ചർച്ചക്ക് വന്ന് ന്യായീകരിച്ചതാ!😂 | Ramesh Narayan Asif Ali Issue | Hashmi | Troll Malayalam

Sdílet
Vložit
  • čas přidán 25. 08. 2024
  • #rameshnarayan #asifali #mtvasudevannair #hashmi #24news #asifaliissue #rameshnarayanissue #latestnews #debate #latesttroll #trollmalayalam #vishcutz

Komentáře • 588

  • @user-gs6be8uz7t
    @user-gs6be8uz7t Před měsícem +553

    ഈ insulting ആരും സഹിക്കില്ല, പാവം ആസിഫ് ,അത്രയും വലിയ പൊതു വേദിയിൽ ....എത്ര ക്ഷമ ചോദിച്ചാലും മലയാളികൾ പൊറുക്കില്ല,,

    • @Uh_oh30
      @Uh_oh30 Před měsícem

      Asif ali kk issue illa...ningalepolullavar ayaalude perill cyber attack nadathunathil orupad vishamam undenn ah manushyam parayukayum cheythu...so swandham kaaryam noki jeevikaan nok

  • @aneeshsajithaaneeshadi5865
    @aneeshsajithaaneeshadi5865 Před měsícem +1024

    ചെറ്റത്തരം കാണിച്ചിട്ട് ന്യായീകരിക്കുന്നു. ആസിഫ് ന്റെ മാന്യതകൊണ്ട് അയാൾ പ്രതികരിച്ചില്ല.

    • @SarathrR-je2pf
      @SarathrR-je2pf Před měsícem +2

      അതിന് എന്തിനു പ്രീതികരിക്കണം കൊടുക്കാൻ പറഞ്ഞു കൊടുത്തു ikka പ്രതികരിച്ച ikka ആണ് മണ്ടൻ ആകുക

    • @lalithagopaladas
      @lalithagopaladas Před měsícem

      😅😅😅😅😅😅

    • @FasiFasi-dd7kb
      @FasiFasi-dd7kb Před měsícem

      Ayalu aare puratha thatiyath

  • @dileepbalu6495
    @dileepbalu6495 Před měsícem +1221

    സത്യഭാമയ്ക്ക് ഇനി മോചനം അടുത്ത ഇര രമേശ് നാരായണൻ😂😂😂😂😂

  • @balachandranreena6046
    @balachandranreena6046 Před měsícem +434

    അഹം എന്ന ഭാവവും അഹങ്കാരവും എത്ര വലിയവന്റെയും വില കളയും എന്ന് അറിയുന്നതാണ് നല്ലത്..

    • @amals2454
      @amals2454 Před měsícem +4

      എന്തോ വലിയ വൻ ? കള്ളൻ.

    • @mumbai5
      @mumbai5 Před měsícem +9

      ഇവനൊരു വിചാരമുണ്ട്.. ഇവൻ വലിയൊരു സംഗീതസംവിധായകൻ എന്ന്... ഇവനൊരു മയിര് അല്ല.. ഇവനെപ്പോലുള്ള അലവലാതികൾ.. സംഗീത ലോകത്തിന് അപമാനമാണ്

  • @De-vika
    @De-vika Před měsícem +378

    Jayaraj should also be criticised...

    • @kalasunder6818
      @kalasunder6818 Před měsícem +8

      Yes..

    • @saransp9251
      @saransp9251 Před měsícem +9

      ​@@kalasunder6818❤ഈ സിനിമേ വരുന്നവരുടെ ബോധം പോകുവോ, അതോ ബോധം ഇല്ലാത്തവരരൊന്നും സിനിമേ വരുന്നുള്ളുവോ

    • @neenus3670
      @neenus3670 Před měsícem +2

      Athae.

    • @neenus3670
      @neenus3670 Před měsícem +3

      ​@@saransp9251thangal cinemayillallo.apoo bhodham illahgavarakum cinemayilullathu😂😂😂Ella fieldilum kaanum ithu polulla vivaradhoshilal

    • @evm6177
      @evm6177 Před měsícem

      👉 💯 👍

  • @Napoleon._.
    @Napoleon._. Před měsícem +256

    ലെ സത്യഭാമ :: ഇനി സ്വസ്ഥമായി എയറിൽ നിന്നു ഇറങ്ങാം 😂അടുത്ത നേർച്ച കോഴി എയറിലേക് പോയിട്ടുണ്ട് 😂

  • @abincg2678
    @abincg2678 Před měsícem +202

    വ്യക്തിത്വം ഇല്ലെങ്കിൽ എന്ത് ഉണ്ടായിട്ടും കാര്യമില്ല...

  • @moonwalker759
    @moonwalker759 Před měsícem +153

    ഇത്ര ഉളുപ്പില്ലാതെ കള്ളം പറയുന്ന കുരിപ്പിനു ന്ദു അവാർഡ് ആണ് കിട്ടിയേ, 😂

  • @ramsheenaramshi2819
    @ramsheenaramshi2819 Před měsícem +263

    അസിഫലി poyi ഇരുന്നപ്പോൾ ഒരു നടി എഴുന്നേറ്റു വന്നു ആസിഫിന് ഷെയ്ക് ഹാൻഡ് കൊടുത്തു.ആരാണ് face ക്ലിയർ ആയില്ല.

