ഇന്ന് വെള്ളിയാഴ്ച, ഈ അത്ഭുത സങ്കീർത്തനം നീ മുടക്കരുത്, ദൈവീകസംരക്ഷണം ഉറപ്പ്

Sdílet
Vložit
  • čas přidán 15. 05. 2024
  • ഇന്ന് വെള്ളിയാഴ്ച, ഈ അത്ഭുത സങ്കീർത്തനം നീ മുടക്കരുത്, ദൈവീകസംരക്ഷണം ഉറപ്പ്

Komentáře • 219

  • @sushamasivan4795
    @sushamasivan4795 Před 15 dny +5

    എന്റെ ദൈവമേ ഞങ്ങളെ എത്രയും പെട്ടെന്ന് രക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @joicejohny5808
    @joicejohny5808 Před 15 dny +7

    ദൈവമേ എന്റെ കുടുംബജീവിതത്തെ സമർപ്പിക്കുന്നു തകർച്ചയിൽ നിന്നും ഒരു ഉയിർത്തേഴുന്നേൽപ്പ് തന്ന് അനുഗ്രഹിക്കണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @bindubyju9797
    @bindubyju9797 Před 15 dny +5

    എന്റെ കർത്താവേ എന്റെ കടങ്ങളും ദുഖങ്ങളും തീർത്തു തരേണമേ എന്റെ മകൾക്കു ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ

  • @marypeter9110
    @marypeter9110 Před 15 dny +6

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി ❤ഈശോയെ ഇന്ന് എനിക്ക് അനുഗ്രഹം ഉള്ള ദിവസം ആയിരിക്കണമേ ❤ആമേൻ 🙏🙏🙏🙏

  • @ReenaSaju-me9ii
    @ReenaSaju-me9ii Před 15 dny +9

    കർത്താവേ എൻറെ മക്കൾ അനുഗ്രഹീത യാകണേ ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു ഞങ്ങളുടെ നിയോഗം സാധിച്ചു തതതരണേമ

  • @rosammajacob5135
    @rosammajacob5135 Před 15 dny +2

    ഈശോയെഇന്ന് യാത്ര ചെയ്യുന്ന മകനെയും കുടുംബത്തെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏

  • @user-bs2sq2vr6d
    @user-bs2sq2vr6d Před 15 dny +2

    കർത്താവേ എൻറെ കുഞ്ഞിൻറെഅച്ഛൻ എത്രയും പെട്ടെന്ന് ഞങ്ങളുടെ അടുത്തേക്ക് പൂർണ്ണ മനസ്സോടെ തിരിച്ചു വരണമേ ഞങ്ങളെ സ്വീകരിക്കണമേ ഒരുമിച്ച് ജീവിക്കാൻ എത്രയും പെട്ടെന്ന് കഴിയണമേ എല്ലാ തടസ്സവും അവിടുന്ന് മാറ്റി തരണമേ എൻറെ പ്രാർത്ഥന കേട്ട്എന്റെ ആവശ്യം അവിടുന്ന് സാധിച്ച് തരണമേ ആമേൻ 😢😢 🙏🙏🙏🙏🙏

  • @user-th8gq8ux5k
    @user-th8gq8ux5k Před 15 dny +2

    എന്റെ യേശു അപ്പച്ചാ ഞാൻ ഈ മാസം ഗർഭിണി ആണ് എന്ന് അറിയാൻ കഴിയണേ എന്റെ കർണാവായ ദൈവമേ😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @salyjoseph4104
    @salyjoseph4104 Před 15 dny +15

    ഈശോയെ എന്റെ മോൻ ജിതിന് പഠിച്ച ജോലി തന്നെ കിട്ടണേ 🙏uk യിൽ 6 മാസമായി അവൻ ജോലി ഇല്ലാതെ വിഷമിയ്ക്കുന്നു കൈവിടല്ലേ നാഥാ 🙏

  • @salyjoseph2121
    @salyjoseph2121 Před 15 dny +1

    ഈശോയെ എന്റെ മോൾക്ക്‌ അവളുടെ ഭർത്താവിന്റെ അടുത്തേക്ക് പോകുവാനുള്ള വിസതടസ്സങ്ങൾ മാറ്റി അവരെ ആരുമിപ്പിക്കേണമേ ആമേൻ. എന്റെ മൂന്ന് മക്കളെയും അനുഗ്രഹിക്കേണ ആമേൻ.

