Episode 80 | Oru Chiri Iru Chiri Bumper Chiri|floor is amazed with the performance of few tigresses.

Sdílet
Vložit
  • čas přidán 25. 08. 2024
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Through Stand Up Comedy, a magic is created on the Bumper Chiri floor by a contestant who is performing for the very first time.
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.30 PM and 10 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com... Life is a tragedy for those who feel and a comedy for those who think

Komentáře • 130

  • @m_x7487
    @m_x7487 Před 3 lety +199

    അനീറ്റ ചേച്ചി പൊളിയാണല്ലോ... ചിരിപ്പിക്കുക മാത്രമല്ല ചെയ്തത് സ്ക്രിപ്റ്റിലൂടെ ചിന്തിപ്പിക്കുകയും ചെയ്തു..!!!😍🦋

  • @m_x7487
    @m_x7487 Před 3 lety +129

    നല്ല സ്ക്രിപ്റ്റ് ആയിരുന്നു..!!🤞🦋അതുപോലെ തന്നെ നല്ല അവതരണവും, എന്തായാലും ചിരിക്കാനുള്ള വകയുണ്ട്..✨️❤️

  • @sinilulu270
    @sinilulu270 Před 3 lety +111

    അനീറ്റ പൊളിച്ചു. ഇത് കേട്ടപ്പോ എന്റെ ഉമ്മ പറയാ ഈ സ്കിപ്റ്റിൽ മുഴുവൻ നിന്നെ കുറിച്ചാണല്ലോ പറയുന്നത് എന്ന് 😂

    • @hariss.k.p197
      @hariss.k.p197 Před 3 lety +3

      കല്യാണം കഴിഞ്ഞത് ആണോ ഇല്ലേകിൽ കഴിഞ്ഞു മാറികോളും😀

    • @fathimathasneem36
      @fathimathasneem36 Před 2 lety +2

      😜

    • @hariss.k.p197
      @hariss.k.p197 Před 2 lety +1

      @@fathimathasneem36 എന്തെ സത്യം അല്ലെ 😀😜

    • @aneeshkj8921
      @aneeshkj8921 Před 2 lety +1

      🤣🤣🤣🤣🤣

  • @KairaliMedia
    @KairaliMedia Před 2 lety +27

    അനീറ്റ ടെ ശബ്ദം സൂപ്പർ ആണ് 😍

  • @JackSparrow-jf4uf
    @JackSparrow-jf4uf Před 3 lety +30

    അനീറ്റ ചേച്ചി ഒരു രക്ഷയും ഇല്ല പൊളി

  • @adventure483
    @adventure483 Před 2 lety +8

    "മരിച്ചിട്ടു കുഴിയിൽ ഒറ്റയ്ക്കു കിടക്കാൻ മടിച്ചിട്ടു മരിക്കാത്ത മനുഷ്യന്മാ൪ വരെ ഉണ്ട്".. 😂😂 എൻറ്റെ പൊന്നോ എവിടെന്നു കിട്ടുന്നു ഇതൊക്കെ ഒരു രക്ഷയും ഇല്ല അടിപൊളി.. 😄😄👏 keep it up

  • @princevarghese2765
    @princevarghese2765 Před 3 lety +39

    She is intelligent, practical and funny.

  • @iamranid9017
    @iamranid9017 Před 3 lety +15

    നസീർക്കയെ ചിരിപ്പിക്കാൻ ഒരു പാടുമില്ല ചിരിക്കാനുള്ള വക ക്ക് അങ്ങേര് ചിരിക്കും പക്ഷെ അങ്ങേരുടെ ചെറിയ തമാശക്ക് പോലും പൊട്ടിച്ചിരിക്കാനുള്ളതായിരിക്കും Excellent humoursense

