Bus Driver ഭർത്താവിൽ നിന്നും സ്നേഹം കിട്ടിയില്ല,ഭാര്യ ചെയ്തത്

Sdílet
Vložit
  • čas přidán 27. 02. 2023
  • #klbrobijurithvik #villagelife #reallife #kerala #klbro #bijurithvik #malayalam
    video
  • Zábava

Komentáře • 1,3K

  • @rijiprasanth2073
    @rijiprasanth2073 Před rokem +289

    ഇത് പോലൊരു അമ്മ എല്ലാ വീടുകളിലും ഉണ്ടെങ്കിൽ എത്ര മനോഹരമായേനെ മരുമക്കളുടെ ജീവിതം

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Před rokem +109

    നല്ല കഥ, ❤️ നല്ല അവതരണം, 💙 നല്ല അഭിനേതാക്കൾ 💛 ഇപ്പോഴത്തെ സമൂഹത്തിനുള്ള നല്ല സന്ദേശം 💛 നല്ല team work 💙 all the best👍👍

  • @rejimolsam2162
    @rejimolsam2162 Před rokem +89

    ഇതുപോലെ ഒരമ്മ വീട്ടിൽ ഉണ്ടെങ്കിൽ ആ വീട് സ്വാർഗമാണ്. ഈ അമ്മയ്ക്കു ഒരു ബിഗ് സല്യൂട്

  • @ajitharamachandran6397
    @ajitharamachandran6397 Před rokem +46

    സൂപ്പർ വീഡിയോ, സ്വന്തം വീട്ടിൽ ഇതുപോലുള്ള ആങ്ങളമാരും അച്ഛനമ്മമാരും ആണ് കൂടുതൽ പേരുടേം ജീവിതം തന്നെ നശിപ്പിക്കുന്നത്. എല്ലാരും സൂപ്പർ അഭിനയം. നല്ല മെസ്സേജ്. അക്ഷയ് നന്നായിരുന്നുട്ടൊ. ♥️♥️♥️♥️♥️

  • @simifrancis2274
    @simifrancis2274 Před rokem +133

    നല്ല ഒന്നാന്തരം മെസ്സേജ് ആണ് അമ്മ തന്നത്❤️❤️👏🏻കവി & ബിജു ... ജയ ജയ ജയഹേ 😂😂

  • @AnvishTalks
    @AnvishTalks Před rokem +96

    ഭാര്യമാർ ഭർത്താക്കന്മാരുടെ വീട്ടിൽ അനുഭവിക്കുന്ന ചില കാഴ്ചകൾ എന്ത് ഭംഗിയായാണ് അവതരിപ്പിച്ചിരിക്കുന്നത് biju ബ്രോയും കവിചേച്ചിയും ഇന്നും ചില സ്ത്രീകൾ തുറന്നു പറയാൻ മടിക്കുന്ന ചില കാഴ്ചകൾ വേദനിപ്പിക്കുന്ന കാഴ്ച 😥

    • @AnvishTalks
      @AnvishTalks Před rokem +7

      നമ്മുടെ ഈ ലോകം ഇനിയും കുറേ മാറാൻ ഉണ്ട് സ്ത്രീകളുടെ പ്രേശ്നങ്ങൾ നമ്മൾ കേൾക്കാതിരിക്കരുത് നമ്മൾക്ക് കിട്ടുന്ന അതേ freedom സ്ത്രീകൾക്കും കിട്ടണം 👍

    • @KLBROBijuRithvik1
      @KLBROBijuRithvik1  Před rokem

      ❤️

    • @ramlanoufalramla576
      @ramlanoufalramla576 Před rokem

      Sathiyaittum

    • @user-im4vy8ov5x
      @user-im4vy8ov5x Před rokem

      @@AnvishTalks ഹൊ മഹാ നേ...... നമിക്കുന്നു.

  • @thanalrs9740
    @thanalrs9740 Před rokem +45

    എല്ലാരും നന്നായി അഭിനയിക്കുന്നു.. സ്നേഹിക്കാൻ പിശുക്ക് കാണിക്കുന്ന എല്ലാർക്കും ഇതൊരു പാഠം aaatte😃😃😃😃. Bro, നിങ്ങളുടെ ഓരോ വീഡിയോ യും oru ഗുണപാഠം ആണ്. അമ്മേടെ ഉപദേശം ആണ് അതിൽ main👍👍👍👍.

