Marimayam | For changing the Adhaaram | Mazhavil Manorama

Sdílet
Vložit
  • čas přidán 20. 09. 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    For changing the Adhaaram. Watch Marimayam on manoramamax.
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 177

  • @omanakuttankavitha5327
    @omanakuttankavitha5327 Před rokem +2

    രചന നാരായണന്‍കുട്ടിയുടെ കഥാപാത്രം കുറച്ച് കൂടി വകതിരിവുള്ളതാക്കാമായിരുന്നു.
    വരുന്നവരെ എടോ,പോടോ,താന്‍,എന്ന രീതിയിലുള്ള ഡയലോഗുകള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നില്ല.

  • @shibupb6019
    @shibupb6019 Před rokem +6

    മറിമായം വേറെ ഒരു ലെവൽ ആണ് സൂപ്പർ

  • @rajagopalan320
    @rajagopalan320 Před rokem +3

    മോദി വിദ്രശയാത്രക്ക് പോകുമ്പോൾ വിമർശിച്ച ആളാണ് ഇപ്പോൾ അയാളുടെ വിദേശയാത്ര ന്യായികരിക്കുന്നത് 😜

  • @rajasekharan2743
    @rajasekharan2743 Před rokem +1

    Govt Servants keenly watching violation of Laws and Rules. But some use these informations to get kick-back from the violators. We are fondly remembering the good old days of EMERGENCY.

  • @zayath5124
    @zayath5124 Před 4 lety +12

    കല്ല് പെറുപ്പിക്കുന്നതൊക്കെ കുറച്ച് ഓവറായിപ്പോയി

  • @usmank9733
    @usmank9733 Před rokem +1

    ഇതൊക്കെ ജനങ്ങൾ ആസ്വദിച്ചു കാണും.
    വില്ലേജിൽ പോയി അടിച്ചു തകർക്കാൻ ആരുമില്ല
    ഒരാശുപത്രിയിൽ സ്റ്റാഫ് ചൂടായി സംസാരിച്ചാൽ അടിപിടി .
    മലയാളിയുടെ അവസ്ഥ '

  • @truthway7324
    @truthway7324 Před rokem +1

    ഇതെന്താ ഇപ്പോൾ ഒട്ടും നിലവാരം ഇല്ലാത്ത പരിപാടികൾ!

  • @shihabalimuhammed9447
    @shihabalimuhammed9447 Před 4 lety +13

    മറിമായത്തിൽ comments ഇട്ടാൽ പിന്നെ എപ്പോഴും notification ആയിരിക്കും, like അടിച്ചതിന്റെ 😍

    • @jobibg07
      @jobibg07 Před 4 lety

      Pedikyanda like number kandit pedikyanmatram onnum ഉണ്ടാവില്ല

  • @Annie-nh2ed
    @Annie-nh2ed Před rokem +1

    നമ്മുടെ സ്നേഹ ക്കുട്ടി മാത്രം മതി. സിനിമ യിൽ പോലും കഥാപാത്രങ്ങൾ ക്കനുസരിച്ച് ജീവിക്കുന്ന കുറച്ചു നടിമാർ മാത്രം. (നസ്രിയ പാർവതി അപർണ്ണ കൂട്ടത്തിൽ നമ്മുടെ സ്നേഹ ക്കുട്ടി യും)

  • @VNSasi
    @VNSasi Před 4 lety +6

    Did anyone notice a guy from crew smiling @17:55 in the background.?