  • @sajeersajeer9052
    @sajeersajeer9052 Před 3 lety +30

    അടിപൊളി എപ്പിസോഡ് സൂപ്പർ ❤️❤️
    കാർത്തിക് ഒരുപാട് ഇഷ്ട്ടം ❤️❤️❤️

  • @shameersalalashameersalala6795

    ഇത് കണ്ട് ചിരിക്കുന്ന ജഡ്ജി മനസ് കാണാതെ പോവരുത് 😄😄😄

  • @manikkutti1536
    @manikkutti1536 Před rokem +3

    Aneettede Josh Talk kettitt Ivide vanna arem indooo🤩🔥

  • @angalanatony
    @angalanatony Před 3 lety +26

    She is awesome..... ❤️i had been seen her performance before 1 year... 💕

  • @John2010india
    @John2010india Před 3 lety +24

    Aneeta did a brilliant craft. Superb performance. Vannapurathu ninnu vannu kidilan Stand up comedy cheythenu salute!!! :) looking forward to see more performances like this.

  • @alameen441
    @alameen441 Před 3 lety +20

    പൊളി ഇതായിരിക്കണം എപ്പിസോഡ് 🤘💘💘💯 poli

  • @jeevamenon1326
    @jeevamenon1326 Před 3 lety +9

    Super script subject also mainly ulla mattr aneetta avatharanm aa reethy face expression acting good..chirichkondulla aa face expression aane ee kuttyde main point..jada illa..paavm kutty..rakshpedatte..daivame ee kutty..

  • @CLAPPANAMANULAL
    @CLAPPANAMANULAL Před 3 lety +11

    അനീറ്റചേച്ചിപൊളി 😍

  • @prasanthjo9227
    @prasanthjo9227 Před 3 lety +13

    അവസാനം കോമഡിക്കു വേണ്ടി കാണിച്ചതാണേൽ ഏറ്റില്ല. കോണ്ടെസ്റ്റാന്റ്സ് പൊളിച്ചു

  • @mubujabi2928
    @mubujabi2928 Před 3 lety +10

    അനീറ്റ 🥰🥰🥰 മിടുക്കി 🥰🥰🥰

  • @abins3149
    @abins3149 Před 3 lety +12

    Aneeta chechide performace polichu😍

  • @hightron1
    @hightron1 Před 3 lety +14

    ഇന്നത്തെ സ്ക്രിപ്റ്റ് രണ്ടും പൊളിച്ചു

  • @CLAPPANAMANULAL
    @CLAPPANAMANULAL Před 3 lety +22

    കാർത്തിക്സൂര്യമച്ചാനെപൊളി😍

  • @akbaralithattayil2107
    @akbaralithattayil2107 Před 3 lety +20

    Real high quality stand up performance 👏

  • @joyeshpalakkad435
    @joyeshpalakkad435 Před 2 lety +4

    അനീറ്റ പൊളിച്ചു

  • @pankakjakshipssankunni7720

    സൂപ്പർ ,സൂപ്പർ, സൂപ്പർ.

  • @sajashifamuth4099
    @sajashifamuth4099 Před 3 lety +5

    അനിറ്റ അർഹിച്ച 50000😁😁😁👍👍

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 2 lety +3

    നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി നിങ്ങൾ ഏല്പിക്കേണ്ടത് ഏറ്റവും മടിയനായിട്ടുള്ള ഒരാളെയാണ്. അയാളത് ഏറ്റവും എളുപ്പവഴിയിലൂടെ ചെയ്തു തീർക്കും... 💪💪💪🤝🤝🤝🤝

  • @anaghamgopi2468
    @anaghamgopi2468 Před 2 lety +4

    Arun chettan and Drishya chechi polichadukki ❤️❤️🥰

  • @reyas750
    @reyas750 Před 3 lety +9

    കാർത്തിക് 😄👍

  • @CLAPPANAMANULAL
    @CLAPPANAMANULAL Před 3 lety +7

    പൊളിഎപ്പിസോഡ്😍

  • @faisalck4290
    @faisalck4290 Před 3 lety +6

    പരിപാടി അവതരിപ്പിച്ച് ബബർ അടിച്ചാലും
    വിശ്വാസം വരണമെങ്കില്പ് പൈസ കൊടുക്കുന്ന നേരത്ത്
    ക്യു സേവൻ ടെന്റോൾ കൈയിൽ കാണണം.....😆😆