  • @user-og2iq3fb7r
    @user-og2iq3fb7r Před měsícem +85

    ഈ അങ്കത്തിനു മുൻപ് മലയാളിയെപ്പറ്റി സത്യാഭാമയോട് ഒന്ന് അന്വേഷിക്കാമായിരുന്നു.....😂😂😂😂😂

  • @pkkpukayoor8943
    @pkkpukayoor8943 Před měsícem +194

    എം ടി യെന്ന മഹാ മനുഷ്യന്റെ സാനിധ്യത്തിലേക്ക് ചാണക നാരായണനെ ക്ഷണിച്ചത് തന്നെ സംഘാടകർക്ക് പറ്റിയ വലിയ തെറ്റായിപ്പോയി. ആസിഫലിയുടെ റേഞ്ച് ഈ കാരണത്താൽ കൂടുകയാണ് ചെയ്തത്.

    • @renjithbrahmananandan5682
      @renjithbrahmananandan5682 Před měsícem

      ഇഎംഎസ് മുതൽ പിണറായി വരെയുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരെ പ്രകീർത്തിച്ച് കൊണ്ടുള്ള "ഗാനാഞ്ജലി" തയ്യാറാക്കി കേരള സർക്കാരിന് നൽകിയ കാരണഭൂതൻ്റെ വൽസല ശിഷ്യനും , ബി.ജെ.പി മന്ത്രി സ്മൃതി ഇറാനിയിൽ നിന്നും അവാർഡ് സ്വീകരിക്കാൻ സൗകര്യമില്ല എന്ന് പത്ര സമ്മേളനം വിളിച്ച് പറഞ്ഞതുമായ സഖാവ് കൂത്തുപറമ്പ് രമേശൻ എന്ന പൺഡിറ്റ് രമേഷ് നാരായണൻ ഇന്നു മുതൽ പാർട്ടിയുമായി ഒരു ബന്ധം ഇല്ലാത്ത ആൾ ആണെന്നും ടിയാൻ ഒരു ശങ്കി ആണെന്നും ഉള്ള ക്യാപ്സൂളുകൾ തലങ്ങും വിലങ്ങും വാരി വിതരണം എന്ന് അറിയിപ്പ് വന്നിട്ടുണ്ട്.
      ടി വിഷയത്തിൽ സഖാക്കൾ ഒക്കെയും പാർട്ടി സഹയാത്രികനായ സഖാവ് ഷൗക്കത്ത് അലി യുടെ മകൻ ആസിഫ് അലിയെ അതി ക്രൂരമായി അപമാനിക്കുന്ന നാരായണൻ ഭാഗവതരുടെ മകൻ രമേഷ് എന്ന ബ്രാഹ്മണ്യവാദി എന്ന് പ്രത്യേകം പ്രത്യേകം വ്യാഖ്യാനിച്ച് പ്രതികരിക്കണം എന്ന് പാർട്ടി മേൽഘടകം ആവശ്യപ്പെടുന്നു.
      പ്രസ്തുത വിഷയത്തിൽ അലിക്ക് ഒപ്പം നിന്നാൽ ആണ് പ്രയോജനം എന്ന് മനസ്സിലാക്കി സഖാവ് രമേശനെ അയിത്ത വാദിയാക്കി കളം പിടിക്കാനുള്ള സൂക്ഷ്മ ബുദ്ധി പാർട്ടിക്കാർ കാണിക്കണം.
      ആജ്ഞാനുസരണം പ്രവർത്തിക്കാൻ എല്ലാ സഖാക്കളും തയ്യാറാകുക!
      അയിത്ത-ബ്രാഹ്മണ്യം തുലയട്ടെ !
      കുത്തിത്തിരിപ്പ് വിജയിക്കട്ടെ.!
      Copied.

    • @arjunk7409
      @arjunk7409 Před měsícem +1

      ​@@irattibabu😂😂😂

    • @Muhaymin1234
      @Muhaymin1234 Před měsícem +6

      Ramesh legendanu.. But ahankarathinte😂

    • @gaavan
      @gaavan Před měsícem +1

      ഇത് അതുക്കും മേലെ....😂

    • @anwarmajeed523
      @anwarmajeed523 Před měsícem +3

      ​@@arjunk7409😂😂😂
      IRATTIBABU
      ALLAA
      CHIRATTABAABOOOI....
      CHETTA BAAABOOOO

  • @pkalimuhammad1609
    @pkalimuhammad1609 Před měsícem +195

    കൊടുത്ത അവാർഡ് മിക്കവാറും
    തിരിച്ചെടുക്കും😂 എല്ലാവരും അടിച്ചു കേറി വാ 😁

  • @jintoantony1512
    @jintoantony1512 Před měsícem +59

    സത്യത്തിൽ അയാളുടെ പേര് തെറ്റി വിളിച്ചപ്പോൾ ഉണ്ടായ കൃമികടി /ഈഗോ ( ഇത്ആ ചില കാർന്നന്മാരുടെ സ്ഥിരം ) ആണ്‌ കാരണം .....