  • @myfamilybysmithasumesh7286

    ഒരുപാട് നാളായി നിങ്ങളുടെ വീഡിയോകൾ മുടങ്ങാതെ കാണാറള്ള ആളാണ് ഞാൻ😊
    ഇതുവരെ ഒരു വീഡിയോക്ക്പോലും കമന്റ്സ് ചെയ്യ്തിട്ടില്ല
    പക്ഷേ ഈ വീഡിയോക്ക് കമന്റ് ഇടാതിരിക്കാൻ കഴിയുന്നില്ല
    പലപ്രാവശ്യം പറയണമെന്നുതോന്നിയ കാര്യം തന്നെയാണ്
    "അമ്മ എന്നുപറഞ്ഞ ഇതാണ്"
    🔥🔥💪🏻💪🏻
    ഞാൻ ഒരു അമ്മയാണെന്ന ബോധമുണ്ടെങ്കിലേ
    വന്നുകേറുന്നവർ മരുമക്കളല്ല 'മക്കളാണെന്ന' തിരിച്ചറിവുണ്ടാകൂ.....
    ഈ കുടുംബത്തെ എന്നെങ്കിലും നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു... 🙏🙏🥰🥰🥰

  • @vishnupriyasheeba6090
    @vishnupriyasheeba6090 Před rokem +39

    അമ്മയുടെ സംസരവും മുന്നുപേരുടെ അഭിനയവും സൂപ്പറാണ് ഇത് പൊലൊരു അമ്മായി അമ്മയെ കിട്ടിയ കവി ഭാഗ്യവതിയാകവിയും പാവാമാം

  • @chithra6436
    @chithra6436 Před rokem +51

    Super അഭിനയം ഒത്തിരി ഇഷ്ടപ്പെട്ട family അമ്മ 🥰❤️🥰🥰❤️❤️❤️❤️❤️❤️

  • @vineethak3298
    @vineethak3298 Před 9 měsíci +1

    അഭിനയം ആണെങ്കിലും, കരഞ്ഞു പോയി. 😢 നല്ല സഹോദരൻ 👍എല്ലാവരും നന്നായി അഭിനയിച്ചു 👍🥰

  • @afnasafnas9600
    @afnasafnas9600 Před rokem +8

    മോനെ അടിച്ചിട്ടും മോളെ എന്ന് വിളിച്ചു ചിരിച്ചോണ്ട് മരുമോളെ പറഞ്ഞു മനസിലാക്കുന്ന അമ്മ തന്നെ സൂപ്പർ. ❤️👍 പിന്നെ മില്ലുകാര.... Achayi ഇത്രയും വേണ്ടായിരുന്നു 🥰 ഞങ്ങടെ ബിജുനെ മില്ലിൽ ഇട്ട് പൊടിക്കും അല്ലേ. അടിപൊളിയായി എല്ലാരും. ❤️ എന്റെ കവി 👍 ഏതു റോളും കവിയുടെകയ്യിൽ ഭദ്രം.

  • @tomygeorge4626
    @tomygeorge4626 Před rokem +14

    എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു.🤝🤝 അഭിനന്ദനങ്ങൾ !! എന്നാൽ അമ്മയാണ് സൂപ്പർ താരം !!!!! 👍🙌🙌👏👏

  • @nambeesanprakash3174
    @nambeesanprakash3174 Před rokem +27

    അമ്മ സൂപ്പർ.. കവി ഇത്രയും ഇടി വേണ്ടായിരുന്നു... എല്ലാറ്റിനും കാരണക്കാരൻ ആ മില്ല് കാരൻ.. സൂപ്പർ ബിജു ശരിക്കും കിട്ടിയ മാതിരി ആയല്ലോ.. 👍👍👍❤

  • @jolysajithomas785
    @jolysajithomas785 Před rokem +46

    കിട്ടാനുള്ളത് കിട്ടിയപ്പോ സ്നേഹം പുറത്തു വന്നു. 😄😄

    • @stanespimat
      @stanespimat Před 3 měsíci

      അതാണ് ഈ കഥയുടെ സാരം

  • @ashaasha9211
    @ashaasha9211 Před rokem +28

    കവി കൃത്യമായി പ്രകടിപ്പിച്ചു 😂😂... ആ മില്ലുകാരനെ നോക്കി വെച്ചോട്ടോ... പൊളിച്ചു ❤️❤️❤️