  • @shajahanpilakkal3549
    @shajahanpilakkal3549 Před 4 lety +30

    മറിമായം ബോറായി തുടങ്ങിയോ വിശയദാരിദ്ര്യം ആയിരിക്കും ല്ലെ

  • @cletesvp
    @cletesvp Před 4 lety +25

    തുടർച്ചയായി കണ്ടിരുന്നു 401 വരെ. പഴയ എപ്പിസോഡ് ഇറക്കി ബോറാക്കുന്നു ma അടിച്ചാൽ മറിമായം ഉടനെ വരും... ഇനി ഈ കോപ്പ് കാണുന്നില്ല

    • @triplea9969
      @triplea9969 Před 4 lety +2

      കാശ് എല്ലാരുടെയും കണ്ണ് തള്ളിക്കും....
      റേറ്റിംഗ് കൂടിയപ്പോൾ പ്രേക്ഷകർ പൊട്ടന്മാർ അത്രേയുള്ളൂ...

    • @mohammedkutty1009
      @mohammedkutty1009 Před 3 lety

      @@triplea9969 the same

    • @AbdulRasheed-td1cb
      @AbdulRasheed-td1cb Před 3 lety

      J

  • @tvhamzathottyvalapp8285
    @tvhamzathottyvalapp8285 Před rokem +1

    എന്റെ സ്ഥിതി ഒക്കെ ഇതുപോലെ തന്നെയാണ്. അൽഭുതം തന്നെ നിങ്ങൾ മനസ്സിലാക്കിയാണൊ . ഇതൊക്കെ കാണിക്കുന്നത് ഞാൻ സംശയിക്കുന്നു. സന്തോഷം ഉണ്ട്. പൈസ കൊടുത്താൽ ശരിയാവും കരുതുന്നു😂🌈🙏🎉👍❤️

  • @miniarun789
    @miniarun789 Před 4 lety +5

    Old episodes ittu pattikkunno...kashtam🙏🙏

  • @Sudarsananadh
    @Sudarsananadh Před 4 lety +6

    Old episode ittu ala pattikkunnoooo

  • @muhammedshafia3843
    @muhammedshafia3843 Před 4 lety +13

    Old episode okke upload cheyyende avastha vare ethiyo?

    • @triplea9969
      @triplea9969 Před 4 lety +1

      എല്ലാവരെയും കുറ്റം പറഞ്ഞു പറഞ്ഞു...
      ഇവരും അത് പോലെ ആയി....

  • @vimal0212
    @vimal0212 Před 4 lety +14

    സിദ്ധാർത്ഥ് അടിപൊളി

  • @weareking4429
    @weareking4429 Před 4 lety +6

    Ente pyariiiiiiiii chiripppppppppikkkllle

  • @devarajsubrahmanian7019
    @devarajsubrahmanian7019 Před 2 lety +1

    Very great

  • @devarajsubrahmanian7019
    @devarajsubrahmanian7019 Před 2 lety +1

    Great

  • @NewUser-ti9wx
    @NewUser-ti9wx Před 4 lety +1

    Super

  • @balakrishnapanicker9337

    ആധാരം രജിസ്റ്റർ ചെയുന്നത് താഹസീൽ!മണ്ടത്തരം പറയാതെ...

  • @user-lh3mf3wj6f
    @user-lh3mf3wj6f Před 3 lety

    هلا

  • @mujeebr360
    @mujeebr360 Před 4 lety +1

    nigalk puthiya episode onnum ellee?

  • @SureshBabu-fn9wk
    @SureshBabu-fn9wk Před 4 lety +31

    ഈ മറിമായത്തിൽ ആദ്യം ചവിട്ടി പുറത്താക്കിയ രചനയേ ഇതിന്റെ സംവിധായകനെ നന്ദി. കാരണം.അവരുടെ അഭിനയം മഹാ ബോറാണ്.