  • @malala1063
    @malala1063 Před měsícem +75

    ഇയാൾക്കൊരു eye contact എങ്കിലും കൊടുക്കാമായിരുന്നില്ലെ Asif Ali ക്ക്

  • @SajithaRahul
    @SajithaRahul Před měsícem +12

    😂അപ്പോൾ ഞങ്ങൾ ജനങ്ങൾക് കാഴ്ച കുറവ് ഉണ്ട് എന്ന് വേണം കരുതാൻ നമ്മൾ ആരും കണ്ടില്ല കെട്ടി പിടിച്ചത്

  • @aswathyvr452
    @aswathyvr452 Před měsícem +67

    Asif Ali endhu vishamichu kanum 😢

    • @evm6177
      @evm6177 Před měsícem

      Ayo angane engil, Asifinte adutha cinema kudumbathode theateril thanne kerri kannu.. Pullikarante yethartha veshamam okke marrum ketto! 🤣😒😒 ippo oru padam irangunudu.. 'Level Crossing' 😎👍

  • @libinjohn777
    @libinjohn777 Před měsícem +40

    പാവം ആസിഫ് അലി 🥺

  • @nazriyanazru
    @nazriyanazru Před měsícem +520

    ഈ പ്രാന്താനൊക്കെ award കൊടുക്കാൻ poya ആസിഫിന്റെ സമ്മതിക്കണം

    • @irattibabu
      @irattibabu Před měsícem +3

      asifinientha kombundo?? aaaraaanu asif idhehathinu award kodukkan?? abhinayam ariyaamo, Ramesh naraayanan oru lengend aaanu...asifine kondu mammoottikku koduppikkattey...allel MT kku koduppikkattey...enthe patteeelle??

    • @renchu9583
      @renchu9583 Před měsícem +4

      🙄🙄🙄​@@irattibabu

    • @peeyar2000
      @peeyar2000 Před měsícem

      ആസിഫ് അലി ഒരു നല്ല മനുഷ്യൻ ആണ്. രമേശൻ കാണിച്ചത് ശുദ്ധ പോക്രിത്തരമാണ്.
      കേരളത്തിൽ മാന്യൻ ആണെങ്കിലും ക്രിമിനൽ ആണെങ്കിലും ഒരു മുസ്ലിമിനെ ഹിന്ദു അപമാനിച്ചാൽ അത് ഒരു മാപ്രായും നോക്കി നിൽക്കില്ല. ഒരു ഹിന്ദുവിനെ മുസ്ലിം അപമാനിച്ചാൽ അത് ഒരു വിഷയമേ അല്ല. സുരേഷ് ഗോപി ഉദാഹരണം മാത്രം. ഇതെല്ലാ ഹിന്ദുക്കളും മനസ്സിലാക്കി ഇരുന്നാൽ ശരിയാ വരുന്ന വരെ ഇവിടെ ജീവിച്ചു പോകാം.

    • @revathy6194
      @revathy6194 Před měsícem +21

      ​@@irattibabu enth gunam, bhodamilalo, pinne entondayit karyam

    • @cyrilmathew4087
      @cyrilmathew4087 Před měsícem

      ​@@irattibabu താൻ ഒരു കിഴങ്ങൻ തന്നെ 😂

  • @croo733
    @croo733 Před měsícem +20

    ദുർഗ്ഗാ കൃഷ്ണ 🤗🥰

  • @ksk4831
    @ksk4831 Před měsícem +100

    ഹാഷമി എന്താണ് ഇങ്ങനെ വിട്ട് കളഞ്ഞത് 🙏🏻രണ്ടു ഡയലോഗ് അടിക്കാതെ 🙏🏻

    • @neenus3670
      @neenus3670 Před měsícem +1

      Appozhekku lelu allu le allu paranjillae narayan

    • @abdulrhimankphous3264
      @abdulrhimankphous3264 Před měsícem +3

      അയാൾക് വയസും പ്രായവും ആയല്ലോ അതാണ് വിട്ടത് 😄

  • @mithunkuriakose360
    @mithunkuriakose360 Před měsícem +4

    അങ്ങനെ Hashmi യുടെ കയ്യിൽ നിന്നു വരെ കിട്ടി അണ്ണന് ഒരു Momento കൂടി😂👌

  • @ajithsukumaran3241
    @ajithsukumaran3241 Před měsícem +8

    ധ്യാൻ ഇതിനൊക്കെ പണ്ടേ മറുപടി പറഞ്ഞിട്ട് ഉണ്ട്, എത്ര കഴിവുള്ള കലാകാരൻ ആയാലും എത്ര സീനിയർ ആയാലും സാഹചര്യം നോക്കി പെരുമാറാൻ അറിയാത്ത ആൾകാർ ഉണ്ട്, ചുള്ളികടും ഇങ്ങേരും ഒക്കെ അതിന് ഉദാഹരണം