  • @shajishiji3491
    @shajishiji3491 Před 15 dny +6

    യേശുവേ എൻെറ കടങ്ങൾ തീർത്ത് തരണമേ ആമേൻ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Před 15 dny +1

    യേശുവേ എന്റെ മകൾക്കു പ്ലസ് വൺ അഡ്മിഷൻ യാതൊരു തടസ്സം ഇല്ലാതെ നൽകേണമേ നാഥാ 🙏അവൾക്കു സയൻസ് കിട്ടേണമേ 🙏നാഥാ 💗അനുഗ്രഹിക്കേണമേ നാഥാ കരുണ ഉണ്ടാകേണമേ നാഥാ 🙏

  • @bobbymathew5618
    @bobbymathew5618 Před 15 dny +1

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മൂന്നുപ്രാവശ്യം എംഐടി എക്സാം എഴുതി പരാജയപ്പെട്ട മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നാലാമത്തേയും മെയ് മൂന്നാം തീയതി എക്സാം എഴുതുന്ന അവളെ സമർപ്പിക്കുന്നു പാസാക്കുന്നതിന് വേണ്ടി അനുഗ്രഹിക്കണമേ യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @nancysaji4606
    @nancysaji4606 Před 15 dny +2

    കർത്താവെ ഞങ്ങളുടെ കാബാധ്യത കൾ നീക്കിത്തരണമെ ലോൺ എത്രയും പെട്ടെന്ന് പാസായി കിട്ടുവാൻ അനുഗ്രഹിക്കണമെ എന്റെ മക്കൾക്ക് നന്നായി പഠിക്കുവാൻ അനുഗ്രഹിക്കണമെ മകളുട mobileന്റെ അമി തമായ ആ സ്കതി ഒഴിവാക്കിത്തരണമെ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Před 15 dny +3

    കടബാധ്യത കുടുബം ദോഷം നീക്കി tharaname കർത്താവെ 💗🙏അനുഗ്രഹിക്കേണമേ 🙏അമ്മേ കരുണ ഉണ്ടാകേണമേ 🙏

  • @joicejohny5808
    @joicejohny5808 Před 15 dny +4

    യേശുവേ ജർമനിയിൽ ആയിരിക്കുന്ന മകനെ സമർപ്പിക്കുന്നു ഇന്ന് ആദ്യമായി പാർട്ട്‌ ടൈം ജോലിക്കുവേണ്ടി പോകാൻ ആഗ്രഹിക്കുന്നു അനുഗ്രഹിക്കണമേ

  • @rajic1113
    @rajic1113 Před 15 dny +3

    ആമേൻ എന്റെ ഉദര രോഗത്തിനുവേണ്ടി പ്രാർത്ഥിക്കണേ.

  • @bijialex4923
    @bijialex4923 Před 15 dny +1

    ഈശോയെ അവിടെന്നു കൂടെ ഇരിക്കണമേ കുടുംബജീവിതം അനുഗ്രഹിക്കേണമേ മോനേ കാത്തുകൊള്ളണമേ അമീറിനെ കാത്തുകൊള്ളണമേ അവന്റെ ടെസ്റ്റ് എല്ലാം നെഗറ്റീവ് ആക്കേണമേ ഈശോയെ അവിടെത്തെ കൃപ കൊണ്ട് നിറകേണമേ ഈശോയെ അവന്റെ വേദന എല്ലാം മാറ്റണം ദീപുവിനെ അപ്പുവിനെഎല്ലാം കാത്തുകൊള്ളണമേ അവരുടെ എല്ലാ വേദനകൾ എല്ലാം മറ്റേണമേ ഈശോയെ എന്റെ കൈയുടെ സർജറി വിജയം ആക്കി തരേണമേ ഈശോയെ സർജറി കഴിഞ്ഞു സന്തോഷം ആയിട്ടു വീട്ടിൽ വന്നു ഞങ്ങൾ ഒരുമിച്ചു സന്തോഷിക്കാൻ ഇടയകേണമേഎല്ലാരേം കാത്തുകൊള്ളണമേ ആമേൻ