  • @mohdmahi6147
    @mohdmahi6147 Před rokem

    Government offices ntta condition 100 varusham aayaalum nannaavathilla

  • @shaukathali377
    @shaukathali377 Před 3 lety +1

    നേരേ ചൊവ്വേ ,,,,ഞാനെന്താ ജോണീ ലൂക്കോസോ,,,ആ തമാശ നന്നായിട്ടുണ്ട്

  • @bappubapou5236
    @bappubapou5236 Před rokem +1

    Valare valare mosham

  • @shajank1306
    @shajank1306 Před rokem

    സംഭവം അടിപൊളി തന്നെ പക്ഷെ ആൾക്കാരെ പൂറൻമാരാക്കരുത് കേട്ടോ

  • @alshaanfashionworld1548
    @alshaanfashionworld1548 Před 4 lety +2

    പഴയ നോട്ട് കണ്ടവർ എത്രപേർ

  • @shobnajayaraj2316
    @shobnajayaraj2316 Před 4 lety +4

    I love 💕 this old pa hilarious

  • @purushothamvarakkath4296
    @purushothamvarakkath4296 Před 4 lety +2

    Mrimayayam,
    Do not apply wrong message. warning.............

  • @pradhwi9439
    @pradhwi9439 Před 4 lety +1

    ഹാസ്യപരമ്പരയായ മറിമായത്തിലെ രൂപത്തിനും പ്രായത്തിനും ചേരാത്ത ഒരു പേരും നിഷ്കളങ്കമായ ചിരിയുമായി വരുന്ന സുമേഷേട്ടൻ എല്ലാവർക്കും ചിരപരിചിതമാണ് .മലയാള ചലച്ചിത്ര ലോകത്തു ഛായാഗ്രഹണ ദൃശ്യാവതരണത്തില്‍ പുതിയ ആഖ്യാനങ്ങൾ സൃഷ്‌ടിച്ച ഇപ്പോൾ ജനപ്രിയ കലാമൂല്യ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായ ഷൈജു ഖാലിദ് ,ഉണ്ടയും അനുരാഗ കരിക്കിൻ വെള്ളവും സംവിധാനം ചെയ്ത പുതിയ തലമുറയിലെ ഏറ്റവും പ്രോമിസിംഗ് ഡിറക്റ്റർ ഖാലിദ് റഹ്മാൻ ,മികച്ച ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു മുഖ്യധാരയിലേക്ക് ചേക്കേറിയ ഛായാഗ്രാഹകൻ ജിംഷി ഖാലിദ് തുടങ്ങിയവരുടെ പിതാവാണ് നമ്മുടെ പ്രിയപ്പെട്ട സുമേഷേട്ടൻ എന്ന വി പി ഖാലിദ്..
    ഇതാ സിനിമാക്കടയുടെ In Person ൽ സാക്ഷാൽ ശ്രീ വി.പി.ഖാലിദ് നിങ്ങൾക്കു മുമ്പിൽ..
    czcams.com/video/d6tySjp7ezs/video.html

  • @kaliedp6174
    @kaliedp6174 Před 2 lety

    മറിമായത്തിൽ ഒരു പേപ്പർ ശരിയാക്കി കൊടുക്കുന്നത് ഞാൻ ആ ദൃമായി കാണുകയാണ് ഇങ്ങിനെ എടക്കൊക്കെ നല്ലത് പോലെ ആ പണം എന്നും മനസ് നീറി കൊണ്ടാണ് അവസാനിക്കാറ്

  • @madhavaraokasaragod7508

    1

  • @natesasarmagopalakrishnan912

    low standard episode... sad to see this program stooping to such a low level of standard..

  • @shihabsm2464
    @shihabsm2464 Před 4 lety +1

    Valipp

  • @purushothamvarakkath4296
    @purushothamvarakkath4296 Před 4 lety +1

    Dear marimayayam members,
    Please give a true assessment urgently, you are showed an unacceptable exhibition. Give reply immedieatly.

