മായാ.വി യുടെ കോമഡി കേട്ടാൽ പിന്നെ ആരായാലും ഒന്ന് ചിരിച്ചുപോകും ! | Oru Chiri Iru Chiri Bumper Chiri

Sdílet
Vložit
  • čas přidán 28. 11. 2022
  • #MazhavilManorama
    മായാ.വി യുടെ കോമഡി കേട്ടാൽ പിന്നെ ആരായാലും ഒന്ന് ചിരിച്ചുപോകും !!
    Watch full Episode on manoramaMAX : bit.ly/3FdtHbT
    Oru Chiri Iru Chiri Bumper Chiri | Epi - 417
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 56

  • @sarathkunjunni9370
    @sarathkunjunni9370 Před rokem +6

    അല്ലെങ്കിലും കുഴീ ചാടിക്കാനും, കുഴീന്ന് കേറ്റാനും ചെങ്ങായ്മാര് തന്നെയല്ലേ ബെസ്റ്റ്...ഇത്തവണ ചെറുതായി പാളീത് അടുത്ത തവണ മ്മക്കാ താക്കോലെടുത്ത് തീര്‍ക്കാ...♥♥

    • @mayav143
      @mayav143 Před rokem

      🥰🥰🥰🥰👍🏼👍🏼🙏🏻

  • @Akichansvlog666
    @Akichansvlog666 Před rokem +13

    മായാവി അടുത്ത തവണ ബമ്പർ അടിക്കണം 🔥🔥

    • @mayav143
      @mayav143 Před rokem

      ❣️❣️❣️👍🏼🙏🏻

  • @Ponnucreation610
    @Ponnucreation610 Před rokem +4

    Maya എന്തുപറ്റി. കുഴപ്പമില്ല അടുത്ത തവണ ഗംഭീരമാക്കാം. വിഷമിക്കേണ്ട കേട്ടോ. 🥰🥰🥰🥰🥰🥰🥰🥰🥰

    • @mayav143
      @mayav143 Před rokem

      ആം അടുത്ത തവണ സെറ്റ് ആക്കാം ❣️

  • @kashisaran1054
    @kashisaran1054 Před rokem +18

    മായ വി ഇത് പോരാ...
    മായയിൽ നിന്ന് ഇതിലും കൂടുതൽ പ്രതീക്ഷിച്ചു ഇത് 5000 നു ഉള്ളത് ഉള്ളു... ഇനിയും ഇതിലും നല്ല കൌണ്ടർ ആയിട് പൂർവാധികം ശക്തിയോടെ തിരിച്ചു വരണം 👍🏻👍🏻

    • @statusvideospage857
      @statusvideospage857 Před rokem +1

      Ippom varanoo atho pinna vannal athiyoo

    • @mayav143
      @mayav143 Před rokem +1

      തീർച്ചയായും ശ്രെമിക്കാം 🥰🙏🏻🙏🏻ഒത്തിരി സ്നേഹം ❣️സന്തോഷം 🥰

    • @mayav143
      @mayav143 Před rokem +1

      @@statusvideospage857 😂😪😪

    • @statusvideospage857
      @statusvideospage857 Před rokem +1

      @@mayav143 thankes for replay

  • @sreekanthsree3326
    @sreekanthsree3326 Před rokem +2

    Super മായാവി

  • @anandputhoor6203
    @anandputhoor6203 Před rokem +16

    15K കൊടുക്കാമായിരുന്നു, പിന്നെ വീണിടത്തുന്നു എഴുനേറ്റുവന്നവരെ ഉയരങ്ങളിൽ എത്തിയിട്ടുളു. Comeback with a stunning performance....💪💪💪

  • @abhinavvideogamevlogsavgv9932

    Mayaavi kalakeeee

  • @nakshathra7220
    @nakshathra7220 Před rokem +6

    മായാവി മന്ത്രികവിദ്യയുമായി ഉടനെ വരും....😍

  • @swathihemanth2673
    @swathihemanth2673 Před rokem +7

    Big fan of u sissy

    • @mayav143
      @mayav143 Před rokem +1

      ❣️❣️❣️സ്നേഹം ❣️

  • @simpynair9480
    @simpynair9480 Před rokem +3

    keep gng on chechi kutty

    • @mayav143
      @mayav143 Před rokem

      ❣️❣️❣️🥰🥰😘

  • @prasanthgopi5252
    @prasanthgopi5252 Před rokem +1

    സൂപ്പർ 👌👌

  • @jasikp842
    @jasikp842 Před rokem +5

    ഒരുപാട് പ്രതീക്ഷയോടെ കണ്ടതായിരുന്നു സാരമില്ല അടുത്ത തവണ ഉഷാറാക്കണം 🤩

    • @mayav143
      @mayav143 Před rokem

      ആം ഉഷാറാക്കാം 🥰🥰❣️

  • @Anandukn2
    @Anandukn2 Před rokem +1

    🤩🤩🤩

  • @joshbeats2020
    @joshbeats2020 Před rokem +6

    സീമ ജി നായർ 😇ചേച്ചി 😇😇😇

  • @jashidaelayi7856
    @jashidaelayi7856 Před rokem +3

    ❤️❤️❤️

  • @vaighavaishna4265
    @vaighavaishna4265 Před rokem

    പോര. കുറേകൂടി കോമഡി വേണായിരുന്നു

  • @vinodraman5826
    @vinodraman5826 Před rokem +1

    😍

  • @sreer8101
    @sreer8101 Před rokem +1

    🥰🥰

    • @mayav143
      @mayav143 Před rokem

      ❣️❣️🥰🥰🥰

  • @NYT-rt6fp
    @NYT-rt6fp Před rokem +1

    Saaramilla aduthathu pidikkam

    • @mayav143
      @mayav143 Před rokem

      Amm🥰ok🙏🏻🥰👍🏼

  • @sreeparvathy.v.s4578
    @sreeparvathy.v.s4578 Před rokem +1

    Adhyam kure dialogue 🙌🏻friendship nte vttlum bhayankara prasnam aa😝😆😆pinne name vilikkunnath
    Nte ithra vallya name ayath kond arum menakkedan nikkilla sree vilich othukum 😆athe tym njn amrutha. P. Chandhran
    Asha. P. Mathew, Alfina. Z. S 😆😆🫂

    • @mayav143
      @mayav143 Před rokem

      😂😂😂😂🥰🥰🥰🥰

  • @kanakarajan.ppallikkai1150

    പുതിയ ആളുകളെ കൊണ്ടുവരൂ

  • @ellanjanjayikum9025
    @ellanjanjayikum9025 Před rokem +2

    💕💛💕😀💝👌💪

  • @aswathyachuzz
    @aswathyachuzz Před rokem +1

    Oro thavanneyum oro thudakkamalle fresh topics ,entertainment soo its just a beggining ,better luck nxt time maayechiiiii💏

    • @mayav143
      @mayav143 Před rokem

      😘😘😘😘achuuuuu🥰

  • @ubaidulla1371
    @ubaidulla1371 Před rokem

    ഒത്തില്ല

  • @DilipKrishnan
    @DilipKrishnan Před 9 měsíci

    Mayaviye othukkithudangi lle

  • @ariswana
    @ariswana Před rokem +4

    മഞ്ജു ചേച്ചിയുടെ കുറവുണ്ട്.. ഉണ്ടായിരുന്നെങ്കിൽ ഒരു 15k എങ്കിലും കിട്ടിയേനെ

  • @Abhilash-ck8kg
    @Abhilash-ck8kg Před rokem +3

    എടി മായ കോമഡി കുറവായിരുന്നുടി