  • @lijishijulijishiju3288

    കർത്താവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ അമ്മയുടെ ശരീരത്തിൻ്റെ എല്ലാ വേദനയും മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ വണ്ടിക്ക് നല്ല ഓട്ടം കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ ✝️✝️🙏🙏

  • @jijijoy9117
    @jijijoy9117 Před 15 dny +5

    കർത്താവെ ഇന്നത്തെ മോൻ്റെ എക്സാം നന്നായി എഴുതുവാനും എല്ലാം കരുണ ചെയ്യേണമേ നാഥാ ഞങ്ങളുടെ കുടുംബത്തിൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കരുണ ചെയ്യേണമേ എല്ലാ നിയോഗവും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ എനിക്കത് സാധിച്ചു തരേണമേ ഇന്നത്തെ ദിവസത്തെ എല്ലാ കാര്യങ്ങളും അങ്ങയുടെ സന്നിധിയിൽ വെക്കുന്നു അമ്മേ മാതാവേ സ്വസ്തി ❤❤❤

  • @sreelathasreelatha2914
    @sreelathasreelatha2914 Před 15 dny +1

    എൻറെ ഈശോയെ എനിക്ക് എന്തെങ്കിലും ഒരു ജോലി കിട്ടാൻ സഹായിക്കേണമേ എൻറെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ ഈശോയെ ആമേൻ എൻറെ ഭർത്താവിൻറെ കിഡ്നി സ്റ്റോൺ മാറാൻ സഹായിക്കനമെ.മാതാവേ.ഈശോയെ ആമേൻ

  • @sunithachandran7986
    @sunithachandran7986 Před 15 dny +1

    എൻ്റെ കർത്താവായ യേശുവേ എൻ്റെ പ്രാർത്ഥന കേൾക്കേണ മെ എൻ്റെ കുടുബത്തിൻ്റെ ഏറ്റവും വലിയ നിയോഗവും ആഗ്രഹവും സമർപ്പിക്കുന്നു അമ്മേ മാതാവേ ഞാൻ സമർപ്പിക്കുന്നത് ഉപേക്ഷിക്കാതെ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @annammathomas2668
    @annammathomas2668 Před 15 dny +1

    കർത്താവേ എൻെറ കുഞ്ഞു ങ്ങൾചതിക്കുഴിയിലുംവഞ്ചനയിലുംവീഴാതെകാത്തുകൊള്ളേണമേ.. എല്ലാ ദോഷങ്ങളും മാറ്റാൻ പ്രാർത്ഥികേണമേ

  • @BeenaHezakiel-sx3ts
    @BeenaHezakiel-sx3ts Před 15 dny +2

    കർത്താവേ എന്റെ മകന്റെ ബിസിനസ് എല്ലാം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സഹായിക്കണമേ 🙏🙏

  • @rakhisujithsujith4732
    @rakhisujithsujith4732 Před 15 dny +1

    അമ്മേ മാതാവേ ഞങളുടെ പൈസ തിരികെ കിട്ടണേ 🙏🏻🙏🏻🙏🏻😢

  • @angelmariasebastian3149
    @angelmariasebastian3149 Před 15 dny +2

    കർത്താവേ ശാന്തിയുടെ മകൾ യ്ക്ക് ഛർട്ടിലും വയറ്റിളക്കവുമാണ് ദൈവമോ കാത്തു കൊള്ള ണമോ ആമേൻ |❤❤❤🙏🙏🙏

  • @sunithachandran7986
    @sunithachandran7986 Před 15 dny +1

    എൻ്റെ യേശു അപ്പച്ചാ അങ്ങയുടെ കരുണ ഞങ്ങളിൽ ചോരിയേണമെ 🙏🙏🙏

  • @alicesebastian1611
    @alicesebastian1611 Před 15 dny +1

    എൻറെ കർത്താവേ എൻറെ ജീവിത പങിളയുട കേ സ് ഏതൃയുഠ വേഗഠ നടത്തി തന്ന് എങളുട സാഭതതിക വഴി തുറന്ന് തരേണം ആ മേൻ