  • @sunilsunilct4262
    @sunilsunilct4262 Před měsícem +6

    പറയാൻ മറന്ന പരിഭവങ്ങൾ, എന്ന പാട്ട് ഓർമ്മവരുന്നു

  • @mebeesh
    @mebeesh Před měsícem +44

    നല്ല കലാകാരൻ ആണ് താൻ എങ്കിൽ എന്ത് കൊണ്ട് അയാളുടെ വീട്ടിൽ പോയി കണ്ടൂടാ ? അന്തസ് വേണമെടാ അന്തസ് . ഈശ്വരാനുഗ്രഹം ആണ് കല എന്നട് പക്ഷെ അഹങ്കാരമായി കൊണ്ട് നടക്കരുതു

    • @irattibabu
      @irattibabu Před měsícem +2

      asifinientha kombundo?? aaaraaanu asif idhehathinu award kodukkan?? abhinayam ariyaamo, Ramesh naraayanan oru lengend aaanu...asifine kondu mammoottikku koduppikkattey...allel MT kku koduppikkattey...enthe patteeelle??

    • @naturelover1039
      @naturelover1039 Před měsícem +11

      ​@@irattibabuiyalk entha valla kombum mattun undo asif alide kayinu medikathirikan... Ee cmmt itt odi nadakana thanikun undakum komb allathe ijjathi ahkaram kanikavane sprt cheythu nadakilalo 😏

    • @aleenaambadi7769
      @aleenaambadi7769 Před měsícem +6

      @@irattibabu 10-40 ൽ മേലെ സിനിമകളിൽ അഭിനയിച്ച ഒരു വ്യക്തിയെ ആണോ നിങ്ങൾ രമേശ് നാരായണനുമായി compare ചെയ്യുന്നത് ?? നാലാൾ അറിയുന്ന ഏത് സിനിമ ഉണ്ടെടോ രമേശ് നാരായണന്റെ പേരിൽ ??? I agree that he is a great hindustani musician and all... But പുറത്തറിയുന്ന എത്ര സിനിമകൾ പുള്ളി ചെയ്‌തിട്ടുണ്ട് ???
      And yeah, if he had any issue with asif giving him momento, പുള്ളി അത് നേരത്തെ അന്വേഷിക്കണമായിരുന്നു... ആരാണ് തനിക്ക് അവാർഡ് തരുന്നത് എന്ന് നേരത്തെ അന്വേഷിക്കണമായിരുന്നു...ഇനിയിപ്പോ
      സംഘാടകരുടെ ഭാഗത്തെ തെറ്റാണെങ്കിൽ തന്നെ അതിന്റെ രോക്ഷം പ്രകടിപ്പിക്കേണ്ടത് ആസിഫിനോടാണോ ??? അല്ലെങ്കിൽ ആ രോക്ഷം public ന്റെ മുന്നിൽ ആണോ കാണിക്കേണ്ടത് ?? അങ്ങനെ ആണെങ്കിൽ തന്നെ oru ഫോർമാലിറ്റിക്ക് വേണ്ടി എങ്കിലും കൊണ്ട് വന്ന സ്ഥിതിക്ക് അയാൾക്ക് ആസിഫിന്റെ കൈയിൽ നിന്ന് ആ മൊമെന്റോ വാങ്ങി ഒന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാമായിരുന്നു....അതല്ലേ മര്യാദ ?? ഒന്നും വേണ്ട... atleast അയാളുടെ മുഖത്തെങ്കിലും നോക്കാമായിരുന്നു...സംഘാടകരോടുള്ള പ്രധിഷേധം കാണിക്കേണ്ടത് public ൽ ആണോ ???
      The point here is not about senior junior or എത്ര പടം ജയിച്ചു എത്ര പൊട്ടി എന്നുള്ളതല്ല...രണ്ടാളും സിനിമ സംഗീത മേഖലകളിൽ നിന്നുള്ളവർ... കലാകാരന്മാർ... ഒരു കലാകാരൻ മറ്റൊരു കലാകാരനോട് ഈ രീതിയിൽ അല്ല പെരുമാറേണ്ടത് അതും in public...

    • @mebeesh
      @mebeesh Před měsícem +3

      @@irattibabu ആസിഫിനു കൊമ്പില്ലാരിക്കും . മറ്റേ ആളുടെ thalelum ഞാൻ നീ പറഞ്ഞ സാധനം കണ്ടില്ല. ഒരു മനുഷ്യൻ അല്ലെ അയാൾ. അയാളെ കമ്മിറ്റി വിളിച്ചിട്ടാണ് മൊമെന്റോ കൊടുക്കാൻ വിളിച്ചിട്ടു. നിന്നെ ഒക്കെ കല്യാണത്തിന് വിളിച്ചിട്ടു chorilla ഇറങ്ങിപ്പോടാ എന്ന് പറഞ്ഞാൽ എങ്ങനെ ഫീൽ ചെയ്യും ?