  • @shinyvp6892
    @shinyvp6892 Před rokem +9

    നല്ലമ്മ ഇങ്ങനെ ഒരു അമ്മ വീട്ടിൽ ഉണ്ടെങ്കിൽ ആ വീട് സ്വർഗ്ഗമാണ്

  • @muhammedijasp9017
    @muhammedijasp9017 Před rokem +6

    എന്റെ പടച്ചോനെ ഞാനും ഇങ്ങനെ ഒരു കൈ നോക്കിയാലോ 🤭പക്ഷെ എന്റെ ഇക്ക പാവമാ 👍🏻അമ്മേടെ വാക്കുകൾ ഒന്നും വെറുതെ ആവില്ല സൂപ്പർ അമ്മ 👏🏻👏🏻🤲🏻

  • @sijisreekumar169
    @sijisreekumar169 Před rokem +10

    എല്ലാവരുടെയും അഭിനയം സൂപ്പർ .... നല്ല ഒരു ആങ്ങള അക്ഷയ് 🤣എല്ലാവരും സൂപ്പർ ആയിട്ട് ഉണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളെ കാണാൻ ഉള്ള ആഗ്രഹം കൂടി വരുന്നു ❤️❤️❤️🥰🥰🥰

  • @zachariamammen8194
    @zachariamammen8194 Před rokem +51

    ഇതു പോലൊരു അമ്മയുണ്ടെങ്കിൽ വീട് ഒരു സ്വർഗം!
    കവിതയുടെ അഭിനയം സൂപ്പർ !
    ബിജുവും നന്നായി.
    KL04.

  • @sylababu6579
    @sylababu6579 Před rokem +6

    കവി ശരിക്കും ഇടിച്ചോ ന്നൊരു സംശയം...ബിജുവിനെ കണ്ടപ്പോൾ അങ്ങനെ തോന്നി 😀🙏 വെറുതെയാട്ടോ.നിങ്ങൾ തമ്മിലുള്ള സ്നേഹം.. എന്നെന്നും ആസ്നേഹം നിലനിൽക്കട്ടെ ♥️♥️♥️

  • @harisbeach9067
    @harisbeach9067 Před rokem +295

    സ്ഥിരം പ്രേക്ഷകർ attendance..😍💖

  • @regimjosegospelofgrace2246
    @regimjosegospelofgrace2246 Před 6 měsíci +4

    Amazing short film with an apt message for the new gen families. The mother is a good actress as well. In fact all three are good actors.

  • @aishwaryaprakash8901
    @aishwaryaprakash8901 Před rokem +6

    As always beautiful blog, super acting, super direction, v nice video, stay blessed kavi you and your family members, jai hind, jai bharat.

  • @lalithagangadharan365
    @lalithagangadharan365 Před rokem +14

    ഇതാണ് ബിജു നിങ്ങളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത് പക്ഷെ അവസാന സീനിൽ അമ്മവന്ന് സംസാരിക്കുന്നിടത്ത് ഇടയ്ക്ക് ബിജുവിൽ കുമാരേട്ടൻ കടന്നുവന്നു. എങ്കിലും കിടിലം കണ്ടന്റ്. Keep it up.

  • @sreejak4260
    @sreejak4260 Před rokem +11

    അമ്മ പറഞ്ഞത് വളരെ ശരിയാണ്❤

  • @diyadufamily.4770
    @diyadufamily.4770 Před 9 měsíci

    Super acting poliii.. Bijuettan amma kavi... Akshay ellarum polichu🥰💓

  • @JibinJibin-np8dt
    @JibinJibin-np8dt Před 8 měsíci

    🥰🙏🌹❤️🙏🥰കരഞ്ഞു ,ചിരിച്ചു ,ചിന്തിച്ചു ഇതിൽ കൂടുതൽ എന്ത് വേണം ഇനിയും ഇതുപോലെ ഒരു കഥയുമായി വീണ്ടും വരണം എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ദൈവം കൂടെയുണ്ടാകും....🌹🙏❤️👌🤣🥰🌹