  • @MiniRexi-yg9rk
    @MiniRexi-yg9rk Před 15 dny +1

    🙏🙏🙏യേശുവേ എൻറെ അപ്പച്ചൻ റെയും അമ്മച്ചിയുടെയും സാജൻ ചേട്ടനെയും ആത്മാവിനെ മേൽ കരുണ കാണിക്കേണമേ അവരുടെ ആത്മാവിന് നിത്യശാന്തി കൊടുത്ത് അവരെ സ്വർഗ്ഗത്തിൽ ഒരു ഇടം കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @shobhanacr6572
    @shobhanacr6572 Před 15 dny +2

    കർത്താവെ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏🏽

  • @rajesham1071
    @rajesham1071 Před 14 dny

    കർത്താവെ എൻ്റെ എല്ലാ നിയോഗങ്ങളും ഞാൻ കർത്താവിനെ ഏൽപ്പിക്കുന്നു ആമേൻ

  • @sheejaajayan9347
    @sheejaajayan9347 Před 15 dny +1

    യേശുവേ നാഥാ എന്റെ ഭർത്താവ് ഒരു വിദേശ ജോലിക്കുള്ള വിസക്കായി കാത്തിരിക്കുന്നു എത്രയും വേഗം തടസങ്ങൾ മാറി ഞങ്ങളെ സഹായിക്കണമേ🙏🙏🙏

  • @Kunji797
    @Kunji797 Před 15 dny +1

    കർത്താവേ 🙏🙏അങ്ങയുടെ അനുഗ്രഹം ജീവിതത്തിലൂടനീളം എന്നോടൊപ്പവും എന്റെ കുടുംബത്തോടൊപ്പവും ഉണ്ടാകേണമേ🙏 അനി ചേട്ടന്റെ ഓഫീസിൽ ഇന്ന് എല്ലാ പ്രയാസങ്ങളും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ അമ്മ അനി ചേട്ടന്റെ കൂടെ തന്നെ ഉണ്ടാകണമേ 🙏🙏ആമേൻ ❤❤

  • @samuelk6555
    @samuelk6555 Před 15 dny +3

    ദൈവമേ എന്റെ എല്ലാ നിയൊഗങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹം നൽകി കാത്തു കൊളളണമേ കടങൾ കൊടുത്തു വിടാൻ വഴി ഒരുക്കി തരണം എന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു അമേൻ യേശുവേ നന്ദി 🙏🔥🙏🔥🙏🌈

  • @LeelaP-je8dl
    @LeelaP-je8dl Před 15 dny +1

    ✝️🙏🙏🙏🙏
    യേശുവേ സകല രോഗ പീഢകളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമ ,,, മകൻ സഞ്ജയ്നെ അനുഗ്രഹിക്കണമേ,,കർത്താവായ ദൈവമേ മകനെ കാത്തു കൊള്ളണമേ പൈശാചിക പോരാട്ടത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ സകല തടസ്സങ്ങളും മാറ്റി നല്ല വഴികൾ തുറന്നു തന്നു അനുഗ്രഹിക്കണമ,, ദൈവമേ ,,, അങ്ങ് മകനോട് കൂടെയിരുന്ന് കാത്തു കൊള്ളണമേ യേശുവേ എല്ലാം അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു 🙏🙏🙏🙏 എല്ലാം യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🌹

  • @sinigeorge301
    @sinigeorge301 Před 15 dny

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാ ആവശ്യങ്ങളോട് കൂടെയിരിക്കണമേ

  • @elsyskaria5604
    @elsyskaria5604 Před 15 dny

    യേശുവേ ദുഃഖത്തിൽ കഴിയുന്ന എല്ലവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏🙏

  • @user-po8fe5qy8z
    @user-po8fe5qy8z Před 15 dny +1

    കർത്താവെ അങ്ങയുടെ സംരക്ഷണ വലയത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ. പ്രേതേകിച് എന്റെ ഹസ്ബന്റ് ജസ്റ്റിൻ പെങ്ങൾ ഷെറിൻ സെബാസ്റ്റ്യൻ എമിലി സെബിൻ സിബിൻ എന്നിവരും ഷിയ റോയ് അവരുടെ കുടുംബം മുഴുവൻ ഇവരിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. അവരുടെ കെണിയിൽ നിന്നും മന്ത്രത്തിൽ നിന്നും എല്ലാദുഷ്ട ത യിൽ നിന്ന് ഞങ്ങളെ രക്ഷികണേ

