീതിയിൽ അല്ലല്ലോ സ്‌പെഷൽ മാരേജ് നടക്കുന്നത്. കല്യാണം കഴിക്കാനായിട്ട് മാത്രമുള്ള ഓഫീസ് ഇല്ലല്ലോ.ഈ രീതിയിൽ ഒന്നും അല്ല കല്യാണം ഓഫിസിൽ നടക്കുന്നത്. ഇത് വളരെ ഓവറാണ്

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 2 lety

    Hahahaha

  • @kunjumon06ct
    @kunjumon06ct Před 4 lety +14

    ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്ന ഷോ ആണ് മറിമായം.
    പക്ഷേ ഇൗ ടീമിലെ രണ്ട് വെറുപ്പിക്കൽ ഉള്ളത്. വത്സല, ലോലിതൻ എന്നിവരാണ്. വളരെ ബോറാണ്

  • @shaaaaafi7805
    @shaaaaafi7805 Před 4 lety +1

    ഇത് പഴയ എപ്പിസോഡ് ആണ്