മായാവിക്കും ഉണ്ട് ഒരു കഥപറയാൻ.. | Oru Chiri Iru Chiri Bumper Chiri

Sdílet
Vložit
  • čas přidán 25. 08. 2024
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    ചിരി വേദിയിൽ 'മായാവി' എന്ന പേരുള്ള ഒരു പെൺകുട്ടി തന്റെ സ്കൂൾ ജീവിതകഥയുമായി..!
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/2WM72zS
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

Komentáře • 144

  • @mayav143
    @mayav143 Před 3 lety +340

    Hi.. ഞാൻ ആണ് ഈ മായ വി..
    ഇത്രയുംപോലും ചെയ്യാൻ കഴിയും എന്ന് വിചാരിച്ചില്ല..നല്ല പേടിയുണ്ടായിരുന്നു..ഗ്രൂമേഴ്സിന് പ്രേതെക താങ്ക്സ് 🙏🙏ഇത്രയും ചെയ്യാൻ സഹായിച്ചതിനു..മനോജേട്ടൻ അജേഷേട്ടൻ സുമി etc.. എല്ലാവരോടും thnkzz..
    ആദ്യമായിട്ടാണ് ഇങ്ങനൊരു വേദിയിൽ 🙏🌹ഒത്തിരി സന്തോഷം.. ആ ഒരു ഫ്ലോർ തന്നെ എനിക്കൊരു ബംമ്പർ ആണ് 🙏ഇങ്ങനൊരു ഭാഗ്യം ലഭിച്ചതിൽ സന്തോഷം... എല്ലാവരോടും ❣️❣️സ്നേഹം

    • @aldeviks280
      @aldeviks280 Před 3 lety +2

      Maya enne ormayundo

    • @aldeviks280
      @aldeviks280 Před 3 lety +3

      Maya ormayudo

    • @mayav143
      @mayav143 Před 3 lety +3

      പിന്നെ 😘😘😘ശ്രീദേവി കുട്ടി 😢എവിടെയാ miss u dr

    • @nufailaelliyas5063
      @nufailaelliyas5063 Před 3 lety +5

      Suoer chechi

    • @malluscherai9110
      @malluscherai9110 Před 3 lety +5

      Chirikkan onnum enddayilla oru story parayunna poleyanu perform cheythath

  • @jijijoy9906
    @jijijoy9906 Před 3 lety +51

    Sprb ഞാൻ ഇതുവരെ ഇതിൽ കേട്ടതിൽ നല്ല അവതരണം, അവതരികയായി വന്ന മായാവി ക്ക് കൂടുതൽ അവസരങ്ങൾ കിട്ടും എന്ന് ഉള്ളതിൽ യാതൊരു സംശയവും ഇല്ല

    • @mayav143
      @mayav143 Před 3 lety +1

      😍🙏🙏🌹❣️

  • @satheeshkumar114
    @satheeshkumar114 Před 3 lety +28

    മായാവി... നീ vedum ഞങ്ങളെ സ്കൂൾ ലൈഫിൽ kuttikodu പോയി...🥰👍

  • @thefootballlover1742
    @thefootballlover1742 Před 3 lety +114

    ഇവരുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്... 😌🥰എന്തായാലും ചിരിക്കാൻ വകയുള്ള സ്ക്രിപ്റ്റ് തന്നെയാണ്...!!"❤️❤️❤️

  • @manuk2138
    @manuk2138 Před 3 lety +30

    മഞ്ജു ചേച്ചിയുടെ ചിരികാണാൻ വന്ന ഞാൻ 😍😍😍😍 എജ്ജാതി, 😁

  • @Richu180
    @Richu180 Před 3 lety +66

    ഇവരുടെ standup comedy കണ്ട് എനിക്ക് ചിരി വന്നില്ല...😌 എങ്കിലും മഞ്ജു ചേച്ചി പറഞ്ഞത് പോലെ ഇവരുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്!!❤