  • @suniajayan230
    @suniajayan230 Před 15 dny +5

    ദൈവമെ ശ്രീജേഷിൻ്റെ കിഡ്നി രോഗം മട്ടികൊടുക്കനെ ആമേൻ

  • @ranijose49
    @ranijose49 Před 15 dny +2

    യേശുവേ കരുണയുണ്ടാകേണമേ 🙏🏻🙏🏻🙏🏻

  • @user-po8fe5qy8z
    @user-po8fe5qy8z Před 15 dny +2

    അവർ എനിക്കായ് വെച്ച കെണിയിൽ നിന്ന് കോടതി ഡിവോഴ്സ് കേസ് എന്ന കെണിയിൽ നിന്ന് എന്നെ യും കുഞ്ഞിനെ യും കാത്തുകൊള്ളണമേ. എന്നെ രക്ഷിക്കാൻ വരണമേ കർത്താവെ എന്റെ ജീവിതത്തിൽ ഇടപെടണം. സാക്ഷി ആയി ഉയർത്തണേ

  • @ramanikutty492
    @ramanikutty492 Před 15 dny +4

    എൻ്റെ യേശുവേ ഷീജ മോളുടെ ഓവറിയുടെ Surgery കഴിഞ്ഞ് ബയോപ്സി യ്ക്ക് അയയ്ക്കുമ്പോൾ ക്യാൻസറില്ല എന്ന റിപ്പോട്ടായിരിക്കണെ കിട്ടുന്നത്. യേശുവേ ഷീജയോട് കരുണ തോന്നേണമേ ഞങ്ങളെയെല്ലാവരേയും അനുഗ്രഹിക്കേണമേ കർത്താവേ ആമേൻ

  • @sumasureshbabu3747
    @sumasureshbabu3747 Před 15 dny

    ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനതിന് വിടുവിക്കേണമേ വീട്ടിൽ സമാധാനം തരണേമേ 🙏🏻🙏🏻🙏🏻

  • @rethyl
    @rethyl Před 15 dny

    ആമേൻ 🙏🙏🙏ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് കിട്ടാനുള്ള പൈസ കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏എന്റെ ഭർത്താവിന് സാലറി കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏കട ബാദ്യതയിൽ നിന്നും ഞങ്ങളെ കാത്തോളണേ ഈശോയെ ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷം ആയി മുൻപോട്ടു പോകുവാൻ അനുഗ്രഹിക്കണേ 🙏🙏🙏ഒരിക്കലും ഞങ്ങളെ വേർപിരിക്കരുതേ 🙏🙏🙏ഈശോയെ അനുഗ്രഹിക്കണേ ഞങളുടെ മക്കളെ കാത്തോളണേ പഠിക്കാനുള്ള സമർദ്ത്യം, ബുദ്ധി നൽകി അനുഗ്രഹിക്കണേ 🙏🙏🙏ഈശോയെ ഞങ്ങൾ സമർപ്പിച്ച
    നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏👍അനുഗ്രഹിക്കണേ 🙏🙏🙏

  • @rosammajacob5135
    @rosammajacob5135 Před 15 dny +6

    ഈശോയെ എന്റെ എല്ലാ നീ യോഗങ്ങളും സമർപ്പിക്കുന്നു ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @suganthip.v6466
    @suganthip.v6466 Před 15 dny

    എന്റെ ഈശോയെ എന്റെ മകൻ ഡാനി ക്കു പ്ലസ് ടു സെ മാത്‍സ് എക്സാം പാസ്സ് ആക്കി തരണമേ 🙏🏾🙏🏾🙏🏾അതുപോലെ അവനു പഠിക്കാൻ മനസ്സ് തോന്നണമേ ആമേൻ 🙏🏾🙏🏾🙏🏾🙏🏾

  • @sarathomas9424
    @sarathomas9424 Před 15 dny

    കർത്താവേ നിൻ്റെ മകളുടെ പരീക്ഷ കഴിഞ്ഞു ഇനി നല്ല വിജയം നേടാൻ സഹായിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏

