ഷുഗർ കുറക്കാൻ ഈ കാര്യങ്ങൾ ഒഴിവാക്കാതെ ഭക്ഷണം കുറച്ചത് കൊണ്ട് കാര്യമില്ല|Sugar engane control cheyyam

Sdílet
Vložit
  • čas přidán 15. 06. 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/80lubi
    Contact For Booking : +91 6235065812
    Dr. Nasla M
    BHMS, Aethetic Consultant
    MO, Q-ONE Hospital
    WhatsApp: wa.link/y1bpy9
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/EaML3x7p8tX...
    Phone: +91 9745 050 226 (Health Channel Manager)
    WhatsApp: wa.link/6a98m5
    #healthy_dr #malayalam_health_tips #health_tips_malayalam #healthylifestyle #prameham#sugar #sugarrushridetxt #sugarhillddot #sugarhillkeem #prameham #pramehammalayalam #pramehamkurakkan #pramehammarannallabakshanam #pramehammalayalamdrrajeshkumar #pramehamayurvedamalayalam #pramehamlakshanangalmalayalam #pramehamfood #pramehamottamoolimalayalam #pramehalakshana #pramehamvarathirikkan #pramehamkoodiyal #pramehamtestmalayalam #pramehammarannallabakshanammalayalam #pramehampscmalayalam #pramehamand
    prameham,
    prameham malayalam,
    prameham kurakkan,
    prameham maran nalla bakshanam,
    prameham malayalam dr rajesh kumar,
    prameham ayurveda malayalam,
    prameham lakshanangal malayalam,
    prameham food,
    healthy dr brahm,
    prameham exercise,
    enthanu prameham,
    diabetes glaucoma,
    urine diabetes,,
    problems of diabetes,
    sugar kurakkan malayalam tips,
    sugar kurakkan food malayalam,
    sugar kurakkan exercise,
    sugar kurakkan ayurvedic medicine,
    garbhinikalile sugar kurakkan,
    garbinikalile sugar kurakkan malayalam,
    #sugar_kurakkan_malayalam_health_tips,
    sugar kurakkan karanam,
    sugar kurakkan malayalam,
    sugar kurakkan uvula,
    sugar kurian,
    sugar pettennu kurakkan,
    sugar ullavarude food

Komentáře • 477

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 Před 29 dny +2

    പ്രമേഹത്തേക്കുറിച്ച് ഇന്നും പൂർണമായ അറിവ് ലോകത്തു തന്നെയില്ല.

  • @user-zz7jv4hw5t
    @user-zz7jv4hw5t Před 7 měsíci +4

    Thanks doctor, you explained very well, so very informative.

  • @komarcct1766
    @komarcct1766 Před 9 měsíci +29

    പ്രമേഹത്തെ കുറിച്ച് ഇത്രയും ആധികാരികമായി പറഞ്ഞു തന്നതിന് ഡോക്ടർക്ക് ഒരുപാട് നന്ദി. ബുദ്ധിമുട്ടാകില്ലെങ്കിൽ വീണ്ടും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു

  • @sivadasankaruthedath2499
    @sivadasankaruthedath2499 Před 10 měsíci +8

    വളരെ നന്ദി ശരിക്കു മനസിലവുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു 🙏

  • @prasannanpp3689
    @prasannanpp3689 Před 9 měsíci +23

    ഒരു കാര്യം ചെയ്യുമ്പോൾ അതു മനുഷ്യനു വേഗത്തിൽ (മാക്സിമം മൂന്നു മുതൽ 4 മിനിറ്റ് കൊണ്ട് ) മനസ്സിലാകും വിധം പറഞ്ഞു നിറുത്തുക.