    • @mayav143
      @mayav143 Před 3 lety +1

      ❤️❤️❤️😍

    • @Richu180
      @Richu180 Před 3 lety +1

      @@mayav143 ☺️❤

  • @vinodcv3411
    @vinodcv3411 Před 3 lety +22

    നല്ല കൌണ്ടർ കൊണ്ടുവരാൻ പറ്റിയ സ്കിറ്റ് ആരുന്നു. നല്ല അവതരണം. കുഴപ്പമില്ല അടുത്ത തവണ ബംപർ വാങ്ങി പോണം "മായാവി എന്ന പേര് വീഴും എന്ന കാരണം കൊണ്ടു മാത്രം തന്റെ v എന്ന ഇനിഷ്യൽ മാറ്റിയ ഒരു സുഹൃത്തു എനിക്ക് ഉണ്ട്‌ "ആ സുഹൃത്തു ഇതു കണ്ടു കാണും 🤣🤣🤣🤣🤣👍🌹🌹🙏

    • @mayav143
      @mayav143 Před 3 lety +2

      🙏❣️❤️❤️

  • @ebinjohnachu7378
    @ebinjohnachu7378 Před 2 lety +1

    Chechi super ane ellarum super nalla artist ane but mayavi adhe ane high light

  • @rideonroadviewsbabusivan7991

    മായാവി പൊളിച്ചല്ലോ 👏👏👏👏

  • @changai230
    @changai230 Před 3 lety +37

    മായാവി ഒരേ പൊളി ❤❤❤

  • @mansoorkakkadan7937
    @mansoorkakkadan7937 Před 3 lety +149

    നസീർ ക്ക പറഞ്ഞത് കൊണ്ട് ആണോ മഞ്ജു ചേച്ചി bazar അടിച്ചത് തോന്നിയത് എനിക്ക് മാത്രം ആണോ

  • @user-ajeeshthumbodu
    @user-ajeeshthumbodu Před 3 lety +17

    മായാവി പൊളിച്ചു 🥰🥰👏👏👏❤️❤️

  • @febinalexander7494
    @febinalexander7494 Před 3 lety +8

    Mayavi... Miss you baby... ❤️ Powlichu mutheaa..
    Next time try for #bumber.. Ninnea kondu pattum...

  • @laxtenentertinements1505
    @laxtenentertinements1505 Před 3 lety +5

    കൊല്ലം ❤️❤️

  • @rachanaanil2681
    @rachanaanil2681 Před 2 lety +1

    മായാവി😂😂

  • @mayagopinath4966
    @mayagopinath4966 Před 3 lety +5

    MayaV 🔥

  • @prabhaprabha1990
    @prabhaprabha1990 Před 2 lety +1

    Parayunnathu kelkkan nalla rasam super

  • @priyal9911
    @priyal9911 Před 2 lety +1

    സൂപ്പർ ❤️❤️❤️

  • @chinnachinna3996
    @chinnachinna3996 Před 3 lety +4

    Rani mukharji malayalathil samsarichal enganunddakum.. Athey sound

  • @jijijoy9906
    @jijijoy9906 Před 3 lety +5

    Mayaaaaaavi ചമ്മിപ്പോയി

  • @sreejurocks5638
    @sreejurocks5638 Před 3 lety +9

    മായാവി 🥰🥰🥰🥰🥰

  • @vaisakhm4229
    @vaisakhm4229 Před 3 lety +6

    മായാവി ❤❤❤❤ 😘😘😘

  • @indiraremani7650
    @indiraremani7650 Před rokem +1

    മായ മോളെ സൂപ്പർ ❤️❤️❤️👌👌🙏🙏

  • @fathimathanseeha3834
    @fathimathanseeha3834 Před 2 lety +1

    Maya v pande powli yaa

  • @tittyvayalattu5408
    @tittyvayalattu5408 Před 3 lety +7

    മായാവി 😍

  • @ajeeshs7872
    @ajeeshs7872 Před 3 lety +12

    നല്ല അവതരണം 👍

  • @adarshs5892
    @adarshs5892 Před 3 lety +21

    പൊളി power🔥🔥🔥

  • @muhammedafazkk3364
    @muhammedafazkk3364 Před 3 lety +9

    ഒരു 15000 കൊടുക്കാമായിരുന്നു 😔

  • @aryapsasidharansasidharan6021

    പ്രീയപ്പെട്ട മായാവി...❤️🥰
    വളരെ നന്നായിരുന്നൂടി ... പാവം അഞ്ജലി🤪... പിന്നെ മാലതിയും🤭
    പിന്നെന്താ ... സ്കൂൾ ജീവിതത്തിലേക്ക് ഒരു തിരിച്ച് പോക്ക് ... ഇനി അടുത്തതിനായി കാത്തിരിക്കുന്നു...🥰❤️