  • @YousafNilgiri
    @YousafNilgiri Před rokem +35

    ഇപ്പോൾ ചക്കയും ഇല്ല ചുള്ളയും ഇല്ലാത്ത ഇല്ലാത്ത അവസ്ഥയാണ് അമ്മ 😄😍 ഇനി നിങ്ങൾ തന്നെ പാകമാക്ക്🤣🤣🤣🔥🔥🔥
    👍🏻

  • @suharasamil76
    @suharasamil76 Před rokem +6

    എൻ്റെ കവി & ബൈജു ചേട്ടാ ഈ സീൻ കണ്ടിട്ട് ചിരിച്ച് ചിരിച്ച് ലാസ്റ്റ് എനിക്ക് വയ്യാതായി അടിപൊളിയായിരുന്നു സൂപ്പർ പെർഫോമൻസ്

  • @johnmathew-td9dm
    @johnmathew-td9dm Před 8 měsíci

    Super talk with chechi well dine comody as a real talk 👄 👏

  • @shibukuruvilla1022
    @shibukuruvilla1022 Před 7 měsíci

    Excellent advice of mother.

  • @user-uh6qh4jb3l
    @user-uh6qh4jb3l Před 7 měsíci +6

    Μπορεί να μην καταλαβαίνω τα λόγια σας αλλά συγχαρητήρια για όλα. Φιλιά από Ελλάδα. Τ όνομα μου είναι Αθηνά και σας θαυμάζω 💖💖🇬🇷🇬🇷

  • @ReenaAnil187
    @ReenaAnil187 Před rokem +5

    Wow great!!!!സിനിമയെ വെല്ലുന്ന കിടിലൻ acting 🙏🙏🙏👍👍👍👍👌👌👌👌❤️❤️❤️❤️എല്ലാരും ഒന്നുപോലെ തകർത്തഭിനയിച്ചു

  • @doglashperara1500
    @doglashperara1500 Před rokem +5

    It's very hard to understand your language but like all of your videos. May God bless you. Lots of love for the my dear little boy. So lovely family. I am from Bangladesh.

  • @pinnamanenisangeetha9503
    @pinnamanenisangeetha9503 Před rokem +42

    Amma is so cute n beautiful at this age also. Very natural glow in her face. Love u Amma.

    • @KLBROBijuRithvik1
      @KLBROBijuRithvik1  Před rokem +1

      ❤️

    • @arivintedevathakumarythan9439
      @arivintedevathakumarythan9439 Před rokem

      അതെ. നല്ല skin മാത്രമല്ല നിരയൊത്ത ഭംഗിയുള്ള പല്ലുകളും നല്ല ഒതുക്കമുള്ള ചിരിയും. മക്കൾക്ക് ആ സൗന്ദര്യം കിട്ടിയിട്ടില്ല.

  • @vijayanabudhabi777
    @vijayanabudhabi777 Před rokem +4

    നല്ല അഭിനയം.. കവിത അമ്മ ബിജു &Akshya... Super.. അയി
    അഭിനയിച്ചു... നല്ല സ്റ്റോറി...
    നല്ല.. മെസ്സേജ്...

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mp Před rokem +5

    ഇങ്ങനത്തെ ഒരമ്മയുണ്ടെങ്കിൽ കരാട്ടെ ആവശ്യമില്ല 😄😄♥️♥️♥️♥️👍👍സൂപ്പർ

  • @vtube8208
    @vtube8208 Před rokem +2

    Super dear kavi,Biju and Amma 👌👌👌👌👌🥰❤️👍ith oru cinema akkam abhinaysm valare ishttapettu .fully watched and shared stay blessed and stay connected 🥰👍💐

  • @YousafNilgiri
    @YousafNilgiri Před rokem +9

    ഒറിജിനൽ ബിജുവേട്ടനെ ഈ വീഡിയോയിലൂടെ കാണാൻ പറ്റി 🤣😄😄👍🏻🔥

  • @jitheshjithesh1630
    @jitheshjithesh1630 Před rokem +5

    എന്നാലും എന്റെ കവീ...... 😄😄😄😄അമ്മയുടെ ഉപദേശം സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @deepashenoy1144
    @deepashenoy1144 Před rokem +3

    അടിപൊളി ആയിട്ടുണ്ട് സൂപ്പർ 👌👌👌😍😍 നല്ല ഒരു സന്ദേശമാണ് നൽകുന്നത് സ്നേഹം ഉള്ളിൽ ഒതുക്കി വയ്ക്കുന്നത് നല്ലതല്ല അത് തുറന്ന് പറയണം . So sweet 💖💖💖. അമ്മ പറഞ്ഞത് വളരെ ശരിയാണ് അമ്മയ്ക്ക് ഒരു ഉമ്മ 😘😘👍👍