    • @arifakoya5452
      @arifakoya5452 Před 8 měsíci

      എല്ലാ കുറ്റമായി കാണരുത്

  • @sathidevi4528
    @sathidevi4528 Před rokem +5

    Good information ❤

  • @ramesanthankappan8418
    @ramesanthankappan8418 Před 8 měsíci +5

    very Helpful Explanation Thankyou very much Dr

  • @majeedahamedhaji5447
    @majeedahamedhaji5447 Před 9 měsíci +2

    So... great.. Valuable.. 💞💞💞💞

  • @renjushakr-fo7fv
    @renjushakr-fo7fv Před 9 měsíci +1

    എല്ലാം വിശദമായി പറഞ്ഞു തന്നു, നന്ദി 🙏🙏

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Před 9 měsíci +1

    സൂപ്പർ അടിപൊളിഅവതരണം 👍👍👍👍

  • @advocatekabeerkariyatedapp3889

    Very informative. Thanks a lot❤

  • @abduljaleelkt8426
    @abduljaleelkt8426 Před rokem +2

    Good message

  • @sureshkittu2142
    @sureshkittu2142 Před 8 měsíci

    Excellent presentation.

  • @madhavanmelillem6448
    @madhavanmelillem6448 Před 9 měsíci +3

    ഷുഗർ നിയന്ത്രിക്കാൻ
    ആവശ്യമായ ഡയറ്റിങ്ന് വളരെ പ്രയോജനമായ സ്റ്റഡി ക്ലാസ്സ്‌ തന്നതിന് നന്ദി.

  • @user-xj5pn7ju6w
    @user-xj5pn7ju6w Před 8 měsíci

    Good information, thanks a lot

  • @joshuag6826
    @joshuag6826 Před rokem +18

    നല്ലതുപറഞ്ഞുമനസ്സിലാക്കിതന്ന ഡോ:ദൈവം അനുഗ്രഹിക്കട്ടെ.
    ഷുഗർബാധിതരായവൃക്തികൾ ദൈവത്തിലാശ്രയിച്ചുകൊണ്ട് ഡോ:നിർദ്ദേശമനുസര്യിച്ചാൽനല്ല ആരോഗൃത്തോടെജീവിക്കാം.
    വളരെനന്ദിമോളെ.

  • @sasikumar2478
    @sasikumar2478 Před 7 měsíci +1

    Your voice think as true and thanks to u information

  • @pamistatusworld648
    @pamistatusworld648 Před rokem +3

    Type 1 diabetes ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..

  • @syamalaka8975
    @syamalaka8975 Před 8 měsíci +1

    Nalla Informations.....

  • @moideenkm7586
    @moideenkm7586 Před 9 měsíci

    Thankyu sp much Dr

  • @josephjohn6917
    @josephjohn6917 Před rokem +1

    Thank you doctor

  • @thomasshibu25
    @thomasshibu25 Před rokem +4

    Very good message 👍

  • @babitheshbabu168
    @babitheshbabu168 Před měsícem

    Good information thank you.

  • @ismailkuitheri130
    @ismailkuitheri130 Před rokem +2

    Nalla upadesham ❤

  • @AnilKumar-pi1iw
    @AnilKumar-pi1iw Před 15 dny

    ❤❤❤❤ ....Thank you for saying things clearly without dragging

  • @girijavm3843
    @girijavm3843 Před 10 měsíci +1

    Good information

  • @shahalajamshishahalajamshi301

    Nalla arivu thannathinu thanks sis 🥰

  • @prabhabalakrishan2563
    @prabhabalakrishan2563 Před 10 měsíci

    Thank you so much dr

  • @user-on2mr3ve1u
    @user-on2mr3ve1u Před 9 měsíci +3

    മാഷാ അല്ലഹ്.. നല്ല ഒരു അറിവ് കിട്ടി👍

  • @kuttanmannardamodaran1645

    നമസ്കാരം ഡോക്ടർ നന്ദി നല്ലകാര്യങ്ങൾ പറഞ്ഞുതരുന്നതിന്ന് 🙏🏼

  • @rejiantony7359
    @rejiantony7359 Před rokem +13

    Thank you so much doctor😇

  • @jameelaali6534
    @jameelaali6534 Před 9 měsíci

    Thanks Dr.

