4 മിനിറ്റ് കൊണ്ട് ഞാൻ നേടിയത് അൻപതിനായിരം രൂപ! | Maya.V | Josh Talks Malayalam

Sdílet
Vložit
  • čas přidán 25. 08. 2024
  • സംസാരമല്ല പ്രവർത്തി ആണ് important എന്ന് പറഞ്ഞു പഠിപ്പിച്ചവർക്കു തന്റെ സംസാരം കൊണ്ട് മറുപടി കൊടുത്ത, നമുക്കെല്ലാവർക്കും പ്രിയങ്കരി ആയ, നമ്മളെ വാക്കുകൾ കൊണ്ട് പൊട്ടിച്ചിരിപ്പിച്ച മായ.വി ആണ് ഇന്ന് നമുക്കൊപ്പം ജോഷ് Talks -ൽ . നിങ്ങളെ കൊണ്ട് ഒന്നും സാധിക്കില്ല എന്ന് മാത്രം പറഞ്ഞു തളർത്തിയ നാട്ടുകാർക്കും വീട്ടുകാർക്കും എനിക്ക് മാത്രമേ ചെയ്യാൻ സാധിക്കുള്ളു എന്ന് മായ.വി തന്റെ വാക്കുകൾ കൊണ്ട് പറഞ്ഞു തരുന്നു. ഇഷ്ടങ്ങളെ മുറുകെ പിടിച്ചു , standup comedy എന്ന ആരും അതികം കേൾകാത്തതും അറിയാത്തതും ആയ ഒരു profession കൊണ്ട് തന്റെ identity ഉറപ്പിച്ചിരിക്കുന്ന മായ.വി. ഇന്ന് standup comedy എന്ന് കേട്ടാൽ ആദ്യം മായ.വിടെ മുഖം മനസ്സിൽ വന്നട്ടുണ്ടെങ്കിൽ അത് വിജയം തന്നെ ആണ്, ആ വിജയത്തിലേക്കുള്ള യാത്ര അത് എളുപ്പമായിരുന്നു?തീർച്ചയായും അല്ല. പ്രശ്നങ്ങൾ നിറഞ്ഞ വഴിയിലൂടെ തന്റെ സ്വപ്നത്തെ മുറുകെ പിടിച്ചു നടന്ന ഈ പെൺകുട്ടിയുടെ, അമ്മയുടെ കഥ നമുക്ക് കേൾക്കാം .
    Maya.V is with us today on Josh Talks, who answered those who taught that actions are important, not words, who is dear to all of us and who made us laugh with her words. She conveys with her words that only I can do it for the locals and family members who are tired of saying that nothing can be done by you. Maya has secured her identity with a profession that no one has heard of or knows much about, standup comedy. Today, if you hear standup comedy, the first thing that comes to your mind is Maya. If the face comes to mind, then it is success. Was the journey to that success easy? Of course not. Let's hear the story of this women, who held on to her dream through a path full of problems.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #joshtalksmalayalam #motivation #nevergiveup

Komentáře • 105

  • @Fathima.Farook
    @Fathima.Farook Před 11 měsíci +25

    ഇഷ്ടമില്ലാത്ത പേര് കൊണ്ടും ഇഷ്ട്ടമല്ലാത്ത ശബ്ദം കൊണ്ടും ലക്ഷങ്ങൾ നേടിയ നമ്മുടെ മായാ V 👍ഞങ്ങടെ മുത്തല്ലേ മായാവി 😍😍😍

  • @dayinmylifejeenamolofficia3300

    കല്യാണം കഴിഞ്ഞ പിള്ളേരേം നോക്കി വീട്ടുകാര്യങ്ങളും നോക്കി ഇരിക്കണം ന്ന പൊതുവെ ഒരു നാട്ടുനടപ്പ്. കല്യാണം ഒരു ബന്ധം ആണ് ബന്ധനം അല്ല.......... സ്ത്രീകൾക്കും സ്വപ്‌നങ്ങൾ ഉണ്ട്. അത് യാഥാർഥ്യം ആക്കി കൊടുക്കുന്നവനാണ് യഥാർത്ഥ പുരുഷൻ. കട്ടക്ക് കൂടെ നിക്കണ hus അത് തന്നെ ആണ് കുഞ്ഞിന്റെ വിജയം 👌🏻👌🏻👌🏻👌🏻👌🏻👌🏻god bless dear💕💕💕💕💕ലക്ഷ്യത്തിൽ എത്താൻ ഇനിയും സാധിക്കട്ടെ 💕💕💕