  • @bindumenon6184
    @bindumenon6184 Před rokem +3

    ' Kidu' acting all of you. Amma ,bro n sis and Akshay super aayittund acting. without any doubt one day you all will shine in big screen. God bless you 👍❤❤😍🤩

  • @remlathbasheer5650
    @remlathbasheer5650 Před rokem +3

    സൂപ്പർ നല്ല അമ്മ ഈ അമ്മയെയും ഫാമിലിയെയും ഇഷ്ടം 🥰🥰🥰

  • @AshaAsha-xz7fd
    @AshaAsha-xz7fd Před rokem +4

    അക്ഷയി supper. അഭിനയം പറയേണ്ട കാര്യ ചിരി വരാതെ ഗൗരവത്തിൽ. പറഞ്ഞു

  • @ambiliratheesh9919
    @ambiliratheesh9919 Před rokem +3

    അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടായി...എല്ലാവരും സൂപ്പർ....എല്ലാ ആശംസകളും നേരുന്നു..I love my family ❤️❤️❤️❤️🌹🥰🌹🥰🥰🥰🥰

  • @bindupk9091
    @bindupk9091 Před rokem +1

    Supper kavi ethokke pala veedukaliyum eppozum nadakkunnund ethoru padamakatte ellavarkkum 🥰🥰🥰

  • @rav1556
    @rav1556 Před rokem +4

    കവി ഇത് ഇത്തിരി കടന്നു പോയി. ഇത്രയും വേണ്ടായിരുന്നു. പാവം ബീജു അമ്മയും പാവം. സുപ്പർ അഭിനയം.🤩🤩🤩🥰🥰🥰🥰🥰

  • @unnisidhu6321
    @unnisidhu6321 Před rokem +4

    👍😍🤣🤣🤣 ചിരിച്ചു ഒരുപാട് ജയ ജയ ജയഹേ njn eppola kande kavi super👍👍

  • @bijumoll9353
    @bijumoll9353 Před rokem +16

    സൂപ്പർ മെസേജ്.🥰🥰🥰 നല്ല അവതരണം എല്ലാവരും നന്നായി അഭിനയിച്ചു.

  • @raseenam4508
    @raseenam4508 Před rokem +2

    ഈ അമ്മയുടെ മെസ്സേജ് ആണ് സൂപ്പർ ഇത് ആരുടെ തലയിൽ ഉദിക്കുന്ന മെസേജ് ആണ് അവതരിപ്പിക്കുന്നത്👍👍

  • @rahilarahila6984
    @rahilarahila6984 Před rokem +2

    ആദ്യം അമ്മക്ക് ഒരുമ്മ 😘😘😘😘😘പിന്നെ അമ്മമാരായാൽ ഇങ്ങനെ വേണം അമ്മയാണ് വീടിന്റെ അയ്ശ്വര്യം നല്ല അമ്മയാണങ്കിൽ വീട് നന്നായി ഇല്ലങ്കിൽ നാടും വീടും എല്ലാം പോയാച്ചി 😭😭എന്നെ പ്രസവിച്ച അമ്മ ഇങ്ങനെയാണ്മക്കളെയും മരുമക്കളെയും ഒരുപോലെ കാണുന്ന എന്റ ഉമ്മച്ചി പക്ഷെ വന്നുകയറിയവീട്ടിലെ അമ്മ അതുഞാൻ പറയുന്നില്ല എല്ലാം ദൈവവം ത്തിനു അറിയാം 😭😭😭😭നല്ല സ്നേഹവും സ്വഭാവവും പടച്ചോൻ കൊടുക്കട്ടെ പ്രാർത്ഥിക്കുന്നു 🤲🤲🤲🤲