  • @jonsonkharafi7617
    @jonsonkharafi7617 Před rokem

    ഇത്രയും തരംതാഴാൻ പാടില്ല... മൊബൈൽ തല്ലി പൊട്ടിക്കാനാണ് ആദ്യം തോന്നിയത്

  • @shanwin7610
    @shanwin7610 Před 4 lety +3

    എന്തുവാടാ പഴയ episode ഇട്ടു വറുപ്പിക്കനെ നിറുത്തി പോടെയ്. ഇതിൽ രചനയുടെ അഭിനയം എന്തൊരു വെറുപ്പിക്ക ലാ

  • @redzonemedia5833
    @redzonemedia5833 Před 4 lety

    Ith pazheya episode aaa onnu podey

  • @shajinandhanam4117
    @shajinandhanam4117 Před rokem

    ഈ കല്ല് പറക്കിപ്പിക്കുന്ന പണി ഒരു ബോറൻ ആയി പോയി..

  • @abdulnazar5608
    @abdulnazar5608 Před 4 lety +5

    ഭയങ്കര വെറുപ്പിക്കൽ ആയി പോയല്ലോ

  • @NK-cs6ub
    @NK-cs6ub Před 3 lety +1

    ഒരോഫീസര്മാരും അരിയിലെ കല്ല് പെറുപ്പിക്കില്ല പെറുക്കാൻ പറഞ്ഞാൽ മോദപോളിക്കും

  • @prabhakarankv1914
    @prabhakarankv1914 Před rokem

    😂🤣😂🤣😂🤣😂😂😂😂😂😂😂😂😂😂

  • @rameshar2246
    @rameshar2246 Před rokem

    ഇതുവരെ കണ്ടതിൽ ഏറ്റവും ബോറടിപ്പിച്ച എപ്പിസോഡ്

  • @shoukkathali801
    @shoukkathali801 Před 4 lety

    Ee program kaanunnath nirthi

  • @pdprasanth4217
    @pdprasanth4217 Před rokem

    ആ പെണ്ണിന്റെ ഭാവങ്ങൾ ഒറിജനാലിറ്റിയില്ല

  • @AbdulRahman-qg6iq
    @AbdulRahman-qg6iq Před 4 lety

    Yatharthathil kazinjo episode

  • @verytruegoodreminderforallLali

    തീരെ മോശം.......ഇത്രയും വേണ്ടായിരുന്നു.

  • @samicpful
    @samicpful Před 3 lety +3

    നിങ്ങളുടെ പ്രോഗ്രാമിന് ഒരു സ്റ്റാൻഡേർഡ് ഉണ്ട് ദയവായി അത് കളഞ്ഞു കുളിക്കരുത്

    • @emurali55
      @emurali55 Před 3 lety +1

      Sarkar jolekkaran anu allay pollunn undallay,Sarammilla eneyum samayan und nannavan

  • @mohamedunais3285
    @mohamedunais3285 Před 4 lety

    New episodes are very bad

  • @nazerabdul9902
    @nazerabdul9902 Před 4 lety +13

    വളരെ ബോറൻ പരിപാടി ആയി മാറി

  • @menonsuresh7337
    @menonsuresh7337 Před rokem

    Pp

  • @rangarajank2458
    @rangarajank2458 Před 3 lety

    Pls remove rachana from your further episodes. She had become stereotype and not worth seeing. There are other good actors

  • @ibrahimj5439
    @ibrahimj5439 Před 4 lety +27

    രചന യുടെ അഭിനയം പടു ബോറായി

  • @prakashbekal7001
    @prakashbekal7001 Před 4 lety

    Marimaayam avasanipicho ? Alla pazhayathoke ette konde chodichatha

    • @bijugeorge6200
      @bijugeorge6200 Před 4 lety

      Ithanu pazahaya episode. I think they are uploading old episodes to show us how much they improved.

  • @salimmsulthan2206
    @salimmsulthan2206 Před 4 lety

    mirrtrr

  • @davayipeechi4893
    @davayipeechi4893 Před 3 lety +3

    വളരെ മോശമായ മെസേജ് ആണ് ഇതിൽ കൂടുതലും. ഇങ്ങിനെയൊന്നും ഒരിക്കലും ഉണ്ടാകില്ല ഒര് ആധാരം എഴുതുന്ന മേഘലയിൽ.......