  • @user-se5tn9xq4j
    @user-se5tn9xq4j Před 15 dny +1

    കടബാധ്യത മാറ്റിതരണമേ മാതാവേ 🙏

  • @krishnakumarkumar6142
    @krishnakumarkumar6142 Před 15 dny +1

    കർത്താവേ എനിക്ക് ശരീര സുഖം തന്നു അനുഗ്രഹിക്കണമേ ആമേൻ

  • @elsammaphilip3596
    @elsammaphilip3596 Před 15 dny

    ഈശോയെ ഒരു നല്ല വീട് വെച്ചു താമസിക്കാൻ അനിഗ്രഹിക്കണമേ കുടുംബത്തിലെ കലഹം മാറ്റിത്തരാമമേ രോഗം മാറ്റി തരണമേ Ammen

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs Před 15 dny +2

    Karthave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽

  • @bijuaugustine1738
    @bijuaugustine1738 Před 15 dny +1

    ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏

  • @SheenaGeorge-ip3wo
    @SheenaGeorge-ip3wo Před 15 dny +1

    ഈശോയേ എന്റെ മകൾക്മെയ് 27 ന് നടക്കുന്ന ജർമ്മൻ ബിറ്റു പരീക്ഷ നാലുപേപ്പറും നല്ലതു പോലെ എഴുതുവാനും ഫസ്റ്റ് ചാൻസിൽ തന്നെ പരീക്ഷ പാസാക്കാൻ അനുഗ്രഹം നല്കേണമെ🙏🙏🙏❤❤❤❤

  • @rosammajacob5135
    @rosammajacob5135 Před 15 dny +1

    എന്നെയും എന്റെ ഭർത്താവിനെ മക്കളെയും കുഞ്ഞുമക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ

  • @sheebachachi8939
    @sheebachachi8939 Před 14 dny

    കർത്താവേ എൻ്റെ മോളെ സ്വർണം കള്ളൻ കൊണ്ടുപോയി ആസ്വർണം തിരിച്ച് കിട്ടാൻ വേണ്ടി അനുഗ്രഹിക്കനെ

  • @sunithachandran7986
    @sunithachandran7986 Před 15 dny

    എൻ്റെ കർത്താവായ യേശുവേ അങ്ങയുടെ കരുണ മേജോ മാഷിൻ്റെയും കുടുംബത്തിൻ്റെയും മേൽ ചൊരിയേണമെ അവർ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു കൊടുത്തു ആ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @SmithaMc-sg1sm
    @SmithaMc-sg1sm Před 15 dny +1

    കർത്താവേ യാത്ര പോവുമ്പോൾ വാവ ശീലക്കേട് കാണിക്കരുതേ അവളേ കാത്തോളണേ അപ്പാ

  • @radhaunni5481
    @radhaunni5481 Před 14 dny

    കർത്താവെ അമ്പാടി ക്ക് കാനഡ യിൽ ജോലി ശരിയാക്കണമേ 🙏🙏🙏🙏🙏

  • @lissykoshy7308
    @lissykoshy7308 Před 15 dny +2

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni
    Ellavereyum
    Anugrahikkaname Daiveme Aradhana

  • @user-po8fe5qy8z
    @user-po8fe5qy8z Před 15 dny +2

    എന്റെ ഹസ്ബന്റിന്റെ അവിഹിത ബന്ധം മേബിൾ എന്ന സ്ത്രീ യുമായി എന്റെ അപ്പന്റെ അനിയന്റെ ഭാര്യ ആണ്. ഇവർക്കു മറ്റു സ്ത്രീ, പുരുഷൻ മാരോടുള്ള ബന്ധം എല്ലാം വെട്ടത്ത് കൊണ്ട് വരാനും അവരുടെ തിരിച്ചു വരവിനായി മാറ്റണമേ

  • @RajiniBony-md5zw
    @RajiniBony-md5zw Před 15 dny

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ 🌹🌹❤️❤️🙏🙏

  • @rejanisundar4676
    @rejanisundar4676 Před 15 dny +2

    ആമോൻ നിതിൻ കുവൈറ്റിൽ വിസ കിട്ടാണം രജനി ജോലികിട്ടാണം വീടിൻ്റെ ജോലി തളെ തന്നെ അമൽ ജോലിയിൽ ഉയർച്ച് കിട്ടാണം സുന്ദരൻ തുമ്മിൽ സൗഖ്യം കിട്ടാണം കടം വിടാണം സമ്പത്തികം ഉയർച്ച് കിട്ടാണം വിടിനെയും ജോലിയും അനുഗ്രഹരിക്കണം ആമോൻ

  • @susanbabu4655
    @susanbabu4655 Před 15 dny +1

    Amen karthave ente ennathe niyogam rakshaga shañemonte udara sambandamaya ella asukhangalil ninnum vidivichu kollename Amen 🙏.