  • @sarithaashok2568
    @sarithaashok2568 Před rokem +16

    എല്ലാരും നന്നായിചെയ്തു.😍
    എടുത്ത് പറയാൻ അമ്മയുടെ performance superb 😍
    അമ്മ എത്ര നന്നായി ആണ് ബിജു പറഞ്ഞുകൊടുക്കുന്നത് ഉൾക്കോണ്ട് അഭിനയിക്കുന്നത്.❤
    'നമ്മുടെ വീട്ടിൽ വന്നുകയറിയപെണ്ണിന് സന്തോഷമില്ലെൻകിൽ നമുക്കെന്ത് സന്തോഷം' അമ്മയുടെ dialogue എത്ര അർത്ഥവത്താണ് .ഇങ്ങനെ എല്ലാവരും ചിന്തിച്ചാൽ എത്ര നന്നായിരുന്നു.
    Congrats ❤
    Reaching 13M❤️❤️❤️
    Love you all dears ❤️
    Love from ajman UAE 🇦🇪

  • @shibikp9008
    @shibikp9008 Před rokem +3

    ഒന്നും പറയാനില്ല എന്നത്തേയും പോലെ സൂപ്പർ. അക്ഷയുടെ മില്ല് കൂടി ഉൾപെടുത്തിയല്ലോ 👌👌👌❤️

  • @harshanideshnidesh2822
    @harshanideshnidesh2822 Před rokem +2

    🥰♥️♥️♥️ i
    love this family👌🏻

  • @sumodhsamuel9497
    @sumodhsamuel9497 Před rokem +1

    Excellent acting yellarum 👍😄😄super pillare❤❤❤❤

  • @gincygeorge856
    @gincygeorge856 Před rokem +4

    കവിയുടെ അഭിനയം സൂപ്പർ🤗👍

  • @bobysaji3727
    @bobysaji3727 Před rokem +4

    സൂപ്പർ വീഡിയോ എല്ലാവരും നല്ല സൂപ്പർ അഭിനയം 👍👍👍👍👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️

  • @lamooze
    @lamooze Před rokem

    Dear bro and family, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഫാമിലി ബ്ലോഗ് ആണ് നിങ്ങളുടേത്. Very സിമ്പിൾ and ബ്യൂട്ടിഫുൾ. Very മീനിങ്ഫുൾ. 👍🙏🏻👌

  • @elsyjoseph3551
    @elsyjoseph3551 Před rokem +1

    Super vedio, good message.
    Ellavarum നന്നായി അഭിനയിച്ചു.👌

  • @sachusello7546
    @sachusello7546 Před rokem +4

    എന്നാന്നു അറിയാൻ പാടില്ല കവി അവസാനം കണ്ണു നിറഞ്ഞു. ❤❤❤❤പിന്നെ കവി ആ ഇടി കൊള്ളാം പാവം ബിജു ചേട്ടൻ. 😄😄😄😄

  • @prashantivoruganti5803
    @prashantivoruganti5803 Před 10 měsíci +8

    Pls give English subtitles in your videos. It's nice to watch all your videos Kavi. Your son is very cute. God bless ur family.

  • @fathimanazreen6633
    @fathimanazreen6633 Před rokem +2

    Adipoli guyzzz sooooper chirichu chirich maduth keep going guyzz 👍♥️

  • @jeenaputhenpurayil9994

    Super 👍 message adipoli ayittu ellarum cheyithu .👍👍👍

  • @vinithababu6738
    @vinithababu6738 Před rokem +16

    എല്ലാവരുംനന്നായിഅഭിനയിച്ചിട്ടുണ്ട്.,അമ്മയുടെ ലാസ്റ്റ് ഡയലോഗ് കലക്കി.😍(ചക്കയുമില്ല,ചുളയുമില്ലാത്ത അവസ്ഥ)

  • @rohiniavrohini2270
    @rohiniavrohini2270 Před rokem +3

    എല്ലാ അമ്മായി അമ്മമാർക്കും ഈ അമ്മായിയമ്മ ഒരു ഗുണപാഠം ആവട്ടെ 👌🏻👌🏻👌🏻

  • @Homemakers.661
    @Homemakers.661 Před rokem +2

    I am from Bangalore i am kannadigara i am watching your video so nice..i am big fan of Rithvik