    • @technogamer729
      @technogamer729 Před měsícem

      @aleenambadi
      ഇവിടെ എത്ര സിനിമ വന്നു എന്നതല്ല മാനദണ്ഡം

  • @cecilianeethu8777
    @cecilianeethu8777 Před měsícem +6

    ഇതുപോലെ ആ ഇളയരാജക്കിട്ടും കിട്ടണം പാവങ്ങളെ പൊതുവേദിയിൽ അപമാനിക്കുന്നത് credit ആയി കൊണ്ടുനടക്കുന്നവർ ആണ് ഈ teams

  • @anilkumarnemmara7540
    @anilkumarnemmara7540 Před měsícem +50

    ഞങ്ങൾ ആരും കണ്ടില്ല... ആസിഫ് അലിയെ തട്ടുന്നത്

    • @philipsk5460
      @philipsk5460 Před měsícem +4

      താങ്ങുന്നത് ആണ് നമ്മൾ എല്ലാം കണ്ടത് 😢😢

  • @nishannk5321
    @nishannk5321 Před měsícem +5

    Hashmi🔥😂

  • @arjunharidasarjunharidas5087
    @arjunharidasarjunharidas5087 Před měsícem +1

    സത്യഭാമ. നന്നായി മോനെ നീ കാരണം എനിക്ക് ഒരു കൂട്ടായി 🙏🙏😊

  • @siddiquekollam329
    @siddiquekollam329 Před měsícem +22

    നിങ്ങൾ രണ്ടു പേരും മഹാൻമാരാണ് (രമേശും ജയരാജും ) അൽപ്പത്തരത്തിന്റെ കാര്യത്തിൽ.

  • @flowers207
    @flowers207 Před měsícem +10

    Ithrem camera ullad iyal arinjillennbthonnunnu

  • @nideeshaSanthosh1010
    @nideeshaSanthosh1010 Před měsícem +2

    0:01 പടവലങ്ങ അരിയുന്നത് പോലെ അവനെ ഞാൻ അരിയും 🤣🤣

  • @rasheedkuruppath4342
    @rasheedkuruppath4342 Před měsícem +37

    രമേശ് ചാറെ നിങ്ങടെ കഥ കഴിഞ്ഞു 😅 , ഇനി നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ തോൽവിയുടെയും പരാചയത്തിൻ്റെയും നാളുകൾ..!

  • @ayshaayshu6922
    @ayshaayshu6922 Před měsícem +19

    സത്യത്തിൽ anchor ന്റെ ഭാഗത്തു നിന്നും വലിയ തെറ്റ് വന്നിട്ടുണ്ട്.. 'ആസിഫ് ദയവായി അദ്ദേഹത്തിന് പുരസ്‌കാരം കൊടുക്കൂ എന്ന് പറയുന്നുണ്ട് ' അത് പോലെ ' not on the stage' എന്നും പറയുന്നു.. കൂടാതെ പേര് വരെ തെറ്റിച്ചാണ് വിളിക്കുന്നത് santhosh narayanan എന്ന്.. സത്യത്തിൽ രമേശ്‌ നാരായണനും അവിടെ അപമാനിക്കപ്പെട്ടിട്ടുണ്ട്.. അതിന്റെ frustrationte ഇടക്ക് സംഭവിച്ചു പോയ ഒരു മണ്ടത്തരം ആയിട്ടാണ് എനിക്ക് തോന്നുന്നത്.. അതിൽ asif ali ബലിയടായിപ്പോയി.. എല്ലാവർക്കും ജയരാജ്‌ സ്റ്റേജിൽ വച്ച് പുരസ്‌കാരം കൊടുത്തപ്പോൾ രമേശ്‌ നാരായണനെ മാത്രം മറന്ന് പോയി.. എല്ലാം കൂടി ആയപ്പോൾ കണ്ണും മൂക്കും kaanullatha അവസ്ഥയിൽ എത്തിയപോലെ ആയിക്കാണും അയാൾ.. അത് കൊണ്ട് തന്നെ ആസിഫ് award കൊണ്ട് വന്നു കയ്യിൽ കൊടുത്തതൊന്നും അയാൾ ശ്രദ്ദിച്ചു കാണില്ല...

    • @user-tjk8td7hw9b
      @user-tjk8td7hw9b Před měsícem +1

      Yes...name santhosh narayanan enna viliche.. athinte edayil asif ne sredhichilla

  • @benjaminbenny.
    @benjaminbenny. Před měsícem +41

    എതാണ് ഈ കറുത്ത കോണകം ഇട്ടാ ചിമ്പാൻസി 😂😂 ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ട് ആണ് 😂😂കാണുന്നത്

    • @kasy6071
      @kasy6071 Před měsícem

      He is legendary musician. czcams.com/video/dxt7rSr8eEo/video.htmlsi=ayFmcynxDzFyZEuS

    • @kim1387
      @kim1387 Před měsícem +11

      Neyum ayalum thammil velya vityasam onnum illa

    • @Blj791
      @Blj791 Před měsícem +1

      😅😅😂😂😂

    • @user-by4jr6yh4b
      @user-by4jr6yh4b Před měsícem

      😂😂😂😂😂

    • @sanalkumars9540
      @sanalkumars9540 Před měsícem

      😂😂😂

  • @anjalikp2680
    @anjalikp2680 Před měsícem +6

    Durga😊😊

  • @ayman7055
    @ayman7055 Před měsícem +1

    ഏതവനാടാ ee bgm ഇട്ടത് 😥😥😥😥😥😥😥😥ASIF ALI ❤

  • @rahmanraseena6923
    @rahmanraseena6923 Před měsícem +4

    Kashttam😂😂

  • @user-kk6mb4fh6k
    @user-kk6mb4fh6k Před měsícem +1

    ഇത് ഇപ്പോൾ ധർമജൻ പറഞ്ഞ പോലെ ഞാൻ ഫോട്ടോ എടുത്തപ്പോൾ അവൾ ഡ്രസ്സ് അയിച്ചാതാ എന്ന് പറഞ്ഞമാതിരി
    ഞാൻ തിരിഞ്ഞപ്പോൾ ആസിഫ് പോയിരുന്നു 😂😂😂😂😂😂😂