  • @sarathkunjunni9370
    @sarathkunjunni9370 Před rokem +23

    കാലമങ്ങനെയാണ്...ഒരിക്കല്‍ ഒത്തിരി വേദനിപ്പിച്ചതെല്ലാം....പിന്നീട് ചിരിക്കാനുള്ള കഥകളാവുന്നത് കാണാം....കടന്നു വന്ന വഴികളിലെ മുള്ളുകളെ പൂവുകളാക്കും....ഒത്തിരി നന്നായി ഈ ഒരു Speech...♥♥

  • @kichukallu6264
    @kichukallu6264 Před 11 měsíci +11

    സത്യം പറഞ്ഞാൽ ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ കിട്ടിയപോലെ തോന്നി 🥰🥰🥰🥰🥰ഗോഡ് ബ്ലെസ് യൂ ഡിയർ 😍

  • @ANJUKADJU
    @ANJUKADJU Před rokem +50

    ❤️ മായാവി ക്ക് ആശംസകൾ 😍😍..... മുഴുവൻ കേട്ടിരുന്നു.... Confidence👏🏻👏🏻👏🏻

    • @SUNILRAJ-hd6bg
      @SUNILRAJ-hd6bg Před rokem +1

      ആശംസകൾ
      നാളെ മുതൽ കാറിൽ പോയാൽ മതി

  • @loudthinker9618
    @loudthinker9618 Před rokem +28

    പക്ഷെ നിങ്ങളെ ആ stand up കോമഡി show യിൽ കണ്ടപ്പോൾ വളരെ smart ആയ കുട്ടി എന്നാണ് എനിക്ക് തോന്നിയത്. അത് കൊണ്ട് അറിയുക
    You are smart attractive. സധൈര്യം മുന്നേറുക. 👍

  • @pistongaming8975
    @pistongaming8975 Před 19 dny

    മോളെ സന്ധ്യ chechiya എനിക്കു ഒത്തിരി ഇഷ്ടമായി ചിലതു കേട്ടപ്പോൾ എന്റെ പഴയ കാര്യോമായി സാമ്യം തോന്നുന്നു മോൾക്ക്‌ ഒരായിരം നന്മകൾ ഉണ്ടാവട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @deeparajan1988
    @deeparajan1988 Před 11 měsíci +1

    എനിക്കും സൗണ്ട് കൊള്ളില്ല എന്ന കോംപ്ലക്സ് ഉണ്ടായിരുന്നു. Bass ഉള്ള സൗണ്ട് ആയോണ്ട് എല്ലാവരും പാറപ്പുറത്തു ചിരട്ട ഉരക്കുന്ന പോലെ എന്ന് പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്റ്റേജ് ഐറ്റം ആഗ്രഹം ഉണ്ടെങ്കിലും സൗണ്ട് പേടിച്ചു വേണ്ട എന്ന് വച്ച് പഠന കാലം മുഴുവൻ കളഞ്ഞു. ജോലി ഒക്കെ ആയപ്പോ ആണ് മനസ്സിലായെ എന്റെ സൗണ്ട് unique ആണ്. മാറി നിൽക്കേണ്ട ആളല്ല എന്ന്. സഹപ്രവർത്തകർ കൂടി ധൈര്യം തന്നപ്പോ ഇപ്പൊ ഞാൻ വർക്ക്‌ ചെയ്യുന്ന സ്കൂളിൽ എല്ലാം ഏത് പ്രോഗ്രാമിനും ഞാൻ ആണ് അനൗൺസ്‌മെന്റ്. എല്ലാവരും വന്നു anchoring നന്നായി എന്ന് പറയുമ്പോ ഒരു നഷ്ടബോധം ആണ് സന്തോഷത്തേക്കാൾ വരിക . പണ്ട് സൗണ്ട് കൊള്ളില്ല എന്ന് വിചാരിച്ചു നഷ്ടപ്പെടുത്തിയ കലാലയ ജീവിതത്തെ ഓർത്ത്.

  • @believersfreedom2869
    @believersfreedom2869 Před rokem +4

    ഭ്യായപ്പെടേണ്ട,ഞാൻ നിന്റെ കൂടെയുണ്ട് എന്നരുളി ചെയ്ത യേശുനാഥ നു ആരാധന! അവൻ എല്ലാ ഭയവും നമ്മിൽ നിന്ന് എടുത്തു മാറ്റി നമ്മെ ശക്തരക്കും! Let us follow Jesus Christ!!