  • @minnuandjolilworld7178
    @minnuandjolilworld7178 Před rokem +2

    ഇതുപോലൊരു അമ്മായിയമ്മ സ്വപ്നങ്ങളിൽ മാത്രം 😜🤣👌🏻👌🏻👌🏻

  • @seline4361
    @seline4361 Před rokem +3

    സൂപ്പർ അടിപൊളി നല്ല ഗുണപാഠം അമ്മ പറഞ്ഞത് സത്യം ആണ്

  • @shijithnarayanan3848
    @shijithnarayanan3848 Před rokem +6

    കവിച്ചേച്ചിനേം അക്ഷയിനേം കണ്ടാൽ ഒരു അമ്മ പെറ്റ മക്കൾ ആന്നേ പറയൂ... 🥰🥰🥰
    സ്‌കിറ്റിൽ കൂടി കാണിച്ചപ്പോൾ സൂപ്പർ ആയി...
    സ്കിറ്റും സൂപ്പർ ആയി... 👏🏼👏🏼👏🏼

  • @user-je1fs7nt8q
    @user-je1fs7nt8q Před 9 měsíci

    Sooper❤

  • @ajithak9707
    @ajithak9707 Před rokem +5

    Hai my family 💖🥰🥰🥰🥰🥰🥰 അങ്ങനെ അക്ഷയിന്റെ മില്ലും കണ്ടു സൂപ്പർ അക്ഷയ് പൊളി സംസാരം.. വരാൻ പോകുന്ന പെണ്ണിന് കരാട്ടെ അറിയട്ടെ ...😄😄😄😄 അമ്മേ .. സൂപ്പർ🥰🥰🥰🥰🥰🥰🥰🥰 അമ്മയുടെ നല്ല മെസേജ് ...

  • @fai_zz7617
    @fai_zz7617 Před rokem +17

    കറക്ട് അമ്മ പറഞ്ഞത് 100 വട്ടം ശരി ആണ് അമ്മേ 👍
    ചില ഭർത്താക്കന്മാർ ഒക്കെ ചക്ക പോലെയാണ് സ്നേഹം പ്രകടിപ്പിക്കില്ല

    • @poppybinupoppybinu5448
      @poppybinupoppybinu5448 Před rokem

      എൻ്റേത് അങ്ങനാ...ennenkilumvoru ചോള യെങ്കിലും കിട്ടുന്നു കരുതി ജീവിക്കുന്നു...,,,,,,,,,

    • @alonboy42
      @alonboy42 Před rokem

      @@poppybinupoppybinu5448 😂😂😂😂

  • @ourparadise
    @ourparadise Před rokem +2

    Amma superaa....pinne Kavi de jaya jaya he scene 👌😅

  • @revathybaiju9003
    @revathybaiju9003 Před rokem +2

    വീഡിയോ ആണേലും കവിയേച്ചിയെ വഴക്ക് പറയുന്നത് കണ്ടിട്ട് സഹിക്കുന്നില്ല 😍😍😍😍

  • @sunithamohan8495
    @sunithamohan8495 Před rokem +15

    എല്ലാ പേരും നന്നായി അഭിനയിച്ചു അമ്മ last. ഡയലോഗ് super ,,,,,my loveily family 💙💙🥰🥰💙💙🥰💙😍😍💙💙🥰🥰💙😍💙😍😍💙💙💙💙💙

  • @jubujubairiya7272
    @jubujubairiya7272 Před rokem +26

    സ്നേഹം ഉള്ളിൽ വെച്ചിട്ട് ആർക്ക് വേണം 🥰

  • @Saleem-ji7zi
    @Saleem-ji7zi Před 3 měsíci

    അമ്മ, മരുമോൾ, ആങ്ങള അഭിനയം സൂപ്പർ എക്സ്പ്രഷൻസ്, ടൈമിംഗ്, ലിപ്മൂവ് മെന്റ്, എല്ലാം വളരെ ഉഷാർ

  • @user-nd5jt3rf4r
    @user-nd5jt3rf4r Před 6 měsíci +3

    കവി ഭാഗ്യവതിയാ എത്ര നല്ല അമ്മായിഅമ്മ ❤❤❤❤

  • @rejipnair9762
    @rejipnair9762 Před rokem +8

    Super message അവതരണം അഭിനയം കിടുക്കി...അമ്മ 🙏🙏🙏 കവി,bijuchetta അക്ഷയ് excellent 🥰🥰

  • @FaheemaRajeem
    @FaheemaRajeem Před rokem

    Aliyan!!!!🔥🔥🔥😍😍 supperb acting all..keep itup!!!