  • @user-hs7ln2cm8i
    @user-hs7ln2cm8i Před měsícem +1

    Asif ikka eallavarudeyum hridhayathil und,ivarokke pokan para,u r forever

  • @Ev.mp4
    @Ev.mp4 Před měsícem +1

    Asif ikka love 🤍
    Mattavan ethu kizhagan ahnu 😂

  • @Mylifeismyrole
    @Mylifeismyrole Před měsícem +1

    ആസിഫ് അലി that's great man💯😍😍🥰

  • @shamveelkp
    @shamveelkp Před měsícem +1

    Hashmi🔥

  • @user-ju9ix2ci3m
    @user-ju9ix2ci3m Před měsícem +2

    രമേഷ് നാരായണൻ കിട്ടേണ്ടത് കിട്ടി... എന്തു പ്രൊഡ്യൂസർ ആയാലും സാമാന്യ മര്യാദ atleast പൊതു പരിപാടികളിൽ കാണിക്കേണ്ടത് ആണ്

  • @nithin757
    @nithin757 Před měsícem +2

    ദുർഗ കൃഷ്ണ ❤

  • @sunshine-hobi
    @sunshine-hobi Před měsícem +1

    Hashmi sherikum oru fire aahn.....prekshakarude manasil varunnath correct aaytt Hashmi chodhikkum..thurannadich chodhikkum....love his attitude.....❤❤❤

  • @ahilraj4537
    @ahilraj4537 Před měsícem +7

    Nice hasmhi.. nice .. kodukendath koduth.. nallath

  • @Shibinbasheer007
    @Shibinbasheer007 Před měsícem +3

    Hashmi😁

  • @kaladharansaanvi8071
    @kaladharansaanvi8071 Před měsícem +1

    ഒന്നുകൂടെ ഒരു അവാർഡ് ചടങ്ങ് നടത്തണ ലക്ഷണം. കാണുന്നുണ്ട് 😂😂😂

  • @shamjith3972
    @shamjith3972 Před měsícem

    On the spot ൽ പ്രതികാരം ചെയ്ത് ദുർഗ്ഗ 🙏👏👏👏

  • @riyasriya1389
    @riyasriya1389 Před měsícem +1

    അടിപൊളി ചോത്യം ചോദിച്ചത്

  • @BonnyMSoman
    @BonnyMSoman Před měsícem +1

    Sathyabhamakku kettichu kodukkan pattiya oraley kitty avasaanm 😅😅😅😅😅😅😅

  • @holypunk12
    @holypunk12 Před měsícem +3

    How is this bigger issue than a person dying in drainage water due to systemic failure 🤔 ! Thats Malayali for you !!

    • @Chaos96_
      @Chaos96_ Před měsícem

      What u mean ? This is a news channel, ella tharan newsm varum , if u need to hear abt particular news then keep repeating the clipings , duh 🤷‍♂️

    • @holypunk12
      @holypunk12 Před měsícem

      @@Chaos96_ news channels cataring to whom ?! To same chamburna chacharatha people like you right ? And your reply validates my comments !

  • @muhsinrahman4862
    @muhsinrahman4862 Před měsícem

    ശരി ഞങ്ങൾ വിശോസിച്ചിരിക്കുന്നു

  • @user-cj1uf3ey1g
    @user-cj1uf3ey1g Před měsícem

    ആസിഫലിയെ കാണുന്നില്ല ആസിഫലി മറഞ്ഞു പോയി 😂😂😂😂😂😂😂

  • @Krish-mm2jc
    @Krish-mm2jc Před měsícem

    Ayal cheytha karyam thettanu.. But ayal ath sammathichalloo allathe sathyabhamaye pole nyayikarichu mezhukan ninnillalooo

  • @masterkerala5683
    @masterkerala5683 Před měsícem +1

    ഹാഷ്മിയുടെ അടുത്ത ഇര 😂

  • @midz366
    @midz366 Před měsícem +1

    നമ്മുടെ നാട്ടിലെ ഇതാണോ ഏറ്റവും വെല്ല്യ പ്രശ്നം... പുള്ളി ആസിഫിനോട് ചെയ്തത് തെറ്റായിപോയി... പക്ഷെ അതൊരു ആഘോഷം ആകുന്നതാണോ നല്ലത് അതോ ഇപ്പോഴത്തെ നമ്മുടെ നാടിന്റെ അവസ്ഥയാണോ വലുത്...