  • @shijishaji5361
    @shijishaji5361 Před 6 měsíci

    എനിക്കും എന്റെ പേര് ഇഷ്ടമല്ല എന്റെ പേര് shiji എന്നാ ആണ് ellarum പറഞ്ഞു ഗേൾസിന്റെ പേര് ആണ് എന്ന് boysin ആർക്കും ഈ പേര് ഇല്ല എന്ന് eppol എന്നെ arakilum കളിയാക്കിയാൽ തിരിച്ചു ഞാൻ നല്ല മറുപടി കൊടുക്കും

  • @minic.p8772
    @minic.p8772 Před 11 měsíci +1

    മോളെ നിന്റെ speech ketappol ഒരു Motivation Class Kittiyathu pole thonni Valalare Nannayirunnu
    മുന്നോട്ട് പോവുക God bless yo ❤️👍

  • @vasanthivk5994
    @vasanthivk5994 Před 3 měsíci

    ഏതാഗ്രഹവും സാധിക്കുമെന്നു പറഞ്ഞു. ഞാൻ വാസന്തി മോഡലിംഗ് നല്ല ഇഷ്ടമായിരുന്നു ഇതുവരെ സാധിച്ചില്ല ഇപ്പോൾ 56 വയസ്സായി😂😂😂

  • @KW_DRAGO_
    @KW_DRAGO_ Před rokem +5

    പൊളിച്ചു ചേച്ചി 😘🌹 Keep Going Dear Maya V എന്ന് സ്വന്തം അനിയൻ JAISON 🌟

  • @sunil-cp1ih
    @sunil-cp1ih Před 11 měsíci +3

    മായ വിയും ശബ്ദവും പോളിയാണ്

  • @inshadmuhammad8039
    @inshadmuhammad8039 Před rokem +6

    പ്രിയ കൂട്ടുകാരിക്ക് ആശംസകൾ ❤

  • @josephsebastian7990
    @josephsebastian7990 Před rokem +5

    Mayaavviii supereee....🥰🥰🥰😍😍😍😍😍🥳🥳😍

  • @VishnuLokam-yv8lj
    @VishnuLokam-yv8lj Před rokem +6

    നിന്റെ ഈ പേരും ഈ സൗണ്ടും തന്നെയാടി ഉവ്വേ എനിക്ക് ഇഷ്ട്ടം..... 🙂🙂🙂🙂മായ.......... വി 😊

  • @kavyalibu591
    @kavyalibu591 Před rokem +3

    Super muthe nee poli alle 🥰🥰🥰🥰🥰🥰 ninne pole nee mathram

  • @moluriyasali5387
    @moluriyasali5387 Před 11 měsíci +3

    എനിക്കും ഒരു friend ഉണ്ടായിരുന്നു മായാ വി ☺️

  • @goput2616
    @goput2616 Před 11 měsíci

    Mayachechi 👌👌👌👌motivation... മരണം വരെ ദൈവം സമയം തന്നിട്ടുണ്ട്..... Age പ്രശ്നം അല്ല ❤️❤️❤️

  • @almiya_official
    @almiya_official Před rokem +3

    Adyathe marupadi pwlich chechikuttyee😘😘arannu manasilayalo elarkkum.. Ini ath choikkandatta😂😁😁

  • @sknair.
    @sknair. Před rokem +4

    Maya V pande powliyalle. All the best……

  • @jincyrenji8253
    @jincyrenji8253 Před rokem +3

    Mayaaaviii superrrr dear🥰🥰🥰🥰 all the best my dear, god bless you

  • @malinig1139
    @malinig1139 Před rokem +8

    Great words Maya chechi👏👏👏👏

  • @riyak5143
    @riyak5143 Před rokem +11

    Your confidence 👌👌God bless you🥰💕 I like your standup Maya ❤

  • @sunithasherafudeen1754
    @sunithasherafudeen1754 Před 11 měsíci

    Nalloru motivation kittiya feel anu. Onnu thalarnnu ennu thonniya nimisham anith kandath. Very good. Eniyum orupadu pere chirippikkaanum santhoshippikkaanum kazhiyatte.

  • @lincysanish2236
    @lincysanish2236 Před rokem +5

    Hi dear ma friend, proud of you maya.v,keep going,all the wishes to you...

  • @omanakuttanjomanakuttanj-ud6hd
    @omanakuttanjomanakuttanj-ud6hd Před 11 měsíci +1

    നല്ല മോട്ടിവേഷൻ

  • @febinalexander7494
    @febinalexander7494 Před rokem +3

    Niz.. Maya. Congrats 👏🎉 kollaam muthea.