  • @sandhyavp8963
    @sandhyavp8963 Před 3 lety +2

    Super!!!... പലവട്ടം കണ്ടു!!!👍🏻👍🏻👍🏻

  • @shamsishameer8749
    @shamsishameer8749 Před 3 lety +5

    Manjuchechi inn super antto isttamullaver like cheyyane 🥰🌹♥️♥️🥰

  • @ninteeskidofficial
    @ninteeskidofficial Před 3 lety +3

    Pwoli script by aneetta

  • @user-vb7hn5dw4j
    @user-vb7hn5dw4j Před 3 lety +6

    അനീറ്റ ജോഷി വന്നാൽ എന്റെ ശിഷ്യ ആക്കാം 🤭

  • @divyar244
    @divyar244 Před 2 lety +1

    ചേച്ചി സൂപ്പർ ഒരു രക്ഷയുമില്ല അടിപൊളി 🥰🥰

  • @SobhanaSamraj
    @SobhanaSamraj Před 3 lety +1

    Adipoli 1 chiri beauti full jedges 3 alum super karthik kalaki

  • @abdulatheef2805
    @abdulatheef2805 Před 3 lety +5

    Ithinum adichillankil naseer sangrathiyuda mukathadikkan kaathirikkayayirunnu njan 🤣🤣

  • @nadhakadeejacholakkal3666

    Aneeta chechi poliyan

  • @sahilsaalu6509
    @sahilsaalu6509 Před 3 lety +4

    Superb episode 👌🏻💎

  • @yummyfoodrecipesmalayalam

    Super 👌🏻👌🏻👌🏻😄😄

  • @ayishuscreations5640
    @ayishuscreations5640 Před 3 lety +2

    Manju chechi poli

  • @sandeepsr2272
    @sandeepsr2272 Před 3 lety +4

    Supper super super👍👍

  • @ALFAJR7
    @ALFAJR7 Před 3 lety +3

    Aneeta chechi poli👌👌👍🔥

  • @sivakanyaUnnikrishnan
    @sivakanyaUnnikrishnan Před 2 lety +2

    I like fast performance i like ❤️❤️❤️❤️

  • @sankhamitra4479
    @sankhamitra4479 Před 3 lety +2

    Superb

  • @hameedtvr4402
    @hameedtvr4402 Před rokem

    കാർത്തിക് സൂര്യ ഒന്ന് ശ്വസം അയക്ക് ട്ടോ എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @niyas1419
    @niyas1419 Před 2 lety +1

    😍

  • @namithaannimathews723
    @namithaannimathews723 Před 3 lety +10

    Best standup 👏👏 keep going sister

  • @greatchoice1216
    @greatchoice1216 Před 3 lety +4

    Super episode 😂😂

  • @jincythomas2256
    @jincythomas2256 Před 3 lety +2

    👍Super 👍

  • @adithriadwithasworld7913
    @adithriadwithasworld7913 Před 3 lety +8

    Joe ചേട്ടന് aneetta നന്നായി ചേരും

  • @soniageorge8293
    @soniageorge8293 Před 2 lety +1

    Super

  • @indianA179
    @indianA179 Před 3 lety +1

    Sunny Leone Chechi Poli

  • @hiback2806
    @hiback2806 Před 3 lety +4

    That girl is so intelligent ❤️❤️

  • @iamranid9017
    @iamranid9017 Před 3 lety +1

    Annetta superb Expecting again with better than this

  • @22.keerthanababuixd42
    @22.keerthanababuixd42 Před 3 lety +2

    Nikhandamaya charithram🤣

  • @marythomas6884
    @marythomas6884 Před 2 lety +1

    നസീർ ഇക്കയുടെ പ്രതിമ poli😁😁😂😂

  • @devxxhh
    @devxxhh Před 2 lety +1

    Jnv student episode ethraya?