    • @mayav143
      @mayav143 Před 3 lety

      😘😍😍😘😘😘😘

  • @24shiju
    @24shiju Před 3 lety +4

    കേട്ടിരുന്നു ബസർ അമർത്താൻ ജഡ്ജസ് മറന്നുപോയി,15 എങ്കിലും ഉറപ്പായിരുന്നു

  • @vismayakrishnankk7166
    @vismayakrishnankk7166 Před 2 lety +2

    Nalla sound😍

  • @binucv889
    @binucv889 Před 2 lety +1

    മായേച്ചി 👌🥰🥰.

  • @absherabsher7197
    @absherabsher7197 Před 3 lety +4

    ചിരി

  • @sheelabvattoth
    @sheelabvattoth Před rokem

    Words clear nice

  • @itsME-sg7ud
    @itsME-sg7ud Před 3 lety +2

    Nalla kadha

  • @sudhiyu98
    @sudhiyu98 Před 3 lety +3

    മായാവി 🤩

  • @ammukarthumbi2835
    @ammukarthumbi2835 Před 2 lety +1

    മായമ്മ 😘😘😘😘

  • @aldeviks280
    @aldeviks280 Před 3 lety +2

    Mayaveeee

    • @mayav143
      @mayav143 Před 3 lety

      Ntho❣️❣️❣️

  • @bijilbalachandran1440
    @bijilbalachandran1440 Před 3 lety +2

    Maya. V 👌

  • @crazycrazy8904
    @crazycrazy8904 Před 3 lety +2

    കൊള്ളാം.....

  • @aleenasobin7565
    @aleenasobin7565 Před 3 lety +4

    Polich chechi❤

  • @sanrajsanu113
    @sanrajsanu113 Před 3 lety +3

    അഴേല് തുണി...😂😂

  • @ramilthalassery
    @ramilthalassery Před 3 lety +2

    Nazir kka 💪💪💪💪💪💪💪💪

  • @arunspillai4791
    @arunspillai4791 Před 3 lety +2

    Mayavi 🤗🤗🤗

  • @rajiraj7493
    @rajiraj7493 Před 3 lety +2

    Mayaviiiiii😄😂🥳

  • @whoami9592
    @whoami9592 Před 2 lety +1

    Superb maya v.

  • @vaisakhm4229
    @vaisakhm4229 Před 3 lety +3

    ❤️❤️

  • @crazymoluz3519
    @crazymoluz3519 Před 3 lety +3

    ഞങ്ങളുടെ നാട്ടിലും ഉണ്ട് ഒരു 'മായ.വി 😂

  • @thajutips604
    @thajutips604 Před 3 lety +2

    Poli

  • @mijomanjooranjoy3899
    @mijomanjooranjoy3899 Před 3 lety +3

    ❤️❤️❤️

  • @SreeSMediA
    @SreeSMediA Před 3 lety +4

    കുറ്റം പറയുവല്ല. ചിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് എനിക്ക് ചിരി വന്നില്ല

  • @antonybj526
    @antonybj526 Před 3 lety +2

    കുട്ടുസൻ എവിടെ

  • @abdulnasarporuthyil6893
    @abdulnasarporuthyil6893 Před 3 lety +3

    കോമഡി ഇല്ല

  • @film_world_31
    @film_world_31 Před 2 lety +1

    Pwoliiii

  • @kjthug9110
    @kjthug9110 Před 3 lety +2

    Power

  • @praveenpravivlogs
    @praveenpravivlogs Před 3 lety +3

    🥰👌🏻

  • @archashaju9096
    @archashaju9096 Před 3 lety +2

    Super mayavi kalakki pwolichu thimirthu

  • @soumyashanavas4848
    @soumyashanavas4848 Před 2 lety +1

    Ente koodem untarnnu oru Maya.V

  • @vasanthapillai3420
    @vasanthapillai3420 Před 2 lety

    ee program il ellarum varunnath veetile kashtapad publicly parayan ulla dhairyam kaanikan aan enn thonunu