  • @rishikeshactor
    @rishikeshactor Před rokem +3

    Maya V.... Feeling proud chechi😊❤️

  • @jacobrachel2162
    @jacobrachel2162 Před 11 měsíci +2

    Don't worry about ur name
    Parents put ur name with a thought heart-heartedly
    Be courageous always
    U have ur personality
    Good luck!
    God bless U

  • @thusharakannan6323
    @thusharakannan6323 Před rokem +3

    Keep going dear ❤️

  • @HafsathT-tm1ee
    @HafsathT-tm1ee Před 11 měsíci +1

    നല്ലരസമുള്ള സൗണ്ട് ആണ് മോളെ സംസാരവും

  • @sathips8091
    @sathips8091 Před 11 měsíci

    Nice dear sweet sound god bless you

  • @sudheeshpunalur1790
    @sudheeshpunalur1790 Před rokem +3

    Orupad ishttam aanu maya enna sahodhari thulaymaya artistine ❤️❤️❤️❤️

  • @deepubhavana5578
    @deepubhavana5578 Před rokem +3

    ആശംസകൾ ❤❤

  • @suryajiths9678
    @suryajiths9678 Před rokem +1

    Mayavee❤️

  • @kesiyariya2452
    @kesiyariya2452 Před rokem +2

    Mayaviyee suprr😽🤍

  • @jareesharajdseecutithacoco6170

    Nte Maya v❣️❤️❤️👍🏼

  • @kuttuz800
    @kuttuz800 Před rokem +2

    മായാവിക്ക് ആശംസകൾ q🥰🥰👍

  • @sreekumarac1878
    @sreekumarac1878 Před 10 měsíci

    Greate god bless you

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Před 11 měsíci

    DEYUVAM THANNATHALLE THANTE SOUND BHYAKKANDA MUNNOTTU POVUKA ❤❤❤❤❤❤❤

  • @jancygogy
    @jancygogy Před 11 měsíci

    മായ ഉഗ്രൻ പേരല്ലെ ഇപ്പോഴത്തെ പേരുകേട്ടാൽ ചിരി വരും കുത്തേ, മുത്തേ നത്തെ എന്നെക്കായല്ലേ

  • @006_Ak
    @006_Ak Před rokem +1

    Maya Chechiii ❤️❤️😍🥰

  • @enjoy..chefsanthosh3178
    @enjoy..chefsanthosh3178 Před rokem +10

    മായാവി ഇഷ്ടം
    മായാവി പൊളിക്കും
    💕💕💕

  • @krishnass3072
    @krishnass3072 Před 11 měsíci +2

    Pavithreswaram ❤❤❤

  • @daffodils4939
    @daffodils4939 Před 11 měsíci +2

    V മായ എന്നാക്കിക്കൂടെ

  • @maryky5569
    @maryky5569 Před 11 měsíci

    God bless you dear ❤❤❤❤❤❤

  • @lakshmi34535
    @lakshmi34535 Před 11 měsíci +2

    മായ , അത് വളരെ നല്ല പേരല്ലേ , മായക്കുട്ടി വിഷമിക്കേണ്ട .

  • @aswathimanu1430
    @aswathimanu1430 Před rokem +1

    Maya chechi 🥰🥰🥰

  • @aiduttanvlogs6359
    @aiduttanvlogs6359 Před rokem +1

    Mayavi uyir😘😘😘

  • @lalithasankaranarayanan6327
    @lalithasankaranarayanan6327 Před 11 měsíci +1

    I like your husky voice.

  • @sushamanirmal4199
    @sushamanirmal4199 Před 11 měsíci

    ആശംസകൾ

  • @basilpj2884
    @basilpj2884 Před 11 měsíci +2

    Wish You All The Best ❤❤❤

  • @aswathyachuzz
    @aswathyachuzz Před rokem +4

    U R A warrior ma girl👭

  • @pradeepmr-1325
    @pradeepmr-1325 Před rokem +1

    Mayavi🔥

  • @user-vl1rz7py4k
    @user-vl1rz7py4k Před 11 měsíci +1

    മായാ വി എന്നത് വി മായാ എന്ന് ആക്കിയാൽ മതിയായിരുന്നു

  • @Artist_Pavithra_127
    @Artist_Pavithra_127 Před 10 měsíci

    Koothattukulathu evideya veedu.iam also in same place.settlef in tvm

  • @matthensvlog
    @matthensvlog Před rokem +1

    Mayavi istam

  • @chukkudu
    @chukkudu Před 11 měsíci +1

    👌❤

  • @vasanthivk5994
    @vasanthivk5994 Před 3 měsíci

    ❤❤

  • @parvathysuresh319
    @parvathysuresh319 Před 11 měsíci

    നല്ല കുട്ടി 🥰🥰🥰🙏

  • @Jayaramdude
    @Jayaramdude Před rokem +1

    മായ . വി. ഇനിഷ്യൽ അല്ലേ വി ? പേര് മായ അല്ലേ?