  • @sarammajoseph1377
    @sarammajoseph1377 Před 3 lety +1

    Wax museum lonavalayil undu Karthik.Avide prathishtikkam.

  • @aneetasaji1771
    @aneetasaji1771 Před rokem

    My name is Aneeta as well.

  • @sajithsajithsaji1044
    @sajithsajithsaji1044 Před 2 lety

    അവതരണം pwoli

  • @niyas1419
    @niyas1419 Před rokem

    😍😍😍😍😍😍😍

  • @ayishuscreations5640
    @ayishuscreations5640 Před 3 lety

    Naseerka pradima poli yaa monee

  • @docalbi1573
    @docalbi1573 Před 2 lety +1

    Aneethade friends comment box full niraju
    Aneetha kuree samsaarichu, but enik chiri onnum vannilla. Nirthaathe samsaarikunna ethoo boran Friendine oorma vannu

  • @nishakt9067
    @nishakt9067 Před 2 lety

    അനീട്ടാ മിടുക്കി

  • @rarosvlogs2486
    @rarosvlogs2486 Před 3 lety +3

    Oru chiri iru chiri bumper chiri dayli kannunavru undo unde like cheyu ❤❤👍

  • @abhisum1351
    @abhisum1351 Před 3 lety +1

    Scratch card😂😂

  • @CLAPPANAMANULAL
    @CLAPPANAMANULAL Před 3 lety +2

    മഞ്ജുചേച്ചി&നസീർഇക്ക&സാബുചേട്ടൻ❤💕❤💕😍❣️😍❣️💞💓💞💓

  • @ajinasichu5717
    @ajinasichu5717 Před 3 lety +1

    Aneetta chechii.. Super😍😍

  • @majidabdulla1803
    @majidabdulla1803 Před 2 lety +1

    chiri athikarichaal aayuss koodum ennnalle .appo ee programe kaanunnavarkkum 3 preppakalkum
    etra kaalthe aayuss undaavum enn onn aalochich nookkiye

  • @ashifcheruvadi5815
    @ashifcheruvadi5815 Před 3 lety

    Aneeta 👍👍👍❤️❤️❤️

  • @millenniumspotm.g.sudarsanan

    2000 ന്റെ വെറും 25 നോട്ട് അല്ലേ കൊടുക്കേണ്ടതുള്ളൂ, 50000 രൂപ കൊടുക്കാൻ..?

  • @reethasaju8453
    @reethasaju8453 Před 3 lety

    Super 👌👌

  • @tomsontom8350
    @tomsontom8350 Před 2 lety

    Super 🤩🤩🤩

  • @hakeemKumbla
    @hakeemKumbla Před 2 lety +1

    pls bring asif once for standup comedy

  • @vandanavalencia897
    @vandanavalencia897 Před 2 lety

    Adipowil

  • @kichhukishorecoorg1651

    Super ✌😆😆

  • @pkasib
    @pkasib Před 3 lety

    polly

  • @ampsmobile124
    @ampsmobile124 Před 2 lety

    Poli

  • @abhisheknair5409
    @abhisheknair5409 Před 3 lety +2

    Ishtayi thaneyum comedy eyum

  • @trendingreels1028
    @trendingreels1028 Před 2 lety

    ഞാൻ ഇപ്പൊ അനീറ്റയുടെ ഫാൻ ആയി എല്ലാം എടുത്തു കാണും

  • @amithabs553
    @amithabs553 Před 3 lety

    Suuuuuuuuperrr

  • @waleedalhosni6646
    @waleedalhosni6646 Před 3 lety +1

    😂😂😂😂

  • @renjiabhiss5715
    @renjiabhiss5715 Před 3 lety +5

    2k ആക്കി തരുമോ...