  • @geethuzzzz
    @geethuzzzz Před 15 dny +2

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @user-px5ih5ci3x
    @user-px5ih5ci3x Před 15 dny +1

    Amen🙏 karthave ente jeevithathile ella vishamangalum sambathika budhi muttukalum avidunnu akattename appa🙏 njangalodoppam eppozhum koottayirikkename Amen🙏🙏🙏

  • @sheebarose4957
    @sheebarose4957 Před 15 dny +1

    Eshoye enneum makkaleum jeevitha pangaliye um samarpikunnu etedukaname amen 🙏

  • @Sobhanair-kv7lu
    @Sobhanair-kv7lu Před 15 dny +1

    Karthavayadeyvame ente marumakante manasikarogam matti pishachinte upadravathil ninnum viduthal nalki abhishekam cheythanugrahikkename amene

  • @beenamathew3691
    @beenamathew3691 Před 15 dny +1

    Lord today remove all the obstacles and negative thoughts and bless us Amen 🙏

  • @user-cw1kv5of3e
    @user-cw1kv5of3e Před 15 dny

    Yesuve nanni nanni ente niyogaghale sadichutaraname amen hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻🙏🏻

  • @beenamathew3691
    @beenamathew3691 Před 15 dny +1

    Lord today bless my family and guide us Amen 🙏

  • @justinthomasthomas5645
    @justinthomasthomas5645 Před 15 dny +2

    എന്റെ മോനെ ഷാർജേൽ ജോബ് കൊടുകാം എന്നു പറഞ്ഞ കമ്പിനിയേൽ നിന്നെ മോനെ പെട്ടന്ന് വിളിക്കാൻ സഹായെക്കനെ ..മോൻ one year കൊണ്ടേ ദുബൈൽ നിൽകുവാണേ വളരെ പ്രയാസത്തിൽ അമ്മേ സഹായെക്കനെ

  • @babylatisha2240
    @babylatisha2240 Před 15 dny +1

    Amen 🙏 karthave njagale anugrahikane kathukollane angane kaiel samarppikunnu

  • @Sobhanair-kv7lu
    @Sobhanair-kv7lu Před 15 dny +1

    Amene hallelujah sthsthrum eashuve nanni anugrahikkename amene

  • @claraittoop1631
    @claraittoop1631 Před 15 dny +1

    Yesuve Pl.pray for my son for his health recovery and keep him happy and healthy life and bless him for his liver censor touch him with holy spirit amen ❤🎉🎉🎉🎉🎉🎉🎉🎉❤

  • @sheebarose4957
    @sheebarose4957 Před 15 dny +1

    Eshoye ella apath anarthangalil ninnum paishachika shakthikaleum pillishoonya kattukaleum manthravadha kattukaleum thakarkaname nirveerya maki matri tharaname amen 👏 🙏 ♥️ 🙌 ❤️ 😀

  • @mabiltomymabil4006
    @mabiltomymabil4006 Před 15 dny

    Amen. Karthave. Njangalodu. Karunayundakename🙏🙏eallavidha. Bandhanangaleyum. Mattename🙏🙏💓💓

  • @achustephen1452
    @achustephen1452 Před 15 dny +1

    Hallelujah hallelujah hallelujah hallelujah ✋🙏🙏🙏🙏🙏

  • @njv4u161
    @njv4u161 Před 15 dny +1

    Mariamma Amen 🙏🙏🙏🙏 sthothram karthave hallelujah nanny nanny

  • @sheebarose4957
    @sheebarose4957 Před 15 dny

    Amen 🙏 Eshoye ente kudumbathe makkale jeevitha pangaliye samarpikunnu etedukaname anugrahikaname ella apath anarthangalil ninnum paishachika shakthikaleum pillishoonya kattukaleum kathu kollaname amen 🙏