  • @shajimonshajimon3409
    @shajimonshajimon3409 Před rokem +5

    നല്ല സന്ദേശം

  • @aneesanisam7422
    @aneesanisam7422 Před 19 dny

    Very useful information ❤

  • @sheejarehim1534
    @sheejarehim1534 Před 6 měsíci

    Very good information

  • @bobenbenjamin8571
    @bobenbenjamin8571 Před měsícem

    Very good advice ❤

  • @jobyjohny4073
    @jobyjohny4073 Před 4 měsíci

    Thanks alot

  • @samuelthomas2138
    @samuelthomas2138 Před rokem +2

    Honestly speaking

  • @jacobj1638
    @jacobj1638 Před 8 měsíci

    Thanks Doctor

  • @antonymattammal5864
    @antonymattammal5864 Před 6 měsíci +33

    എന്റെ അഭിപ്രായവും അതുതന്നെ കുറെ വളവള പറയുന്നതല്ലാതെ രാത്രി ഫുഡിന് ശേഷം ഏതു ഭക്ഷണം കഴിച്ചാൽ കുറയും എന്നുള്ളത് പറയുന്നില്ല... കുറെ ലൈക്കും കുറെ സബ്സ്ക്രൈബും ഒക്കെ കിട്ടി യൂട്യൂബിലൂടെ കുറച്ച് സമ്പാദിക്കണം അത് തന്നെ

    • @nazara9157
      @nazara9157 Před měsícem

      നിങ്ങളുടെ വീഡിയോ കാണുന്നവരെ മണ്ടന്മാരാക്കരുത് നിങ്ങളിലുള്ള വിശ്വാസം നിങ്ങൾ നഷ്ടപ്പെടുത്തരുത് വിഡിയോക്കു ഹെഡിങ് കൊടുത്ത കാര്യം നിങ്ങൾ മറന്നുപോയത് തെണ്ടിത്തരം alle

  • @user-gu3ph2hf5r
    @user-gu3ph2hf5r Před rokem +20

    മാഷാ അല്ലാഹ് ഡോക്ടർ പറയുമ്പോൾ തെന്നെ മനസ്സിൽ വല്ലാത്ത സുഖം കഴിയുന്നതും ഡോക്ടർ പറഞ്ഞ പോലെ ചെയ്യണം ഇൻശാ അല്ലാഹ് സൂപ്പർ msg ഇങ്ങനെ യാവണം വിവരിക്കാൻ 🤲🤲🤲🤲 ആരോഗ്യത്തോടെ ആയുസ്സ് നേരുന്നു 🤲🤲🤲🤲

    • @ashrafvp4150
      @ashrafvp4150 Před rokem +3

      ഡോക്ടർ അദ്യം 200എന്ന് പറഞ്ഞു പിന്നേ 6. വെച്ച് സംസാരിക്കുന്നു അതും 140,200എന്നപോലെ പറഞ്ഞാൽ മനസ്സില്കുമായിരുന്നു മൂന്ന് മാസ്റ്റത്തെ എവടറീച്ചു പറയുമ്പോ പോയിന്റ്റ് വെച്ച് സംസാരിക്കുന്നത് എന്തെ

    • @manualkp5311
      @manualkp5311 Před rokem

    • @jarishnirappel9223
      @jarishnirappel9223 Před rokem

      യേശുവേ നന്ദി ഈ ഡോക്ടറെ അനുഗ്രഹിക്കാൻ ദയ തൊന്നനെ നാഥ

    • @sathyanksathyank
      @sathyanksathyank Před 10 měsíci

      ഈ ഡോക്ട്രർ ദയP ചിന്ത്യന്തിക്കാരിയാണ പഞ്ചാബിലെ ക കർഷകരുടെ എതിരാളി.

    • @anilvavara7191
      @anilvavara7191 Před 10 měsíci +2

      കൃഷ്ണ ദൈവമേ ഈ ഡോക്ടർക്ക് ദീർഘആയുസ്സ് നൽകേണമേ 🙏🙏🙏

  • @ramanisukumaran3534
    @ramanisukumaran3534 Před 3 měsíci

    Thank s Dr

  • @thankamaniayilliam7599
    @thankamaniayilliam7599 Před rokem +2

    Dr. നല്ല കാര്യങ്ങൾ പറഞ്ഞു തന്നു.