  • @gafoorgafoor1284
    @gafoorgafoor1284 Před 3 lety

    😄😄

  • @shahulthiruvathra
    @shahulthiruvathra Před 3 lety +5

    സൂപ്പർ...🤣😂🤣

  • @musthafakavil7637
    @musthafakavil7637 Před 4 lety +2

    ഇത് കുറച്ചു ഓവറാണ്.

  • @muhammadmuhammad458
    @muhammadmuhammad458 Před 4 lety

    j.

  • @muhammedshafi6797
    @muhammedshafi6797 Před 4 lety

    രചന👄👄👄👄

  • @hafizkdy273
    @hafizkdy273 Před 4 lety

    ഒര് രസവും ല്ല

  • @udayakumarb4081
    @udayakumarb4081 Před 3 lety +1

    Very suitable for pinam nari vijayan kumble

  • @PrakashP-if8ip
    @PrakashP-if8ip Před 4 lety +8

    ഇതൊക്കെ തുടക്കം എപിസോഡാണ്. അതു മനസിലാകാതെ നിലവാരത്തെ കുറിച് പറയണവർ ഓഞ റിയാലിറ്റി ഷോകൾ കണ്ടു ചിരിക്കൂ

  • @benny2618
    @benny2618 Před 4 lety +2

    Pazhya pole angott avunilllallo.. chumma oru dilogue angotum engotum Matty paranj comedy srishtikan sremikunn !!

  • @unboxinghub6
    @unboxinghub6 Před 4 lety

    very boring episode...............aadharam nadathunidathu enmgane onnum illa..................marimayathile avanazhiyile avasathe ambu thernu.....samakaaleena vishyangal enthokkeyundu.....................bor adippikalle

  • @musthafauzhunnan4316
    @musthafauzhunnan4316 Před 4 lety +16

    ഇതൊക്കെ ബോറാണ് ഈ മാതിരി കഥകഥകൾ ഒന്നും ലോകത്തെവിടെയും നടക്കുകയില്ല ആദ്യമൊക്കെ നല്ല നിലവാരം ഉണ്ടായിരുന്നു

    • @binojat7406
      @binojat7406 Před 2 lety

      ആരു പറഞ്ഞു 3 ലക്ഷം വാങ്ങി സ്ഥാലം പേരിൽ കൊടുത്ത വില്ലേജ്‌ ഓഫീസർ കോട്ടയം ജില്ലയിൽ ഉണ്ടായിരുന്നു

    • @kuy12233
      @kuy12233 Před 2 lety

      Note anne india

  • @dass55436
    @dass55436 Před 2 lety

    This is ridiculous episode fooling people. This is too much.

  • @anusiys2736
    @anusiys2736 Před 4 lety +2

    ഭീബൽസം

  • @pablogamer7185
    @pablogamer7185 Před 4 lety

    Ishtapettavar comment adickuka
    Ishtamillathavar like iduka

  • @moosasv8138
    @moosasv8138 Před 4 lety +7

    2000രൂപക്ക് ഇന്ത്യൻപൗരൻ ആകാൻ പറ്റും അല്ലെ 😅😅😅😁😁😁
    കൊലമാസ്സ്

  • @pramodlalak9855
    @pramodlalak9855 Před 4 lety +4

    എന്ത് ബോറാടോ ഇനി കാണില്ല തീരുമാനിച്ചു നിര്‍ത്തി പോടാ മെെ....