  • @sherinmampilli753
    @sherinmampilli753 Před 15 dny +1

    Amen. Lord Jesus kindly protect my only son, kindly bless please, offer him all your blessings and glory
    Thank you Lord Jesus 🙏🙏🙏

  • @manjusaji7799
    @manjusaji7799 Před 15 dny +1

    Yeshuve nandhi sthuthi Haleluyyah🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sobhanair-kv7lu
    @Sobhanair-kv7lu Před 15 dny +1

    Ente karthavayaeadhoyeaadharkardinte pearuthituthithatan akshayakark eashoyude namathil thonnichu tharumakarakaname amene

  • @prameelar4383
    @prameelar4383 Před 15 dny +1

    Yesuve makkale kathukollename. Amen

  • @salimmayohannan6242
    @salimmayohannan6242 Před 15 dny +2

    Thank you God for the day 🙏bless us O Lord 🙏keep us safe 🙏

  • @user-gp9xh6je6r
    @user-gp9xh6je6r Před 15 dny +1

    ദൈവമോ എല്ലാവിധ പ്രശ്ന മാറ്റാണം ദൈവമോ ശത്രുവിൽ നിന്നും കാക്കണം

  • @bettymonachen4210
    @bettymonachen4210 Před 15 dny

    Thank you Jesus 🙏🙏🙏Thank you Lord 🙏🙏Ee prayer il panku kollunna ella makkal kum angayudey athbutham kanman kreupa arulanamae Amen 🙏

  • @shanuphilip9248
    @shanuphilip9248 Před 14 dny

    ഹോസ്പിറ്റലുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും. രമ്യ മായി തീരു വാനും ഐശ്വര്യം ലഭിക്കാൻ പ്രാർത്ഥിക്കുന്നു.. കട ബാധ്യത തീരുവാൻ പ്രാർത്ഥിക്കുന്നു..

  • @ranijose49
    @ranijose49 Před 15 dny +1

    Amme mathave karunayundakename 🙏🏻🙏🏻

  • @sinipaul8202
    @sinipaul8202 Před 15 dny +1

    Praise the Lord. Bless and cure my son's legs problems completely. Amen 🙏

  • @MollyMathew-ke7oc
    @MollyMathew-ke7oc Před 15 dny +1

    Amen Jesus please to get good new house immediately and open a new financial way immediately my husband amen

  • @user-im1lp1vu5v
    @user-im1lp1vu5v Před 15 dny +1

    ആമേൻ 🙏🙏🙏

  • @daicygeorge7660
    @daicygeorge7660 Před 15 dny +1

    Isowye kunjunu jvivahom jloieyum thannanugrahikaname🙏🏻🙏🏻🙏🏻

  • @maryrajan8591
    @maryrajan8591 Před 15 dny +1

    jesus bless us takeaway our financial problems give peace

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Před 15 dny +1

    എന്റെ മോന് ig 2പാസ്സ് ആകേണമേ 🙏അവനു സേഫ്റ്റിയിലേക്ക് ഉയർന്ന ശമ്പളത്തിൽ ജോലി ആകേണമേ 🙏

  • @maryrajan8591
    @maryrajan8591 Před 15 dny +1

    jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemiem guide fill with your holysprit

  • @user-cr2nr7kb3o
    @user-cr2nr7kb3o Před 15 dny +1

    Eshooyeee Aradhana Eshooyeee shuddi, Eshooyeee negele Anugrehikene, kaivedellaaa, kattukullene, negede neyogeum shregrech avedane shadech terene Amen ❤Amen 🙏🏼

  • @sarayoousneha6850
    @sarayoousneha6850 Před 15 dny +1

    ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsammageorge8494
    @valsammageorge8494 Před 15 dny

    Ponnuthampurane kodanukodi nanni sthuthy Aradhana epozhum ellathinum Amen hallelujah hallelujah 🙏🙏

  • @lissykoshy7308
    @lissykoshy7308 Před 15 dny +1

    Amen Ella pregnant womensineyum anugrahikkaname Daivame Aradhana

  • @beenamathew3691
    @beenamathew3691 Před 15 dny +1

    Praise the Lord Amen 🙏