  • @sureshkumar-yf5fz
    @sureshkumar-yf5fz Před 7 měsíci

    Super❤❤

  • @rasinayoosaf
    @rasinayoosaf Před rokem +2

    Odsum mutthariyum kazhikkkalaaan njaaan. Apppo adum kazhikkkan patttuleeee. Inde Rabbbeeee

  • @latharajan2815
    @latharajan2815 Před 8 měsíci +11

    Good detailing.
    THANKS.
    Please let us know about having water, Butter Milk, Carrots Juice in between IMF. (14 Hours fasting time).
    Is it okay or any advisable planning.

  • @firozkhanmolu5169
    @firozkhanmolu5169 Před 9 měsíci +7

    സത്യം പറഞ്ഞാൽ ഡോക്ടർ നിർദേശിച്ച അല്ലങ്കിൽ മനസ്സിലാക്കി തന്ന ഈ ഒരു വീഡിയോ മനസ്സിന് ധൈര്യം തരുന്നുണ്ട്... Thankyou so much doctor

  • @sda5356
    @sda5356 Před rokem

    Doctor, soochigotampilum annajam kooduthal undo/? Sugar ullavarku upayogikamo

  • @snakar78
    @snakar78 Před 9 měsíci

    thank you very much 🙏

  • @rajannaduvilveettil9854
    @rajannaduvilveettil9854 Před 9 měsíci +17

    morning -ragi
    lunch-rice+vegetables
    evening-ragi+vegitable
    എൻ്റെ sugar ഇപ്പോഴും 100

  • @omananagesh7219
    @omananagesh7219 Před rokem +2

    Doctor parayunnapole ayayal meals onnum venda. Athukondu ellaavarum muni mar chaithra pole thpassu irunnu fruits mathram kazhicha mathy. Very good information.

  • @ramlathap300
    @ramlathap300 Před 9 měsíci

    Supper

  • @saif.klensman406
    @saif.klensman406 Před 11 dny

    Thanks Dr

  • @siddeeqssss3501
    @siddeeqssss3501 Před 8 měsíci

    SUPAR MM

  • @AbdulKareem-tb1tq
    @AbdulKareem-tb1tq Před 9 měsíci +4

    Thank you Dr for the information

  • @sunilthampan1924
    @sunilthampan1924 Před rokem

    Great thanks

  • @haseenasmr1042
    @haseenasmr1042 Před 8 měsíci +2

    2 varshamaayi diabetic aayit...bakshanam control cheythu..exercise cheythu...hba1c 5.4 aayi..cucumber..apple...vegitables...chicken
    ..fish nuts...ithokke kazhikkum...marunn ith vare start cheythitilla

  • @kunjimarakkarn6672
    @kunjimarakkarn6672 Před 10 měsíci +2

    ആളളാഹുഅൻഗൃഹീഖ്ക

  • @achammavasudevan1939
    @achammavasudevan1939 Před 2 měsíci

    Super

  • @saleemms6616
    @saleemms6616 Před 11 měsíci

    Masha allah alhamdulella khair 👌👌👌

  • @binukumar5613
    @binukumar5613 Před 10 měsíci

    enikke rbs. 180 anu etu koodithalanu😊medicine yedukkanamo.

  • @ranjicreation6676
    @ranjicreation6676 Před 9 měsíci +11

    പലഡോക്ടർമാർpalathum🎉 പറയുന്നു പലഭക്ഷണങ്ങളും ഒഴിവാക്കാൻപറയുന്നു എന്തൊക്കെകഴിക്കാം എന്നുപലരുംപറയുന്നില്ല ഈശ്വരാ..നിനക്ക് നീതന്നെരക്ഷ.

  • @anilar7849
    @anilar7849 Před rokem +3

    🙏👍

  • @muhammadsharafas1609
    @muhammadsharafas1609 Před rokem +4

    ഡോക്ടർ നിങ്ങക്ക് നന്ദി 🙏 നല്ല മനോഹരമായ ക്ലാസ് കഴിഞ്ഞ റമളാൻ കയിഞ്ഞ് പെട്ടന്ന് ഷുഗർ വന്നു ഞാൻ ഡോക്ടറെ കണ്ടു എനിക്ക് ഇപ്പോൾ കുഴപ്പം ഇല്ലാ എന് ഡോക്ടർ പറഞ്ഞു എനിയും അറിവുകൾ തരൂ.....❤