  • @paichu016
    @paichu016 Před 4 lety +2

    ഇതെന്താ ഇപ്പോൾ മലയാളമനോരമ പഴയ എപ്പിസോഡുകൾ ഒക്കെ ഇടുന്നത്
    വല്ല ഉഡായിപ്പും ആയി ഇറങ്ങിയതാണോ

  • @muhammedkuttykp9508
    @muhammedkuttykp9508 Před 3 lety

    😆😆🤣super super comedy

  • @ayoobahmad935
    @ayoobahmad935 Před 4 lety

    നലയസ

  • @abdulraofmuhammed7468
    @abdulraofmuhammed7468 Před 4 lety +1

    Nirthikkoode

  • @shanavaskamal
    @shanavaskamal Před rokem

    achan aranenna samsayam ano enna dialogue oyivakkarunnu

  • @islamicspeech958
    @islamicspeech958 Před 4 lety

    വളരെ ബോറ്

  • @ramankutty8292
    @ramankutty8292 Před 3 lety

    Supper

  • @nawabkgl7619
    @nawabkgl7619 Před 2 lety

    ബോറായി

  • @samphilip7951
    @samphilip7951 Před 2 lety

    One of the worst episode.

  • @mehaboobm1330
    @mehaboobm1330 Před 4 lety

    Endu uula comedy aaa

    • @kuy12233
      @kuy12233 Před 2 lety

      Alla really life for to live india only want money power

  • @laizammamohan9945
    @laizammamohan9945 Před 3 lety

    87

  • @sijojohnkollannur9335
    @sijojohnkollannur9335 Před 4 lety

    ഇപ്പോഴാണ് ഇത് കാണാൻ പറ്റിയത് , ' ആധാരം രജിസ്ട്രേഷൻ ' എന്ന വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ വച്ച് തട്ടി കൂട്ടി ഒരു episode ഉണ്ടക്കിയതാണെന്ന് ആർക്കും കണ്ടാൽ തന്നെ മനസ്സിലാകും. ടൈപ്പിസ്റ്റ് ഓഫീസിൽ വച്ചുള്ള സംസാരങ്ങൾ എല്ലാം വളരെ ബോർ ആണ്...നിലവാരം തീരെ കുറഞ്ഞ ഒരു episode ആയിപ്പോയി.... ഓവർ ആക്ടിംഗ് കൂടിയുണ്ട്...

  • @rmb1869
    @rmb1869 Před 4 lety +5

    രചന.. ബോർ അഭിനയം

  • @weareking4429
    @weareking4429 Před 4 lety

    Pazhya episode

  • @shakirshaki8816
    @shakirshaki8816 Před 4 lety +1

    ബോറടി

  • @unnikrishnank429
    @unnikrishnank429 Před 2 lety

    Asking unnecessary question,Sathyaseelan is highly boring.Please keep dignity of the serial.

  • @jayakrishnanjayakrishnan9231

    കൊറേ ഓവറായി.

  • @varkeyjaccob3046
    @varkeyjaccob3046 Před 3 lety

    Thani boran episode....

  • @blackrose7188
    @blackrose7188 Před 4 lety +1

    മഹാ ബോറായി പോയി..

  • @ittoopkannath6747
    @ittoopkannath6747 Před rokem +1

    ബോർ ബോർ ബോർ രചനാ വളരെ ബോർ

  • @muthootity
    @muthootity Před 4 lety

    Old മറിമായം എപ്പിസോഡ് വീണ്ടും ഇടുന്നതാണോ ഇവർ...?

  • @cvmoidheen3100
    @cvmoidheen3100 Před rokem

    ഒടുക്കത്തെ പരസൃം തുലയട്ടെ

  • @vishnuyodhas7016
    @vishnuyodhas7016 Před 3 lety +1

    എന്തൊരു ബോർ ആണ്

  • @pavithrankesavan6879
    @pavithrankesavan6879 Před 4 lety

    Ee Vashlaney Eraki Ee. Marimayam kulamaki Pooti ketti pokanda enkil Ee Avatharathey Purathakuka

  • @nadvi2007
    @nadvi2007 Před 3 lety

    ഈ പരിപാടി മറിമായത്തിനോട് യോജിച്ചതല്ല