  • @divyaa922
    @divyaa922 Před 3 lety +2

    👍👍

  • @sheejasheejamuhammed6341
    @sheejasheejamuhammed6341 Před 3 lety +1

    good

  • @binoymonachan2472
    @binoymonachan2472 Před 3 lety +2

    👍🏻👍🏻

  • @thusharakannan6323
    @thusharakannan6323 Před 3 lety +2

    👏👏👏👌

  • @ratheeshkannan2235
    @ratheeshkannan2235 Před 3 lety +1

    Keep it up....

  • @jijinggkurup3818
    @jijinggkurup3818 Před 3 lety +3

    😍😍😍😍

  • @unnikrishnanpalakkad8347
    @unnikrishnanpalakkad8347 Před 2 lety +1

    ആൾഡന്റെ സഹോദരിയാണോ. രണ്ടും കട്ടക്ക് നിൽക്കുന്ന പെർഫോമേർസാണ്

  • @sanjaysanjay4098
    @sanjaysanjay4098 Před 3 lety +3

    Pls ...Stand up comedy Venda keto ...ketunilkan no time ..pls

  • @rajeshmkarad2885
    @rajeshmkarad2885 Před 3 lety +1

    Kunje pollichutto

  • @nishananishanasafeer7914
    @nishananishanasafeer7914 Před 2 lety +1

    നസീർക്ക ഒരു ചെറിയ ആംഗ്യം കാണിച്ചു ബസർ അടിക്കാൻ വേണ്ടി അപ്പൊ മഞ്ജു ചേച്ചി അടിച്ചത് ശെരിയല്ലേ

  • @vaisakhm4229
    @vaisakhm4229 Před 3 lety +2

    🥰🥰🥰🥰🥰

  • @umvlog1171
    @umvlog1171 Před 2 lety +1

    50000 വകയുണ്ടായിരുന്നു

  • @ajinthomasajinthomas599
    @ajinthomasajinthomas599 Před 3 lety +4

    😂😂😂

  • @sreechandks1739
    @sreechandks1739 Před 3 lety +2

    😄

  • @muthuvlogs1091
    @muthuvlogs1091 Před 3 lety +2

    ഇതിൽ പഗഡുക്കന് എന്നാ
    ചെയ്യാ please🙏 Reply

    • @mayav143
      @mayav143 Před 3 lety +1

      Ee programil number kanikkum aa numberil video cheythu ayachu kodukuka..apo vilikum

    • @muthuvlogs1091
      @muthuvlogs1091 Před 3 lety +2

      @@mayav143 Thanks

  • @sulfathsulu8640
    @sulfathsulu8640 Před 2 lety +1

    15000 kittanamayirunu

  • @krishnakumarp3524
    @krishnakumarp3524 Před 3 lety +2

    mosamayilla ,................iniyum thudaruka ...ella asamsakalum ..................

  • @soldierlover3
    @soldierlover3 Před 2 lety

    ചിരിക്കാൻ ഒന്നും ഇല്ല nazeerkka ഒഴിച്ച് ആ രണ്ടെണ്ണത്തിനെയും പറഞ്ഞുവിടണം ആവശ്യമില്ലാതെ ചിരിക്കുന്നു

  • @ajinthomasajinthomas599
    @ajinthomasajinthomas599 Před 3 lety +3

    🤣🤣

  • @kazzfordcabana1906
    @kazzfordcabana1906 Před 3 lety +2

    കോമഡി ഉദേശിച്ചത്‌ ആണെന്നാ തോന്നണേ!.. എല്ലാ ചപ്പും ചവരും പ്രൊമോട്ട് ചെയ്താൽ അവസാനം വാണ കേസ് ആകും ഈ പ്രോഗ്രാമും

  • @joelmathew993
    @joelmathew993 Před 3 lety +6

    മായാവി😂😂