  • @ishwariraghav359
    @ishwariraghav359 Před 9 měsíci +14

    ഞാനും രാത്രിയിൽ എന്താ കഴിക്കേണ്ടതു എന്ന് കേൾക്കാൻ വേണ്ടി വന്നതാ, എന്നാൽ അതുമാത്രം ഡോക്ടർ പറഞ്ഞില്ലാന്നു കേട്ടപ്പോൾ ഞാൻ പിന്നെ വീഡിയോ കണ്ടില്ല 😔

  • @user-qb8uo1pv6v
    @user-qb8uo1pv6v Před 8 měsíci

    nandhi

  • @NishadNishi-zm7bm
    @NishadNishi-zm7bm Před 8 měsíci

    Dr ❤

  • @madhupanikar862
    @madhupanikar862 Před 9 měsíci +5

    നെല്ലിക്ക കാന്താരി ഗുണം ചെയ്യുമോ

  • @sreekumars9951
    @sreekumars9951 Před 9 měsíci +15

    ഭക്ഷണങ്ങൾ ഒഴിവാക്കാൻ പറയുന്നു എന്ത് കഴിക്കണം എന്ന് പറഞ്ഞാൽ കൊള്ളാം. മില്ലട്ടും കഴിക്കാൻ പാടില്ലേ

  • @amruthas5740
    @amruthas5740 Před rokem +2

    Hi dr

  • @ayyappanpc8006
    @ayyappanpc8006 Před rokem +38

    ഷുഗർ എന്ന് പറയുന്ന രോഗം രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് ഷുഗർ കൂടി കഴിഞ്ഞാൽ കിഡ്നിയെ ബാധിക്കും ഒരു കിഡ്നി ആദ്യം പോകും പിന്നെ രണ്ടാമത്തേതും അധികം കാലം ഡയാലിസ് ചെയ്യാൻ പറ്റില്ല ഭക്ഷണ നിയന്ത്രിക്കുക മഞ്ഞ കളർ ഉള്ള ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുക കിഴങ്ങ് വർഗ്ഗങ്ങൾ ഒഴിവാക്കുക അരിയും മഞ്ഞ ഗോതമ്പും അല്പം കഴിക്കുക പച്ചക്കറികൾ ധാരാളം കഴിക്കുക ഷുഗർ മാരകമായി രോഗമാണ് മരുന്ന് കഴിച്ചാൽ പൂർണമായി മാറും എന്ന ധാരണ വേണ്ട ഭക്ഷണ നിയന്ത്രിക്കുക

  • @sumapr8683
    @sumapr8683 Před rokem +1

    👍👍👍👍

  • @kuriantv3869
    @kuriantv3869 Před 2 měsíci

    What's your opinion about Ragi?

  • @palavilagirish
    @palavilagirish Před rokem +12

    Great. Nice information Doctor. But what about the scope of homeopathic remedy or control using any homeopathic medicine?. You seem to have not said a word about that.

  • @abdulhakkim8569
    @abdulhakkim8569 Před rokem +1

    👍👍👍🎉

  • @SreevalsamGardenss
    @SreevalsamGardenss Před 9 měsíci

    സ്കിൻ ഡിസീസ് കുറിച്ച് psearosis. എക്സിമ. ഒന്ന് പറയാമോ

  • @nisarkarthiyatt5793
    @nisarkarthiyatt5793 Před 10 měsíci

    👍👌

  • @sreemohankumar4718
    @sreemohankumar4718 Před rokem +2

    Come to the points

  • @Anekathma
    @Anekathma Před 8 měsíci

    I love you Doctor

  • @naaz4784
    @naaz4784 Před 10 měsíci

    👍👍👍

  • @Faathmaah
    @Faathmaah Před 10 měsíci

    Caption num toppikkum thammal oru banthavumilla doctor deee
    😊

  • @speachofbaqavi8112
    @speachofbaqavi8112 Před 4 měsíci

    ഞാൻ പ്രമേഹം ഉള്ളവനാണ്. ഫാസ്റ്റിൽ 170,180ഉണ്ടാവാറുണ്ട്, കണ്ട്രോൾ ചെയ്ത് പോകുന്നു. അലോപ്പതി കഴിക്കാറില്ല.55വയസുണ്ട്. സൈഡ് എഫെക്ട് ഇല്ലാത്ത ഗുളിക പറഞ്ഞു തന്നാൽ കഴിക്കാം ഇൻഷാ അല്ലാഹ്