  • @fathimathmuhsina4434
    @fathimathmuhsina4434 Před 3 lety

    👍👍👍👍

  • @muhammedshadilp9b300
    @muhammedshadilp9b300 Před 3 lety +4

    Karthik surya ishttamollavar undo
    👇

  • @azharm3234
    @azharm3234 Před 2 lety

    Santhosham kond Mund pokkunna aale adhyayi kaanuvaan 🤣🤣🤣

  • @who_the_hell_
    @who_the_hell_ Před 3 lety +16

    100 ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി
    തുടർന്നും സപ്പോർട്ട് പ്രതിക്ഷിക്കുന്നു..❤️😌

  • @febasworld....183
    @febasworld....183 Před 3 lety +1

    😊😄😄😄adipoli

  • @amscreations5056
    @amscreations5056 Před 2 lety +2

    Kurach kazhiyumbol ivar serikkum hus wife aayi varum

  • @bijukumar7077
    @bijukumar7077 Před 3 lety +8

    നസീർ പെൺകുട്ടികൾ വന്നാൽ ചിരിക്കും ആൺകുട്ടികൾ വന്ന് പെർഫോമൻസിന് ചിരിക്കില്ല നസീറിനെ മാറ്റണം

    • @movieshunt291
      @movieshunt291 Před 3 lety +13

      അത് തെറ്റാണ് പറഞ്ഞത് അദ്ദേഹം ചിരിക്കേണ്ട സ്ഥലത്ത് എല്ലാം ചിരിക്കും അത് ആണായാലും പെണ്ണായാലും ചുമ്മ ആവശ്യമില്ലാത്തത് പറയരുത്

    • @jeevamenon1326
      @jeevamenon1326 Před 3 lety +2

      @@movieshunt291 matha sneham aakum..ayalk ippol alpm mayam und..nerathe eenna jadaya..ayalde act kndal aaru chirikum Nooran acting

    • @techno-allinone2730
      @techno-allinone2730 Před 3 lety +3

      @@jeevamenon1326 athillum matham kond vanoo😂😂 enthonadai

    • @jeevamenon1326
      @jeevamenon1326 Před 3 lety

      @@techno-allinone2730 u also..

  • @amalp9784
    @amalp9784 Před 2 lety

    Stand-up comedy അവതരണം കൊള്ളാം പക്ഷേ non keralites standup comedians ഇൻ്റെ സ്ക്രിപ്റ്റ് copy അടിച്ചാണ് സ്ക്രിപ്റ്റ് ഉണ്ടാക്കിയത് എന്ന് മാത്രം 🙂.
    സ്ക്രിപ്റ്റ് അരുടെ ആണ് എന്നുള്ള ചോദ്യം expect ചെയ്തില്ല😅

  • @ramlathramla9370
    @ramlathramla9370 Před 3 lety +1

    ഫസ്റ്റ്

  • @shamjithprakash804
    @shamjithprakash804 Před rokem

    അനീറ്റയെ ജോഷ് ടോക്കിൽ കണ്ട് വന്ന ഞാൻ

  • @kalam5182
    @kalam5182 Před 2 lety

    D3e3 desserts 4 defense even

  • @marxyt245
    @marxyt245 Před 3 lety +9

    Oru 900 per വിചാരിച്ചാൽ എനിക്ക് 1K aavan sahayikkumo 🤗😌

  • @sajashifamuth4099
    @sajashifamuth4099 Před 3 lety

    രണ്ടാമത്തെ പോര സ്കിറ്റ്

  • @naja743
    @naja743 Před 3 lety +1

    1k ആവാൻ സഹായിക്കുമോ

  • @bgmcorner8297
    @bgmcorner8297 Před 3 lety +4

    60 sub ആവാൻ സഹായിച്ച എല്ലാർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീഷിക്കുന്നു 🙂😘😘💙💛🧡🔥❤⚡️🙏🙏💓

  • @vinilunni6202
    @vinilunni6202 Před 3 lety

    ഇതിനു മുൻപ് കണ്ടിട്ടുണ്ട്. വീണ്ടും ഉടായിപ്പ് ppd ആയിട്ടു വന്നേക്ക