  • @razizubair247
    @razizubair247 Před měsícem

    😂പൊളിച്ചു 👌🏻

  • @krishnadas-jv4lq
    @krishnadas-jv4lq Před měsícem

    Asif ekkaaaa... you are GREAT

  • @ajmalvj3719
    @ajmalvj3719 Před měsícem +2

    പുറത്ത് തട്ടി 😂😂😂തട്ടി വിടുകയാണ്

  • @mohanansadasivanmohanansad8333

    പേര് തെറ്റായി വിളിച്ചപ്പോൾ ഇയാളെന്തിനാണ് എഴുന്നേറ്റു ചെന്നത്???
    എന്നിട്ട്,അങ്ങാടിയിൽ തോറ്റതിന് അമ്മയോട് 😏

  • @rafeeqmohammed5711
    @rafeeqmohammed5711 Před měsícem

    Don't give any chance for him😡

  • @shaheedashemeershaheedashe1499

    ഇതിങ്ങനെ റിപീറ്റ് ചെയ്തു കാണാൻ പോലും പറ്റണില്ല

  • @franciscardoz4389
    @franciscardoz4389 Před měsícem +1

    അസിഫലി മകനെപ്പോലെ യാണ്.ഇതിൽ രണ്ടു വിവരദോഷികൾ ഉണ്ട് (ഒന്ന്) നാരായണത്ത് തബ്രാൻ(രണ്ടു) നേരുത്തേ പ്ളാൻ ചെയ്തു തംബ്രാൻ വിളിക്കുംബോൾ അവാർഡ് രണ്ടാമതു തരേണ്ട "പ്രത്യേക മനുഷ്യൻ".....150രൂപായുടെ മൊമെന്റോ അമേരിക്കൻ പ്രസിഡന്റ് "ജോൺ ബ്രൈഡനെ സംഘാടകസമിതി വിളിച്ചിട്ട് ഏതോ അസൗകരൃം കാരണം ആണ് ഈഗുലുമാല് എല്ലാം ഉണ്ടായത്......ISRO യെയും,ലോക ബഹിരാകാശ ശക്തി കൾക്കും വിശ്വസിക്കാൻ കഴിയാത്ത തരത്തിൽ കേരളത്തിൽ ഒരു എട്ടാം ക്ലാസ് പഠിക്കുന്ന കുട്ടി "ഭൂമിയോടു അടുത്തുള്ള"പുതിയ ഗ്രഹം കണ്ടു പിടിച്ചിരിക്കുന്നു..... തന്റെ ഈ അഹങ്കാരവും അവന്റെ വെറും കൂളായി, ഒന്നും ഇല്ല എന്ന ഭാവത്തിലെ പെരുമാറ്റവും കണ്ടാൽ "അല്പൻ" എന്നു മലയാളത്തിൽ ഒരു വാക് പൊതുജനം!!!

  • @benitobijugeorge1191
    @benitobijugeorge1191 Před měsícem

    Asif ali aaan the human ❤️ respect 2 asif ikaa❤️

  • @loveshore7069
    @loveshore7069 Před měsícem +1

    ഏതാണിയാൾ ആദ്യായിട്ടാ കാണുന്നത്

  • @jomikadamthodu4730
    @jomikadamthodu4730 Před měsícem

    നമ്മുടെ നന്മ എല്ലാം പോയി

  • @theresajohn7961
    @theresajohn7961 Před měsícem

    അയ്യേ അയ്യയ്യേ......എന്ത് വൈകൃതമായ മനസ്സ് ഇയാളുടെ

  • @ponnu854
    @ponnu854 Před měsícem

    അഹങ്കാരം 😡... ഞാനെന്തോ വലിയ സംഭവമാണെന്ന തോന്നൽ ഉള്ള എല്ലാവർക്കും ഇതുണ്ടാകും...

  • @sangeethasangeetha6114
    @sangeethasangeetha6114 Před měsícem

    Rameshettan airil.....😂

  • @nihalijith.2487
    @nihalijith.2487 Před měsícem

    Asif Ali U r the great ❤❤❤❤❤❤❤❤❤

  • @sheelajoseph5006
    @sheelajoseph5006 Před měsícem

    Hashmi adipoli 👍👍👍

  • @annaj2316
    @annaj2316 Před měsícem

    Vedio is there so nowadays nobody can tell lies.

  • @SameerPuthapurakal
    @SameerPuthapurakal Před měsícem

    Sthayabamayude athe sworubam.....