  • @SarithaAjith
    @SarithaAjith Před rokem +2

    🤣🤣🤣😍nalla message... Sooper vedio

  • @kadeejakadeeja2665
    @kadeejakadeeja2665 Před rokem +8

    അമ്മേ നിങ്ങളെ എന്തോരു ഇഷ്ട്ടാൻ ഇന്ക്,i love u അമ്മ

  • @fousiyaummer6908
    @fousiyaummer6908 Před rokem +8

    അഭിനയം ആണെങ്കിലും കണ്ണ് നിറഞ്ഞു കവി 👍

  • @santhoshmk5533
    @santhoshmk5533 Před rokem +1

    🥰 super 🥰 Ente kavi Biju Amma🥰

  • @premalathak9256
    @premalathak9256 Před rokem +1

    Adipoli supar👍👌❤️

  • @lakshmiikkara4760
    @lakshmiikkara4760 Před rokem +5

    സൂപ്പർ വീഡിയോ. നല്ല സ്ക്രിപ്റ്റ്, നല്ല അവതരണം,, സൂപ്പർ അഭിനയം. അമ്മക്കൊരു സല്യൂട്ട് 👍🥰

  • @ReenaAnil187
    @ReenaAnil187 Před rokem +4

    നല്ല അമ്മ.. 😘😘😘😘❤️❤️❤️❤️പൊന്നമ്മ ❤️❤️❤️😘😘😘

  • @FatimaSantos-hl5vg
    @FatimaSantos-hl5vg Před 9 měsíci

    Parabéns você deu uma lição esposo❤❤❤❤😂😂😂😂😂

  • @sumanair9778
    @sumanair9778 Před rokem

    Sooper Sooper Sooper Abhinayam Kollam Adipoli

  • @suraj9344
    @suraj9344 Před rokem +7

    അമ്മയ്ക്കൊരുമ്മ 😘..... കവി ബിജുവേട്ടവനെ കടത്തിവെട്ടിയുള്ള പെർഫോമൻസ് ആയിരുന്നു 😄👍👍... കൂടുമ്പോൾ ഇമ്പം ഉള്ളത് കുടുംബമെന്നത് വീണ്ടും വീണ്ടും ബിജുവേട്ടൻ തെളിയിച്ചുകൊണ്ടിരിക്കുന്നു 🥰

  • @reenatk242
    @reenatk242 Před rokem +3

    Good message nice video👏👏

  • @meenung4652
    @meenung4652 Před 7 měsíci

    സായുന്റെ കുടുംബം എനിക്കും ഇഷ്ടം ആണ് ത്രെഡ് ചെയ്തപ്പോൾ നല്ല ഭംഗി ഉണ്ട് കവി sooper 👍👍❣️❣️❣️

  • @meenasurendran2148
    @meenasurendran2148 Před 5 měsíci

    ഇത് പോലെ ദേവതയായ അമ്മ വീട്ടിൽ ഉണ്ടങ്കിൽ ആ വീട് സ്വർഗം തന്നെ നല്ല അമ്മയും മക്കളും നല്ല അവതരണം സിനിമയിലേക്ക് Try ചെയ്യണം ഈ വീട് സ്വർഗ തുല്യം ആക്കുന്നത് നമ്മൾ തന്നെയാണ് മനസ്സ് ആദ്യം നന്നാവണം❤❤❤❤

  • @sindhusharma4536
    @sindhusharma4536 Před rokem +3

    ബിജുവിന്റെ മറുപടി പൊളിച്ചു. എനിക്ക് oradiyude കുറവുണ്ടായിരുന്നു 😃😃

  • @hasanahasana5588
    @hasanahasana5588 Před rokem +4

    എല്ലാവർക്കുംഇതൊരുപ്രചോതനമാവട്ടെ
    Good perfomance

  • @kanakalatha7705
    @kanakalatha7705 Před rokem +2

    ക വി ബിജു അമ്മ എല്ലാവരു സൂപ്പർ അക്ഷയുടെ മില്ല് സൂപ്പർ

  • @munafathimakp3278
    @munafathimakp3278 Před rokem

    Ellarum super👍. Good message for all.

  • @sumariyarazick2771
    @sumariyarazick2771 Před rokem +3

    Ee video കണ്ടിട്ട് ചിരിച്ചു വീണു സൂപ്പർ

  • @maheshkumar-lt2nv
    @maheshkumar-lt2nv Před rokem +3

    Beyond excellence..... ❤❤❤