  • @gopinathpk7174
    @gopinathpk7174 Před rokem

    kadhaprangamnirthiManustishaneopakaramullakaryanglparayannokk

  • @kuttyarimbra4848
    @kuttyarimbra4848 Před 9 měsíci

    👍

  • @sreekumari5854
    @sreekumari5854 Před rokem +1

    😊

  • @renjithm7399
    @renjithm7399 Před 10 měsíci

    Ariyum. Gothampum. Ragiyum. Ozhivakkiyal pinne enthokke kazhikkamennukoodipara

  • @hibasajla6123
    @hibasajla6123 Před rokem +2

    Bedding. പോലെ yalla. വിശദീ കാരണം

  • @rafeekmt
    @rafeekmt Před 10 dny

    ഏതു രാജ്യത്തും ഷുഗറിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല അതാണ് അതിൻറെ യഥാർത്ഥ😊 അതുകൊണ്ട് ഷുഗർ ഉള്ള ആളുകൾ ഭക്ഷണം നിയന്ത്രിച്ച് അത്രയേ ഉള്ളൂ. 😊 ആവശ്യത്തിന് എല്ലാ ഭക്ഷണവും കഴിക്കുക കൂടുതൽ കഴിക്കരുത് അത്രയേ ഉള്ളൂ😊

  • @joseymiranda8513
    @joseymiranda8513 Před 11 měsíci

  • @abdullatif2370
    @abdullatif2370 Před rokem

    I cofi kazhichal mathi

  • @sreekumarn3012
    @sreekumarn3012 Před 8 měsíci

    ❤❤

  • @abdulrazaq4109
    @abdulrazaq4109 Před 11 měsíci +8

    ആഴ്ചയിൽ നാല് ദിവസം നീന്തിയാൽ മതി മിനിമം 20 മിനിറ്റ് രാത്രിയിലാ ണങ്കിൽ ഉത്തമം 7 മണിക്ക് ഭക്ഷണം പത്ത് മണിക്ക് നീന്തൽ അതിന് ശേഷം ഉറക്കം

    • @aboomuttam9353
      @aboomuttam9353 Před 10 měsíci +1

      Yevide swim cheyyum

    • @User34578global
      @User34578global Před 9 měsíci +5

      ബെഡ്റൂമിൽ നീന്തിയാൽ മതിയോ😂

    • @abdulrazaq4109
      @abdulrazaq4109 Před 9 měsíci

      @@User34578global അത് തെന്നെ ഉദ്ധേശിച്ചത്

  • @thomasca7395
    @thomasca7395 Před 10 měsíci +1

    ജഹുവേയുടെകൃപഉണ്ടാകട്ടെ❤

  • @abdulsamed8702
    @abdulsamed8702 Před 8 měsíci

    വളരെ നല്ല മെസേജ് താങ്ക്സ് ഡോക്ടർ

  • @AbdulkabeerNalakath
    @AbdulkabeerNalakath Před 10 měsíci

    ❤❤❤

  • @ksasidharankaruppayi1222
    @ksasidharankaruppayi1222 Před 8 měsíci

    നല്ലൊരു മെസ്സേജ് ആയിരുന്നു മോളെ

  • @taslijadul7581
    @taslijadul7581 Před 10 měsíci

    ❤❤❤❤

  • @rosammakj
    @rosammakj Před 9 měsíci

    Thañkyoudoçtor

  • @aneesbabup4213
    @aneesbabup4213 Před 4 měsíci +1

    റവ sugarin പറ്റുമോ

  • @rajantharian3644
    @rajantharian3644 Před 8 měsíci +1

    I WAS LOOKING FOR THE FOOD TO BE TAKEN IN THE NOGHT BUT NOTHING HEARD OF IT.