  • @sajitham2373
    @sajitham2373 Před 11 měsíci

    നല്ല സൗണ്ട്❤

  • @sajeena911
    @sajeena911 Před rokem +2

    Maya.v..super

  • @sureshk4145
    @sureshk4145 Před 11 měsíci

    Maya .v❤

  • @renjinivijesh1985
    @renjinivijesh1985 Před 9 měsíci

  • @jumailajumi1787
    @jumailajumi1787 Před rokem +2

    😊😍

  • @remilrockz8442
    @remilrockz8442 Před 11 měsíci

    Naadu evideya?TVM DIST ano?
    Pandu ente mother nu oru student undaarunnu e name il.
    Veettil vannu parayaarundaarunnu e name ayondu kuttikal athine kaliyaakkunnundu ennu.

  • @preethajoby1188
    @preethajoby1188 Před 11 měsíci

    Very good

  • @truthwizard5474
    @truthwizard5474 Před rokem +1

    ❤️❤️🤗

  • @greenvillage3294
    @greenvillage3294 Před 11 měsíci +1

    പേരിന് എന്താ പ്രശ്നം മായ നല്ല പേരല്ലേ പിന്നെ v കൂട്ടി പറയുമ്പോൾ മായാവി ആകുന്നു അത്രയല്ലേ ഉള്ളു never mind

  • @manjuhari9280
    @manjuhari9280 Před 7 měsíci

    👍👍👍🥰🥰🥰

  • @Vidyabala210
    @Vidyabala210 Před rokem +1

    ❤❤❤

  • @mk_1958
    @mk_1958 Před rokem

    intial ,v , idathe full name ezhuthiyal
    prasanam thirumayirunnallo.?

  • @ameyathumbivlogs7514
    @ameyathumbivlogs7514 Před rokem +1

    ❤️❤️❤️❤️

  • @alphonsakuniyil8482
    @alphonsakuniyil8482 Před 11 měsíci +1

    V ഇനിഷൽ അല്ലെ

  • @JayanthiVijayan-mp4wh
    @JayanthiVijayan-mp4wh Před 11 měsíci

    ❤❤❤❤

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Před 11 měsíci

    voicinnumm oru kuzhappavum illa Maya....

  • @kesiyariya2452
    @kesiyariya2452 Před rokem +1

    🌍💓

  • @rishamathew7978
    @rishamathew7978 Před 11 měsíci

    😢😢very sad

  • @georgekuttyvarghese9304
    @georgekuttyvarghese9304 Před rokem +1

    😊😊😊😊🎉

  • @ebyson9012
    @ebyson9012 Před 11 měsíci

    MAYA💞V

  • @simifrancis8032
    @simifrancis8032 Před rokem +1

    ,😍

  • @meeravthomas69
    @meeravthomas69 Před rokem

    👌👌👌👌👍

  • @josepv655
    @josepv655 Před 11 měsíci +2

    ഉന്നതത്തിലെത്തട്ടെ

  • @jalajakumari3016
    @jalajakumari3016 Před 10 měsíci

    👍👌❤️🙏

  • @manusmilingshadow5358
    @manusmilingshadow5358 Před rokem +1

    🥰🥰🥰🥰🥰

  • @baheedab1350
    @baheedab1350 Před 11 měsíci

    👍

  • @ramseenaramsi2261
    @ramseenaramsi2261 Před rokem

    V inishel alle.. Pinnenthe problem

  • @AnsarAnsar-yf5br
    @AnsarAnsar-yf5br Před rokem +1

    🥰🥰👍

  • @vishnuvishnu-oj5td
    @vishnuvishnu-oj5td Před 11 měsíci

    അങ്ങനെ വലിയ പ്രശ്നം ഒന്നും ഇല്ല ശബ്‌ദം കേക്കുബോൾ എന്താ കുഴപ്പം

  • @shifnac
    @shifnac Před 11 měsíci

    😂😂😂

  • @acreation9575
    @acreation9575 Před 11 měsíci

    I like your name

  • @user-zh6ff5nw4s
    @user-zh6ff5nw4s Před 11 měsíci

    ഞങ്ങളുടെ എടത്വ പള്ളി ❤

  • @elsammageorge4322
    @elsammageorge4322 Před rokem +1

  • @radhikaann
    @radhikaann Před 11 měsíci

    ❤❤❤❤

  • @mariammajiji4369
    @mariammajiji4369 Před 11 měsíci