  • @rahulmohan883
    @rahulmohan883 Před měsícem

    Satyabhama male version loaded😂

  • @zainabmujeeb9182
    @zainabmujeeb9182 Před měsícem

    മക്കളെ പോലെ😂😂😂

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi Před měsícem

    Asif ikka😘😘

  • @basheermarva8828
    @basheermarva8828 Před měsícem +4

    വഷളൻ വഷളായി ഇനി മെഴുകണ്ട

  • @lexL2255
    @lexL2255 Před měsícem +1

    Enikoru thetti patti. Njan ayalode shema chodhikkunnu. Ennu parajaal theeravunne prashanemme ullu. Athine newshour debate okke nadathaan ethu enthonne. Ayal sorry parajillinkil, forcefully cheyan pattillelloo

  • @salmakhader120
    @salmakhader120 Před měsícem

    Asif u r great❤

  • @user-yc9xj1yt9p
    @user-yc9xj1yt9p Před 29 dny

    ഇങ്ങനെയൊരുത്തൻ ഇവിടെയുണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്, ആസിഫില്ലായിരുന്നെങ്കിൽ ഇവനെ ഒരുപാടുപേർ അറിയാതെ പോയേനെ, സത്യഭാമയെ പോലെ 😂

  • @aswinanil798
    @aswinanil798 Před měsícem

    Annakil adi hasmi🔥😹

  • @p.absaradevi3395
    @p.absaradevi3395 Před měsícem

    😢 0:07

  • @user-qo4gd3ky7z
    @user-qo4gd3ky7z Před měsícem

    ലെ.... സത്യഭാമ...
    ഞാൻ രക്ഷപെട്ടു...

  • @manoharanpillaik.s9749
    @manoharanpillaik.s9749 Před měsícem +3

    Ivanokke award kodukkunnavare Adyam parayanam pachakallam parayunnu

  • @vssmaster37
    @vssmaster37 Před měsícem +2

    2024 air aayi

  • @Rose-vf6bn
    @Rose-vf6bn Před měsícem

    Asif Ali ❤❤❤❤❤

  • @crazzygramavasizzzz2010
    @crazzygramavasizzzz2010 Před měsícem

    Hashmi innale pwolichu adukki😂

  • @aneespk863
    @aneespk863 Před měsícem

    Enna njan oru karyam parayatte enik onnum ormayilla😅

  • @Saneeshnld
    @Saneeshnld Před měsícem

    ഇവനൊക്കെ എന്തു സംഗീത കൊണാണ്ടർ ആയാലും ഒരു കാര്യവും ഇല്ലാ Give Respect Take Respect എന്നാണ് പ്രമാണം ❤ആസിഫ് അലി youre Great ❤

  • @prajinapaladil851
    @prajinapaladil851 Před měsícem

    വേദനിച്ചത് ഞങ്ങളെപ്പോലെ ആസിഫിനെ ഇഷ്ടപ്പെടുന്നവരുടെ മനസ്സും കൂടിയാണ്....😢😢😢😢

  • @moideenkutty791
    @moideenkutty791 Před měsícem

    ഞാൻ കേട്ടത് സംഗീതചുവ ഉള്ളവർക്ക് സ്നേഹത്തിൻ്റെ മനസെന്നാണ് i
    കൂടുതൽ ബഹുമാനം കൊടുത്താൽ ചില ആളുകൾക്ക് തോന്നും ഞാൻ ആൾദൈവത്തിൻ്റെ സ്ഥാനത്തെത്തിഎന്ന്
    അപ്പോഴാണ് അവരെ ജീവിതത്തിൽ പരാജയം തുടങ്ങുന്നതും.
    ഇതുപോലത്തെ കലാകാരൻമാർ നമ്മുടെ കേരളത്തിലാണ് കൂടുതലും കാണുന്നത്.
    അതൊന്ന് മാറ്റിയെടുക്കാൻ......ചിന്തിക്കട്ടെ''
    കുറെ എഴുതാനുണ്ട് നിർത്തുന്നു

  • @Aswaasha
    @Aswaasha Před měsícem

    Hashmi 😂 nammuda heroe

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er Před měsícem

    അയ്യോ നെഞ്ച് പൊട്ടുകയാണ് 😭😭😭😭ആസിഫ് അലിയാർ അപമാനിക്കപ്പെട്ടതിൽ വല്ലതും കഴിക്കാൻ പോലും തോന്നുന്നില്ല

  • @sabithashams315
    @sabithashams315 Před měsícem

    Ramesh Narayan 😮Asif Ali is a dubakoor actor 😁

  • @AshiAshika-oc7rr
    @AshiAshika-oc7rr Před měsícem

    നല്ല എഡിറ്റ് 😂

  • @MumthasSafeer-z7f
    @MumthasSafeer-z7f Před měsícem

    Hashmi allelum muthanu❤

  • @SanalThobias
    @SanalThobias Před měsícem

    രമേശ്‌ കുമാർ 😂😂😂

  • @jamaludheenvp9608
    @jamaludheenvp9608 Před měsícem

    വില്ലത്തരം കാണിച്ചിട്ട് മകനെപ്പോലെയാണെന്ന് ഇപ്പോൾ പറയുന്നു വഷളൻ'

  • @nizanazir3982
    @nizanazir3982 Před měsícem

    മഹാനായ എംടി സർ മമ്മൂക്കയെ കെട്ടിപ്പിടിച്ച ധന്യ മുഹൂർത്തം നടന്ന സ്റ്റേജിൽ ഇങ്ങനെയുംഒരു സംഭവം . കഷ്ടം.😢 വളരെ വിഷമം തോന്നി.പക്ഷെ ആസിഫ് ഒരു പുഞ്ചിരിയിൽ രമേശ് എന്ന അഹങ്കാരത്തിൻ്റെ കരണം പുകച്ചു.🙏